MNB തീർച്ചയായും കൃഷിയെ പറ്റിയുള്ള ഒരു കാലഘട്ടത്തി ലെ പച്ചയായ അറിവുകൾ മാത്രമല്ല ജൈവ പച്ചക്കറി വിപണനത്തിലെ കളികളും പ്രയാസങ്ങളും അദ്ദേഹം പറഞ്ഞത് ശരിവക്കുന്നു.
ശരിയായ ഈ കാര്യം സർക്കാർ പരിഗണിക്കുന്നില്ല.ഭക്ഷണം കിട്ടണേൽ കൃഷി ചെയ്യണം. കൃഷിക്കാർക്ക് ഉൽപന്നത്തിനു ചിലവാക്കിയ തുക പോലും സർക്കാർ കൊടുക്കില്ല.പിന്നേ കൃഷിക്കാരനും ഉത്സാഹം വരില്ലല്ലോ.
Sir paranjathu sheriyanu.epol pandu undayiruna mikka pranikalum thumbikalum kannan kittanilla...may be extinct or near extinction state..because of ur technologies..remember we r also on the same way..ex natural calamities and the health problems now we r facing..be in mind if we don't care about farming and our environment we may lead a life but future of our kids is disastrous...
മമ്മുട്ടി സർ താങ്കൾ നമ്മുടെ പൈതൃക സംസ്കാരത്തേ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരാളാണെന്ന് താങ്കളുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമായി അതുകൊണ്ടാണല്ലോ ഒരുപാട് പണം കൃഷിക്ക് വേണ്ടി താങ്കൾ തുലച്ചത് എന്നാലും താങ്കൾ പറയുമ്പോലെ ഒരു കാലം വരുമായിരിക്കും നമ്മുടെ ചെറുപ്പക്കാർ പരമ്പരാകൃതക കൃഷിയിലേക്ക് ഇറങ്ങുമായിരിക്കും നമ്മുടെ സാധ്യതകളെ നമ്മൾ തിരിച്ചറിയാതെ പോകുന്നു നമ്മുടെ കുട്ടികൾ എന്തിന്റെയൊക്കെയോ പിന്നാലെ പോകുന്നു
ചിരിയോ ചിരി സിനിമ യിൽ മമ്മുട്ടി എന്ന് ഒർജിനൽ പേരിൽ അഭിനയിച്ച പ്പോൾ മുതൽ പരിചയം ഉണ്ട് എന്റെ മമ്മി ആദ്യം പറഞ്ഞു മമ്മൂട്ടി ഉണ്ട് എന്ന് മമ്മി ആ സിനിമ യിൽ ഉണ്ട് മമ്മി മമ്മുട്ടി യെ കണ്ടു പറഞ്ഞു ഞാൻ ചോദിച്ചു ആരാ എനിക്ക് അറിയില്ല എന്ന് അന്നൊക്കെ അത്രയും പരിചയം ഇല്ല 0വൈക്കം മുഹമ്മദ് ബഷീർ എന്റെ ബന്ധു ആണ് അദ്ദേഹം മരിച്ചതിനു ശേഷം ഒരു പരിപാടി കോഴിക്കോട് ടാഗോർ ഹാളിൽ ഉണ്ടായിരുന്നു മമ്മുട്ടി മധു എല്ലാം വന്നു ഞങ്ങൾ ഒന്നിച്ചു മതിലുകൾ സിനിമ കണ്ടു
അറിവാണ് മമ്മൂക്കയുടെ power. ഏത് വിഷയത്തെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ട്. ആഴമുള്ള അറിവുണ്ട്
മമ്മൂക്ക മലയാളസിനിമയുടെ വല്യേട്ടൻ ❤❤❤തന്നെയാണ്
Aa sound... മമ്മൂക്ക..... കേട്ടിരിക്കാൻ തന്നെ നല്ല സുഖം😍😍🤗
ഇദ്ദേഹം പറഞ്ഞത് കേട്ടിരിക്കുക എന്നല്ലാതെ ഒരു നെഗറ്റീവ് പോലും അതിലില്ല🙏 Great
നടൻ മാത്രമല്ല, നല്ല സംസ്കാരം ഉള്ള മനുഷ്യനും ആണു, ❤❤❤ 🌹🌹🌹
Samskaram ennu nee undheshichathu enthanu oru vayirikkunna samaanam irakkiyittu veenam samsaram allathe chantha pilleere pole chacachu kondu samsarikkunnathanoodoo samskaram..
@@ആവണി-സ4പ have
@@ആവണി-സ4പ correct..njan ath parayan varuvayirunnu
Aap sahi keh rahe hain🙏🏽🙏🏽🙏🏽
@@sankeerthanamwaves8528
..?! ...
മമ്മുക്കടെ തറവാട് 😍😍 പൊളി അവിടെ ഒരു കുളം ഉണ്ട് പൊളി
His experience is his knowledge
തെങ്ങ് വയ്ക്കുക എന്നത് അങ്ങനെ ആര്‍ക്കും പറ്റുന്നതല്ല . ഈ മനുഷൃന്‍ പൊളിയാണ് .
വല്യേട്ടൻ ❣️❣️❣️❣️ മലയാളചലച്ചിത്രം മനസ്സിൽ വന്നു... Great😊...
മമ്മൂക്കയുടെ അഭിനയം പോലെതന്നെയാണ് പ്രസംഗവും എത്ര കേട്ടാലും മതി വരില്ല ഇതുപോലെ സംസാരിക്കുന്ന ഒരു നടൻ മലയാളത്തിൽ ഉണ്ട് എന്ന് തോന്നുനില്ല
ഇത് ഞങ്ങളുടെ സ്വന്തം അഭിമാനം
Super speech Mammookka
ഗ്രാമങ്ങളൊക്കെ നഗരവൽക്കരിയ്ക്കപ്പെടുന്ന ഇക്കാലത്തു പാടങ്ങളും, പറമ്പുകളും ഒക്കെ വിസ്‌മൃതിയിലാകുന്നു. അതുപോലെ കർഷകനും. മമ്മുക്ക ഉയിർ. ❤❤
Samadanamai. Yells. Yenthragalum. Keralathil. Erakkuka
real HERO & GENTLEMAN ❤
Well said sir ❤️✌🏻
മമ്മുക്ക നിങ്ങൾ എല്ലാ കാര്യത്തിലും പുലി തന്നെ... 👍👍👍
ഗുഡ് സ്പീച്
തത്വശാസ്ത്രമൊക്കെക്കൊള്ളാം. പ്രസംഗത്തിനിടെ എന്തോ ചവയ്ക്കുന്നു. അത് മമ്മൂട്ടിയായാലും ആരായാലും ഭൂഷണമല്ല.
Masha Allah nee തന്നെ ഇതിനുകാരണം .sounding പോലും ഒരു മാറ്റവും ഇല്ല 🤍🤍🤲🤲🤲
Evergreen personality ❤️
Adipoli mamooka i love you nalla manushyan
മമ്മുക്ക തന്റെ അനുഭവപാഠങ്ങൾ പച്ചയായി വിവരിച്ചതിന് അഭിനന്ദനങ്ങൾ🌹
മമ്മൂക്ക♥️♥️♥️🔥🔥🔥🔥🔥
മമ്മൂട്ടിയുടെ വാപ്പ ഒരു ജെന്റിൽ മാ നായിരുന്നു,. ഇന്ത്യനിലെ കമലഹാസനെ പോലെ,..കണ്ടാൽ മമ്മൂക്കാന്റെ ജേഷ്ടൻ ആണെന്നേ തോന്നൂ, 😔
കർഷകനായ നല്ലരു മനസ്യസ്‌നേഹി.പഠന ക്ലാസ്സ്‌പോലെ സംസാരം
🥰 mammukka uyir
നല്ല ചിന്തയും ഉത്കാഴ്ച്ച ഉള്ള മനുഷ്യൻ.. വീട്ടിൽ നിന്ന് പകർന്നു കിട്ടിയ സംസ്കാരം..
അടിപൊളി മമ്മുക്കയുടെ സംസാരം.
Mammukka is a Great knowledgeable person ,
Behind theCinema ,mamooty is really gem of person.....
Very good presentation about agriculture
A very good special speech on for all the farmers
JAY,INDIA,SUPER,SUPER,MAMUKA🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Chief, right observation.
Based on my experience ,mind n happiness kittan agriculture kondavum 😍👍
മഹാനടൻ പറഞ്ഞത് മുഴുവൻ സത്യം. ഒരു സോഫ്റ്റ്‌വെയർന് ഒരു അരിമണി ഉണ്ടാക്കാൻ കഴിയില്ല.
ഞാനും ഒരു കർഷകന്റെ മകനാണ് ...💪💪💪💪
mamooka is great person.arivinde kottaram anu♥️
Mammookka💕
എല്ലാ കാര്യത്തിനും അതിന്റേതായ + Point കാണുന്നതിൽ ഇദ്ദേഹത്തിനുള്ള കഴിവ് അപാരം തന്നെ. അത് എന്ത് തന്നെ ആയാലും. അതിൽ ഒരു അറിവ് ഇദ്ദേഹത്തിന് ഉണ്ട്'
Mammookka parayunathu kelkan enthu rasamannu 😘😘
Yes മമ്മൂക്ക
"ബല്ലാത്ത പഹയൻ" തന്നെ!😄😄😄
Well spoken Mr mamootty good experience you have
Mammoooty is god created
സൂപ്പർ 👍
Mammutty is a king
Encouraging speech.
*Mammoty* oru reethiyulum aarude munnilum thala kunikilla 🐯🦁👍👍
സംസ്കാരസമ്പന്നൻ മമ്മൂക്ക 😍🔥💪
പണ്ടത്തെ മമ്മൂക്കയുടെ സംസാര രീതിയും ഇപ്പോഴത്തെ സംസാര രീതിയും തമ്മിൽ നല്ല മാറ്റം വന്നിട്ടുണ്ട് !!
ഇടക്കായുടെ സംസാരം ആദ്യം കേൾക്കുകയാണ് നല്ലനർമ്മംകലർന സംസാരം കേൾക്കാൻ രസമാണ്.
ഇടക്കായുടെ സംസാരമോ 🤣
Great knowledge of everything he speaks, rather than a megastar
🌹🌹🌹🌹💪💪💪💪💪💪👌👌👌🤚🤚🤚🤚✋️✋️✋️✋️✋️✋️⅝🤘🤘
മലയാള സിനിമയുടെ ഒരെ ഒരു രാജാവ്Mamooka 💥💥🥰🥰
Poda jimmitoli
Yes
Enlighted, man
അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ ആലോചിക്കേണ്ട വിഷയമാണ്. താങ്ക്യൂ മമ്മൂക്ക
Good thinking. Mechanization of farming
മമ്മൂക്ക വെറും നടൻ മാത്രം അല്ല നല്ലൊരു കർഷകൻ കൂടി ആണ്
Good msg
മമ്മൂക്ക ❤
മമ്മൂക്ക വിചാരിച്ച പോലെ അല്ലല്ലോ ‼😆 കൃഷിയിലൊക്കെ ഇത്ര പ്രാവീണ്യം ഉണ്ടെന്ന് അറിഞ്ഞില്ല ട്ടോ 🙏👍
MNB
തീർച്ചയായും കൃഷിയെ പറ്റിയുള്ള ഒരു കാലഘട്ടത്തി
ലെ പച്ചയായ അറിവുകൾ
മാത്രമല്ല ജൈവ പച്ചക്കറി
വിപണനത്തിലെ കളികളും
പ്രയാസങ്ങളും അദ്ദേഹം
പറഞ്ഞത് ശരിവക്കുന്നു.
I 💕 mammukk
എന്തൊരു ഭംഗി മമ്മക്ക
Valara sariyaannu.../👌👌
🌹യഥാർത്ഥ കർഷകൻ 👍👍👍🌹
Meghaastar 🌹🌹🌹മമ്മുക്ക 🌹🌹👍
🌹🌹🌹🌹🌹🌹👍👍👍🌹🌹🌹🌹
Correct points
Super
🙏🙏❤❤❤❤❤
കൃഷിയെ പറ്റി നല്ല ആശയങ്ങൾ ആണ് മമ്മൂക്ക പറഞ്ഞത്
Good speech
Mammokka Poli
മോഹൻ ലാലിന് സ്റ്റേജ് കവർ ചെയ്യുവാനുള്ള കഴിവ് തീരെ ഇല്ല
എൻ്റെ father കർഷകനാ....
അതിൽ അഭിമാനം മാത്രേ ഉള്ളൂ .....
I am enjoying the channel.dont put advertising.
ഇപ്പൊയും കേരളത്തിൽ ബെസ്റ്റ് ആക്ടർ അവാർഡ് വാങ്ങിയ മഹാനടൻ
😘😘😘😘😘😘😘ente ikka
Mammukka. 🙏🙏
Sakhave polichu
Very correct Mammuka
സൂപ്പർമാൻ മമ്മൂക്ക
mammookka
മമ്മുട്ടിക്ക് കൃഷി. ബ്ലഡിൽ ഉണ്ട് - അല്ലങ്കിൽ ഇങ്ങനെയല്ലാ സംസാരം - പക്ഷെ ആധുനികൃഷി രീതിയോട് വിയോചിക്കുന്നത് - ഈ 70 കാരന്റ മനസ്സാണ്
ഇത് 15 വർഷം മുമ്പത്തെ വീഡിയോ ആണ് അന്ന് വയസ്സ് 55 ആണ്
2016ൽ തിരുവനന്തപുരത്ത് നടന്നതാണ്
@@stylesofindia5859 35 വർഷം ആയി സിനിമയിൽ എന്ന് പറയുമ്പോൾ 50 വർഷത്തിൽ നിന്നും 35 കുറച്ചാൽ കിട്ടും 15 വർഷം മുമ്പത്തെ പ്രോഗ്രാം ആണ്
@@shajimoidunny2790 2016 ആണ്.. ആ stage ലേക്ക് നോക്കു
മാന്യ സദസ്സിൽ സംബന്ധിക്കുമ്പോൾ വായിലിട്ട് ച വ ക്കരുത്
😀👌
Shariyanu
സത്യം അത് ബോറായി
He is a super star too. ചവച്ച് കൊണ്ട് സംസാരിക്കുന്നത് കാണാൻ നല്ല സ്റ്റൈൽ ആയിരുന്നു.
@@stylesofindia5859 ശരിയാണ്
Love uu ikka❤️❤️❤️❤️❤️
👍🌹
Good
👌
👌🌹
കംപ്യൂട്ടറ് നേരത്തിനു ആഹാരം തരില്ല 💪
സുപ്പർ
സഗല കലാ ബല്ലവൻ 😄👍👍👍
ശരിയായ ഈ കാര്യം സർക്കാർ പരിഗണിക്കുന്നില്ല.ഭക്ഷണം കിട്ടണേൽ കൃഷി ചെയ്യണം. കൃഷിക്കാർക്ക് ഉൽപന്നത്തിനു ചിലവാക്കിയ തുക പോലും സർക്കാർ കൊടുക്കില്ല.പിന്നേ കൃഷിക്കാരനും ഉത്സാഹം വരില്ലല്ലോ.
മമ്മൂക്ക നല്ല ഫിറ്റാണെല്ലോ?
Sir paranjathu sheriyanu.epol pandu undayiruna mikka pranikalum thumbikalum kannan kittanilla...may be extinct or near extinction state..because of ur technologies..remember we r also on the same way..ex natural calamities and the health problems now we r facing..be in mind if we don't care about farming and our environment we may lead a life but future of our kids is disastrous...
എന്തൊരു എളിമയാണ് ഇക്കാ ❤️ 👑
അതൊക്കെ പ്രസംഗത്തിൽ മാത്രമാണ്
@@stylesofindia5859 പുതിയ അറിവ് ആണ് ല്ലോ 😄
മനുഷ്യന് ജോലി ഇല്ലാഞ്ഞിട്ടല്ല. അതു ചെയ്യാൻ ഉള്ള മനസാണ് വേണ്ടത്. ജോലി ഇല്ലാഞ്ഞിട്ടാണോ അന്യ സംസ്ഥാത്തുന്നു ഇത്രയും ആളുകൾ ഇവിടെ ക്കു വരുന്നത്
👍😊
👍
മമ്മുട്ടി സർ താങ്കൾ നമ്മുടെ പൈതൃക സംസ്കാരത്തേ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരാളാണെന്ന് താങ്കളുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമായി അതുകൊണ്ടാണല്ലോ ഒരുപാട് പണം കൃഷിക്ക് വേണ്ടി താങ്കൾ തുലച്ചത് എന്നാലും താങ്കൾ പറയുമ്പോലെ ഒരു കാലം വരുമായിരിക്കും നമ്മുടെ ചെറുപ്പക്കാർ പരമ്പരാകൃതക കൃഷിയിലേക്ക് ഇറങ്ങുമായിരിക്കും നമ്മുടെ സാധ്യതകളെ നമ്മൾ തിരിച്ചറിയാതെ പോകുന്നു നമ്മുടെ കുട്ടികൾ എന്തിന്റെയൊക്കെയോ പിന്നാലെ പോകുന്നു
പറയുന്നത് ശരി ... ജൈവകൃഷിയിൽ ഉടായിപ്പ് ഒരുപാട് ഉണ്ട് ..
❤️❤️
കാലം കാത്തുവെച്ച നിധി
ചിരിയോ ചിരി സിനിമ യിൽ മമ്മുട്ടി എന്ന് ഒർജിനൽ പേരിൽ അഭിനയിച്ച പ്പോൾ മുതൽ പരിചയം ഉണ്ട് എന്റെ മമ്മി ആദ്യം പറഞ്ഞു മമ്മൂട്ടി ഉണ്ട് എന്ന് മമ്മി ആ സിനിമ യിൽ ഉണ്ട് മമ്മി മമ്മുട്ടി യെ കണ്ടു പറഞ്ഞു ഞാൻ ചോദിച്ചു ആരാ എനിക്ക് അറിയില്ല എന്ന് അന്നൊക്കെ അത്രയും പരിചയം ഇല്ല 0വൈക്കം മുഹമ്മദ് ബഷീർ എന്റെ ബന്ധു ആണ് അദ്ദേഹം മരിച്ചതിനു ശേഷം ഒരു പരിപാടി കോഴിക്കോട് ടാഗോർ ഹാളിൽ ഉണ്ടായിരുന്നു മമ്മുട്ടി മധു എല്ലാം വന്നു ഞങ്ങൾ ഒന്നിച്ചു മതിലുകൾ സിനിമ കണ്ടു
അന്ന് തെങ്ങ് വെച്ച് പഠിപ്പിച്ചതു കൊണ്ടാണ് ഇന്ന് ലോകം മുഴുവൻ ശോഭിച്ച് നിൽക്കുന്നത്. PKR KLzyജയ്ഹിന്ദ്