"പ്രതിപക്ഷ നേതാവിനും KPCC അധ്യക്ഷനും രണ്ടു വഴിക്ക് പോകാൻ ആവില്ല" : Rajmohan Unnithan | K Sudhakaran

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • സതീശൻ സുധാകരൻ ചേരിപ്പോരിൽ പ്രതികരണവുമായി Rajmohan Unnithan. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും രണ്ടു വഴിക്ക് പോകാൻ ആവില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പിൽ ഉണ്ടായത് കൂട്ടായ നേതൃത്വത്തിന്റെ വിജയം. ക്രെഡിറ്റ് തനിയെ ആർക്കും അവകാശപ്പെടാൻ ആവില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
    #rajmohanunnithan #vdsatheesan #ksudhakaran #balakrishnaperiya #kasaragod #congress #malayalamnews #news18kerala #keralanews #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 5

  • @venumd8776
    @venumd8776 2 ชั่วโมงที่ผ่านมา +3

    Very good 👍👍👍 Congratulations 👏👏👏

  • @gopalakrishnan9522
    @gopalakrishnan9522 2 ชั่วโมงที่ผ่านมา

    Good

  • @abdulaziesm3615
    @abdulaziesm3615 2 ชั่วโมงที่ผ่านมา

    രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് തന്നെയായിരുന്നു.

  • @eleganceedu5574
    @eleganceedu5574 2 ชั่วโมงที่ผ่านมา

    2026....ldf

  • @sajithomas1485
    @sajithomas1485 2 ชั่วโมงที่ผ่านมา

    എല്ലാവരും മുഖ്യമന്ത്രി കുപ്പായം... തയ്ച്ചു വെച്ചിട്ട് കഥയില്ല.... പിന്നീട് എളുപ്പം ഉപയോഗിക്കുമ്പോൾ... കുപ്പായത്തിന്റെ സൈസ്ശരിയാകണമെന്നില്ല 👉 ഇതൊക്കെ ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നത്.... യുഡിഎഫിന് അധികാരം കിട്ടിയാൽ.... സഹതാപത്തിലൂടെ.... വിട്ടുവീഴ്ച മനോഭാവത്തിൽ... ഹൈക്കമാൻഡ് ഇടപെടലിലൂടെ.... രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രി.... ഉമ്മൻചാണ്ടി കടന്നുപോയ സ്ഥിതിക്ക്.... അതിന് യാതൊരു തർക്കവും വേണ്ട.... മുൻ തെരഞ്ഞെടുപ്പിൽ... രാജസ്ഥാനും മധ്യപ്രദേശും... അതാണ് നമ്മളെ പഠിപ്പിച്ചത്....സ്വാഭാവികമായും... രമേശ് ചെന്നിത്തലയുടെ... അനുഭാവി അല്ലെങ്കിൽ കൂടി... ഞാൻ ആഗ്രഹിക്കുന്നത് അത് തന്നെ.... 🙏