തയ്യൽ മെഷീനിൽ തൈക്കുമ്പോൾ നൂൽ ഇടക്കെടെ പൊട്ടിപോകാറുണ്ടോ ? / how to solve thread brake

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • തയ്യൽ മെഷീനിൽ തൈക്കുമ്പോൾ നൂൽ ഇടക്കെടെ പൊട്ടിപോകാറുണ്ടോ ??? This is a sewing machine repair solution of thread breaking in between. this is a simple trick and tips video on sewing machine. Reason and solution for bad stitches, thread brakes, needle change and brake.

ความคิดเห็น • 250

  • @nilufer.s1107
    @nilufer.s1107 4 ปีที่แล้ว +47

    വളരെയധികം സന്തോഷം എൻറെ ഒരു പ്രധാന പ്രശ്നത്തിന് പരിഹാരം ആണ് താങ്കൾ പറഞ്ഞു തന്നത് വളരെയധികം നന്ദി

  • @vineeshavineeshamani9793
    @vineeshavineeshamani9793 4 ปีที่แล้ว +40

    ഇതാണ് എന്റെ ഇന്നത്തെ പ്രശ്നം, Thank you

  • @rijishaa9985
    @rijishaa9985 4 ปีที่แล้ว +13

    Thank u
    ഇത് തന്നെയാണ് എന്റെ എപ്പോഴും പ്രശ്നം

  • @shinireji3137
    @shinireji3137 5 ปีที่แล้ว +32

    Iam new subscriber.... ente main പ്രോബ്ലം ആണ് നൂല് പൊട്ടൽ... very useful വീഡിയോ 😊😊😊😊

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 ปีที่แล้ว +2

    ഞാൻ കുറച്ചു ദിവസം ആയി വിഷമിക്കുകയായിരുന്ന എനിക്ക് നല്ല റിസൾട്ട് കിട്ടി താങ്ക്സ് 👌👌👍👍👍👍👍

  • @pathummakolothumthodi1889
    @pathummakolothumthodi1889 ปีที่แล้ว +3

    Thanks chechi

  • @riyarihan6633
    @riyarihan6633 4 ปีที่แล้ว

    Entha parayuka ennu ariyilla
    Parayan vakkukal illa .....
    Orupad divasamayi mesheen nool potunnathu karanam oyivakkiyittu
    Eeorotta video konde ente mesheen nannayi .Nan sthiram kanunna oru channel anu
    Very very thanks......👍👍👍👍👍👍👌👌👌👌👌👌👌

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      Thank you Riya .... Comment vayichappol valare santhosham tonni .... Please keep watching..

  • @chithrachithravathi7855
    @chithrachithravathi7855 3 ปีที่แล้ว +1

    ഒത്തിരി സന്തോഷം... നല്ല വിവരണം..... താങ്ക്സ്

  • @minimelekkandy4747
    @minimelekkandy4747 5 ปีที่แล้ว +9

    Thnk You ഒത്തിരി ഇഷ്ടമായി കാത്തിരുന്ന വീഡിയോ സൂപ്പർ

  • @hinaummar9166
    @hinaummar9166 ปีที่แล้ว

    Mashaallh
    Yende machine sariayi
    Nulpoti pone indai
    Valare shandosham ayi.....

  • @angelmaryaugustine6465
    @angelmaryaugustine6465 3 ปีที่แล้ว +1

    എൻ്റെ മെയിൻ പ്രോബ്ലം. താങ്ക്സ് ഡിയർ

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 ปีที่แล้ว +2

    എനിക്ക് നല്ല സമയത്ത് തന്നെയാണ് ഈ video കിട്ടിയത്. Innale എല്ലാം അഴിച്ചുപണി നടത്തി തിരിച്ചു fit ചെയ്തപ്പോൾ confusion ആയി. Thanks.!

  • @sajithamol9748
    @sajithamol9748 5 ปีที่แล้ว +6

    Hi ഞാൻ കാത്തിരുന്ന vedio thanks

  • @crazy_guy5017
    @crazy_guy5017 3 ปีที่แล้ว +1

    Good infrmsion upakarapetitund

  • @NICHUSFUNS
    @NICHUSFUNS 3 ปีที่แล้ว +4

    വളരെ ഉപകാരം ആയി tto

  • @premamenon6291
    @premamenon6291 2 ปีที่แล้ว +5

    Thank you for good explaination 🙏

  • @hemamalini5445
    @hemamalini5445 4 ปีที่แล้ว +1

    Super idea chaithu sariyaayi tq

  • @Anshidaop
    @Anshidaop 4 ปีที่แล้ว +2

    ithaan ente prashnam.thanks

  • @sumithrakamala3071
    @sumithrakamala3071 4 ปีที่แล้ว +4

    A very useful vedio thank you so much

  • @islamicpages3347
    @islamicpages3347 5 ปีที่แล้ว +2

    Thanks orupad upagaramaayitto

  • @MuhammadAli-xh8sl
    @MuhammadAli-xh8sl 4 ปีที่แล้ว +1

    Thank you chechi..... Orupadu ubhagaaramaayi

  • @DheerajDevika1432
    @DheerajDevika1432 4 ปีที่แล้ว +7

    ഡബിൾ മെഷീൻ ടെ ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി കാണിക്കണേ. പ്ലീസ്

  • @aneesanees3718
    @aneesanees3718 ปีที่แล้ว +1

    എന്നും എന്റെ കൂടെ ഉണ്ടാകും മൈ ഫ്രോക്ക്സ്

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 ปีที่แล้ว +1

    Thanks

  • @shameerasathar7752
    @shameerasathar7752 4 ปีที่แล้ว +2

    Very useful video. Thanks

  • @dreamkitchen30
    @dreamkitchen30 4 ปีที่แล้ว +6

    ചേച്ചി thank you so much

  • @robingeorge6442
    @robingeorge6442 5 ปีที่แล้ว +2

    Hai...iam jincy...super video...eniyum engane upakaramulla videos edane...enik edake undakunna problem aanu eth...

  • @rameesanasreen5724
    @rameesanasreen5724 4 ปีที่แล้ว +1

    Enik ith nannayi help cheythu

  • @farziiyyy6598
    @farziiyyy6598 4 ปีที่แล้ว +1

    Valare nannhi

  • @diluzzworld3972
    @diluzzworld3972 4 ปีที่แล้ว +5

    താങ്ക് യു
    ഞാൻ പുതിയ subscribe ആണ്

  • @Vijinashi-z6b
    @Vijinashi-z6b 6 หลายเดือนก่อน +1

    Thanks 👍

  • @abdhulrasheedm5417
    @abdhulrasheedm5417 4 ปีที่แล้ว +1

    👍👍👍👍Video
    Naghalude mechine mane problum

  • @jijijobin7412
    @jijijobin7412 4 ปีที่แล้ว +1

    നന്ദി ചേച്ചി

  • @Islamic_studio808
    @Islamic_studio808 5 ปีที่แล้ว +2

    Nghan new subscriber anu videos ellam valare nalladanto

  • @abuthahir9930
    @abuthahir9930 4 ปีที่แล้ว +2

    Thnks

  • @thajuriyasrafhanriyas506
    @thajuriyasrafhanriyas506 2 ปีที่แล้ว

    Thanks... Usefull video

  • @anshad7097
    @anshad7097 3 หลายเดือนก่อน

    Tenshende avide oru spring ille.

  • @sonybinu9831
    @sonybinu9831 2 ปีที่แล้ว +1

    Very useful video thank you soo much chechi 😍😍

  • @sudheerpandaraparampil3000
    @sudheerpandaraparampil3000 4 ปีที่แล้ว +1

    Supet

  • @basirahmed7826
    @basirahmed7826 4 ปีที่แล้ว +1

    Very useful....Tnx

  • @girigireesh3052
    @girigireesh3052 4 ปีที่แล้ว +3

    തയ്ക്കുമ്പോൾ അടിയിലെ stitching നന്നായി വരികയും മുഗൾഭാഗത്തെ സ്റ്റിച്ചിങ്ങിൽ നൂൽ പൊങ്ങി നിൽക്കുകയും ചെയ്യുന്നു അത് എങ്ങനെ ശെരിയാക്കാം എന്ന് പറഞ്ഞുതരുമോ. വേറെ കുറേ ചാനലുകളിൽ ചോദിച്ചു അവരാരും ഒന്നും പറഞ്ഞില്ല. ചേച്ചി പറഞ്ഞുതരുമെന്ന് വിസ്വസിക്കുന്നു 🙏.......

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      Hai friend. Channelil machine problems videos undu. Onnu kandu nokkamo. Nool correct ayi etto ennu check chayyuka. Tension adjust chaytu nokku. Needle check chayyuka.

  • @fathima6183
    @fathima6183 2 ปีที่แล้ว

    ഇത് തിരിച്ചു ഫിറ്റ്‌ ചെയ്യുന്നത് മറന്നു സ്പ്രിംഗ് ഊരിയിട്ട് പ്ളേറ്റ് പോലത്തെ നടുക്ക് ഒന്നിൽ ഒരുലൈൻ വരുന്നില്ലേ അത് ആദ്യ മാണോ ഇടേണ്ടത്

  • @sabeenaanshad
    @sabeenaanshad ปีที่แล้ว

    Chechi....njan thaykumol stitch idak loose akkunnu Etha cheeyyuka plzzz

  • @thanzilmon8077
    @thanzilmon8077 3 ปีที่แล้ว +1

    Hello.chechi.ente mesheenil madakiadikumbol allakil kattillatuni stichucheybo noolpotta allakil soojipotta.enthanupreshnam paranjutaro.pls

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว +2

      ഇതിന്റെ video ചാനലിൽ ഉണ്ട്. കണ്ടുനോക്കു

    • @thanzilmon8077
      @thanzilmon8077 3 ปีที่แล้ว

      Thanks chechiii

  • @deviarya9047
    @deviarya9047 4 ปีที่แล้ว +2

    Thank you chechi. Helpful vedio

  • @geethak1066
    @geethak1066 4 ปีที่แล้ว +1

    Thanks.it was really helpful

  • @sunithap8399
    @sunithap8399 4 ปีที่แล้ว +8

    Nalla voice.

  • @ashau3222
    @ashau3222 5 ปีที่แล้ว +5

    താങ്ക്സ് ചോച്ചി

  • @trisabinoy9281
    @trisabinoy9281 3 ปีที่แล้ว +1

    Adynool pidikkunilla... Reason pauvo

  • @sheebavarghese655
    @sheebavarghese655 2 ปีที่แล้ว

    Njanum try cheyyaam, same problem anu enikkum, 3years use cheythittilla

  • @gireesanp7783
    @gireesanp7783 ปีที่แล้ว +1

    SUPER VIDEO

  • @pranayatp5823
    @pranayatp5823 4 ปีที่แล้ว +1

    Chechii sooji kudungi pokunnu. Adikumbol. Pine kitunnila pottum. Mati ittalum same avasta

  • @sandhyaks3446
    @sandhyaks3446 2 ปีที่แล้ว +1

    Thanku💓

  • @athirasonline9968
    @athirasonline9968 ปีที่แล้ว +1

    It worksss😍👍👍

  • @pushpalatha273
    @pushpalatha273 4 ปีที่แล้ว +1

    Tanku

  • @sajithsajith2408
    @sajithsajith2408 4 ปีที่แล้ว

    Use full video

  • @truchurpoultryfarm6556
    @truchurpoultryfarm6556 2 ปีที่แล้ว

    Adi nool varunila. Antha chaya?

  • @ajmal1097
    @ajmal1097 2 ปีที่แล้ว

    Needle holileke irakumbol nol pottunu atinu entha cheyuka

  • @ayishahana2458
    @ayishahana2458 4 ปีที่แล้ว +3

    Kettikudungunnundengil endhaa cheyyaa

  • @ജുമാനകാദർജുമാനകാദർ

    കുറച്ചു അടിച്ചുകഴിഞ്ഞാൽ വേഗം സൂചി പൊട്ടുന്നു

  • @sabariyaumer3721
    @sabariyaumer3721 5 ปีที่แล้ว +3

    താങ്ക്സ്

  • @rejinjacob1357
    @rejinjacob1357 5 ปีที่แล้ว +1

    double machinte nool korkkunnath paranju tharamo.eppozhum nool pottunnu.sib vakkumbozhum kettitt stich cheyyu pozhum potti pokunnu explan cheyyamo

  • @hussainkolathur2161
    @hussainkolathur2161 4 ปีที่แล้ว +1

    Adipoli

  • @rashidashabeer8594
    @rashidashabeer8594 5 ปีที่แล้ว +1

    Pidhiya mechinil eee prashnam undavooo

  • @misnaminnuminnumisna2881
    @misnaminnuminnumisna2881 2 ปีที่แล้ว

    Enteyum prashnam ethanu

  • @santhoshkumarkottukal4567
    @santhoshkumarkottukal4567 4 ปีที่แล้ว +2

    Thanksss

  • @sulekhav8067
    @sulekhav8067 4 ปีที่แล้ว +3

    നൂലിന്റെ ടെൻഷൻ adjust ചെയ്യുന്ന ഭാഗത്തിന് മുകളിൽ ഇടത്തോട്ടു തള്ളിനിൽക്കുന്ന വിരൽ പോലുള്ള ഭാഗമില്ലേ..അതിന്റഅറ്റത്തുള്ള holeലൂടെ നൂൽ കോർത്തെടുക്കുമല്ലോ..അതിൽ നൂൽ ചുറ്റുകയും നൂൽ പൊട്ടിപ്പോകുകയും ചെയ്യുന്നു..എന്തുചെയ്യണം?

  • @advadilmh1077
    @advadilmh1077 5 ปีที่แล้ว +2

    chechi ente mechineil case ile noolu mukalilek varunnilla ath kond stich pidikunnilla enthanu pariharam pls reply

  • @shaji522
    @shaji522 3 ปีที่แล้ว +1

    ചേച്ചി ഞാൻ മിശിൻ സുജി മാറ്റിയതിനു ശേഷം സ്റ്റിച് വിഴുതില്ല പോഗി പോഗി പോകുന്നു അതിനു എന്ത് ചെയ്യണം അത് ശരിയാകാനുള്ള ഒരു വീഡിയോ ചെയ്തു തരുമോ ചേച്ചി

  • @sharafrizwan9353
    @sharafrizwan9353 5 ปีที่แล้ว +1

    Njan subscribe cheythuu

  • @rejaniajayaghosh8518
    @rejaniajayaghosh8518 3 ปีที่แล้ว

    Thank you.... ❤❤❤❤❤

  • @Nihaniharika2020
    @Nihaniharika2020 ปีที่แล้ว +1

    ബനിയൻ തുണി അടിച്ചതിന് ശേഷം നൂൽ പൊട്ടി പോകുന്നു അതിന് എന്ത് ചെയ്യും നൂല് ഭയങ്കരമായി വലിഞ്ഞിട്ട് ആണ് പൊട്ടുന്നത്

  • @seemasruchikoottu1330
    @seemasruchikoottu1330 5 ปีที่แล้ว +2

    super 👌

  • @ushareji3401
    @ushareji3401 4 ปีที่แล้ว

    Hi
    Bobbin &shuttle work chaiunilla
    Needle bar movementilla.. thread shuttilil kurungiyirunu.. maati engilum work aavunilla.. singer Industrial machine aanu

  • @DheerajDevika1432
    @DheerajDevika1432 4 ปีที่แล้ว +13

    കട്ടിയുള്ള ഭാഗം വരുമ്പോൾ മാത്രം നൂൽ പൊട്ടി പോകുന്നത് എന്തു കൊണ്ടാണ്. ഡബിൾ മെഷീൻന്റെ ആണ് ട്ടോ ചേച്ചി

    • @starmobil1879
      @starmobil1879 4 ปีที่แล้ว +1

      എനിക്കും അത് തന്നെയാണ് പ്രശ്നം

    • @shaijujose2301
      @shaijujose2301 4 ปีที่แล้ว +1

      കിട്ട യു ള്ള ഭാഗം വരുമ്പോൾ വാത്രം നൂൽ പൊട്ടി പോകുന്നു 'സിങ്കിൾ മിഷാൻ

    • @safasana7554
      @safasana7554 4 ปีที่แล้ว

      Enikkum

    • @jaseem__jk
      @jaseem__jk 4 ปีที่แล้ว

      Enikkum😪

  • @rameesanasreen5724
    @rameesanasreen5724 4 ปีที่แล้ว +1

    Please show oil making of machine

  • @bindusunil4225
    @bindusunil4225 5 ปีที่แล้ว +1

    Thaks

  • @shinyabraham7126
    @shinyabraham7126 5 ปีที่แล้ว +1

    dear njan new sub. very useful video thank u

  • @aleenabaiju9454
    @aleenabaiju9454 3 ปีที่แล้ว +1

    ചേച്ചി തയ്ക്കുമ്പോൾ നൂല് സൂചിയിൽ നിന്ന് ഊരി പോകുകുവാണ്. എന്താണ് ചെയ്യേണ്ടത്

  • @ambilyponnu2899
    @ambilyponnu2899 4 ปีที่แล้ว +1

    Nallavideo

  • @littleprince8436
    @littleprince8436 4 ปีที่แล้ว

    Stich cheyyumpo soochi thuniyil koluthi valiyunnu...adichu kazhiyumpo nool valinj thni vrithikeedaakum/mull kond valinjapoole...soochi maati puthiyth ititum ingam thanneyund..pls solution undo

  • @pramodputhiyapura6813
    @pramodputhiyapura6813 ปีที่แล้ว +1

    Nuhil potipokunu
    Entha cheyuka

  • @aliputhanpeedikakkal4199
    @aliputhanpeedikakkal4199 4 ปีที่แล้ว +1

    👌

  • @sufairanoushad8546
    @sufairanoushad8546 4 ปีที่แล้ว +1

    Thuniyil Adi nool stitch avunnilla enth kondan plz rply

  • @kajanzzzzz502
    @kajanzzzzz502 4 ปีที่แล้ว

    Thankyou chechi😄

  • @kidsonlineclass6595
    @kidsonlineclass6595 4 ปีที่แล้ว +2

    ചേച്ചി thank you..... but മെഷീൻ സ്റ്റക്ക് ആയി കിടക്കുന്നു സൂചി അനങ്ങുന്നില്ല എന്തു ചെയ്യണം
    ഒന്ന് പറഞ്ഞു തരുമോ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว +2

      Smitha.. ഒത്തിരി machine problems videos ചാനലിൽ ഉണ്ട്. Pls. Watch

  • @dhilnaswold6684
    @dhilnaswold6684 3 ปีที่แล้ว

    Am new sunscriber .tnx u r msg

  • @Miracles.823.
    @Miracles.823. 4 ปีที่แล้ว +1

    Chechi namukku paakamaya our top vechu matto

  • @sheenavp9327
    @sheenavp9327 3 ปีที่แล้ว +3

    തയ്ച്ചു നിർത്തുമ്പോൾ നൂൽ പൊട്ടിപോകുന്നു എന്തുചെയ്യും

  • @Adeluu123
    @Adeluu123 4 ปีที่แล้ว +1

    Ethellam chydu still I have problems

  • @sabupappachan4104
    @sabupappachan4104 4 ปีที่แล้ว +1

    Adiyilathe nool stitching sariyakunnilla....ethu cheyyum.....pls ans.

    • @subikannan4429
      @subikannan4429 4 ปีที่แล้ว

      Case le scrue correct alle ennu noku

    • @subikannan4429
      @subikannan4429 4 ปีที่แล้ว

      Chilapo nool chutunathilum mistake varum

  • @febzz_craft
    @febzz_craft 4 ปีที่แล้ว +2

    Nte puthiya mission an hand weel karangunnilla nalla tyte an ntha cheyya onn paranju yharoo

  • @munume2323
    @munume2323 4 ปีที่แล้ว +9

    മടക്കി അടിക്കുമ്പോൾ നൂല് പൊട്ടി പോവുന്നു

    • @chaithra9719
      @chaithra9719 3 ปีที่แล้ว

      Enganeya problem solve cheythe

  • @ogg.yy_gaming
    @ogg.yy_gaming 4 ปีที่แล้ว +1

    T k s chechi

  • @geethubinoj9488
    @geethubinoj9488 4 ปีที่แล้ว

    Fabric mukalilottu neegunnilla thazhottanu neegunnath athu onnu clear cheyyavo

  • @ajcraft9614
    @ajcraft9614 ปีที่แล้ว +1

    🙏🏻🙏🏻🎉

  • @ganeshsajeev8931
    @ganeshsajeev8931 4 ปีที่แล้ว +1

    Hi

  • @arfan7thb19
    @arfan7thb19 4 ปีที่แล้ว +2

    👍👍♥️♥️

  • @mubeercp5990
    @mubeercp5990 4 ปีที่แล้ว

    Thaiykumbol nul kaynnu pokunthnu enthnu solution

  • @muhammedc.p4856
    @muhammedc.p4856 4 ปีที่แล้ว

    angane aann soochiyul nool ketuka. usha machine rotary stich machine