സാധാരണക്കാർക്കും കോഴിക്കുഞ്ഞിനെ വാങ്ങാൻ ഒരു അവസരം .poultry products @ cheap rate

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • കോഴി കുഞ്ഞുങ്ങൾ വളരെ കുറഞ്ഞ വിലയിൽ കിട്ടുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഇന്ന് നമ്മൾ പരിചയപ്പെട്ടത് പത്തു രൂപ മുതൽ l140 രൂപവരെയുളള കോഴികുഞ്ഞുങ്ങൾ. എല്ലാ വിധ വാക്സിനും എടുത്ത കോഴിക്കുഞ്ഞുങ്ങളെ ആണ് ഇവിടെ നിന്നും കിട്ടുന്നത്. കോഴി വളർത്തൽ എങ്ങനെ ലാഭകരമാക്കാം എന്ന് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം. കോഴി കുഞ്ഞുങ്ങളെയും കോഴിയും ആവശ്യമുള്ളവർക്ക് നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് നിന്നുംവിളിച്ചു ബുക്ക് ചെയ്യുക. ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഇതിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമല്ലോ ഇൻസ്റ്റഗ്രാം ഫേസ്ബുക്കിലും ഒന്ന് ഫോളോ ചെയ്യാൻ മറക്കരുത്.
    Queries solved
    From where can we get chicks at low rate?
    How to gain profit from chicken?
    From where can we get subsidised chicks?
    From where can we get eggs at low rate?
    Can we get fresh chicken at 85 rupees?
    Manarcad Regional Poultry farm visheshangal
    മണർകാട് റീജിയണൽ പൗൾട്രി ഫാമിലെ വിശേഷങ്ങൾ.
    കുറഞ്ഞ വിലയിൽ കോഴി കുഞ്ഞുങ്ങളെ കിട്ടും?
    കോഴി വളർത്തൽ എങ്ങനെ ലാഭകരം ആകാം?
    സബ്സിഡി കോഴിക്കുഞ്ഞുങ്ങളെ എവിടെ നിന്ന് കിട്ടും?
    കുറഞ്ഞ വിലയിൽ മുട്ട എവിടെ നിന്ന് കിട്ടും?85 രൂപയ്ക്ക് കോഴി ഇറച്ചി കിട്ടുമോ?
    #poultry_business
    #poultryfarm
    #poultry_business
    #polularnewsapp
    #poultryfarm
    #poultryfarming
    #poultryfarming
    #poultry

ความคิดเห็น • 152

  • @amjath7489
    @amjath7489 8 หลายเดือนก่อน +1

    Nice video❤❤

  • @raslirenu4288
    @raslirenu4288 ปีที่แล้ว +5

    Malappuram evideyan nadan kozhi and kairali kunjughale kitta..

    • @MarshaMe
      @MarshaMe  ปีที่แล้ว +1

      Thanks for watching, eniku ariyila, ariyuvaanengil ariyikaam

    • @samadkppakara9637
      @samadkppakara9637 ปีที่แล้ว +2

      Mutta idunna kozhikal aano

    • @shanirshadirshad5009
      @shanirshadirshad5009 10 หลายเดือนก่อน +1

      MALAPPURAM kanjippura NH

  • @aafamily3392
    @aafamily3392 หลายเดือนก่อน +1

    Poovan koyi Yevide kittum 50 yennam

  • @FathimaFathima-ej6gu
    @FathimaFathima-ej6gu ปีที่แล้ว +23

    കോഴിക്കോട് അല്ലെങ്കിൽ മലപ്പുറത്ത്എവിടെയാണ് വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം ഫുൾ അഡ്രസ്സ് ഫോൺ നമ്പർ വേണമായിരുന്നു

    • @Abhilashbcz
      @Abhilashbcz 9 หลายเดือนก่อน

      Kittoyo

    • @a2kvlogs754
      @a2kvlogs754 8 หลายเดือนก่อน

      കോഴിക്കോട് പൊരുത്തിൽ വക്കാൻ പറ്റിയ മുട്ട കിട്ടുന്ന സ്ഥലം ഉണ്ടോ?

    • @ahmedkutty4164
      @ahmedkutty4164 3 หลายเดือนก่อน

      ​@@a2kvlogs754കൊത്തു മുട്ട

  • @elizabaththomas1859
    @elizabaththomas1859 ปีที่แล้ว +4

    Well explained

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 ปีที่แล้ว +3

    audio is not good.Seniors 79 yrs
    ....thank you.

  • @fnrealestateblogs8129
    @fnrealestateblogs8129 2 ปีที่แล้ว +17

    കോഴിക്കോട് എവിടെ യെങ്കിലും കുഞ്ഞുങ്ങളെ കിട്ടോ

  • @AskerCpm
    @AskerCpm 14 ชั่วโมงที่ผ่านมา

    Sound clear illa

  • @AnilKumar-sm8uc
    @AnilKumar-sm8uc ปีที่แล้ว +3

    തിരുവനന്തപുരത്തു govt ഫാം ഉണ്ടോ

    • @MarshaMe
      @MarshaMe  ปีที่แล้ว

      Arilla bro

    • @MolyVinukumar
      @MolyVinukumar 8 หลายเดือนก่อน +1

      തിരുവനന്തപുരത്തു കോഴിയ് കിട്ടും മോ

  • @eManoharatheram
    @eManoharatheram 3 หลายเดือนก่อน +2

    ഒന്നരാടൻ അല്ലങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ടയിടുന്ന കോഴി വളർത്തൽ ലോക നഷ്ടമാണ്....😅😅😅

  • @abdulsalamabdulsalamkansu8403
    @abdulsalamabdulsalamkansu8403 10 หลายเดือนก่อน +1

    ഇതു പോലെ ഉള്ള ഫാമ് മലപ്പുറത്തു കഞ്ഞിപ്പുര ഉണ്ട് കറക്റ്റ് പറഞ്ഞാൽ വളാഞ്ചരിയിൽ നിന്നും വെട്ടിച്ചിറ യിലേക്ക് വരുന്ന വഴിയിൽ

    • @SakeenaKpsakeena-f5o
      @SakeenaKpsakeena-f5o 6 หลายเดือนก่อน

      സ്ഥലത്തിൻറെ പേര് കൂടി പറയൂ

    • @rajeshmanu3123
      @rajeshmanu3123 3 หลายเดือนก่อน

      കഞ്ഞിപ്പുര

  • @Siyamol123-dy3sx
    @Siyamol123-dy3sx 10 หลายเดือนก่อน +1

    ചെങ്ങന്നൂർ എവിടെ ആണ് ഫാമം

  • @xaviertr1040
    @xaviertr1040 11 หลายเดือนก่อน +1

    തീറ്റ ഒരുകോഴിക് 5രൂപ ദിവസം വേണം എങ്ങിനെ വളർത്തും

  • @suryanarayanan6133
    @suryanarayanan6133 ปีที่แล้ว +3

    Where is sales point in Trichur Dt

  • @akshaybinoybinoy5963
    @akshaybinoybinoy5963 ปีที่แล้ว +2

    Idukkiyil evideyenkilum kittumo

    • @MarshaMe
      @MarshaMe  ปีที่แล้ว

      Courier service und . Contact chethall mathi

  • @aliakbarvkaliakbarvk9606
    @aliakbarvkaliakbarvk9606 11 หลายเดือนก่อน +2

    വൈറ്റ് ബ്രോയ്യ്ലർ കുഞ്ഞുങ്ങളെ കിട്ടാനുണ്ടോ
    അറിയുന്നവർ നമ്പർ തരുമോ

  • @jayaramp.b1410
    @jayaramp.b1410 11 หลายเดือนก่อน

    Super❤❤❤

  • @careergulfgulf2263
    @careergulfgulf2263 5 หลายเดือนก่อน

    White lagoon എവിടെ കിട്ടും

  • @safiyaiqbal123Iqbal
    @safiyaiqbal123Iqbal หลายเดือนก่อน

    Delivariyundo

  • @renjithpr1170
    @renjithpr1170 2 ปีที่แล้ว +6

    Injection edukkunna chechi kozhikunjungale valicheriyukayanu...oru maryadha illallo

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      നല്ല ആരോഗ്യമുള്ള കോഴികുഞ്ഞുങ്ങൾ ആണ്. ഇൻഡക്ഷൻ എടുക്കുന്നുണ്ട് കൊണ്ട് കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് ഇങ്ങനെ വരുന്നുണ്ട് അവിടെ കോഴിക്കുഞ്ഞിനെ ഒരു കുഴപ്പവും പറ്റുന്നില്ല ഞാൻ നേരിട്ട് കണ്ടു നല്ല കുഞ്ഞുങ്ങളെ മാത്രമേ അവർ നിങ്ങൾക്ക് നൽകുകയുള്ളൂ...

  • @abdulbasith5222
    @abdulbasith5222 ปีที่แล้ว +2

    Kozhikod kittumo??

  • @SaraMathewAndrews
    @SaraMathewAndrews 2 ปีที่แล้ว +2

    Karinkozhi mutta kodukkan und

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      Evdeyaa place

    • @SaraMathewAndrews
      @SaraMathewAndrews 2 ปีที่แล้ว

      @@MarshaMe Vakathanam ( changanacherry)

  • @anjalivishnu3961
    @anjalivishnu3961 ปีที่แล้ว +1

    Alappuzhail.. Fam. Ondo. Broiii

    • @MarshaMe
      @MarshaMe  ปีที่แล้ว

      Arilla bro

  • @VLOG-lv7iu
    @VLOG-lv7iu ปีที่แล้ว +3

    ഡോക്ടറുടെ വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ ആഡ് ചെയ്യൂ

    • @MarshaMe
      @MarshaMe  ปีที่แล้ว

      Number video illundallo

  • @entteynadaumenttteyveedum8687
    @entteynadaumenttteyveedum8687 2 ปีที่แล้ว +4

    കൈരളി ആണ് ഏറ്റവും നല്ല കോഴി ഡെയിലി മുട്ട ഇടും അഴിച്ചു വിട്ടാൽ

    • @MarshaMe
      @MarshaMe  2 ปีที่แล้ว +1

      ❤️❤️👍

    • @jo-dk1gu
      @jo-dk1gu ปีที่แล้ว +1

      എത്ര മുട്ട ഇടും?

    • @badushamanzil2
      @badushamanzil2 ปีที่แล้ว +1

      220

  • @memories4368
    @memories4368 2 ปีที่แล้ว +2

    👌🏼👌🏼

  • @sijijoshy9270
    @sijijoshy9270 2 ปีที่แล้ว +4

    Ernakulam jillalil evideyanu kozhi farm ulllath

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      04842523559 kuruppampady.

  • @PrincyJoseph-j5u
    @PrincyJoseph-j5u 3 หลายเดือนก่อน +1

    . ഗ്രാമശ്രീ അല്ലാത്ത കോഴികൾ ഇവിടെ കിട്ടി മോ

  • @haizelmathew4627
    @haizelmathew4627 10 หลายเดือนก่อน +1

    Ellam nallatha. Onnu vilich nokku ah number ll apam aryiam 🙏🏻 response

  • @nigathutomxavier2679
    @nigathutomxavier2679 2 ปีที่แล้ว +2

    Itu karshakrku matrme olo

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      No elaavarkum und

  • @nevasvlogs7210
    @nevasvlogs7210 ปีที่แล้ว +2

    ഇടുക്കി ജില്ലയിലെ കുമിളിയിൽ കോഴിക്കുഞ്ഞുങ്ങളെ കിട്ടാനുണ്ടോ... ഉണ്ടേൽ പറയണേ..

    • @MarshaMe
      @MarshaMe  ปีที่แล้ว +1

      Yess

    • @anishvv6977
      @anishvv6977 9 หลายเดือนก่อน

      ഫോൺ നമ്പർ ഉണ്ടോ

  • @madjock369
    @madjock369 7 หลายเดือนก่อน

    Ernakulam indo

  • @FathimaFathima-ej6gu
    @FathimaFathima-ej6gu ปีที่แล้ว +2

    മണർകാട് എന്ന് പറയുന്നത് ഏത് ജില്ലയിലാണ്

  • @RajeshKR-eb1jx
    @RajeshKR-eb1jx 6 หลายเดือนก่อน

    Ipol undo

  • @rajeevomkar354
    @rajeevomkar354 2 ปีที่แล้ว +4

    വൈറ്റ് ലെഗോൺ പിട കോഴി കുഞ്ഞുങ്ങളെ കിട്ടാൻ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരുമോ പ്ലീസ്

  • @sathidevi8211
    @sathidevi8211 ปีที่แล้ว

    Phone nabhar thrumo

  • @ameenaahamed9758
    @ameenaahamed9758 2 ปีที่แล้ว

    നല്ല വിവരണം

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      Thanks broo.❤️❤️

  • @renjithpr1170
    @renjithpr1170 2 ปีที่แล้ว

    Njan Idukki anu...eniku kittan njan enthu cheyyanam

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      Arakkanelum kittum. Avde vilichu chodichottu.. vannu vagam

  • @angelskuttyworld
    @angelskuttyworld 7 หลายเดือนก่อน

    Tvm കിട്ടുമോ

  • @scbmekozhoor
    @scbmekozhoor 9 หลายเดือนก่อน +1

    NADAN KOZHIKUNJUGAL 45 DAYS KAZHINJATHE ONDO

  • @honeybeevlogs8638
    @honeybeevlogs8638 2 ปีที่แล้ว +1

    Nice video👍

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      🎉🎉

  • @BettySunny-ll1gf
    @BettySunny-ll1gf 10 หลายเดือนก่อน

    കൈരളി കോഴി ഉണ്ടോ

  • @haneefbabu9843
    @haneefbabu9843 2 ปีที่แล้ว +4

    പൊന്നു Marsha നിന്റെ ഈ Mic ഒന്നു മാറ്റണേ Please .

  • @alphievarghese6581
    @alphievarghese6581 2 ปีที่แล้ว +1

    💕💕

  • @anoopraj4214
    @anoopraj4214 5 หลายเดือนก่อน

    Evida സ്ഥലം

    • @MarshaMe
      @MarshaMe  4 หลายเดือนก่อน

      കോട്ടയം

  • @jobinjoseph4294
    @jobinjoseph4294 2 ปีที่แล้ว +1

    @marsha &me... Bro..ഇറച്ചി കോഴി കുഞ്ഞുങ്ങൾ ഇവിടെ ഉണ്ടോ വില്പനക്ക്?

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      Illa .. bro

  • @sasikumarresasikumar6311
    @sasikumarresasikumar6311 ปีที่แล้ว

    Avidiya stalam delivery tharumo palakkad

  • @jo-dk1gu
    @jo-dk1gu ปีที่แล้ว +4

    ഡെയ്‌ലി രണ്ട് മുട്ടയെങ്കിലും ഇടുന്ന കോഴി കുഞ്ഞിനെ കിട്ടാൻ സാധ്യത ഉണ്ടോ...

    • @YousafAliabha
      @YousafAliabha ปีที่แล้ว

      😳🙄😂

    • @shanirshadirshad5009
      @shanirshadirshad5009 10 หลายเดือนก่อน +3

      3 ennam idumallo chilayinam

    • @SAJIDEDITZ00721
      @SAJIDEDITZ00721 5 หลายเดือนก่อน

      😂

    • @user-pm5lw5xf4s
      @user-pm5lw5xf4s 4 หลายเดือนก่อน +1

      നിനക്ക് എത്ര വിവരമുണ്ട്

    • @Abhiram_official
      @Abhiram_official หลายเดือนก่อน

      അമ്മച്ചിയോട് ചോദിക്ക്​@@SAJIDEDITZ00721

  • @jayamonck4606
    @jayamonck4606 ปีที่แล้ว +1

    ഫോൺ നമ്പർ തരാൻ കഴിയുമോ

    • @MarshaMe
      @MarshaMe  ปีที่แล้ว

      തനിട്ടുണ്ടല്ലോ.. video edakku

  • @doughydelitebylekha7155
    @doughydelitebylekha7155 8 หลายเดือนก่อน

    Kollam thu Evide kittum

  • @dineshvpillai4672
    @dineshvpillai4672 2 ปีที่แล้ว +5

    എത്ര സിമ്പിൾ ആയി വിശദീകരിച്ചു തന്നു... മനോജ്‌ സാറിന്റെ നമ്പർ കിട്ടുമോ

    • @MarshaMe
      @MarshaMe  2 ปีที่แล้ว +3

      +91 94471 07161

  • @leelajdamha9009
    @leelajdamha9009 2 ปีที่แล้ว +8

    Sir പാവം ജീവികളുടെ ചുണ്ട് മുറിക്കലും, പിന്നീട് അത് ചുട്ട് കളയലും മഹാ പാപമാണ് sir. അത് ആർക്കും പറഞ്ഞു കൊടുക്കല്ലേ sir plse. അവർക്ക് ദൈവം കൊടുത്തിട്ടുള്ള ഒരു അവയവംങ്ങളും നമ്മൾ ഒന്നും ചെയ്യാതിരിക്കുക. അവരും നമ്മുടെ പോലുള്ള വേദനയും മറ്റും അനുഭവിക്കുന്ന ജീവികളല്ലേ sir. അവരെ ഇങ്ങനെ ക്രൂരത കാട്ടുന്നവർ ഒരു നിമിഷം സ്വന്തം കുട്ടികളെ ഓർത്താൽ മതി. ഒന്നും ചെയ്യാൻ തോന്നൂല പാവം ആ മിണ്ടാ പ്രാണികളെ.

    • @MarshaMe
      @MarshaMe  2 ปีที่แล้ว +2

      അത് എന്തിനു വേണ്ടി അന്ന് വെച്ചാൽ കോഴികൾ തമ്മിൽ കുത്തി ചാകാതിരിക്കാൻ വേണ്ടിയാണ്..

    • @cyrilkjoseph1
      @cyrilkjoseph1 ปีที่แล้ว +1

      ആ ദൈവത്തിനു തമ്മിൽ കൊത്തി ചാകാത്ത വിധത്തിലുള്ള കൊക്ക് ഫിറ്റ് ചെയ്താൽ പോരായിരുന്നോ ?😂

  • @ananthusoman3428
    @ananthusoman3428 2 ปีที่แล้ว +2

    👌👌

  • @rasheedtp8622
    @rasheedtp8622 ปีที่แล้ว +2

    കോഴി കുഞ്ഞ് നെ വേണം എന്ത വില

  • @aparnaappu5522
    @aparnaappu5522 ปีที่แล้ว

    Idh evde anu

  • @naseerashakeer6183
    @naseerashakeer6183 2 ปีที่แล้ว +8

    ഇതെവിടെയാണ്. സ്ഥലം

    • @MarshaMe
      @MarshaMe  2 ปีที่แล้ว +1

      Manarcadu, Kottayam.

    • @naseerashakeer6183
      @naseerashakeer6183 2 ปีที่แล้ว

      @@MarshaMe ok

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว

      Ella krishi office jalilum kittumo

    • @majeedmajeed2839
      @majeedmajeed2839 2 ปีที่แล้ว

      @@naseerashakeer6183 a

    • @najlakknajla4085
      @najlakknajla4085 2 ปีที่แล้ว

      @@MarshaMe kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkka

  • @shibinvincent1328
    @shibinvincent1328 2 ปีที่แล้ว +1

    👏🏼👏🏼👏🏼👍

  • @muhsinaminnu596
    @muhsinaminnu596 ปีที่แล้ว +2

    കുഞ്ഞുങ്ങൾക്ക് എത്രയാ rate വരുന്നേ.

  • @mahimahendira8757
    @mahimahendira8757 ปีที่แล้ว

    Hatchery no pls

    • @MarshaMe
      @MarshaMe  ปีที่แล้ว

      Video തന്നിട്ടുണ്ട്

  • @VLOG-lv7iu
    @VLOG-lv7iu ปีที่แล้ว

    കോൺടാക്ട് നമ്പർ തരുമോ

  • @muhsinaminnu596
    @muhsinaminnu596 ปีที่แล้ว +1

    സ്ഥലം എവിടെയാ

  • @achusnair7369
    @achusnair7369 2 ปีที่แล้ว

    Delivery ondoo

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      No, it's a Government project

  • @kl50kutiesblog51
    @kl50kutiesblog51 2 ปีที่แล้ว +1

    ഡെലിവറി ഉണ്ടോ

  • @sachuunniparu3130
    @sachuunniparu3130 ปีที่แล้ว +1

    കൊല്ലത് എവിടെയാ സർക്കാർ ഫാം

    • @MarshaMe
      @MarshaMe  ปีที่แล้ว

      bharatibiz.com
      www.bharatibiz.com › regio...
      Regional Poultry Farm(Turkey Farm) | 0474 279 9222 | Kollam

    • @mathewjoseph5418
      @mathewjoseph5418 11 หลายเดือนก่อน +2

      ​@@MarshaMe4:39 4:42 4:43 4:46

  • @kevinsiby1210
    @kevinsiby1210 2 ปีที่แล้ว +3

    🐥🐥

  • @georgecherian4900
    @georgecherian4900 2 ปีที่แล้ว

    Where place home delivery undo

    • @MarshaMe
      @MarshaMe  2 ปีที่แล้ว

      Place : Manarcadu, Kottayam
      Home delivery is not available

  • @sobymathew007
    @sobymathew007 7 หลายเดือนก่อน

    കോട്ടയത്ത് മണർകാട് അല്ലാതെ വേറെ എവിടെയെങ്കിലും കോഴ്ജികുഞ്ഞുങ്ങളെ കിട്ടുമോ

    • @MarshaMe
      @MarshaMe  7 หลายเดือนก่อน

      ഗവൺമെന്റിന്റെ ഇവിടെ ഉള്ളൂ

  • @muhammedhafsal2443
    @muhammedhafsal2443 ปีที่แล้ว

    😄

  • @georgecherian4900
    @georgecherian4900 2 ปีที่แล้ว

    Home delivery undo 10 no

  • @RajeshKR-eb1jx
    @RajeshKR-eb1jx 6 หลายเดือนก่อน

    Number undo

  • @sathidevi8211
    @sathidevi8211 ปีที่แล้ว

    Mobail nber yharumo

  • @newtech2092
    @newtech2092 ปีที่แล้ว +1

    Contact Number

  • @SatheeshKumar-d5e
    @SatheeshKumar-d5e 11 หลายเดือนก่อน +1

    Super ❤

  • @shinymolmathew1231
    @shinymolmathew1231 2 ปีที่แล้ว +2

    👌👌👌

  • @Annuz7
    @Annuz7 10 หลายเดือนก่อน

    ഡെലിവറി ഉണ്ടോ

  • @SNpoultry1571
    @SNpoultry1571 ปีที่แล้ว +1

    👌🏻👌🏻

  • @vishnum2192
    @vishnum2192 2 ปีที่แล้ว +1

    👌👌👌