ലൈലാത്ത ഇപ്പോൾ താമസിക്കുന്ന ആങ്ങളയുടെ വീട് ഇതാ ഹോം ടൂർ

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2024
  • #malappuramkitchen#
    home tour video Malappuram kitchen

ความคิดเห็น • 275

  • @Recordkitchen
    @Recordkitchen 19 วันที่ผ่านมา +3

    ഹായ് ലൈലത്ത.. സുഖമായി സന്തോഷമായി ഇരിക്ക്.. എല്ലാം ശെരിയാകും.. ഞാൻ ഇതിലും വലിയ പ്രശ്നങ്ങൾ കഴിഞ്ഞ് ഇപ്പോഴും ജീവിക്കുന്നു 😊😊😊നല്ല hometour 👌

  • @Hanan-sq9bb
    @Hanan-sq9bb 20 วันที่ผ่านมา +1

    Allahu ellam rahathaaki tharatte ksham nalkette aameen 🤲

  • @user-tq2ch8fj7f
    @user-tq2ch8fj7f 20 วันที่ผ่านมา +343

    വധുവിനെ ആവശ്യമുണ്ട്.... തന്റെതല്ലാത്ത കരണത്താൽ ഭാര്യ അകന്നു കഴിയുന്ന 45വയസുള്ള യുവാവ് രണ്ടാമതൊരു കല്യാണത്തിന് ആലോചന ക്ഷണിക്കുന്നു. ജോലി (കരിമ്പ് ജൂസ് കട )ബാധ്യതകൾ ഇല്ല. 😊😊

  • @fathimathnafiya4011
    @fathimathnafiya4011 20 วันที่ผ่านมา +2

    Mehandhi disain padikkanthalparyamullaverundo

  • @fathimarinsha5599
    @fathimarinsha5599 20 วันที่ผ่านมา +20

    അല്ലാഹ് ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ നിന്റെ ആങ്ങളയെ ഓർമ വരുന്നു സങ്കടം തോന്നുന്നു അള്ളാഹു ക്ഷമിക്കാൻ കഴിവ് തരട്ടെ 😢😢😢😢🤲🤲🤲🤲

  • @marvakpt7095
    @marvakpt7095 20 วันที่ผ่านมา +4

    👍🏻❤❤

  • @shabnashabu7177
    @shabnashabu7177 20 วันที่ผ่านมา +1

    Thathade idda kazhinjo

  • @user-yd8lq9pq3u
    @user-yd8lq9pq3u 20 วันที่ผ่านมา +23

    ഇപ്പൊ ഈ ചാനൽ ഒട്ടും ഇഷ്ടമല്ല

  • @omanarajan4828
    @omanarajan4828 20 วันที่ผ่านมา +5

    👍🥰🙏

  • @bathoolcreation5126
    @bathoolcreation5126 20 วันที่ผ่านมา +22

    ആര് ചോദിച്ച് നീ ഇപ്പൊ നിക്കുന്ന വീട് 😂😂

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 20 วันที่ผ่านมา +5

    Water proof adikkanjittan chumar full leakkakunne

  • @Shahina-123
    @Shahina-123 20 วันที่ผ่านมา +3

    ❤️❤️❤️🥰🥰🥰

  • @ansafanu2217
    @ansafanu2217 20 วันที่ผ่านมา +1

    ♥️♥️

  • @resheedaashraf1654
    @resheedaashraf1654 20 วันที่ผ่านมา +1

    Avide athra makkala thatha

  • @Irfan-zf1df
    @Irfan-zf1df 20 วันที่ผ่านมา +73

    പാവം 🤲🏻🤲🏻🤲🏻താത്ത ഒരു ഫ്രിഡ്ജ് വാങ്ങി കൊടുത്താലി ennitt സാവധാനം വീടിന്റെ അടി എല്ലാവരും കൂടി ടൈൽ ഇട്ട് കൊടുത്താലി

  • @mohammedshehin3129
    @mohammedshehin3129 16 ชั่วโมงที่ผ่านมา

    Evide

  • @rahanamahamood6237
    @rahanamahamood6237 20 วันที่ผ่านมา +1

    ❤❤❤

  • @MufeedaMufeeda-py1sb
    @MufeedaMufeeda-py1sb 20 วันที่ผ่านมา +33

    താത്ത ആങ്ങളമാരും നാത്തൂൻ മാരൊക്കെ എത്ര സ്നേഹമുണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ എത്ര നാൾ അവരുടെ യൊക്കെ കൂടെ കഴിയാൻ സാധിക്കും. നമ്മൾ ഇടക് രണ്ടോ നാലോ ദിവസം നിക്കാൻ വരുന്ന പോലെ ആവില്ല ഈ നിർത്തം. എത്ര പൊന്നു പെങ്ങൾ ആയാലും എത്ര സ്നേഹം ഉണ്ടെങ്കിലും ഇങ്ങനെ ഭർത്താവിൽ നിന്ന് അകന്ന് നോക്കുമ്പോൾ അത് ഒരു പരിഗണന കുറവ് എവിടെങ്കിലും വന്നേക്കാം.. അത് ചിലപ്പോൾ അവർ ആരും തന്നെ പറയണം എന്നില്ല. നിങ്ങൾക് എത്രയായാലും നിങ്ങടെ ഭർത്താവും കുട്ടികളുമായി അവിടെ സന്തോഷത്തോടെ കഴിയുന്നത് തന്നെയാ അത് എത്ര നേരത്തെ പറ്റുമോ അത്രയും നല്ലത്... ഇന്നത്തെ കാലത്ത് എല്ലാരും സ്വാർത്ഥരാണ്..

  • @daphneboutique944
    @daphneboutique944 20 วันที่ผ่านมา +11

    Ithe engane sadikunnu

  • @Shaluhh_212
    @Shaluhh_212 วันที่ผ่านมา +1

    Hlo thaatha entha ippo varaath plz video aayi varuuu

  • @lathakrishnan4998
    @lathakrishnan4998 20 วันที่ผ่านมา +5

    Very good video Laila 👍🏻👍🏻❤❤

  • @abdulbayis3290
    @abdulbayis3290 20 วันที่ผ่านมา

    Njangalk kananda aa veedu

  • @user-ct9xo2fp1y
    @user-ct9xo2fp1y 20 วันที่ผ่านมา +24

    താത്ത നിങ്ങൾക്ക് ഒരു ചെറിയ ഫ്രിഡ്ജ് വാങ്ങിക്കൊടുത്തൂടെ.

  • @fathimakm687
    @fathimakm687 7 วันที่ผ่านมา +2

    എവിടെ ഇത്ത

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 7 วันที่ผ่านมา +2

    Halo Thatha yenthaa video idaathath. Nirthiyo. Puthiyappala kakkantode alle😊

  • @noushadm9928
    @noushadm9928 20 วันที่ผ่านมา +8

    കഥയില്ലത് ജീവിതത്തിൽ ഉടൻ പ്രതീക്ഷിക്കുക മലപുറം കഥ

  • @Ramyasvlog263
    @Ramyasvlog263 8 วันที่ผ่านมา +9

    പൊന്നാര താത്ത ഇങ്ങള് തളരാതെ മുന്നോട്ടു വരൂ. മുൻപോട്ട് വെച്ച കാൽ പിന്നോട്ട് വെക്കരുത്. വിഡിയോ ഒന്ന് ഒഷാറാക്കൂ. വേഗം വരൂ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😔

    • @arszz7080
      @arszz7080 6 วันที่ผ่านมา

      🤣🤣

  • @sachusachu5895
    @sachusachu5895 20 วันที่ผ่านมา +28

    നമ്മൾ നമ്മളെ വീട്ടിൽ കുറെ കാലം നിൽക്കുന്നത്തിൽ അർത്ഥമില്ല താത്ത അവർ നമ്മളെ പൊന്നു പോലെ നോക്കുംപറഞ്ഞിട്ട് കര്യമില്ല

  • @fathimakm687
    @fathimakm687 7 วันที่ผ่านมา +1

    എന്താ വിഡിയോ edath

  • @hisanvillan5239
    @hisanvillan5239 20 วันที่ผ่านมา +2

    താത്ത അസ്സലാമു അലൈകും

  • @user-zz6xq9no8b
    @user-zz6xq9no8b 20 วันที่ผ่านมา +67

    പുതിയാപിളക്കാക്ക വിളിക്കുന്നില്ലെ എന്താ പ്രശ്നം പാവം മക്കൾ😮

  • @fellamollfellamoll8062
    @fellamollfellamoll8062 20 วันที่ผ่านมา +2

    Thatha makkalude aduthek poku

  • @SinanSinantp
    @SinanSinantp 20 วันที่ผ่านมา +2

    Hi

  • @shafeenaansar7075
    @shafeenaansar7075 8 วันที่ผ่านมา +3

    Entha video idathe

  • @musthafamuthu5511
    @musthafamuthu5511 20 วันที่ผ่านมา +23

    മാഷാ അല്ലാഹ് ആങ്ങളയുടെ ആഹാരം വിശാലമാക്കി കൊടുക്കട്ടെ ഉയരങ്ങളിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അല്ലാഹു എത്തിക്കട്ടെ

    • @MaimoonaC-eh7lg
      @MaimoonaC-eh7lg 20 วันที่ผ่านมา +8

      ആമീൻ ആഹാരം അല്ല ആഹിറം

    • @MaimoonaC-eh7lg
      @MaimoonaC-eh7lg 20 วันที่ผ่านมา +1

      😄

    • @bushrampm
      @bushrampm 20 วันที่ผ่านมา

      🤔🤔🤔🤔

    • @zuha2412
      @zuha2412 20 วันที่ผ่านมา

      🙄🙄

    • @jamshi3305
      @jamshi3305 20 วันที่ผ่านมา

      Aameen

  • @rejeenasha6756
    @rejeenasha6756 20 วันที่ผ่านมา +2

    ഹിന്ദിഅക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്നമക്കൾക്കും, എട്ട്ഒമ്പത്പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഹിന്ദി base അറിയാണ്ട് വായിക്കാനും എഴുതാനും അറിയാതെ ബുദ്ധിമുട്ടുന്നവർക് ഹിന്ദി special tutioniloode അക്ഷരങ്ങളും ചിന്നങ്ങളും പഠിപ്പിച്ചു അവരുടെ ടെക്സ്റ്റ്‌ ബുക്ക്‌ വായിക്കുവാൻ പ്രാപ്തയാകുന്നു
    pls hlo
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ്
    base arbic
    english
    മലയാളം
    സ്കൂൾ ട്യൂഷൻ മദ്റസ ട്യൂഷൻ അവൈലബിൾ

  • @saleenamp3859
    @saleenamp3859 20 ชั่วโมงที่ผ่านมา

    Eavida .kananilaloo

  • @resheedaashraf1654
    @resheedaashraf1654 11 วันที่ผ่านมา +1

    Lailatha poyo

  • @haseenapc5299
    @haseenapc5299 20 วันที่ผ่านมา +2

    Thatha....ningalkk kuttikalude aduthu poykkoode....avare nokkikkooode....ningalkk avideyum rest edukkamallo

    • @TRUEEYESEENEWS
      @TRUEEYESEENEWS 8 วันที่ผ่านมา

      ലെവൾക് ഊര വേദന ആണ് ഇനി ഊര വേദന ഉള്ള എല്ലാ ഭാര്യമാരും ആങ്ങളയുടെ വീട്ടിൽ പോയി താമസിക്കുമോ 😂😂😂 ente ഭാര്യ പോകുന്നത് കാണുന്നില്ല കാരണം ലെവൾക് യുട്യൂബ് വരുമാനം ഇല്ല 😂😂😂

  • @mohammednabeel9996
    @mohammednabeel9996 20 วันที่ผ่านมา +7

    അന്ന് ഹോം ടൂർ ഇടാ തൊണ്ട് ഇപ്പൊ ഒര് കൺടൻ്റായി ലേ

  • @mahaboobalatheef8237
    @mahaboobalatheef8237 20 วันที่ผ่านมา +7

    Tile ett kodukku

  • @hai1668
    @hai1668 7 วันที่ผ่านมา

    🙋താത്ത വീഡിയോ ഇട്

  • @maimoonaassainar5364
    @maimoonaassainar5364 20 วันที่ผ่านมา +1

    😢😮😢😢😢

  • @Sabira_ummer
    @Sabira_ummer 20 วันที่ผ่านมา +21

    എന്തായാലും ആ ചെറുക്കൻ വീടുപണി ഒരുവിധം പൂർത്തിയാക്കി പോയി ബാക്കിയുള്ള പണിയൊക്കെ thavakkalthu അലല്ലാഹ് അല്ലാഹു ശെരിയാക്കി ക്കോളും ഇനി അല്ലാഹു അവന്ടെ aaqirathil കിടക്കാൻ നല്ല സ്വർഗ്ഗ കൊട്ടാരം പണിത് കൊടുക്കട്ടെ ആമീൻ

  • @ShameelaUmmutty
    @ShameelaUmmutty 7 วันที่ผ่านมา

    Enthu Patti veedio kaanunnillallo

  • @RoSe-bs6kv
    @RoSe-bs6kv 20 วันที่ผ่านมา +6

    മക്കളെ പറ്റി ഒരു കാര്യവും പറയുന്നില്ലല്ലൊ.അവരെ കാണാറുണ്ടൊ.

  • @user-fr8wl8hq9b
    @user-fr8wl8hq9b 2 วันที่ผ่านมา

    എന്താ ഇനി വീഡിയോ ഇല്ലേ

  • @shajikkb9932
    @shajikkb9932 20 วันที่ผ่านมา +10

    Tata kuttikalk food udakki kodukkunnadaranu

    • @ayshaasya7826
      @ayshaasya7826 19 วันที่ผ่านมา

      താത്താന്റെ മൂത്തമോള് വലുതായല്ലൊ

    • @TRUEEYESEENEWS
      @TRUEEYESEENEWS 8 วันที่ผ่านมา

      ഇപ്പോൾ ആങ്ങളയുടെ കുട്ടികൾക്കു ഉണ്ടാക്കി കൊടുക്കുന്നുണ്ട് 😂😂😊

  • @mohammedshehin3129
    @mohammedshehin3129 20 วันที่ผ่านมา +6

    Assalamu alaikum

  • @mohammedbapputy3791
    @mohammedbapputy3791 20 วันที่ผ่านมา

    Thathaetharavareapadichathparayanam

  • @rjhome8113
    @rjhome8113 20 วันที่ผ่านมา +8

    ഇവൾ പെൺ ഭരണം നടത്തുന്നത് കരിമ്പിന് ഇഷ്ടമല്ല 😜

  • @_fouz.__2002
    @_fouz.__2002 20 วันที่ผ่านมา +11

    Iniyenkilum kuttikalude aduthekk poikoode laila

  • @user-cy7py3cd3j
    @user-cy7py3cd3j 11 วันที่ผ่านมา +6

    താത്താ ഇങ്ങൾ എന്താ ഇന്ന് വീഡിയോ ഇടാഞ്ഞത്…പുതിയപ്ല കാക്കന്റ വീട്ടിൽ etheelle . ഇന്നലെ കമ്യൂണിറ്റി പോസ്റ്റ് കണ്ടിരുന്നു.

    • @thanuaslam2377
      @thanuaslam2377 11 วันที่ผ่านมา +4

      Ath delete aakum cheithallo enthu patti

  • @user-fb7pk1zr4c
    @user-fb7pk1zr4c 7 วันที่ผ่านมา +1

    Enda thatha video idathad

  • @bushrasaleel9012
    @bushrasaleel9012 11 วันที่ผ่านมา +4

    എന്തിനാ താത്താങ്ങളെയും പെണ്ണുങ്ങളെയും ഇതിലേക്ക് കൊണ്ടുവന്നത് അവരുടെ ഭാവി നശിപ്പിക്കല്ലേ. പൈസ പിറകെ ഓടുമ്പോൾ കുടുംബജീവിതം നശിച്ചുപോകുന്നു. മിക്ക ഫാമിലി യൂട്യൂബ് അവസ്ഥ ഇതാണ് ഇതാണ്. ആ കുക്കിംഗ് വീഡിയോ മാത്രമായി ചെയ്തുപോയാൽ കുറച്ചു കാശ് കുറയും എന്നുള്ള പക്ഷേ സമാധാനം ഉണ്ടായേനെ.

  • @user-mq6ht8fi6s
    @user-mq6ht8fi6s 20 วันที่ผ่านมา +6

    മലപ്പുറം പോകുന്നില്ലേ

  • @user-zz6xq9no8b
    @user-zz6xq9no8b 20 วันที่ผ่านมา +9

    ഞ്ഞ്പ്പം അയിനിക്കോട്ട് ത്ത വിവരങ്ങളും വിഡിയോ എടുത്ത് ഇരുന്നോളിം

  • @myonwayfali8794
    @myonwayfali8794 8 วันที่ผ่านมา +2

    Comment offakkan marannathano e videoyude evide poyi 5day ayallo kandit😮

  • @shabnashabna6304
    @shabnashabna6304 8 วันที่ผ่านมา +4

    ലൈല നീ എന്താ vdo ഇടാത്തത് ഞാൻ എന്നും നോക്കും നീ vdo ഇട്ടോ എന്ന്

  • @user-fr8wl8hq9b
    @user-fr8wl8hq9b 10 วันที่ผ่านมา

    എന്താ വിഡിയോ ഇടാത്തത്

  • @ReenaaakvNaakv
    @ReenaaakvNaakv 20 วันที่ผ่านมา +47

    എന്തായാലും നിങ്ങൾ യൂട്യൂബിൽ ഓരോ കാര്യങ്ങൾ പറയുന്നത് ഫുൾ ഫേക്ക് ആണെന്ന് മനസ്സിലായി
    എവിടെങ്കിലും ഒരു കോണിലും മക്കളോട് സ്നേഹം ഉണ്ടെങ്കിൽ ഒന്നല്ലെങ്കിൽ ആ മക്കളെ നിർത്തും അല്ലെങ്കിൽ ആ മക്കളുടെ അടുത്ത് പോയി നിൽക്കും
    സ്വന്തം മക്കളെ വിട്ട് ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ.
    പിന്നെ കുത്തിനോവിക്കുന്ന കമന്റ് എന്ന് പറഞ്ഞിട്ട് നിങ്ങൾ വീഡിയോ ചെയ്യണ്ട
    നിങ്ങൾ ചെയ്യുന്ന പ്രവർത്തിക്ക് പബ്ലിക്കിന്റെ മുമ്പിൽ വന്നിട്ട് തന്നെ മറുപടി പറയും പബ്ലിക്കായി വീഡിയോ ചെയ്യുമ്പോൾ

    • @nadnan1923
      @nadnan1923 20 วันที่ผ่านมา

      വീഡിയോ ചെയ്ത് പുതിയാപ്ല കാക്കാനെ കൂടുതൽ വെറുപ്പിക്കാതെ അയാളുടെ കൂടെ കഴിയാൻ നോക്കു ഇത് കുത്തിനോവിക്കുന്ന കമന്റ്‌ അല്ല 3 മക്കളുടെ ഉമ്മയാണ് ഞാനും. മക്കൾ നിങ്ങളുടെയാണ് പക്ഷെ ആ മക്കളുടെ അവസ്ഥ ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുമ്പോൾതനിച്ചാവുക😢 ഉപ്പ അവരുടെ കൂടെ എപ്പോഴും ഇല്ലല്ലോ. ഇനിയുണ്ടായാൽ തന്നെ ഉമ്മാക്ക് പകരമാവില്ല. ഇതൊക്കെ അറിഞ്ഞു കൊണ്ട് എന്തിനാണിങ്ങിനെയൊക്കെ കഷ്ടം 😞

  • @jayamolanish1597
    @jayamolanish1597 20 วันที่ผ่านมา +6

    താത്ത നിങ്ങളുടെ അടുക്കള മിസ്സ്‌ ആകുന്നു

  • @rashidarashi7888
    @rashidarashi7888 17 ชั่วโมงที่ผ่านมา

    ഇത്താ വീഡിയോ ഇടാതെ ന്താണ്. കാണുന്നില്ല

  • @suharaalungal2021
    @suharaalungal2021 5 วันที่ผ่านมา

    😅😮😊❤

  • @nabahannabu275
    @nabahannabu275 20 วันที่ผ่านมา +1

    Hi Thaatha

  • @safiyasiyad8560
    @safiyasiyad8560 20 วันที่ผ่านมา

    Arr chiycchad

  • @nihalmujeeb1846
    @nihalmujeeb1846 20 วันที่ผ่านมา +4

    താത്ത നിലംപണി എടുക്കാത്തതിനും പെയിന്റ് അടിക്കാത്തത്കാണു എനിക്ക് അത് ഒരു കുറവ് ആയി തോന്നിയിട്ട് ഇല്ല എന്റെ വീടും ഇതുപോലെയാണ്

  • @user-zd3hs6js3t
    @user-zd3hs6js3t 6 วันที่ผ่านมา +1

    ലൈല എവിടെ പോയി കാണാനില്ലല്ലോ

  • @lifejourney5853
    @lifejourney5853 20 วันที่ผ่านมา

    Thathaa veed onu vrthiyakikooseee😢

  • @juliebibin5900
    @juliebibin5900 6 วันที่ผ่านมา +6

    എന്നും 3 മണിക്ക് നോക്കും വീഡിയോ ഉണ്ടോ എന്ന് miss u താത്ത ❤️

    • @Momentumemes
      @Momentumemes 2 วันที่ผ่านมา

      😜🤣🤣🤣

  • @darulishq1513
    @darulishq1513 20 วันที่ผ่านมา +59

    ഒരു ചെറിയ ഫ്രിഡ്ജ് വാങ്ങി കൊടുക്ക്‌ താത്താ

  • @shanisalamshani8301
    @shanisalamshani8301 20 วันที่ผ่านมา +1

    Thatha melijhuittund thonniyavar

  • @Ajeemasabeek
    @Ajeemasabeek 20 วันที่ผ่านมา +1

    ഇത്ത നിങ്ങൾ അവിടെ നിക്കുന്നത് കാണാനാ ഇഷ്ടം

    • @TRUEEYESEENEWS
      @TRUEEYESEENEWS 8 วันที่ผ่านมา

      അവിടെ നിൽക്കണമെങ്കിൽ യുട്യൂബ് വരുമാനം കുറയണം, നിങ്ങളുടെ ആഗ്രഹം നടക്കണമെങ്കിൽ നിങ്ങൾ ഈ ചാനൽ unsubscribe ചെയ്യണം 😂😂😂

  • @RahmathRahmat
    @RahmathRahmat 20 วันที่ผ่านมา +1

    ആലി കാകുന്റെ വീട് aano

  • @user-zz5oz6yv7j
    @user-zz5oz6yv7j 4 วันที่ผ่านมา

    ലൈലോ ഇജ്ജ് എബടെ

  • @jaferkhan5477
    @jaferkhan5477 20 วันที่ผ่านมา +4

    അഹങ്കാരി

  • @LovelyCheetah-lw9qt
    @LovelyCheetah-lw9qt 20 วันที่ผ่านมา +2

    കുട്ടികൾ നിങ്ങളെ കാണാൻ വന്നിരുന്നോ താത്ത❤❤

  • @shayoobshayoo6443
    @shayoobshayoo6443 20 วันที่ผ่านมา +4

    Condent

  • @dinudanish5212
    @dinudanish5212 7 วันที่ผ่านมา +1

    ലൈല...... നിന്നെ കാണാൻ കൊതിയാകുന്നു മുത്തേ 😌

    • @Momentumemes
      @Momentumemes 2 วันที่ผ่านมา

      പഴയ വീഡിയോ കാണ് 😁😁😁😁

  • @Kenza7480
    @Kenza7480 20 วันที่ผ่านมา +3

    😢😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️😢

    • @Chachu_Razi
      @Chachu_Razi 20 วันที่ผ่านมา +1

      Fee എത്ര ആണ്

  • @MalapuramHous
    @MalapuramHous 9 วันที่ผ่านมา +2

    ❤❤❤കമൻ്റ് ബോക്സ് Offana ല്ലൊ 😮😮 😮 കുടുംങ്ങിലെ

    • @suharakunnath1066
      @suharakunnath1066 8 วันที่ผ่านมา

      റുബീനാ നിനക്ക് ഞാൻ msg വിട്ടിട്ടും നീയെന്താ റിപ്ലേ തരാത്തത്

  • @evergreen3853
    @evergreen3853 10 วันที่ผ่านมา +9

    എന്താ താത്ത വീഡിയോ മുഴുവൻ ഡിലീറ്റ് ചെയ്തത്. ട്രോളർ മാരുടെ എണ്ണം കൂടിയത് കൊണ്ടാണോ.

    • @Momentumemes
      @Momentumemes 2 วันที่ผ่านมา

      പറഞ്ഞത് അബദ്ധമായി എന്ന് തോന്നി അതെന്നെ.. അപ്പൊ ഡിലീറ്റ് ചെയ്തു 🤣🤣🤣

  • @messifans44
    @messifans44 20 วันที่ผ่านมา

    Id aed angalde vidaa

  • @Nishwasakkeer
    @Nishwasakkeer 20 วันที่ผ่านมา +2

    5 വയസ്സ് മുതൽ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, അറബി, മലയാളം എന്നീ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് മൂന്ന് ഒന്ന് ആറ് എട്ട് പൂജ്യം ഒമ്പത് 🙏🙏🙏🙏

    • @faseelamiya5789
      @faseelamiya5789 20 วันที่ผ่านมา +1

      മാസം എത്രയാ ഫീസ്

    • @Nishwasakkeer
      @Nishwasakkeer 20 วันที่ผ่านมา

      @@faseelamiya5789 two month cours aan

    • @Nishwasakkeer
      @Nishwasakkeer 20 วันที่ผ่านมา +1

      @@faseelamiya5789 kooduthal vivarangalkk please contact

    • @Chachu_Razi
      @Chachu_Razi 20 วันที่ผ่านมา +1

      Fee എത്ര ആണ്

    • @Nishwasakkeer
      @Nishwasakkeer 20 วันที่ผ่านมา +1

      @@Chachu_Razi two month cours aan onn contact cheyyoo paranju tharam🙏

  • @laskitchen6415
    @laskitchen6415 4 วันที่ผ่านมา

    എന്താ വീഡിയോ ന്ന് കാണാത്തത്

  • @abdulazeez7947
    @abdulazeez7947 20 วันที่ผ่านมา

    എന്താ layla പോകാതദ്

  • @user-qr9yp9ps4u
    @user-qr9yp9ps4u 20 วันที่ผ่านมา +19

    താത്ത നിങ്ങളുടെ അയനികോട്ട്ലെ വീടിന്റെ അവസ്ഥ എന്താവും നിങ്ങൾ എങ്ങനെ കൊണ്ട് നടകുന്ന വീട് ആണ് ആ വീട് ഞമ്മൾ കൊണ്ട് നടകുന്ന സ്ഥാനത് മക്കൾ ഒന്നും കൊണ്ട് നടന്നാൽ എത്തൂല ചെറിയമക്കൾ അല്ലെ

  • @user-cy7py3cd3j
    @user-cy7py3cd3j 8 วันที่ผ่านมา +4

    താത്താ ഇങ്ങൾ youട്യൂബ് നിർത്തിയോ. എനിക്ക് നാട്ടിലെ ഓർമ്മകളൊക്കെ കിട്ടുന്നത് നിങ്ങടെ വീഡിയോ കാണുമ്പോഴാണ്. ഇങ്ങൾ എന്നും വീഡിയോ ഇടണം pleees.ഗൾഫിലെ 4 ചുമരുകളിൽ ഉള്ളിൽ ഇരുന്ന് നിങ്ങളെ വീഡിയോ കാണുമ്പൊ വവല്ലത്തൊരു homely feel ആണ്.

  • @aizfeed2116
    @aizfeed2116 20 วันที่ผ่านมา

    Ippo sanu manu avidennum povariĺe

  • @kamaruneesam2682
    @kamaruneesam2682 20 วันที่ผ่านมา +101

    മക്കൾ ക്ക് food ഒക്കെ കൊടുക്കുന്നത് ആരാ thattha

    • @littleewaan622
      @littleewaan622 20 วันที่ผ่านมา +6

      Ath njanum chodichu... Avar enganaa avade ottak...

    • @bifeenafiroz1255
      @bifeenafiroz1255 20 วันที่ผ่านมา +3

      പുയ്യാപ്ല കാക്ക 😂

    • @sidheeqrabeehrabeeh1572
      @sidheeqrabeehrabeeh1572 20 วันที่ผ่านมา +1

      Puthiyappala kaka undaakum

    • @rajilasherin7654
      @rajilasherin7654 20 วันที่ผ่านมา +3

      കുട്ടികൾ ഉണ്ടാകും, താത്ത ക് ബിസി ആണ്

    • @HASIMANU
      @HASIMANU 20 วันที่ผ่านมา +2

      നാത്തൂൻ ഉണ്ടാവും വിവാഹം കഴിയാതെ നാത്തൂൻ ഉണ്ട് ഹസ്ബെന്റിന്

  • @rjhome8113
    @rjhome8113 20 วันที่ผ่านมา +12

    കരിമ്പു ജ്യൂസ്‌ കിട്ടാത്ത താതക്ക് വേറെ വല്ല ജൂസും......

  • @HaseenaSalim-su3dr
    @HaseenaSalim-su3dr 20 วันที่ผ่านมา +2

    Aangalqyude veed pani theerkkanulla adavaanu idhokke. 😂😂😂

  • @sreejamurali8863
    @sreejamurali8863 20 วันที่ผ่านมา +8

    ആലി കാകുവും നിങ്ങള് ഉം നിലം ശരി ആക്കി കൊടുക്കു

  • @shifanaththooliyath
    @shifanaththooliyath 20 วันที่ผ่านมา +6

    ഹലോ അസ്സലാമുഅലൈക്കും ലൈലാ കുട്ടികളുടെ അടുത്തേക്ക് പൊയ്ക്കോ നമ്മുടെ മക്കൾ പാവം അല്ലെ

  • @user-nd7yw3rx2m
    @user-nd7yw3rx2m 20 วันที่ผ่านมา

    Ith eth agalayude vieda nn

  • @simi7596
    @simi7596 20 วันที่ผ่านมา +5

    Marichakakkante baryaveetukar ivade vann nikarille 😢

  • @hinusworld6930
    @hinusworld6930 10 ชั่วโมงที่ผ่านมา

    ഏതായാലും പുതിയ വീഡിയോ ഒക്കെ കമാൻഡ് ബോക്സ് പൂട്ടേണ്ടി വന്നു...പാവം...

  • @Mk-zn7ds
    @Mk-zn7ds 20 วันที่ผ่านมา +23

    നിങ്ങൾ അവിടെ ആയിറ്റ് ഒരു പൊറുതികേട്

  • @Madeenayodmoham..
    @Madeenayodmoham.. 20 วันที่ผ่านมา

    ആലി കാകുന്റെ വീടാണോ

  • @user-vf2rs1qr4s
    @user-vf2rs1qr4s 20 วันที่ผ่านมา +2

    Preshnem solvayile,