NEW BAJAJ CHETAK PREMIUM RANGE TEST

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • NEW BAJAJ CHETAK PREMIUM 2024... അറിയേണ്ടതെല്ലാം ...
    • NEW BAJAJ CHETAK PREMI...
    EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
    • EV SOLAR CHARGING BUSI...
    ________________________________________________________________
    Latest videos:
    ATHER WARP MODE RANGE TEST! simply... WOW!!!
    • ATHER WARP MODE RANGE ...
    HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
    • HERO VIDA HUB BROKEN. ...
    Hero VIDA Accident Update :(
    • Hero VIDA Accident Upd...
    ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
    • ഓല സർവീസ് പ്രശ്‌നങ്ങൾ...
    കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
    • കേരളത്തിലെ ആദ്യത്തെ മ...
    VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
    • VIDA യുടേത് വാഗ്‌ദാനങ്...
  • ยานยนต์และพาหนะ

ความคิดเห็น • 154

  • @shyamvishnot
    @shyamvishnot  8 หลายเดือนก่อน +3

    bajaj chetak full details video link:
    NEW BAJAJ CHETAK PREMIUM 2024... അറിയേണ്ടതെല്ലാം ...
    th-cam.com/video/VvXdD_AhYcM/w-d-xo.html

  • @ithalsquotes1676
    @ithalsquotes1676 8 หลายเดือนก่อน +51

    ഇലക്ട്രിക് വാഹനങ്ങൾക്കായി ജീവിതം സമർപ്പിച്ചയാൾ❤

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน +2

      ❤️🙏

    • @ratheeshkumar1532
      @ratheeshkumar1532 8 หลายเดือนก่อน +10

      സ്വന്തം വാഹനം റോയൽ എൻഫീഡ്😊😊😊

    • @akshaypradeep8950
      @akshaypradeep8950 8 หลายเดือนก่อน +1

      കാർന്നവന്മാർക്ക് അടുപ്പിലും ആവാം...😂

    • @vishnuc5139
      @vishnuc5139 8 หลายเดือนก่อน

      💯 sathym

    • @alexcmohan3254
      @alexcmohan3254 8 หลายเดือนก่อน

      ​@@ratheeshkumar1532😂😂😂😂

  • @Vish.In.U
    @Vish.In.U 8 หลายเดือนก่อน +17

    Chetak റേഞ്ച് ആളുകളുടെ സ്വഭാവം അനുസരിച്ച് മാറും.. 😅 സത്യമാണ് ബ്രോ. ഞാൻ ഓടിക്കുമ്പോൾ 70 to 75 കിട്ടറുള്ളു. Wife കൊണ്ട് വച്ച് കഴിഞ്ഞാൽ 115 km റേഞ്ച് ഒക്കെ കാണിക്കുന്നുണ്ട്. പക്ഷേ നമ്മൾ chetak-ഇൽ ഹാപ്പി ആണ്. കളിപ്പാട്ടം വാങ്ങി പെട്ടില്ല

    • @balakrishnanseason429
      @balakrishnanseason429 8 หลายเดือนก่อน +3

      35/40ൽ പോയാൽ 100 ൽ പുറത്ത് കാണിക്കുന്നു

    • @sreenadhem9767
      @sreenadhem9767 8 หลายเดือนก่อน +2

      ഇതും നല്ല ഒന്നാതരം ടോയ് തന്നെ 🤣

    • @Balu_p.r
      @Balu_p.r 8 หลายเดือนก่อน +5

      ഓല വെച്ച് നോക്കുമ്പോ കളിപ്പാട്ടം അല്ല 🔥🔥

    • @rinumonm1468
      @rinumonm1468 8 หลายเดือนก่อน +1

      Premium 2024 വാങ്ങിയിട്ട് 80-85മാത്രം ആണ് മൈലേജ് കിട്ടുന്നത്

  • @rjvisualsentertainment800
    @rjvisualsentertainment800 8 หลายเดือนก่อน +7

    ഇലക്ട്രിക് വണ്ടികളുടെ ടെക്നിക്കൽ പാർട്സ് ലഭ്യത പാർട്സ് എവിടുന്ന് കിട്ടും അങ്ങനെയെക്കെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @lalkrishna4997
    @lalkrishna4997 22 วันที่ผ่านมา +1

    സത്യം ഞാൻ ഓഫീസിൽ പോകാൻ ലേറ്റ് ആകുന്ന ദിവസം വെച്ച് അറഞ്ഞു പോകും.. പിറ്റേ ദിവസം മീറ്ററിൽ 65-70കാണിക്കും. നോർമൽ ഡേയ്സ് ൽ 105 കാണിക്കും.. Chethak is good

  • @hadhi6788
    @hadhi6788 8 หลายเดือนก่อน +5

    ഇതേ ഷോറൂമിൽ ഞാൻ premium ബ്ലാക് കളർ ബുക്ക് ചെയ്തിട്ടുണ്ട്
    റിവ്യൂ കണ്ടിട്ട് റേഞ്ച് ൻ്റെ കാര്യത്തിൽ ഹാപ്പി ആയി 😅
    വണ്ടി ഓടിച്ചിട്ട് എങ്ങനെ ഉണ്ട് overall perfomance bro ?
    Daily 50 km ഓടാനുണ്ട്
    Thanks for the detailed video brother,👍

  • @sibinmadhav
    @sibinmadhav 8 หลายเดือนก่อน +2

    Hi bro,
    1 year ഉപയോഗിച്ച Iqube ന്റെ 100% സത്യസന്ധമായ Review പറയാൻ എനിക്ക് താല്പര്യമുണ്ട്,അതും BH Series വണ്ടിയാണ്, 1st in EV segement BH Series ,Place: Thalassery

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      ഓക്കേ ബ്രോ .. എന്നെ നാളെ വിളിക്കാമോ ?

  • @prasanthpj5092
    @prasanthpj5092 8 หลายเดือนก่อน +2

    Chettan ഏതോ ഒരു കയറ്റം എല്ലാ EV yum test drive ചെയ്യാറില്ലേ . Revolt 400 . അതുപോലെ test drive ചെയ്തു കണ്ടില്ലല്ലോ. Revolt ന്റെ ഒന്ന് ചെയ്തു കൂടെ.

  • @subinvs
    @subinvs 3 หลายเดือนก่อน

    Using Chetak premium for the past 1 week and I’m getting around 110 kms of range in eco mode. Also using sport mode in between.

    • @manasavaranasifan
      @manasavaranasifan 24 วันที่ผ่านมา

      Wait bro 😂
      after a year it will give you 85-90Km of range

  • @alwinmi811
    @alwinmi811 8 หลายเดือนก่อน +3

    Kalakki.Waiting for next scooter review.

  • @rlsreelal
    @rlsreelal 8 หลายเดือนก่อน +1

    TVS IQUBE റേഞ്ച് ടെസ്റ്റ് ഒന്ന് കാണിക്കാമോ

  • @jijubal007
    @jijubal007 8 หลายเดือนก่อน

    Very informative video
    Waiting for premium black colour 😊

  • @zack2114
    @zack2114 7 หลายเดือนก่อน +1

    Bro ur videos are genuine

  • @nipunjoseph4616
    @nipunjoseph4616 8 หลายเดือนก่อน

    Njn Bgauss D15 pro aanu use chaiyune. Bgauss paranja features onum ila!!! Hill assistant onum ila. Drum brakes mosham aanu. Range de karyathil issue ila nu thonunu. Because trip set chaiyan option ila, odo reading lu issue undu, under 40km odicha odo reading maarila. Njn showroomilum TSM ne eke ee complaint de karyam aruyichadanu but not yet rectified.

  • @abhilashm.s5283
    @abhilashm.s5283 8 หลายเดือนก่อน +1

    Tanx for the video bro... 🔥🔥🔥

  • @laijothomas6126
    @laijothomas6126 8 หลายเดือนก่อน +3

    കോസ്റ്റമേഴ്സിന് അർബനിൽ 115 വരെ കിട്ടിയതായി പറയുന്നു.. ഞാൻ യൂസ് ചെയ്യുന്നത് പ്രീമിയം 2024 മോഡൽ ആണ് എനിക്ക് റേഞ്ച് 90ൽ താഴെ കിട്ടുന്നുള്ളൂ അതും ഇക്കോ മോഡിൽ.. സിംഗിൾ റൈഡ് ആണ്. ബാറ്ററിയിൽ അപ്ഗ്രേഡ് വന്നിട്ടില്ലെന്നു തോന്നുന്നു... ഷോറൂമിൽ കാണിച്ചപ്പോൾ 1% ബാറ്ററിക്ക് 1k.m ഓടും എന്നാണ് കണക്ക്..എന്ന് പറയുന്നു. അപ്പോൾ ഒരു 100k.m കിട്ടും എന്ന് പ്രതീക്ഷിച്ചു വണ്ടി എടുത്താൽ മതി. എനിക്ക് സെയിം റൂട്ട് ഫുൾ ചാർജിൽ iqube ൽ 105k. m കിട്ടുന്നുണ്ട്

  • @VisakhvSyamala
    @VisakhvSyamala 8 หลายเดือนก่อน +5

    ഈ വണ്ടി എടുക്കാൻ താല്പര്യം ഉണ്ട്.. നല്ലതല്ലേ ബ്രോ?? ഡെലിവറി ബോയ് ആയിട്ട് ഉപയോഗിക്കാൻ ആണ്

    • @Balu_p.r
      @Balu_p.r 8 หลายเดือนก่อน

      നല്ലതാണ് 🔥

    • @msdarwin100
      @msdarwin100 8 หลายเดือนก่อน

      Fast charging illa ennu mathram

    • @fathimafasion
      @fathimafasion 2 หลายเดือนก่อน

      Bro njan edukan pova 2901

  • @sivakumarp222
    @sivakumarp222 8 หลายเดือนก่อน +3

    Suspension dasboard vibration

  • @adarshedacademia
    @adarshedacademia 8 หลายเดือนก่อน

    hero vida [sports mode] range test cheyyo

  • @sivandasan7470
    @sivandasan7470 2 หลายเดือนก่อน

    Ether ristha ano chethak blue ano bro nallathu

  • @mohammedfahiz7322
    @mohammedfahiz7322 8 หลายเดือนก่อน

    അടിപൊളി u ട്യൂബർ 🌹

  • @anandakrishnanpunnackal
    @anandakrishnanpunnackal 8 หลายเดือนก่อน

    0:35 Iqube il angane alla claimed range thanne kanikum DTE il

  • @voicemallstudiokolappuram359
    @voicemallstudiokolappuram359 8 หลายเดือนก่อน

    Chedak urban test drive cheyyamo

  • @Saaaaaa6460
    @Saaaaaa6460 หลายเดือนก่อน

    What is the range he said?

  • @jaisalkk1259
    @jaisalkk1259 8 หลายเดือนก่อน

    ഇങ്ങനെ vedio ചെയ്താൽ പൊളിക്കും

  • @SOORYADHI
    @SOORYADHI 8 หลายเดือนก่อน

    Revolt rv 400 നമ്മുടെ സ്ഥിരം ദേവഗിരി റോഡ് കയറ്റം കയറ്റി ടെസ്റ്റ്‌ ചെയ്യുന്ന വീഡിയോ പോസ്റ്റ്‌ ചെയ്യാമോ

  • @olakkengilmilton
    @olakkengilmilton 8 หลายเดือนก่อน +1

    Waiting for same blue premium chetak..

  • @VisakhvSyamala
    @VisakhvSyamala 8 หลายเดือนก่อน

    കൊള്ളാമല്ലോ ചേതക്

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 8 หลายเดือนก่อน

    Yed electric review cheyyamo

  • @visakhviswam02
    @visakhviswam02 8 หลายเดือนก่อน

    യാത്ര സുഖം എങ്ങനെ ഉണ്ട് ബ്രോ,

  • @deepu_dpu
    @deepu_dpu 8 หลายเดือนก่อน

    Super bro.👍 Oru doubt. Eco modil range kurave kittulu ennanno?

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      ഇന്നലത്തെ ather റേഞ്ച് ടെസ്റ്റ് കണ്ടാൽ അത് മനസ്സിലാവും ബ്രോ .. eco mode waste ആണ്

  • @nidhinm5990
    @nidhinm5990 4 หลายเดือนก่อน

    Urban range etra kittununudu

  • @mr.arhaan7865
    @mr.arhaan7865 7 หลายเดือนก่อน

    Hi I didn't understand this language can you please let me know how much range you got at what speed

  • @shigilshigi4491
    @shigilshigi4491 8 หลายเดือนก่อน

    Regeneration illa ennanallo executive പറന്നത് normal battery charge ആകും എന്നാണ് parannathu

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน +1

      അറിയാഞ്ഞിട്ടായിരിക്കും , ഡിസ്‌പ്ലേയിൽ throttle വിടുമ്പോൾ battery ചാർജ് ആവുന്ന ഇൻഡിക്കേഷൻ കാണിക്കുന്നുണ്ട് ബ്രോ ...

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน +1

      വീഡിയോയുടെ അവസാനം അത് കാണിക്കുന്നുണ്ട്

    • @noufalkml
      @noufalkml 7 หลายเดือนก่อน

  • @sirajmk132
    @sirajmk132 8 หลายเดือนก่อน +1

    Kozhikode ജില്ലയിൽ എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾ റിപ്പയർ ചെയ്യുന്ന സർവീസ് സെൻ്റർ ഉണ്ടൊ?

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      ഇനി പേടിക്കേണ്ട.. ഏത് ഇലക്ട്രിക്ക് ടൂവീലറും ചെറിയ റേറ്റിൽ ഒറ്റ ദിവസം കൊണ്ട് സർവീസ് ചെയ്യും
      th-cam.com/video/WD1rf3dtLLk/w-d-xo.html

  • @pksubin
    @pksubin 8 หลายเดือนก่อน

    Appo Urban nu adhikam Range kittillaaaa👎 80 okke kittiya bhagyam..
    Ippo tecpak okke add cheyyumbo ulla Rate nu ithra Range poraaa

  • @AsharafKT
    @AsharafKT 7 หลายเดือนก่อน +1

    താങ്കളുടെ വിവരണം സൂപർ പക്ഷെ അവസാനതെ പാട്ട് ഒന്നിനും കൊള്ളില്ല

  • @salunambiar2704
    @salunambiar2704 8 หลายเดือนก่อน

    സൂപ്പർ

  • @pranavjs
    @pranavjs 8 หลายเดือนก่อน +1

    Bro inn evening oru ride poit thirich vanapo frontil oru chethak pokune kand,oru girl anu odichond poyath. Avaru irikunath nere anu,but vandik rightilot oru chariv ullath pole..like mohanlal sir. Light nte alignment kanumpazhe manasilakum.ath ella vandikum ullathano,atho oru sidil mathram shock ollond thonune ano?😮

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน +2

      അത് തോന്നുന്നതാണ് ബ്രോ

  • @anishjoy6305
    @anishjoy6305 8 หลายเดือนก่อน

    Environment friendly friend

  • @abdulRahim-lv3ox
    @abdulRahim-lv3ox 7 หลายเดือนก่อน

    കുന്നു കയറുമോ

  • @sahlsaleem2564
    @sahlsaleem2564 8 หลายเดือนก่อน

    Impressive range 100 km range sure

  • @filmography4825
    @filmography4825 8 หลายเดือนก่อน +3

    Icube ST kure test ride review kandu in hindi, malayalathil ath onnu cheyyamo?

    • @cineenthusiast1234
      @cineenthusiast1234 8 หลายเดือนก่อน

      STithuvare launch cheythillaloo

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      അതെ ST ഇറങ്ങിയിട്ടില്ല

    • @filmography4825
      @filmography4825 8 หลายเดือนก่อน

      @@shyamvishnot but range test ellam kandallo in hindi

  • @vstudio6723
    @vstudio6723 8 หลายเดือนก่อน +1

    Bro mod trip modil akkiyittu continuous aayi m button press cheythal trip mode reset cheyyam

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      thanks bro എനിക്ക് അരിയില്ലയിരുന്നു

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 7 หลายเดือนก่อน

    Daily 90 km ottam ind ith eduthal set akumo

  • @shamilcp-ws4jd
    @shamilcp-ws4jd 8 หลายเดือนก่อน +1

    Vandi enghineyund bro

  • @K31249
    @K31249 7 หลายเดือนก่อน

    Makevideo in traffic city chennai

  • @muhammedsabeerpp4810
    @muhammedsabeerpp4810 8 หลายเดือนก่อน

    ഞാൻ 20ദിവസമായി അർബൻ എടുത്തിട്ട് എനിക്ക് 70കിട്ടുന്നൊള്ളു ആർകെങ്കിലും കൂടുതൽ കിട്ടുന്നുണ്ടോ

  • @mahelectronics
    @mahelectronics 8 หลายเดือนก่อน

    4:37 ത്രോട്ടിൽ വിടുന്ന സമയത്ത് റീജൻ ola S1 ന് ഇല്ലെ. ബ്രോ.

    • @RahulRaj-mb2wi
      @RahulRaj-mb2wi 8 หลายเดือนก่อน

      ഉണ്ട് ,(low,medium,high,off), ഇങ്ങനെ set ചെയ്യുകയും ചെയ്യാം

  • @nipunjoseph4616
    @nipunjoseph4616 8 หลายเดือนก่อน

    Bajaj chetak powli

  • @jayadasvs3079
    @jayadasvs3079 8 หลายเดือนก่อน

    എന്റെ iqube എല്ലാ ചാർജിലും ഒരുപോലെ തന്നെ. Km 14.000

  • @jasirmoolappuram9051
    @jasirmoolappuram9051 8 หลายเดือนก่อน

    Trippil M prass chayya

  • @mubashirbinharis6331
    @mubashirbinharis6331 8 หลายเดือนก่อน +1

    Tvs iqube മുമ്പത്തെ range anussarichalla range കാണിക്കുന്നത്

  • @Homosapiensmilckyway
    @Homosapiensmilckyway 7 หลายเดือนก่อน

    ടയർ വെട്ടിയുന്ന തേയുന്ന പ്രോബ്ലം എന്താണെന്ന് അറിഞ്ഞോ?

    • @shyamvishnot
      @shyamvishnot  7 หลายเดือนก่อน

      അതിന് ഇത് വരെ ഒരു വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല ..

  • @hassankattappallyhassanbav364
    @hassankattappallyhassanbav364 8 หลายเดือนก่อน

    Good 👍👍

  • @villagenature9392
    @villagenature9392 7 หลายเดือนก่อน

    Weight kond pogan patumo

  • @rasheedk7316
    @rasheedk7316 8 หลายเดือนก่อน

    ചേതക്❤

  • @jomon-bq8hz
    @jomon-bq8hz 8 หลายเดือนก่อน

    electric vehiclene matrame cheyyullu

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM 8 หลายเดือนก่อน

    ❤well

  • @pksubin
    @pksubin 8 หลายเดือนก่อน

    Wow🎉🎉🎉

  • @moseskp1780
    @moseskp1780 8 หลายเดือนก่อน +2

    ഇയാൾ ഇലക്ട്രിക്ക് വണ്ടിക്ക് ജീവിക്കുന്നവൻ but royal enfield സ്വന്തം😢

  • @K31249
    @K31249 7 หลายเดือนก่อน

    Say English range ??

  • @shamisworld9859
    @shamisworld9859 8 หลายเดือนก่อน +1

    Iqube ano chetak ano... Bro nallath

    • @Vish.In.U
      @Vish.In.U 8 หลายเดือนก่อน +1

      I qube size kurachu koodi undu. Ladies nallathu Chetak aanu. Pakshe weighs 130kg 😢

    • @bhagathms1520
      @bhagathms1520 8 หลายเดือนก่อน

      Iqube hub motor aanu😊

    • @MuraleedharanPillaiJ
      @MuraleedharanPillaiJ 8 หลายเดือนก่อน

      Iqube ഹബ് മോട്ടോർ ആണ്. Tyre മാറ്റേണ്ടിവന്നാൽ എങ്ങനെ ആണെന്ന് അറിയില്ല.

    • @Balu_p.r
      @Balu_p.r 8 หลายเดือนก่อน

      CHETAK 😍🔥

  • @lineeshkumarmispah5312
    @lineeshkumarmispah5312 8 หลายเดือนก่อน

    Vishnot Bai , ithu namukku edukkan pattiya electric scooter aano? Please comment

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      Vila പ്രശ്നമല്ലെങ്കിൽ ഓക്കേ 1.7 L ... സസ്പെൻഷൻ അത്ര പോരാ .. ബാക്കിയെല്ലാം ഓക്കേ

    • @lineeshkumarmispah5312
      @lineeshkumarmispah5312 8 หลายเดือนก่อน

      @@shyamvishnot 1.29 alle?

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      @@lineeshkumarmispah5312 അത് urbane … ഇത് premium

    • @Balu_p.r
      @Balu_p.r 8 หลายเดือนก่อน

      1.7, മുടക്കി ഇത് വാങ്ങേണ്ട കാര്യം ഉണ്ടോ 🙄

  • @gamingrolex2.066
    @gamingrolex2.066 8 หลายเดือนก่อน

    Ather angane veenagilum. Odikam 120 kittundu power 💪 sadhanam ather 450x

  • @airu4192
    @airu4192 8 หลายเดือนก่อน +1

    On road price

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      link pinned

    • @kainakkara
      @kainakkara 8 หลายเดือนก่อน +1

      150779 kozikode kvr

    • @airu4192
      @airu4192 8 หลายเดือนก่อน

      @@kainakkara chetak premium

    • @kainakkara
      @kainakkara 8 หลายเดือนก่อน

      @@airu4192 yes

  • @jprakash7245
    @jprakash7245 8 หลายเดือนก่อน

    ആ ചാർജിംങ് സ്റ്റേഷൻ്റെ പ്രധാന USP പറയാതെ ഈ പ്രമോ കൊണ്ട് അവർക്ക് വല്യ ഉപകാരമില്ല! 🙄
    അവർ സോളാറോ എന്ത് തേങ്ങയോ ആയിക്കോട്ടെ, കസ്റ്റമറിന് അത് വിഷയമല്ല.
    കസ്റ്റമറിന് എന്താ ഗുണം?
    വെറും ₹10/unit ചാർജ് ഉള്ളൂ എന്നതാണ് ഹൈലൈറ്റ്!👍

  • @rupeshkaki117
    @rupeshkaki117 7 หลายเดือนก่อน

    They told 126km,its onle range is 85km waste produt

  • @chanduramgopalakrishnan8765
    @chanduramgopalakrishnan8765 8 หลายเดือนก่อน

    For full charge how many unit current required?

  • @nichukk
    @nichukk 8 หลายเดือนก่อน

    Ola ❤

  • @jijildas7502
    @jijildas7502 8 หลายเดือนก่อน

    EV Man ❤

  • @floccinaucinihilipilification0
    @floccinaucinihilipilification0 8 หลายเดือนก่อน

    സ൦ഗതിയൊക്കെ ശരി. പക്ഷേ വില 😵😨😲

  • @Kuziyamparambil
    @Kuziyamparambil 8 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @shyamlal4935
    @shyamlal4935 8 หลายเดือนก่อน +1

    ❤❤❤❤

  • @Thwa_yyib
    @Thwa_yyib 8 หลายเดือนก่อน

    നിങ്ങൾ ഇട്ട ഹെൽമെറ്റ്‌ ഈ വണ്ടിയിൽ കൊള്ളുമോ

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      ഇല്ല ...

  • @sarath324
    @sarath324 8 หลายเดือนก่อน +1

    ഡീസന്റ് ആയി ഓടിക്കുക എന്ന് പറയുമ്പോൾ?... വെള്ളമടിക്കാതെ ഓടിച്ചാൽ പോരേ.🙂

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน +1

      അതെ ബ്രോ 😊💗

  • @a4u200
    @a4u200 6 หลายเดือนก่อน

    90to100

  • @Eldhopmathew
    @Eldhopmathew 8 หลายเดือนก่อน +1

    കഴിഞ്ഞദിവസം ഹീറോയുടെ ഷോറൂമിൽ 3ഐതേർ എക്സ്ചിന്നൂ വന്നു ബാറ്ററി അടിച്ചുപോയി 2എണ്ണ ത്തിന്യൂ വില 12000 1ന്നിനുവില10000 കച്ചവടക്കാർ കൊണ്ടുപോയി 10000കച്ചവടക്കാർ

    • @Balu_p.r
      @Balu_p.r 8 หลายเดือนก่อน

      Bro Hero Showroom details
      Plz
      Address or telephone number?

    • @Balu_p.r
      @Balu_p.r 8 หลายเดือนก่อน

      Now we have Your contact details
      Will touch u ASAP 👍🏻

  • @sreedevvenugopal932
    @sreedevvenugopal932 8 หลายเดือนก่อน

    📌📌📌📌📌📌📌📌📌📌📌
    Bajaj chetak premium 2024 or Tvs iqube ST 2024 ithill eaathann nallath brooo

    • @Balu_p.r
      @Balu_p.r 8 หลายเดือนก่อน +1

      St irangiyillalo..
      Chetak kollam🔥

    • @sreedevvenugopal932
      @sreedevvenugopal932 8 หลายเดือนก่อน

      ​@@Balu_p.riqube ST okke iragiyittila ennalum chetaknett combare cheyubol egane avum

  • @fayizvlogs6433
    @fayizvlogs6433 8 หลายเดือนก่อน

    Ola gen 2 nalla rainge kittum 140km

    • @ZanchanaMahendra
      @ZanchanaMahendra 8 หลายเดือนก่อน

      Service mathram kittila😅

  • @roopamstudiopta6035
    @roopamstudiopta6035 7 หลายเดือนก่อน

    Is it PR work

  • @siddharthsalvi7583
    @siddharthsalvi7583 7 หลายเดือนก่อน

    Calcium magnesium bajaj chetak premium 😂😂😂

  • @shivakumar5979
    @shivakumar5979 8 หลายเดือนก่อน

    Née loka udayippa

    • @Balu_p.r
      @Balu_p.r 8 หลายเดือนก่อน

      😂😂😂

    • @shyamvishnot
      @shyamvishnot  8 หลายเดือนก่อน

      അതെ ബ്രോ ഞാൻ ഫുൾ ഉടായിപ്പ് ആണ് ? അതുകൊണ്ട് ?? 🤣

    • @afzalabdurahiman7720
      @afzalabdurahiman7720 8 หลายเดือนก่อน

      ​@@shyamvishnot😂😂

  • @maheshtk4599
    @maheshtk4599 8 หลายเดือนก่อน +1