Isolation transformer-ഷോക്കടിക്കാത്ത വൈദ്യുതി

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഷോക്കടിക്കാത്ത വൈദ്യുതി എങ്ങിനെ നിര്‍മിക്കാം? എന്താണ് ഐസോലേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ ? അതിന്‍റെ ഉപയോഗം എന്ത് ? ഐസോലേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ എങ്ങിനെ നിര്‍മിക്കാം #electronics #technology #electric #basicelectronics

ความคิดเห็น • 90

  • @samjohn9061
    @samjohn9061 2 หลายเดือนก่อน +1

    Very good demonstration and information. Most of the patient connected medical devices are using isolation transformers. I design medical devices. Thank you for the good demo.

  • @jayamohanan.p.vmohan2997
    @jayamohanan.p.vmohan2997 2 หลายเดือนก่อน +4

    ഇത് ഇലക്ട്രോണിക്സ് സർവീസ് സെന്ററിൽ ഉപയോഗത്തിന് നല്ലതാണ്,..

  • @musthafaoman4400
    @musthafaoman4400 หลายเดือนก่อน

    Thanks sir❤

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 2 หลายเดือนก่อน

    നല്ല അറിവ് ആണ്‌ sir ❤

  • @kochattan2000
    @kochattan2000 2 หลายเดือนก่อน

    പഴയ വാൽവ് റേഡിയോകളിൽ ഇത്തരം ഐസൊലേഷൻ
    ട്രാൻസ്‌ഫോർമർ ഉണ്ടായിരുന്നു. അത്
    സെന്റർ ടാപ്ഡ് 230V
    ട്രാൻസ്‌ഫോർമർ
    ആയിരുന്നു. അതിന്
    വാട്ടേജ് വളരെ കുറവായിരുന്നു. ആA/C
    റെക്റ്റിഫൈ ചെയ്ത്
    വാൽവിന് പ്ലേറ്റ് വോൾടേജ്
    നൽകാനായിരുന്നു
    ഉപയോഗിച്ചിരുന്നത്.

  • @greenplants5472
    @greenplants5472 2 หลายเดือนก่อน

    ഇത് പ്രൊജക്റ്റ്‌ വർക്ക്‌ ചെയ്യുന്നവർക്കും ഡിസൈൻ ചെയ്യുന്നവർക്കും ഉപകാരം ആണ്

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 หลายเดือนก่อน +13

    ഷോക്കടിക്കില്ല ശെരിയാണ് sir no ലോഡ് ampire വരും വെറുതെ കറന്റ്‌ ചിലവ് വരും ☺️

    • @beta21ml
      @beta21ml 3 หลายเดือนก่อน +2

      Very correct 💯

    • @joseph1257
      @joseph1257 3 หลายเดือนก่อน

      പുള്ളി പറയുന്നത് സർവീസ് ബെഞ്ചിൽ ഉപയോഗിക്കാൻ വേണ്ടിയിട്ടുള്ള പവർ സപ്ലൈ പറ്റിയാണ്... മൈക്രോവേവ് ഓവൻ, SMPS പവർ സപ്ലൈ തുടങ്ങിയ സർവീസ് ചെയ്യുമ്പോൾ ഇത്തരം ഐസൊലേഷൻ ട്രാൻസ്ഫോമർ നല്ലതാണ്... എന്നിരുന്നാലും ഷോക്ക് അടിക്കുന്നതിൽ ഇതിന് ഒത്തിരി പോരായ്മകളുണ്ട്... ഒന്നിലധികം ഉപകരണങ്ങൾ ഒരുമിച്ച് കണക്ട് ചെയ്താൽ അതിൽ ഏതെങ്കിലും ഒരു ഉപകരണം എർത്ത് ചെയ്തിട്ടുണ്ടെങ്കിൽ ഈ ട്രാൻസ്ഫോർമർ വെച്ച് വർക്ക് ചെയ്യുമ്പോൾ ന്യൂട്രൽ തൊട്ടാൽ പോലും അപകടം ഉണ്ടാകും... ഇലക്ട്രോണിക് സർക്യൂട്ട് ബോർഡുകൾ പലവിധത്തിൽ ഗ്രൗണ്ട് ചെയ്തിട്ടുണ്ടാവും... അപ്പോൾ ഗുണത്തേക്കാളേറെ ദോഷമായി മാറും...

    • @manurkgs
      @manurkgs 2 หลายเดือนก่อน +2

      ചാകാതെ ഇരിക്കാൻ അൽപ്പം കറൻറ് ചാർജ് കൊടുത്തു കൂടെ..🤔🙂😃😂

    • @Muhammadrafi-kp4qr
      @Muhammadrafi-kp4qr 2 หลายเดือนก่อน

      @@manurkgs കറന്റ്‌ ബില്ല് കണ്ടാൽ ചത്തോളും 😄😄😂

    • @thiruveesham-pg8bg
      @thiruveesham-pg8bg 2 หลายเดือนก่อน

      An isolation transformer does not significantly affect your electricity bill under normal operation. Its primary role is to provide electrical isolation and protection rather than consume a substantial amount of power. Here’s why its impact on your electric bill is minimal:
      1. **Minimal Power Loss**: Isolation transformers are designed to be efficient, and their power losses are generally small compared to their overall power rating. The core losses (hysteresis and eddy current losses) and copper losses (resistance in the windings) are minimal for properly designed transformers.
      2. **Constant Load**: The transformer itself does not add a significant load to the electrical system. It’s mainly a passive component that transfers power without using much electricity.
      3. **Voltage Regulation**: Any minor losses in the transformer are typically offset by improved voltage regulation and reduced electrical noise, which can contribute to more efficient operation of connected devices.
      In summary, while there may be a small increase in energy consumption due to the transformer’s own losses, it is not significant enough to noticeably impact your electricity bill.

  • @jijorajan1152
    @jijorajan1152 2 หลายเดือนก่อน

    ഇതു നല്ല ഒരു അറിവാണ്.........
    10year മുന്‍പു ആണെന്നു തോന്നുന്നു സൂര്യ tv യിൽ ഷോക്ക് അടിക്കാത്ത വൈദ്യുതി ഒരു board വച്ചു ചെയതത് ആണെന്നു തോന്നുന്നു ആര്‍ക്കെങ്കിലും അറിയുമോ?

  • @6442sunil
    @6442sunil 2 หลายเดือนก่อน

    Kseb meter loadumayi isolate cheyyan padippikkumo 😂
    Oru isolator gadippichal shariyamoo😅

  • @techfun8597
    @techfun8597 2 หลายเดือนก่อน

    Ground cheyatha supply k athitethaya apakathakal und.

  • @justyjohn7656
    @justyjohn7656 2 หลายเดือนก่อน

    Good video sir.✨

  • @anoopm6204
    @anoopm6204 2 หลายเดือนก่อน +1

    രണ്ട് wire ലും തൊടാതെ എങ്ങനെ ടസ്റ്റർ കത്തി

  • @KJSinu
    @KJSinu 3 หลายเดือนก่อน +8

    രണ്ടു ലൈനിലും കൂടി പിടിച്ചാൽ ഷോക്ക് അടിക്കും

    • @tux008
      @tux008 2 หลายเดือนก่อน +2

      അതു പുള്ളി രണ്ടു മൂന്നു തവണ പറയുന്നുണ്ടല്ലോ

  • @27-rafeeqmv60
    @27-rafeeqmv60 2 หลายเดือนก่อน

    ഷോക്ക് അടിക്കില്ല വോൾട്ടേജ് ബാലൻസ് ആയി നിൽക്കും എന്ന് ഉറപ്പുണ്ടോ വർക്ക് ചെയ്യുന്ന എക്യുമെൻസ് ലൈഫ് കുറയില്ലേ

  • @oasiscrafts52
    @oasiscrafts52 2 หลายเดือนก่อน

    ഇതിനെക്കുറിച്ച് അറിവുള്ളവരോട് ഇങ്ങനെ ചെയ്താൽ വിജയിക്കുമോ നമ്മുടെ വീടുകളിൽ ഇങ്ങനെ ചെയ്യാമോ

  • @likhinthakku8155
    @likhinthakku8155 2 หลายเดือนก่อน

    Nala ELCB use cheiyu

  • @handyman7147
    @handyman7147 2 หลายเดือนก่อน +1

    ഐസൊലേഷൻ ട്രാൻസ്ഫോർമർ വർക് ബഞ്ചിൽ പലപ്പോഴും ആവശ്യമായി വരും. പല മെഡിക്കൽ ഉപകരണങ്ങൾക്കും ഇത് നിർബന്ധമായി ഉപയോഗിക്കാറുണ്ട്. വീട്ടുപകരണങ്ങൾക്ക് ഇതുകൊണ്ട് യാതൊരു പ്രത്യേക ഉപകാരവും ഇല്ല. എല്ലാ ട്രാൻസ് ഫോർമറുകളും കുറച്ചു വൈദ്യുതി നഷ്ടപ്പെടുത്തും. ഇതിൽ ന്യൂട്രൽ ഇല്ല. രണ്ടു ടെർമിനലും ഫ്ലോട്ടിംഗ് ആണ്.

  • @Jeeth_JS
    @Jeeth_JS 3 หลายเดือนก่อน

  • @lnglng6961
    @lnglng6961 3 หลายเดือนก่อน

    ❤❤❤🎉

  • @svdwelaksvd7623
    @svdwelaksvd7623 3 หลายเดือนก่อน

    നല്ല പുതിയ അറിവിന് നന്ദി❤
    ഒരു പരീക്ഷണം നടത്താമെന്ന് കരുതി.

  • @thankappannamboodiri1692
    @thankappannamboodiri1692 2 หลายเดือนก่อน +1

    Winding wire guage പറഞ്ഞു തരുമോ

    • @MadhoosTech
      @MadhoosTech  2 หลายเดือนก่อน +1

      SWG 14

  • @GETINSIDE-o5g
    @GETINSIDE-o5g 2 หลายเดือนก่อน

    But electricity consume cheyillae

  • @YamahaRX100-ll9up
    @YamahaRX100-ll9up 2 หลายเดือนก่อน

    ട്രാന്സ്ഫൊര്‍മര്‍ ഉപയോഗിച്ച് ഇലക്ട്രോമാഗ്നെറ്റ് ഉണ്ടാക്കുന്ന ഒരു വിഡിയൊ ഇടാമൊ ചേട്ടാ.

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 2 หลายเดือนก่อน

    വറ്റ വയറു തോട്ടടിക്കാതിരിക്കാൻ പിന്നെ ഇതിന്റെ ആവശ്യം എന്ത്

  • @elec264
    @elec264 3 หลายเดือนก่อน +7

    എല്ലാTranformer ഇങ്ങനെയല്ലേ

    • @EASYELECTRICALENGINEERING
      @EASYELECTRICALENGINEERING 3 หลายเดือนก่อน +1

      Athe...

    • @kumarvasudevan3831
      @kumarvasudevan3831 3 หลายเดือนก่อน +2

      അല്ല, ഇതിൻ്റെ winding 22 കാരറ്റ് സ്വർണ്ണം ആണ്😅

    • @elec264
      @elec264 3 หลายเดือนก่อน

      @@kumarvasudevan3831 ആണോ

    • @james55380
      @james55380 3 หลายเดือนก่อน +1

      പ്രവർത്തനം ഇങ്ങനെ തന്നെ. വയിന്റിംഗ് വ്യത്യാസം ഉണ്ട്.

  • @mithunamd
    @mithunamd 3 หลายเดือนก่อน +1

    110 volt welding machine 230 volt kodukkan pattiya transfor undo?

    • @remeshkumar1194
      @remeshkumar1194 3 หลายเดือนก่อน

      Yes

    • @remeshkumar1194
      @remeshkumar1194 3 หลายเดือนก่อน

      Smps

    • @mithunamd
      @mithunamd 3 หลายเดือนก่อน

      Welding machine vendiyanu

    • @farhanfaiz1998
      @farhanfaiz1998 3 หลายเดือนก่อน +1

      ​@@mithunamdtransformer winding nannayi cheyyunna places und ...ath kandethu..
      Ennit vendath paranj kodukanam...
      Pinne aluminum plate vech cheyyalle..low cost aan..
      Copper thanne cheyyanam..ichiri cost aakuk

  • @user-gu1th5xu7w
    @user-gu1th5xu7w 2 หลายเดือนก่อน

    Phasil തോട്ടപ്പോൾ താങ്കൾ insulated ആയിരുന്നില്ലേ. അതുപോലെ തന്നെനേരിട്ടുള്ള ac 230 voltil ഒരു കൈ പിടിച്ചാലും നമ്മൾ insulated ആണെങ്കിൽ ഷോക്ക് ഏൽക്കത്തില്ല.

  • @ajithoneiro
    @ajithoneiro 3 หลายเดือนก่อน

    eye opener....

  • @pramodmylatt3882
    @pramodmylatt3882 3 หลายเดือนก่อน

    Wire gauge ...etra ...pinne core size onno parayamo

    • @MadhoosTech
      @MadhoosTech  3 หลายเดือนก่อน +1

      Wire 14SWG Core Type No 8

    • @pramodmylatt3882
      @pramodmylatt3882 3 หลายเดือนก่อน

      @@MadhoosTech thank you core etra inch anu

  • @Joyce-qf3ze
    @Joyce-qf3ze 2 หลายเดือนก่อน

    Inverter a c ഷോക്കേൽക്കുമോ

  • @akp5925
    @akp5925 3 หลายเดือนก่อน

    സാർ ഉപയോഗിച്ച മൾട്ടി meeter ഏതാണ് കമ്പനി എത്ര വില വരും

    • @MadhoosTech
      @MadhoosTech  3 หลายเดือนก่อน

      Multimeter brand HTC Model DM81 Price around Rs. 1000/-

  • @rajeevschavara
    @rajeevschavara 3 หลายเดือนก่อน +1

    സർ ഒരു കാര്യം കാണിച്ചില്ല, ന്യൂട്രലിൽ Tester കത്തുന്നത്.

    • @cijoidukki
      @cijoidukki 3 หลายเดือนก่อน

      അവിടെ കുത്തിയാലും ടെസ്റ്റർ കത്തും 😂😂😂

  • @thebloody_blue
    @thebloody_blue 3 หลายเดือนก่อน +1

    ഏറ്റവും അത്യാവശ്യം വർക്ക് ബെഞ്ചിൽ വേണ്ട സാധനം ആണ് ഇത്.

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 3 หลายเดือนก่อน

      😂😂😂😂

    • @analogaudio285
      @analogaudio285 3 หลายเดือนก่อน +2

      You are absolutely right.

    • @thebloody_blue
      @thebloody_blue 3 หลายเดือนก่อน

      ​@@analogaudio285 ഇതിൽ ഉപയോഗിച്ച കോപ്പർ എൻ്റെ ഗേജ് പറയാമോ ചേട്ടാ...

  • @user-ov7pl9ge1k
    @user-ov7pl9ge1k 3 หลายเดือนก่อน

    sir, i am getting 10-15 v on neutral line from grid, will isolation transformer help ?

    • @MadhoosTech
      @MadhoosTech  3 หลายเดือนก่อน

      Yes it will help

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 3 หลายเดือนก่อน +8

    ചുമ്മാതെ വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ .
    എല്ലാ സർക്കാരിന്റെയും ട്രാൻസ്‌ഫോർമർ ഇങ്ങനെ തന്നെ അത് ന്യൂട്രൽ ഗ്രവണ്ട് ചെയ്തതുകൊണ്ടാണ് ഷോക്കടിക്കുന്നതു

    • @pradipanp
      @pradipanp 3 หลายเดือนก่อน +6

      അല്ലെന്നു പറഞ്ഞില്ലല്ലോ. ഇവിടെ കാണിച്ചതുപോലെ ഐസൊലേഷൻ ട്രാൻസ്‌ഫോർമർ ഉപയോഗിച്ചാൽ ഫേസിൽ തൊട്ടാലും ഷോക്കടിക്കില്ല എന്നെ പറഞ്ഞുള്ളു

    • @beta21ml
      @beta21ml 3 หลายเดือนก่อน +1

      ​@@pradipanpyes

    • @james55380
      @james55380 3 หลายเดือนก่อน

      സിംഗിൾ ഫെയ്സ് ട്രാൻസ്‌ഫോർമ്മറിൽ മാത്രമേ ഇത് വിജയിക്കൂ..

    • @tux008
      @tux008 2 หลายเดือนก่อน +1

      അപ്പോ ഈ സർക്കാരിൻ്റെ ന്യൂട്രൽ ഗ്രൗണ്ട് ചെയ്തത് കൊണ്ടാണോ ജനങ്ങൾക്ക് ഷോക്കടിക്കുന്നതു ? 😛💚💊💚

  • @Narayananvv-j3e
    @Narayananvv-j3e 3 หลายเดือนก่อน

    സാർ, ഇതുപോലെ ഒരു ട്രാൻസ്‌ഫോമർ അയച്ചു തരുമോ എത്ര രൂപയാകും

    • @MadhoosTech
      @MadhoosTech  3 หลายเดือนก่อน +1

      നിങ്ങളുടെ സ്ഥലത്ത് ട്രാൻസ്‌ഫോർമർ wind ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് പറഞ്ഞാൽ ചെയ്തു തരും ഇവിടെ നിന്ന് അയക്കുന്നത് പ്രയോഗികമല്ല

  • @shuhaibkm346
    @shuhaibkm346 2 หลายเดือนก่อน

    Power തിന്നും.... ബില്ല് കൂടും ....

  • @puthanparamble
    @puthanparamble 3 หลายเดือนก่อน +5

    സർ ഷോക്ക് അടിക്കില്ല എന്നുള്ളത് ശരിയാണ് സാറാ കസേരയിൽ നിന്ന് എണീറ്റ് ചെരുപ്പിടാതെ ആ പോസിറ്റീവ് ലൈനിൽ ഒന്ന് തൊട്ടു നോക്കൂ ഷോക്കടിക്കും ഇതേപോലുള്ള വിഡ്ഢിത്തരങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കരുത് വളർന്നുവരുന്ന സമൂഹത്തെ താങ്കൾ മിസ് ചെയ്യരുത്

    • @midhunmohan9626
      @midhunmohan9626 3 หลายเดือนก่อน +2

      ഒരു കോപ്പും അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്ക്

    • @farhanfaiz1998
      @farhanfaiz1998 3 หลายเดือนก่อน

      Etheda nee

    • @AmalRoy1987
      @AmalRoy1987 2 หลายเดือนก่อน +4

      ഇലക്ട്രിസിറ്റിയെപ്പറ്റി ബേസിക് ആയിട്ട് ഒരു അറിവ് ഇല്ലാത്ത സ്ഥിതിക്ക് കമന്റ് ഇടാൻ പോകരുത്. നമ്മുടെ വീട്ടിൽ വരുന്ന കരണ്ടിന് രണ്ടു ടെർമിനൽ (ന്യൂട്രൽ & ഫേസ്) ആണല്ലോ ഉള്ളത്. അതിൽ ന്യൂട്രൽ ആൾറെഡി എര്ത് ചെയ്തിട്ടാണ് വരുന്നത്. അതുകൊണ്ടാണ് ചെരുപ്പിടാതെ തറയിൽ നിന്നുകൊണ്ട് ഫെയ്സിൽ തൊടുമ്പോൾ ഷോക്ക് അടിക്കുന്നത്. എന്നാൽ ഈ ട്രാൻസ്ഫോർമർ ഉപയോഗിക്കുമ്പോൾ നമ്മുടെ കെഎസ്ഇബി ലൈനിൽ നിന്നും വരുന്ന വൈദ്യുതിയെ 1:1 എന്ന അനുപാതത്തിൽ 230 to 230 വോൾട്ടായി തന്നെ കൺവേർട്ട് ചെയ്തു തരുന്നു. Kseb ലയിനുമായി ഒരേ frequency യും വോൾടേജും ആണുള്ളതെങ്കിലും ഇതിന്റെ ഔട്ട്പുട്ട് ഭൂമിയുമായി കണക്ട് ചെയ്യാത്തതിനാൽ നമുക്ക് ധൈര്യമായി ചെരിപ്പിടാതെ തന്നെ ഏതെങ്കിലും ഒരു ഔട്ട്പുട്ട് ടെർമിനലിൽ തൊടാൻ സാധിക്കും, കരണ്ട് അടിക്കില്ല. എന്നാൽ ഒരേസമയം രണ്ട് ടെർമിനലുകളിലും കൂടി തൊട്ടു കഴിഞ്ഞാൽ വൈദ്യുതി നമ്മുടെ ശരീരത്തിലൂടെ പ്രവഹിച്ച സർക്യൂട്ട് കംപ്ലീറ്റ് ആകും നമുക്ക് ഷോക്ക് അടിക്കുകയും ചെയ്യും. അതും ഇടതു കൈയും കൊണ്ടും വലതുകയും കൊണ്ടും ആണ് പിടിക്കുന്നത് എങ്കിൽ വൈദ്യുതി നമ്മുടെ ഹൃദയത്തിലൂടെ കടന്നു പോവുകയും പെട്ടെന്നു തന്നെ സൃഷ്ടാവിനെ കാണുവാനും കഴിയും. ഇനിയും കൂടുതൽ മനസ്സിലാക്കണമെങ്കിൽ യൂട്യൂബിൽ തന്നെ how electricity works, how transformer works, എന്നൊക്കെ അടിച്ചു കൊടുത്താൽ മതി.

  • @brightway14
    @brightway14 3 หลายเดือนก่อน +1

    ഹംസ അഞ്ചുമുക്കിൽ ഈ വീഡിയോ മുന്നെ ഇട്ടിട്ടുണ്ട് അതിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്😂😂

    • @tux008
      @tux008 2 หลายเดือนก่อน +2

      ഹംസ ഇട്ടത്തിനും 10 വർഷങ്ങൾക്കു മുൻപേ, അൽബുഖുർക്കിലെ ബ്രണ്ടൻ സായിപ്പ് ഇത് ഇട്ടിട്ടുണ്ട്. അതിൽ ഹംസയുടെ തട്ടിക്കൂട്ട് പരിപാടിയേക്കാൾ മനോഹരമായി സായിപ്പ് വിവരിച്ചിട്ടുണ്ട് 💚💊💚💊💚

  • @flashengineeringorg
    @flashengineeringorg 2 หลายเดือนก่อน

    സെക്കൻറിയിൽ ഒരു പോൻ്റ് എർത്ത് ആയിരിരിക്കുകയും മറ്റേ പോൾ തൊടുകയും ചെയ്താൽ പണി പാളും

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 2 หลายเดือนก่อน

    ഏസി ആയതിനാലും ശരീരത്തിലെ ന്യൂട്രലുമായി എർത് ആയതിനാലുമാണല്ലോ ടെസ്ററർ തെളിഞ്ഞത്.അത് ശരിക്കും ചെറിയ ഷോക് തന്നല്ലേ. അപ്പോൾ ടെസ്റററല്ലാതെ തൊട്ടാൽ വരുന്ന ഷോക് കറണ്ട് അളവ് കൂടി കാണിച്ചാലെ കഥ പൂർണമാവു.

  • @rejusimon
    @rejusimon 3 หลายเดือนก่อน +1

    ആ ട്രാൻസ്‌ഫോർമർ തറയിൽ ഇറക്കി വച്ചിട്ട് terminals il ഒന്നു തൊട്ടുനോക്കു 😅

    • @jkmds1709
      @jkmds1709 3 หลายเดือนก่อน +1

      ഒന്നും അറിയാത്ത മന്ദബുദ്ധി

    • @sanalkumarkrishnapillai2008
      @sanalkumarkrishnapillai2008 3 หลายเดือนก่อน

      👍​@@jkmds1709

    • @tux008
      @tux008 2 หลายเดือนก่อน +1

      ഷോക്ക് അടിക്കണം എന്ന് ഇത്ര നിർബന്ധം ആണെങ്കിൽ വീട്ടിലെ ഏതേലും ഫേസ് ലൈനിൽ പോയി കടിച്ചാൽ പോരെ ? പുള്ളി നമ്മൾ എന്തെങ്കിലും ഒരു ചെറിയ പ്രോജക്ട് ഒക്കെ ചെയ്യുമ്പോൾ ഷോക്ക് അടിക്കാതെ ഉപയോഗിക്കാൻ പറ്റുന്ന ഒരു technique ആണ് പറഞ്ഞു തന്നത്, അതു മനസിലാക്കുക.

  • @dantispaullonappan7552
    @dantispaullonappan7552 3 หลายเดือนก่อน +4

    ഇത്രയും പ്രായം ജീവിച്ചു പഠിച്ചിട്ടാണോ ഈ മണ്ടത്തരം കണ്ടെത്തിയത്

    • @jkmds1709
      @jkmds1709 3 หลายเดือนก่อน +1

      ഒന്നും അറിയാത്ത പൊട്ടന്റെ കമന്റ് !

    • @GoodNews385
      @GoodNews385 2 หลายเดือนก่อน

      പ്രായം ! അദ്ദേഹത്തിന് മാത്രമല്ല താങ്കൾക്കും വരും>> യുവത്വത്തിൻ്റെ ചോര തിളപ്പിൽ പലതും എഴുതാൻ തോന്നും >> പബ്ലിക്കായി അവഹേളിക്കുന്നവന് പബ്ലിക്കായി തന്നെ ഒരു നാൾ ......... ഒരു നാൾ .........മറുപടി കിട്ടും

  • @ചങ്ങാതി
    @ചങ്ങാതി 3 หลายเดือนก่อน

    4 വർഷം മുമ്പ് ഹംസ അഞ്ചുമുക്കിൽ ചെയ്തിട്ടുണ്ട്

    • @tux008
      @tux008 2 หลายเดือนก่อน +1

      ഹംസ ഇട്ടത്തിനും 10 വർഷങ്ങൾക്കു മുൻപേ, അൽബുഖുർക്കിലെ ബ്രണ്ടൻ സായിപ്പ് ഇത് ഇട്ടിട്ടുണ്ട്. അതിൽ ഹംസയുടെ ഷോക്കടി പരിപാടിയേക്കാൾ മനോഹരമായി സായിപ്പ് വിവരിച്ചിട്ടുണ്ട് 💚💊💚💊💚

    • @ചങ്ങാതി
      @ചങ്ങാതി 2 หลายเดือนก่อน

      @@tux008 ok മുത്തച്ഛ🤣🤣🤣

    • @handyman7147
      @handyman7147 2 หลายเดือนก่อน +2

      ഹംസ. ഫ്രിഡ്ജ് തുറന്നു വച്ച് മുറി തണുപ്പിക്കുന്ന വിദ്വാൻ 😅

    • @princekaduthanath
      @princekaduthanath 2 หลายเดือนก่อน

      ഇപ്പോൾ മത പഠന ക്ലാസുകളും ഉണ്ട് ​@@handyman7147