ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

5 തവണ അസ്മാഉൽ ഹുസ്‌നയിലെ ഈ അത്ഭുത ഇസ്മ് വുളു എടുത്ത ശേഷം പറയൂ.... അത്ഭുതം കാണാം Asmaul Husna Dhikr

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2024
  • ABO-0562
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    #arshadbadrivaduthala
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadri
    #arshadbadrivaduthala2024

ความคิดเห็น • 296

  • @febin_taj
    @febin_taj 2 หลายเดือนก่อน +76

    അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @alizasworld2993
    @alizasworld2993 2 หลายเดือนก่อน +140

    ഹലോ ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ ഭർത്താവിന്റെ ഈ മാസത്തെ ശമ്പളം കൂട്ടി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം ഞങ്ങളുടെ എല്ലാ ലാലാലായ ആഗ്രഹങ്ങൾ പൂർത്തിയാവാനും അടുത്തുള്ള സ്കൂളിൽ കിട്ടുവാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @suhara3442
      @suhara3442 2 หลายเดือนก่อน +12

      #adfdc1

    • @RashidRashi-fw9gz
      @RashidRashi-fw9gz 2 หลายเดือนก่อน +4

    • @AnnoyedPropellerHat-oe1wp
      @AnnoyedPropellerHat-oe1wp 2 หลายเดือนก่อน +1

      K

    • @naseerak3853
      @naseerak3853 หลายเดือนก่อน

      😴😴😴☕😊😴😊😊😴☕😴😴😴😴😴😊😴😊😴😴😴☕😴😊😊😊😊😊😊😴😴😴😴😴

    • @user-vf8xt8do9f
      @user-vf8xt8do9f หลายเดือนก่อน +1

  • @muhammedshirfan1050
    @muhammedshirfan1050 2 หลายเดือนก่อน +15

    ഉസ്താദേ, എന്റെ ഭർത്താവിന്റെ ശമ്പളം കൂട്ടി കിട്ടാനും, കടങ്ങൾ വീടാനും ദുആ ചെയ്യണേ, ആമീൻ

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +47

    🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ💚💚💚🤲🤲🤲

    • @adhiladnan612
      @adhiladnan612 2 หลายเดือนก่อน +2

      Ameen

    • @user-uu8mn9xp6z
      @user-uu8mn9xp6z หลายเดือนก่อน

      Seenathbeevi

    • @abdulnazar5344
      @abdulnazar5344 หลายเดือนก่อน

      Musleemmukalude ikyamanu kaalaghattathinte aavashyam

  • @user-do8wr7dh2i
    @user-do8wr7dh2i 2 หลายเดือนก่อน +55

    ഉംറയും ഹജ്ജും ചെയ്യാൻ അല്ലാഹു thuofeeq നൽകട്ടെ

  • @mumthazshajeer434
    @mumthazshajeer434 2 หลายเดือนก่อน +15

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്..
    അൽഹംദുലില്ലാഹ്...ഓരോ ദിവസത്തെയും cls വളരെ വളരെ ഉപകാരപ്രദമാണ് അൽഹംദുലില്ലാഹ് ഉസ്താദിന് അല്ലാഹ് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🏼

  • @mohammedkunhi9330
    @mohammedkunhi9330 หลายเดือนก่อน +3

    ഉസ്താദെ ഞാൻ വൻകട ത്തിലാണ് മാരക രോഗ ത്തിലു മാണ്..ദുആ ചെയ്യണേ.ആമിൻ

  • @HameedvpHameed-xr2bz
    @HameedvpHameed-xr2bz หลายเดือนก่อน +3

    ഉസ്താദേ തുന്യാവും പരലോകവും നന്നാക്കാനും മക്കൾ സാലിയായ മക്കളാകാനും തുഹാചെയനെ 🤲

  • @hanifcherattuhanifa3756
    @hanifcherattuhanifa3756 2 หลายเดือนก่อน +25

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാ റബൽ ആലമീൻ

  • @hibthiyamariyath4912
    @hibthiyamariyath4912 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @safiyakunji7703
    @safiyakunji7703 2 หลายเดือนก่อน +19

    ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും എപ്പോഴും ഉൾപ്പെടുത്തണേ

  • @asalaslu8132
    @asalaslu8132 2 หลายเดือนก่อน +22

    മക്കളുടെ ജോലിയിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @safeeraahammed4538
    @safeeraahammed4538 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്

  • @bahhassafi1275
    @bahhassafi1275 2 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @shanidasulfikar2763
    @shanidasulfikar2763 2 หลายเดือนก่อน +15

    വുളുവിന്റെ ദുആക്ക് ശേഷം ആദ്യം കദർ സൂറത്താണ് ഓതാറ്. എന്നിട്ടാണ് ആയത്തുൽ കുർസി ഓതാറ്. അതിനുശേഷം ആണ് ഈ ഇസ്മി ചൊല്ലൽ. അങ്ങനെ ചെയ്താൽ മതിയോ

    • @user-yc7jk4pz8s
      @user-yc7jk4pz8s หลายเดือนก่อน +1

      Njanum inginanu cheyyaru angine cheytha mathiyoo

    • @MusthafaMuhammed-lb9gn
      @MusthafaMuhammed-lb9gn 14 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤kid on a white top and I can't remember
      P▪︎😮😮}​@user-yc7jk4pz8s 6}7788990₩₩♧¿◇♡》■■

  • @user-ve9yg5fr1q
    @user-ve9yg5fr1q 2 หลายเดือนก่อน +8

    ഉസ്താദേ ഞാൻ ഒരു ബിസിനസ്‌ തുടങ്ങിയിട്ടുണ്ട്.. ബർകത്തു ഉണ്ടാകാനും വിജയിക്കാനും..... ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @asalaslu8132
    @asalaslu8132 2 หลายเดือนก่อน +13

    ഉമ്മയും ഉപ്പയും കബറിലാണ് ദുഹാ ചെയ്യണേ ഉസ്താദേ

  • @fathimaSheikha879
    @fathimaSheikha879 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @MuhammedRihan-j5t
    @MuhammedRihan-j5t 7 วันที่ผ่านมา +1

    ഹലോ ഉസ്താദേ അസ്സലാമുഅലൈക്കും എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഒന്നു പ്രാർത്ഥിക്കണേ 😭🤲

  • @khadeejakoradan4806
    @khadeejakoradan4806 2 หลายเดือนก่อน +5

    ഉസ്താദേവി ല പെട്ട ദുആ കളിൽ ഉൾപത്തണേ🤲🤲🤲

  • @alizasworld2993
    @alizasworld2993 2 หลายเดือนก่อน +8

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @MohamedKunhi-qx6hl
    @MohamedKunhi-qx6hl 2 หลายเดือนก่อน +2

    അള്ളാഹു ഹാഫിയത്തുള്ള ദീർഗായുസ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @saibukareem1501
    @saibukareem1501 2 หลายเดือนก่อน +2

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @nazilaniyas523
    @nazilaniyas523 2 หลายเดือนก่อน +4

    അസ്സലാമുഅലൈക്കും
    ഉസ്താദേ എന്റെ വീടിന്റെ പണി പകുതി ആയി മുടങ്ങി കിടക്കുന്നു അത് പൂർത്തീകരിച്ചു കിട്ടാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണേ

    • @Sharfdheen
      @Sharfdheen หลายเดือนก่อน

      ഖുറൈഷ് സൂറത്ത് ഡെയിലി 7അല്ലെങ്കിൽ 21..പ്രാവശ്യം ചൊല്ലി ദുആ ചെയ്തു നോക്ക് ഇന്ഷാ അള്ളാഹ് വീട് പണി പൂർത്തി ആയി കിട്ടും 👍🏻

  • @Bushra_Chullalam
    @Bushra_Chullalam 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-zl7ut8cf8h
    @user-zl7ut8cf8h 2 หลายเดือนก่อน +4

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @user-gj9tl9ud4k
    @user-gj9tl9ud4k 2 หลายเดือนก่อน +1

    എന്റെ മകൻ വിസിറ്റിംഗ് വിസയിൽ ജോലി നോക്കാൻ പോയിട്ടുണ്ട് ഖൈറായ ജോലി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲

  • @noushadnoua6761
    @noushadnoua6761 2 หลายเดือนก่อน +9

    അൽഹംദുലില്ല ❤ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
    വ അലൈക്കും സലാം 🤝
    ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲

  • @muhammedmusthafa9623
    @muhammedmusthafa9623 2 หลายเดือนก่อน +6

    അസ്സലാമു അലൈക്കും ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ
    ഉൾപ്പെടുത്തണം 🤲🤲

  • @hafsathkt6611
    @hafsathkt6611 หลายเดือนก่อน +2

    അസ്സലാമു അലൈക്കും ഉസ്താദേ മുറാദ്ക്കൾ ഹാസിലാവാൻ ദുആ ചെയ്യണം

  • @shebinsansshebinsa6051
    @shebinsansshebinsa6051 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്.. 🤲
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲💚🕋

  • @fathimasaid2241
    @fathimasaid2241 2 หลายเดือนก่อน +1

    അസ്സലാമു അലൈക്കും , എന്റെ ഒരു പേരക്കുട്ടി ചെന്നൈ പഠിക്കണേ ദുആ ചെയ്യണം മറ്റൊരാൾ എസ്എസ്എൽസി പരീക്ഷ നേരിടാൻ പോവുകയാണ് ഇരുവർക്കും നല്ല മാർക്കോടുകൂടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-ms7nn6qp3v
    @user-ms7nn6qp3v 2 หลายเดือนก่อน +1

    വാ അലൈകും സലാം വാ റഹ്മതുല്ലാഹി വാ ബറക്കാത്തു ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @ramlach9116
    @ramlach9116 2 หลายเดือนก่อน +1

    Duayil ulpeduthane usthade monte kariyathil valare vishamathilane

  • @kaulathkaulu5199
    @kaulathkaulu5199 หลายเดือนก่อน +1

    Va alaikum assalam

  • @nibrasulhaquep9019
    @nibrasulhaquep9019 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ആമീൻ 🤲🏽🤝
    ഭർത്താവിന് ഒരുസ്ഥലത് തന്നെ സ്ഥിരം ജോലി ആകാൻ ദുആ ചെയ്യണേ 🤲🏽🤲🏽

  • @jereenaj3513
    @jereenaj3513 2 หลายเดือนก่อน +3

    എൻറെ മോളും മരുമകനും പിണക്കത്തിലാണ് സിഹർ ബാധിച്ചിരിക്കുകയാണ് മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲

    • @shajahans3954
      @shajahans3954 2 หลายเดือนก่อน

      Asalamu aliyikum

    • @abdulgafoor1773
      @abdulgafoor1773 2 หลายเดือนก่อน

      Ethu sihranu ennu ariyal engine ?

  • @greenlittlegarden7207
    @greenlittlegarden7207 หลายเดือนก่อน +2

    കടംപെട്ടന്ന് തീരാൻ dua👍ചെയ്യണേ ഉസ്താദേ

  • @Reenuxedits
    @Reenuxedits 2 หลายเดือนก่อน +1

    Usthadhe orupad vishamangal und dhuaa cheyyane

  • @rasheedamuhammed534
    @rasheedamuhammed534 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @user-qg7nb7ur6q
    @user-qg7nb7ur6q 2 หลายเดือนก่อน +1

    Alhamdulillah good 👍👍👍👍 nallanaseehath ❤

  • @sameerasoth9720
    @sameerasoth9720 2 หลายเดือนก่อน +1

    Alhamdulillah swalihaya kunjundavanum hairaya joli kitan duha cheyyane

  • @user-cf9vd3hf1u
    @user-cf9vd3hf1u 2 หลายเดือนก่อน +1

    Barthavinteyum ummanteyum asugham bedhamavanum duacheyyane

  • @sheejasaleem9502
    @sheejasaleem9502 2 หลายเดือนก่อน +2

    Ente bartavinu afiyatum arogiyavum undavan dua cheyyane ustade🤲

  • @rinsharasak8956
    @rinsharasak8956 2 หลายเดือนก่อน

    Duhaayil ulpeduthanam usthathe🤲 kudumbathil hairum barkathudavan dhuha cheyyane usthathe🤲 makkal dunyavilkkum aahirathikkum upakaramulla makkalakane allaah🤲 ameen 🤲

  • @abdulkalam812
    @abdulkalam812 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲 ദുആ വസിയത്തോടെ 🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ആമീൻ ദുഅഃൽ ഉൾപ്പെടെത്തന്നെ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻

  • @kadeejapk4318
    @kadeejapk4318 2 หลายเดือนก่อน

    Aameen birahmathika Ya Arhamaraahimeen. Ya Allah bless this great Usthadh always, Ya Allah provide all goodness to this honourable Usthad always, Ya Allah protect this respected Usthadh always throughout his lifetime, Ya Allah gave Aafiyath and swihhath to this great Usthadh. Allahumma Aameen.

  • @alqasimi9730
    @alqasimi9730 2 หลายเดือนก่อน +2

    ആമീൻ

  • @vavasworld2.046
    @vavasworld2.046 2 หลายเดือนก่อน +4

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ🤲🤲🤲

  • @nachusnachu2760
    @nachusnachu2760 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah🤲

  • @minimuhammed8436
    @minimuhammed8436 2 หลายเดือนก่อน +1

    ഉസ്താദിന്റെ ദുആയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണേ.'' എന്റെ മകന്റെ മനസ്സിന് ബലം കൊടുക്കാൻ പ്രാർത്ഥിക്കണേ ഉസ്താദിന്റെ ദുആകൾ മുടങ്ങാതെ ഓതുന്നതുകൊണ്ട് പലവിധത്തിലുള്ള പരീക്ഷണങ്ങളും തരണം ചെയ്യുന്നുണ്ട് ഉസ്താദേ
    ആമീൻ ബി റഹ്മത്തികയാ അഹമ റാഹിമീൻ

  • @ahammedct4483
    @ahammedct4483 หลายเดือนก่อน +2

    മുഖത്തിന്റെ അതിരു വ്യക്തമായി പറഞ്ഞല്ലോഉസ്താതെ എന്നാൽതൊപ്പി ധരി ക്കുമ്പോൾ നെറ്റി പുരികം വരെ, മറക്കാതെ നോക്കണം. നിങ്ങൾ തൊപ്പി ഇട്ടപോലെ ഇട്ടാൽ സുജൂദ് ശരിയാവില്ല കേട്ടോഉസ്താദെ.

  • @TIME-X-BOT
    @TIME-X-BOT 2 หลายเดือนก่อน

    Duhayil ulpeduthanam usthathe kudumbathil hairum barkathudavan dhuha cheyyane usthathe🤲🤲🤲

  • @fadesport7814
    @fadesport7814 2 หลายเดือนก่อน

    സലാം അലൈക്കും വറഹ്മത്തുള്ള ഉസ്താദ് എന്റെ മോനും മകളും വിദേശത്താണ് നാലുവർഷമായി പോയിട്ട് നാട്ടിൽ വരാൻ പറ്റിയിട്ടില്ല എന്റെ മക്കൾ നാട്ടിൽ ലീവിന് വരാൻ ദുആ ചെയ്യണം

  • @meharnisa8714
    @meharnisa8714 หลายเดือนก่อน

    Alhamdulillah Mashallah Allah may bless you Ameen🤲🤲🤲♥️

  • @fathimabm6135
    @fathimabm6135 2 หลายเดือนก่อน

    Alhamdulillahi rabbilaalameen mashaallah ellaasukhangalumshifah aavan duacheyyanam aameen 🤲🤲🤲

  • @raseenamajeed1720
    @raseenamajeed1720 2 หลายเดือนก่อน

    Alhamdulilla. Bismillaah. Usthadinte. Vilappetta. Duaayil njaghaleayum. Kudumbatheyum. Ulppeduthane

  • @haseenaali9622
    @haseenaali9622 2 หลายเดือนก่อน

    Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen

  • @Rubeena-md2pr
    @Rubeena-md2pr 2 หลายเดือนก่อน +1

    Duayil ulpeduthane usthade

  • @rayaansafar2738
    @rayaansafar2738 2 หลายเดือนก่อน

    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @user-yo8eg6vn5y
    @user-yo8eg6vn5y 2 หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താദേ

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 2 หลายเดือนก่อน

    AmeenAmeenAmeenYarabbalAlameen Vaalikkumussalam Usthade

  • @ajsalaju5647
    @ajsalaju5647 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്,

  • @fathimanafla7552
    @fathimanafla7552 หลายเดือนก่อน

    UsThadnte class super masha allah

  • @bushrack4058
    @bushrack4058 หลายเดือนก่อน

    Aameen

  • @junaida424
    @junaida424 2 หลายเดือนก่อน

    വർഷങ്ങളായി മുടങ്ങികിടക്കുന്ന വീടുപണി വേഗത്തിൽ തുടങ്ങി പൂർത്തീകരിക്കാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻

    • @Muhammadansil___540
      @Muhammadansil___540 2 หลายเดือนก่อน

      114തവണ യാൾ ജാമിഹു യാ അള്ളാഹ്
      71തവണ യാ ഫത്താഹ് യാ അള്ളാഹ്
      യാ മാലികൽ മുൽക് 212തവണ ചൊല്ലുക
      ഖുറൈഷ് സൂറത്ത് നിരന്തരം ഒതുക നിയ്യത്ത് വെച്ച് അനുഭവം ആണ് ഫത്തഹ് സൂറത്ത് ഒതുക

  • @shezasha2531
    @shezasha2531 หลายเดือนก่อน

    Aameen ya rabbal alameen

  • @haseenahaseena7091
    @haseenahaseena7091 20 วันที่ผ่านมา

    Alhmdulillah👌alhmdulillah👌alhmdulillah👌

  • @ThayyibThayyib-jc3lp
    @ThayyibThayyib-jc3lp 2 หลายเดือนก่อน +1

    ഉസ്താദ് കാലുവേദന കാലുവേദന ദുആ ചെയ്യണേ

  • @maharoofp.m7755
    @maharoofp.m7755 หลายเดือนก่อน

    അസ്സലാമു അലൈക്കു ഉസ്താതെ കാല്‌ കഴുകു ബോൾ പൈപ്പിൽ നിന്നാണ് വെളളം എടുക്കുന്നതെന ങ്കിൽ ചിലപ്പോൾ മൂന്ന് വട്ടത്തി ൽ കൂടുതലാവാൻ സാധ്യതയുണ്ട് കാര ണം നമ്മൾ വെളളം തുറന്നാൽ ഇടത് കൈ കൊണ്ട് ഉസ്താദ് പറഞ്ഞത് പോലെ ഉർചനമ്മൾ പെട്ടന്ന് ശ്രദ്ധിക്കാതെ 3 ൽ കൂടുതലാവാൻ സാധ്യതയുണ്ട്

  • @muhammadnk5110
    @muhammadnk5110 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @sadikali-ns1eb
    @sadikali-ns1eb หลายเดือนก่อน

    duayil ulppeduthane usthade

  • @JeseelaSajir
    @JeseelaSajir 2 หลายเดือนก่อน

    Allaahu ustadinu swargam nalkatea.. aameen..

  • @Muhammedminhaj809
    @Muhammedminhaj809 2 หลายเดือนก่อน

    മാഷാ അല്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം

  • @RsdManzil-xp3ck
    @RsdManzil-xp3ck 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 2 หลายเดือนก่อน

    Alhamdulillah duaayil cherkane usthade

  • @safasulaikha4028
    @safasulaikha4028 2 หลายเดือนก่อน +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋

  • @ayshamohammedkunhi7472
    @ayshamohammedkunhi7472 2 หลายเดือนก่อน

    Aameen alhamdulillah 👏👏✨

  • @user-ut4bd9hd9u
    @user-ut4bd9hd9u หลายเดือนก่อน +1

    ജോ ശരി യാവാൻ ദുആ ചെയ് യ്യണം

  • @ajsalaju5647
    @ajsalaju5647 2 หลายเดือนก่อน

    വലിയ സന്തോഷം❤ഉസ്ഥ

  • @najmaRafi-qb2fl
    @najmaRafi-qb2fl 2 หลายเดือนก่อน

    Alhamdulillah duhil ulpeduthane 🤲

  • @jameelach3027
    @jameelach3027 24 วันที่ผ่านมา

    Jazakallah

  • @Nusaifa_beevi
    @Nusaifa_beevi 2 หลายเดือนก่อน

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu 2 หลายเดือนก่อน

    Alhamdulillha Alhamdulillha aameen 🤲🏻

  • @SameenaSiddique-mn2in
    @SameenaSiddique-mn2in 2 หลายเดือนก่อน

    Aameen
    Usthadhe Enneyum kudumbhatheyum duayil ulpeduthane.

  • @munchoorabbas3639
    @munchoorabbas3639 2 หลายเดือนก่อน

    Jazakallahu khairan

  • @razackp.a6493
    @razackp.a6493 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Muhammedsalih5844
    @Muhammedsalih5844 2 หลายเดือนก่อน +1

    Neet 2025 mbbs govt collegil kittan dua cheyyanam 🤲

  • @naseemak9251
    @naseemak9251 2 หลายเดือนก่อน +1

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഞാൻ പരൂവാടി ആണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @nabeesanabeesa6650
    @nabeesanabeesa6650 2 หลายเดือนก่อน

    Aameen ❤❤❤

  • @user-ky8zp5ip4e
    @user-ky8zp5ip4e หลายเดือนก่อน

    Makkal swaliheengalakuvanum jeevithathil munneranum barthav nalloru joliyilethicheruvanum manassinte vedhanakal neengippokuvanum usthadh dua cheyyanee...

  • @ajnasaju8696
    @ajnasaju8696 2 หลายเดือนก่อน

    Usthade duh chayane marichu poya ummakk duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻

  • @Sakeenashabeer-cy4fn
    @Sakeenashabeer-cy4fn หลายเดือนก่อน

    Dua cheyyanne usthad

  • @jameelakader4388
    @jameelakader4388 หลายเดือนก่อน

    Usthathe ente barthave atakiyitt hositail anne bypass paranjhitund ellam shifayakan dua cheyyanam usthathe

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +1

    🕋🕋👍👍Masha Allah Thabarakk Allah👍 🕋🕋Very beneficial channel 👍👌👍👌👍👌👍👌You can Share more information through this channel 👍👌👍👌May Allah give endless reward to all persons involved in this Splendid job 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲

  • @Riri-kl7cx
    @Riri-kl7cx 2 หลายเดือนก่อน

    ALHAMDULILLAH ELLANALLA HALALAYA MURADUKALUM HASILAKAN VENDI PRETHEGAM DUA CHEYYANAM USTHAD MON SWALIHAYA SANMANASSULLA SUNDARIYAYA ORU INAYE KITTAN PRETHEGAM DUA CHEYYANAM USTHAD

  • @musthafak3047
    @musthafak3047 2 หลายเดือนก่อน

    aameen yarabbal aalameen

  • @sidhikpksidhik2157
    @sidhikpksidhik2157 หลายเดือนก่อน

    Duayil eneyum kudumbatheyum ulpeduthane enna duavasiyathode makkal swalihaavaanum alimaakaanum Anusarana ullavaraakaanum vendi dua cheyyane

  • @mdshafishshafeek2654
    @mdshafishshafeek2654 2 หลายเดือนก่อน

    Aameenyarabbalalameen 🤲