തൈയ്‌ക്കുമ്പോൾ നൂൽ പൊട്ടിപോകാൻ ഉള്ള 8 കാരണങ്ങൾ / Thread breaking in sewing machine

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 136

  • @albinalbin1683
    @albinalbin1683 2 ปีที่แล้ว +33

    കട്ടിയുള്ള വശം തയ്ക്കുമ്പോൾ മുകളിലെ നൂൽ പൊട്ടുന്നതെന്താണ്

  • @nichunichu4884
    @nichunichu4884 5 ปีที่แล้ว +10

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോകൾ ആണ്

  • @FaZzWorld
    @FaZzWorld ปีที่แล้ว

    Nool pottipokunna preshnam undaayirunnu..chechik Thanks

  • @aryadeviks5479
    @aryadeviks5479 4 ปีที่แล้ว +1

    Thanku chechi... Njan ആദ്യമായി petticoat thaychu... Nalla helpful vedios anu..

  • @shajugeroge8419
    @shajugeroge8419 4 ปีที่แล้ว +2

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @suhailama684
    @suhailama684 4 ปีที่แล้ว +2

    Nool potal ninnu. Valare upakaram vedios. But ipol thaykumbol idakide stich pidikunnilla. Athentha
    Paranju tharuvo

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 4 ปีที่แล้ว +2

    Thanks chechi share and like cheythu Dhanyasanthosh valmutty

  • @SummiSummi-bc5xo
    @SummiSummi-bc5xo 4 ปีที่แล้ว +1

    Thayikumbol suchi potennath yenth kondann parayoo chechii

  • @devascreations8672
    @devascreations8672 3 ปีที่แล้ว +3

    നല്ല വീഡിയോസ് ആണ് എല്ലാം.

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 5 ปีที่แล้ว +1

    Thanks chechi supper video thanks share cheythu Dhanyasanthosh

  • @aajapk7111
    @aajapk7111 3 หลายเดือนก่อน +1

    Good video thankyou ❤

  • @fathimasworld587
    @fathimasworld587 3 ปีที่แล้ว +1

    Editing app ethann Chechi

  • @shameershameena8015
    @shameershameena8015 3 ปีที่แล้ว +2

    Thanks

  • @athulyabj-phy5942
    @athulyabj-phy5942 ปีที่แล้ว +1

    Case il nn nool pottunn ... athin nth chyynm ?

  • @Shiva-zd2vc
    @Shiva-zd2vc 3 ปีที่แล้ว +1

    Hey nice video new member
    മുകളിൽ നൂല് പിണഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? നമ്മുടെ 3rd slot ൽ
    സ്റ്റിച് ചെയ്യുമ്പോൾ നൂല് പിരിഞ്ഞു വന്നു
    പിന്നെ നൂല് സൂചിയിലും പിണഞ്ഞു പൊട്ടി പോകുന്നു ഇതെന്താ ഇങ്ങനെ? Plz replay plzzz

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว

      Lekshmi. Machine problems video's ചാനലിൽ ഉണ്ട്. കണ്ടുനോക്കു

    • @Shiva-zd2vc
      @Shiva-zd2vc 3 ปีที่แล้ว

      @@myfrocksmalayalamstitching athill ee problem kanikkunilla🙄😴

  • @thahira1339
    @thahira1339 3 ปีที่แล้ว +3

    Stitch cheyyumbol nool തിരിഞ്ഞു തിരിഞ്ഞു കമ്പിയിൽ chutti nool pottipokunnu enthukonda stich cheyyan erunnal ethuthnne ethuthannepani🙂

  • @prathapank8302
    @prathapank8302 4 ปีที่แล้ว +1

    Good video. thanks chechi

  • @jumanajamal9942
    @jumanajamal9942 4 ปีที่แล้ว +1

    Thank you dear.you solved my problem.

  • @jithinjohnson9742
    @jithinjohnson9742 หลายเดือนก่อน +1

    .supper❤

  • @seemaseemasuresh9019
    @seemaseemasuresh9019 4 ปีที่แล้ว +1

    സൂപ്പർ താങ്ക്സ്

  • @brijitsajini8623
    @brijitsajini8623 3 ปีที่แล้ว

    എൻ്റെ ഡബിൾ machine ആണ്.single layer ഇൽ stich ചെയ്യുമ്പോൾ തുണിയിൽ ഫ്രിൽ പോലെ വരുന്നു.എന്ത് കൊണ്ടാണ് പറയാമോ

  • @diludil2957
    @diludil2957 4 ปีที่แล้ว

    Neeriya kattiyulla baagamethumbol sooji pottunnadenthaa chechi?

  • @btscrazyarmy4769
    @btscrazyarmy4769 4 ปีที่แล้ว +1

    thank you checheee 😍😍😍🤩

  • @sindhum7932
    @sindhum7932 2 ปีที่แล้ว

    Thank you so much ❤️

  • @ushamahadevan1676
    @ushamahadevan1676 4 ปีที่แล้ว

    ടെൻഷൻ അഡ്ജസ്റ്റ് ചെയ്യുന്നത് പറഞ്ഞു tharamo? കട്ടിയുള്ള തുണി തൈക്കുമ്പോൾ ഫൂട്ടിന്റെ ഗ്യാപ് അഡ്ജസ്റ്റ് ചെയ്യാൻ pattumo?

  • @hannanoufal3985
    @hannanoufal3985 3 ปีที่แล้ว +1

    Spool shopil available aano

  • @naseeravlogkv7740
    @naseeravlogkv7740 4 ปีที่แล้ว +4

    എന്റെയും പ്രശ്നം ഇതുതന്നെ യാണ്

  • @soumyamarymanoj6769
    @soumyamarymanoj6769 4 ปีที่แล้ว +1

    Chechi bobin casil nul kudunjan karanam enda onn paranj theruvo

  • @dreams419
    @dreams419 8 หลายเดือนก่อน +1

    Pls help😢
    എന്റെ മെഷീനിൽ സ്റ്റിച്ച് ചെയ്യുമ്പോ ഇടയ്ക്കിടയ്ക്ക് സ്റ്റിച്ച് പൊട്ടി പോകുന്നു.. അപ്പൊ അടിവശത്തെ സ്റ്റിച്ച് ചെറിയ രീതിയിൽ കട്ട പിടിക്കുന്നു..അതെന്താ..😢😢ആരെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരോ pls.. ഭയങ്കര വിഷമം... എന്തോ ഒരു മിസ്സിംഗ്‌ 😢😢pls റിപ്ലൈ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  8 หลายเดือนก่อน

      Channelil വീഡിയോ ഉണ്ട്. കണ്ടു നോക്കു🙏

  • @mariyamrasheed1413
    @mariyamrasheed1413 2 ปีที่แล้ว +1

    നീഡിൽ, നൂൽ മാറ്റി നോക്കി ന്നിട്ടും മേൽ നൂൽ പൊതുന്നു??

  • @divyavinod8148
    @divyavinod8148 4 ปีที่แล้ว +2

    Chechi ഏതു നൂൽ use ചെയുന്ന

  • @radha4319
    @radha4319 4 ปีที่แล้ว

    Chechi thayikkumbol circle polulla sadhanam oru sound kelkkunnu athu enthukonda?

  • @riyadrusa3980
    @riyadrusa3980 2 ปีที่แล้ว +1

    Machinel kattiyullath stitch cheyyumbol stitch veezhunnilla.mumb stitch vezhunnundayirunnu.enthanenn aryamo

  • @shanmahasm1422
    @shanmahasm1422 5 ปีที่แล้ว

    Ande Aduth kurre pottunna Saice noolugal Und Aa nool Andengilum Cheyan pattumo

  • @mahfuzkhan6410
    @mahfuzkhan6410 ปีที่แล้ว

    Addiyilthe nool pottunu athe eatha kariyam

  • @sujathasanthosh6425
    @sujathasanthosh6425 4 ปีที่แล้ว +1

    Cap sleeve cutting kanikkamo

  • @sandhyadevaragam2687
    @sandhyadevaragam2687 หลายเดือนก่อน +1

    കട്ടിയുള്ള തുണി തൈക്കുമ്പോൾ നൂൽ പൊട്ടുന്നു എന്തുകൊണ്ട് പ്ലസ്. Rely

  • @നന്മവ്ലോഗ്ഗ്2
    @നന്മവ്ലോഗ്ഗ്2 2 ปีที่แล้ว +1

    യുവർ ഫാൻ ❤️😍

  • @elizebethjacobanntreesa890
    @elizebethjacobanntreesa890 4 ปีที่แล้ว +1

    Thank u

  • @amlahomecreations3655
    @amlahomecreations3655 4 ปีที่แล้ว

    Kattiyulla thuni thaikumbol nool pottunnu. Athin enth cheyyanam chechi. Pls help

  • @vijil5150
    @vijil5150 4 ปีที่แล้ว +3

    ഹായ്‌ ചേച്ചി എന്റെ മെഷീനിൽ സ്റ്റിച്ച് sheriyayittyu veezhunnilla ഇടയ്ക്കു സ്റ്റിച് പോകുന്നു ടെൻഷൻ കൂട്ടി സ്റ്റിച്ച് ചെയ്യാൻ പറ്റുന്നില്ല കുറയ്ക്കുമ്പോഴും സ്റ്റിച്ച് പറ്റുന്നില്ല pls replY

  • @fathimasidhique1888
    @fathimasidhique1888 4 ปีที่แล้ว

    Thnks

  • @nasumuthan5497
    @nasumuthan5497 4 ปีที่แล้ว

    Single metionil stich pidikunnilla.athu enthu kondanu. Please reply. !!!

  • @nasiyak9006
    @nasiyak9006 2 ปีที่แล้ว +1

    👍

  • @rejulamamu8238
    @rejulamamu8238 3 ปีที่แล้ว +1

    👍👍👏

  • @rinu7743
    @rinu7743 2 ปีที่แล้ว

    Bobin case nu oil koduthapol thread pottunath maari

  • @muhammadmukthar3788
    @muhammadmukthar3788 4 ปีที่แล้ว

    എന്റെ മiഷിനിൽ തൈക്കുമ്പോൾ തുണി ചുരുങ്ങി പോവുന്നു
    ഞൊറി പിടിപ്പിച്ച് പോലെ എന്ത് ചെയ്യും ചേച്ചി
    ദേഷ്യം വന്നു തൈക്കാൻ തോന്നുന്നില്ല.pls reply

  • @bijukv8288
    @bijukv8288 5 ปีที่แล้ว

    Regulator neekan patunilla entha cheya.

  • @ummermfv6780
    @ummermfv6780 2 ปีที่แล้ว

    ഓരോ സ്റ്റിച്ചിന്റെ ഉള്ളിൽ അടിച്ചിറ ഉള്ളിലും ഓരോ പൊട്ടും കുടുങ്ങിക്കിടക്കുകയാണ്

  • @rifa2237
    @rifa2237 2 ปีที่แล้ว

    ithinte 4 5 6 bagam ille

  • @ishamehrin1921
    @ishamehrin1921 4 ปีที่แล้ว

    Noolu pottipokaan. Soojinte prblm anenna dout. Entha cheyya chechi. Pls reply

  • @jasnasubair5479
    @jasnasubair5479 4 ปีที่แล้ว

    Kattiyulla bagam adikkumbol nool pottunnath endkondanenn paranjthero

  • @mhmmdlutfi7489
    @mhmmdlutfi7489 4 ปีที่แล้ว +1

    JANOME stching mssn il Baniyan type thunikk eath needle aanu use aakkendath?

  • @basheerstylo9370
    @basheerstylo9370 2 ปีที่แล้ว

    stitching സമയം പൊട്ടുന്നില്ല. നൂല് cut ചെയ്യാനായി നീട്ടിയെടുക്കുേന്ന സമയം മുകളിെലെ നൂൽ പൊട്ടുന്നു

  • @zahrafathima4800
    @zahrafathima4800 4 ปีที่แล้ว

    Katiyulla bhagath kerumbol nool potipokunnu endukondanu

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്. Pls. Watch....

  • @hafsananoorudheen4004
    @hafsananoorudheen4004 ปีที่แล้ว

    Thayyal kattiyulla tuni pottunnu

  • @hananmuhammed5505
    @hananmuhammed5505 4 ปีที่แล้ว +1

    Stwich cheyyumbo full kettadipp varunnu bobin case ilakunathpole oru സൗണ്ടും

  • @sanajamshi8703
    @sanajamshi8703 5 ปีที่แล้ว +1

    Thx ചേച്ചീ

  • @donysanoop9258
    @donysanoop9258 4 ปีที่แล้ว +1

    ചേച്ചി കട്ടിയുള്ള ഫാഗo തൈക്കുമ്പോൾ നൂൽ പൊട്ടുന്നു.

  • @beenalalichanlalichan2367
    @beenalalichanlalichan2367 4 ปีที่แล้ว +1

    Thayikumbol nool veezhunnilla athinenthanu cheyendathu

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      ചാനലിൽ mechine പ്രോബ്ലെംസ് videos ഉണ്ട്.pl. watch

  • @sandhyadevaragam2687
    @sandhyadevaragam2687 หลายเดือนก่อน +1

    കട്ടിയുള്ള തുണി തൈക്കുമ്പോൾ നൂൽ പൊട്ടുന്നു എന്തുകൊണ്ട്

  • @revathyc.m4357
    @revathyc.m4357 4 ปีที่แล้ว

    Vidukani vannal enth cheyyum

  • @SafeeraSamad-wy7mf
    @SafeeraSamad-wy7mf ปีที่แล้ว +1

    എന്റെ പുതിയ മെഷീൻ ആണ് സൂചി പൊട്ടി പോകുന്നു noolum പൊട്ടുന്നു എങ്ങനെ പരിഹരിക്കാം pls help

  • @HiHello-nb6gs
    @HiHello-nb6gs 4 ปีที่แล้ว +1

    നുൽ കയറ്റുന്ന വീഡിയോ ayakamo

  • @neethukneethu8093
    @neethukneethu8093 4 ปีที่แล้ว +1

    എന്റെ മെഷീൻ new വാങ്ങിച്ചതാ... അത് 2sec തൈക്കുപോഴേക്കും നൂൽ പൊട്ടുന്നു അത് ന്താ അങ്ങനെ..

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว +1

      Hi neethu , puthiya machine kurachu use cheythale sari aaku, oil well , pinne nool quality ullathu nokki vanguka, tesion check cheyyuka machinil , itinte ellam videos chanalil undu , kandu nokku

    • @nasarnasar1524
      @nasarnasar1524 4 ปีที่แล้ว +1

      Needil ittath sariyalla atha karanam

  • @sameerariyas8991
    @sameerariyas8991 5 ปีที่แล้ว +1

    Hi

  • @ramlabimoideenkoya7015
    @ramlabimoideenkoya7015 2 หลายเดือนก่อน

    Ushajannom. Meashanannnoolpottunnu

  • @rugminirugmini7761
    @rugminirugmini7761 4 ปีที่แล้ว

    Ente mechioanil nool pidikkunnilla enthanucheyyuka

  • @archanarema483
    @archanarema483 4 ปีที่แล้ว

    Njan stich cheythappol noolu pottipokukaum pineedu machine stuck ayirikkunnu enthu kondanu

  • @basheerstylo9370
    @basheerstylo9370 2 ปีที่แล้ว

    തുന്നിക്കഴിഞ്ഞ് cloth എടുക്കാനായി നീട്ടി തുന്നുമ്പോൾ സ്ഥിരമായും നൂല്
    പൊട്ടിപ്പോകുന്നു

  • @zafarullah7539
    @zafarullah7539 3 ปีที่แล้ว +1

    ബോബിൻ കേസിന്റെ പ്രോബ്ലം എങ്ങനെ മനസിലാക്കാം

  • @lakshmiramachandran7511
    @lakshmiramachandran7511 4 ปีที่แล้ว

    ബോബ്ബിന്റെ അടിയിൽ കട്ട കിട്ടുന്നതിന് കാരണം എന്താ? ഇങ്ങനെ പറ്റാതിരിക്കാൻ എന്തു ചെയ്യണം?

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      machine problems videos channelil undu. pls. watch. thank u

    • @anumoda2007
      @anumoda2007 4 ปีที่แล้ว

      Bobbin മെക്കാനിസം അഴിച്ചു ക്ലീൻ ചെയ്യൂ

  • @anumoda2007
    @anumoda2007 4 ปีที่แล้ว

    Stich അടുത്ത് പോകുന്നു. എന്താ reason

  • @sajip9700
    @sajip9700 4 ปีที่แล้ว +1

    Adi nool loos avunhadhenth

  • @banuummer9296
    @banuummer9296 4 ปีที่แล้ว +1

    I have

    • @shukoorckd9138
      @shukoorckd9138 3 ปีที่แล้ว

      Enikk nalla ubagaramae valare nanni

  • @smithababu4206
    @smithababu4206 4 ปีที่แล้ว

    കട്ടി ഉള്ള ഭാഗം സ്റ്റിച് ചെയ്യുമ്പോൾ നൂൽ പൊട്ടുന്നു അതെന്തു കൊണ്ടാണ്

  • @gildasony9291
    @gildasony9291 4 ปีที่แล้ว +1

    Stich veezhunnilla why

  • @rafeekathmaruthalammal4098
    @rafeekathmaruthalammal4098 2 ปีที่แล้ว +1

    ഇതാ പ്രശ്നം

  • @dijaskoramba9864
    @dijaskoramba9864 3 ปีที่แล้ว +1

    അടിനൂൽ പൊട്ടിപ്പോകുന്നതിന് പരിഹാരം

  • @leenababu4600
    @leenababu4600 5 ปีที่แล้ว +2

    ന്തൽ പൊട്ടുന്നോ എന്നു നോക്കാൻ കടക്കാർ സമ്മതിക്കുന്നില്ല.

  • @jabbarjas3922
    @jabbarjas3922 4 ปีที่แล้ว +1

    Paksheee kattapidikaaa

  • @sreehari6583
    @sreehari6583 5 ปีที่แล้ว

    Noo le katta pidikunnu karanam an thannu?

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  5 ปีที่แล้ว

      channelil machine problems videos undu. pls. watch thank u . keep watching.

    • @aseenaakbar5219
      @aseenaakbar5219 4 ปีที่แล้ว

      @@myfrocksmalayalamstitching adinool pottipokunnu enthanu solution pls replay

  • @kolambilsuhara2391
    @kolambilsuhara2391 3 ปีที่แล้ว

    നൂല് പൊട്ടി പോവാ

  • @akhivlog7156
    @akhivlog7156 4 ปีที่แล้ว +1

    Thanks

  • @rishikeshnath5368
    @rishikeshnath5368 4 ปีที่แล้ว

    👍

  • @reenareenam.k8544
    @reenareenam.k8544 3 ปีที่แล้ว +1

    Thanks

  • @malumanoj9059
    @malumanoj9059 4 ปีที่แล้ว +1

    Thanks

  • @shameenafarookhshameenafar9887
    @shameenafarookhshameenafar9887 4 ปีที่แล้ว +1

    Thanks

  • @sujathasanthosh6425
    @sujathasanthosh6425 4 ปีที่แล้ว

    Thanks