പഴനി ക്ഷേത്രത്തിലെ രഹസ്യങ്ങൾ തേടി..!| ABC MALAYALAM | ABC TALK | 19.MAY.2024

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • മുരുകൻ്റെ അത്ഭുത ഇടപൊലുകളും LMRK യും
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #palani #palanimuruga #murugan #murugansongs #murugantemple #murugansong #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 611

  • @sajithasatheesh9970
    @sajithasatheesh9970 หลายเดือนก่อน +161

    സനാതന ധർമം ഈ ഭാരതത്തിൽ ഒരിക്കലും തകരില്ല എന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം, അഭിമാനം 🙏🙏🙏🙏🙏🙏

  • @Surendran.Mundakkulam
    @Surendran.Mundakkulam หลายเดือนก่อน +275

    ഈ അഭിമുഖങ്ങൾ ഒക്കെ കേൾക്കാൻ ഭാഗ്യം ഉള്ളവർക്കേ സാധിക്കൂ

  • @saraswathigopakumar7231
    @saraswathigopakumar7231 หลายเดือนก่อน +216

    സേനപതിയാണ് മുരുകൻ. ഭാരതം സൂപ്പർ പവർ ആകണം. മോദിയുടെ കീഴിൽ

    • @mathangikalarikkal9933
      @mathangikalarikkal9933 หลายเดือนก่อน +1

      🧡🧡🧡👍

    • @manumohan6747
      @manumohan6747 หลายเดือนก่อน +2

      Murugaperumaante Aadhipathyathil❤️🙏

    • @vishnudath-rp6vk
      @vishnudath-rp6vk หลายเดือนก่อน

      ഒരു ശക്തനായ സേനാപതി രൂപം കൊള്ളുന്നതു തീർച്ചയായും ഒരു വൻ പോർക്കളത്തിൽ ആയിരിക്കും അങ്ങനെയെങ്കിൽ നാമെല്ലാവരും ഒരു യുദ്ധ സമാനമായ ഒരു കാലഘട്ടത്തതെ നേരിടേണ്ടിയും വന്നേക്കാം പൈശാചികതയും, ലാഭേ ച്ചയും, വേർതിരുവുകളും വെടിഞ്ഞു നാമെല്ലാവരും സജ്ജരാകേണ്ട സമയം ആഗതമാകുകയാകാം.... ഹര ഹര മഹാദേവ

  • @amals8058
    @amals8058 หลายเดือนก่อน +178

    അങ്ങ് മലയാളി ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു!!♥️

  • @vijayendrans5999
    @vijayendrans5999 หลายเดือนก่อน +227

    രജിത് ജീ, അങ്ങ് മുരുക ഭഗവാൻ്റെ വിധേയ ഭക്തനാണ്. എനിക്ക് ഭക്തിയും വിവേകവും മുരുക ഭഗവാൻ്റെ അനുഗ്രഹത്താൽ സംഭവിക്കാനായി അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ - !🙏

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +5

      വിഗ്രഹരാധന ഒരിക്കലും ശരിയായ നടപടിയല്ല. കുട്ടിച്ചാത്തൻ വിഷ്ണുമായ മാത്രമാണ് സത്യം.

    • @rajendranpillai2763
      @rajendranpillai2763 หลายเดือนก่อน +3

      ഈ വിഗ്രഹങ്ങളൊന്നും ശരിയല്ല. ശരിയായ ദൈവം ഞമ്മുടേതാണ്..ഡിങ്കൻ..ഡിങ്കോയ നമഹ..

    • @sumathip6020
      @sumathip6020 หลายเดือนก่อน

      ​@@sumeshs8239താൻ കുട്ടിച്ചാത്തൻ്റെ പിന്നാലെ കൂടിക്കോ..മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട് ഭാരതീയർക്ക്. അതിൽ ഇഷ്ടമുള്ള ശക്തിയെ ആരാധിക്കാൻ ഹിന്ദുവിന് അവകാശമുണ്ട്. ഓരോരുത്തർക്കു൦ ഓരോ ദൈവങ്ങളെ എടുത്താലും ബാക്കിയുണ്ടാവു൦. അതാരെങ്കിലു൦ എടുത്തോട്ടെ.

    • @TintuJestus
      @TintuJestus หลายเดือนก่อน

      😊😊പ്റ്റ്

  • @user-jr1ts7iv9o
    @user-jr1ts7iv9o หลายเดือนก่อน +74

    സൂപ്പർ കേൾ ക്കാൻ ഭാഗ്യം കിട്ടിയതു തന്നെ മഹാഭാഗ്യം

  • @sanjeevsadi
    @sanjeevsadi หลายเดือนก่อน +76

    എന്റെ കിളി മൊത്തത്തിൽ ഭഗവാൻ മുരുകൻ കൊണ്ടുപോയി 🙏

  • @somanathanpillai7909
    @somanathanpillai7909 หลายเดือนก่อน +72

    രജത് ജിയുടെ മുഖത്ത് സന്തോഷവും ഐശ്വര്യവും നന്നായി കാണാൻ സാധിച്ചു. ശ്രീമുരുകൻ്റെ അനുഗ്രഹം അങ്ങേക്കും ഭാരതത്തിനും ഉണ്ടാവട്ടെ!

  • @arunsomarajan171
    @arunsomarajan171 หลายเดือนก่อน +113

    മുരുകഭാഗവാനുമായി അത്ര അടുപ്പം ഇല്ല എന്നാൽ അച്ഛനുമായി ഹൃദയബന്ധം ആണ്.... എന്റെ ജീവൻ ആണ് പരമേശ്വരൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️...

    • @sindhuashok7544
      @sindhuashok7544 หลายเดือนก่อน +7

      ഇത് എന്റെ വാക്കുകളാണല്ലോ 😍😍😍😍😍😍😍😍😍😍😍

    • @showswithdp5941
      @showswithdp5941 หลายเดือนก่อน +6

      ഓം നമഃശിവായ

    • @moneyisgod3010
      @moneyisgod3010 หลายเดือนก่อน +1

      മുരുകന്റെ ചേട്ടന്റെ അവതാരമാണ് ഈ ഞാൻ

    • @SRADDHAYOGA
      @SRADDHAYOGA หลายเดือนก่อน +2

      Father and son are one and the same!

    • @sindhuashok7544
      @sindhuashok7544 หลายเดือนก่อน +1

      @@SRADDHAYOGA
      👍🏻👍🏻👍🏻😍😍😍

  • @ajikoikal1
    @ajikoikal1 หลายเดือนก่อน +156

    ഒരു കോയിസിഡന്റ്. ഇന്നലെ ഞാൻ ചട്ടമ്പി സ്വാമിയുടെ ചുരുക്കിയെഴുതിയ ചരിത്രം വായിച്ചു. അപ്പോൾ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും മുരുക ഭക്തരും ചട്ടമ്പി സ്വാമിയും മുരുക ഭക്തനായിരുന്നു. ഷൺമുഖദാസനെന്ന പേര് വച്ച് അദ്ദേഹം എഴുതുന്നതും വായിച്ചു. ഇന്ന് മുരുകൻറെഅനുഗ്രഹം ലഭിച്ചയാളിൻറെ ഇൻറർവ്യൂവും കണ്ടു. 🙏🏼

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +1

      വിഗ്രജരധാന സത്യമല്ല.. നിരാകാര പരബ്രമം മാത്രമാണ് യാഥാർഥ്യം

    • @rajeshk3203
      @rajeshk3203 หลายเดือนก่อน +11

      സത്യത്തിന്റെ പൊരുൾ അറിഞ്ഞാൽ മനസിലാവും അത് എല്ലാത്തിലും ഉണ്ട്. വിഗ്രഹങ്ങളോട് അതിന് വിപ്രതിപത്തിയോ നിരാകാരത്തോട് പ്രത്യേകിച്ച് പ്രതിപത്തിയോ ഇല്ല. 😊

    • @human1578
      @human1578 หลายเดือนก่อน +4

      Pramamaya bakthiyodu koodi , mattulavarku dosham varatha reethiyil enthu chaithalum athil thettundenu thonunila

    • @user-ed2lf2bz7i
      @user-ed2lf2bz7i หลายเดือนก่อน +6

      ​@@sumeshs8239താങ്കളോട് ആരും ആവശ്യപെട്ടില്ലൊ ആരാധിക്കാനൊ പൂജിക്കാനൊ പിന്നെ എന്തിനാണ് ഹേ ഇങ്ങനെ പറയുന്നത്. 🤬🤬🤬

    • @user-kv9yx9wu8n
      @user-kv9yx9wu8n หลายเดือนก่อน

      എല്ലാം ബ്രഹ്മം ആണ് എങ്കിൽ വിഗ്രഹ ബ്രമത്തോട് എന്തിനാണ് ഇ വെറുപ്പ് ​@@sumeshs8239

  • @princejoseph6309
    @princejoseph6309 หลายเดือนก่อน +91

    ഭാരതത്തിന് വേണ്ടി ഇനിയും ചെയ്യണം... ഭാരതം ലോക സൂപ്പർ പവർ അകണം ❤❤❤ ഭാരത് മാതാ കീ ജയ്

  • @jineshjinesh5806
    @jineshjinesh5806 หลายเดือนก่อน +49

    കേരളത്തിൽ ഏറ്റവും അധികം സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയത് ശ്രീ നാരായണ ഗുരുദേവൻ ആണ്....

    • @shyjuindian953
      @shyjuindian953 หลายเดือนก่อน +1

      എവിടെ......

    • @rajbalachandran9465
      @rajbalachandran9465 หลายเดือนก่อน

      ​തിരുവനന്തപുരം ജില്ലയിലെ വക്കം വേലായുധൻ നട,
      തിരുവനന്തപുരം കുന്നുംപാറ സുബ്രമണ്യ സ്വാമി ക്ഷേത്രം (കോവളതിന് അടുത്ത്)

    • @renirajesh2323
      @renirajesh2323 หลายเดือนก่อน +1

      ചെറായി ക്ഷേത്രം

    • @vijayannn2950
      @vijayannn2950 หลายเดือนก่อน +1

      നടരാജഗിരി ബാലസുബ്രഹ്മണ്യക്ഷേത്രം
      പാർളിക്കാട്, തലപ്പിള്ളി താലൂക്ക്, തൃശ്ശൂർ ജില്ല

  • @ThusTheBellRings-ct5mw
    @ThusTheBellRings-ct5mw หลายเดือนก่อน +105

    സുനിൽ ജി കിളി പോയി ഇരിക്കുന്നത് പലപ്പോഴും കാണാം.. പേടിക്കേണ്ട ഇനിയും ഇതുപോലുള്ള ആൽഭുതങ്ങൾ കാണാൻ പോകുന്നതേ ഉള്ളൂ.

    • @unnikalliyodan3634
      @unnikalliyodan3634 หลายเดือนก่อน +4

      പേടിക്കണ്ട കിളി ഇനിയും പറക്കും😍😃

    • @Namithavk715
      @Namithavk715 หลายเดือนก่อน

      പുള്ളി മാത്രമല്ല പലരുടെയും അവസ്ഥ ഇത് തന്നെ. Wow

    • @ambikarajasekhar7256
      @ambikarajasekhar7256 หลายเดือนก่อน +1

      രഞ്ജിത്ത് ജി .ples your con..number💐🙏

  • @aneeshkumara9480
    @aneeshkumara9480 หลายเดือนก่อน +25

    തെക്കൻ പളനിയെന്ന് വാഴ്ത്തുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുടെ മണ്ണിൽ ഇരുന്നു ഈ വീഡിയോ കാണുമ്പോൾ ദേഹത്ത് കുളിർ കോരുന്നു.
    ഹര ഹരോ ഹര ഹര
    സ്വാമിയെ ഹര ഹര.

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 หลายเดือนก่อน +43

    എന്തിനാണ് അടുത്ത എപ്പിസോഡ് 3 മണിക്കുറായാലും കാണും 😢😢😢😢

  • @unnikrishnantr1307
    @unnikrishnantr1307 หลายเดือนก่อน +70

    മുരുക ഭഗവാനെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rejithasajith9239
    @rejithasajith9239 หลายเดือนก่อน +17

    ഭഗവാനേ മുരുകാ അങ്ങയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഈ വീഡീയോ എനിക്ക് കാണാൻ സാധിച്ചത്

  • @moneyisgod3010
    @moneyisgod3010 หลายเดือนก่อน +18

    പഴണിമാലയെ പറ്റി എനിക്ക് കിട്ടിയ സ്വപ്നദർശനം. ആ മല ഭൂമിയുടേത് അല്ല അത് space ഇൽ നിന്നും ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് വന്നു പതിച്ചതാണ്.. താമസിയാതെ അത് തെളിയും ❤️

  • @narasimhajsharm3045
    @narasimhajsharm3045 หลายเดือนก่อน +60

    സുനിൽ സാർ,വളരെ മൂല്യം ഉള്ള ഒര് പ്രോഗ്രാം ആയിരുന്നു. സാറിന്റെ പോർട്ടൽ പിന്തുടരുന്ന വ്യക്തി ആണ് ഞാൻ. ഞങ്ങൾ ഭാരതത്തിന്റെ ആത്മീയ വശം എന്താണന്നു മനസ്സിലാക്കി അതിനെ ഫോളോ ചെയ്യുന്ന ആൾക്കാർ ആണ്. അതുകൊണ്ട് ഞങ്ങൾക്ക് അറിയാം മോദിജി എന്താണ് കാണിക്കുന്നത് എന്ന് അതിന് സുഷ്മത്തിലെയും, സ്ഥൂലത്തിലെയും പതിനായിരക്കണക്കിന് ഗുരുക്കന്മാരുടെയും, ഋഷിമാരുടെയും, അദ്ദേഹത്തിന്റെ മൂർത്തിയായ അമ്മ പ്രത്യങ്കരയുടെയും കാവൽ ഉണ്ട്‌. തൊടാൻ പറ്റില്ല അദ്ദേഹത്തെ.. അദ്ദേഹം ഒര് രാഷ്ട്രീയക്കാരൻ അല്ല അതിലുപരി ധർമ്മം കാക്കുന്ന കാവൽക്കാരൻ ആണ്. ഗുരു രഞ്ജിത്ത് ജി നമസ്കാരം.

  • @ajithkumare.k.4913
    @ajithkumare.k.4913 หลายเดือนก่อน +45

    ഈ രഹസ്യങ്ങൾ ഒന്നും അറിയാതെ എത്രയോ കാലമായി പളനി യിൽ പോകുന്നു... ഇനി പോകുമ്പോൾ അദ്ദേഹം പറഞ്ഞ പോയിന്റ് കൂടി കാണാൻ ശ്രമിക്കണം

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      നിരകാര പരബ്രഹ്മം മാത്രമാണ് സത്യം. ബഹുദൈവങ്ങൾ യഥാർത്യമല്ല. യേശുവും കുള്ളാവുമെല്ലാം തോന്നൽ മാത്രം

  • @brainboostmedia4394
    @brainboostmedia4394 หลายเดือนก่อน +41

    2 ദിവസം മുൻപ് പഴനിയിൽ പോയി തിരിച്ചു വന്നു ഇരുന്നു വീഡിയോ കാണുന്ന ഞാൻ😊😊

  • @siddharmadommedia8167
    @siddharmadommedia8167 หลายเดือนก่อน +36

    ഹര ഹരോ ഹര ഹര
    ഭാരതത്തിൽ അത്ഭുതങ്ങളുടെ കുതിച്ചുചാട്ടം ഉണ്ടാകും 🙏🙏🙏🙏

  • @jayathirajagopal7126
    @jayathirajagopal7126 หลายเดือนก่อน +29

    അതീവ രസകരമായ... എപ്പിസോഡ്. ഭഗവാനെ 🙏🙏🙏🙏🙏🙏🥰🥰🥰🙏🙏🙏🙏

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam หลายเดือนก่อน +33

    നമ്മുടെ കൈലാസം തിരിച്ചു തരാൻ ചൈന തയ്യാറാകും... ഓം നമശിവായ 🙏🙏🙏

    • @SRADDHAYOGA
      @SRADDHAYOGA หลายเดือนก่อน +1

      That will be great!!

  • @Menonsreegiri
    @Menonsreegiri หลายเดือนก่อน +68

    ഭക്തിയിലും അദ്ധ്യാത്മികതയിലും ഊന്നിയ ഉദ്വേഗജനകമായ വിവരണങ്ങൾ

  • @user-zl1se6ve2k
    @user-zl1se6ve2k หลายเดือนก่อน +13

    ഞാൻ 45 ദിവസം വിഷ്ണു മുരുകൻ ഭഗവാൻ മാരെ ദിവസവും തൊഴുകുന്നു ഇന്നലെ വൈകുണ്ഡം vishnu അമ്പലത്തിൽ ഇരിക്കുമ്പോൾ ആണ് ഈ ചാനൽ കാണുന്നത് എനിക്ക് ഭയങ്കര മായാ ഒരു വിശ്വസം തോന്നുന്നു മുരുകനെ ദിവസവും തൊഴുകുനത് ഭഗവാന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് ആണ് എന്ന്

  • @Lekshmi-ep8tq
    @Lekshmi-ep8tq หลายเดือนก่อน +13

    ഇതു കേൾക്കാനും അറിയാനും കഴിഞ്ഞത് എത്ര ഭാഗ്യമായി എന്നു കരുതുന്നു. ഭാഗവാനേ 👏🏻നമിക്കുന്നു

  • @_akhilbalakrishnan
    @_akhilbalakrishnan หลายเดือนก่อน +98

    ഇതൊക്കെ കേൾക്കുമ്പോ ഒരു ഇന്ത്യ കാരൻ അല്ലെങ്കിൽ ഭാരതീയൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.
    Like button nte ennam koottan pattuvo😊

  • @kgireesan5349
    @kgireesan5349 หลายเดือนก่อน +73

    🙏 തീർച്ചയായും ഇദ്ദേഹത്തിന് കിട്ടിയ സ്വപ്‌നദർശനം സാക്ഷാൽ ശ്രീ മോദിജിക്കും ലഭിച്ചിട്ടുണ്ടായിരിക്കും... 🙏

    • @santhoshv.s7457
      @santhoshv.s7457 หลายเดือนก่อน +1

      തള്ള് മാമനെ ഇതിന്റെ ഇടയിൽ കൊണ്ടിടാണോ

    • @DonS-ff2yt
      @DonS-ff2yt 27 วันที่ผ่านมา

      No way..modi fraud

    • @00000......
      @00000...... 26 วันที่ผ่านมา

      ​@@santhoshv.s7457 ഈ മുരുകൻ പറയുന്നത് ജാതി, മത ഭേദമന്യേ എല്ലാവരെയും ഒരു പോലെ ഒരു കുടക്കീഴിൽ കാണണം എന്നാണ്. അല്ലാതെ നീ താണവൻ ഞാൻ ഉയർന്നവൻ എന്ന് കാണണം എന്നല്ല. ഈ ആളോട് മുരുകൻ പറഞ്ഞത് നീ എല്ലാവരെയും ഒരു പോലെ കാണണം എന്നാണ് അല്ലാതെ നീ കസേരയിലും മറ്റുള്ളവർ നിലത്തും ഇരുന്നു നിന്റെ വാക്കുകൾ കേൾക്കണം എന്നല്ല

    • @00000......
      @00000...... 26 วันที่ผ่านมา

      ​@@santhoshv.s7457 ഈ മുരുകൻ, ശിവൻ ഒക്കെ അന്യഗ്രഹ വാസികൾ ആയിരുന്നു

  • @rajarajeswaryg8985
    @rajarajeswaryg8985 หลายเดือนก่อน +17

    ഈ ചർച്ച കേഴ് ക്കുമ്പോൾ ദൈവീകമായ ഒരു അനുഭൂതി മനസ്സിൽ നിറയുകയാണ്.

  • @jayasuseelsuseel5950
    @jayasuseelsuseel5950 หลายเดือนก่อน +16

    പ്രിയ രജിത്ജി നമസ്തേ, അങ്ങ് ഞങ്ങളുടെ ക്യാപ്റ്റൻ ആയതിൽ ഒരുപാട് അഭിമാനം. മുരുകയുഗത്തിൽ ജീവിക്കാൻ കഴിയുന്നത് മഹാ പുണ്യം 🙏🏻🙏🏻🙏🏻

    • @sudhikumar3297
      @sudhikumar3297 29 วันที่ผ่านมา +1

      രഞ്ജിത്ത് ജിയുടെ ഫോൺ നമ്പർ കിട്ടുമോ..?

  • @stanu2007
    @stanu2007 หลายเดือนก่อน +17

    ഹൃദയ സ്പർശിയായ വിവരണവും അവതരണവും, Hearts of to ABC Malayalam channel

  • @bijubhaskarkb1198
    @bijubhaskarkb1198 หลายเดือนก่อน +12

    ഹൃദയം നിറഞ്ഞു കവിയുന്ന സന്തോഷം, ഓരോ വാക്കിലും❤🎉 നന്ദി

  • @rameshmuthuswamy3865
    @rameshmuthuswamy3865 หลายเดือนก่อน +18

    ഇപ്പോൾ ആണ് പളനിയുടെ യഥാർത്ഥ പവർ അറിയുന്നത്

  • @jayadeepjayan353
    @jayadeepjayan353 หลายเดือนก่อน +18

    ഇതു പോലെയുള്ള ഇൻറർവ്യൂ എബിസി മലയാളത്തിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല.😭😭😭

  • @binduanil6333
    @binduanil6333 หลายเดือนก่อน +35

    പുരി, ശ്രീഗെരി, ദ്വാരക, ബദരി... നാല് അതിർത്തികൾ.... കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്... ഇവിടെ മാത്രം ഹിന്ദു മതം.

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ഹിന്ദുമതം ഇറാനിൽ നിന്ന് വന്ന ആര്യന്മാർ കൊണ്ടുവന്നത്. ഇന്ത്യയുടെ പാരമ്പര്യം ബുദ്ധമതവും ജൈനമതവും. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ എല്ലാം ബാഹ്യ മതങ്ങൾ

  • @bhargaviamma7273
    @bhargaviamma7273 หลายเดือนก่อน +19

    ധർമ്മ സംസ്ഥാപനാർത്ഥം സാധുജന സംരക്ഷണാർത്ഥം
    സാക്ഷാൽ ദേവന്മാരുടെ പടനായകൻ ശ്രീമുരുഗനും എത്തിയല്ലേ....🚩🔥
    അതും ഭഗവാനേ......
    സാക്ഷാൽ തമിഴ് base ൽ നിന്നും ആണല്ലോ🔥🚩🧡🙏

  • @s-eprath
    @s-eprath หลายเดือนก่อน +9

    നമസ്കാരം രജിത്ജി.. ഒരുപാട് മനോവിഷമങ്ങൾ അനുഭവിക്കുന്നു. ഭഗവാനോട് പ്രാർത്ഥിക്കണേ ഞങ്ങൾക്ക്‌ വേണ്ടി 🙏🏻🙏🏻🙏🏻

  • @jimmytrinidad1488
    @jimmytrinidad1488 หลายเดือนก่อน +11

    ഉജ്വലം.🙏 അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. 🙏🌹

  • @sanjeevsadi
    @sanjeevsadi หลายเดือนก่อน +14

    ഇദ്ദേഹത്തിനെ കാണുമ്പോൾ മുരുകഭഗവാനെ കാണുംപോലെ.. വേൽ മുരുകാ 🙏

    • @keceke7
      @keceke7 หลายเดือนก่อน +2

      സത്യം...
      എവിടെയോ കണ്ട മുരുക രൂപം പോലെ തന്നെ...

    • @sheejashajukumar338
      @sheejashajukumar338 หลายเดือนก่อน +2

      അതെ.

    • @healthwealthbysamarthpro
      @healthwealthbysamarthpro 6 วันที่ผ่านมา

      എനിക്കും തോന്നി

  • @krishnakumarpk6968
    @krishnakumarpk6968 23 วันที่ผ่านมา +5

    ആരും പറയാത്ത കാര്യങ്ങൾ
    ആർക്കും അറിയാത്ത കാര്യങ്ങൾ
    ബിഗ് സല്യൂട്ട്

  • @omanakarthik5246
    @omanakarthik5246 หลายเดือนก่อน +4

    നമസ്തേ G enik ഭക്തിയും വിവേകവും മുരുകഭാഗവാന്റ അനുഗ്രഹത്താൽ sambhavikan അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ thank you G 🙏🏻🙏🏻🙏🏻

  • @kgvaikundannair7100
    @kgvaikundannair7100 หลายเดือนก่อน +42

    ഇതുപോലുള്ള ഭാരതത്തിന്റെ മഹാ രഹസ്യങ്ങൾ പരസ്യപ്പെടുത്തി പറഞ്ഞാൽ മറ്റു ലോകരാജ്യങ്ങൾ ഇതിനെതിരെകാര്യങ്ങൾ പ്രവർത്തിക്കുകയില്ലേ..?

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน +2

      കണ്ണുപൊട്ടന്റെ ആനയുടെ വിവരണം പോലെയിരിക്കും. 🤔

    • @sachindanandakurup6051
      @sachindanandakurup6051 หลายเดือนก่อน +18

      പൂർണ്ണമായ അർപ്പണബോധം, വിശ്വാസം, ഭക്തി ഇവയൊന്നും ഒരു കപട മനുഷ്യന് കിട്ടുകയില്ലല്ലോ? ആയതിനാൽ ഏത് വിദേശി കേട്ടാലും പ്രശ്നമൊന്നും നമുക്ക് വരില്ല.❤❤❤❤❤❤

    • @sanjeevsadi
      @sanjeevsadi หลายเดือนก่อน

      ​@@sachindanandakurup6051സത്യം

    • @bhargaviamma7273
      @bhargaviamma7273 หลายเดือนก่อน +4

      ​@@sachindanandakurup6051
      സത്യം !
      അത്രയേ '🔥🙏

    • @bhargaviamma7273
      @bhargaviamma7273 หลายเดือนก่อน +7

      വൈകുണ്ഡാ.. സത്യത്തെ മറച്ചാലെ വികൃതിക്ക് പരമാവധി ആർത്ത് അട്ടഹസിക്കാനാവൂ ....
      അതും സംഭവിച്ചു കഴിഞ്ഞു....ഇനി ഗ്രഹണ ശേഷം തെളിയുന്ന സൂര്യനെ സ്വീകരിച്ചേ ആവൂ.... വേണേൽ കണ്ണു സൂക്ഷിച്ചോ....
      ഇനി ഭക്ത്യാദരവോടെ സൂര്യദേവനെ നോക്കിയില്ലേൽ കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാൻ വഴിയാവും അല്ലേ....🔥

  • @jayaradhakrishnan5025
    @jayaradhakrishnan5025 16 วันที่ผ่านมา +3

    ഇന്ന് ഷഷ്ടി ദിനത്തിൽ വ്രതത്തിൽ ഇരിക്കുമ്പോൾ ഈ വീഡിയോ ബൈചാൻസിൽ കാണാനിടയായി. പളനിയിൽ പോകാൻ കാത്തിരിക്കുകയാണ്. 🙏🙏

  • @prakashkpoduval
    @prakashkpoduval หลายเดือนก่อน +8

    What maturity in your talk .. you are truely divine ..blessed to see this episode

  • @muralidharanpillai4349
    @muralidharanpillai4349 หลายเดือนก่อน +14

    very wonderful NEWS with well explain thanking you for ABC TALKS with well information

  • @chandramohan4018
    @chandramohan4018 หลายเดือนก่อน +31

    മുരുകാ.... ശരവണഭവനേ...ഹരഹരോ...ഹര ഹര......

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +1

      ശരവണഭവനിൽ സാമ്പാർ രസമില്ല. മുനിയാണ്ടി വിലാസിൽ മട്ടൺ പായ സൂപ്പറാണ്.

    • @vsprince8309
      @vsprince8309 หลายเดือนก่อน

      ​@@sumeshs8239സുടാപ്പി Fake ID കുറാൻ് മമ്മദിൻ്റെ ആരാധകൻ

    • @vsprince8309
      @vsprince8309 หลายเดือนก่อน

      ​@@sumeshs8239മമ്മദിൻ്റെ വെളി പാ ട് വായിച്ച് തീവ്രവാദി ആയതാ? Fake Ib

  • @SaradhiSaru
    @SaradhiSaru หลายเดือนก่อน +3

    വളരെ യാദൃശ്ചികമായി കാണാൻ പറ്റിയ അറിവിലേക്ക് എന്നെ എത്തിച്ച ഏവർക്കും❤

  • @power2406
    @power2406 หลายเดือนก่อน +10

    Big Credits to ABC Malayalam channel to Bring Mr Rajith Kumar LMRK for sharing his experience & knowledge.

  • @balankalanad3755
    @balankalanad3755 หลายเดือนก่อน +17

    വന്ദനം ❤

  • @rajeevnair2151
    @rajeevnair2151 หลายเดือนก่อน +9

    ഓം ശ്രീ മുരുകാ പളനിയാണ്ടവ 💕🙏❤️

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 หลายเดือนก่อน +7

    മുരുകാ എങ്കൾ കുല ദൈവമേ!!!❤🙏

  • @umaradhakrishnan8835
    @umaradhakrishnan8835 หลายเดือนก่อน +4

    നമസ്തേ രജത് ജി🙏 സുനിൽ ജിക്ക് അഭിനന്ദനം. ഓം ശരവണ ഭവായനമ: രജത് ജിയുടെcaptain ship ൽ നടന്ന എല്ലാ യാഗങ്ങളിലും( ആദ്യത്തേ തൊഴികെ) പങ്കെടുക്കുവാൻ മുരുക ഭഗവാൻ അനുഗ്രഹിച്ചു.🙏👏

  • @harijith5
    @harijith5 หลายเดือนก่อน +6

    ചെന്നൈ അടയാർ നാഗർകോവിൽ കന്യാകുമാരി മധുര തിരുപ്പതി ഇവിടെയൊക്കെ മുരുകൻ അന്യഗ്രഹജീവികളെ കൊണ്ടുവന്ന ഏരിയയാണ് അത് ജനം മനസ്സിലാക്കാനാണ് തമിഴ്നാട്ടിൽ ക്ഷേത്രങ്ങളിൽ നിറയെ വ്യത്യസ്ഥ രൂപങ്ങൾ മുകളിലേക്ക് കൊത്തിവെച്ചിട്ടുള്ളത്

    • @DonS-ff2yt
      @DonS-ff2yt 27 วันที่ผ่านมา

      Very true..i heard about it in my childhood

  • @ambikakr2522
    @ambikakr2522 หลายเดือนก่อน +4

    ഛത്രപതി യുടെ വാൾ....
    കോഹിന്ന്യൂർ രത്നം
    എല്ലാം തിരികെ വന്നു ചേർന്നൂ....🙏💞

  • @jyothi2268
    @jyothi2268 หลายเดือนก่อน +1

    നമസ്തേ രഞ്ജിത്ജി, എന്റെ കൊച്ചുമകന്റെ ആരോഗ്യം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ, അങ്ങേക്ക് ഒത്തിരി അനുഗ്രഹങ്ങൾ മുരുക ഭഗവാൻ ഇനിയും തരട്ടെ ❤

  • @akhilc4327
    @akhilc4327 หลายเดือนก่อน +40

    തുർക്കിയിലെയും ഇറാഖിലെയും മലയോര ഗോത്ര വിഭാഗമായ യസീദികളും പൗരാണികമായി മുരുകനെയാണ് ആരാധിച്ചുപോരുന്നത് .

    • @premkumar-ln4ws
      @premkumar-ln4ws หลายเดือนก่อน +5

      À new information

    • @vishnudath-rp6vk
      @vishnudath-rp6vk 7 วันที่ผ่านมา

      ഒരു പുതിയ അറിവാണിത് 🙏

  • @zurajky
    @zurajky หลายเดือนก่อน +11

    ഹരോ ഹര🙏🏻

  • @shymadileepkumar6491
    @shymadileepkumar6491 หลายเดือนก่อน +23

    സാർ ഒന്നു ശ്രദ്ധിച്ചിരുന്നോ? തമിഴിൽ ഓം എന്നെഴുതിയാൽ അത് ഇന്ത്യൻ ഭൂപടത്തിൻ്റെ രൂപസാദൃശ്യം ഉണ്ട്. ഓം കാര ധ്വനി മുഴങ്ങുന്ന ശംഖ് സാർ ശ്രദ്ധിച്ചോ അത് നമ്മുടെ ഭാരതത്തിൻ്റെ രൂപമാണ്. ഇതൊന്ന് അടുത്ത ചർച്ചയിൽ കൊണ്ടുവന്നാൽ കൊള്ളാം🙏🤟

  • @abcdefghlkeb
    @abcdefghlkeb หลายเดือนก่อน +3

    ഈ അറിവുകൾ കേൾക്കാനായിരിക്കും എന്റെ ഇന്നത്തെ ദിവസം 25-5-24♥♥♥

  • @radhamanikn3993
    @radhamanikn3993 หลายเดือนก่อน +8

    ഭഗവാനെ ഭാരതം ഭാരതമാകണേ

  • @raghunathanmenon3068
    @raghunathanmenon3068 หลายเดือนก่อน +11

    പ്രണാമം ഭഗവാനെ...

  • @soumyaanilkumar5791
    @soumyaanilkumar5791 10 วันที่ผ่านมา +1

    ഭാരതസംസ്കാരം തിരിച്ചുവരും ഒരിക്കലും അറ്റ് പോകുന്നതല്ല മുരുകഭാഗവാനിലൂടെ 🙏 ജയ് ഭാരത് 🇮🇳🕉️

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 หลายเดือนก่อน +8

    very good information ..

  • @keerikadan2.0
    @keerikadan2.0 หลายเดือนก่อน +10

    മുരുകാ രക്ഷിക്കണേ 🙏🙏🙏🙏🙏

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +1

      തന്നെയാണോ രക്ഷിക്കണ്ടത്? തന്നെ എന്തിൽ നിന്നാണ് രക്ഷിക്കേണ്ടത്? വ്യക്തമായി ലൊക്കേഷൻ കൊടുത്താൽ മാത്രമേ മുരുകന് പെട്ടെന്ന് രക്ഷിക്കാൻ പറ്റൂ

    • @keerikadan2.0
      @keerikadan2.0 หลายเดือนก่อน

      @@sumeshs8239 എന്നെ മുരുകൻ രക്ഷിച്ചോളും.നീ പോടാ....

    • @vsprince8309
      @vsprince8309 หลายเดือนก่อน

      ​​@@sumeshs8239ഇവൻ സുഡാപ്പി Fake ID കുറാൻ വായിച്ച് തലക്ക് വെളിവില്ലാണ്ടായത്

    • @prasanthimanu1906
      @prasanthimanu1906 หลายเดือนก่อน

      ​@@sumeshs8239😏

  • @geethavijayan1719
    @geethavijayan1719 หลายเดือนก่อน +3

    Fortunate are the people who listened to this 🙏

  • @me58v
    @me58v หลายเดือนก่อน +1

    ശരിക്കും കോരിതരിക്കുന്ന അനുഭവങ്ങൾ 🙏മുരുകൻ രാജ്യത്തെ രക്ഷിക്കട്ടെ 🙏

  • @manumohan6747
    @manumohan6747 หลายเดือนก่อน +8

    VetriVel ❤️ VeeraVel ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +3

    വേൽ മുരുകാ ഹരോ ഹര🙏🙏🙏

  • @arunhari2630
    @arunhari2630 หลายเดือนก่อน +2

    What insightful discussion, om murugaa

  • @sbeena3198
    @sbeena3198 หลายเดือนก่อน +4

    It was great,, brings soo much hope for us,,,,🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamharippad
    @syamharippad 7 วันที่ผ่านมา

    ആകസ്മികം... ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു പരസ്യം വന്നു. അതിന്റ ആദ്യ ഡയലോഗ്... WORLD LEADER INDIA... എന്ന് 🤔💪🏼💪🏼💪🏼

  • @ajithakumaritk1724
    @ajithakumaritk1724 หลายเดือนก่อน +5

    ഓം വചത്ഭുവേ നമ🎉❤🎉

  • @smruthyranjith1731
    @smruthyranjith1731 หลายเดือนก่อน

    Thankuuuuuuu for bringing up this interview.

  • @sunilthomas1908
    @sunilthomas1908 หลายเดือนก่อน +1

    Nalla arivukalku thanks Ajith sir and Sunil ji

  • @sakunthalamurali1629
    @sakunthalamurali1629 หลายเดือนก่อน +4

    ഓം ശരവണ ഭവ ശരണം❤❤❤❤❤❤

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if หลายเดือนก่อน +2

    Om Sree Muruga. Njan L. M. R. K. Member Aanu Shruthukkale. Murugaa.... Bhagavane....

  • @laalthanksforuploadingthis7619
    @laalthanksforuploadingthis7619 หลายเดือนก่อน +2

    ❤❤❤❤❤❤
    Very very interesting
    interview abt Lord Murukan
    ❤❤❤❤❤❤

  • @sreedevip1101
    @sreedevip1101 หลายเดือนก่อน

    Super Interview Namikkunnu 🙏🙏🙏🌹🌹🌹

  • @satheeshkcn
    @satheeshkcn หลายเดือนก่อน

    One of very unique one. Thanks ABC.

  • @user-rp2fn4cc7j
    @user-rp2fn4cc7j หลายเดือนก่อน

    Sunil ji. Thanks for anchoring such a concept. My God🙏It's an amazing episode. From awe and wonder to bakthi and gratitude.

  • @user-si9bh9zp3f
    @user-si9bh9zp3f หลายเดือนก่อน +1

    സത്യം 🙏 പഴനി മഹാത്ഭുതം തന്നെ ആണ് ഹര ഹരോ ഹര ഹര

  • @suluaniln
    @suluaniln หลายเดือนก่อน

    What a wonderful conversation

  • @Santhosh_nair
    @Santhosh_nair หลายเดือนก่อน

    Thanks a lot Sunilji 🙏🙏🙏❤️

  • @prameelaravichandran3290
    @prameelaravichandran3290 8 วันที่ผ่านมา

    മുരുകാ ഭഗവാനെ ശരണം 🙏 ഗുരുവേ ഒരു അനുഗ്രഹിക്കണം വേണം എനിക്ക് 🙏🙏🙏

  • @rathyjayapal3424
    @rathyjayapal3424 29 วันที่ผ่านมา +1

    അങ്ങ് മലയാളിയായതിൽ അഭിമാനിക്കുന്നു

  • @sant1003
    @sant1003 7 วันที่ผ่านมา

    ഈ അഭിമുഖം എൻ്റെ ജീവിതത്തിലെ ഒരു തിരിച്ച് വരവും നഷ്ട്ട പെട്ടത് വീണ്ട് എടുക്കാനും ഉള്ള ഒരു അനുഭവം ആയി ഭവിക്കണേ പഴനി മുരുക ഭഗവാനേ

  • @vanaejaanair5162
    @vanaejaanair5162 หลายเดือนก่อน

    Namaskaram rajithji very lucky to b to hear to this talks
    With ur blessings n muruga's
    Blessings 🙏

  • @ramadevim8884
    @ramadevim8884 10 วันที่ผ่านมา

    വളരെ വളരെ നന്ദി സർ 🙏🏻🙏🏻🙏🏻😊🔥

  • @krishnasubramoniam5556
    @krishnasubramoniam5556 10 วันที่ผ่านมา

    Super news thank you abc talks

  • @thenameis_dk
    @thenameis_dk วันที่ผ่านมา

    ഇദ്ദേഹം പറഞ്ഞത് ശെരിയാണ് , ഇന്ത്യൻ മഹാ സമുദ്രത്തിന്റെ അടിയിലെ വലിയ ഒരു കൊബാൾട്ട് മല കണ്ടെത്തിയതായും. അത് അന്താരാഷ്ട്ര ജലത്തിൽ ആയതിനാൽ അവിടെ ഖനനം ചെയ്യാൻ ഇന്ത്യ അതുമായി ബന്ധപ്പെട്ട ഏജൻസികളിൽ അപേക്ഷ സമർപ്പിച്ചതായി കഴിഞ്ഞയാഴ്ച്ച വാർത്ത വന്നു.

  • @mkrathnakaran1538
    @mkrathnakaran1538 หลายเดือนก่อน +5

    Sree Murgan🌹🙏🙏🙏🙏

  • @SureshSreedharan-bf9cf
    @SureshSreedharan-bf9cf หลายเดือนก่อน

    Very very interesting topic. Waiting for the next episode. 🙏🙏🙏🙏🙏

  • @sobhanapr4917
    @sobhanapr4917 26 วันที่ผ่านมา +1

    ഞങൾ മുരുഗ ഭഗവാന്റ ഭക്തരാണ് രജിത് ജി🙏🙏🙏

  • @abijithsm412
    @abijithsm412 หลายเดือนก่อน +3

    Waiting for the next episode ❤❤

  • @gangotrig7592
    @gangotrig7592 17 วันที่ผ่านมา

    🙏🙏🙏🙏🙏. ഇതൊക്കെ കേൾക്കാനും അറിയാനും ആകുക. ഭാഗ്യം ആണ്. ഭഗവാന്റെ അനുഗ്രഹം. 🙏🙏🙏🙏🌹🌹🌹

  • @MGchandrabhanu
    @MGchandrabhanu หลายเดือนก่อน +1

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.ഹര ഹരോ ഹര

  • @rajeshmenon-wm6id
    @rajeshmenon-wm6id 8 วันที่ผ่านมา

    ഇതൊക്കെ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും

  • @user-ge8ng7qv9r
    @user-ge8ng7qv9r หลายเดือนก่อน

    Pranamam 🙏

  • @sanjeevsadi
    @sanjeevsadi หลายเดือนก่อน +2

    ഈ എപ്പിസോഡ് അവസാനിക്കല്ലേ മുരുകാ 🙏