ബ്രഹ്മമുഴുരതത്തിൽ എഴുനേറ്റു കുളിച് വിളക്കുവെച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയ നാൾ മുതൽ എന്റെ ലൈഫിൽ നല്ല മാറ്റം ഉണ്ട്.. പ്രതേകിച്ചും വരഹി അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയ അന്ന് മുതൽ നല്ല മാറ്റം ഉണ്ട്.. 🙏
ഞാനും വരാഹി അമ്മയോട് പ്രാർത്ഥിക്കുന്നുണ്ട്. എന്റെ കാര്യങ്ങൾ അമ്മ നടത്തി തരുന്നു. എല്ലാവരും അമ്മയോട് പ്രാർത്ഥിക്കു. കാര്യങ്ങൾ നടക്കുന്നു. നന്ദി. 🙏🏻🙏🏻കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ❤
വരാഹി അമ്മയെ പ്രാർത്ഥിക്യാൻ തുടങ്ങിയ ശേഷം എനിക്ക് ഒരു പോസിറ്റിവ് എനർജി ഉണ്ട് എന്റെ കച്ചവടം വർദ്ദിച്ചു വരുമാനം കൂടി.... എല്ലാം വരാഹി അമ്മയുടെ അനുഗ്രഹം.... 🙏🙏🙏
അമ്മേ വരാഹി ദേവി എന്റെ അസുഖം മാറ്റി തരണേ. ശുദ്ധിയോടെ അമ്മയുടെ നാമം ചെല്ലാൻ എനിക്കിപ്പോൾ വയ്യാത്ത അവസ്ഥയാണ് എന്റെ അസുഖം മാറ്റി എന്നെയും മോളെയും എല്ലാവരെയും കാത്തു രക്ഷിക്കണേ.
Thursday green paper il Sambatkari Devi ye prardhichu ezhuthi vachirunnu. Mattoru karyam Varahi Ammayude vazhipadu cheythum prardhichirunnu. 2 karyangalum aagrahichathilum bhangiyayi Amma nadathi tannu. Thanks a lot. Ithum urappayum cheyyum. Lots of luv n respect❤
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം ദേവി വരാഹി അമ്മേ 🙏🏻🙏🏻വാർത്താളി അമ്മേ സ്തുതി 🙏🏻♥️
വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് എന്റെ എല്ലാ സങ്കടത്തിലും ഞാൻ വാരാഹി അമ്മയെ പ്രാർത്ഥന ചെയ്യാറുണ്ട് അമ്മ നിമിഷ നേരം കൊണ്ട് വിളി കേൾക്കാറുണ്ട് 🙏ശ്രീ മാത്രെ നമഃ 🙏
നമസ്ക്കരം മാതാ ജീ, താങ്കളുടെ എല്ലാ വീടിയോകളും പൂജയും എല്ലാം വളരെ ഇഷ്ടമാണ്. കണ്ടും കേട്ടും സമയം പോകുന്നത് അറിയില്ല ജോലിക്കുവേണ്ടി പറഞ്ഞത് ഞാൻ എഴുതി വച്ച് 1 ദിവസം കഴിയുന്നതിൽ മുൻപ് ഒരു ജോലി എന്റെ കുട്ടിയ്ക്ക് കിട്ടി. വളരെ സന്തോഷമായി. പക്ഷെ ഒരു കാര്യം കുട്ടിയ്ക്ക് പോകാൻ തോന്നുന്നില്ല. മാനസ്സികമായി എന്തോ ഒരു പ്രശ്നം തോന്നുന്നു. അതിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നെഗറ്റീവ് എനർജി ഉള്ളതുപോലെ അനുഭവപ്പെടുന്നു. മാതാജി പറയുന്ന ഒട്ടുമിക്ക രീതികളിലും ഉഴിഞ്ഞിട്ടു എന്നിട്ടും മാറ്റം കാണുന്നില്ല. ആകെ വിഷമത്തില്ലാണ് കുട്ടിയ്ക്ക് ഇതൊക്കെ അന്തവിശ്വാസം എന്ന് പറയുന്നു. ഞങ്ങളെക്കുടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏🙏
Enikku വിശ്വാസം ആണ് എന്താണെന്നുവച്ചാൽ ഞാൻ അമ്മ പറഞ്ഞ കാര്യങ്ങൾ എനിക്ക് സാധിക്കുന്നതുപോലെ ചെയ്യാൻ തുടങ്ങിയപ്പോളാണ് എനിക്ക് കുറെ കാര്യങ്ങൾ നല്ലതുപോലെ കഴിക്കുന്നുണ്ട് നല്ല സമാധാനവും സന്തോഷവും ഒന്നിനും ഒരു വിഷമമില്ലാതെ പോകുന്നുണ്ട് ഇതു കാര്യമായാലും അത് എനിക്ക് നല്ലതുപോലെ കഴിയുന്നു അമ്മയോ ചേച്ചിയോ അല്ല എന്റെ അനുജത്തിപോലെ ആയിരിക്കും പ്രായത്തിൽ എങ്ങിനെയും ആവട്ടെ ഈ വീഡിയോ കാണാനും അതുപോലെ അച്ചായനും തുടങ്ങിയപ്പോൾ എന്റെ ജീവിതം തന്നെവളെരെ Matteengal വന്നു K🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕w💕❤️❤️❤️❤️❤️❤️🥰🥰ഇനിയും ഞാൻ എനിക്ക് ചെയ്യാൻ പറയുന്നതുപോലെ തുടരും ഒരുപാടു കാര്യങ്ങൾ എനിക്ക് ശരിയായിട്ടുണ്ട് ഇന്നും ഞാൻ പ്രാർത്ഥിച്ച കാര്യം സന്ധ്യക്ക് ഒട്ടും പ്രതീക്ഷിക്കാതെ സാധിച്ചു മഹാലക്ഷ്മിയുടെ മാന്ത്രവും എഴുതി 100% ശരിയാണ് വിശ്വസിച്ചു അധ്മാർത്ഥമായ് പ്രാർത്ഥിച്ചാൽ നമ്മളെ Rakshikkum
നമസ്കാരം🙏 ഈ വീഡിയോ ഓർമ്മിപ്പിച്ചതിന് നന്ദി , ആദ്യമൊക്കെ എഴുതിയിരുന്നു. പിന്നീട് വിട്ടു പോയി, മറന്നും പോയി . luck ഇല്ലാ എന്ന് സ്വയം പഴിക്കുന്ന വ്യക്തിയാണ് ഞാൻ, എനിക്ക് ഇതൊരു remedy ആണ്, thankyou 🙏🙏❣️
ഞാൻ വെള്ളിയാഴ്ച എഴുതി തുടങാൻ തീരുമാനിച്ചു Iam lucky 4കാൽ അഞ്ചേകാൽ സമയത്തിനുള്ളിൽ. സ്വാമിജിയുടെ പ്രാർത്ഥനയിൽ ഞാനും എന്റെ മക്കളേയും ഉൾപ്പെടുത്തേണേ അശ്വിൻ ആയില്യം ഐശ്വര്യ അശ്വതി അമ്മയായ ഷാനി പൂരാടം
അമ്മേ ശരണം ദേവി ശരണം. മാഡം പറഞ്ഞത് വളരെ ശരിയാണ്. ഞാൻ 5 ദിവസം കൊണ്ട് അമ്മയെ പ്രാർഥിക്കുന്നു. അമ്മ അനുഗ്രഹിക്കുന്നു എന്ന് മനസ്സിലാകുന്നു. ഇനി എത്രയും വേഗം അമ്മയെ കാണാൻ വരണം. അമ്മേ വരാഹി ദേവി, ആദി പരാ ശക്തി , മഹാമായേ , ശരണം
എല്ലാം വിശ്വാസത്തോടെ ചെയ്യാൻ ശ്രമിക്കുന്നു😢😢😢 ഇതുവരെയും പോസറ്റീവ് ആയ ഒരു റിസൾട്ട് കിട്ടിയില്ല. 😢😢😢 പ്രാർത്ഥനയോടെ വീണ്ടും ചെയ്യും.. അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻😢😢
Enikyum nalla vishwasam undh. Chechi parayunn orro karayum.clear aayi explain cheyunnudh. Vallre mattam undh. God bless you and your family .kurre devadakkal cheyyunnadh onnum arriyillayirrunn chechyude video kann thudanghiyyappol ann manasyillayad.thank you very much.
Mam, ഞൻ കർഖിടകം മുതൽ എന്നും രാവിലെ വിളക്ക് കൊളുത്തും. അതിനു മുമ്പ് വെള്ളി,ശനി മാത്രമേ eneekumayirunnullu.മാം പറഞ്ഞ പോലെ നല്ല മാറ്റം ഉണ്ട്.എൻ്റെ ഭർത്താവ് മിക്കവാറും ദേഷ്യമാണ് ചെറിയ ഒരു കാര്യം മതി അതിൽ നിന്ന് തുടങ്ങും ദേഷ്യം എന്നൽ ഇപ്പൊ അതൊക്കെ കുറവുണ്ട്. Varahi ammayku കോയിൻ വച്ച് അതിൽ എഴുതി വച്ചിട്ട് ഉണ്ടായിരുന്നു.എല്ലാം മാം കാരണമാണ്.ഞൻ എൻ്റെ ഗുരുവയിട്ട മമിനെ സ്വീകരിച്ചു കഴിഞ്ഞു.മാം എത്ര ജന്മം എടുത്താലും അതിൽ ഏറ്റവും പുന്ന്യം ചെയ്തവളയിരികും.കാരണം അരും സഹയികനില്ലതെ ആരോടും ദുഃഖം പറയാൻ പറ്റാതെ ഗതികേട് കൊണ്ട് മാത്രം ജീവിച്ച എന്നെപോലെ ഉള്ള കുറെ ജന്മങ്ങൾക് അർത്ഥം ഉണ്ടാക്കി തന്നത് മാം ആണ്.ദൈവം കൂടെയുണ്ട് എന്നുള്ള അടിയുറച്ച് വിശ്വാസം അത് ഉണ്ടാക്കിയത് മാം ആണ്.ആയിരം വട്ടം ഞൻ ആ കാലിൽ namaskariykunnu.എൻ്റെ ഗുരുജി യാണ് മാം.🙏🙏🙏🙏🙏🙏🙏💯
Mam first off all i want to say thank you so much for giving us these valuable msgs... I'm very interested to watch your videos.. God bless you and your family 🙏
Good Idea sister.....it very simple method to practice to get up in Brahma muhurata time..... after 21 days the mindset will activate our body as well as mind...... good.....
ബ്രഹ്മ മുഹൂർത്തത്തിൽ എഴുനേൽക്കുന്നതും പ്രാർത്ഥിക്കുന്നതും നല്ലതാണ്. ഇതു രണ്ടും മാത്രം പോരാ. പ്രവർത്തിക്കണം. പ്രവർത്തിക്കണം. പ്രവർത്തിക്കണം. അതാണ് ഒന്നാമത്തെ മന്ത്രം.
ബ്രഹ്മമുഴുരതത്തിൽ എഴുനേറ്റു കുളിച് വിളക്കുവെച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയ നാൾ മുതൽ എന്റെ ലൈഫിൽ നല്ല മാറ്റം ഉണ്ട്.. പ്രതേകിച്ചും വരഹി അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയ അന്ന് മുതൽ നല്ല മാറ്റം ഉണ്ട്.. 🙏
ഞാനും വരാഹി അമ്മയോട് പ്രാർത്ഥിക്കുന്നുണ്ട്. എന്റെ കാര്യങ്ങൾ അമ്മ നടത്തി തരുന്നു. എല്ലാവരും അമ്മയോട് പ്രാർത്ഥിക്കു. കാര്യങ്ങൾ നടക്കുന്നു. നന്ദി. 🙏🏻🙏🏻കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ❤
ഞാന്‍ നാളെ മുതല്‍ എഴുതാൻ തിരുമാനിച്ചു. Thank you mam, thank you God thank you universe 🙏🙏🙏
വരാഹി അമ്മയെ പ്രാർത്ഥിക്യാൻ തുടങ്ങിയ ശേഷം എനിക്ക് ഒരു പോസിറ്റിവ് എനർജി ഉണ്ട് എന്റെ കച്ചവടം വർദ്ദിച്ചു വരുമാനം കൂടി.... എല്ലാം വരാഹി അമ്മയുടെ അനുഗ്രഹം.... 🙏🙏🙏
വരാഹി അമ്മയെ പ്രാർത്ഥിച്ചു മണിക്കൂറുകൾക്കുള്ളിൽ ആണ് എനിക്ക് അമ്മയുടെ അനുഗ്രഹം കിട്ടിയത്.....
എനിക്കും അമ്മക്ക് വഴിപാട് ചെയ്തുതുടങ്ങിയപ്പോൾ നല്ല റിസൾട്ട് കിട്ടി. ഒരു ഗവണ്മെന്റ് job കിട്ടി.. Thank you mam ❤️Thank you യൂണിവേഴ്സ്... 🙏🙏🙏❤️
നമസ്കാരം അമ്മേ... അമ്മയുടെ വിഡിയോ കാണാൻ തുടങ്ങിയതു മുതൽ ജീവിധത്തിൽ നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്... ഒരുപാട് നന്ദിയുണ്ട് അമ്മേ... 🙏🙏🙏
Ashik Amal rohini nakhatharm prathikanne
ഞാൻ വരാഹി അമ്മയെ എന്നും വിളിച്ച് പ്രാർത്ഥിക്കാറുണ്ട്...എൻ്റെ എല്ലാ ആപത്തിലും കൂടെയുണ്ട്....അമ്മേ വരാഹീ അമ്മേ കാത്തുകൊള്ളണമെ..
അമ്മേ വരാഹി ദേവി എന്റെ അസുഖം മാറ്റി തരണേ. ശുദ്ധിയോടെ അമ്മയുടെ നാമം ചെല്ലാൻ എനിക്കിപ്പോൾ വയ്യാത്ത അവസ്ഥയാണ് എന്റെ അസുഖം മാറ്റി എന്നെയും മോളെയും എല്ലാവരെയും കാത്തു രക്ഷിക്കണേ.
Thursday green paper il Sambatkari Devi ye prardhichu ezhuthi vachirunnu. Mattoru karyam Varahi Ammayude vazhipadu cheythum prardhichirunnu. 2 karyangalum aagrahichathilum bhangiyayi Amma nadathi tannu. Thanks a lot. Ithum urappayum cheyyum.
Lots of luv n respect❤
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു നാളെ മുതൽ ശ്രമിക്കാം 🌹🌹🙏❤
താങ്ക്സ് അമ്മ. തീർച്ചയായിട്ടും എഴുതും. ഞാൻ എന്നും ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കും. അമ്മയുടെ വിലയേറിയ അറിവിന് നന്ദി. ❤️🙏🏻
Thank sAmme
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം ദേവി വരാഹി അമ്മേ 🙏🏻🙏🏻വാർത്താളി അമ്മേ സ്തുതി 🙏🏻♥️
വരാഹി അമ്മേ വിശ്വാസത്തോടെ പറയുന്നു വീഡിയോ കാണാൻ തുടങ്ങിയത് മുതൽ വളരെ സന്തോഷം ഉണ്ട്
Adey
Enikkum kurach kurach santhosham varunna pole undutto...Varahi amme kaathu rakshikane..🙏🙏🙏
അതെ ഞാനും ആ സന്തോഷം അനുഭവിക്കുന്നു 🙏🙏🙏🙏🙏
അതെ വളരെ ശരിയാണ്
Enikkum anugraham kittunnu
വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് എന്റെ എല്ലാ സങ്കടത്തിലും ഞാൻ വാരാഹി അമ്മയെ പ്രാർത്ഥന ചെയ്യാറുണ്ട് അമ്മ നിമിഷ നേരം കൊണ്ട് വിളി കേൾക്കാറുണ്ട് 🙏ശ്രീ മാത്രെ നമഃ 🙏
നമസ്ക്കരം മാതാ ജീ,
താങ്കളുടെ എല്ലാ വീടിയോകളും പൂജയും എല്ലാം വളരെ ഇഷ്ടമാണ്. കണ്ടും കേട്ടും സമയം പോകുന്നത് അറിയില്ല ജോലിക്കുവേണ്ടി പറഞ്ഞത് ഞാൻ എഴുതി വച്ച് 1 ദിവസം കഴിയുന്നതിൽ മുൻപ് ഒരു ജോലി എന്റെ കുട്ടിയ്ക്ക് കിട്ടി.
വളരെ സന്തോഷമായി.
പക്ഷെ ഒരു കാര്യം കുട്ടിയ്ക്ക് പോകാൻ തോന്നുന്നില്ല. മാനസ്സികമായി എന്തോ ഒരു പ്രശ്നം തോന്നുന്നു. അതിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നെഗറ്റീവ് എനർജി ഉള്ളതുപോലെ അനുഭവപ്പെടുന്നു. മാതാജി പറയുന്ന ഒട്ടുമിക്ക രീതികളിലും ഉഴിഞ്ഞിട്ടു എന്നിട്ടും മാറ്റം കാണുന്നില്ല. ആകെ വിഷമത്തില്ലാണ് കുട്ടിയ്ക്ക് ഇതൊക്കെ അന്തവിശ്വാസം എന്ന് പറയുന്നു. ഞങ്ങളെക്കുടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏🙏
ചേച്ചി പറഞ്ഞു തന്ന എല്ലാ അറിവുകൾക്കും ഒരുപാട് നന്ദി🙏🙇♀️
Enikku വിശ്വാസം ആണ് എന്താണെന്നുവച്ചാൽ ഞാൻ അമ്മ പറഞ്ഞ കാര്യങ്ങൾ എനിക്ക് സാധിക്കുന്നതുപോലെ ചെയ്യാൻ തുടങ്ങിയപ്പോളാണ് എനിക്ക് കുറെ കാര്യങ്ങൾ നല്ലതുപോലെ കഴിക്കുന്നുണ്ട് നല്ല സമാധാനവും സന്തോഷവും ഒന്നിനും ഒരു വിഷമമില്ലാതെ പോകുന്നുണ്ട് ഇതു കാര്യമായാലും അത് എനിക്ക് നല്ലതുപോലെ കഴിയുന്നു അമ്മയോ ചേച്ചിയോ അല്ല എന്റെ അനുജത്തിപോലെ ആയിരിക്കും പ്രായത്തിൽ എങ്ങിനെയും ആവട്ടെ ഈ വീഡിയോ കാണാനും അതുപോലെ അച്ചായനും തുടങ്ങിയപ്പോൾ എന്റെ ജീവിതം തന്നെവളെരെ Matteengal വന്നു K🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕w💕❤️❤️❤️❤️❤️❤️🥰🥰ഇനിയും ഞാൻ എനിക്ക് ചെയ്യാൻ പറയുന്നതുപോലെ തുടരും ഒരുപാടു കാര്യങ്ങൾ എനിക്ക് ശരിയായിട്ടുണ്ട് ഇന്നും ഞാൻ പ്രാർത്ഥിച്ച കാര്യം സന്ധ്യക്ക് ഒട്ടും പ്രതീക്ഷിക്കാതെ സാധിച്ചു മഹാലക്ഷ്മിയുടെ മാന്ത്രവും എഴുതി 100% ശരിയാണ് വിശ്വസിച്ചു അധ്മാർത്ഥമായ് പ്രാർത്ഥിച്ചാൽ നമ്മളെ Rakshikkum
❤️🙏
നമസ്കാരം🙏 ഈ വീഡിയോ ഓർമ്മിപ്പിച്ചതിന് നന്ദി , ആദ്യമൊക്കെ എഴുതിയിരുന്നു. പിന്നീട് വിട്ടു പോയി, മറന്നും പോയി . luck ഇല്ലാ എന്ന് സ്വയം പഴിക്കുന്ന വ്യക്തിയാണ് ഞാൻ, എനിക്ക് ഇതൊരു remedy ആണ്, thankyou 🙏🙏❣️
അമ്മയെ പ്രാർഥിക്കാൻ തുടങ്ങിയ ശേഷം നല്ല positive energy ഉണ്ട് ❤
ഞാൻ വെള്ളിയാഴ്ച എഴുതി തുടങാൻ തീരുമാനിച്ചു Iam lucky 4കാൽ അഞ്ചേകാൽ സമയത്തിനുള്ളിൽ. സ്വാമിജിയുടെ പ്രാർത്ഥനയിൽ ഞാനും എന്റെ മക്കളേയും ഉൾപ്പെടുത്തേണേ അശ്വിൻ ആയില്യം ഐശ്വര്യ അശ്വതി അമ്മയായ ഷാനി പൂരാടം
നന്ദി അമ്മേ ഞാൻ ചെയ്യും ഞാൻ എന്നും 4-30ന് എഴുന്നേൽക്കും
പ്രാർത്ഥിക്കാറുണ്ട് വിജയം ഉണ്ട്. ആനന്ദവും സമാധാനവും ഉണ്ട് .
അമ്മേ ശരണം ദേവി ശരണം. മാഡം പറഞ്ഞത് വളരെ ശരിയാണ്. ഞാൻ 5 ദിവസം കൊണ്ട് അമ്മയെ പ്രാർഥിക്കുന്നു. അമ്മ അനുഗ്രഹിക്കുന്നു എന്ന് മനസ്സിലാകുന്നു. ഇനി എത്രയും വേഗം അമ്മയെ കാണാൻ വരണം. അമ്മേ വരാഹി ദേവി, ആദി പരാ ശക്തി , മഹാമായേ , ശരണം
ഇത് വരെ അറിഞ്ഞു കൂടാതിരുന്ന അറിവാണ്.വളരെ ഉപകാരമായി🙏
Vrahi അമ്മേ ശരണം, ഞാൻ ഞാൻ varahi deviyil വിശ്വസിക്കുന്നു,
മാം 1111എഴുതി അടുത്ത 11മിനിറ്റിൽ ചെറിയ രീതിയിൽ പോസിറ്റീവ് റിസൾട്ട് ഉണ്ടായി. Thank. You. Thankyou. Thabk. You
നല്ലൊരു കാര്യം പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് 😊😊
അമ്മേ നമ്മളെ എന്നും എപ്പോഴും രക്ഷിക്കണേ. അമ്മ നമ്മളെ രക്ഷിച്ചതിൽ നന്ദി ariyikkunnu🙏🙏🙏
എല്ലാം വിശ്വാസത്തോടെ ചെയ്യാൻ ശ്രമിക്കുന്നു😢😢😢 ഇതുവരെയും പോസറ്റീവ് ആയ ഒരു റിസൾട്ട് കിട്ടിയില്ല. 😢😢😢 പ്രാർത്ഥനയോടെ വീണ്ടും ചെയ്യും.. അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻😢😢
Ma'am, thank you for encouraging positive thinking and attracting blessings from the universe.
എല്ലാവർക്കും ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼❤️
വളരെ നല്ല അറിവാണ് ഞാൻ തീർച്ചയായും ചെയ്യും നന്ദി അമ്മ
very good. അമ്മയുടെ അനുഗ്രഹമുണ്ടാ കണെ.
Chechi paranju thanna etheghilum eru remady cheithavar viswasikkatha irikkilla 100 sathamanam chechi paranju tharunnath viswasaman👌👌👌
Namaste mam,Ellavarkkum cheiyyan pattunna nalloru topic thirenjeduthathinu Valareyadhikam nandi.
Yes Madam...your words are 100% correct.
From tomorrow onwards I will definetly start to get up in the Brahma Muhurtham.....
Thanks a lot Madam for your valuable messages. This remedy is very simple to follow...God bless you Madam.🙏
നന്ദിചേച്ചി.....ഞാൻ ചെയ്യും തീർച്ചയായും
അമ്മേ വരാഹി അമ്മേ എന്റെ അസുഖങ്ങൾ മാറ്റി എനിക്കും എന്റെ കുടുംബത്തിന് നു നല്ലത് മാത്രം വരുത്തne
ജോലിക്ക് പോകുന്ന സ്ത്രീകൾ വരെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റു കുളിച്ചു വിളക്ക് വെക്കുന്നുണ്ട്.. വേണം ന്ന് വച്ചാൽ എല്ലാർക്കും നടക്കും
Chechi ഞങ്ങൾഒരു പുതിയ കാർ എടുത്തു .🎉ചേച്ചി,🙏🏻🙏🏻 പ്രാർത്ഥിക്കണേ, അനുഗ്രഹിക്കണേ 🙏🏻
Satia...valare positivity feel cheyyunn
ഓം സമയേശ്വരി വരാഹിയേ നമഃ 🙏🌹
മോളെ സത്യം.ആണു.മോളെ.ഇത്.എത്ര.മാസം.ആയിേത്..ഇതു ഒകെ.പഴയ.കാര്യം.അടിപൊളി.എല്ലാരും.ചെയ്യണേ.നല്ല.കരിയ്സം/തന്നെ.
ഓം പരാശക്തി ഞാനും എഴുതി തുടങ്ങുന്നു 🙏🙏🙏
വളരെ നന്ദി ചേച്ചി
ഈ അറിവിന് നന്ദി ❤
Amme saranam എനിക്കും kure. Matamund 🙏🙏🙏w🙏
I am lucky to hear this video 🙏👍👌
Thank you dear 😍 Your video's are excellent, Simple and Super 👍👌💐❣️💕❣️🕉️🙏🙏
നമസ്കാരം മാഡം 🙏🏻 നല്ല അറിവ് Thanku ji🙏🏻🙏🏻
Allaverkum,nalla,oru,morning,vahiyame,sharanam
വരാഹി അമ്മേ ശരണം
നന്ദി മാം നല്ല അറിവുകൾ പകർന്നു നൽകുന്നത് വളരെ ഉപകാര പ്രഥമാണ് എനിക്ക് അനുഭവം ആണ് ഒരുപാട് നന്ദി 🙏നമസ്കാരം 🙏🙏🙏
Thankyou ma'am ❤❤❤
Enikyum nalla vishwasam undh. Chechi parayunn orro karayum.clear aayi explain cheyunnudh. Vallre mattam undh. God bless you and your family .kurre devadakkal cheyyunnadh onnum arriyillayirrunn chechyude video kann thudanghiyyappol ann manasyillayad.thank you very much.
Thank you for information❤❤❤
അമ്മേ ദേവി മഹാമായേ വിരാഹദേവി 🙏🙏🙏🙏
Thanks mam enik ethu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 super
അമ്മേ ശരണം 🙏🙏🙏
Thanks madam, god bless you 🙏❤️
VarahiAmme saranam 20varshamayitte veedillathe vadakakku thamasikkunna anikku swanthamayoru veedu thannu rakshikkane Amma 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Mam, ഞൻ കർഖിടകം മുതൽ എന്നും രാവിലെ വിളക്ക് കൊളുത്തും. അതിനു മുമ്പ് വെള്ളി,ശനി മാത്രമേ eneekumayirunnullu.മാം പറഞ്ഞ പോലെ നല്ല മാറ്റം ഉണ്ട്.എൻ്റെ ഭർത്താവ് മിക്കവാറും ദേഷ്യമാണ് ചെറിയ ഒരു കാര്യം മതി അതിൽ നിന്ന് തുടങ്ങും ദേഷ്യം എന്നൽ ഇപ്പൊ അതൊക്കെ കുറവുണ്ട്.
Varahi ammayku കോയിൻ വച്ച് അതിൽ എഴുതി വച്ചിട്ട് ഉണ്ടായിരുന്നു.എല്ലാം മാം കാരണമാണ്.ഞൻ എൻ്റെ ഗുരുവയിട്ട മമിനെ സ്വീകരിച്ചു കഴിഞ്ഞു.മാം എത്ര ജന്മം എടുത്താലും അതിൽ ഏറ്റവും പുന്ന്യം ചെയ്തവളയിരികും.കാരണം അരും സഹയികനില്ലതെ ആരോടും ദുഃഖം പറയാൻ പറ്റാതെ ഗതികേട് കൊണ്ട് മാത്രം ജീവിച്ച എന്നെപോലെ ഉള്ള കുറെ ജന്മങ്ങൾക് അർത്ഥം ഉണ്ടാക്കി തന്നത് മാം ആണ്.ദൈവം കൂടെയുണ്ട് എന്നുള്ള അടിയുറച്ച് വിശ്വാസം അത് ഉണ്ടാക്കിയത് മാം ആണ്.ആയിരം വട്ടം ഞൻ ആ കാലിൽ namaskariykunnu.എൻ്റെ ഗുരുജി യാണ് മാം.🙏🙏🙏🙏🙏🙏🙏💯
Varahi amma saranam🙏🙏🙏🙏🙏 thanks sister👍
Thank you for ur good message 🙏
Mam first off all i want to say thank you so much for giving us these valuable msgs... I'm very interested to watch your videos.. God bless you and your family 🙏
Yes I am lucky 👍
Tanks mam vrahiamma saranam
Very very useful information guruma🙏🙏🙏🙏
വളരെ ശരിയാ നമ്മൾക്ക് ഒരുപുതുജീവൻ വരും 🙏
Thirchayaum cheyum ,thank you ma'am
മ്മം മേമം പറഞ്ഞ പോലെ മോൾക്ക് ടീച്ചറാവാൻ ഞാൻ എഴുതിയിരുന്നു ബ്രഹ്മമൂർത്തതിൽ എഴുതിയിട്ടുണ്ട് ആ ബുക്ക് വെച്ചിട്ടുണ്ട് അലമാരയിൽ
Thanks chechi 🙏🙏🙏
Chayyum madam ❤🙏🙏🙏🙏🙏
നമസ്കാരം മാഡം. ഹരേ കൃഷ്ണ
താങ്ക്യൂ. മാഡം
Good Idea sister.....it very simple method to practice to get up in Brahma muhurata time..... after 21 days the mindset will activate our body as well as mind...... good.....
Thank you so much Madam....
Many Thanks for your valuable informations...
Again Thanks...
Enikku nalla viswasam aanu mole..🙏🙏🙏
Tyu so much dear God bless you
ഓം നമഃശിവായ 🙏🙏🙏നമസ്കാരം ചേച്ചി 🙏🙏...
എല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏..
Yes Correct❤
Thank you dear❤️❤️❤️🌹🌹good videos and ur presentation also very fine ❤️❤️❤️😘😘
Njan ithu cheyan thudangi ❤
വരാഹി അമ്മേ രക്ഷിക്കണം🎉
Namaskaram madam❤
വരാഹി അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണെ
Varahi devi saranam 🙏🙏🙏
VARAHI AMMA saranam
അമ്മേമഹാമയേഎന്റ വിഷാമങ്ങളിൻഅമ്മകുടെഉണ്ടാവണേഅമ്മേ
നന്ദി മാഡം 🙏🙏🙏🙏🙏🙏
❤ Thank you sister..... thank you, thank you, you.
നമസ്കാരം ജി
ഹരേകൃഷ്ണ 🙏🏾
Hare Krishna 🙏❤
Teerchayaayum cheyum
Thank you mole
താങ്ക്സ് യൂണിവേഴ്സ്❤
AUM Vajra Kosha Varahi Deviye Nama
Thanks universe
ചേച്ചി കടം ഉണ്ട്. പച്ച കർപ്പൂരം ഒരു കവരിൽ ഇട്ടു ഏലക്ക ക്യാഷ് എന്നിവ ഇട്ടു vechu12.16 nu
God bless you 🙏🙏🙏🙏
Om...i love god....I'm lucky I'm beautiful I'm confident n successful
ബ്രഹ്മ മുഹൂർത്തത്തിൽ എഴുനേൽക്കുന്നതും പ്രാർത്ഥിക്കുന്നതും നല്ലതാണ്. ഇതു രണ്ടും മാത്രം പോരാ. പ്രവർത്തിക്കണം. പ്രവർത്തിക്കണം. പ്രവർത്തിക്കണം. അതാണ് ഒന്നാമത്തെ മന്ത്രം.
Amme varahi devi❤
അമ്മേ
ഹരേ കൃഷ്ണ❤❤❤❤❤