ഇക്ക ഇത് പഴയ ഒരു നൊസ്റ്റാൾജിയ അച്ചാർ 👍വളരെ ഇഷ്ട്ടം ആയി. നേരത്തെ ഇവിടെ ഇതിന്റെ മരം ഉണ്ടായിരുന്നു അതിൽ നിന്ന് നാരങ്ങ പൊട്ടിച്ച് ആയിലോക്കം കാർക്ക് കൊടുക്കുമായിരുന്നു 😊ഓർമ്മകൾ...... ഇങ്ങനെ മിന്നി മറഞ്ഞു 😜അച്ചാറും അതിനൊത്ത വാർത്താനവും കൂടി ആയപ്പോൾ കിക്കിടു 👏👏👏
ഇതു വരെ ഉണ്ടാക്കിയിട്ടില്ല, ഇനി ഒന്ന് ഉണ്ടാക്കി നോക്കാം. 👌🏻👌🏻👌🏻👏👏👏❤️❤️❤️ചേട്ടാ ഇന്നലെ എല്ലാവരേം ഒന്നുകൂടി കാണാൻ പറ്റി. കേക്കൊക്കെ മുറിച്ചു, വളരെ സന്തോഷം തോന്നി.
താങ്ക ളുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട്
❤❤❤
ഞാൻ ഇപ്പോൾ അച്ചാർ ഇടാൻ വേണ്ടി ആണ് വീഡിയോ കണ്ടത് എനിക്ക് ഇഷ്ട്ടപെട്ടു 😊
Njanum
ഞാനും
.
എനിക്ക് ചേട്ടന്റെ വീഡിയോസ് എല്ലാം ഇഷ്ടമാണ്. ഞാൻ ഇഞ്ചിക്കറി വച്ചു സൂപ്പർ ആയിരുന്നു. ഇതുപോലെ നാരങ്ങ അച്ചാറും ഉണ്ടാക്കി നോക്കണം...
സൂപ്പർ. വള്ള നാരെങ്ങ അച്ചാർ ഇടുവാൻനോക്കി. ഇരിക്കുവാരുന്നു.
ചേട്ടൻ ഉണ്ടാക്കിയ താറാവ് കറി ഞാൻ വെച്ച് എല്ലാവർക്കും ഇഷ്ടം ആയി
കഞ്ഞിയുടെ കൂടെ best ആണ് 👌👌😋😋
ആദ്യമായിട്ടാണ് ഇങ്ങിനെ കാണുന്നത്. ഞങ്ങൾ നാരങ്ങക്കറി യാണ് വെക്കുന്നത്. ഇത് try ചെയ്തു നോക്കണം 👍
ഇതിനോളം പൊന്ന ഒരു അച്ചാർ ഇല്ല.സൂപ്പർ നന്നായിട്ടുണ്ട് 😋👌
ഈ പറയുന്നതുപോലെ അച്ചാർ ഇട്ടാൽ സൂപ്പർ ആണ് കേട്ടോ... ഞാൻ അച്ചാർ ഇട്ടു 😊😊😊thank you ചേട്ടാ & ചേച്ചി 🙏🙏🙏👍👍👍 ഇതുപോലുള്ള വീഡിയോ കൾ ഇനിയും ഇടണം 🙏🙏🙏
എല്ലാർക്കും സുഖം അല്ലേ എന്നുള്ള ആ ചോദ്യം ആണ് ഏറ്റവും ഇഷ്ടം 😊🥰
കണ്ടിട്ട് നാവിൽ വെള്ള മുറുന്നു അച്ചാർ കണ്ടാൽ അറിയാം സൂപ്പാറാണെന്ന്
Enikum
Enikum curry naranga achar ishtama 😋
ഓണത്തിനും വിഷുവിനും നടന്ന് പോയി വാങ്ങിക്കുവാരുന്നു പണ്ട് ഒരു വീട്ടീന്ന് പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഇക്കാക്ക് ഒത്തിരി ഒത്തിരി നന്ദി .......❤❤❤😂
Oh kothi varunnu ikka.superb kidu 👌
@@ROH2269 വെള്ളക്ക് ഇടണം അതും പൊളിയാ ....... നല്ല കാന്താരി വഴറ്റി ...... ആഹാ ...
Super bro 🙏👌👍🌹💞 Ningale daivam anugrahikkatte...
നന്നായി ചെയ്തു. എന്റെ അമ്മ ഉ ണ്ടായിരുന്ന കാലം ഓണത്തിന് പതിവായി ഈ കറി നാരങ്ങ അച്ചാർ ഉണ്ടാകുമായിരുന്നു. നന്ദി ഭായ്. 🙏🏻👍🏻😄
Njan eppol ithu kandu achar undakki adipoliya ❤❤❤
ചേട്ടാ സൂപ്പർ 👌👌👌
ഞാനും ഇന്ന് ഉണ്ടാക്കി നോക്കിയിട്ട് പറയാം
ഇക്ക ഇത് പഴയ ഒരു നൊസ്റ്റാൾജിയ അച്ചാർ 👍വളരെ ഇഷ്ട്ടം ആയി. നേരത്തെ ഇവിടെ ഇതിന്റെ മരം ഉണ്ടായിരുന്നു അതിൽ നിന്ന് നാരങ്ങ പൊട്ടിച്ച് ആയിലോക്കം കാർക്ക് കൊടുക്കുമായിരുന്നു 😊ഓർമ്മകൾ...... ഇങ്ങനെ മിന്നി മറഞ്ഞു 😜അച്ചാറും അതിനൊത്ത വാർത്താനവും കൂടി ആയപ്പോൾ കിക്കിടു 👏👏👏
Good
നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി രുചിച്ചു നല്ലതായിരി ക്കുന്നു
ഹായ്,ഇക്ക,നാരങ്ങഅച്ചാർ, സൂപ്പർ,നാരങ്ങയുംഇന്തപഴവുംഅച്ചാർഇടും,❤
സൂപ്പർ ഇക്കാ. ഇത് ഉണ്ടാക്കി നോക്കാം
I don't understand your language but pickle recipe is just wow.very tempting...from Assam
Eee video aduth vechu video pause cheyth undaki undakiya njsn thank you ❤
അടിപൊളി 👍👍👍സൂപ്പർ 👌👌👌🌹🙏
ചമ്മന്തിയും,, ചോറും ,, ഈ അച്ചാറും കൂട്ടി ഒരു പിടി 👍🏻👍🏻👍🏻
🎉4ലക്ഷം subscribers....❤🌹👌എല്ലാ ആശംസകളും ഇക്കാക്കും കുടുംബത്തിനും... എത്രയും വേഗം 1മില്യൺ അടിക്കട്ടെ 😊
😋😋😋😋
It is 4700,not 470000
Superrr. എനിക്കും ഏറ്റവും ഇഷ്ടം ❤
ഇക്കാ ഓണത്തിന് എന്തായാലും ഞാൻ ഉണ്ടാകുന്നു ഉണ്ട്
Suppar ❤❤❤
സംഭവം ഒന്നും അല്ലെങ്കിലും താങ്കൾ ഉണ്ടാക്കുന്ന വിഭവങ്ങൾ ഉഗ്രൻ 👍😝
ഞാൻ ഇതുപോലെ ഒന്നുണ്ടാക്കുന്നുണ്ട്. 👍നാരങ്ങ ഒന്ന് വിളഞ്ഞോട്ടെ 🙏
കൊളളാം ♥️
Aa chiriyo atho aa acharo anu kooduthal nannavuka? Randum poli thanne alle?
എനിക്കും ഇഷ്ടമാണ്❤
ഇതു വരെ ഉണ്ടാക്കിയിട്ടില്ല, ഇനി ഒന്ന് ഉണ്ടാക്കി നോക്കാം. 👌🏻👌🏻👌🏻👏👏👏❤️❤️❤️ചേട്ടാ ഇന്നലെ എല്ലാവരേം ഒന്നുകൂടി കാണാൻ പറ്റി. കേക്കൊക്കെ മുറിച്ചു, വളരെ സന്തോഷം തോന്നി.
❤️👍
എല്ലാ നന്മകളും ഐശ്വരങ്ങളും :❤️
Very easy and delicious lemon Acharu, thanks brother ,
👍❣️💚❣️💚❣️
Super നാരങ്ങ അച്ചാർ👍
Kaippu undakuo
Hai nalla avatharanam ❤
ചേച്ചിയുടെ ഇന്നലത്തെ താങ്ക്സ് 🤭🤭🤭👌🏻👌🏻👌🏻❤️❤️❤️❤️
Good with Kanji ❤
അസ്സലാമു അലൈകും എല്ലാ റെസിപ്പി യും വളരെ നന്നായിട്ടുണ്ട്. 👌❤️🧡all the best.
Asaആശംസകൾ 🎉🎉🎉ഇക്ക 🎉🎉🎉
Vadukappuli nàranja ariyan njan padichu thanks
Kidilan
Achaar
❤❤❤❤❤
Super ചേട്ടാ... ഞാൻ ഉണ്ടാക്കി. അടിപൊളി 👌🏻👌🏻👌🏻
So inspirative. Thanks so much. I am motivated to make my first 'naaranga achaar'.
Very nice recipe
Viniger ittilengil kuzhappam undo bcz i am having allergic to vinegar
Ikka achar 👌enthayalum ithupole undakmanam😋❤❤❤
സൂപ്പര്‍ ആയിട്ടുണ്ട് 👌👌❤️
സൂപ്പർ അച്ചാർ 👍
Kidilan achaar super👍
Adipoli😋😍❤
കറി നാരങ്ങ അച്ചാറിടാൻ ഉണ്ട ല്ലോ എന്നോർത്തപ്പോൾ... വീഡിയോ ഇട്ടു തന്ന ഇക്ക..🙏😃
സൂപ്പർ അച്ചാർ
😊😊😊😊😊😊😊😊😊😊😊😊🍌🍌🍌🍌🍌🍌🍌🍌🍌🍌
സൂപ്പർ 🙏👌👌👌👌👌👌👌👌❤️❤️
Try cheyyam
tried .super
Enikum ite othiri ishtam😃
Do not fall over while sitting on the side wall. I was scared when I saw it. Pickles are super👍👍👍👍
ഇനി ഓണം ത്തിനു അച്ചാർ വീഡിയോ ചെയ്യണ്ടല്ലോ അല്ലെ...
സൂപ്പർ... 👍👍👍
Super 👍
സൂപ്പർ തൊലി ചെത്തി യില്ലെങ്കിൽ കെയ്‌പ്പേ ഇല്ലേ
Brother, jangalude parambil niraye kaykkunna narakamunde; ona kkalamakumbozhekkum niraye kaikalundavum: avashyakkarundengil vilikkuka-
ഈ നാരങ്ങ മഞ്ഞ തന്നെ വേണോ acharidan.pls reply.njangalivide ഈ ഇനം കിട്ടാറില്ല.
Iniyum chaithu nokam ok
Suppervaaro
Achaar
Super അച്ചാർ
പച്ച മുളക് അച്ചാർ കാണിക്കുമോ
മാഡം എവിടെയെന്നു ചോദിക്കാൻ തുടങ്ങിയതാ.. Gd luck. നല്ലവീഡിയോ 👍
Oru kupi achar tharuvo❤
Good big lemon pickle
It is a pleasure watching you both Simple cooking Dr Lalitha Vellore
Add kashmiri red chilli powder for right colour
Congratulations 🎊..orupad santhosham..32k entho subscribers ullapola adyam ayi chettante video kanunnthu..ithravegam ithrem subscribers ayathu chettante manas koodi kondanu..May 25, 2022 joining date alle..adipoli ❤correct 1 yr🎉🎉🎉
Super🎉🎉😊😊
Super🎉
Kollam. Super
Valiya item thanne.so tasty..sadyakum onam thinum importantly taste appaaram 🙏🙏🙏
സൂപ്പർ
Supperrtr
ithil manjal mulaku onnum cherkande
സൂപ്പർ........
👌👌👌
Super നാരങ്ങാക്കറി.
Super നാരങ്ങ അച്ചാർ👍👌👌😋😋
👍👍❤
അടിപൊളി അച്ചാർ ചേട്ടാ..... സൂപ്പർ....
ചുവന്ന നാരങ്ങ അച്ചാർ കാണിക്കുമോ,ഇക്ക പ്ലീസ്..
സൂപർ
Achar.super❤❤❤
Ikka oru fish biriyani akki kanikkavo
Super.Achar
Ekka nigale cookery barund estapetu niggal ande Gmail niggale correct address onnu vidane ?
വെള്ളനാരങ്ങ അച്ചാർ ഉണ്ടാകുന്നത് കാണിക്കുമോ
Nice 👍
👍
Thank you ചേട്ടാ
സൂപ്പർ 👌
ഇഞ്ചിക്കറി ?