3 നിയോഗം സാധിക്കും, 33തവണ മുടങ്ങാതെ ഇത് പ്രാർത്ഥിക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • 3 നിയോഗം സാധിക്കും, 33തവണ മുടങ്ങാതെ ഇത് പ്രാർത്ഥിക്കൂ

ความคิดเห็น • 36

  • @xavierscaria3493
    @xavierscaria3493 6 หลายเดือนก่อน

    യേശുവേ reneemolude കണ്ണിന്റെ അസുഖങ്ങൾ മാറ്റികൊടുക്കേണമേ ആമേൻ.

  • @susycisil9707
    @susycisil9707 6 หลายเดือนก่อน +1

    ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @RajanRajan-sz2is
    @RajanRajan-sz2is 6 หลายเดือนก่อน +1

    സർവ്വ ശക്തനായ എന്റെ ഇശോയെ അവിടുത്തെ പാതങ്ങളിൽ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഞാൻ സമർപ്പിക്കുന്നു അവിടുന്ന്എന്റെ ജീവിതത്തിൽ ഇടപെടണേ എന്നോട് കരുണയായിരിക്കണമേഎന്നെ കൈവിടല്ലേ ആമേൻ 🙏🙏🙏

  • @annammathomas2668
    @annammathomas2668 6 หลายเดือนก่อน +1

    എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ

  • @leelamma6308
    @leelamma6308 6 หลายเดือนก่อน +3

    എന്റെ . നിയോഗങ്ങൾ സാധിച്ചു തരണമേ. എന്റെ മോന്റെ ജോലി കാര്യത്തിൽ ഇടപ്പെടണമേ. ജോലിനൽകി തരണമേ.ആമേൻ.

  • @samuelk6555
    @samuelk6555 6 หลายเดือนก่อน +1

    ദൈവമേ എന്റെ നിയൊഗങൾ എറ്റടുത്ത് സാധിച്ചു തരാൻ ദൈവത്തിന്റെ കൈയിൽ ഏൽപിച്ചു പ്രതേകം പ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി 🙏🔥🙏🔥🎚️🎚️🎚️

  • @SunandhaSurendran-q4e
    @SunandhaSurendran-q4e 6 หลายเดือนก่อน

    യേശുവേ ഭാവങ്ങൾ പൊറുക്കണമേ

  • @angelmariasebastian3149
    @angelmariasebastian3149 6 หลายเดือนก่อน

    കർത്താവ് ഞങ്ങളെ അനുഗ്രഹിക്കണമോ ആമേൻ .❤❤❤🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 6 หลายเดือนก่อน

    ആമേൻ ✝️🙏🙏
    (1) കാരുണ്യവാനായ ഈശോയേ ഈ 2024- പൂർണ്ണമാകുന്നതിനകം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏
    (2) കാരുണ്യവാനായ ഈശോയേ മകൻ സഞ്ജയ് പഠിക്കുന്ന വിഷയങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ, മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും കൊടുത്ത് കാത്തു കൊള്ളണമേ,മകനെ നേർ വഴിക്ക് നടത്തി നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏
    (3) കാരുണ്യവാനായ ഈശോയേ എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ,, ബാങ്ക് ലോൺ തീർക്കാനുള്ള വഴി തുറന്നു തരണമേ, കടങ്ങൾ തീർത്തു സ്വസ്ഥമായിട്ട് മന സമാധാനത്തോടെ ജീവിക്കാൻ അങ്ങ് സഹായിക്കേണമേ,, 🙏
    കർത്താവായ യേശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ ഈശോയേ എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ ഞങ്ങളെ തള്ളി കളഞ്ഞവരെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏🙏🙏🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹

  • @anuvarghese41
    @anuvarghese41 6 หลายเดือนก่อน

    Amen🙏🏻🙏🏻appa karuna thonnename ente niyogaghale sadichutaraname amen nanni karthave 🙏🏻🙏🏻🙏🏻

  • @varghesepk7598
    @varghesepk7598 6 หลายเดือนก่อน

    Amen .appa ente neyogangal sadipikane.

  • @littyjoseph7065
    @littyjoseph7065 6 หลายเดือนก่อน

    Yesuve njgalude kollathulla veedum stalavum vilkkuvan ulla thadasam mattitharane,ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname yesuve
    Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Kudumbasamadanavum kudumbaikyavum nalki anugrahikkaname

  • @albinmathew1957
    @albinmathew1957 6 หลายเดือนก่อน +1

    ഡ്രൈവിംഗ് റോഡ് ടെസ്റ്റ് പാസാകാൻ വേണ്ടി പ്രാർത്ഥിക്കുക വളരെയേറെ ബുദ്ധിമുട്ടാണ്

  • @Sheelajasmin
    @Sheelajasmin 6 หลายเดือนก่อน

    Amen yeshuvey chettan leevinu varumbool samaadaanathoday vasthu vilkkaan anungrahikkanamay amen

  • @nebinjoseph8843
    @nebinjoseph8843 6 หลายเดือนก่อน

    Amen karthave David putra karuna thonnename rakthakotakkullil marekkename amen🙏🙏🙏🙏🙏

  • @SREEDEVISURENDRAN-v4x
    @SREEDEVISURENDRAN-v4x 6 หลายเดือนก่อน

    എന്റെ അമ്മേ, മാതാവേ, എന്റെ കുഞ്ഞാവയുടെ വിരലുകളില്‍ അദ്ഭുത മാറ്റം വരുത്തണമേ. 🙏🙏🙏🙏😭😭😭😭🫂🫂🫂🫂.

  • @sneharajesh9043
    @sneharajesh9043 6 หลายเดือนก่อน

    Amen esoye Rajeshinte sthalathinte ellaprasnagalum matti vilkkanulla sthalamvilkkan anugrahikkane

  • @Sheelajasmin
    @Sheelajasmin 6 หลายเดือนก่อน

    Amen yeshuvey chettantay videsa varumaanamaargathilooday njangaluday kadabhaarangal ethrayum vegam maaraan anungrahikkanamay amen

  • @anuscaria7093
    @anuscaria7093 6 หลายเดือนก่อน

    karthave husbandntinu veedinu aduthu thanne oru joli thannu anugragikkannemennu prathikkunnu yesoye husbandntinte eppol ulla sawbabathil ninnu viduthal nalkannemma yesoye appacha Amen hallelujah praise the lord

  • @Sheelajasmin
    @Sheelajasmin 6 หลายเดือนก่อน

    Amen yeshuvey ennayum kudumbatheyum njangaluday bhavanatheyum varumaanamaargatheyum vasthuvakakaleyum ellaa dushta sakthikalil ninnum ellaa sathrukkalil ninnum ellaa rogangalil ninnum viduvikkanamay amen

  • @vasanthisuresh9709
    @vasanthisuresh9709 6 หลายเดือนก่อน

    Amme eanikku adutha masam25000 roopakadam veetuvanundu amme eanikkathu veetan eanne anugrahikename amen

  • @lalythomas8816
    @lalythomas8816 6 หลายเดือนก่อน

    Please pray for my son Bineshgetting internship amen hallelujah

  • @Sheelajasmin
    @Sheelajasmin 6 หลายเดือนก่อน

    Amen yeshuvey jeenayuday pareesha papper reevaluevation cheyyaan kodukkumbool moonnu vishayathinum uyarnna maarkkooday unnatha vijayam karasthamaakkaan anungrahikkanamay amen

  • @salylajy2651
    @salylajy2651 6 หลายเดือนก่อน

    Ante karthava ante alla niyogangalum sadichutaranama 🙏🙏🙏

  • @blessyjoppachan8573
    @blessyjoppachan8573 6 หลายเดือนก่อน

    Father Jesus christ first of all thanks for the good day 🙏 lord we are handling the night in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our family members in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our both children in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord both children are greatly depressed and tension because they don't have God fearing and blessed job lord pls bless them to get a God fearing and blessed job lord pls have mercy on them lord pls bless them 🙏 lord our great problem in our family life is lack of money lord pls wipe away our financial problem and deft pls bless us and help us lord pls protect us from devil amen lord we are handling all items which my lord has granted us still today pls bless them ord pls have mercy on us amen lto get God bless us in amen

  • @sneharajesh9043
    @sneharajesh9043 6 หลายเดือนก่อน

    Esoye Theresinte allergyrogavum sughamakkane padikan ulsaham nalkane

  • @linceysara4295
    @linceysara4295 6 หลายเดือนก่อน

    Ente jeswin mon 10th classil exam kazhinju avanu nalla oru vijayam koduthu anugrahikanamennu yachikunnu tallikalayarute ennu yachikunnu

  • @varghesepk7598
    @varghesepk7598 6 หลายเดือนก่อน

    Naithante vazhaku mattie avanu arivu kodukane.

  • @rajeshmt8418
    @rajeshmt8418 6 หลายเดือนก่อน

    Save rakhi kishan parthiv

  • @linceysara4295
    @linceysara4295 6 หลายเดือนก่อน

    Ente joliyil enikuu ella vidha anugrahngal tannu anugrahikanamennu yachikunnu ammayude kreupa koode undayirikaname ennu yachikunnu ente ella avashyangalil ammayude sakti velippeduti tarename amma sanchari matave ayi ennodu koode undayirikaname ennu yachikunnu ente joliyil yathoru vidha pratikoolangal, tadasangal, satru porattngal onnum undakuvan amme anuvadikarutu amma matave idapedanam ennu yachikunnu

  • @linceysara4295
    @linceysara4295 6 หลายเดือนก่อน

    Ente parents ne anugrahikanamennu yachikunnu avarude ella vidha rogaprayasangalil ninnu kathu kollanam ennu yachikunnu ammayude sakti velippeduti tarename amma sanchari matave ayi avarodu koode undayirikaname ennu yachikunnu

  • @nisharajashekar5224
    @nisharajashekar5224 6 หลายเดือนก่อน

    Ante makan rishavibte mugathulla murivaglude scars allam soukyamavanam
    Husband Kira ninte job abhivridhipedate
    Lokathillulla maravyadikalelam soukyamavte

  • @rajeshmt8418
    @rajeshmt8418 6 หลายเดือนก่อน

    Case jayikan rakhi

  • @anniethomas3264
    @anniethomas3264 6 หลายเดือนก่อน

    Ente esoye nalle aniku kadam medicha cash കൊടുക്കാൻ 30000 thousand veanam esoye oru vazhi kanichu tharanam. Monum. Molkum u k പോകാൻ olla lone passaki കൊടുക്കാൻ പ്രാർത്ഥിക്കണം.

  • @somachacko6109
    @somachacko6109 6 หลายเดือนก่อน

    Entay yesuvae riya molay anugrahikkanay plus two pass aakan sahayikkanay, richu montay papers ellam sariyayi kittanay, kochumonchayantay sugar level normal aakanay

  • @elsythomas6189
    @elsythomas6189 6 หลายเดือนก่อน

    Jerrymolude passport kittane