Kitchen tour Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഞങ്ങളുടെ വീടിനു ഞങ്ങൾതന്നെ സ്വന്തമായി പഠിച്ചു ചെയ്ത MINIMALIST ഇന്റീരിയർ ഡിസൈൻ Low Budget Interior Design Ideas | Low-Cost Interior Design
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 139

  • @veedumychannel
    @veedumychannel  10 หลายเดือนก่อน +5

    ഇതുപോലെയുള്ള simple minimalist interior projects എറണാകുളം തൃശൂർ ഏരിയയിൽ veedu my channel ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. Contact number WHATS-APP ONLY 9746026895

    • @Trendy-in-style
      @Trendy-in-style 10 หลายเดือนก่อน +1

      ഏകദേശം എത്ര rate വരും ഇങ്ങനെ ചെയ്യാൻ.. Pls rply

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      @@Trendy-in-style th-cam.com/video/MqKY3043aPQ/w-d-xo.htmlsi=bf_BpFy1jeHB06rs

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      @@Trendy-in-style depends on the material price will change

    • @bhanukk2023
      @bhanukk2023 9 หลายเดือนก่อน +2

      Couter top ൽ ഇരിക്കുന്ന white containers എവിടന്നു വാങ്ങിക്കാൻ കിട്ടും

    • @vivekashok1817
      @vivekashok1817 9 หลายเดือนก่อน +1

      are u doing projects in thrissur only?

  • @sabirasaleem4848
    @sabirasaleem4848 4 หลายเดือนก่อน +5

    ആർഭാടം ഇല്ലാത്ത കിച്ചൺ 👍👍👍

  • @hobbyhut2920
    @hobbyhut2920 10 หลายเดือนก่อน +4

    ഒരു പാട് മനസ്സിലാക്കി തന്നു . Good kitchen tour 👍

  • @funworld1398
    @funworld1398 10 หลายเดือนก่อน +5

    Minimalist kitchen concept nannayi ishtapettu

  • @shalikk2560
    @shalikk2560 10 หลายเดือนก่อน +2

    Appreciate your effort . Work is necessary for kerala ppl..

  • @shezafathima-kc7um
    @shezafathima-kc7um 9 หลายเดือนก่อน +2

    Ninghade videos orupad usefullaayi Thanks a lot family livingne kurichu videos cheyyne plzz wytng

    • @veedumychannel
      @veedumychannel  9 หลายเดือนก่อน +1

      next videoക്ക് Content ഇല്ലാതിരിക്കുകയായിരുന്നു. 🤪🤪🤪അപ്പോൾ Next വീഡിയോ ഫാമിലി living. ഇനിയും എന്തിനെകുറിച്ചൊക്കെ അറിയാൻ താല്പര്യമുണ്ടോ please comment

    • @shezafathima-kc7um
      @shezafathima-kc7um 9 หลายเดือนก่อน +1

      @@veedumychannel fridge space modular kitchen ilaano nallath atho workareayil storeroom ulpedythi athilvekkunathano nallath plz reply

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      @@shezafathima-kc7um working triangle ഉള്ളതാണ് നല്ലത്

  • @smithamenon6827
    @smithamenon6827 10 หลายเดือนก่อน +4

    Beautiful kitchen. Well organized 👌👌❤️❤️

  • @nm4856
    @nm4856 2 หลายเดือนก่อน +1

    Very informative vedio ..thank u bro.

  • @MuhminaMuhmik-jp1vm
    @MuhminaMuhmik-jp1vm 9 หลายเดือนก่อน +2

    സിമ്പിൾ
    I like it

  • @sureshkumart8160
    @sureshkumart8160 8 หลายเดือนก่อน +3

    Kitchen zink എങ്ങനെ ആണ് fix ചെയ്തിരിക്കുന്നത് ഡീറ്റൈൽ ആയി ഒന്ന് പറയുമോ.

  • @syamraveendran3694
    @syamraveendran3694 10 หลายเดือนก่อน +3

    Vijesh..Ningal edutha effort aa kitchenil kaanaan undu.. great work.. Tandem boxes kurachu Adhikam use cheythu alle.. I like the way u customised it..

  • @nusibush6955
    @nusibush6955 9 หลายเดือนก่อน +1

    Kitchen orupad ishttayi

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      Thanks :)
      🥰🥰🥰🥰🥰

  • @SWETALUK
    @SWETALUK 10 หลายเดือนก่อน +1

    Really loved ur effort. Simple kitchen with all utilities

  • @naflabinthumar
    @naflabinthumar 8 หลายเดือนก่อน +1

    Ee veedinde home tour idamo.....plzzz

  • @Trendy-in-style
    @Trendy-in-style 10 หลายเดือนก่อน +1

    Very use ful... 👍🏻👍🏻👍🏻 superbb

  • @rohinivirgo
    @rohinivirgo 9 หลายเดือนก่อน +2

    Very airy and appliance clutter free counter top !!

  • @Agalthugameri2155
    @Agalthugameri2155 9 หลายเดือนก่อน +1

    Adipoliii...

  • @RahulSuresh10101989
    @RahulSuresh10101989 10 หลายเดือนก่อน +2

    Beautiful Kitchen..can you tell us the size of this Kitchen please??

    • @Chinduvijesh
      @Chinduvijesh 10 หลายเดือนก่อน +2

      Kitchen 414*318 sqft

    • @veedumychannel
      @veedumychannel  10 หลายเดือนก่อน +1

      Let me check 414*318

  • @sahlafathimac4180
    @sahlafathimac4180 9 หลายเดือนก่อน +1

    Superb kitchen … njn search cheythukondirunna kitchen ….thank you so much ….please do a video of your working kitchen

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      വീടിന്റെ പുറകിലുള്ള ചെറിയ അടുക്കള outdoor kitchen tour
      th-cam.com/video/lZaAtkzrwUs/w-d-xo.html this is our outdoor kitchen.

  • @rafshanarafsha2701
    @rafshanarafsha2701 10 หลายเดือนก่อน +3

    Colour combination super👍🏻... But tandombox sizr kuravalle?? Depth theere illatah poolethooni... Chila videosil orupad storage space ulla boxes kandaayrunnu...

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      Thanks for the feedback. tandombox size ഓകെയാണ്. നമുക്ക് ആവശ്യത്തിന് storage കിട്ടുന്നുണ്ട്.

    • @rafshanarafsha2701
      @rafshanarafsha2701 2 หลายเดือนก่อน

      Kitchen size pls​@@veedumychannel

  • @bushra4154
    @bushra4154 10 หลายเดือนก่อน +1

    Orupad ayallo veedio le kanditt

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      തിരക്കിലായിരുന്നു ( വീട്ടിൽ ഇല്ലായിരുന്നു )travel job etc

  • @fasnarashid3652
    @fasnarashid3652 10 หลายเดือนก่อน +2

    Nice kitchen

  • @sinuthahir806
    @sinuthahir806 10 หลายเดือนก่อน +2

    ഒരുപാട് ഇഷ്ട്ടായി ❤❤

  • @itz_me_aju007
    @itz_me_aju007 9 หลายเดือนก่อน +1

    My same taste of kitchen
    Modular kitchen Material plz mention..
    Nice video bro🎉

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      th-cam.com/video/p8OgyTBYbdE/w-d-xo.htmlsi=89vwJSh1zLO3V5vn

  • @lazim6318
    @lazim6318 10 หลายเดือนก่อน +1

    അടിപൊളി

  • @indiranair2249
    @indiranair2249 2 หลายเดือนก่อน +1

    We use spoons and laddle while cooking.where did you place this wet one. Always in the cabins?

    • @veedumychannel
      @veedumychannel  2 หลายเดือนก่อน

      No outside on top off ikea kitchen pad once it gets dry, keep inside

  • @musv424
    @musv424 4 หลายเดือนก่อน

    Super🎉

  • @sujautube
    @sujautube 21 วันที่ผ่านมา +1

    How is the hob and chimney? Any complaints?

    • @veedumychannel
      @veedumychannel  21 วันที่ผ่านมา

      please check out latest video about hob ( feedback after 2 year)

  • @nainahamza3165
    @nainahamza3165 9 หลายเดือนก่อน

    Brother how much your kitchen costs you.very detailed video..thank you

  • @shiyabk6094
    @shiyabk6094 9 หลายเดือนก่อน +1

    Very nice

  • @Iamloki07
    @Iamloki07 3 หลายเดือนก่อน +1

    Bro ah patram kazhuki vekkana paad name enthanu .. online kittuvo?

    • @veedumychannel
      @veedumychannel  3 หลายเดือนก่อน

      IKEA Bangalore and Hydrabad perumarannu poi

  • @shezafathima-kc7um
    @shezafathima-kc7um 9 หลายเดือนก่อน +1

    Living room double height kodukunathinte advatages and disadvantages parayamo plzz

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      Sure

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      HOME DOUBLE HEIGHT LIVING ROOM | ഡബിൾ ഹൈറ്റ് ഏരിയ ഗുണങ്ങളും ദോഷങ്ങളും
      th-cam.com/video/8USuARZIAq0/w-d-xo.html

  • @Shamumiludiya
    @Shamumiludiya 9 หลายเดือนก่อน +1

    ☺super

  • @WardhaE
    @WardhaE หลายเดือนก่อน

    Malapuram cheyyumo

  • @ninnychikku7109
    @ninnychikku7109 2 หลายเดือนก่อน +1

    Aa pathram kazhuki vekkunna pad linkundo

    • @veedumychannel
      @veedumychannel  2 หลายเดือนก่อน

      @@ninnychikku7109 it’s from ikea not available in Amazon check out in ikea site

  • @sanuzubair4718
    @sanuzubair4718 7 หลายเดือนก่อน +1

    Ningal use cheyda mica colour and brand parayamo

    • @veedumychannel
      @veedumychannel  7 หลายเดือนก่อน

      Advance light gray mat

  • @lucyk2423
    @lucyk2423 9 หลายเดือนก่อน +1

    kitchen ethra squarefeet

  • @lisaanil6885
    @lisaanil6885 9 หลายเดือนก่อน +2

    👍👍👍

  • @maheshsg2189
    @maheshsg2189 7 หลายเดือนก่อน +1

    Hi.... Ningal sink eatha companya eduthathu onnu paeayamo....

  • @fasnarashid3652
    @fasnarashid3652 10 หลายเดือนก่อน +1

    Ithinte cost parayumoo

  • @shyamaretnakumar5868
    @shyamaretnakumar5868 9 หลายเดือนก่อน +1

    Modular kitchen maintenance വേണ്ടി വരുമോ. Without single complaint എത്ര years guarantee കിട്ടും

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      Maintenance അധികം വേണ്ടിവരില്ല. Dlife പോലെയുള്ള പ്രൊഫെഷണൽ കമ്പനികൾ 3 വർഷമൊക്കെ ഗ്യാരന്റി കൊടുക്കുന്നുണ്ട്

  • @ayishashaniba6172
    @ayishashaniba6172 9 หลายเดือนก่อน +1

    Kitchen cabinets handle entha parayuka..

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      handle എന്ന് തന്നെയാണ് പറയുന്നത് മറ്റു technical word അറിയില്ല ഞങ്ങളുടെ ഞങ്ങൾ സ്വന്തമായി പണിതെടുത്തതാണ്

  • @shabinabathool
    @shabinabathool 2 หลายเดือนก่อน +1

    Neghal tile white aboxzy aano cheydhadh

    • @veedumychannel
      @veedumychannel  2 หลายเดือนก่อน +1

      @@shabinabathool yes detailed video chanalil und

  • @ramshijasi5160
    @ramshijasi5160 9 หลายเดือนก่อน +2

    Aa paad Evdnn vangichatha

  • @jishashihab8648
    @jishashihab8648 8 หลายเดือนก่อน

    Cabinet material etha?

  • @moluttyachu1654
    @moluttyachu1654 8 หลายเดือนก่อน

    👌

  • @sunithadeepu6057
    @sunithadeepu6057 หลายเดือนก่อน

    ഈ work etracoast ayi

  • @roobiyap1643
    @roobiyap1643 4 หลายเดือนก่อน

    Evday ikea anvagiyad

  • @iypemathew7787
    @iypemathew7787 5 หลายเดือนก่อน +1

    Otg ഏത് കമ്പനി യുടേതാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പറയാമോ?

    • @veedumychannel
      @veedumychannel  5 หลายเดือนก่อน

      Faber

    • @iypemathew7787
      @iypemathew7787 5 หลายเดือนก่อน +1

      @@veedumychannel thanks, ഞാൻ പലയിടത്തും അന്വേഷിച്ചപ്പോൾ 80k ഒക്കെയാണ് വില പറഞ്ഞത്.അതുകൊണ്ട് ഫ്രീ സ്റ്റാൻഡിങ് ടൈപ്പ് മതിയെന്നാണ് വിചാരിക്കുന്നത് 😊

    • @veedumychannel
      @veedumychannel  5 หลายเดือนก่อน

      @@iypemathew7787 otg മാത്രം ഞങ്ങൾക്ക് 45k

    • @iypemathew7787
      @iypemathew7787 5 หลายเดือนก่อน +1

      @@veedumychannelഞാൻ യൂറോപ്പിലാണ് ഇവിടെ ഒരുവിധം നല്ലതിന് 40 k മുതൽ മുകളിലോട്ട് 2 lkh വരെയുള്ളതൊക്കെയുണ്ട്, പക്ഷേ കൊണ്ടുവരാനുള്ള ബുദ്ധിമുട്ടും ഭാരവും (around 28 to 37kg )ആണ് പ്രശ്നം. പിന്നെ കൊണ്ടുപോയ പലരുടെയും door ഗ്ലാസ്സ് ബ്രേക്ക്‌ ആയി എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

  • @nishaantu7978
    @nishaantu7978 10 หลายเดือนก่อน +1

    Spr, very useful video👍

  • @muhsinakaithakode230
    @muhsinakaithakode230 2 หลายเดือนก่อน +1

    Coock chrytha food evide vekkum??

    • @veedumychannel
      @veedumychannel  2 หลายเดือนก่อน

      @@muhsinakaithakode230 please explain it more

  • @Raheespunnad
    @Raheespunnad 8 หลายเดือนก่อน +1

    Concrete slab aano

  • @aswathyachu5459
    @aswathyachu5459 8 หลายเดือนก่อน

    Where is is mixer grinder placed?
    placed?

  • @mahwishchannal4975
    @mahwishchannal4975 9 หลายเดือนก่อน +1

    Gas eethaan use cheyyunne

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      Cost effective അല്ല

  • @Khairunnisa-q9j
    @Khairunnisa-q9j 8 หลายเดือนก่อน

    ഇത് ഏത് മെറ്റ്റീരിയൽ ആണ് യൂസ് ചയ്തത്

  • @Mubirafeek
    @Mubirafeek 9 หลายเดือนก่อน +1

    ഇങ്ങനെത്തെ window cost കുറവ് ആണോ മരത്തിനെക്കാളും?

  • @suhailasulu7865
    @suhailasulu7865 5 หลายเดือนก่อน +1

    Kitchen windows eathan plz reply

    • @veedumychannel
      @veedumychannel  5 หลายเดือนก่อน

      അലൂമിനിയം

  • @sruthinpallaram
    @sruthinpallaram 10 หลายเดือนก่อน +1

    Cabinet colour etha?

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      inside ആണോ? Inside wpc without ലാമിനേഷൻ

  • @nishasuresh6338
    @nishasuresh6338 9 หลายเดือนก่อน +1

    Otg review cheyumo

  • @cisftraveller1433
    @cisftraveller1433 4 หลายเดือนก่อน +1

    Kitchen cabinets material ഏതാണ് എന്ന് പറഞ്ഞില്ല

    • @veedumychannel
      @veedumychannel  4 หลายเดือนก่อน

      we have detail video about that

  • @lifeinanutshell9099
    @lifeinanutshell9099 9 หลายเดือนก่อน +2

    OTG എവിടുന്നാ വാങ്ങിയത് അതിന്റ ഡീറ്റെയിൽസ് പറയുമോ. പിന്നെ OTG അടുപ്പിന് അടിയിൽ കൊടുക്കാൻ പറ്റില്ലേ

    • @veedumychannel
      @veedumychannel  9 หลายเดือนก่อน

      kaff.in/product/kgm-90-cooking-range-multifunction-electric-oven-sabaf-burners/?gad_source=1&gclid=CjwKCAiA-P-rBhBEEiwAQEXhH8NHODAIHTQk36EfHe1yewh7UXL3h60kQ7vsRnXPrq3xVDneQ4632xoCmMQQAvD_BwE ഉപയോഗിക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടാകും

    • @roobiyap1643
      @roobiyap1643 4 หลายเดือนก่อน

      , 😂❤🎉😢🎉😅😅❤😅❤❤😅❤😊❤😂😂😂😅😂😂😂🎉🎉😢😢🎉😂😢

  • @foddieeees
    @foddieeees 9 หลายเดือนก่อน +1

    Ee veedinde home tour cheyyamo❤

  • @nusaibafaizal3222
    @nusaibafaizal3222 10 หลายเดือนก่อน +1

    Kichen size??

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      414*318

    • @Chinduvijesh
      @Chinduvijesh 10 หลายเดือนก่อน +1

      Kitchen 414*318 sqft

  • @reshmanb2098
    @reshmanb2098 9 หลายเดือนก่อน +1

    iKEa Engane purchase cheyum

    • @veedumychannel
      @veedumychannel  9 หลายเดือนก่อน +1

      Will do a detail update on that

  • @rrkannan2256
    @rrkannan2256 10 หลายเดือนก่อน +1

    Shop nadathunnacar polum ithrem valiya fridge use cheyyila😂

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      വീടും വീടിനോടു ചേർന്ന് ഒരു ചെറിയ ഷോപ്പും ഉള്ളതുകൊണ്ട് ഉപയോഗിക്കുന്നു

  • @Raziyaシ
    @Raziyaシ 10 หลายเดือนก่อน +1

    IKEA Bangalore aano

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      Blr hyd എല്ലാം സെയിം colection ആണ്

  • @German_mallu143
    @German_mallu143 9 หลายเดือนก่อน +1

    Contact number send cheyumo

  • @sadhiq1867
    @sadhiq1867 3 หลายเดือนก่อน

    Coast athra ayi

  • @94477310726
    @94477310726 10 หลายเดือนก่อน +1

    Ultimately cash mukhyam

    • @veedumychannel
      @veedumychannel  10 หลายเดือนก่อน

      ബിഗിലേ..........