സുമതിചേച്ചിടെ Home tour😉

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 863

  • @mahalekshmi.a3159
    @mahalekshmi.a3159 2 ปีที่แล้ว +109

    Chechi വീണ്ടും വന്നു guys natural acting vere level polichu chechi acting superb ❣️👏 🔥🔥🔥🔥❤️❤️💥💥💥

  • @thebestminu
    @thebestminu 2 ปีที่แล้ว +117

    നീതുമോൾടെ അഭിനയം സൂപ്പർ... God bless u dear 😍🤗😇

    • @sumeshmampad9299
      @sumeshmampad9299 2 ปีที่แล้ว +1

      ചേച്ചി സൂപ്പർ ആണ്

  • @lathevlogs
    @lathevlogs 2 ปีที่แล้ว +45

    വല്ലാത്തൊരു home ടൂർ ആയിപ്പോയി 😂😂😜😜😜🤷🏻‍♂️🤷🏻‍♂️🤩🤩👍🏻👍🏻 super

  • @mango-nl8jd
    @mango-nl8jd 2 ปีที่แล้ว +391

    അടിപൊളി home tour. ആദ്യം ആയിട്ടാണ് ഹോം ടൂർ കണ്ടിട്ട് ഇത്ര ചിരിക്കുന്നത്.

  • @rockstaryt1843
    @rockstaryt1843 2 ปีที่แล้ว +159

    ആദ്യമായിട്ടാണ് ഒരു ഹോം ടൂർ കണ്ട് ചിരിക്കുന്നത്
    കലക്കൻ വ്ലോഗ് നീതു ചേച്ചി😂😂🥰🥰😍

  • @nishasaji22
    @nishasaji22 2 ปีที่แล้ว +117

    തെക്കേലെ സുമതി, വടക്കേലെ സുമതി വ്ലോഗർ സുമതി എല്ലാ സുമതിനേം എനിക്കിഷ്ടാ 😄😄❤❤❤

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว +6

      സുമതിയെ 😀 വിട്ടൊരു കളി യില്ല

    • @nazrinakbar6452
      @nazrinakbar6452 2 ปีที่แล้ว

      Neethun sumathiye vittoru kaliyilla... Vadakele sumathy..

    • @bijithababu3198
      @bijithababu3198 2 ปีที่แล้ว +2

      Enikku nalla estta tto🥰🥰🥰

  • @amieskuttikalavara1646
    @amieskuttikalavara1646 2 ปีที่แล้ว +127

    സുമതിച്ചേച്ചി പൊളിച്ചു 😍😍😃😃

    • @newkudir6439
      @newkudir6439 2 ปีที่แล้ว

      Hi

    • @rousiyaparuvingal2411
      @rousiyaparuvingal2411 2 ปีที่แล้ว

      I didn't see this channel before now I am searching and watching all the episodes.
      Really appreciated

  • @sheejaasokan2798
    @sheejaasokan2798 2 ปีที่แล้ว +6

    പറവൂരിന്റെ പ്രിയ കലാകാരിക്ക് അഭിനന്ദനങ്ങൾ👍👍👍

  • @veenamukesh768
    @veenamukesh768 2 ปีที่แล้ว +38

    അടിപൊളി variety Home tour. ചേച്ചിയെ നേരിൽ കാണണം അഭിനന്ദിക്കണം എന്നൊക്കെ ഉണ്ട് എല്ലാവിധ ആശംസകളും നേരുന്നു

    • @sudharmam680
      @sudharmam680 2 ปีที่แล้ว

      അടിപൊളി ഡയലോഗ് super

  • @annbellreji6178
    @annbellreji6178 2 ปีที่แล้ว +2

    ചേച്ചി എനിക്ക് നിങ്ങളുടെ ഈ video എനിക്ക് ഒരുപാട് ഇഷ്ടമായി. ഇനിയും ചേച്ചി ഇങ്ങനത്തെ video ഇടുമോ?

  • @anithasuniltk8860
    @anithasuniltk8860 ปีที่แล้ว

    ഹോം ടൂർ സൂപ്പർ സുമതി ചേച്ചിയുടെ സാരി സൂപ്പറായിട്ടുണ്ട് 👌👌👌👍👍👍🥰🥰🥰

  • @85ndnd479
    @85ndnd479 2 ปีที่แล้ว +2

    നീതു ചേച്ചി ഇങ്ങള സമ്മതിച്ചു ട്ടാ
    ഹോം ടൂർ പൊളിച്ചു ടോ

  • @ziyasameer4290
    @ziyasameer4290 2 ปีที่แล้ว +6

    സുമതി ചേച്ചിക്ക് ആറാടുവാൻ മാത്രമായി ഒരു വീഡിയോ ചെയ്ത നീതു ന്റെ വിശാല മനസ്സിന് നന്ദി

  • @ambilisatheesan5251
    @ambilisatheesan5251 ปีที่แล้ว +1

    ദൈവമേ ഇങ്ങിനെ ഹോം ടൂർ ചെയ്യാൻ പറ്റും എന്ന് കാണിച്ച് തന്ന നീതു പൊളിച്ചു കേട്ടോ

  • @preethammasworld31
    @preethammasworld31 2 ปีที่แล้ว +1

    അടിപൊളിയാട്ടാ.. സുമതി ചേച്ചിയുടെ ഹോം ടൂർ

  • @nandhu4878
    @nandhu4878 2 ปีที่แล้ว +19

    Adipoli Home tour 🔥🔥sumathi chechi polichu 😍😍

  • @makkachekokkachevlog6634
    @makkachekokkachevlog6634 2 ปีที่แล้ว +1

    Adipoli😆kalakki,,njan vicharichu achanum ammayum kuudee. Mop ayirikkum koduthathennu,,,Kai nanayathe thudakkan pattunnathu,,,pizhiyumkayum venda

  • @statusworld7550
    @statusworld7550 2 ปีที่แล้ว +9

    Wow, polichu.neethu is a variety contens maker😻🙌😍ചിരിച്ചു ചിരിച്ചു ഊപാട് പോയി. ഈ വർഷത്തെ കോൺടെന്റ്സ് ക്രീറ്റർ നുള്ള അവാർഡ് നീതുവിന് തന്നെ ലഭിക്കട്ടെ❤💖Keep going neethu 😍💝

  • @thulasikrishnavlogs2984
    @thulasikrishnavlogs2984 2 ปีที่แล้ว

    Home ടൂർ പൊളിച്ചുട്ടാ.chechi നല്ലയൊരു നടിയാണ്

  • @SuryaSurendran37
    @SuryaSurendran37 2 ปีที่แล้ว +6

    Ethra vishamathilanengylum chechide video kandal chirich oru vazhiyavum. Chechide avatharanavum scriptum elam valya ishtamannu🥰🥰🥰

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +3

    ഏറ്റവും കൂടുതൽ comment ഇടുന്നോർക്ക് സമ്മാനായി കൊട്ടത്തേങ്ങ 🥥 കൊടുക്കാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത് 👏😌തേങ്ങക്കൊക്കെ ഇപ്പോ എന്നാ വിലയാ...

  • @silentlife6713
    @silentlife6713 2 ปีที่แล้ว

    👌🏼👌🏼👌🏼👌🏼🤣🤣🤣🤣എന്റെ നീതു മോളെ നീ ഒരു സംഭവം തന്നെയാണ് 🥰🥰🥰.

  • @preethammasworld31
    @preethammasworld31 2 ปีที่แล้ว +1

    അപ്പോ കൊട്ട തേങ്ങ പാർസൽ പോന്നോട്ടേ.. ദൂബായ്. ദേരയിലേക്ക് . സമ്മാനം എനിക്കു തന്നെ തരണേ സുമതി ചേച്ചീ... ഞാൻ പലവട്ടം കണ്ടു കേട്ടോ👌👍🙏

  • @noorjahanr.v9540
    @noorjahanr.v9540 2 ปีที่แล้ว +4

    Rama chechide mol minnootteede full details description boxil idaann prnjitt 😛😛😛😛😛😛😛😛😛😛😛

  • @sana_path2477
    @sana_path2477 2 ปีที่แล้ว +1

    Enikkkeeee sumadhine bhayangarayi ishtappettu🥵🥰😛😛😛

  • @santhoshandfamily
    @santhoshandfamily 2 ปีที่แล้ว

    ഇങ്ങളൊരു ഒന്നൊന്നര സംഭവം തന്നെ

  • @snehasree77
    @snehasree77 2 ปีที่แล้ว +12

    Sometimes ur transformation is unbelievable whether it's sumathichechi or shalot or vaikiBindhu....it's just amazing 😍😍....keep rocking dear 🤗🤗

  • @renilchandhranreni1524
    @renilchandhranreni1524 2 ปีที่แล้ว

    എടി സുമതി നീ ആള് കൊള്ളാലോ...... പറഞ്ഞ പോലെ തന്നെ ഹോം ടൂർ നന്നായി....... കൊറച്ചു കൂടി വേണമായിരുന്നു... ആ സാരില്ല പോട്ടെ അടുത്ത ടൂർ അടിപൊളി ആക്കണ്ടേ.... നമ്മുടെ കന്യാകുമാരി...... 😁

  • @azeez7509
    @azeez7509 2 ปีที่แล้ว +1

    സുമതി ചേച്ചി പൊളിച്ചു ഒരു അടിപൊളി home tour

  • @rosemariyadominic5998
    @rosemariyadominic5998 2 ปีที่แล้ว +22

    Home tour intro തന്നെ പൊളിച്ചു. നീതു ചേച്ചി Super👌

  • @bindup.k4766
    @bindup.k4766 2 ปีที่แล้ว

    Ente sumathi ningalekond oru rakshemilla🤣🤣🤣🤣 chirichu oru vazhiyayi....... Oronnu kazhiymthorum onninonnu mechamavukayanu... Keep it up. 🥰🥰🥰🥰

  • @safeerausman3042
    @safeerausman3042 2 ปีที่แล้ว +1

    Chechiii,.......enik oru karym parayan und.....i love you chechii...love u soooo much😘😘😘😘😘😘😘😘

  • @hemab3661
    @hemab3661 2 ปีที่แล้ว

    Entey ponnu chechi. നിങ്ങളെ കൊണ്ടു Oru രക്ഷയും ഇല്ല

  • @seminanunu
    @seminanunu 2 ปีที่แล้ว +7

    ബൂം ബൂം കണ്ടപ്പോൾ മല്ലു ഫാമിലിയെ ഓർമ വന്നു 😂😂😂

  • @raghavanprathapan
    @raghavanprathapan 2 ปีที่แล้ว +2

    രമ ചേച്ചിയുടെ മോൾ മിന്നൂട്ടി 21 വയസ്സ് ആദ്യം പറഞ്ഞില്ലേ 🤣
    ഞാൻ വിചാരിച്ച് ചേച്ചി അത് description ബോക്സിൽ ശരിക്കും ഇട്ടിട്ട് ind എന്ന് 😂
    എന്റെ പൊന്ന് ചേച്ചി 😍ഒരു രക്ഷ ഇല്ല

  • @nijilak2662
    @nijilak2662 2 ปีที่แล้ว

    Chechide oru video polum njn skip cheyyarilpa enikke baygara ishttamanu chechiyude chanel love you ellam onninonnu mecham anu video

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 ปีที่แล้ว

    ആദ്യമായിട്ടാണ് ഒരു ഹോം ടൂർ കണ്ട് ചിരിക്കുന്നത്......

  • @ramyan7424
    @ramyan7424 2 ปีที่แล้ว +2

    ♥️♥️💞💞💞🌹🌹🌹🌹👌👌👌👌👌👌♥️super adipoli chechi 🌹🌹🌹🌹🌹🌹💞💞💞 chechiyude videos kanarud adipoli

  • @winnatwilson2810
    @winnatwilson2810 2 ปีที่แล้ว +3

    Boom boom boom polich 😂🤣
    Chechiyude ella videosinteyum pinnil effort und enne nangalke ariyam ❤️ enniyum nalla videoyum ayi varanam❤️❤️♥️♥️♥️😍😘

  • @krishnaprinters8409
    @krishnaprinters8409 2 ปีที่แล้ว +1

    എന്റെ പൊന്നോ കലക്കി, തിമിർത്ത്, പൊളിച്ചു 😀

  • @sunflowergarden866
    @sunflowergarden866 2 ปีที่แล้ว +15

    Bhaviyile kpac lalitha aanu ....👍👍👍👍

  • @sirajjonurasap9337
    @sirajjonurasap9337 2 ปีที่แล้ว +15

    ചേച്ചിയെ ഒരുപാട് ഇഷ്ടം 😍💞👍🏻👍🏻👍🏻

  • @vktech415
    @vktech415 2 ปีที่แล้ว +2

    നീതു സൂപ്പർ ചിരിച്ച് മടുത്തു ഒത്തിരി ഇഷ്ടമായി👌👌👌👍👍👍

  • @rinshidap3002
    @rinshidap3002 2 ปีที่แล้ว

    Neethucheechiii❤️😘😘 adipoli video... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😻

  • @priyarameshpranavrl6445
    @priyarameshpranavrl6445 2 ปีที่แล้ว

    അടിപൊളി ഹോം ടൂർ
    പിന്നെ അവസാനം പറഞ്ഞില്ലേ കുടുംബശ്രീ യൂണിറ്റിൽ നിന്നും കന്യാകുമാരി ടൂർ പോകുന്നു എന്ന് അത് ഒരു വീഡിയോ ആയിട്ട് എത്രയും പെട്ടന്ന് ഇടുമെന്ന് വിചാരിക്കുന്നു
    ആ വീഡിയോ കാണാൻ കാത്തിരിക്കും

  • @sooryasoorya9901
    @sooryasoorya9901 2 ปีที่แล้ว

    അല്ലേലും ചേച്ചിയുടെ വീഡിയോ ഫുൾ കാണും ചേച്ചി 💕💕

  • @viswaniammu722
    @viswaniammu722 2 ปีที่แล้ว

    Polichu chechi 👌👌👌👌😍😍😍😍😘😘😘😘😘😘oro vdosum onninonu mecham

  • @sweetyvarghese5591
    @sweetyvarghese5591 2 ปีที่แล้ว +8

    Super neethu.. U are such a talented person.. Ini sumathi chechiyude "what's in my bag" koodi poratte😂😂😂

  • @aryasvlog9504
    @aryasvlog9504 2 ปีที่แล้ว

    E video yude continue onu kanana kanditu chirichu chakana you are really improved neethu keep it up

  • @simlacini2954
    @simlacini2954 2 ปีที่แล้ว +2

    Adipoli neethu realistic video😄😄😄😄🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻

  • @nandhanaswaminadhan6048
    @nandhanaswaminadhan6048 2 ปีที่แล้ว +5

    Chechi indro polichu 🤩🤩 katta comedy😂😂😂 chechi ഇതേ പോലെയുള്ള video enniyum vennam🙌🏻🙌🏻❤️❤️❤️ and superbb video 💫💫🤩🤩🤩🤩

  • @sujitha2712
    @sujitha2712 2 ปีที่แล้ว +1

    എന്റെ ദൈവമേ ഒരു രക്ഷയും ഇല്ലാ അടിപൊളി ഒത്തിരി ചിരിച്ചു 😁😁😁😆😆സൂപ്പർ 👌👌ചിരവ അടിപൊളി

  • @haseenashameer1463
    @haseenashameer1463 2 ปีที่แล้ว

    Super ... video kazhiyuvolam chirichu

  • @jacky942
    @jacky942 2 ปีที่แล้ว

    Adipoli abinayaman chechide . Orupad chirikarund

  • @VishnuSandra
    @VishnuSandra 2 ปีที่แล้ว

    Kurach neram koode video venam ennu tonniyavar arokke🥰💞

  • @aswathysaburaj2275
    @aswathysaburaj2275 2 ปีที่แล้ว +1

    Sumathi. Polichu. Avidennu e idea varunne .oo ethavum idea can change u r life alle 😄😄😄👍👍👍

  • @aswinilijeshal7528
    @aswinilijeshal7528 2 ปีที่แล้ว +5

    "കിങ്ങിണി " വീട്ടുപേര് സൂപ്പർ ❤❤❤❤

  • @jeleelajeleelanoushad9846
    @jeleelajeleelanoushad9846 2 ปีที่แล้ว

    സുമിത്രചേച്ചീടെപരിപാടിയെല്ലാംസൂപ്പറനല്ലസംസാരമചിരിച്ച്ചിരിച്ച്.ഉപ്പാട്വരും.നല്ലവീടചേച്ചിയെല്ലേപറയുന്നേ.സൂപ്പർ

  • @jisajisa4791
    @jisajisa4791 2 ปีที่แล้ว

    Adipoli,Ella videosum kanarund

  • @mahinasanoop4501
    @mahinasanoop4501 2 ปีที่แล้ว

    ഞാൻ ചേച്ചിയുടെ എല്ലാ vidiosum kandu

  • @sreesisters3522
    @sreesisters3522 2 ปีที่แล้ว

    Polich adakki thimarthu

  • @murshidakv7545
    @murshidakv7545 2 ปีที่แล้ว

    രമ്മചേച്ചീടെ മോൾ മിനോട്ടീടെ ഡീറ്റെയിൽസ് അറിയാൻ ഡെസ്ക്രിപ്ഷനിൽ പോയവരുണ്ടോ?...

  • @sujaphilip3632
    @sujaphilip3632 2 ปีที่แล้ว

    അടിപൊളി.സൂപ്പർ അഭിനയം

  • @femijajabar9560
    @femijajabar9560 2 ปีที่แล้ว

    Chechiii super njanum monum ella video um kanarund 😀😀😀😀🤣🤣

  • @sreepriyakp8596
    @sreepriyakp8596 2 ปีที่แล้ว

    Home tour adipoli 😍🥰😆😆😆 iniyum ithupolulla tour pratheekshikkunnu 😀😀

  • @valsajosephjoseph87
    @valsajosephjoseph87 2 ปีที่แล้ว

    ഒന്നും പറയാനില്ല. മിടുക്കി.

  • @grimsey1036
    @grimsey1036 2 ปีที่แล้ว

    Cherava kidukki,pinne godrej almarayum

  • @mahinasanoop4501
    @mahinasanoop4501 2 ปีที่แล้ว

    എനിക്ക് ചേച്ചീനെ വളരെ ഇഷ്ടം ആണ്

  • @fathimajaleel7198
    @fathimajaleel7198 2 ปีที่แล้ว

    സുമതി ചേച്ചി സൂപ്പർ

  • @riyasriyaa7371
    @riyasriyaa7371 2 ปีที่แล้ว +1

    ഒരു രക്ഷ യും ഇല്ല ഇടുന്ന വീഡിയോ ഒക്കെ അടിപൊളി 👍👍👍

  • @shikhahh2280
    @shikhahh2280 2 ปีที่แล้ว +2

    𝙰𝚌𝚝𝚒𝚗𝚐 𝚙𝚠𝚘𝚕𝚒 𝕡𝕚𝕟 𝕡𝕝𝕖𝕒𝕤𝕖

  • @balamanin6752
    @balamanin6752 2 ปีที่แล้ว +4

    അടിപൊളി👍.പരമ്പരാഗതമായി കിട്ടിയ സമ്മാനം 😀👍

  • @je1238
    @je1238 2 ปีที่แล้ว +3

    ചേച്ചി പൊളി, ചേച്ചിക് ഇതു പോലെത്തെ അടിപൊളി വീഡിയോ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍❤️

  • @padmajanair1916
    @padmajanair1916 ปีที่แล้ว +1

    Very nice! So natural....u r very talented.❤

  • @rkentertainment65
    @rkentertainment65 2 ปีที่แล้ว

    Sumathide....home tour......super.....

  • @lovelyworld1868
    @lovelyworld1868 2 ปีที่แล้ว

    Nte chechiii..... Onnu nerittu kaananam..... ❣️❣️❣️❣️

  • @shafin2227
    @shafin2227 2 ปีที่แล้ว

    Neethu checheeeeee adict aayipoyi ningale videokk 🥰🥰🥰

  • @sheebanoushad2164
    @sheebanoushad2164 6 หลายเดือนก่อน

    എന്റെ നീതു അടിപൊളി

  • @revathyharish6905
    @revathyharish6905 2 ปีที่แล้ว

    നീതു.. Pwolichu...ചിരിച്ചു....... 😘😘

  • @arathibadrimon1088
    @arathibadrimon1088 2 ปีที่แล้ว

    Adipoli.idakku bloopers idanam ketto.

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว +28

    First 😍👍

  • @novel801
    @novel801 ปีที่แล้ว

    ചിരിച്ചു ചിരിച്ചു മതിയായി.super

  • @akhilasubramanian3195
    @akhilasubramanian3195 2 ปีที่แล้ว

    Kalakki Neethu

  • @banukhaleelbanu6781
    @banukhaleelbanu6781 2 ปีที่แล้ว +4

    Adipoli home tour 😂😂😂😂😂😂😂😂😂😂😂. Avasanam ബൂം ബൂം ബൂം kalakki🤣🤣🤣🤣🤣🤣👍

  • @nischalkuttath4158
    @nischalkuttath4158 2 ปีที่แล้ว

    Cheechide videokk katta waiting aanu

  • @Lincyjaison111
    @Lincyjaison111 2 ปีที่แล้ว

    സുമതി ചേച്ചി പൊളിച്ചു

  • @Sandra.t9762
    @Sandra.t9762 2 ปีที่แล้ว +4

    Home tour 😃 സൂപ്പർ
    ചിരിച്ച് മടുത്തു 🤣🤣

  • @nivedyavibin2680
    @nivedyavibin2680 2 ปีที่แล้ว +9

    സുമതി സൂപ്പർ ❤️❤️❤️😄😄😄

  • @silpasasikumar111
    @silpasasikumar111 2 ปีที่แล้ว

    Adipoli chchi oru samfavam thnnr

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +1

    Entedaiveme angane oru adipoli vlog kandu illa. Chirichu chirichu oru vagha ayi. Sumati signing of 😃😃😃😃😃😃👌👌👌👌👌waiting for next sumati vlog😃😃😃

  • @aifusworld9585
    @aifusworld9585 2 ปีที่แล้ว

    മരുമോൾ വരുന്ന സീൻ ഉണ്ടാരുന്നേൽ ഒന്നുടെ സൂപ്പർ ആയേനെ

  • @aswathi9647
    @aswathi9647 2 ปีที่แล้ว

    Hai suamthi chechiii😅😅😅😅😅😅💞💞💞.... Nice video... Neethu chechi

  • @littleflowerrosen3097
    @littleflowerrosen3097 2 ปีที่แล้ว

    ഈ ചിരവ കണ്ടപ്പോഴാ ഓർത്തത്. ഇവിടെയുണ്ട് ഇതുപോലെയൊരാൾ, മറ്റാരുമല്ല എൻ്റെ സ്വന്തം അമ്മായിയമ്മ .ഞാൻ കല്യാണ പിറ്റേന്ന് അടുക്കളയിൽ നോക്കീപ്പോ കണ്ടത് അമ്മായിയമ്മ നിന്നു കൊണ്ട് തേങ്ങ ചിരണ്ടുന്നു. പക്ഷേ മരുമകളായ ഞാൻ തേങ്ങ ചിരണ്ടാൻ നോക്കീപ്പോ നിന്നു ചിരണ്ടാനുള്ള ചിരവ കാണാനില്ല. അപ്പോ ഇരുന്നു ചിരണ്ടാൻ ഒരെണ്ണം കൊണ്ടുവന്നു തന്നു.എന്നിട്ട് എന്നോട്പറഞ്ഞു "മറ്റേ ചിരവ ശരിക്കും ചിരണ്ടാൻ പറ്റുന്നില്ല, അതു കൊണ്ട് മാറ്റിവച്ചു.. ട്ടോ '' ന്ന്. അതുപോലെ ,സ്വന്തം വീട്ടീന്ന് ഒരു റൈസ് കുക്കർ തന്നപ്പോ പറഞ്ഞു ''വിറക് ഉണ്ടല്ലോ.. വെറുതെ ഗ്യാസ് കളയണ്ട''ന്ന്. കൊണ്ടുവരുന്നത് മരുകളുടെ വീട്ടിൽ നിന്നായാൽ വാക്കു കൊണ്ട് ആനയെ ആട്ടിൻകൂട്ടിൽ വേണമെങ്കിലും കെട്ടിയിടും. പക്ഷേ മകൻ വാങ്ങിയാൽ ആടിനെ നെറ്റിപ്പട്ടം കെട്ടിച്ച് പൂരത്തിനും എഴുന്നള്ളിക്കാം ന്നാക്കും.അതാണ് ചിലരുടെ സ്വഭാവ വൈകൃതം. മറ്റുള്ളവരിൽ എത്ര നന്മയുണ്ടേലും ശ്രദ്ധിക്കില്ല. പറയാൻ മറന്നു Neethu......vedeo Super ആണ് ട്ടോ..

  • @sajnarazin9545
    @sajnarazin9545 2 ปีที่แล้ว

    Neethu.....
    Sumathi chechi polichu....
    Kanyakumari vlog nu katta waiting

  • @mubashirajavad573
    @mubashirajavad573 2 ปีที่แล้ว +1

    Neethu chechi super🤪🤪🤪😂😂😂

  • @vismayathillenkeri9812
    @vismayathillenkeri9812 2 ปีที่แล้ว

    Nice and lovely sruthi from kannur at thillenkery

  • @greeshmakrishnan4250
    @greeshmakrishnan4250 2 ปีที่แล้ว

    Polichu sumathy Chechi.
    Yankke Tharumo aa gift pls 🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂Comedy aanu.

  • @aiswaryaachu5764
    @aiswaryaachu5764 2 ปีที่แล้ว

    Onum parayanilla chechi . chechi poliyan 🥰🥰🥰🥰🥰🥰❤️❤️

  • @sajidashajil7363
    @sajidashajil7363 2 ปีที่แล้ว

    polichu sumathee

  • @hasijumu9331
    @hasijumu9331 2 ปีที่แล้ว

    Am waiting for ur vedeo😊😊😊😊😊😊😊