സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഉണ്ണികൃഷ്ണൻ സാറിന്റെ ജൂനിയറായി ഇപ്പോഴും തുടരാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു... ❤️... ആദരണീയനായ കമാൽ പാഷ സർ പറഞ്ഞത് പോലെ ഉണ്ണികൃഷ്ണൻ സാറിന്റെ കഴിവ് അത്ഭുതത്തോടെ ഞാൻ അടുത്ത് നോക്കിക്കാണുന്നത് പെരുമ്പാവൂർ ജിഷ മർഡർ കേസിലൂടെയാണ്... സാഹചര്യ തെളിവുകൾ മാത്രമുള്ള ആ കേസിൽ പ്രോസിക്യൂഷന് വേണ്ടിയാണ് സീനിയർ ഹാജറായത്... PROUD MOMENT❤️
പണ്ട്, വാരികകളിൽ വന്നിരുന്ന കുറ്റാന്വേഷണ കഥകൾ ആവേശത്തോടെ വായിച്ചു കൊണ്ടിരിക്കുമ്പോൾ, 'തുടരും' എന്ന ഭാഗത്ത്, ഇച്ഛാഭംഗത്തോടെ വായന നിർത്തുന്നത് പോലെയാണ്, സാറിന്റെ കഥ പറച്ചിലിനിടയിൽ 'Next episode' എന്ന് കാണുമ്പോഴും... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
N k ഉണ്ണിക്കൃഷ്ണൻ സാറിന് വളരെ അർഹിക്കുന്ന ആദരം. അർപ്പണ മനോഭാവവും പരിപൂർണമായ പ്രതിജ്ഞാബദ്ധതയുമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. കൂട്ടത്തിൽ കളങ്കമില്ലാത്ത മനുഷ്യത്ത്വവും
Sir Iam following you with much interest. I would like to ask you is there any possibility to prove a murder case for 66 years. to do justice to the killed person who is my father.
@@Zorosperspective a Friend of hinm borrowed Money from him and Not to give it back , Killerd him. Me and my Sisters , my mother suffered a lot After That. . Ist is the Story in Short.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഉണ്ണികൃഷ്ണൻ സാറിന്റെ ജൂനിയറായി ഇപ്പോഴും തുടരാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു... ❤️... ആദരണീയനായ കമാൽ പാഷ സർ പറഞ്ഞത് പോലെ ഉണ്ണികൃഷ്ണൻ സാറിന്റെ കഴിവ് അത്ഭുതത്തോടെ ഞാൻ അടുത്ത് നോക്കിക്കാണുന്നത് പെരുമ്പാവൂർ ജിഷ മർഡർ കേസിലൂടെയാണ്... സാഹചര്യ തെളിവുകൾ മാത്രമുള്ള ആ കേസിൽ പ്രോസിക്യൂഷന് വേണ്ടിയാണ് സീനിയർ ഹാജറായത്... PROUD MOMENT❤️
സർ, സംഭവങ്ങൾ വിവരിക്കുന്ന താങ്കളുടെ കഴിവ് അപാരം തന്നെ.. താങ്ക്സ്.....
പണ്ട്, വാരികകളിൽ വന്നിരുന്ന കുറ്റാന്വേഷണ കഥകൾ ആവേശത്തോടെ വായിച്ചു കൊണ്ടിരിക്കുമ്പോൾ, 'തുടരും' എന്ന ഭാഗത്ത്, ഇച്ഛാഭംഗത്തോടെ വായന നിർത്തുന്നത് പോലെയാണ്, സാറിന്റെ കഥ പറച്ചിലിനിടയിൽ 'Next episode' എന്ന് കാണുമ്പോഴും...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
4tt2 the
N k ഉണ്ണിക്കൃഷ്ണൻ സാറിന് വളരെ അർഹിക്കുന്ന ആദരം. അർപ്പണ മനോഭാവവും പരിപൂർണമായ പ്രതിജ്ഞാബദ്ധതയുമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. കൂട്ടത്തിൽ കളങ്കമില്ലാത്ത മനുഷ്യത്ത്വവും
Safari channal hats off, great story teller going interestingly. 👍🏻👍🏻👍🏻
സാറിന്റെ അവതരണം വല്ലാത്തൊരു അവതരണം. ഒരു സിനിമ കാണുന്ന പോലെ.
Sir nte episode kannuvaan vendi wait cheyyunnu joshy dubai
അത് റിപ്പർ jayaandan ആണ് എന്ന് തോന്നുന്നു
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.
സൂപ്പർ അവതരണം 👍
👍👍👍 waiting for next episode...
മോഡസ് ഓപ്പറേണ്ടി നടക്കുബോൾ ഉണ്ടായിരുന്നു.. ഇപ്പോളും ഉണ്ട്. നിങ്ങളോട് ഇഷ്ടം തോന്നുന്നു
ആ പോലീസ് ഉദ്യോഗസ്ഥൻ ഷാഹുൽ ഹമീദ് ആണ്.
Correct 👍🏻
സാർ ന് ഒരു ബിഗ് സല്യൂട്ട്
പതിമൂന്ന് പേരെ കൊന്നെന്ന് പറഞ്ഞ, ജയിൽ ചാടാൻ ശ്രമിച്ച ആ പുള്ളി റിപ്പർ ജയാനന്ദനാണെന്ന് തോന്നുന്നവരുണ്ടോ..?
(രണ്ട് കൊല കൂടി ഈയടുത്ത് തെളിഞ്ഞിരുന്നു...)
Wating for next👍👍
Thanks good information
ത്രില്ലിംഗ് എപ്പിസോഡ്
Please explain chekanoor case
🔥🔥🔥
നല്ല അവതരണം 👍
Very interesting cases
Good narration
👍
Sir Iam following you with much interest. I would like to ask you is there any possibility to prove a murder case for 66 years. to do justice to the killed person who is my father.
Wt happened to him?
@@Zorosperspective a Friend of hinm borrowed Money from him and Not to give it back , Killerd him. Me and my Sisters , my mother suffered a lot After That. . Ist is the Story in Short.
@@rc5553 isn't he punished by law yet???
It is definitely possible if there is evidence. But it will be hard to gather evidence after 66 years.
ഇവിടെ കൊറോണ 10000 കടന്നപ്പോഴും സാറിന്റെ എപ്പിസോഡ് വന്നില്ല 😂😂😂
🤔
😁
Good .man
റിപ്പർ ജയനന്ദൻ... ഞങ്ങളുടെ നാടിനെ പിടിച്ചു കുലുക്കിയ most psycho killer 😰😰
കമാൽ പാഷ സാറിന്റെ ഫോൺ നമ്പർ കിട്ടുമോ
👌👌🙏🙏💚
😍😍😍👍👍👍
😍👌👏👍♥️
👌
🎉😍
🥰👍🏻👍🏻
👍👍👍👍
✨💫
🙏
സർ, സർവീസ് സ്റ്റോറി ( പുസ്തകം എഴുതിയാൽ നല്ലതായിരുന്നു
സാറേ ആ പ്രതി റിപ്പർ ജയാനന്ദൻ അല്ലേ
1st
ഷാജഹാൻ സെറെ കൊണ്ടുവരണം
Ohh
ആരാണെന്ന് ഞാൻ പറയാം
റിപ്പർജയചന്ദ്രൻ
Bone criminal giving punishment sentence to deadth
ആ കുറ്റവാളി ജയനന്ദൻ അല്ലെന്ന് പറയാൻ പറഞ്ഞു...
5'ത്.
നിർത്തടാജിഹാദിനിൻറത്ള്ള്
Poi chaaveda
Aa chanakam vannu😮
👌