ഒരു കുഴപ്പവം ഇല്ല. നല്ല. ഭംഗിയുണ്ട് ഈ സാരിയും ബൗസും സുരഭി .നല്ല. നടിയാണ്. അവാർഡ് കിട്ടിയ നടിയാണ് അന്ന് കിട്ടിയ അവാർഡ്.. മഞ്ചു വാര്യർക്കാണ് കിട്ടിയിരുന്നേ ങ്കിൽ മനോരമാ ക്കാരും ഏശ്യനെ റ്റും ചാനലും എല്ലാവരം തലയിൽ വെച്ചെനെ. ഇത് ഇപ്പം കോഴിക്കോട്ട് കാരിക്കായത് ക്കൊണ്ട് ആരും നല്ലത് പറയുന്നില്ല. മഞ്ചു വാര്യർക്ക് ആയിരുന്നെങ്കിൽ തലയിലും വെക്കൂല നിലത്തും വെക്കൂല. സുരഭി . ഇനിയും നല്ല സിനിമക്കൾ കിട്ടട്ടേ.. കോഴിക്കോടിന്റെ അഭിമാനം .
ചിലർ അങ്ങിനെയാണ്... ചിലരെ അവര് എന്ത് ചെയ്താലും വാനോളും പുകഴ്ത്തി പറയും..പറഞ്ഞിട്ട് കാര്യം ഇല്ലാ... But... she is perfect luk for Any dressing styles... Vasthradharanam ഓരോരുത്തരുടെയും ഇഷ്ട്ടം അല്ലെ... 🥰🥰🥰👍👍👍
നരിക്കുനി ക്കാരി സുരഭി.. ദേശീയ അവാർഡ് വിന്നർ.. താങ്കൾ എത്ര ഉയരങ്ങളിൽ ആണ് നിൽക്കുന്നെ.. എന്നിട്ടും എന്തൊരു വിനയം.. ഈ സ്ലീവ്ലസ് നിങ്ങള്ക്ക് നല്ലോണം മാച്ച് ആണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. God bless u ❤️❤️❤️
മോഡേൺ ഡ്രസ് തനിക്ക് ചേരും ന്നു തെളിയിക്കുന്നു...സുരഭി. തൻ്റെ സ്വത സിദ്ധമായ നാടൻ കോഴിക്കോട് ഭാഷ ആണ് എനിക്ക് ഇവരിൽ നിന്നും ചോർന്നു പോകാതെ നിൽക്കേണ്ടത്...❤🎉
സുരഭി എന്ന ഈ പ്രതിഭയെ ദേശീയ അവാർഡ് ജേതാവാക്കിയത് അവരുടെ അഭിനയമികവ് തന്നെ. അവരെ തേടിയെത്തുന്ന ഏതു റോളും മികവുറ്റ രീതിയിൽ ഭംഗിയായി അഭിനയിച്ച് പ്രേക്ഷകരെ എന്റർടൈൻ ചെയ്യുവാൻ കഴിവുള്ള ഒരു അസാധാരണ കോഴിക്കോടൻ നടി. മറ്റൊരു പ്രധാന Quality അവരുടെ Simplicity ആണ്. പിന്നെ സുരഭിയെ തുടക്കത്തിൽ കണ്ട കാഴ്ചയിൽ നിന്നും അൽപ്പം വ്യത്യാസമായി കണ്ടതുകൊണ്ടാകാം അവരുടെ ഡ്രെസ്സിനെ കുറിച്ച് അഭിപ്രായങ്ങൾ വന്നത്. സാരമില്ല.തികച്ചും സാധാരണക്കാരിയായ ഒരു ഗ്രാമീണ യുവതി ഡ്രെസ്സിൽ അൽപ്പം മാറ്റം വരുത്തി. ഈ മാറ്റത്തിൽ അത്ര കുഴപ്പം ഇല്ല.എന്നാൽ ശരീരത്തിൽ തുണിയുടെ ആവശ്യം പോലും ഇല്ല എന്ന രീതിയിൽ ഇപ്പോഴത്തെ ധാരാളം യുവതികളെ കാണുന്നുണ്ട്. നിവൃത്തിയില്ല. അത് Item വേറെ.. വേറെ.. സുരഭിക്കു എല്ലാ ആശംസകളും നേരുന്നു.. മിടുക്കിയായ മോൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻🌹👍🏻🙏🏻🕊️🕊️♥️🍒🍒🍒
' സുരഭി ഞാൻ നൃത്തം പഠിപ്പിച്ചത് നരിക്കു നി യു പി. സ്കൂളിൽ ഓർമ്മയില്ലേ നീ നന്നായി വരും ദൈവത്തിൻ്റെ അനുഗ്രഹം ഒരു പാട് ഉള്ള കുട്ടിയാ നീ നന്നായി വരും ബിന്ദു ടീച്ചർ രാജഗിരി 🙏🙏
സുരഭിക്ക് സാരി ഭംഗിയുണ്ട് കൈ നല്ല ചെറുതായതുകൊണ്ട് ഭംഗിയില്ല കുറച്ചുകൂടി ഇറക്കം ഉണ്ടായിരുന്നെങ്കിൽ നല്ല ഭംഗിയുണ്ടായിരുന്നു അതൊക്കെ അവരവരുടെ ഇഷ്ടമാണ് എങ്കിലും പറഞ്ഞെന്നേയുള്ളൂ
sleeve less സുരഭി ക്ക് നന്നായി ചേരുന്നു. എല്ലാവർക്കും ചേരില്ല. കൈയുടെയും Shoulder ൻ്റെയും Shape സുരഭി ക്ക് നല്ലതാണ് . അതുകൊണ്ടാണ് ഇത്രയും ചേരുന്നത്. ഒരു vulgarity യും തോന്നാത്ത തരത്തിലാണ് തുന്നിച്ചിരിക്കുന്നതും. എനിക്കു വളരെ വളരെ ഇഷ്ടമായി.
The യുകെ ഇളവു പ്രഖ്യാപിച്ചു കഴിഞ്ഞു പുതിയ മുഖവുമായി റിച്ചാർഡ് സ്റ്റാൾമാൻ പറയുന്നു കുഞ്ഞു കുഞ്ഞു കുട്ടികളെ പോലെ തന്നെ പ്രധാനമാണ് ഉറിയടി മത്സരത്തിന് മാണിയാട്ട് ഊഷ്മള വരവേൽപ്പ് നൽകി പിന്നെ മാറ്റാൻ കഴിയില്ല എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 😢😮😅
ഒരു കുഴപ്പവം ഇല്ല. നല്ല. ഭംഗിയുണ്ട് ഈ സാരിയും ബൗസും സുരഭി .നല്ല. നടിയാണ്. അവാർഡ് കിട്ടിയ നടിയാണ് അന്ന് കിട്ടിയ അവാർഡ്.. മഞ്ചു വാര്യർക്കാണ് കിട്ടിയിരുന്നേ ങ്കിൽ മനോരമാ ക്കാരും ഏശ്യനെ റ്റും ചാനലും എല്ലാവരം തലയിൽ വെച്ചെനെ. ഇത് ഇപ്പം കോഴിക്കോട്ട് കാരിക്കായത് ക്കൊണ്ട് ആരും നല്ലത് പറയുന്നില്ല. മഞ്ചു വാര്യർക്ക് ആയിരുന്നെങ്കിൽ തലയിലും വെക്കൂല നിലത്തും വെക്കൂല. സുരഭി . ഇനിയും നല്ല സിനിമക്കൾ കിട്ടട്ടേ.. കോഴിക്കോടിന്റെ അഭിമാനം .
Correct
She is a very good actress ❤
Correct ❤
കലാരംഗത്ത് മിക്കപ്പോഴും അവഗണനകൾ കാണാറുണ്ട്... ഇതിപ്പോ കോഴിക്കോട്കാരി ആയത് കൊണ്ട് എന്ത് സ്പെഷ്യൽ അവഗണന🤔
നല്ല അഭിനേത്രി❤❤
എനിക്ക് ഇവരുടെ സംസാരം വളരെ ഇഷ്ട്ടമാണ്.
സുരഭി എന്ത് ധരിച്ചാലെന്ത് ഇത്രയും കഴിവുള്ള നടി നമ്മുടേതാണെന്ന് അഭിമാനിക്കയല്ലേ വേണ്ടത്👍👍👍
എല്ലാവരും നല്ലത് തന്നെയാണ്🤣😂 സുരഭി അൽപം വസ്ത്രം കുറച്ചു ധരിച്ചത് കൊണ്ട് പ്രത്യേകതയൊന്നും ഇല്ല🤣🤣😂
ത്ഫൂ
@@Aseesom-n5iethu grahathil ninna varunath🙄
@@Aseesom-n5iNingalk ntha kai ille avar sleeveles alle otolu thuni ellathe nikuvallalo, oo pinne nigalde penugalk chaakil anallo 😂😂😂
@@Amala1388 പെണ്ണുങ്ങൾ ചാക്കിലാണെന്ന് പറഞ്ഞില്ല🤣😂
അല്പ വസ്ത്രധാരികളെ തിരഞ്ഞ് നടക്കുന്നവർക്ക് നൊന്തു കാണും😂🤣
സുരഭി പറഞ്ഞ English മനസ്സിലാകാതെ എവിടെങ്കിലും ആരേലും എഴുതിയോ എന്ന് നോക്കിയ ഞാൻ ❤❤❤😂😂😂😂😅😅
Purpose of visit😁
എന്തൊരു കഷ്ടമാണ്.. അവർ സാധാരണ കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് സ്ലീവ് ലെസ്സ് ഇടാൻ പാടില്ല എന്നുണ്ടോ... അവർക്ക് comfortable ആയ ഡ്രെസ് അവർ ഇടട്ടെ..
അവരെ അങ്ങനെ കണ്ട് ആൾക്കാർക്ക് ശീലം ഇല്ല അപ്പൊൾ അത് അരോചകം ആയി തോന്നും. പിന്നെ സ്ലീവ്. സ്പോർട്സ് ബ്രാ പോലെ ഉണ്ടു
ചിലർ അങ്ങിനെയാണ്... ചിലരെ അവര് എന്ത് ചെയ്താലും വാനോളും പുകഴ്ത്തി പറയും..പറഞ്ഞിട്ട് കാര്യം ഇല്ലാ... But... she is perfect luk for
Any dressing styles... Vasthradharanam ഓരോരുത്തരുടെയും ഇഷ്ട്ടം അല്ലെ... 🥰🥰🥰👍👍👍
വല്ല കാവ്യാമാധവനോ മറ്റു ഇങ്ങനെ വന്നിരുന്നെങ്കിൽ കാണാമായിരുന്നു കമന്റ് ബോക്‌സിലെ കുരു പൊട്ടൽ
@@renjithsandhya401 c this new viral fashion trends RAJLAXMI vlogs
Millions of viewers subscribers comments🤔
നിങ്ങൾ കഴിവ് തെളിയിച്ച ആക്ടർ ആണ് 👍👏
നരിക്കുനി ക്കാരി സുരഭി.. ദേശീയ അവാർഡ് വിന്നർ.. താങ്കൾ എത്ര ഉയരങ്ങളിൽ ആണ് നിൽക്കുന്നെ.. എന്നിട്ടും എന്തൊരു വിനയം.. ഈ സ്ലീവ്ലസ് നിങ്ങള്ക്ക് നല്ലോണം മാച്ച് ആണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. God bless u ❤️❤️❤️
നമ്മ്‌ടെ സ്വന്തം surabhi❤️❤️❤️
സുരഭിക്ക് ഈ ഡ്രസ് നന്നായി ചേരുന്നുണ്ട്. സൂപ്പർ👌ഇഷ്ടമായി😍
നല്ല സംസാരം.... മാന്യമായ വേഷം....... സുരഭി ❤️
Maanyamo
എന്താ മാന്യതയില്ലേ
മോഡേൺ ഡ്രസ് തനിക്ക് ചേരും ന്നു തെളിയിക്കുന്നു...സുരഭി.
തൻ്റെ സ്വത സിദ്ധമായ നാടൻ കോഴിക്കോട് ഭാഷ ആണ് എനിക്ക് ഇവരിൽ നിന്നും ചോർന്നു പോകാതെ നിൽക്കേണ്ടത്...❤🎉
അവരുടെ സ്പീച് എന്ത് രസമാണ് ഡ്രസ്സ് മാത്രം നോക്കിയവർ ഒന്നുടെ കേൾക്കുക,
She is a very talented actress and looks very elegant in this attire.
പത്തുവിൽ നിന്ന് സുരഭി ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🥰❤️
മാന്യമായ ഡ്രസ്സ് എവിടെയും ബോർ തോന്നുന്നില്ല ❤❤❤❤❤
ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ്.I love your interviews dear. I am also in calicut town.
സുരഭി എന്ന ഈ പ്രതിഭയെ ദേശീയ അവാർഡ് ജേതാവാക്കിയത് അവരുടെ അഭിനയമികവ് തന്നെ. അവരെ തേടിയെത്തുന്ന ഏതു റോളും മികവുറ്റ രീതിയിൽ ഭംഗിയായി അഭിനയിച്ച് പ്രേക്ഷകരെ എന്റർടൈൻ ചെയ്യുവാൻ കഴിവുള്ള ഒരു അസാധാരണ കോഴിക്കോടൻ നടി. മറ്റൊരു പ്രധാന Quality അവരുടെ Simplicity ആണ്. പിന്നെ സുരഭിയെ തുടക്കത്തിൽ കണ്ട കാഴ്ചയിൽ നിന്നും അൽപ്പം വ്യത്യാസമായി കണ്ടതുകൊണ്ടാകാം അവരുടെ ഡ്രെസ്സിനെ കുറിച്ച് അഭിപ്രായങ്ങൾ വന്നത്. സാരമില്ല.തികച്ചും സാധാരണക്കാരിയായ ഒരു ഗ്രാമീണ യുവതി ഡ്രെസ്സിൽ അൽപ്പം മാറ്റം വരുത്തി. ഈ മാറ്റത്തിൽ അത്ര കുഴപ്പം ഇല്ല.എന്നാൽ ശരീരത്തിൽ തുണിയുടെ ആവശ്യം പോലും ഇല്ല എന്ന രീതിയിൽ ഇപ്പോഴത്തെ ധാരാളം യുവതികളെ കാണുന്നുണ്ട്. നിവൃത്തിയില്ല. അത് Item വേറെ.. വേറെ.. സുരഭിക്കു എല്ലാ ആശംസകളും നേരുന്നു.. മിടുക്കിയായ മോൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻🌹👍🏻🙏🏻🕊️🕊️♥️🍒🍒🍒
Surabhi ഒരുപാട് നല്ല വേഷങ്ങള്‍ കിട്ടി വളരെ വലിയ നടി ആവട്ടെ ഒരുപാട് ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു ഒരുപാട് award വാങ്ങാന്‍ കഴിയട്ടെ ❤❤❤
കഴിവുള്ള കലാകാരി സുരഭി
എന്ത് സൂപ്പർ ആയാണ് സുരഭി imitate ചെയ്തത്?? You are അ റിയൽ ആക്ടർ!!¡
ആങ്ങളമാർക്ക് സുരഭിയുടെ വസ്ത്രത്തിലാണ് ശ്രദ്ധ 🤣
Nalla entertainer, very good artist, enjoy listening to her experience
എനിക്ക് ഇന്നലെയും ഇന്നും നാളെയും എന്നും പാത്തൂനെ തന്നെ ഏറെ ഇഷ്ടം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
സുരഭി ഇഷ്ടപ്പെടുന്നത് ധരിക്കട്ടെ . നല്ല ഭംഗിയുണ്ട്.
വളരെ ശരിയാണ് പറഞ്ഞത്. ഹിന്ദി ക്ക് പ്രതേകം ക്ലാസ് ഉണ്ടായിരുന്നു. എന്നെ ഇംഗ്ലീഷ് പടപ്പിച്ചത് ഫിസിക്സ് ടീച്ചർ ആയിരുന്നു
താങ്കളെ മലയാളം പഠിപ്പിച്ചത് ആരാണ്..!!!??
@raghavenan5498 മലയാളത്തിൽ BA Bed ഉള്ള അധ്യാപികയാണ് മലയാളം പഠിപ്പിച്ചത്.
@@thanvxningalude malayalam kandittanu aaranu padtippichath ennu chodichath, ezhuthiyath onnukoodi vayichu noku
@@raghavenan5498 മലയാളം ബി എ ബി എഡ് ടീച്ചർ
Super look❤ Surabhi
Go ahead🎉
എനിക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സുരഭി. നല്ല കഴിവുള്ള നടി 🥰
Beautiful words, appropriate dress, fine sense of humour, elegant look . Like you Surabhi in life and on stage
' സുരഭി ഞാൻ നൃത്തം പഠിപ്പിച്ചത് നരിക്കു നി യു പി. സ്കൂളിൽ ഓർമ്മയില്ലേ നീ നന്നായി വരും ദൈവത്തിൻ്റെ അനുഗ്രഹം ഒരു പാട് ഉള്ള കുട്ടിയാ നീ നന്നായി വരും ബിന്ദു ടീച്ചർ രാജഗിരി 🙏🙏
Surabhi touched the core of the matter and shared her valuable experience.
സുരഭിയുടെ അഭിനയം ഇഷ്ടമാണ്. അനുഗ്രഹം
ഉണ്ടാവട്ടെ!❤🎉
മുമ്പിൽ വരുന്ന ആളുകളിൽ ചിരിയുണർത്താൻ കഴിയുന്ന ഒരു നല്ല വ്യക്തി. സുരഭി. സന്തോഷം
Pattumma..... MIT moosa❤❤❤❤
വസ്ത്രത്തെ വിടുക. സുരഭി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കൂ...
അത് കേള്‍ക്കാനൊന്നും ഇവന്മാര്‍ക്ക് താല്പരൃമില്ല. അവരുടെ തുണിയ്കെവിടെയാണ് പ്രശ്നം, അവരുടെ വേറേ എവിടൊക്കെയാണ് പ്രശ്നം, അതുനോക്കാനേ നേരമുള്ളൂ.
ഏയ് വിടില്ല 😃ഞങ്ങൾ പതിനഞ്ചാം നൂറ്റാണ്ടിലാണ് ജീവിക്കുന്നെ 😃😃മാറ് മറയ്ക്കാത്ത കാലം നമുക്കുണ്ടായിരുന്നു. അന്നില്ലാത്ത കുരു ആണ് ഇന്ന് 😃😂
നല്ല ചേർച്ചയുണ്ട് ഈ കോസ്റ്റ്യൂം👍
പണ്ട് കേരളത്തിൽ രാം ദുലാരി സിൻഹ എന്ന ഒരു ഗവർണർ ഉണ്ടായിരുന്നു. അവരെ ഓർമ്മ വന്നു.
നരിക്കുനി 🌹🌹🌹🌹👍🏿
കഠിന പ്രയത്നം കൊണ്ട് വളർന്ന നടി ഐ റെസ്പക്ട് മാഡം
Saariyil haai enthu sundariyanu surabhimol ❤❤❤❤❤❤super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
All the best Surabi. You are definitely a wonderful actress. May God bless you.
ഞങ്ങളുടെ സ്വന്തം സുരഭി, എന്റെ ഒപ്പം പഠിച്ചത് ആണ്, ഒരു മാറ്റവും ഇല്ല അവൾക്ക് 💖
സുരഭി❤❤❤❤❤❤
സുരഭി നമ്മുടെ നാട്ടുകാരി ആണ് കോഴിക്കോട് നാരിക്കുനി ❤️❤️
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട സുരഭി❤❤❤ ഉയരങ്ങളിൽ എത്തട്ടെ
Nalla rasamund.. Kanan.. Btyful.. Sundari.. Valare talented um...
Beautiful Surabhi! Looks like Spanish person. Moreover nice words, very cool personality!
M 80 മൂസ വീണ്ടും തുടങ്ങണം. മൂസക്കായി ❤❤❤
ഡസസ് തന്നെ വേണമെന്നില്ല അതാണല്ലോ ഇപ്രഴത്തെ trend
you are amazing, Surabhi.
Proud of u ❤️
ഇത് വെറും ബോർ ഡ്രെസ്സാണ് നിങ്ങള് നാടൻ പെണ്ണായിട്ട് ഇരിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം
Adipoli 👌
anyone can explain about Speaky AI, plz explain
എനിക്കും ഇഷ്ടം ആണ് സുരഭി ലക്ഷ്മിയെ
സുരഭിക്ക് സാരി ഭംഗിയുണ്ട് കൈ നല്ല ചെറുതായതുകൊണ്ട് ഭംഗിയില്ല കുറച്ചുകൂടി ഇറക്കം ഉണ്ടായിരുന്നെങ്കിൽ നല്ല ഭംഗിയുണ്ടായിരുന്നു അതൊക്കെ അവരവരുടെ ഇഷ്ടമാണ് എങ്കിലും പറഞ്ഞെന്നേയുള്ളൂ
👍👍👍 😄😄😄
അവരുടെ കൈ കാണുമെന്ന് അല്ലാതെ എന്താണ് മറ്റു കുഴപ്പം. അപ്പോൾ ഓരോരുത്തരെ ഇടുന്ന ഡ്രസ്സ് കണ്ടാൽ എന്തു പറയും.
Sathyam
കൈ കാണുന്നതല്ല പ്രശ്നം കാണാൻ ഒരു ഭംഗി ഇല്ല. ഇഷ്ടപ്പെടുന്ന നടി ആയത് കൊണ്ട് ആണ് അവർ അങ്ങനെ പറയുന്നത്.
@@sarojinisaro3515 എനിക്കെന്തോ ഒരു രസം തോന്നി- ഒരു ബോളിവുഡ് ലുക്ക്
എല്ലാവരും എല്ലാവരുടെയും ഇഷ്ടത്തിന് മറ്റുള്ളവരെ എന്തിനാണ് ചേഞ്ച് ആക്കാൻ നോക്കുന്നെ😂😂😂
sleeve less സുരഭി ക്ക് നന്നായി ചേരുന്നു. എല്ലാവർക്കും ചേരില്ല. കൈയുടെയും Shoulder ൻ്റെയും Shape സുരഭി ക്ക് നല്ലതാണ് . അതുകൊണ്ടാണ് ഇത്രയും ചേരുന്നത്. ഒരു vulgarity യും തോന്നാത്ത തരത്തിലാണ് തുന്നിച്ചിരിക്കുന്നതും. എനിക്കു വളരെ വളരെ ഇഷ്ടമായി.
dresscode is good for all personalities. Eg. Priest, teacher, housewife student......
മറ്റു ചേച്ചിമാർ പറഞ്ഞത് ശരിയാണ്.സാരി ചേരും.പക്ഷെ ഈ ബ്ലൗസ് ചേരുന്നില്ല.അതുപോലെ ഹെയർസ്റ്റൈൽ പറ്റിച്ചു കെട്ടിയത് സൗന്ദര്യം കുറഞ്ഞുപോയോ എന്നൊരു തോന്നൽ
Really you are Super ❤🥰🥰
സുരഭിക്ക് ഈ ഡ്രസ് ചേരുല്ല'ഡ്രസ് ഇടുന്നത് ഓരോരുത്തരുടെ ഇഷ്ടം. ഞാൻ പറഞ്ഞു എന്നുള്ളു.
അതാണ് സത്യം. ഇത് കാണുമ്പോൾ ചില പരസ്യം മനസ്സിൽ വരുന്നു. For Sale
ചേരില്ല@@RAMESH1975-KR
അല്ല അല്ല നല്ലോണം ചേരും.. 😁
ചേരുന്നില്ല ല്ലേ
കറക്റ്റ്
ഇപ്പോൾ സിനിമയിൽ ശോഭിച്ചു നിൽക്കുകയല്ലേ.ഞാനും മോശമല്ല എന്ന ഈ കാട്ടലിൽ തെറ്റില്ല.😄
Dress and speech -- all very good!!
😂😂😂😂😂 സൂപ്പർ❤
ഈ ഡ്രസ്സ് വേണ്ട. പാത്തു 🥰🥰🥰🥰🥰
👍🏻👍🏻🥰
U r a hard worker
Surayude dress nannayittundu...
👌🏻 ആണ് ഡ്രസ്സ്
സംസാരത്തിൽ നിന്ന് ശ്രദ്ധ സ്ലീവ് ലെസ്സ്ലേക്ക് പോയോ ഒരു സംശയം 😄
മോളെ ഈ ഡ്രസ് മോൾക്ക് വേണ്ട. മോളെ ഇഷ്ട്ടപെടുന്നവർ ഇത് പറയാതിരിക്കില്ല. അതുപോലെ ഹെയർ സ്റ്റയിലും വേണ്ട. പഴയ സൗന്ദര്യം പോയി.
അവർ അവര്ക്കിഷ്ടപ്പെടുന്ന ഡ്രസ്സ് ധരിക്കെട്ടെ
Oru blouse,Kaili uduthu vannal ellarkum ishtappedum😂...ipolum 1980 Il ninnum bus kittathe othiri Peru undu
@@Anjuz111 ഇപ്പോ ഇട്ടേക്കുന്നത് ആധുനിക യുഗത്തിലെ വേഷമാണോ? ഇത് 1960's മുതൽ ആൾക്കാർ ഇടുന്ന വേഷമല്ലേ 🤔
Ithu malayali asukham aanu
@@rajendrankumaran9189
What is wrong with that dress
2008 ല്‍ ഞാനും ഹീത്രൂ എയർ പോർട്ടിൽ പോയിരുന്നു
സുരഭി നല്ല നടി മാത്രമല്ല ഒരു പ്രാസംഗിക കൂടിയാണ്
Mikil samsarikkyan ariyilla
എനിക്ക് ഒരു പാട് ഇഷ്ടമാണ് സുരഭി madathine
Dublin UK യില്‍ അല്ല സുരഭി 😅
Surabhi.. Acting ishtamanu. Sadharana veshathilanu bhangi kooduthal❤❤
ഒരു സ്പോർഡ്‌സ് കുട്ടിയെ പോലെ തോന്നുന്നു
ജ്ജഞമ്മളെ പാത്തു അല്ലെ ബളെ അനക്ക ഞമ്മളെ അഭിനനന്ദനങ്ങൾ
അത്ര മോശം പറയാനില്ല 💐
സുരബി ഗ്രേറ്റ് ഗോ അഹെഡ് 👍
pathoone annum ennum ennum eshtam
❤❤❤❤, i like her.
Dedicated Actress, but unlucky.
ഈ ഡ്രസ്സ്സുരഭിക്ക് നന്നായി ചേരുന്നുണ്ട്👍🥰🥰
😍😍😘😘
പറയുന്നത് എന്തെന്നല്ല 😂 തുണി ഉണ്ടോ എന്നാണ്.. 😢😢😅
Surabhiyude Muslim accent marakkaruthe😢
Good luck and good wishes
A big fan of you👍
sparky AI evideyan instituition ullath
പാത്തൂ dear 🥰🥰🥰
Beautiful ❤
രയ്രുവിൻ്റെ ചിരുത❤❤❤
സുന്ദരി ആയി സുരഭി ആണെന്നു പറയില്ല
സുരഭി മോഡേൺ ഡ്രസ്സിൽ അതിഗഭീരമായിരിക്കുന്നു 👌👍
Appdya anna
സുരഭി സൂപ്പർ
Super actress Surabhi
Surabhi❤
Very interesting seamless speech!👍⭐
എന്തു കേട്ടാണ് ചിരിച്ചത് 😆
Sorry Surabhi... This dress is not fit for you.. seems very awkward..
മാന്യമായി dress ധരിക്കുമ്പോഴാണ് ഭംഗി
All the very best Surabhi