Ma'am I wrote on Thursday. On Monday came to know I'm getting my increment which was said earlier I'm not eligible for this year.....thank you so much....🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ... ഒരുപാടു നന്ദി യുണ്ട്... ഞൻ അമ്മ പറഞ്ഞത് പ്രകാരം സമ്പൽകരി ദേവി യുടെ മന്ത്രം കഴിഞ്ഞ വ്യാഴം എഴുതി വച്ചു.. എന്റെ ഒരാഗ്രഹം സാധിച്ചു തന്നു.. Tuesday ആയപ്പോ തന്നെ നടന്നു.. എത്ര നന്ദി പറഞ്ഞാലും തീരില്ല.. പൂജകൾ ചെയ്യാൻ എനിക്കും ഒരുപാടിഷ്ടാണ്.. ഞൻ എനിക്കറിയാവുന്ന പോലെ ചെയ്തിരുന്നു.. ഇപ്പോൾ അമ്മ പറയുന്ന പോലെ പറ്റുന്നതൊക്കെ ചെയ്യാറുണ്ട്.. ഇത്രയും വ്യക്തമായി ആരും ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല.. ഭഗവാനായി അമ്മയുടെ വീഡിയോ കാണിച്ചു തന്നതായി കരുതുന്നു.. ഒരുപാട് സന്തോഷം അറിയിക്കുന്നു 🙏🌹🥰❤️
Mam, ഞാൻ green paoeril എഴുതുന്നു. അതിൻ്റെ ഫലം കണ്ട് തുടങ്ങി. പക്ഷേ അത് സമയം എടുക്കുന്ന ഒരു കാര്യം ആണ്. ഞാൻ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചയും എഴുതുന്നു. നല്ല വിശ്വാസം ഉണ്ട് . കാര്യം സാധിക്കും.നന്ദി🙏🙏🙏🙏🙏
Last thursday എന്റെ husbandinu വേണ്ടി പ്രാർത്ഥിച്ചു.. ആഗ്രഹം complete ആയിട്ടല്ല.. എങ്കിലും ആശ്വാസത്തിനു ഒരു ചെറിയ വക കിട്ടി 🙏🙏🙏🙏.. ഇന്ന് nonveg കഴിച്ചു so next thursday ഒന്നും കൂടി ചെയ്യും 🙏🙏🙏🙏വരാഹി അമ്മയെ നല്ല വിശ്വാസം und👌.. കൈവിടില്ല എന്ന് ഒരു തോന്നൽ ഉണ്ട് 🙏🙏
ഞാൻ കഴിഞ്ഞ ദിവസം ചോദിക്കണം ന്നു കരുതി, പനിയാണോ എന്ന് 🙏🏼🙏🏼🙏🏼. പഞ്ചമി മുതൽ വരാഹി അമ്മയെ പൂജിക്കാൻ സാധിച്ചു. ഇന്ന് മംഗളം ചൊല്ലി സമർപ്പിച്ചു. എല്ലാം നല്ലതിന് 💕💕💕 ചേച്ചിയെ ഒരുപാടിഷ്ടം 🙏🏼 സർവഐശ്വര്യങ്ങളും നൽകട്ടെ ചേച്ചിക്ക് 🙏🏼🙏🏼🙏🏼
ഒരു വീടെന്നുള്ളത് ഒഴിച്ച് ബാക്കിയെല്ലാം ദേവി ദേവന്മാർ കനിഞ്ഞു നൽകിയിട്ടുണ്ട്. എനിക്ക് ഒരു വീട് എന്നുള്ള സ്വപ്നം മാത്രമേയുള്ളൂ. പക്ഷേ അതും നടക്കും. എന്റെ സ്വദേശം വയനാട് ആണ്. അങ്ങനെയുള്ള ഞാൻ ഈ പത്മനാഭന്റെ പുണ്യഭൂമിയിൽ വന്നത് ഈശ്വരാനുഗ്രഹം തന്നെയല്ലേ. അമ്മ ജലദോഷം മാറിയോ. അമ്മ പറഞ്ഞ ഇതും ഞാൻ ചെയ്യും🙏🏻❤️
മാം പറഞ്ഞു തന്നപോലെ സബൽകാരി ദേവിയുടെ നാമം എല്ലാ വ്യാഴം ഗുരു ഹോരയിൽ എഴുതാറുണ്ട് എനിക്ക് പൈസ കിട്ടുന്നുണ്ട് സൂപ്പർമാർക്കറ്റിൽ നിന്നാണ് green കളർ പേപ്പർ വാങ്ങാൻ കിട്ടിയത് നന്ദി
എന്റെ മോന് വേണ്ടി ഞാൻ എഴുതി കാര്യം സാ സാധിച്ചു നന്ദി നന്ദി നന്ദി❤️ മറ്റൊരാവശ്യത്തിന് ഞാൻ വീണ്ടും എഴുതും വിശ്വസിച്ച് ആത്‌മാർത്ഥമായി പ്രാർത്ഥിച്ച് എഴുതു 100 % നടക്കും
ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ഒരു കാര്യം ചെയ്തു വാമ ശ്രീ സാമ്പത്തിക കരിദേവിയെ നമഃ ഇത് എഴുതി ചെറിയ ഒരു കാര്യം നടന്നു പക്ഷെ കടങ്ങൾ തീരാൻ എഴുതും നടന്നാൽ അറിയിക്കാം
മാഡം പറഞ്ഞതുപോലെ കഴിഞ്ഞ വ്യാഴം ആഴ്ച സമ്പത്കരി ദേവിയെ പ്രാർത്ഥിച്ച് എഴുതി ട്ടോ... എനിക്ക് കുറച്ചു പണം വന്നു മാഡം... ഒരുപാട് നന്ദിയുണ്ട്... കടം ഒരുപാട് ഉണ്ട്... ഇനിയും പ്രാർത്ഥിച്ച് എഴുതും... 🙏🙏🙏
Namaskaram Mam Varahidevi navaratri kalasam vechu pooja cheythu.. ellam Nannayi vannu. Ellavarkum ammayude anugraham undakan prarthikunnu.Mam and familykum vedi prarthichu.Thanks a lot Mam 🙏❤️
നമസ്കാര൦ മാഢ൦ ഈ നാമ൦ 29തവണ എഴുതി 31 തവണ ആകുന്നതിന് മുന്നേ തന്നേ എനിക്ക് 3,75 lakh chitty cash next day തരാമെന്നു call വന്നു. ചിട്ടി july 10 ആണ്. ഞാൻ രണ്ടാ൦ തവണയാണ് ഈ നാമ൦ എ ഴുതുന്നത്,,,Thank you mam ചിട്ടി കിട്ടണേന്നു പ്രാ൪ത്ഥിച്ച് എഴുതുകയാരുന്നു🙏🙏🙏❤🎉🎉
ഞാൻ കഴിഞ്ഞ 3ആഴ്ച ആയി ഇത് ചെയ്യുന്നു ഇതുവരെ എന്റെ ആഗ്രഹം നടന്നില്ല.. ഈ മാസവും ഇത് നടക്കില്ലെന്നു ഉറപ്പായി അടുത്ത മാസം എങ്കിലും നടത്തി തരണേ ദേവി... എന്റെ 4 വർഷമായി ഉള്ള ആഗ്രഹം aanuu😢എന്തായാലും ഈ വഴിപാട് ഞാൻ നിർത്തില്ല
Namasthe mam 🙏🙏🙏 വളരെ ഉപകാരപ്രദ മായ video. വളരെ സന്തോഷം 🌹🌹👌 One dt -- എല്ലാ വാ ഴാ ഴ്ച യിലെ ഗുരുവാര ഹോരാ കലണ്ടറിൽ കൂടി എങ്ങനെ കണ്ടെത്താം. ഒന്നു പറഞ്ഞു തരാമോ 🌸
ഞാൻ ചെയ്തു കറക്റ്റ് സമയത്ത് കാണാൻ കഴിഞ്ഞു ഗുരു ഹോരയിൽ ചെയ്തു ഭാഗ്യത്തിന് വിളക്ക് അണയ്ക്കുന്നതിനു മുന്നേ കാണാൻ കഴിഞ്ഞു ചെയ്യാനും സാധിച്ചു വളരെ സന്തോഷം ആയി
Namaste mam..Thursday green ink pen kond ezhuthi vekkan Paranja ee vazhipad cheythirunnu...immediate next day aa karyam sadhichu kitti...valare Kalamayi budhimutt anubhavichirunna oru Karyathil ninnu oru aashwasam aayi. Thank you soo much Mam for your Guidance
അമ്മേ ഞാൻ എഴുതിയത് 3 തവണ എഴുതി ഇതുവരെയും നടക്കുന്നില്ല അത്ര വിശ്വാസത്തോടെയാണ് എഴുതുന്നത് വീണ്ടും നാളെ എഴുതു കിട്ടുന്നതുവരെയു എഴുതും അമ്മ നടത്തി തരും എന്റെ മകൾക്കും ഒരു ജോലി കിട്ടാൻ പ്രർത്ഥിക്കണം സാന്ദ്ര. അനിഴം
Ma'am I wrote on Thursday. On Monday came to know I'm getting my increment which was said earlier I'm not eligible for this year.....thank you so much....🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ... ഒരുപാടു നന്ദി യുണ്ട്... ഞൻ അമ്മ പറഞ്ഞത് പ്രകാരം സമ്പൽകരി ദേവി യുടെ മന്ത്രം കഴിഞ്ഞ വ്യാഴം എഴുതി വച്ചു.. എന്റെ ഒരാഗ്രഹം സാധിച്ചു തന്നു.. Tuesday ആയപ്പോ തന്നെ നടന്നു.. എത്ര നന്ദി പറഞ്ഞാലും തീരില്ല.. പൂജകൾ ചെയ്യാൻ എനിക്കും ഒരുപാടിഷ്ടാണ്.. ഞൻ എനിക്കറിയാവുന്ന പോലെ ചെയ്തിരുന്നു.. ഇപ്പോൾ അമ്മ പറയുന്ന പോലെ പറ്റുന്നതൊക്കെ ചെയ്യാറുണ്ട്.. ഇത്രയും വ്യക്തമായി ആരും ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല.. ഭഗവാനായി അമ്മയുടെ വീഡിയോ കാണിച്ചു തന്നതായി കരുതുന്നു.. ഒരുപാട് സന്തോഷം അറിയിക്കുന്നു 🙏🌹🥰❤️
മാഡം ഞാൻ കഴിഞ്ഞ വ്യാഴം ഇതു ചെയ്തു. ഞാൻ പ്രാർത്ഥിച്ച ആഗ്രഹം ഇന്നു സാധിച്ചു.🙏 ഒരുപാടു നന്ദി ഈ video ചെയ്തതിനു .
Mam, ഞാൻ green paoeril എഴുതുന്നു. അതിൻ്റെ ഫലം കണ്ട് തുടങ്ങി. പക്ഷേ അത് സമയം എടുക്കുന്ന ഒരു കാര്യം ആണ്. ഞാൻ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചയും എഴുതുന്നു. നല്ല വിശ്വാസം ഉണ്ട് . കാര്യം സാധിക്കും.നന്ദി🙏🙏🙏🙏🙏
മോളെ ഇതു ചെയ്തു എന്റെ വലിയ ഒരു ആഗ്രഹം സാധിച്ചു കിട്ടി
Last thursday എന്റെ husbandinu വേണ്ടി പ്രാർത്ഥിച്ചു.. ആഗ്രഹം complete ആയിട്ടല്ല.. എങ്കിലും ആശ്വാസത്തിനു ഒരു ചെറിയ വക കിട്ടി 🙏🙏🙏🙏.. ഇന്ന് nonveg കഴിച്ചു so next thursday ഒന്നും കൂടി ചെയ്യും 🙏🙏🙏🙏വരാഹി അമ്മയെ നല്ല വിശ്വാസം und👌.. കൈവിടില്ല എന്ന് ഒരു തോന്നൽ ഉണ്ട് 🙏🙏
ഞാൻ കഴിഞ്ഞ ദിവസം ചോദിക്കണം ന്നു കരുതി, പനിയാണോ എന്ന് 🙏🏼🙏🏼🙏🏼. പഞ്ചമി മുതൽ വരാഹി അമ്മയെ പൂജിക്കാൻ സാധിച്ചു. ഇന്ന് മംഗളം ചൊല്ലി സമർപ്പിച്ചു. എല്ലാം നല്ലതിന് 💕💕💕 ചേച്ചിയെ ഒരുപാടിഷ്ടം 🙏🏼 സർവഐശ്വര്യങ്ങളും നൽകട്ടെ ചേച്ചിക്ക് 🙏🏼🙏🏼🙏🏼
ഞാനും എഴുതി.കാര്യം സാധിച്ചു.അടുത്ത വെള്ളിയാഴ്ച തന്നെ.
ഒരു വീടെന്നുള്ളത് ഒഴിച്ച് ബാക്കിയെല്ലാം ദേവി ദേവന്മാർ കനിഞ്ഞു നൽകിയിട്ടുണ്ട്. എനിക്ക് ഒരു വീട് എന്നുള്ള സ്വപ്നം മാത്രമേയുള്ളൂ. പക്ഷേ അതും നടക്കും. എന്റെ സ്വദേശം വയനാട് ആണ്. അങ്ങനെയുള്ള ഞാൻ ഈ പത്മനാഭന്റെ പുണ്യഭൂമിയിൽ വന്നത് ഈശ്വരാനുഗ്രഹം തന്നെയല്ലേ. അമ്മ ജലദോഷം മാറിയോ. അമ്മ പറഞ്ഞ ഇതും ഞാൻ ചെയ്യും🙏🏻❤️
മാഡ०
ഞാൻ 9. ദിവസവു० പൂജ ചെയ്തു
വളരെ നല്ല അനുഭവങ്ങൾ വന്നു കൊണ്ടിരിക്കുന്നു
മാം പറഞ്ഞു തന്നപോലെ സബൽകാരി ദേവിയുടെ നാമം എല്ലാ വ്യാഴം ഗുരു ഹോരയിൽ എഴുതാറുണ്ട് എനിക്ക് പൈസ കിട്ടുന്നുണ്ട് സൂപ്പർമാർക്കറ്റിൽ നിന്നാണ് green കളർ പേപ്പർ വാങ്ങാൻ കിട്ടിയത് നന്ദി
നമസ്കാരം, ഞാൻ കഴിഞ്ഞ thursday ഇത് ചെയ്തു. ബുധനാഴ്ച ആയപ്പോഴക്കും ആഗ്രഹം സാധിച്ചു. Thanks mam.
ഞാൻ വ്യാഴാഴ്ച ചെയ്തു. പിറ്റേ ദിവസം തന്നെ നല്ല സൂചന കിട്ടി. ഇപ്പോൾ 90% ആ കാര്യം ശരിയായിരിക്കുക ആണ്. ചേച്ചി ഒരുപാട് നന്ദി
ഞാനും എഴുതി വച്ചു നടക്കാനുള്ള കാര്യം നടന്നു 🙏🙏
ഇന്ന് നല്ല ദിവസം ഫാസ്റ്റിംഗ് ആണ്. കാണാൻ കറക്റ്റ് ടൈം കണ്ടു 7.45 PM. Thanks God
ചേച്ചിക്ക് എന്റെ വക പ്രത്യേക നമസ്കാരം ചേച്ചിയുടെ ഉപദേശം കേട്ടു ചെയ്ത കാര്യം ഫലം കിട്ടി നന്ദി 🌹🌹🌹
Entha cheythe
♥️♥️♥️
ചേച്ചി നമസ്കാരം ഞാൻ സമ്പത്ത് കരീ ദേവിയുടെ നാമം എഴുതി വെച്ചായിരുന്നു എൻറെ കാര്യവും നടന്നു
I have also tried . my problem got solved next week. Thank you
മാഡം ഞാൻ കഴിഞ്ഞ വ്യാഴം ഇത് ചെയ്തു ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു thanks madam ❤️❤️❤️
വളരെ നന്ദിയും, ഇഷ്ടവും അറിയിക്കുന്നു 🙏🌹🌹🌹
എന്റെ മോന് വേണ്ടി ഞാൻ എഴുതി കാര്യം സാ സാധിച്ചു നന്ദി നന്ദി നന്ദി❤️ മറ്റൊരാവശ്യത്തിന് ഞാൻ വീണ്ടും എഴുതും വിശ്വസിച്ച് ആത്‌മാർത്ഥമായി പ്രാർത്ഥിച്ച് എഴുതു 100 % നടക്കും
ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ഒരു കാര്യം ചെയ്തു വാമ ശ്രീ സാമ്പത്തിക കരിദേവിയെ നമഃ ഇത് എഴുതി ചെറിയ ഒരു കാര്യം നടന്നു പക്ഷെ കടങ്ങൾ തീരാൻ എഴുതും നടന്നാൽ അറിയിക്കാം
സമ്പത്കരി ദേവിയുടെ മന്ത്രം സന്ധ്യാ സമയത്ത് എഴുതി വെക്കാമോ
@@akku611ഇത് എല്ലാ വ്യാഴവും ചെയ്യാമോ
❤
മാഡം പറഞ്ഞതുപോലെ കഴിഞ്ഞ വ്യാഴം ആഴ്ച സമ്പത്കരി ദേവിയെ പ്രാർത്ഥിച്ച് എഴുതി ട്ടോ... എനിക്ക് കുറച്ചു പണം വന്നു മാഡം... ഒരുപാട് നന്ദിയുണ്ട്... കടം ഒരുപാട് ഉണ്ട്... ഇനിയും പ്രാർത്ഥിച്ച് എഴുതും... 🙏🙏🙏
❤
I wrote Devi's namam last thursday.i prayed for a long awaited goal.it is almost fulfilled.i am waiting for the full results
Mohan kumar pooyam
ചേച്ചി മനസമാധാനം ഇല്ല. പ്രശ്നം എന്റെ ശുദ്ധ മനസ്സ് തന്നെ.
Madam പറഞ്ഞത് പോലെ ഞാൻ പച്ച പേപ്പറിൽ വ്യാഴാഴ്ച എഴുതി വച്ചു മൂന്ന് വ്യാഴാഴ്ച തുടർച്ചയായി ഞാൻ എഴുതി എൻ്റ ആഗ്രഹം ദേവി സാധിച്ചു തന്നു നന്ദി madam
Pazhaya paper enthucheythu
ഇന്ന് തന്നേ ഇതും ചെയ്യണം,❤വരാഹിദേവിയേ പ്രാര്‍ത്ഥിക്കുന്നുണ്ട്,കുറച്ച് പൈസ കിട്ടി,
Namaskaram Mam
Varahidevi navaratri kalasam vechu pooja cheythu.. ellam Nannayi vannu. Ellavarkum ammayude anugraham undakan prarthikunnu.Mam and familykum vedi prarthichu.Thanks a lot Mam 🙏❤️
Mam you are very calm soft and matured❤
സത്യം പലിശ കൊടുത്തു മടുത്തു മരണത്തെ മുന്നിൽ കാണുന്നു
നമസ്കാര൦ മാഢ൦
ഈ നാമ൦ 29തവണ എഴുതി 31 തവണ ആകുന്നതിന് മുന്നേ തന്നേ എനിക്ക് 3,75 lakh chitty cash next day തരാമെന്നു call വന്നു. ചിട്ടി july 10 ആണ്. ഞാൻ രണ്ടാ൦ തവണയാണ് ഈ നാമ൦ എ ഴുതുന്നത്,,,Thank you mam
ചിട്ടി കിട്ടണേന്നു പ്രാ൪ത്ഥിച്ച് എഴുതുകയാരുന്നു🙏🙏🙏❤🎉🎉
Njan etu cheythi ente monu vendi randu valare imp aaya karyngal sadichu kitti thanks a lot
ഒരു സംശയം ഇല്ലാത്ത രീതിയിൽ ആണ് പറഞ്ഞു തരുന്നത്. നന്ദി 🙏
Chechi njan innu ezhuthi 3 manikoorinullil ente agraham Devi nadathi thannu. Orupad nanni, chechiku ellavida aiswaryangalum undakate.. 🙏🏻🙏🏻🙏🏻
Namaskaram Mam Thursday Njanum 3 wks ezhuthi enikyu prathichu ezhuthiya karyam sadichu orupadu thanks mam 🙏🙏
Vasthu vilppanakku njaan ezhuthi..Theerchayyayum nadannu kittum. Thanks god.Thank you UNIVERSE
Namaste mam ❤
ഞാൻ കഴിഞ്ഞ 3ആഴ്ച ആയി ഇത് ചെയ്യുന്നു ഇതുവരെ എന്റെ ആഗ്രഹം നടന്നില്ല.. ഈ മാസവും ഇത് നടക്കില്ലെന്നു ഉറപ്പായി അടുത്ത മാസം എങ്കിലും നടത്തി തരണേ ദേവി... എന്റെ 4 വർഷമായി ഉള്ള ആഗ്രഹം aanuu😢എന്തായാലും ഈ വഴിപാട് ഞാൻ നിർത്തില്ല
Sheriyaavum
ഞാൻ പച്ച പേപ്പറിൽ എഴുതി എന്റെ ആഗ്രഹം കുറച്ചു സാധിച്ചു വളരെ സന്തോഷം വളരെ യധികം നന്ദി
ഇതിന്റ you tube link അയച്ചു തരാമോ...
Chechi nan ith cheidu ente huband nu job nu vendi with in one week sign kitti ippol joliyil keri thanks to u and universe ❤
Mam njan thursday Mam paranjathu pole 2aschayil chaithude oru
Karyam nadannu asughathinu nadakum ennulla vivaram kitty santhoshamayi Mam thanks
Ente aagraham nadannu... ❤
Chechye orupad eshtam❤❤
Namasthe mam 🙏🙏🙏
വളരെ ഉപകാരപ്രദ മായ video.
വളരെ സന്തോഷം 🌹🌹👌
One dt -- എല്ലാ വാ ഴാ ഴ്ച യിലെ ഗുരുവാര ഹോരാ കലണ്ടറിൽ കൂടി എങ്ങനെ കണ്ടെത്താം.
ഒന്നു പറഞ്ഞു തരാമോ 🌸
എന്റെ ആഗ്രഹവും സാധിച്ചു
Thank you mam thank you universe 🙏🙏🙏 Happy teachers day 🙏🙏🙏❤️❤️🌹🌹🌹
Hi ,ഞാൻ ക്രയോൺ പെൻസിൽ വച്ച് വെള്ള paper ഗ്രീൻ ആക്കി എഴുതി🙏🙏🙏
🙏❤️🌹ഓം ശ്രീ ഗുരവേ നമഃ🌹❤️🙏
എനിക്ക് വരാഹി അമ്മയെ നന്നായി പ്രാർതി ക്കൻ കഴിഞ്ഞു. പക്ഷേ ഷ ഷ ടീ മുതൽ problems ഉണ്ടായിരുന്നു നന്ദി mem
ഞാൻ ചെയ്തു കറക്റ്റ് സമയത്ത് കാണാൻ കഴിഞ്ഞു ഗുരു ഹോരയിൽ ചെയ്തു ഭാഗ്യത്തിന് വിളക്ക് അണയ്ക്കുന്നതിനു മുന്നേ കാണാൻ കഴിഞ്ഞു ചെയ്യാനും സാധിച്ചു വളരെ സന്തോഷം ആയി
വളരെ നന്ദി ✨️✨️✨️
Thanks mam njan mam paranjapole namapusthakathil namam ezhuthi vechu ath orupadu nalayi enik sadhikatha oru karyam nadannu .varahi amme saranam
Thank you dear ❤️ Stay blessed ❣️👍👌💐
tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏
Mam thank u,green paeril ezhuthiya oru karyem possible ayi,thanku mam,God bless u
Thankyou Amma..hope my wish will come true🙏
👍
🙏@@MyDivineWorship
Om Namo Narayana 🙏🙏🙏🙏
Thank you ma'am
Eppozhum chechi k sugavum santhoshavum undavatte
Thank you Sister🙏🙏🙏🙏🙏
Njan innu cheythu..🙏🙏🙏
Njan pournnami ke lekshmi Pooja,kubera Pooja andvarahi Pooja cheyethu 🙏🙏
Thank you ji I got super miracle
അമ്മേ ചെയ്യാം❤❤❤❤❤
ഞാനും പ്രാർത്ഥിച്ചു Mam
Namaskaram madam. Hare krishna
Thanks a lot Mam 🙏🙏🙏
ശ്രീ ലക്ഷ്മി നാരായണായ നമഃ 🙏🙏🙏
ഓം ഗുരുഭ്യോ നമഃ 🙏🏻Thanku ma'am 🙏🏻
ഓം ശ്രീ ഗുരുവേ നമ:🙏🙏❤️❤️🙏🙏🙏
Thankyou. Madam.Hare. Krishna.
Namaskaram 🙏
Njanum ezuthi vchu madam paranja pole.. Nxt weekil kurch cash kiti madam.. Thank you very much..
നന്ദി. 🙏🏼🙏🏼
🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹
Sampathkarideviyude manthram ezhuthi.reslt kitti.lot of thanks mom...
Thank you Mam nde karyum Amma Sadhichu thannu .
Ente agraham sadhichu om sabthkari deviye nama
Thanks universe 🙏🙏🙏💓💓💓
ദേവി നാരായണ 🙏
Chechi 31 times sambathkari devi de mantram thursday cheithu..ente karyam nadannu❤
എത്ര പ്രാവശ്യം വേണമെങ്കിലും എഴുതാമോ
@@sreejakp3776ella thursdays um ezhutham
Veg kayichu kondanoo ചെയ്തതു
Athinte Link tharamo?
Eppozhum sugamayirikkatte 🙏
ഞാൻ ഗുരുവായൂർ രാവിലെ തന്നെ ചെയ്തു ചേച്ചി
Thank you chechi ❤ naale thanne cheyaam❤
Namasthe Sister🙏🙏🙏🙏🙏
Thanku Thanku Thanku
Tyu so much dear God bless you
Om namo narayanaya namaha❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
Namaskaram mam
Namaskaram amme devi
Thank ma'am 🙏🙏
ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🌹
Madathinu ella nanmakalum undakatte💐💐💐💐💐
Maminte uadesham anusarichu oro karmavum cheyyunnu..
Ella vishamangalum maarunnund...
Prarthikkanam.🎉🎉🎉
Vinaya, Kollam
🙏
Gurudevan nte agraham nadathi tharumennu njan100%viswasikyunnu
എന്റെ അമ്മ എന്റെ അടുത്ത് വരണം 🥹🥹😢😢😢😢
Thanks 🙏🙏 i
❤Devi Narayana ❤
നമസ്കാരം 🙏
Om mahalekshmi namah
Namaste mam..Thursday green ink pen kond ezhuthi vekkan Paranja ee vazhipad cheythirunnu...immediate next day aa karyam sadhichu kitti...valare Kalamayi budhimutt anubhavichirunna oru Karyathil ninnu oru aashwasam aayi. Thank you soo much Mam for your Guidance
Veg anoo kayichathu ethu ചെയ്യുമ്പോൾ
@@sarithamanis7550adhe.