നെഗറ്റീവ് ചിന്തകൾ ഉള്ളവരിൽ കാണുന്ന 6 മാനസിക പ്രശ്നങ്ങൾ || Negative Thinking and Mental Disorders

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2023
  • #negativethoughts #mentalhealth #negativethinking #depression #anxietydisorder #mentalillness
    നെഗറ്റീവ് ചിന്തകൾ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ❓
    എങ്കിൽ ഇനി പറയുന്ന ആറ് മാനസിക രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
    ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അടുത്തുള്ള മാനസിക ആരോഗ്യ വിദഗ്ധരെ കാണുന്നത് നല്ലതാണ്.
    കൂടുതൽ അറിയുവാൻ കാണുക.
    Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

ความคิดเห็น • 21

  • @user-um5wq8bv5f
    @user-um5wq8bv5f 7 หลายเดือนก่อน +1

    എനിക്ക് ipolum നെഗറ്റീവ് ചിന്തയാണ്. മാറാന്‍ കഴിയുന്നില്ല ithilil എല്ലാം എനിക്ക് ഉണ്ട്

  • @rahimrahi6594
    @rahimrahi6594 ปีที่แล้ว +2

    സാറിന്റെ വീഡിയോകൾ എനിക്ക്
    ഒരുപാട് ഉപകാരപ്രദം ആകുന്നുണ്ട്
    നന്ദി 🙏🙏🙏

  • @shajanjoy6992
    @shajanjoy6992 ปีที่แล้ว +2

    സർ........ എനിക്കും ഡിപ്രഷൻ ഉണ്ട് . അതുകാരണം അമിത വിയർപ്പിന്റെ പ്രശ്നങ്ങളും ഉണ്ട്

  • @aneenavincent297
    @aneenavincent297 9 หลายเดือนก่อน

    Sir,
    Enk eppol full negative thinking ann..
    Vtl parents nod paraju avr counselling cheitt marunilla..
    Ethi paraja Frist situation ann enk..
    Oru al paraja vakk.enta life il kondatg.job chyn pattunilla.ellam entho negative matram.mind full negative.enk purthu ergan polum thonnila.

  • @punyamol1310
    @punyamol1310 7 หลายเดือนก่อน

    സർ എന്നിക്കു പറഞ്ഞതുപോലെ ഒരുപാട് പ്രശ്നങ്ങളുണ്ട് എന്നെ സഹായിക്കണം ഞാൻ സിർണിനെ വിളികാം എന്റെ പേര് ശിഹാബ് 🙏

  • @Sarithaprasad-vt8vw
    @Sarithaprasad-vt8vw 4 หลายเดือนก่อน

    Hello sir.. ഞാൻ എന്റെ മകൾക്കുള്ള പ്രശ്നം അറിയാൻ ആയിരുന്നു.. അവൾക്ക് എപ്പോഴും തല ചുറ്റൽ ആണ് കുറച്ചു സമയം നിൽക്കാനോ നടക്കാനോ കഴിയുന്നില്ല. അപ്പൊ തല കറക്കം വരും ഒരു പാട് ഡോക്ടർ മാരെ കാണിച്ചു പല ടെസ്റ്റുകളും നടത്തി.. ഒരു പ്രശ്നവും ആരോഗ്യപരമായി ഇല്ലെന്ന് ഡോക്ടർ മാർ പറയുന്നു.. എപ്പോഴും പേടിയും ആണ്.. ഈ കാരണത്താൽഞാനും എന്റെ മകളും വല്ലാത്ത ഒരു അവസ്ഥ യിൽ ആണ്.. ഇത് എന്താണ് ഡോക്ടർ ഇങ്ങനെ.. ഒരു പരിഹാരം ഉണ്ടോ ഡോക്ടർ 🙏🙏🙏

  • @nishaunni3329
    @nishaunni3329 ปีที่แล้ว

    DevkDevk

  • @azizksrgd
    @azizksrgd ปีที่แล้ว

    1😢

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Consult me

    • @azizksrgd
      @azizksrgd ปีที่แล้ว

      @@PsychologistJayesh എവിടെ

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      @@azizksrgd Thrissur

    • @lakshithlinu9556
      @lakshithlinu9556 ปีที่แล้ว

      @@PsychologistJayesh സർ ibs മൂന്ന് വർഷം മുൻപ് ചികിൽസിച്ചു ഭേദമാക്കിയതാണ് വീണ്ടും 8 മാസമായി തുടങ്ങി എന്ത് കഴിച്ചാലും വയറ് വേദന വയറിളക്കം 58 കിലോയിൽ നിന്ന് 49 കിലോ ആയി ടെൻഷൻ താങ്ങാൻ പറ്റുന്നില്ല തലപൊട്ടിത്തെറിക്കുന്നത് പോലെ ആരുടെയും മുന്നിൽ പോകാൻ പറ്റുന്നില്ല

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      @@lakshithlinu9556 consult your doctor again

  • @user-sx5dv5vb7g
    @user-sx5dv5vb7g หลายเดือนก่อน

    Dr number

    • @PsychologistJayesh
      @PsychologistJayesh  หลายเดือนก่อน

      For appointment contact Positive Clinic, Thrissur