സാധാരണ തയ്യൽ മെഷീനിൽ സൂപ്പർ ആയി എംബ്രോയിഡറി ചെയ്യാം / Embroidery with basic sewing machine

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • സാധാരണ തയ്യൽ മെഷീനിൽ സൂപ്പർ ആയി എംബ്രോയിഡറി ചെയ്യാം !!!. How to sew embroidery with our normal basic sewing machine. This is a sewing trick by which you can easily do beautiful embroidery works with your ordinary sewing machine.
    My frocks Amazon : www.amazon.in/...

ความคิดเห็น • 336

  • @sabiaahilshaifu6734
    @sabiaahilshaifu6734 4 ปีที่แล้ว +94

    ഇത്പോലെ ഒരു വീഡിയോ ക്ക് ഒരുപാട് നന്ദി. യൂട്യൂബ് ചാനലുകളിൽ നോക്കി ടൈലറിംഗ് പഠിച്ച ഒരാൾ ആണ് ഞാൻ. ഇപ്പൊ അത്യാവശ്യം തൈക്കുന്നുണ്ട്. എന്നെപ്പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദം ആണ് ഈ വീഡിയോ. ❤❤❤❤❤❤

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว +1

      Thanks. ചാനലിൽ ഒത്തിരി videos undu. Kandu nokku.

    • @noushadnoushu945
      @noushadnoushu945 4 ปีที่แล้ว +1

      @@myfrocksmalayalamstitching njanum

    • @sreelekshmib2252
      @sreelekshmib2252 4 ปีที่แล้ว +1

      njanum athe

    • @sailabeegum4045
      @sailabeegum4045 4 ปีที่แล้ว

      👍🏻👍🏻

    • @mariyathbasheer9068
      @mariyathbasheer9068 2 ปีที่แล้ว

      ക്ഷമയാണ് ചേച്ചിയുടെ ഏറ്റവും വലിയ ഗിഫ്റ്റ് സം ശയം ഉള്ള ത് മാറികിട്ടി റ്റാ യിങ് യു

  • @umabalu5472
    @umabalu5472 4 ปีที่แล้ว +14

    ഞാൻ എത്രയോ ആളെടുത് പോയി പഠിച്ചു ഒന്നും മനസിലായില്ല .അത് മാത്രം അല്ല നിങ്ങളെ പോലെ ഇത്രേ ആത്മാർത്ഥത ഇല്ലായിരുന്നു,..
    സൂപ്പർ ക്ലാസ്സ്

  • @jyothitp2315
    @jyothitp2315 3 ปีที่แล้ว +6

    വളരെ നാളായി ഞാനീ method നായി കാത്തിരിക്കുന്നു. Thank you very much

  • @begumfashion1313
    @begumfashion1313 4 ปีที่แล้ว +30

    ശരിക്കും ഉപകാരപ്രദമായ വീഡിയോ... ഒത്തിരി ഇഷ്ടമായി...വളരെ നന്ദി

  • @shinimolkuruvilla7792
    @shinimolkuruvilla7792 4 ปีที่แล้ว +4

    ഇതുപോലെ ഒരു വീഡിയോ കാണിച്ചതിന് ഒത്തിരി Thanks , ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ നോക്കി കിട്ടിയില്ലായിരുന്നു ,Thanks

  • @shahinarashi5501
    @shahinarashi5501 4 ปีที่แล้ว +10

    Super👌👍തീർച്ചയായും ചെയ്തു നോകാം എനിക്ക് എംബ്രോയിഡറി ഒരു പാട് ഇഷ്ടം ആണ്, ഇത് പോലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, താക്സ്

  • @unni357
    @unni357 3 ปีที่แล้ว +2

    ഒരു നല്ല വീഡിയോ ആണ് നിങ്ങൾ പറഞ്ഞതെല്ലാം നല്ല രീതി മനസ്സിലായിട്ടുണ്ട് വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ അവതരിപ്പിച്ചതിന്

  • @lekhatn3709
    @lekhatn3709 11 หลายเดือนก่อน +1

    Ellayidathum theranju,ee method kitteela but ippo manasilayi thanks a lot

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 10 หลายเดือนก่อน +1

    താങ്ക്സ് ഈ വിഡിയോ ചെയ്ത തിന് വളരെ ഉപകാരം 👍👍👍

  • @bindupv5855
    @bindupv5855 4 ปีที่แล้ว +3

    Thank you soo much chechii... Njn kure videos il nokki.. onnilum avar ithre clear aaytt beginners ne vendi ittittilla.. thank you soo much... Iniyum next level videos share chyyumennu pratheekshikkunnu...

  • @nidhanazrin5528
    @nidhanazrin5528 2 ปีที่แล้ว +3

    Ith singer machine vech cheyyan pattuo

  • @Haizusaii
    @Haizusaii 2 ปีที่แล้ว

    Thakuu chechii 💞njan kore nokii emprodary cheyidhth padikan.chechide video kandapol a aniku nalle pole Mansilaye👏very use ful video

  • @misriyya_misri5218
    @misriyya_misri5218 4 ปีที่แล้ว +2

    Super aanu ningaluday Ella videokalum valaray upakaraprathamaan

  • @sabesalma8111
    @sabesalma8111 3 ปีที่แล้ว +6

    സൂപ്പർ ചേച്ചി. കലക്കി❤️👍

  • @barkkathneesa960
    @barkkathneesa960 ปีที่แล้ว

    Idhu Njan try cheydhu... Enykki elupathil nannayi thanee vannu... Thank you 😊

  • @athiraaadi1013
    @athiraaadi1013 3 ปีที่แล้ว +4

    Thanks chechi very useful vedio

  • @sahlafirozsahlafiroz1138
    @sahlafirozsahlafiroz1138 7 หลายเดือนก่อน

    Thanku chechi.njaan koreyaayi nokkiyirunna vidio aan .theerchayaayum shremikkum .TH-cam vidio nokki yaan thaykkaan padichath .ippo oruvidham Ella modelsum njaan thaykkunnund

  • @neethurosanna1670
    @neethurosanna1670 4 ปีที่แล้ว +2

    Oh! Appo sadharana sewing machinenil embroidery cheyyan enganeyokke vazhikalundalle! Wonderful tips.

  • @sudarsanas4591
    @sudarsanas4591 9 หลายเดือนก่อน +2

    👍നന്ദി ❤️❤️❤️❤️❤️❤️❤️🌹

  • @annathalu3742
    @annathalu3742 2 ปีที่แล้ว

    Adipoli.thank you. Njana vicharichirunnadh embroidery machinil mathrame pattollunna.

  • @bavyalifestyle7554
    @bavyalifestyle7554 4 ปีที่แล้ว +1

    Chachi ninda poota video rooomba nallaitu undu. Rooomba naala naan yoocichu undu , Rooomba thanks chachi .

  • @sathyap3034
    @sathyap3034 4 ปีที่แล้ว +1

    Chachi nengala teaching valera esta patu so quit

  • @greemanoble
    @greemanoble ปีที่แล้ว +2

    Jack f5 ലും ചെയ്യാമോ ഇതുപോലെ

  • @jusna9976
    @jusna9976 10 วันที่ผ่านมา +1

    Supr enikisttayi

  • @RUKZAR-v4k
    @RUKZAR-v4k 2 ปีที่แล้ว +1

    Georgette metirialil ചെയ്യാൻ പറ്റുമോ

  • @subisaidusubimuneeer8689
    @subisaidusubimuneeer8689 4 หลายเดือนก่อน +1

    Nalla vedio aayirunnu to❤❤❤

  • @najuashir4389
    @najuashir4389 4 ปีที่แล้ว +6

    Etavum nalla karyam vedio ude length valare kuravanu
    Oro chanelile pole verupikunneyilla
    Keep it👍

  • @papionthefly7934
    @papionthefly7934 3 ปีที่แล้ว +8

    Well explained 💯❤

  • @neethuvv2487
    @neethuvv2487 4 หลายเดือนก่อน +1

    Nice dear thank you,ethu net fabric il pattumo??

  • @saigayathri3140
    @saigayathri3140 3 ปีที่แล้ว +8

    ഫൂട്ട് ഉയർത്തി വെക്കണോ തയ്ക്കുമ്പോൾ. ശ്രമിച്ചു . തയ്ക്കുന്ന സമയം നൂൽ പിടിക്കുന്ന ല്ല. പൊട്ടി പോകുന്നു.

  • @harshac1756
    @harshac1756 4 ปีที่แล้ว +1

    Manasilavunund valiya sahayamayi

  • @princessrose7106
    @princessrose7106 6 หลายเดือนก่อน +1

    Foot dog unscrew cheyyan kazhiyunnyila. Ningal engane cheythu?

  • @isajeerthoufi5115
    @isajeerthoufi5115 4 ปีที่แล้ว +1

    Kollam nallla vedio. .chechi edhupola chyidhukazinal mesheninu pina complt varumo

  • @prameelamk303
    @prameelamk303 4 ปีที่แล้ว +13

    Thank you so much for uploading this video...

  • @shaharbansheru257
    @shaharbansheru257 3 ปีที่แล้ว +1

    Thank u so much. Njn try cheythu workout akunnund. 👏🏻

  • @usera3192
    @usera3192 2 หลายเดือนก่อน +1

    വളരെ നല്ല ത്

  • @SNlife_
    @SNlife_ 22 ชั่วโมงที่ผ่านมา +1

    Double machine il പറ്റുമോ

  • @bavyalifestyle7554
    @bavyalifestyle7554 4 ปีที่แล้ว +1

    Naanum try chaiya chechi. Clear aaitu paranju. 🙏🙏👏👏👏👏👏👏👏👌👌

  • @abdulshukoor904
    @abdulshukoor904 4 ปีที่แล้ว

    Hai chehee... nan checheede orupad video kanrundd enikk valare shayakaraman. Na ee embroidery orubad cheyithu nokiii sheriyayilllee ette ade nool kadd pidikkuvaa.... Plzzzzzz ripleyyyyy😊😊😊

  • @nasritp8358
    @nasritp8358 4 ปีที่แล้ว

    Upakarappedunna videos.👍👍👌👌👌

  • @manjur8242
    @manjur8242 ปีที่แล้ว +1

    ഗുഡ് 🥰

  • @shaminaprakash2437
    @shaminaprakash2437 4 ปีที่แล้ว +2

    Thankuuuuuu..cheythu nokkanam..

  • @anjugichuanjugichu5216
    @anjugichuanjugichu5216 4 ปีที่แล้ว +2

    ഒത്തിരി ഇഷ്ടം ആയി

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 4 ปีที่แล้ว +1

    Hamme😜ijjathi idea

  • @rahmathrahmath1131
    @rahmathrahmath1131 4 ปีที่แล้ว +1

    Engane cheyyumbol mechinil complaints undavumennu parayunnu sheriyano

  • @MychannelMychannel-bd7jh
    @MychannelMychannel-bd7jh ปีที่แล้ว +1

    Usha machinil pattumo..
    Njan ithu pole cheyyan vendi machinete pallu mattan nokki..screw ooran pattunnilla..valare tight anu .oil ittu nokki..entha cheyya

  • @ummusalma661
    @ummusalma661 4 ปีที่แล้ว +1

    Usharayitund to iniyum ithepole kooduthal work kal pratheekshikunu

  • @athirap8627
    @athirap8627 4 หลายเดือนก่อน +1

    ചേച്ചി umbrella മിഷീനിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @shakisaleemshakisaleem2531
    @shakisaleemshakisaleem2531 6 หลายเดือนก่อน +1

    നല്ല വിഡിയോ

  • @renjithakk3359
    @renjithakk3359 4 ปีที่แล้ว +2

    Super idea

  • @nafeesakunnanath2154
    @nafeesakunnanath2154 2 ปีที่แล้ว +1

    ശ്രമിച്ചുനോക്കാം 👍🏻

  • @LathaParameswaran-ye7pg
    @LathaParameswaran-ye7pg 4 หลายเดือนก่อน

    അടിപൊളി❤❤

  • @isajeerthoufi5115
    @isajeerthoufi5115 4 ปีที่แล้ว +1

    Super ... .good idea..thanks for ur vedio...

  • @linijose3707
    @linijose3707 4 ปีที่แล้ว +1

    Thanks for the good information please try to put more

  • @shahidhalatheef2902
    @shahidhalatheef2902 4 ปีที่แล้ว +1

    Thank you very much😛😛

  • @komalamcd1561
    @komalamcd1561 3 ปีที่แล้ว +1

    ഞാൻ ഇത് കണ്ട് ചെയ്യാൻ നോക്കി. പക്ഷെ അടിയിലെ നൂൽ മുകളിൽ വരുന്നു. അത്‌ എന്തുകൊണ്ട് ആണ്. മറുപടി തരുമല്ലോ. 🙏

  • @ummuummu6180
    @ummuummu6180 6 หลายเดือนก่อน +1

    ഞാനും കുറെ കാലമായി ethonnu പഠിക്കുവാൻ ശ്രമിക്കുന്നു epozhanu ശെരിക്കും മനസ്സിലായത്

  • @oxsiva2355
    @oxsiva2355 4 ปีที่แล้ว +2

    Super mam thank you ❤️ very useful video 🙂😍🤩🤩😍😍

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 4 ปีที่แล้ว +1

    Supper thanks chechi share cheythu Dhanyasanthosh valmutty

  • @sobhanasobhana4499
    @sobhanasobhana4499 4 ปีที่แล้ว +1

    Supper nannayottu paranju thannu thank you

  • @neenaprinu2066
    @neenaprinu2066 3 ปีที่แล้ว +1

    Nice video. Well explained. Pls upload how we can do scallops

  • @NaziMuju9122
    @NaziMuju9122 11 หลายเดือนก่อน +1

    Veryy good video❤❤😊😊

  • @rajithasahadevan8674
    @rajithasahadevan8674 4 ปีที่แล้ว +1

    I will be try

  • @sheejababy1509
    @sheejababy1509 4 ปีที่แล้ว +1

    Super idea. Thanku

  • @daisammaabraham5070
    @daisammaabraham5070 3 ปีที่แล้ว +1

    Can we do applic work this way

  • @neenaprinu2066
    @neenaprinu2066 3 ปีที่แล้ว

    Cut work cheytha video undo. Single machine kondu.

  • @huedesigns9261
    @huedesigns9261 10 วันที่ผ่านมา

    Njanum try cheyth but ready akunilla.. presser foot ittillenkl stitches veezhunila

  • @anilammu3509
    @anilammu3509 4 ปีที่แล้ว +3

    Thaaaaaaaaaaaaaaanku cheeechi..... ADI poli

  • @aishaaabadhu1615
    @aishaaabadhu1615 ปีที่แล้ว

    Eengane scalp cheyyyan patto

  • @lalaniperera4685
    @lalaniperera4685 11 หลายเดือนก่อน +1

    Hodata terum kar ala dunna oyata tanks🌹👍

  • @aneessanazar
    @aneessanazar 4 ปีที่แล้ว +1

    thanks for sharing 👍👌🌹🍁💐

  • @parvathymg2403
    @parvathymg2403 4 ปีที่แล้ว +1

    വളരെ usefull video ആണ്.. thank you, 👍👍

  • @sijosijox5349
    @sijosijox5349 2 ปีที่แล้ว +1

    Super thanks.....

  • @basheerkpkp
    @basheerkpkp 4 ปีที่แล้ว +2

    👌adipoli idea.ithuvare oralum ithra clear ayittu paranju thannittilla.thankyou chechi.nanum try cheythunokkatte.Highspeed machinil pattumo.

  • @philomanaphilomana1829
    @philomanaphilomana1829 4 ปีที่แล้ว +1

    Nice thank you

  • @babishakp7522
    @babishakp7522 4 ปีที่แล้ว

    ഇഷ്ട്ടമായി നല്ല വീഡിയോ എന്നീ നല്ല നല്ല വീഡിയോ ഉണ്ടാവണം

  • @hiddentalends6402
    @hiddentalends6402 4 ปีที่แล้ว +1

    Etavum nalla vedeo

  • @kinginiii8142
    @kinginiii8142 ปีที่แล้ว +1

    ചേച്ചി ഞാൻ ഇത് പോലെ തന്നെ same method ചെയ്തു but നൂൽ പിടിക്കുന്നില്ല. എന്താ ചെയ്യാ

  • @manikuttanpk6382
    @manikuttanpk6382 2 ปีที่แล้ว

    Super
    Video 😲😘😘😎😍😲

  • @abhinavabhi2367
    @abhinavabhi2367 3 ปีที่แล้ว +1

    Thanks orupadu upagarappedunna vedio. 🤗🤗🤗🤗

  • @sameerashafeek2951
    @sameerashafeek2951 2 ปีที่แล้ว +1

    ഡബിൾ മെഷീനിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @ഹരിതഭവനം
    @ഹരിതഭവനം 3 ปีที่แล้ว +2

    Try ചെയ്തു, പക്ഷെ stitch വരുന്നില്ല 🤔

  • @jameelavalangodan5590
    @jameelavalangodan5590 7 หลายเดือนก่อน

    Jack മെഷീനിൽ ഇത് ചെയ്യാൻ പറ്റുമോ

  • @sangarisangarisri4719
    @sangarisangarisri4719 4 ปีที่แล้ว +1

    Wow super mam

  • @ajmalpalora6027
    @ajmalpalora6027 3 ปีที่แล้ว

    Athe oru order tharate embroiderng cheyithutharumo

  • @shinasanthosh4832
    @shinasanthosh4832 4 ปีที่แล้ว +3

    Very detailed explanation. Thankyou

  • @antonjohn9038
    @antonjohn9038 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ. നല്ലത് പോലെ മനസിലായി. Twine കട്ട്‌ വർക്ക്‌ ചെയ്യുന്നത് പറഞ്ഞു തരാമോ

  • @lachuzzzvlog9593
    @lachuzzzvlog9593 3 ปีที่แล้ว +2

    High speed machinel cheyamo ethu

  • @adhidevbinilbinil5048
    @adhidevbinilbinil5048 2 ปีที่แล้ว

    Adipoli chechi 👍🏾thanks

  • @Nikhil-t2p
    @Nikhil-t2p 4 ปีที่แล้ว +1

    ഗുഡ്

  • @renjininirmalan1627
    @renjininirmalan1627 4 ปีที่แล้ว +1

    😮😮😮😮
    Adipoli 👍👍👍👍

  • @reenapavithran9621
    @reenapavithran9621 4 ปีที่แล้ว +1

    Super...

  • @radhikavijayakumar7713
    @radhikavijayakumar7713 4 ปีที่แล้ว +1

    Kollam mam super

  • @neethukrishna871
    @neethukrishna871 4 หลายเดือนก่อน

    Hi ഇതു പോലെ ചെയിതു കൊടുക്കുമോ

  • @sujamonson8799
    @sujamonson8799 4 ปีที่แล้ว +5

    Usha janome allue l engane aanu enbroidery cheyyunnathu ennu kanikkamo

    • @ayishathasni840
      @ayishathasni840 4 ปีที่แล้ว

      Plz...vidio cheyyu...,😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😞💚💚💚💚💚💚💚💚💚💚🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙

  • @silpa9194
    @silpa9194 4 ปีที่แล้ว +1

    Super chechi

  • @sonyjayadas6099
    @sonyjayadas6099 4 ปีที่แล้ว +2

    thank you chechi for this great valuable video

  • @safiyasalamsafiyasalam8498
    @safiyasalamsafiyasalam8498 ปีที่แล้ว +1

    എം ഡ്രയ്ഡറി വർക്ക് ചെയ്യൻ ടീ സൈനിൻ്റെ പാറ്റേൺ കിട്ടുമോ ഒന്ന് കമൻ്റ് ചെയ്യാമോ

  • @Neenusvlogs-kp4xk
    @Neenusvlogs-kp4xk 3 ปีที่แล้ว +1

    പവർ മെഷീൻ ൽ ചെയ്യാമോ

  • @adnankhanYt804
    @adnankhanYt804 3 ปีที่แล้ว +1

    good