ഇവ 3 ഉം അരിപ്പാത്രത്തിൽ ഇരിക്കുന്നിടത്തോളം പണത്തിന് ഓടേണ്ടി വരില്ല. പണം വർദ്ധിക്കുക തന്നെ ചെയ്യും

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 226

  • @rakhipappy9617
    @rakhipappy9617 2 หลายเดือนก่อน +144

    നമസ്കാരം താങ്കളുടെ വീഡിയോ കുറച്ചു നാളായി കാണാൻ തുടങ്ങിയിട്ട് കടുക് വിദ്യ ചെയ്ത് തുടങ്ങിയത് അല്ലാതെ കല്ലുപ്പും കുരുമുളകും കൊണ്ട് ഉള്ളതും ചെയ്തു ചെറിയ രീതിയിൽ ഫലം കണ്ട് തുടങ്ങി കുഞ്ഞു ഉള്ളത് കൊണ്ട് ജോലി മാറ്റിവെച്ചിരിക്കുവായിരുന്നു നോക്കാനും ആരും ഇല്ല ഇന്നലെ ഒരു ജോലി ശരിയായി പോകാൻ ആദ്യം മടിച്ചു പിന്നെ താങ്കൾ പറഞ്ഞത് മനസ്സിൽ ഓർമ വന്നു വെറുതെ ഇരുന്നാൽ പണം വരില്ല അതിനുള്ള മാർഗം മാത്രം നമ്മുടെ മുന്നിൽ കൊണ്ട് വരും എന്നു പിന്നെ ഒന്നും നോക്കിയില്ല പോകാൻ തന്നെ തീരുമാനിച്ചു ഒരുപാട് നന്ദി ഇപ്പോൾ എല്ലാം ചെയ്യാൻ ഒരു കോൺഫിഡൻസ് ഉണ്ട്

    • @krishnakrishna5166
      @krishnakrishna5166 2 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +4

      വളരെയധികം നന്ദിയുണ്ട്

    • @babyjaya7237
      @babyjaya7237 2 หลายเดือนก่อน +4

      കടുക് വിദ്യ പറഞ്ഞു തരാമോ pls

    • @sujathakr2112
      @sujathakr2112 2 หลายเดือนก่อน +2

      നമസ്തെ ജീ...... 🙏🏻🙏🏻🙏🏻 വളരെ നന്ദി, ഇങ്ങനെ ഒരു അറിവിന്‌...

    • @SuprabhaMaragattu
      @SuprabhaMaragattu 2 หลายเดือนก่อน

      😊

  • @Harshith740
    @Harshith740 2 หลายเดือนก่อน +30

    സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇത്രയും അറിവുകൾ അറിഞ്ഞു തുടങ്ങിയത് 🙏🏼

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      വളരെയധികം സന്തോഷം

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน +27

    മനസിന്‌ ഒരുപാട് സന്തോഷം ആണ് ഹരി മോന്റെ വീഡിയോ കാണുമ്പോൾ പുതിയ പുതിയ അറിവുകൾ നൽകി ഞങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്ന ഹരിമോന് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @aavaniab2536
    @aavaniab2536 2 หลายเดือนก่อน +7

    സർ പറയുന്ന കാര്യങ്ങൾ ഞാൻ ചെയ്തു നോക്കാറുണ്ട് അതിൽ കുറച്ചു എങ്കിലും എനിക്ക് ഭാലിച്ചിട്ടും ഉണ്ട് നന്ദി und🙏🏼

  • @beenamujeeb1843
    @beenamujeeb1843 2 หลายเดือนก่อน +4

    നമസ്കാരം ഹരിജി..പുതിയ പുതിയ അറിവുകൾ... 👍👍👍

  • @SumithaP-j5g
    @SumithaP-j5g 2 หลายเดือนก่อน +3

    Hari gi nanni parayunu nigal parayunna 3vidhyakal nancheythu kondirikkukayanu eniku nalla Mattamundu nanni

  • @SujatasekarPillai
    @SujatasekarPillai 2 หลายเดือนก่อน +3

    Namaskatam. Ottirinallakaryam. Very. Vri. Thanks

  • @selmyselmywilfred2902
    @selmyselmywilfred2902 2 หลายเดือนก่อน +3

    Thanku 👍👍

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน +18

    ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഃ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എനിക്ക് ഈ ആഴ്ച 1 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 2 หลายเดือนก่อน +4

    Namaskaram Hari ji 🙏🙏🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 หลายเดือนก่อน +2

    നന്ദി മോനെ പുതിയ അറിവുകൾ തന്നതിന് 🙏🏻

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 2 หลายเดือนก่อน +1

    Thanku
    Harikkutta🙏🙏

  • @MiniTcmini
    @MiniTcmini 2 หลายเดือนก่อน +18

    കടുക് വിദ്യ സൂപ്പർ ഫലം കാണുന്നുണ്ട്

    • @Soumya-w1r
      @Soumya-w1r 2 หลายเดือนก่อน

      Onnu paranju tarumo ?

    • @shiljovarghese6700
      @shiljovarghese6700 หลายเดือนก่อน

      @@Soumya-w1r ഞാൻ പറഞ്ഞു തരാം

  • @umavs7802
    @umavs7802 2 หลายเดือนก่อน +1

    നന്ദി തിരുമേനി 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏

  • @Arya-o2x
    @Arya-o2x 3 หลายเดือนก่อน +5

    നമസ്കാരം 🙏

  • @sheebava5079
    @sheebava5079 2 หลายเดือนก่อน +2

    Thank you Guruji🙏

  • @ambiligirish5897
    @ambiligirish5897 2 หลายเดือนก่อน +1

    Thanks ji🙏🏻🙏🏻🙏🏻

  • @SushisHealthyKitchen
    @SushisHealthyKitchen 7 วันที่ผ่านมา

    Thank you for this valuable information. Ingane thanne cheyyam. 🙏🙏

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +2

    Namasthe 🙏🙏🙏🙏🙏❤️❤️

  • @lazilakunjuraman7485
    @lazilakunjuraman7485 2 หลายเดือนก่อน +5

    ഭഗവതി ഇവിടെ തന്നെ വസിക്കുന്നു... സന്തോഷത്തോടെ 🙏🙏🙏

  • @Rukmini-g1w
    @Rukmini-g1w หลายเดือนก่อน +1

    നന്ദി ഹരി ജി

  • @bindhupawan5783
    @bindhupawan5783 2 หลายเดือนก่อน +76

    5 രൂപ യുടെ കോയിൻ കടുകിൽ വെച്ചിട്ട് ഉള്ള കർമം അതി വീശിഷ്ട്ടം ട്ടോ. ഒരു മാസം ആവുമ്പോഴേയ്ക്കും ക്യാഷ് വരാൻ തുടങ്ങി. നന്ദി ഹരി ജി. 🙏🙏🙏♥️♥️

    • @sanjaysanthosh6044
      @sanjaysanthosh6044 2 หลายเดือนก่อน

      @@bindhupawan5783 5 rupee coin box ettu vachamathiyoo

    • @jishababy4290
      @jishababy4290 2 หลายเดือนก่อน +5

      എനിക്കും❤

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +4

      നന്ദി

    • @jishababy4290
      @jishababy4290 2 หลายเดือนก่อน +1

      @@Ayiravallimedia 🥰

    • @geethas329
      @geethas329 2 หลายเดือนก่อน +4

      🙏ഹരിജീ

  • @allvagon5270
    @allvagon5270 2 หลายเดือนก่อน +3

    Nalla avatharanam.nalla arivukal tharunnathinu thaks

  • @suryadevu8091
    @suryadevu8091 2 หลายเดือนก่อน +6

    Kaduk kondulla preyogam valare upakarapredhamayi thankyou

  • @LathaS-t4h
    @LathaS-t4h 2 หลายเดือนก่อน +3

    ഞാൻ നിങ്ങള് പറഞ്ഞ ഒരു കാര്യം ചെയ്തു ഫലം കണ്ടിട്ട്പറയാം

  • @jayammao.e1705
    @jayammao.e1705 2 หลายเดือนก่อน

    Thank you 🎉🎉🎉

  • @Greeshma-n3o
    @Greeshma-n3o 2 หลายเดือนก่อน +2

    Sujeesh: punartham prarthikane thirumeni 🙏

  • @sheela212
    @sheela212 หลายเดือนก่อน +1

    നന്ദി hari🙏👌👍നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏

  • @rugmanick4308
    @rugmanick4308 หลายเดือนก่อน +1

    താങ്ക്യു തിരുമേനി നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്

  • @rajir6196
    @rajir6196 2 หลายเดือนก่อน +2

    ഹരിജി നമസ്കാരം 🙏🙏

  • @GayathriDevi-p9s
    @GayathriDevi-p9s หลายเดือนก่อน +3

    Namaskaram

  • @BeenaKT-wg1wn
    @BeenaKT-wg1wn 2 หลายเดือนก่อน +2

    ചെയ്തു നോക്കാം ഹരി ജി

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 หลายเดือนก่อน +2

    Thank you for this video Hariji

  • @jithin8484
    @jithin8484 2 หลายเดือนก่อน +2

    🙏🌼🌹❤️🌹🌼🙏

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 2 หลายเดือนก่อน

    തീർച്ചയായും ചെയ്യും 🙏🙏🙏

  • @Varnabham322
    @Varnabham322 หลายเดือนก่อน +3

    എന്റ നാൾ അശ്വതിപണത്തിന് കുറച്ച് ബുദ്ധിമുട്ടാണ്🙏 തീരൂ മേനി🙏🙏

  • @bindubabu2529
    @bindubabu2529 2 หลายเดือนก่อน

    വളരെ ഉപകാരം 🙏🙏🙏

  • @SujathaVijayan-o3k
    @SujathaVijayan-o3k 2 หลายเดือนก่อน +1

    കീർത്തന ഉത്രം വിദ്യ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എട്ടാം ക്ലാസ്സിൽ പഠിക്കുന്നു 🙏🙏🙏

  • @Jayasreekcn
    @Jayasreekcn หลายเดือนก่อน +1

    I would like to see kaduku video once more please

  • @balakrishnanpk5332
    @balakrishnanpk5332 หลายเดือนก่อน +1

    വൈഷ്ണവികൃഷ്ണ - മകം പ്രണവ് കൃഷ്ണ - കാർത്തിക വിദ്യാവിജയത്തിനായ് പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏 തിരുമേനി

  • @kallyanikallyaani1815
    @kallyanikallyaani1815 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sravansanthosh8029
    @sravansanthosh8029 2 หลายเดือนก่อน +1

    🎉🎉🎉🎉❤❤❤

  • @priyaprabhakaran190
    @priyaprabhakaran190 2 หลายเดือนก่อน +1

    Namaskaram Hariji 🙏🙏🙏 Nanniyundu puthiya puthiya arivukal paranju tharunnathinu🙏🙏🙏

  • @AchuAchu-uf9yf
    @AchuAchu-uf9yf 2 หลายเดือนก่อน +1

    Namaskaram Hari Etta 🙏

  • @aswathyachu386
    @aswathyachu386 21 วันที่ผ่านมา

    Aswathy s Aswathy pray for good health and studies ❤, +1 an bhayangara madi yan , pray and bless thirumeni

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 2 หลายเดือนก่อน +1

    How to Overcome the obstacles of our house constructions complete . Will you please give a remedy please.

  • @prasannaramanunni7309
    @prasannaramanunni7309 2 หลายเดือนก่อน +1

    Hare krishnaa

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 2 หลายเดือนก่อน +3

    എന്റെ മകന്ന് നല്ല ഓ ഒരു കല്യാണം നല്ല ഒരു പെൺകുട്ടിയ കിട്ടാൻ പ്രാർത്ഥിക്കണം thirumei🙏.❤.

  • @vasanthiram5789
    @vasanthiram5789 2 หลายเดือนก่อน +1

    ❤❤❤❤🙏🙏🙏🙏

  • @viswanathsreedevi7416
    @viswanathsreedevi7416 11 วันที่ผ่านมา

    Vasthudhoshangakulla pariharam

  • @sobhagnair8709
    @sobhagnair8709 3 หลายเดือนก่อน

    Namaskaram harikutta🙏

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      നമസ്കാരം

  • @SulfathSubai
    @SulfathSubai 2 หลายเดือนก่อน

    🙏🙏❤❤❤❤

  • @sreejans9967
    @sreejans9967 2 หลายเดือนก่อน +1

    Sreeia thiruvonam aswathy thiruvinam prarthikane thirumeni

  • @krishnakrishna5166
    @krishnakrishna5166 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @sumabaiju101
    @sumabaiju101 2 หลายเดือนก่อน

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @geethas329
    @geethas329 2 หลายเดือนก่อน

    🙏ഹരിജീ

  • @vineethak3298
    @vineethak3298 หลายเดือนก่อน +1

    ഏത് സമയമാണ് നല്ലത് 🙏🏻

  • @thomaspk2742
    @thomaspk2742 2 หลายเดือนก่อน +6

    പണം വായു പോലെ അതിപ്രധാനമാണ്

  • @HariKrish-e7f
    @HariKrish-e7f 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @DevayaniKaripott
    @DevayaniKaripott 3 หลายเดือนก่อน

    ഹരിമോനെ നമസ്തേ 🙏❤️

  • @PrasannaTDas
    @PrasannaTDas 2 หลายเดือนก่อน +1

    Kodi Pranaamam Harikkuttah!!!!❤❤❤❤❤❤❤❤❤❤❤

  • @SheebaSajeev-t3o
    @SheebaSajeev-t3o 2 หลายเดือนก่อน +1

    Namaskaram
    Thirumeni.enta naal avittam onu.prarthikyane

  • @SalnaSalna-kc8js
    @SalnaSalna-kc8js 2 หลายเดือนก่อน +2

    വീട് കയറാൻ പ്രാർത്ഥിക്കണേ

  • @Sreena-i4s
    @Sreena-i4s 2 หลายเดือนก่อน

  • @abhinavshaju3880
    @abhinavshaju3880 หลายเดือนก่อน +1

    Nte മോൻ 10 il ആണ്.. അഭിനവ് അനിഴം..ഹരിജി പ്രാർത്ഥിക്കണേ 10/5/2009

  • @sajidhakp7805
    @sajidhakp7805 2 หลายเดือนก่อน +1

    ഹായ് ഹരിയേട്ടാ ❤️

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      നമസ്കാരം

  • @AniSreekumar
    @AniSreekumar 2 หลายเดือนก่อน +1

    എന്റെ കടബാധ്യത തീരാൻ വേണ്ടി പ്രർത്ഥിക്കണം തീരുമേനി

  • @knkkinii6833
    @knkkinii6833 2 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ambilyanilkumar4419
    @ambilyanilkumar4419 หลายเดือนก่อน

    നമസ്കാരം തിരുമേനി

  • @sajeevvs2410
    @sajeevvs2410 2 หลายเดือนก่อน

    Namaskaram makkalude alasathamari vasiyode padikkunthinu enthu cheyyanam 🙏🙏🙏

  • @ShajuKC-z8h
    @ShajuKC-z8h 21 วันที่ผ่านมา

    Hari gi njan kurachu dhivasamayi vidio kanan thudangittu.ente avastha valare moshamanu.njan ake kadathil pettu kidakkukayanu.veedu japthi cheyyarri.enikku3cheriya kuttikalanullath.eniku oru vazhi paranju tharumo.

  • @BeenaAbraham-z9v
    @BeenaAbraham-z9v 2 หลายเดือนก่อน +2

    Beena Avittam

  • @akhilaakhi8676
    @akhilaakhi8676 2 หลายเดือนก่อน +5

    ചീനക്കരത്തിൻ്റെ പ്രത്യേകത എന്താണ് വീഡിയോ ചെയ്യാമോ?

  • @chithramdigitalmediaajikum7010
    @chithramdigitalmediaajikum7010 2 หลายเดือนก่อน

    ധന്യ മകം കടങ്ങൾ ഒഴിഞ്ഞു പോവാൻ പ്രാർത്ഥിക്കണം സർ 🙏🏻🙏🏻ഓം മഹാ ലക്ഷ്മിയെ നമഃ 🙏🏻🙏🏻

  • @sreejasooraj5187
    @sreejasooraj5187 2 หลายเดือนก่อน

    Sreeja thiruvonam, sooraj thiruvonam, ramdas makam kadam theeran prathikkanam thirumeni

  • @AYISHAAYISHA-zs8cv
    @AYISHAAYISHA-zs8cv 2 หลายเดือนก่อน +29

    കടം കൊടുത്ത ക്യാഷ് തിരിച്ചു കിട്ടാൻ എന്തെകിലും പറഞ്ഞു തരാമോ

  • @itsqueentime8489
    @itsqueentime8489 2 หลายเดือนก่อน +4

    Kaduku solution valare effect undu

  • @reenaganesh5773
    @reenaganesh5773 2 หลายเดือนก่อน +1

    Ganeshn ചതയം കടങ്ങൾ ഒഴിയാൻ പ്രാർത്ഥിക്കണം sir

  • @Itz_2457
    @Itz_2457 2 หลายเดือนก่อน +5

    Sir book poojak vaikunath eppol edukunathine kurichu oru vedio edamo🙏

  • @jayaanil9651
    @jayaanil9651 2 หลายเดือนก่อน +13

    ഹരിജി ഞാൻ അങ്ങേ അറ്റം കടത്തിൽ മുങ്ങിനിൽക്കുകയാണ് എന്റെ വീടിന്റെ ജപ്തി വന്നു കിടക്കുന്നു എനിക്ക് മരണം അല്ലാതെ ഒരു മാർഗ്ഗവും കാണുന്നില്ല എനിക്ക് എന്തു ചെയ്യണം മെന്നറിയാൻ വയ്യ എനിക്ക് എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരാമോ🙏🙏🙏

  • @USHASIVAPRASAD-c5p
    @USHASIVAPRASAD-c5p 2 หลายเดือนก่อน +3

    ഹരിജി പറഞ്ഞ പച്ച കുംകുമം രണ്ട് ദിവസമായി ചെയ്തു തുടങ്ങി രോഗം മാറാൻ ആണ് ചെയ്യുന്നത് പ്രാർത്ഥിക്കണേ ഹരിജി 🙏🙏🙏 ഉഷ അത്തം ഒരു ഡിപ്രെഷൻ അവസ്ഥ ജോലിക്ക് പോകാൻ പറ്റുന്നില്ല അത് കാരണം നല്ല കടം ആയി

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      തീർച്ചയായും പ്രാർത്ഥിക്കുന്നതാണ് പച്ച ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എല്ലാ പ്രശ്നത്തിനും മോചനം ലഭിക്കുന്നതാണ്

  • @valsalac9396
    @valsalac9396 หลายเดือนก่อน

    Pls reply

  • @Parussofficials
    @Parussofficials 2 หลายเดือนก่อน +1

    Master bedroom guest nu use cheyyan kodukkamo

  • @valsalac9396
    @valsalac9396 หลายเดือนก่อน

    Namaskaram Hariji. ...ninghal parayunn almost ella karyanghalum cheyyarund but.... Onnum angit sariyavnnillallo.

  • @PriyaPriyasaju
    @PriyaPriyasaju หลายเดือนก่อน

    കടുക് വിദ്യ cheythu.. But 7 aayappo മുടങ്ങി... Nale വീണ്ടും thudanum... Nte മോൾ 10 ആണ്.. പഠിക്കുന്നതൊക്കെ മറക്കുന്നു... Examinu nalla മാർക്കോടെ ജയിക്കാൻ പ്രാർഥിക്കണേ harimone... Karthika... 3/6/2008
    4.13am

  • @sheenap6190
    @sheenap6190 หลายเดือนก่อน

    Sheena chadayam

  • @Thejwelvlogs
    @Thejwelvlogs 2 หลายเดือนก่อน

    🙏

  • @Bindu.L-f1b
    @Bindu.L-f1b 2 หลายเดือนก่อน +2

    Bindu pooram പ്രാർത്ഥിക്കണം,, ദോഷം ഒക്കെ മാറാൻ

  • @nimmimothilal9034
    @nimmimothilal9034 2 หลายเดือนก่อน +1

    എനിക്ക് കിട്ടാനുള്ള കുറി കാശ് കിട്ടാൻ പ്രാർത്ഥിക്കണേ 🙏. കൂടാതെ അനിത എന്നൊരു ആളു എനിക്ക് കുറച്ചു cash തരാൻ ഉണ്ട്. അവരോട് ചോദിച്ചിട്ടിട്ടുണ്ട്. അത് തരാൻ thonikkane. അതിനൊന്നുപ്രാർത്ഥന ഉണ്ടാകണേ 🙏

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      പ്രാർത്ഥിക്കുന്നതാണ് ഒപ്പം തന്നെ മറ്റ് വഴികൾ കൂടി നോക്കുക

  • @Vichuparu133
    @Vichuparu133 2 หลายเดือนก่อน

    Namukku pulayullappol ee karmmangal cheyyan pattumo?

  • @valsalac9396
    @valsalac9396 หลายเดือนก่อน

    Ente nakshthram ashwathi anu

  • @ushaas6144
    @ushaas6144 2 หลายเดือนก่อน +1

    നമസ്കാരം ഉഷ അശ്വതി പൂജ യിൽ എന്നേയും എൻെറ കുടുംബ ത്തേയു ഉൾപ്പെടുത്തണം

  • @swapnanair1219
    @swapnanair1219 2 หลายเดือนก่อน +5

    നല്ല ഉറക്കം കിട്ടാനുള്ള വഴി എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു

    • @rejishkr5939
      @rejishkr5939 2 หลายเดือนก่อน

      @@swapnanair1219 രണ്ടെണ്ണം അടിച്ചിട്ട് കിടക്കു 😍😍

    • @rejishkr5939
      @rejishkr5939 2 หลายเดือนก่อน +1

      രണ്ടെണ്ണം അടിച്ചിട്ട് കിടക്കു 😍😍

    • @JoshyKJ3
      @JoshyKJ3 2 หลายเดือนก่อน

      പെട്ടന്ന് ഉറക്കം ലഭിക്കാൻ ഒരു ഫുൾ ബോട്ടിൽ ജവാൻ റം വാങ്ങി അടിക്കു ഉറക്കം മാത്രമല്ല. രാത്രിയിൽ പലതും തോന്നും😮😜

  • @sylajav.p306
    @sylajav.p306 2 หลายเดือนก่อน +1

    Hari g enke

  • @ambadynandhu7007
    @ambadynandhu7007 2 หลายเดือนก่อน

    .🙏🏻🙏🏻

  • @babymenon7832
    @babymenon7832 24 วันที่ผ่านมา

    ഹരീ... ഹരിയുടെ കണ്ണുകൾ order ചെയ്തുണ്ടാക്കിച്ചതാണോ? ഒരു പ്രത്യേക Shape ഒന്നും വിചാരിക്കല്ലേ എന്നും തോന്നുന്നതാ കുട്ടാ...

  • @SUBASHSubash-x2o
    @SUBASHSubash-x2o 2 หลายเดือนก่อน +2

    Subash 1983 എർപ്പിൽ2 തിയതി 11 55 am പത്തനംതിട്ട അനിഴം കലിയണം നടക്കാൻ എന്ത് ചെയണം

  • @USHASIVAPRASAD-c5p
    @USHASIVAPRASAD-c5p 2 หลายเดือนก่อน

    🙏🙏🙏 ഹരിജി ഞാൻ ഉഷ അത്തം രണ്ട് വർഷമായി ഞാൻ അസുഖം കടം കൊണ്ട് കഷ്ടപെടുന്നു എനിക്ക് രോഗം മാറാൻ പ്രാർത്ഥിക്കണം 🙏🙏🙏 ഉഷ അത്തം ഇപ്പോൾ 43 വയസുണ്ട്

  • @AnzilAnzila-m9y
    @AnzilAnzila-m9y 2 หลายเดือนก่อน

    Namaskaram harikutta

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      നമസ്കാരം