നമ്മുടെ തിരുവനന്തപുരം ത്ത് ഒരു പോറ്റി തിളച്ച പായസം കമുകിന്‍ പൂവില്‍ മുക്കി നെഞ്ചത്തടിച്ചു..പൊള്ളലേറ്റ താരം അടുത്തുള്ള ആറ്റില്‍ ചാടി കാലും ഒടിഞ് നെഞ്ചും പൊള്ളി ഒരു മാസത്തോളം ശാന്തിവിള ആശുപത്രിയില്‍ കിടന്നു..
കേട്ടിട്ടുണ്ട് . കണ്ടത് ഇപ്പോഴാണ് . പണ്ട് പള്ളിപ്പുറം ഭാഗത്ത് ഒരു തോറ്റത്തിന് ഇത്‌പോലെ തിളയ്ക്കുന്ന പായസം വാരിക്കൊടുക്കുകയായിരുന്നു . കാഴ്ചക്കാരനായി അർദ്ധനഗ്നനായ ഒരു വികലാംഗൻ കാൽമുട്ടിൽ കൈയൂന്നി നിന്നിരുന്നു . ഇയാൾക്ക് മേലേക്കൂടി ഒരാൾ പായസത്തിന് കൈനീട്ടി . വെളിച്ചപ്പാട് തിളച്ചപായസം വാരി കയ്യിൽ വച്ചുകൊടുത്തതും ഭക്തന് കൈപൊള്ളി . ഉടനെ അത് വികലാംഗന്റെ പുറത്ത് തേച്ചു . പിന്നെ വികലാംഗന്റെ നൃത്തമായിരുന്നെത്രെ ....!!
ഇങ്ങനെ അപ്‌ലോഡ് ചെയ്തതു കൊണ്ട് എന്താണു കുഴപ്പം??? തൃശൂർ പൂരം ആചാരമല്ലേ? അവണേങ്ങാട്ട് കളരിയിലെ ഉത്സവം ആചാരമല്ലേ? ഗുരുവായൂർ ഏകാദശി ആചാരമല്ലേ??? അതൊക്കെ വീഡിയോ എടുത്ത് നാലാളു കാൺകേ പ്രദർശ്ശിപ്പിക്കാമെങ്കിൽ ഇത് എന്തുകൊണ്ട് ആയിക്കൂടാ
Orupad bad cmnt kandu...adavarude samskaaram.. Oraludeyum viswaasathe chodyam cheyyadirunnooode....suhruthukkale..verdeyalla naad nannavathad.. Njan oru hindu alla ..paranju poyadanu..
ഓ പിന്നെ,ഇവൻ കൈയിൽ വെള്ളം തൊടാതെ രണ്ടുകൈയും കൊണ്ട് അ പായസം ഒന്ന് വരാൻ പറ.ചുമ്മാ ഒരുകൈ കൊണ്ട് വെള്ളം തൊട്ടു ഒരു ഇച്ചിരി പായസം എടുത്തിട്ട് ഓടുന്നു.കള്ളൻ. പൊലയാട ടി മോൻ. ഫു
@@ashokashok4857 what nonsense are u saying don't like this.that is wrong why you are saying like this bad words don't use it palarkkum pala aachaarangal alle ath avar cheyyunnu so what prblm
@@aravindlal1137 സുഹൃത്തേ അവർ ചെകുത്താനെന്നു പറഞ്ഞതിൽ അതിശയം ഇല്ല കാരണം christians എല്ലാം അങ്ങനെയാ വിശ്വസിക്കുന്നത്. ക്ഷേത്രങ്ങളിൽ ചെകുത്താനും കൂടോത്രവും ആണെന്ന് ആണ് അവരുടെ ധാരണ. കുട്ടിയിലെ വേരുറപ്പിച്ചു വിടുകയാണ്. ഹിന്ദുധർമം മനസിലാക്കിയാൽ മതത്തിൽ ആള് കുറയുമെന്ന് വികാരി മാർക്കും ബിഷോപ്പിനുമൊക്കെ അറിയാം അതാ. ഗണേശോത്സവത്തിനു ഘോഷയാത്രയെ നോക്കി ചൂല് കാണിച്ചു പിശാചേ പോ എന്ന് പറഞ്ഞ അയൽക്കാരി ഞങ്ങൾക്കുണ്ട്
One of our Hindu devotional program!
മുത്തപ്പാ എല്ലാവരേയും കാത്തുരക്ഷിക്കണേ
കാസർഗോഡ് ജില്ലയിലെ ചീർക്കയം സുബ്രഹ്മണ്യ കോവിലിൽ തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിൽ നിന്നും അപ്പം വാരുന്ന ചടങ്ങുണ്ട്. തണ്ണിലാ മൃത പൂജ എന്ന് പറയും.
നമ്മുടെ ചീർക്കയം
എന്റെ സ്വന്തം നാട് ചീർക്കയം നിഷ കെ എൻ ചുള്ളി
എന്റെ നാട് ചീർക്കയം
ഇതെവിടെയാണ്
Muthappa reshikkane.......🙏🙏🙏🙏🙏
നമ്മുടെ തിരുവനന്തപുരം ത്ത് ഒരു പോറ്റി തിളച്ച പായസം കമുകിന്‍ പൂവില്‍ മുക്കി നെഞ്ചത്തടിച്ചു..പൊള്ളലേറ്റ താരം അടുത്തുള്ള ആറ്റില്‍ ചാടി കാലും ഒടിഞ് നെഞ്ചും പൊള്ളി ഒരു മാസത്തോളം ശാന്തിവിള ആശുപത്രിയില്‍ കിടന്നു..
,😂😂😂😂😂
ശരിക്കും വ്രതം എടുത്തു കാണില്ല.
@@vradhikasunil3786 sarikkulla vratham enthanu
@@vradhikasunil3786 Atheantha sarikkullathum sarikkalthathumaya Vritham agane Randu Vritham Undoo🤔🤔🤔🙄
Thfooooo Trivandramo. Ayyeeee
മുത്തപ്പൻ ശരണം
സ്വാമി ശരണം
Is this the muttapan temple in Kannur
What s the music called?
I too have my house name karayil. Very strange and interesting. This practice is really amazing. Any explanation please.
temple location
...Ente..mutthappaa..
Muthappa sharanam
Muthappan saranam
🙏🙏🙏
🙏🙏🙏🙏🙏🙏
തിളക്കുന്ന പായസം കിട്ടുന്ന ആർക്കും ഒരു ചൂടില്ലാത്ത പോലെ..!?
Muthappa saranam
Where is muthappan kavu
👍
🙏🙏🙏🙏🙏🙏🙏🙏
Which temple?
Namonamaga
കേട്ടിട്ടുണ്ട് .
കണ്ടത് ഇപ്പോഴാണ് .
പണ്ട് പള്ളിപ്പുറം ഭാഗത്ത് ഒരു തോറ്റത്തിന് ഇത്‌പോലെ തിളയ്ക്കുന്ന പായസം വാരിക്കൊടുക്കുകയായിരുന്നു .
കാഴ്ചക്കാരനായി അർദ്ധനഗ്നനായ ഒരു വികലാംഗൻ കാൽമുട്ടിൽ കൈയൂന്നി നിന്നിരുന്നു .
ഇയാൾക്ക് മേലേക്കൂടി ഒരാൾ പായസത്തിന് കൈനീട്ടി .
വെളിച്ചപ്പാട് തിളച്ചപായസം വാരി കയ്യിൽ വച്ചുകൊടുത്തതും ഭക്തന് കൈപൊള്ളി .
ഉടനെ അത് വികലാംഗന്റെ പുറത്ത് തേച്ചു .
പിന്നെ വികലാംഗന്റെ നൃത്തമായിരുന്നെത്രെ ....!!
?...
.
😂😂😂😂 വികലാഗൻ സ്വാമിയുടെ അമ്മയ്ക്ക് വിളിച്ചു കാണും
@@sunilignatious5411 ninte Thanthakku vilichenna kettadu
Shame on you.
@@sunilignatious5411 നൃത്തം എന്ന് പറഞ്ഞത്, ഇവിടെ തുള്ളൽ എന്നാണു ഉദ്ധേശിച്ചത്
സൂപ്പർ
Thava ssaranam Muttapa ...
Kshethra acharangal enthinanu engane upload cheyyunnath?
nammude acharangalum thottam pattukalum ulsavangalum adutha thalamurakkum kanende...orupadu nalukal kazhiyumbol ithellam ormakal mathram aayirikkum...appol ithinu prasakthi eerunnu...:)
ഇങ്ങനെ അപ്‌ലോഡ് ചെയ്തതു കൊണ്ട് എന്താണു കുഴപ്പം??? തൃശൂർ പൂരം ആചാരമല്ലേ? അവണേങ്ങാട്ട് കളരിയിലെ ഉത്സവം ആചാരമല്ലേ? ഗുരുവായൂർ ഏകാദശി ആചാരമല്ലേ??? അതൊക്കെ വീഡിയോ എടുത്ത് നാലാളു കാൺകേ പ്രദർശ്ശിപ്പിക്കാമെങ്കിൽ ഇത് എന്തുകൊണ്ട് ആയിക്കൂടാ
ഐതീഹ്യം എന്താണ് ????
❤❤❤❤🙏🙏🙏🙏🙏
ഈ അമ്പലം എവിടെയാണ്
Orupad bad cmnt kandu...adavarude samskaaram..
Oraludeyum viswaasathe chodyam cheyyadirunnooode....suhruthukkale..verdeyalla naad nannavathad..
Njan oru hindu alla ..paranju poyadanu..
Good
ഇതൊക്കെ ചെയ്യണമെങ്കിൽ വൃതം തെറ്റാതെ നോക്കണം
ഓ പിന്നെ,ഇവൻ കൈയിൽ വെള്ളം തൊടാതെ രണ്ടുകൈയും കൊണ്ട് അ പായസം ഒന്ന് വരാൻ പറ.ചുമ്മാ ഒരുകൈ കൊണ്ട് വെള്ളം തൊട്ടു ഒരു ഇച്ചിരി പായസം എടുത്തിട്ട് ഓടുന്നു.കള്ളൻ. പൊലയാട ടി മോൻ. ഫു
@@ashokashok4857 what nonsense are u saying don't like this.that is wrong why you are saying like this bad words don't use it palarkkum pala aachaarangal alle ath avar cheyyunnu so what prblm
ഇത് എവിടെയാ
perinjanam
Pantheerazhi ❤️
Om sree mahaveerabhadra aghoraveerabhadraya namah
#nalchilambu
#satwikam
Ithil parayunna muthappan thanneyano parassinikadavu ullath
Ee.chrngayeemaarku.vallapavangalkkum.athu.kashikkankoduthukoodee.nasippichukallayunathu.vallathaa.otu.lookam.
z
#
ദൈവ അനുഗ്രഹം ഉള്ളവർക്കും മാത്രം ചെയ്യാൻ പറ്റുകയുള്ളൂ
🤦🏻♂️🤦🏻♂️
KERALAM ORU FRANDHALAYAM ENNU PARANJATHU VERUTHE ALLA., KASHTAM.. DEVILISH.
കൺമുന്നിൽ കാണുന്നത് വിശ്വാസിക്ക്....കണ്ണ് തുറക്കൂ....
asif punch
@@shanmughanc1086 paayasom ano ?
കുഞ്ഞുങ്ങളെ മുറിക്കുന്നതോ - ദൈവീകം
കുത്ത് റാത്തിബ് ദൈവീകം
Chkuthan
Athe ninde ullil thanne ane
Ivide avar enthe thettane cheithathe
Upabotha manasinde power ane aa kanunnathe
kashtam..ivde antichristum satan worship um alla nadannath..poyi video kaanu..
@@aravindlal1137 സുഹൃത്തേ അവർ ചെകുത്താനെന്നു പറഞ്ഞതിൽ അതിശയം ഇല്ല കാരണം christians എല്ലാം അങ്ങനെയാ വിശ്വസിക്കുന്നത്. ക്ഷേത്രങ്ങളിൽ ചെകുത്താനും കൂടോത്രവും ആണെന്ന് ആണ് അവരുടെ ധാരണ. കുട്ടിയിലെ വേരുറപ്പിച്ചു വിടുകയാണ്. ഹിന്ദുധർമം മനസിലാക്കിയാൽ മതത്തിൽ ആള് കുറയുമെന്ന് വികാരി മാർക്കും ബിഷോപ്പിനുമൊക്കെ അറിയാം അതാ. ഗണേശോത്സവത്തിനു ഘോഷയാത്രയെ നോക്കി ചൂല് കാണിച്ചു പിശാചേ പോ എന്ന് പറഞ്ഞ അയൽക്കാരി ഞങ്ങൾക്കുണ്ട്
ഓ........ മൈ ഗോഡ്
മുത്തപ്പൻ ശരണം
SUPER
🙏🙏🙏🙏🙏
🙏🙏🙏🙏🙏
SUPER