Bajaj Chetak | 2024 | Premium modell Review in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2024
  • This video is about 2024 Chetak ev scooter…its my new scooter…i explained my experience in this scooter…
    If u like this video pls subscribe my channel for more videos
    Video taken : iPhone 15 , DJI Action 3
    Location - kovalam
    Royalty Free Music from Tunetank.com
    Track: Beautiful World by vitokompozito
    tunetank.com/track/647-beauti...
    Contact - karthikvm744@gmail.com
    Instagram - forever_kar...
    Facebook - share/oz4jaa...
  • ยานยนต์และพาหนะ

ความคิดเห็น • 39

  • @mssasiantony721
    @mssasiantony721 4 วันที่ผ่านมา

    ഞാൻ ബുക്ക് ചെയ്തത് 05.07.204 ൽ ആണ്. ചേതക്കിന്റെ ഈ മാസം 9 - ന് ലോഞ്ച് ചെയ്യുന്ന 2901 Blue എന്ന മോഡലാണ്. ഓൺ റോഡ് വില 1, 14, 850.00 രൂപയാണ്. July 11 - ന് വണ്ടി തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ Tech Pack വേണ്ടെന്നു പറഞ്ഞതിനാൽ 3500 രൂപ കുറച്ചു തന്നു. അതിനാൽ Reverse ഉം, ഡ്രൈവ് മേഡുകളും ഇല്ല. ഒറ്റ മോഡ് മാത്രമേയുള്ളു. കയറ്റം കയറും. 63 km/hour കിട്ടും. മൂന്നര മണിക്കൂർ ചാർജ്ജിംഗ് ടൈം. ഏല്ലാ ടു വീലറും തരുന്നപോലെ ഹെൽമറ്റ് ഫ്രീ. 123 കിലോമീറ്റർ റേഞ്ച് പറയുന്നു. 100 km മൈലേജ് കിട്ടുമായിരിക്കും.

  • @Adarsh.0499
    @Adarsh.0499 2 หลายเดือนก่อน +1

    Chetak premium:- വണ്ടി എടുത്തിട്ട് 2 മാസം കഴിഞ്ഞു. 6000km. 3 തവണ വണ്ടി ബാറ്ററി warning light കത്തി ഓഫ്‌ ആയി നിന്നു. But അപ്പോൾ തന്നെ restart ചെയ്താൽ റെഡി ആവും. Front suspension മോശം റോഡുകളിൽ കയ്യിൽ നല്ല അടി feel ചെയ്യുന്നുണ്ട്. Body quality, break and stability, riding comfort എല്ലാം ok ആണ്.
    ഒരു Full charge ൽ ഏകദേശം 100-110 km range കിട്ടുന്നുണ്ട്. Totally satisfied 🔥

  • @user-cq4hr2pn2d
    @user-cq4hr2pn2d 4 หลายเดือนก่อน +2

    My ❤❤❤

  • @delsonm.scariahscariah5133
    @delsonm.scariahscariah5133 4 หลายเดือนก่อน +2

    പ്രധാനപ്പെട്ട പ്രശ്നം ഓക്സിലറി ബാറ്ററിയുടേതാണ്. ( Exide) ഒരു വർഷത്തിനുള്ളിൽ ചാർജ് ഇറങ്ങിപ്പോയ കേസുകൾ നിരവധി . അതേ പോലെ സസ്പെൻഷൻ വിശേഷിച്ച് കട്ട് റോഡുകളിൽ വളരെ വളരെ മോശം പെർഫോമൻസ്.

  • @user-vt4pi8rg4s
    @user-vt4pi8rg4s 4 หลายเดือนก่อน +2

    👍👍👍

  • @HappyFaz999
    @HappyFaz999 3 หลายเดือนก่อน +1

    Irakkam iragumbo regen vannalum use illa.. atu stop aakum

  • @nz4377
    @nz4377 หลายเดือนก่อน

    Hii bro,, njn chethak premium or ather book cheyyan povanu... plzz onn parayavoo etha best enn.. enik daily 100 km running und .plzz tell

    • @sudhiionline
      @sudhiionline 25 วันที่ผ่านมา

      വണ്ടി നല്ലത് ചേതക്കാണ് ടെക് പാക്ക് എന്താണെന്ന് മനസ്സിലായില്ല, വെറുതെ പതിനായിരം രൂപ കളയാ

  • @varunvv7501
    @varunvv7501 หลายเดือนก่อน

    Bajaj premium model le tech pack te use onn parayamo?

    • @sudhiionline
      @sudhiionline 25 วันที่ผ่านมา

      എനിക്കും ഇതുവരെ മനസ്സിലായില്ല

  • @asgarq4917
    @asgarq4917 4 หลายเดือนก่อน +2

    Bajaj chetak better than tvs icube

  • @sunilkumararickattu1845
    @sunilkumararickattu1845 4 หลายเดือนก่อน +1

    The main important technical feature not mentioned?
    Transmission either belt or hub motor?
    Video not fully informative😢

    • @foreverkarthik7275
      @foreverkarthik7275  4 หลายเดือนก่อน +1

      Belt alla..hub motor anh…

    • @delsonm.scariahscariah5133
      @delsonm.scariahscariah5133 4 หลายเดือนก่อน +1

      അല്ല, ഡയറക്റ്റ് ഡ്രൈവ്...... മോട്ടോർ പ്രത്യേകം വെച്ചിരിക്കുന്നു. പെട്രോൾ സ്കൂട്ടറുകളുടെ പോലെ...

    • @sunilkumararickattu1845
      @sunilkumararickattu1845 4 หลายเดือนก่อน

      @@delsonm.scariahscariah5133 direct drive compare to belt similar transmission like Ather offer outstanding performance.

    • @atj1557
      @atj1557 3 หลายเดือนก่อน

      @@foreverkarthik7275 hub motor alla,

  • @nadarajanb7580
    @nadarajanb7580 หลายเดือนก่อน

    വില പറയണം ദയവായി

  • @jamshid.alsooralsoor5313
    @jamshid.alsooralsoor5313 3 หลายเดือนก่อน +3

    ചേതക്കിന്റെ ഫ്രണ്ട് ഷോക്ക് പോരാ. ഓഫ് റോഡ് ഡ്രൈവ് ചെയ്യുമ്പോൾ നല്ലവണ്ണം ഹാൻഡൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട്.

  • @vineethnp8326
    @vineethnp8326 3 หลายเดือนก่อน +1

    വയനാട് ചുരം കയറുമോ?

  • @arjungk7025
    @arjungk7025 4 หลายเดือนก่อน +6

    True range 80 km

    • @Raj-kg8tx
      @Raj-kg8tx 4 หลายเดือนก่อน

      90-100 aanu normal..athil kooduthal onnum kittarillaa

    • @asker965
      @asker965 4 หลายเดือนก่อน

      എനിക്ക് 90-100 ഇതിൻ്റെ ഇടക്ക് ആണ് കിട്ടുന്നത്

    • @1Sudheesh
      @1Sudheesh 3 หลายเดือนก่อน +1

      ഞാൻ മേടിച്ചിട്ട് 6 മാസം ആയി എനിക്ക് 110 -115 km റെയ്ഞ്ച് കിട്ടുന്നുണ്ട്. ഭാര്യ ഓടിച്ചാൽ 120 കിട്ടും

    • @vipinmohanan209
      @vipinmohanan209 3 หลายเดือนก่อน

      എനിക്ക് 103km -107km range കിട്ടുന്നുണ്ട് normal ആയിട്ട് ഓടിക്കുമ്പോൾ

    • @969BRBSS
      @969BRBSS 3 หลายเดือนก่อน +2

      ​@@1Sudheesh😂 ഇത് എവിടെയോ കേട്ട പോലെ 🤣

  • @pns32
    @pns32 2 หลายเดือนก่อน +2

    Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏

    • @key-007
      @key-007 2 หลายเดือนก่อน

      Thanks🎉

  • @sabusk4202
    @sabusk4202 4 หลายเดือนก่อน +2

    ഞാൻ chetak urban ആണ് book ചെയ്തത്... അത് കയറ്റം കെറോ

    • @foreverkarthik7275
      @foreverkarthik7275  4 หลายเดือนก่อน

      Kayarum bro same ❤️❤️❤️

    • @bibinlal8932
      @bibinlal8932 3 หลายเดือนก่อน

      എത്ര രൂപക്ക് ആണ് ബുക്ക്‌ ചെയ്തത്

  • @vinodsubramanian9313
    @vinodsubramanian9313 4 หลายเดือนก่อน +2

    സിഗിൾ ഫ്രണ്ട് സസ്പെൻഷൻ കാരണം സ്റ്റെബിലിറ്റി പ്രശ്നമുണ്ട് എന്ന് കേൾക്കുന്നു. അതിന്റെ ഡ്രോ ബാകെന്താ

    • @foreverkarthik7275
      @foreverkarthik7275  4 หลายเดือนก่อน

      Stability prblm illa…but hard anh suspension…

    • @vinodsubramanian9313
      @vinodsubramanian9313 4 หลายเดือนก่อน

      @@foreverkarthik7275 👍👍