നാടൻ കോയി നാടൻ കോയി കോണോത്തിലെ കോഴി .... കൂട്ടിൽ ഇട്ട് ഉള്ള കെമിക്കൽ ഫുഡും കൊടുത്ത് ബ്രൺ കളർ മുട്ടയിട്ടാൽ എല്ലാം നാടൻ .... ഏത് കോഴി ആയാലും പൂർണ്ണമായി അഴിച്ച് വിട്ട് വളർത്തുന്ന പ്രകൃതിയിലെ അവയ്ക്ക് ഇഷ്ടപ്പെട്ട ഫുഡ് കഴിച്ച് വളരുന്ന ഏത് കോഴിയേയും നാടൻ കോഴി ആക്കാം .....
നാടൻ കോഴികൾക്ക് വാക്സിൻ എടുക്കണമെന്നു പറയുന്നത് ഈ ചേട്ടൻ്റെ വിവരക്കേടാണ്. നാടൻ കോഴികൾക്ക് പ്രതിരോധശേഷി കൂടുതലാണ്. നല്ല വൃത്തിയാണ് പ്രധാനം.തീറ്റ കൊടുക്കുന്ന പരിസരവും വെള്ളം കൊടുക്കുന്ന പാത്രങ്ങളും ദിവസവും വൃത്തിയാക്കുക എന്നതാണ് പ്രധാനം.യാതൊരു വിധ മരുന്നും ഇല്ലാതെയാണ് ഞാൻ നാടൻ കോഴികളെ വളർത്തുന്നത്. വിരമരുന്ന് മാത്രം അത്യാവശ്യമെങ്കിൽ കൊടുക്കാം.
നാടൻ കോഴികളെ മാത്രം വളർത്തുന്നവർക്ക് ആവിശ്യം ഇല്ലാ മിക്സിഡ് ആയി വളർത്തുന്നവർക്കും പരിസര പ്രേദേശങ്ങളിൽ ഹൈബ്രിഡ് കോഴി ഉണ്ടെങ്കിൽ അഴിച്ചു വിട്ട് വളർത്തുന്നവർക്കും പകർച്ച വ്യാധികൾ വരാൻ സാധിധ ഉണ്ട് നാടൻ കോഴിയ്ക്ക് രോഗം വരില്ലാ എന്ന് പറയുന്നത് തെറ്റ് ആണ് പിന്നെ തീറ്റയിൽ മഞ്ഞൾപ്പൊടി കാലർത്തി കൊടുക്കുന്നതും മഞ്ഞൾ കലക്കിയ വെള്ളം കൊടുക്കുന്നതും നല്ലത് ആണ് പിന്നെ രണ്ടാഴ്ച്ച കുടുമ്പോൾ പച്ചമഞ്ഞൾ, വെളുത്തുള്ളി, കുരു മുളക്, കച്ചോലാത്തിന്റെ ഇല അരച്ച് കൊടുക്കാർ ഉണ്ട് ഞങ്ങൾ ഒരു വാക്സിനും കൊടുക്കാർ ഇല്ലാ
ഇയാളെ കൈയിലുള്ള കോഴി പാലക്കാടൻ നാടൻ അല്ല എനിക്ക് ഉറപ്പാ.. കാരണം പാലക്കാടൻ നാടൻ 1.5-2kg തുകം വരും പിന്നെ അതിന്റെ കഴുത്തിനും കാലിലും നീളം കൂടുതലാ. പിന്നെ ഇത് പൂർണമായിട്ടും അട ഇരുകുകയില്ല ഉറപ്പ് എനിക് നല്ല അനുഭവം യുണ്ട്
You tubeil kadathil muttayidunn kozhiyude vila kooduthala 550 l kooduthal parayunnilla Vlogar than evidya 2500 R s kozhi onnupodo yhan karanam chettante kachavadom ellathakkam
He is a pakka business man because eyaal yethu meaningil aanu naadan kozhi yennu parayunathu.....5 times vaxin plus chemical food...eyalude vicharam mattulavar madan maar yennanoo...yentte veetil kozhi undu.njan vaxinum chemical foodum koduthu alla valarunnathu because not a business only focus health
Haaaaaaahaaaaaaa.....eyaal yenthu aanu parayunathu ...vaxin yedutha kozhi plus chemical food thanne kodukkanam yennu parayunu....I think he is more than 50 age...eyalude parents kozhiye valarthiyathu vaxin yeduthittanoo....eee video kaanuna yellaperum madan maar aanenu vicharikkaruthu
വീഡീയോ മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ മനസിൽ ഒരു സംശയം ബാക്കി ആയി കേരളത്തിൽ പാലക്കാടൻ കോഴിയും തലശ്ശേരി കോഴിയും മാത്രമേ ഉള്ളു എന്ന്.. എന്തായാലും ചേട്ടൻ പറഞ്ഞ കാലയളവിനും പുറത്ത് കോഴികളെ വളർത്തുന്ന പല കർഷകരും ഇന്ന് കേരളത്തിൽ ഉണ്ട് അത് farming എന്ന രീതിയിൽ അല്ലെങ്കിലും അവയോടുള്ള ഒരു ഭ്രാന്തും, ജീവിതത്തിന്റെ ഒരു ഭാഗമായി ഒക്കെ കോഴി വളർത്തുന്നവർ ആണ് അവരൊക്കെ, പിന്നെ പുള്ളി കോഴിയെ കുറിച്ച് no coment 😷🤐 പാലക്കാട്ടാൻ പുള്ളിയും തലശ്ശേരി പുള്ളിയും 🙏പിന്നെ കൈയിൽ ഇരിക്കുന്ന ആ പുള്ളിക്കൊഴിയെ 700രൂപയ്ക്ക് കൊടുക്കുമ്പോൾ എനിക്ക് തന്നെ തരണേ,,,, കൊടുക്കുമ്പോൾ മതി, ഇല്ലേൽ അതേ പോലത്തെ തന്നെ വേറെ ഒരെണ്ണം.700 രൂപയ്ക്ക് തരണേ... ചേട്ടന് വലിയവനാ 🙏വിൽക്കുന്നെങ്കിൽ msg ഇടൂ എന്റെ നമ്പർ അപ്പോ തരാം 🙏
മരമണ്ടത്തരം ആണ് ഈ പറയുന്നത് നാടൻകോയികൾക്ക് വാക്സിൻ ചെയ്യരുത്.. അതുപോലെ കൂട്ടിൽ ഇട്ട് വളർത്തുന്നതും വല കെട്ടി അതിനുള്ളിൽ വളർത്തുന്നതുമായ കോഴികൾ നാടൻ എന്ന് പേര് മാത്രം ആണ് എന്നുംകൂടി അറിയുക
നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 9446441255(syams vlog)
Azeel kozhiyude price parayo
എനിയ്ക്ക് കോഴി വേണം വളർത്താൻ ആഗ്രഹം ഉണ്ട് ശെരിയ്ക്കു കോട്ടയം എവിടെ യാ
Af@@fathimathsinazm9597
നാടൻ കോയി നാടൻ കോയി കോണോത്തിലെ കോഴി .... കൂട്ടിൽ ഇട്ട് ഉള്ള കെമിക്കൽ ഫുഡും കൊടുത്ത് ബ്രൺ കളർ മുട്ടയിട്ടാൽ എല്ലാം നാടൻ .... ഏത് കോഴി ആയാലും പൂർണ്ണമായി അഴിച്ച് വിട്ട് വളർത്തുന്ന പ്രകൃതിയിലെ അവയ്ക്ക് ഇഷ്ടപ്പെട്ട ഫുഡ് കഴിച്ച് വളരുന്ന ഏത് കോഴിയേയും നാടൻ കോഴി ആക്കാം .....
mandaaaaa 🤣🤣🤣🤣
ചേട്ടൻ സയന്റിഫിക് ആണ് ❤❤❤❤ .
Thanks to science🔬
നാടൻ കോഴികൾക്ക് വാക്സിൻ എടുക്കണമെന്നു പറയുന്നത് ഈ ചേട്ടൻ്റെ വിവരക്കേടാണ്. നാടൻ കോഴികൾക്ക് പ്രതിരോധശേഷി കൂടുതലാണ്. നല്ല വൃത്തിയാണ് പ്രധാനം.തീറ്റ കൊടുക്കുന്ന പരിസരവും വെള്ളം കൊടുക്കുന്ന പാത്രങ്ങളും ദിവസവും വൃത്തിയാക്കുക എന്നതാണ് പ്രധാനം.യാതൊരു വിധ മരുന്നും ഇല്ലാതെയാണ് ഞാൻ നാടൻ കോഴികളെ വളർത്തുന്നത്. വിരമരുന്ന് മാത്രം അത്യാവശ്യമെങ്കിൽ കൊടുക്കാം.
നാടൻ കോഴികളെ മാത്രം വളർത്തുന്നവർക്ക് ആവിശ്യം ഇല്ലാ മിക്സിഡ് ആയി വളർത്തുന്നവർക്കും പരിസര പ്രേദേശങ്ങളിൽ ഹൈബ്രിഡ് കോഴി ഉണ്ടെങ്കിൽ അഴിച്ചു വിട്ട് വളർത്തുന്നവർക്കും പകർച്ച വ്യാധികൾ വരാൻ സാധിധ ഉണ്ട് നാടൻ കോഴിയ്ക്ക് രോഗം വരില്ലാ എന്ന് പറയുന്നത് തെറ്റ് ആണ് പിന്നെ തീറ്റയിൽ മഞ്ഞൾപ്പൊടി കാലർത്തി കൊടുക്കുന്നതും മഞ്ഞൾ കലക്കിയ വെള്ളം കൊടുക്കുന്നതും നല്ലത് ആണ് പിന്നെ രണ്ടാഴ്ച്ച കുടുമ്പോൾ പച്ചമഞ്ഞൾ, വെളുത്തുള്ളി, കുരു മുളക്, കച്ചോലാത്തിന്റെ ഇല അരച്ച് കൊടുക്കാർ ഉണ്ട് ഞങ്ങൾ ഒരു വാക്സിനും കൊടുക്കാർ ഇല്ലാ
chettanalla ningakanu vivarakked . ningal polio vaccine edthitundo?
ഈ ചേട്ടൻ മനസ്സ് വച്ചാൽ 100% PC ജോർജിന്റെ ശബ്ദം അനുകരിക്കാം.... (വെറുതെ പറഞ്ഞത് ആണ് )
😄
വാക്സിനേഷനെ പറ്റി അദ്ദേഹം പറഞ്ഞത് 100% ശരിയാണ്👍👍
S
80%
Vaccine kodukunath nalath aanu pakshe nirbhandam illa
ഇയാളെ കൈയിലുള്ള കോഴി പാലക്കാടൻ നാടൻ അല്ല എനിക്ക് ഉറപ്പാ.. കാരണം പാലക്കാടൻ നാടൻ 1.5-2kg തുകം വരും പിന്നെ അതിന്റെ കഴുത്തിനും കാലിലും നീളം കൂടുതലാ. പിന്നെ ഇത് പൂർണമായിട്ടും അട ഇരുകുകയില്ല ഉറപ്പ് എനിക് നല്ല അനുഭവം യുണ്ട്
Ningal kandirikyunnadhu original palakkadan naadane allayirikyum, ningale aaro thetti dharippichiri kyukayanu
പാലക്കാടൻ കോഴിക്ക് കാലുകൾ നല്ല ഉയരം ഉണ്ടാവും
Ningale pattichatha ath aseel cross aa
Palakadille chila gramangalul poyal iporum kannam😅
ചേട്ടൻ നാടൻ കോഴിയുടെ കുറച്ച് വീഡിയോസ് അല്ലേ ഇട്ടിട്ടുള്ളൂ കുറച്ചുകൂടെ ഇടാമോ
പ്രസംഗം കുറച്ചിട്ട് കോഴികളെ കാണിച്ചിട്ട് അതിന്റെ പ്രത്യേകതകൾ പറയു
That's correct
Pakshe athill ninu kurre manasilakanundu
Ella സ്ഥലത്തേക്കും ഡെലിവറി ചെയ്യുമോ....
No
കുറച്ചു നാടൻ കോഴികളും,കരിംകോഴിം, കൂടും വിൽകാൻ ഉണ്ട്,മുട്ട ഇട്ടുകൊണ്ട് ഇരിക്കുന്നത്
കരിം കേോഴി 700 ,നാടൻ 600
Location: ഇടപ്പള്ളി എറണാകുളം
Dm
വാക്‌സിനേഷൻ എങ്ങനെ ചെയ്തു കാണിക്കാമോ
👍
👍
കോഴിവസന്തയും പ്രതിരോധവും | Ranikhet disease and Prevention
th-cam.com/video/1tE-mvHWfQI/w-d-xo.html
Rate kuduthal anu evide, vere breeders ayitt compare cheyyumbol
Ellatharam nadan kozhikkunjukalum venamairunnu.ethrayanu rate varunnath please parayum.
നാടൻ കോഴിയിൽ ഗിരിരാജയുടെ മുട്ട വിരിക്കാൻ പറ്റുമോ
നല്ലൊരു കർഷകൻ.
❤
നിങ്ങളുടെ എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്
Thanks
ഇപ്പോഴും ഉണ്ടോ
Nala video ,ithupole ulla videos upload cheyu
കലക്കി സഹോ
👍💕
Good information video bro 👍💯💖😍
You tubeil kadathil muttayidunn kozhiyude vila kooduthala 550 l kooduthal parayunnilla
Vlogar than evidya 2500 R s kozhi onnupodo yhan karanam chettante kachavadom ellathakkam
Palakadan kozi sherikum aseel nadan Cross alle
S
എവിടെ ആണ്
സൂപ്പർ 👌👌👌😍
Pullikozhiye anyayavilayil vilkunna oruthan pandhalathe onde oru achayan pinne mynagapalliyilum karunagapalliyude aduthe
Deliveriyundo chetta
Ithu kottayathu correct location evidanu
എന്റെ കയ്യിൽ Pure white അടയിരിക്കുന്ന തലശ്ശേരി നാടൻ മൂന്ന് കോഴി കുട്ടികൾ ഉണ്ട്
Ente kayill full black 3 enam,😄
പാലക്കാട്ടിലായിട്ടു പോലും
ഇത്തരം ഒരു പാലക്കാടൻ കോഴിയെക്കുറിച്ചറിയാത്ത ഞാൻ..
Super vedio 🥰🥰🥰🥰🥰🥰
Athu sheriyanu
എനിക്ക് 50കോഴികൾ അതിലെ ചില കോഴികൾ തൂഗി ഏത് മരുന്ന് ആണ് കൊടുക്കുക pls help
മേരിക്വിൻ
ഒരു ലിറ്റർ വെള്ളത്തിൽ 3 തുള്ളി ഇറ്റിച്ച് കൊടുക്കുക
കോഴിയുടെ കുരിപ്പ് മാറാനുള്ള മരുന്ന് എന്തെങ്കിലും ഉണ്ടോ
Kada mutta idan ethra masam edukkum plz reply
He is a pakka business man because eyaal yethu meaningil aanu naadan kozhi yennu parayunathu.....5 times vaxin plus chemical food...eyalude vicharam mattulavar madan maar yennanoo...yentte veetil kozhi undu.njan vaxinum chemical foodum koduthu alla valarunnathu because not a business only focus health
Very informative video, enjoyed watching it
Thanks
Ithuu all Kerala delivery indo
യെസ്
കോട്ടയത്ത് എവിടെയാ
Kootill pootiyall ath nadan kozhi anno
Chetta ethra cheriya sthalamanakilum athil thorano vidu
ലാഭംകരമാണോ?
1 day old only 30rs
ഇയാൾ പറയുന്നതൊക്കെ തെറ്റാണ്. Vaccine കാര്യം ഒഴികെ അത് പറഞ്ഞത് ശെരിയാണ്. First കാണിച്ചത് പാലക്കാടൻ കോഴി ഒന്നും അല്ല. ഞാൻ 5വർഷം കോഴിയെ വളർത്തിയതാണ്
Athu thenaya njan parayune
💯
Vaccine tharanam enkil 200 kozhi enkilum venam enn hospital kar paranju.. 8-9 kunj viriyunna karshakar enth cheyum
Nadan kozhiyanno
മൂപ്പറാണോ കോഴിയെ ഉണ്ടാക്കിയായത് ന്നു തോന്നുന്നുന്നു 🙏
❓️❓️❓️
Very nice video 📹👍👌👏😀😊
Avideya sthalam
അസീൽ എന്ന് പറയുന്നത് അതിന് തന്നെ നാണക്കേടാണ് പ്രതീപ്. അത് അസീൽ അല്ലാ
Tvm thirumala nadan chicks 4 pida 1 poovan venam ella vaccination eduthathu price ethra
വില കൂടുതലാ 🙏
Ente kaiyil orupaad varity kozhikal undu.., aarkenkilum veno?
Black and white pulli undo
@@adhilmuhammad9590 undu
@@godofsmallthings6215 number
വില കൂടുതൽ ആണ് day old 60 രൂപ കൊള്ളാം
50 rupayan elladuthum
തീറ്റ വില പല സ്ഥലങ്ങളിലും വ്യത്യസ്തം ആണ് അതുകൊണ്ട് ആയിരിക്കും.
Eyal munp karinkoyzi allayino ippol Naden ano 🤣🤣🤣😂20 years munp 10 ayirunnu 🤣😂🤣
വിരയിക്കുള്ള മരുന്നിന്റെ പേര് എന്താ
Wazin safeguard
Karinkozhi endhanu rate
Poru kozhi and aseel are same
Superb bro ❤
Thanks
അസീൽ എന്റെ പൊന്നോ നമിച്ചു 🙏🙏🙏
അസീലിതിനെ കണ്ടാ വല്ല കപ്പലണ്ടി ആണെന്ന് കരുതി തിന്നും
E field le chilarkoke ulla nalloru adiyanu chettante vakkukal
💕💕💕😄😄
@@SyamsVlog 👍😂
Pakshe rate kurach kooduthala
@@adamspetworld3345 day old nadan kunjungale chilar vilikunne 100 rupaka aa chettan 60
Pinne nadan kozhiyude thoovalil pulli colour undennu paranju
Athoru prethiyeka inam aaki amitha vilaku vikkunnavare vachu nokumbol he is genuine.
😮😮
കോട്ടയത്ത് എവിടെയാണ് സ്ഥലം
ചോദിച്ചിട്ട് 4 ആഴ്ച !!!
Bro doginta video cheyyamo
നമ്മുടെ നാട്ടിൽ ജോഡി 400
Ivide 600, 500 athreyan
അഞ്ചു ജോഡി സെറ്റ് ആക്കി തരുമോ.. പത്തെണ്ണത്തിൽ 2 പൂവൻ മതി... പൂവൻ ഇല്ലേലും കുഴപ്പമില്ല
Enik athra kozhiyonum illa😨
Haaaaaaahaaaaaaa.....eyaal yenthu aanu parayunathu ...vaxin yedutha kozhi plus chemical food thanne kodukkanam yennu parayunu....I think he is more than 50 age...eyalude parents kozhiye valarthiyathu vaxin yeduthittanoo....eee video kaanuna yellaperum madan maar aanenu vicharikkaruthu
Egg kodukkunnundo?
Delivery undo
ചേട്ടന്റെ പോത്തിന്റെ video venam
Ok
വേഗം പോത്തിൻ്റെ വിഡി ഓ ചെയ്യണേ
കിടിലൻ വ്ലോഗ്
Thanks achaya
മലപ്പുറത്തു നാടൻ കോഴി വളർത്തുന്ന സ്ഥലം ഉണ്ടോ pls reply
Und
2-male
2-female
Sale
Place evideya
Poil video boro OK
ചങ്ങനാശ്ശേരിയിൽ നാടൻ കോഴികളെ ലഭിക്കുന്ന സ്ഥലം ഉണ്ടോ അറിയുമോ
ചേട്ടാ. നമ്പർ. വെണ്ണോ?
@Vishnu T നമ്പർ ഒന്നും തരുമോ??
@@krishnakarthik2915 yes
My chickens are healthy,I don't give any vaccine.
Enicku bakare abraham hindu avide minimum medichu kozhiye valarthan. Ennal avidam vare varan enicku nivarthi lila. Courier il kittiyal upakaram ayirunnu.
Pathnamthiuta Ekant hoor enna sthalathane. Muskil tha netaji. Sahaivjamo.
Chetta subscribe koottan ethu cheyanam
Nalla content cheyyu
👌👌😍😍
വീഡീയോ മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ മനസിൽ ഒരു സംശയം ബാക്കി ആയി കേരളത്തിൽ പാലക്കാടൻ കോഴിയും തലശ്ശേരി കോഴിയും മാത്രമേ ഉള്ളു എന്ന്.. എന്തായാലും ചേട്ടൻ പറഞ്ഞ കാലയളവിനും പുറത്ത് കോഴികളെ വളർത്തുന്ന പല കർഷകരും ഇന്ന് കേരളത്തിൽ ഉണ്ട് അത് farming എന്ന രീതിയിൽ അല്ലെങ്കിലും അവയോടുള്ള ഒരു ഭ്രാന്തും, ജീവിതത്തിന്റെ ഒരു ഭാഗമായി ഒക്കെ കോഴി വളർത്തുന്നവർ ആണ് അവരൊക്കെ, പിന്നെ പുള്ളി കോഴിയെ കുറിച്ച് no coment 😷🤐 പാലക്കാട്ടാൻ പുള്ളിയും തലശ്ശേരി പുള്ളിയും 🙏പിന്നെ കൈയിൽ ഇരിക്കുന്ന ആ പുള്ളിക്കൊഴിയെ 700രൂപയ്ക്ക് കൊടുക്കുമ്പോൾ എനിക്ക് തന്നെ തരണേ,,,, കൊടുക്കുമ്പോൾ മതി, ഇല്ലേൽ അതേ പോലത്തെ തന്നെ വേറെ ഒരെണ്ണം.700 രൂപയ്ക്ക് തരണേ... ചേട്ടന് വലിയവനാ 🙏വിൽക്കുന്നെങ്കിൽ msg ഇടൂ എന്റെ നമ്പർ അപ്പോ തരാം 🙏
700 kooduthala evide600 ullo
@@adamspetworld3345 ആന്നോ ചേട്ടാ,എന്നാ എനിക്ക് പുള്ളി കോഴി ഒരെണ്ണം 600 രൂപയ്ക്ക് തരണേ
Pulli kozhi 1 batch virrinithe ullo 6 masam enthayalum pidikum😊
@@Moviespace-y6h 7ഇല്ല
👍👍👍👍
ഹായ് ഗയ്‌സ്
വെൽക്കം ബാക്ക് എഗൈൻ
തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️✌🏻️
❤❤❤
👌👌👌
മുട്ട കിട്ടുമോ 30 എണ്ണം
Location and contact
അസീൽ...🤣🤣പാലക്കാടൻ തമിഴ് കോഴി...
ക്രോസ്
adhee
Hi Syam, please pin location and contact details of the vlogs
വാക്‌സിൻ എടുത്താൽ ക്വാളിറ്റി പോയി
അസീലും പോരുകോഴിയും ഒന്നല്ലെ...
haa
35 ദിവസം വിര ഇളകനോ 😂😂😂ഇത് കോമഡി ആണ്
Athin enttina pottan enoru villi😑
❤️❣️❤️
👍
Pradheepettan kiduky
💕💕👍
@@SyamsVlog സൂപ്പറാ കലക്കി
കരിങ്കോഴി കഴിഞ്ഞു നാടൻ ആണോ
Atte 😂 mattioidichatha 😅😂
കോട്ടയത്ത് എവിടെയാണ്?
മരമണ്ടത്തരം ആണ് ഈ പറയുന്നത് നാടൻകോയികൾക്ക് വാക്സിൻ ചെയ്യരുത്.. അതുപോലെ കൂട്ടിൽ ഇട്ട് വളർത്തുന്നതും വല കെട്ടി അതിനുള്ളിൽ വളർത്തുന്നതുമായ കോഴികൾ നാടൻ എന്ന് പേര് മാത്രം ആണ് എന്നുംകൂടി അറിയുക
പ്രദീപ് ചേട്ടന്റെ നമ്പർ ഒന്നു തരാമോ
രണ്ട് മാസം ആകാറായ കുറച്ച് നാടൻ കോഴികുഞ്ഞുങ്ങൾ കൊടുക്കാനുണ്ട്.
സ്ഥലം : മുക്കം
No:6238389131
Rate
നമ്പർ തരുമോ...?
ഇലായിടത്തും 50 തന്നെ
Athe chillar rate koodum
Farm onar number edu
Eee Chettatta number tharumo
Ee chettanta number undo
Poda ppa
Dog നു പറ്റിയ ഒരു pro Biotic നേക്കുറിച്ച് പറഞ്ഞിരുന്നല്ലോ. video ഇപ്പോൾ കാണാൻ സാധിക്കുന്നില്ല. അവരുടെ contact number തരാമോ.
Phone number please PRADEEP SIR. I AM FROM KOZHIKODE.
നിങ്ങളുടെ എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്
👌👌