സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
2,000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, *ഏഴു മജിസ്ട്രേട്ടുമാർ* എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണുണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. *ഒരു സാക്ഷി പോലും കേസിൽ കൂറുമാറിയില്ല..* "ഇരയായ" കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി.പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്.തമാശയെന്താന്നു വെച്ചാൽ ഈ കേസ് ശരിക്കും പഠിച്ച് സമയമെടുത്ത് ഒരോ തെളിവുകളും പരിശോധിച്ചതിനു ശേഷം വന്ന കോടതി വിധി തെറ്റാണെന്ന് സ്ഥാപിക്കാൻ പാടുപെടുന്നത് മാമാമാധ്യങ്ങളിലൂടെ മാത്രം ഈ വിഷയം അറിഞ്ഞ കോയ മാരും ചാണക സങ്കീകളുമാണ്. മീഡിയാ വൺ ചാനൽ കഠിനാധ്വാനം ചെയ്യുന്നുണ്ട് എല്ലാ വിമത നേതാക്കളുടേയും അഭിപ്രായം ആരായാൻ.
റിപ്പർ ജയനന്ദൻ, അയാൾ കൊന്നും പിടിച്ചു പഠിച്ചും ഉണ്ടാക്കിയത് കൊണ്ട് മക്കളെ പഠിപ്പിച്ചു വക്കീൽ ആക്കി,, ഈയിടെ അവർ പറയുന്നു അവരുടെ അച്ഛൻ മാടപ്രാവിനെ പോലെ പാവം ആയിരുന്നു എന്ന്, കേസ് എല്ലാം കെട്ടി ചമ്മച്ചത് ആണെന്നും 😮😢😢😢
സർ, അറിയാതെ ആശിച്ചു പോകുന്നു, ഫ്രാങ്കോ കേസ്സിൽ വിധി പറയേണ്ട ജെഡ്ജി അങ്ങ് ആയിരുന്നെങ്കിൽ എന്ന്. എങ്കിൽ ജുഡീഷറിയിൽ ഉള്ള ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെടില്ലായിരുന്നു.
@@shthomas1969 jihad ilatha oru paripadi ila le pine jihadikalk achanmarude scn lidikal ale pani sangigale koode koottumbol thottaduthila statil sangigal nigalude Communitye treat cheyunath oke onu nokinoku pine sister abhaya case onnum ivde arum maranittila
സത്യസന്ധനായ ഒരു വ്യക്തിയെ പ്രതിയാക്കുവാനും 'ഒരു വിശ്വാസ സമൂഹത്തെ മൊത്തം അപകീർത്തിപ്പെടുത്തുവാനും വേണ്ടീ ഇരയെന് സ്വയം വിശേഷിപ്പിച്ച പ്രതിയ്ക്ക് പ്രേരണ നൽകിയെന്നും അതിനു വേണ്ടി ഗൂഢാലോചന നടത്തിയെന്നും പറഞ്ഞ് റിട്ടയർട് ചസ്റ്റിസിനെതിരെ കേസ് കൊടുത്താൽ അത് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയ്ക്ക തന്നെ തീരാകളങ്കമാകുമെന്ന് ഒന്ന് ചിന്തിക്കുക. താങ്കളെപ്പോലുള്ള കുറുക്കന്മാർ ജിഹാദി കണ്ണുകളിലൂടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ തീരാകളങ്കമാണ്.
@@manuutube ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ തീവ്ര മതവർഗ്ഗീയ വാദിയായ റിട്ട.ചസ്റ്റിസ് കമാൽ പാഷ കലക്കവെള്ളത്തിൽ കുറേ മീൻ പിടിക്കാം എന്നു സ്വപ്നം കണ്ടതാർന്നു... ദിവസേനയുള്ള മദ്രസാ പീഠനങ്ങൾ ഒന്നും പോലും അറിഞ്ഞിട്ടില്ലാത്ത പാഷ സാർ സിസ്റ്റേഴ്സിൻ്റെ സമരപന്തലിലെ നിറസാന്നിധ്യമാർന്ന്. കോടതി കുറ്റക്കാരനല്ല എന്ന വിധിച്ച കേസിന് എല്ലാ ഗൂഡാലോചനയും നടത്തിയത് ഈ പാവം പാശയും ശിങ്കിടികളുമായിരുന്നു. എം. എം അക്ബറിൻ്റെ പീസ് ഇൻ്റർനാഷനൽ സ്കൂളിൽ നിന്നും സ്കൂൾ ബസ് പിടിച്ചായിരുന്നു തട്ടമിട്ട സ്കൂൾ കുട്ടികൾ സമരപന്തലിൽ വന്നിരുന്നത്. എല്ലാ റിട്ടയർഡ് ഏമാൻ്റ ഗൂഢപദ്ധതികളായിരുന്നു എന്ന് കോടതി വിധി തെളിയിച്ചു .
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
താങ്കളെ പോലെ ആദരണീയനായ ഒരാളെ ശ്രവിക്കാൻ കഴിയുന്നത്, തികച്ചും സുകൃതം തന്നെ..
സഫാരി ചാനലിന് നന്ദി..
വാപ്പച്ചിക്ക് പ്രണാമം ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
ഫ്രാങ്കോയെ പോലെ ഉള്ളവർ എന്താ രെക്ഷ പെടുന്നത്....???
ഫ്രാങ്കോ പിതാവ്......
2,000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, *ഏഴു മജിസ്ട്രേട്ടുമാർ* എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണുണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. *ഒരു സാക്ഷി പോലും കേസിൽ കൂറുമാറിയില്ല..* "ഇരയായ" കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി.പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്.തമാശയെന്താന്നു വെച്ചാൽ ഈ കേസ് ശരിക്കും പഠിച്ച് സമയമെടുത്ത് ഒരോ തെളിവുകളും പരിശോധിച്ചതിനു ശേഷം വന്ന കോടതി വിധി തെറ്റാണെന്ന് സ്ഥാപിക്കാൻ പാടുപെടുന്നത് മാമാമാധ്യങ്ങളിലൂടെ മാത്രം ഈ വിഷയം അറിഞ്ഞ കോയ മാരും ചാണക സങ്കീകളുമാണ്. മീഡിയാ വൺ ചാനൽ കഠിനാധ്വാനം ചെയ്യുന്നുണ്ട് എല്ലാ വിമത നേതാക്കളുടേയും അഭിപ്രായം ആരായാൻ.
സുഡാപ്പി ജഡ്ജി
@@amljj9752 വിശപ്പ് ഇപ്പൊഴും വിശപ്പ് തന്നെ
Epposhum ellavarum sikshikapeduka ennullathu balisamalle..enkil Modiyum ,amithshayum,Pinarayiyum onnum sikshikapettilla...ithippol valla koyamaro,poojariyo ,achanamro okke akumbol ethu enthe ennu ella rashtreeya karum vargeeya chintgayullavarumayi orumichu chernnu chodikum.ivide thelivu anu kodathiku vendathu....peedippichittundenkil thanne thelivillenkil ,sakshikalillenkil karyamilla...
റിപ്പർ ജയനന്ദൻ, അയാൾ കൊന്നും പിടിച്ചു പഠിച്ചും ഉണ്ടാക്കിയത് കൊണ്ട് മക്കളെ പഠിപ്പിച്ചു വക്കീൽ ആക്കി,, ഈയിടെ അവർ പറയുന്നു അവരുടെ അച്ഛൻ മാടപ്രാവിനെ പോലെ പാവം ആയിരുന്നു എന്ന്, കേസ് എല്ലാം കെട്ടി ചമ്മച്ചത് ആണെന്നും 😮😢😢😢
Thrissur 🙋♂️
🔥🔥🔥
Better one
സർ
അങ്ങ് ഇതുവരെ ശിക്ഷിച്ച കേസുകൾ ആണ് പറയുന്നത് അങ്ങു് വെറുതെ വിട്ട കേസുകളെ പറ്റിയും അതിൻ്റെ പശ്ചാത്തലവും വിശദീകരിക്കാമോ
Good question
He said in previous episodes
ലാൽ ജോസിൻ്റെ എപ്പിസോഡ് ഒക്കെ Delet ചെയ്തിട്ട് വീണ്ടും Upload ചെയ്യാത്തതെന്താ?
👍👍👍
സർ,
അറിയാതെ ആശിച്ചു പോകുന്നു, ഫ്രാങ്കോ കേസ്സിൽ വിധി പറയേണ്ട ജെഡ്ജി അങ്ങ് ആയിരുന്നെങ്കിൽ എന്ന്.
എങ്കിൽ ജുഡീഷറിയിൽ ഉള്ള ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെടില്ലായിരുന്നു.
Franco is innocent… watch TH-cam videos from Sebastian punnackal… it was the work of Jihadis.
Theliv illathe engane punish chyum saho...
@@jo-dk1gu thankal ah video kandit comment cheyy 🤭🤭🤭
@@shthomas1969 jihad ilatha oru paripadi ila le pine jihadikalk achanmarude scn lidikal ale pani sangigale koode koottumbol thottaduthila statil sangigal nigalude Communitye treat cheyunath oke onu nokinoku pine sister abhaya case onnum ivde arum maranittila
@@shthomas1969 Mandan
😍👌👏👍♥️
ചാലക്കുടിയിൽ മാർക്കറ്റിൽ ഉള്ള ഒരു സേട്ടുവിൻ്റെ സ്വർണ്ണ കട
First
വീണ്ടും മോഡസ്.... 🙂
ജോർജട്ടേൻ ഉയിർ😉
ഇൻഷുറൻസ് കമ്പനികളും അഭിഭാഷകരും ജഡ്ജിമാരും തമ്മിലുള്ള ഒത്തുകളികളെ പറ്റി സാറിന്റെ അഭിപ്രായം എന്താണ്
4
What is that matter ? Can you explain
Sir 🙏🙏. Ee Utube ചാനെൽ കേൾക്കാൻ പറ്റിയത് ഒരു ഭാഗ്യം. നമ്പർ ഒന്ന് തന്നിരുങ്കിൽ please.
Endinan idupolulla most daingeres criminal sine vachu porupikunnad 😥😥😥
Identity submit ചെയ്യുന്നവരിൽ നിന്നു മാത്രമേ കടക്കാർ സ്വർണം വാങ്ങിക്കാവൂ എന്ന നിയമം കൊണ്ടുവരണം.
👍
പെരിഞ്ഞനം എന്റെ തൊട്ടടുത്തുള്ള സ്ഥലം
യാഥാർത്ത ജ്ഞായാധിപൻ.
mistake thumbnail 👆
😊
🥰👍🏻🥰
Thrissur karude sneham eppolum orkunathil sneham....
2nd
Next kuryanjoseph
1st
🤘🏼🤘🏼
ശുപ്രീം കോടതി വധശിഷ ജീവപര്യന്തമാക്കാനുള്ളതാണോ ?
👇
ഇയാൾക്ക് അഴിമതി കാണിക്കാത്തത് കൊണ്ടുള്ള അഹങ്കാരമാണ് means ആത്മവിശ്വാസം 😄
🤣🤣
Self respect
അതെ അതെല്ലാര്‍ക്കും സാധിക്കില്ല. ഇദ്ധേഹത്തെപോലെ വിരളം പേര്‍ മാത്രം.
അതെ എന്നിട്ടാണ് റിട്ടയർ ആയപ്പോൾ ഉറവിടം അറിയാത്ത മേഴ്സീഡസ് ബെൻസ് പറന്നു വന്ന് പുള്ളിക്കാരൻ്റെ കാർപോർച്ചിൽ കയറി ഇരിക്കുന്നത്.
Verum ooola
How Frank escaped. The judge is corrupted.
പണ്ട് പ്രത്യേകിച്ച് സ്വര്‍ണ്ണം സ്ത്രീകള്‍ ധരിച്ചിരുന്നു അതെടുക്കാന്‍ പോകുന്നതാണ്. ഇപ്പോള്‍ എന്റെയൊന്നും generation gold use ചെയ്യുന്നില്ല ഹഹ
Ellathath kondalle 😆😆
എന്തിന് സ്വർണം 😌
Ningal ayirunno investigation officer policenta panipolice chuma po sira
Oruvishayam palakashnangàlakiparayumbol kelkkansugamilla
സത്യസന്ധനായ ഒരു വ്യക്തിയെ പ്രതിയാക്കുവാനും 'ഒരു വിശ്വാസ സമൂഹത്തെ മൊത്തം അപകീർത്തിപ്പെടുത്തുവാനും വേണ്ടീ ഇരയെന് സ്വയം വിശേഷിപ്പിച്ച പ്രതിയ്ക്ക് പ്രേരണ നൽകിയെന്നും അതിനു വേണ്ടി ഗൂഢാലോചന നടത്തിയെന്നും പറഞ്ഞ് റിട്ടയർട് ചസ്റ്റിസിനെതിരെ കേസ് കൊടുത്താൽ
അത് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയ്ക്ക തന്നെ തീരാകളങ്കമാകുമെന്ന് ഒന്ന് ചിന്തിക്കുക.
താങ്കളെപ്പോലുള്ള കുറുക്കന്മാർ ജിഹാദി കണ്ണുകളിലൂടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ തീരാകളങ്കമാണ്.
മനസിലായില്ല
ക്രിസംഘി ആണല്ലേ
@@shabeerckm സുഡാപ്പി അല്ല.
@@manuutube ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ തീവ്ര മതവർഗ്ഗീയ വാദിയായ റിട്ട.ചസ്റ്റിസ് കമാൽ പാഷ കലക്കവെള്ളത്തിൽ കുറേ മീൻ പിടിക്കാം എന്നു സ്വപ്നം കണ്ടതാർന്നു... ദിവസേനയുള്ള മദ്രസാ പീഠനങ്ങൾ ഒന്നും പോലും അറിഞ്ഞിട്ടില്ലാത്ത പാഷ സാർ സിസ്റ്റേഴ്സിൻ്റെ സമരപന്തലിലെ നിറസാന്നിധ്യമാർന്ന്. കോടതി കുറ്റക്കാരനല്ല എന്ന വിധിച്ച കേസിന് എല്ലാ ഗൂഡാലോചനയും നടത്തിയത് ഈ പാവം പാശയും ശിങ്കിടികളുമായിരുന്നു. എം. എം അക്ബറിൻ്റെ പീസ് ഇൻ്റർനാഷനൽ സ്കൂളിൽ നിന്നും സ്കൂൾ ബസ് പിടിച്ചായിരുന്നു തട്ടമിട്ട സ്കൂൾ കുട്ടികൾ സമരപന്തലിൽ വന്നിരുന്നത്. എല്ലാ റിട്ടയർഡ് ഏമാൻ്റ ഗൂഢപദ്ധതികളായിരുന്നു എന്ന് കോടതി വിധി തെളിയിച്ചു .
@@amljj9752 ഫ്രാങ്കോ കുമ്പസാരിപ്പിക്കുന്ന കുടുമ്പത്തിലെ ഏതോ വിശുദ്ദ പുത്രൻ ആണ് അതാണ് ഇത്ര ഫ്രാങ്കോ സ്നേഹം
Sir muslingal judge akan Padilla sir. Chilarkku sahikilla.
തല കടക്കുന്നിടത്ത് ശരീരം കടക്കുംന്നുള്ളത് പ്രതിയുടെ വാക്കുകളാണെന്കിലും അത്തരം foolishness sir ഇവിടെ പറയേണ്ടായിരുന്നു
കള്ളന്മാർ exhaust fan ന്റെ ഗ്യാപിലൂടെ വരെ അകത്തു കടക്കാറുണ്ട്.
വെറും വിവരക്കേട് വിളമ്പാതെടോ അതുതന്നെയാണ് ശരി
@@BinuJasim ഞാൻ കടക്കും എക്സ്ഹോസ്റ്റ് ഗാപ് വഴി ,ബട്ട് കള്ളൻ അല്ല
ഇനിയും ഇളവു കൊടുത്തു വെറുതേ വിടണം . ഇവരൊക്കെ ഇല്ലെങ്കിൽ നീതിന്യായ വ്യവസ്ഥികൾ അനൃം നിന്നു പോകും.എത്റയോപേരുട് ജീവിതം വഴിമുട്ടും
Sir frankly Iam asking R u an sadist punished all accused comming before u
Criminals should be left free?
👍