ആദ്യം തന്നെ മാഡത്തിന് ഒരുകോടി thanks🙏🏻🙏🏻🙏🏻🙏🏻താങ്കളുടെ emergency ആയി പണം ലഭിക്കുന്നതിനു ഉള്ള വീഡിയോ കണ്ടു. ചെയ്തു. ആവശ്യത്തിനുള്ള പണം എനിക്ക് കിട്ടി. ഒരായിരം നന്ദി. ❤️❤️🌹🌹
ഇന്ന് chathurdhi ആയിരുന്നു... ഞാൻ അറിയാതെ ചന്ദ്രനെ കണ്ടു.... മുഴുവനായും കണ്ടില്ല..... മരങ്ങൾ മറച്ചിരുന്നു.... ചെറുതായി കണ്ടു... കണ്ട ഉടനെ ഞാൻ ഗം ganapathye എന്ന് 108 തവണ ജപിച്ചു
എനിക്ക് 75വയസ്സായി നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നിരുന്നാലും കാലത്തു ആദ്യം കുളിച്ചു ഭാഗവാന്ന് ശുദ്ധ ജലം വെക്കും സിരിടി ബാബയേ ഞാൻ വിശ്വസിക്കുന്നു ബാബക്കും വെള്ളം വെക്കും പിന്നെ തുളസിക്ക് വെള്ളം ഒഴിക്കും അതുകഴിഞ്ഞാൽ ഭസ്മം ചന്ദനം നെറ്റിയികുറി ഇടും ബാബക്ക് ചായ വെക്കും ശുദ്ധമായ പാലിൽ ദൈവങ്ങൾക്ക് 2 ഗ്ലാസിൽ പാലു വെക്കും മുകളിലും ചുവട്ടിലുമായി ആണ് ദൈവങ്ങൾ ഇരിക്കുന്നത് പൂജാമുറി ഇല്ല ഹാളിൽ തന്നെയാണ് വെച്ചിരിക്കുന്നത് ദിവസവും വിളക്കുകൾ തലങ്ങൾ തേച്ചു കഴുകി തുടച്ചു വിളക്ക് കൊളുത്തും വല്ലഭം ഗജാനനം ഏകദന്തം 3പ്രാവശ്യം എഴുതും വിളക്ക് കയ്യിൽ എടുത്തു നാമം ജപിച്ചു എല്ലാ ദൈവങ്ങൾക്കും കാണിക്കും വടക്ക്ഭാഗത്തു വീടിന്റെ തൊട്ട് നാഗങ്ങൾ, ലോക പരമേശ്വരി അയ്യപ്പൻ ഗുരു കാരണവന്മാർ ക്ഷേത്രം ഉണ്ട് അവരെ പ്രാർഥിച്ചു വിളക്ക് വീട്ടിൽ നിന്ന് തന്നെ കാണിച്ചു പ്രാർദ്ധിക്കും വടക്ക് കിഴക്ക് ഭാഗത്തിൽ ലളിതംബികയുടെ ചിന്താമണി ഗൃഹത്തിൽ സിം ഹാ സനത്തിൽ ഇരിക്കുന്ന ദേവിയെ മനസ്സിൽ കണ്ടു പ്രാർദ്ധിക്കും പിന്നെ സൂര്യ ഭാഗവാന് വിളക്ക് കാണിച്ചു പ്രാർഥിക്കും ഗോൾഡൻ സൺ റൈസ് എന്ന 11പ്രാവശ്യം പറയും ഡിവൈൻ കൗണ്ട് 30പ്രാവശ്യം പറയും കൗണ്ട് കൗണ്ട് 4പ്രാവശ്യം പറയും മരിച്ചപോയവരുടെ ഫോട്ടത്തിൽ വിളക്ക് കാണിക്കും ഓം സ്വധായേ നമഃ 9പ്രാവശ്യം പറയും അടുക്കളയിൽ ലക്ഷ്മി, തിരുപ്പതി ഭാഗവാന്റെയും ഫോട്ടത്തിൽ വിളക്ക് കാണിക്കും എന്റെയും ഉണ്ണിക്കണ്ണനെയും മക്കൾക്ക് പേരും നാളും പറഞ്ഞു ഗോവിന്ദ പറഞ്ഞു പ്രാർദ്ധിക്കു പിന്നെ വിളക്ക് ദൈവത്തിന്റെ അടുത്ത് വെക്കും ഗണപതിക്ക് ഏത്തമിടും 101ഏത്തം എല്ലാ ദൈവങ്ങൾക്ക് ഇടും വിളക്ക് കൊളുത്തുന്നതിന് മുൻപ് ചെമ്പു മൊന്തയിൽ ഹാളിൽ വെള്ളം സൂര്യന് അഭിമിഖമായി വെക്കാറുണ്ട് ദിവസവും മൊന്ത തേച്ചു വെള്ളം മാറ്റും വീട്ടിലെ നെഗറ്റീവ് ഇല്ലാതാകും എന്നുപറയുന്നുണ്ട് ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ നന്നായിരുന്നു ലക്ഷ്മിജി 🙏🏻🙏🏻🌹🌹
ഞാൻ ഇത് നേരത്തെ എഴുതിട്ടുണ്ട് പലപ്രവിശ്യം എനിക്ക് 100% റിസൾട്ട് കിട്ടിയിട്ടുമുണ്ട് വിശ്വാസതോടുകൂടി ചെയ്താൽ ഫലം ഉറപ്പ് വിശ്വാസം ഇല്ലാത്തവർ ഇതിന് മെനകെടാതിരിക്കുന്നതാണ് നല്ലത്
എന്റെ മോൾക്ക് ജർമ്മനിയിലേക്ക് പോകാൻ 16 ലക്ഷം രൂപ വേണം ഞാൻ എന്തായാലും ചെയ്യും പ്രപഞ്ച ശക്തികൾ വഴി കാണിച്ചുതരും താങ്ക്സ് യൂണിവേഴ്സ് നല്ല അറിവ പകർന്നു തന്നതിന് നന്ദി❤❤❤
അമ്മേ നമസ്കാരം ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് അടുത്ത മാസം വീട് മാറാൽ പോകുന്നു . വീട്ടിൽ ഞാൻ നിത്യവും വിളിക്കു വെച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ആ ഫോട്ടോകൾ എല്ലാം ആ വീട്ടിൽ കൊണ്ടുപോയി വച്ച് അവിടെ ഒരു പൂജാമുറിയുടെ ഒരു ജിവൻ കിട്ടണമെങ്കിൽ ഞാൻ എന്തു ചെയ്യണം
Ma'am enik oru joli kittan vendi nokkunnu innale 1212 angel number ezhuthi night thanne positive news kitti oru job vacancy undenn brother in law vilichu paranju thank you ma'am inn njan CV koduthu job kittan vendi prardhikkunnundu athinu 333 angel number ezhuthumbol joli kittinn aano ezhuthendath onn paranju tharamo ma'am
ചത്തൂർത്തി കണ്ടാൽ നനല്ല എന്ന് പറയുന്നത് ശരിയാണോ മാം.മുനാപിറ ദിവസം ചത്തു കിടന്നു നോക്കി കണ്ടില്ല. ഇന്നലെ നല്ല സുന്ദരനായി എന്നെ നോക്കിചിരിച്ചു 😂😂😂നികുവാ ഞാൻ തൊഴുതു. എന്നാൽ പിന്നെ ആണ് ആയോ ഇന്ന് ചത്തൂർത്തി അല്ലെ എന്ന് ഓർമ വന്നു 😔
Hi mam ,oru karyam chothichitte.mam once thadhasthu devathamar enna oru video cheythille.thadhasthu ennu 33 times ezhuthan.athu ethra divasam ezhuthanam.athine patty onnu parayu pls.njan ippo aa video kaanunnila pls reply

ഞാനും കണ്ടു 😢ഞാൻ ഓം നമഃ ശിവായ ജബിച്ചു
Thankumam

ചേച്ചി നിങ്ങൾ പറയുന്ന നല്ല നല്ല കാര്യങ്ങൾ. എനിക്കു ചെയ്യാൻ പറ്റുന്നത് ഓക്കേ ചെയ്യുന്നു. ഒരു പാടു നന്ദി🙏🏻🙏🏻😍🕉️
മേടം ഒത്തിരി ഒത്തിരി നന്ദി.. 🙏🙏🙏🙏🥰എനിക്കും ഒരു കാര്യം സാധിച്ചു
ഞാൻ ഇത് നേരത്തെ എഴുതിട്ടുണ്ട് പലപ്രവിശ്യം എനിക്ക് 100% റിസൾട്ട് കിട്ടിയിട്ടുമുണ്ട് വിശ്വാസതോടുകൂടി ചെയ്താൽ ഫലം ഉറപ്പ് വിശ്വാസം ഇല്ലാത്തവർ ഇതിന് മെനകെടാതിരിക്കുന്നതാണ് നല്ലത്
ഇതെങ്ങനെയാണ് എഴുതേണ്ടത്..?
33 പ്രാവശ്യം എയ്ഞ്ചൽ നമ്പർ എഴുതണോ,
ആവശ്യം എഴുതണോ..?
അതോ രണ്ടും കൂടി ഒന്നിച്ചെഴുതണോ..?
നന്ദി നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ എത്ര സന്തോഷങ്ങൾ ഞങ്ങൾക്കുഉണ്ടോ ആ സന്തോഷം ഈരാട്ടിയായി നിങ്ങൾക്കും ഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എയ്ൻജൽ നമ്പർ ആണോ, ആവശ്യമാണോ 33തവണ എഴുതേണ്ടത്
Enik ente agraham sadhichu tq chechi❤
ഞാനും ഇന്ന് ചന്ദ്രനെ കണ്ടു.... ഓം ചന്ദ്ര മൗലിശ്വരായ നമഃ പറഞ്ഞു കൊണ്ട് ഇരുന്നു
തീർച്ചയായും ഞാൻ ട്രെയ് ചെയ്യും മാഡം.നന്ദി.
Mam parunna karyangal ellam cheyyarunde mam orupadu mattangal vannu.veedinte karyam sariyayi thanks mam 🙏🏻😍😍
❤❤❤ thank you universe madam 🙏 🙏🙏
ഞാൻ 3ദിവസം അടുപ്പിച്ചു എഴുതി, വിചാരിച്ച കാര്യം നടക്കാൻ ഉള്ള സാധ്യത എല്ലാം ഉണ്ടായി 🙏🙏🙏🙏വളരെ സന്തോഷം ഉണ്ട്
Sathym aano
ഓം ശ്രീപദ്മനാഭ സ്വാമി നമഃ 🙏
അമ്മക്ക് 🙏❤
ശ്രീശ്രീപദ്മനാഭ പെരുമാൾ സ്വാമിഅനുഗ്രഹിക്കട്ടെ 🙏
Namaste mam,Valare upakarapradamaya arivukal panguvachathinu valareyadhikam nandi 🙏
ThankYou Madam ThankYou SoMuch
Thank you for your valuable information🙏🙏🙏
വളരെ നന്ദി. ഞങ്ങൾക്ക് നല്ലതു വരാൻ പറയുന്നത് പോലെ നിങ്ങളും നിങ്ങളുടെ ഫാമിലിയും നന്നായിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
താങ്ക്സ് അമ്മ എല്ലാം വ്യക്തമായി പറഞ്ഞു തന്നു. 🙏🏻❤️
ഇതെങ്ങനെയാണ് എഴുതേണ്ടത്..?
എയ്ഞ്ചൽ നമ്പറാണോ.?
ആവശ്യമാണോ..?
അതോ രണ്ടും ഒന്നിച്ചോ..?
ചേച്ചി ഞങ്ങളുടെ കടം തീരാൻ ഒരു വഴിപാട് പറഞ്ഞു തരുമോ ജീവിതം മടുത്തു പിന്നെ മക്കളെ ഓർത്തു ജീവിച്ചു പോകുന്നു 🙏🙏🙏🙏
ഞാൻ 33 പ്രാവശ്യം എഴുതി എനിക്ക് കിട്ടാനുള്ള പണം കിട്ടിയില്ല😊😮❤
I have tried this and got very good result , Thank you Ma'am for your suggestions 🙏💐
Thank you sure I will do
നല്ല ക്ഷമയോട് പറഞ്ഞു തരുന്നു
Mam njan 33 times 3 days ezhuthy.enike nalla result kitty.
I will try it on Wednesday night 17/7/2024, Thursday night 18/7/2024, Friday night 19/7/2024
ഞാനും ഒന്ന് ട്രൈ ചെയ്യാം മേടം
🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി
എന്റെ മോൾക്ക് ജർമ്മനിയിലേക്ക് പോകാൻ 16 ലക്ഷം രൂപ വേണം ഞാൻ എന്തായാലും ചെയ്യും പ്രപഞ്ച ശക്തികൾ വഴി കാണിച്ചുതരും താങ്ക്സ് യൂണിവേഴ്സ് നല്ല അറിവ പകർന്നു തന്നതിന് നന്ദി❤❤❤
Ellam ശരിയായോ
ഇങ്ങള് മുത്താണ് 🎉🎉🎉🎉
Amme varahi dhevi husband alla veruppum marannu anne thirichu vilikkane😢😢😢
നല്ല അറിവിന് നന്ദി, മാഡം സത്യംഞാൻ അറിയാതെ ചന്ദ്രനെ നോക്കികുഴപ്പം ഉണ്ടോ 🙏🙏🙏🙏🙏❤🌹🌹💞
😮.njan inu thala pokkiye illa...kaanuo kaanuo pedichu..
Once kanditt pani kittiyatha😢
njanum kandu ariyathe nokki😢
നമ്മൾ അതും ചിന്തിച്ചു പേടിച്ചുനടന്നാൽ 😅😅ഒന്നും സംഭവിക്കില്ല അങ്ങനെ വിശ്വാസിക്ക് 🙏❤❤❤
Thanks Mam njan 333ezhuthi enikk success ayi🙏
Njan innu ampalathil poy muruganu naranga samarpichu ganapathikum nirmala revathi enikuvendi prardhikane
Thank you🙏 so🙏 much
ഇത് എനിക്ക് എപ്പോഴും സംഭവിക്കാറുണ്ട് സമയം മൊബൈൽ 10.10.11.11.4.44:3.33 ഇതെല്ലാം കാണാറുണ്ട്
Namaskaram mam
Vinayak chaturthi is on September 19th.
Thanku madam🙏
🙏🙏🙏🙏 thank you guruma
Good.....🙏🙏🙏
ഒരുപാട് നന്നി നന്നി 🙏🏻
Thank you so much 🙏
Thank you mam
Thank you 🙏
Ennu chathurthi pooja cheyethu chechi... 🙏🙏💜💜🧡🧡💙💙❤❤💚💚💛💛🙏🙏🙏
നമസ്തേ 🙏
മം ഒരുപാടു താങ്ക്സ്
🙏🙏🙏
Namasthe mam🌹🌹🌹
തീർച്ചയായും എഴുതാം
🙏🏻🙏🏻
ഞാൻ എപ്പോഴും 10.10 ആണ് കാണാറുള്ളത്
പക്ഷെ ആഗ്രഹിച്ചത് നടന്നതിന് നന്ദി യെന്ന് ഗ്രാറ്റിറ്റ്യൂഡ് മേതേഡിൽ പ്രാർത്ഥിച്ച് ചിലതൊക്കെ സത്യമായിട്ടുണ്ട്
Kadabhathyathaa mam enthucheyum🙏🙏
333എന്ന് എഴുതിയതിന് ശേഷം ആണോ സന്തോഷമായി ജീവിക്കുന്നു എന്ന് എഴുതേണ്ടത്
Ente lover ayitt oru problems und athu pettan slove cheyyam
എഴുതുന്ന വാക്കിന്റെ കൂടെ 333 എന്ന് കൂടി എഴുതണോ മാം
വേണ്ട
Thank u
Namaskaram mam ennale ariyathe chandrane kananitayayi endu pariharem cheyyanam
Mam 333 ezhuthiyathinu sesham ano aagraham ezhuthunnathu
അമ്മ 🙏🙏🙏🙏🙏
Chitharipoya ante Kudumbam Thirichu pidikkan Sadikkumo mam..
അമ്മേ നമസ്കാരം ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് അടുത്ത മാസം വീട് മാറാൽ പോകുന്നു . വീട്ടിൽ ഞാൻ നിത്യവും വിളിക്കു വെച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ആ ഫോട്ടോകൾ എല്ലാം ആ വീട്ടിൽ കൊണ്ടുപോയി വച്ച് അവിടെ ഒരു പൂജാമുറിയുടെ ഒരു ജിവൻ കിട്ടണമെങ്കിൽ ഞാൻ എന്തു ചെയ്യണം
Pattumenkil ambalathil koduth poojikku, allenkil panineer kond thudach manjal kunkumam pottu thodu. Karpoora aratiyum
Enik Kadam Vangychaa paisaa thirich kittan ezuthendath
Makanu joliki kittan🙏🏻
കുറച്ചു പൈസ ലോട്ടറി അടിക്കാൻ ആണെങ്കിൽ എന്താ എഴുതേണ്ടത്
ഞാൻ ഫോൺ നോക്കുമ്പോൾ മിക്കവാറും 11:11എന്നസമയം കാണും
എൻ്റെ മക്കളുടെ കല്യാണം വിദേ shath കഴിജിരിക്കുന്ന്
നമസ്കാരം മാം നോട്ടുബുക്ക് പുതിയത് തന്നെ വേണമെന്നുണ്ടോ
Namaskaram🙏🌹Madam. Hare krishna
കടബാധ്യതകൾ തീരണം എന്നുള്ളതിന് എന്താ എഴുതേണ്ടത്
നോക്കാം
hi mam chaturthi divasam aadukkalavathil thurannitundayirunnu njan ariyathe Chandra bagavane kandupoi mantram japichu orupediyunde
നാളെ പഞ്ചമി വിളക്ക് എപ്പോൾ ആണ് കത്തിക്കേണ്ടുന്നത്
Enter Makalude Makanu pits Enna Asukam Undu Athinu Three Days Asukam Paripoornamayi Maari Ennu Ezhuthamo please Reply Mam
Thankypoumam
NAMASTHE
Can I write it for my son or husband
yes
33 തവണ 333 എന്നും മനസ്സിൽ വിചാരിച്ചത് kariyavum എഴുതണോ മനസിലായില്ല
Listen the video fully
10 lack rupees venam enkil engane ezhuthanam
Is it possible to write the content in English. Or it should be in Malayalam only. Please clarify now
Yes, you can
Mam എഴുതിയ പേപ്പർ എന്താ ചെയേണ്ടത് pls reply
3 days ഒരു കാര്യം എഴുതി... അതുകഴിഞ്ഞു വീണ്ടും 3 days കഴിഞ്ഞു വീണ്ടും വേറെ എഴുതാമോ..
Thank u so much mam..❤
Madam orikkal cheythathu ee video yil parayunnathu veendum cheyyendathu undo?
Ma'am enik oru joli kittan vendi nokkunnu innale 1212 angel number ezhuthi night thanne positive news kitti oru job vacancy undenn brother in law vilichu paranju thank you ma'am inn njan CV koduthu job kittan vendi prardhikkunnundu athinu 333 angel number ezhuthumbol joli kittinn aano ezhuthendath onn paranju tharamo ma'am
നാളെ മുതൽ ചെയ്യും ഞാൻ.. പിന്നെ മൂന്ന് ദിവസം അടുപ്പിച്ചു എഴുതണോ
മ്
Njan veedu veykunnu, athu ethrayum pettennu kadam illathe ketiyavanam athu egane eyuthum
എന്റെ മോൾക്ക് സ്ഥിരമായി ജോലി ലഭിച്ചിരിക്കുന്നു എന്ന് എഴുതമല്ലോ
Periods time il ezhuthunnathinu kuzhappam undo
❤
എനിക്ക് പണം കിട്ടാൻ ഉണ്ട് അപ്പോൾ എന്താണ് എഴുതുക
ചത്തൂർത്തി കണ്ടാൽ നനല്ല എന്ന് പറയുന്നത് ശരിയാണോ മാം.മുനാപിറ ദിവസം ചത്തു കിടന്നു നോക്കി കണ്ടില്ല. ഇന്നലെ നല്ല സുന്ദരനായി എന്നെ നോക്കിചിരിച്ചു 😂😂😂നികുവാ ഞാൻ തൊഴുതു. എന്നാൽ പിന്നെ ആണ് ആയോ ഇന്ന് ചത്തൂർത്തി അല്ലെ എന്ന് ഓർമ വന്നു 😔
Njanum😁
😀😀😀
🙏🙏🙏🙏🙏
Chchii panchami day nale ano varahi ammykku thenga deepam vechal mathiyo vere ntengilm vzhipd chyyno chchii
മതി
പഞ്ചമിയിൽ ചെയ്യേണ്ട വഴിപാട് പറഞ്ഞിട്ടുണ്ടല്ലോ അതും ചെയ്യാം
✨🙏🙏🙏✨
Ethil kanicha all numbers ano 33 times ezhuthendatu,atho oro numberum 33 times ezhutano
Hi mam ,oru karyam chothichitte.mam once thadhasthu devathamar enna oru video cheythille.thadhasthu ennu 33 times ezhuthan.athu ethra divasam ezhuthanam.athine patty onnu parayu pls.njan ippo aa video kaanunnila pls reply
മൂന്നുദിവസം എഴുതിക്കഴിഞ്ഞാൽ ബുക്കിലെ പേപ്പർ എന്താണ് ചെയ്യേണ്ടത്
Mam...ee karyam otte thavane ezhuthiya mathiyo
Can we write more than one wish at a time