Nrmly panjasra ye velutha visham ennale parayanath... Kuttikalkonnum. Kodukkaruthennum parayarund... Ennal kalkandam kodukkam ennum.... Ith randum same process alle ... Apo pinnentha angane parayane
ആളുകളുടെ തെറ്റിധാരണയാണ് കൽകണ്ടം മറ്റെന്തൊ ആണെന്ന്.. അതിനാലാണ് അങ്ങനെ പറഞ്ഞിരുന്നത്.. പിന്നെ പഴമക്കാർ പറഞ്ഞിരുന്ന കൽക്കണ്ടം പനം കൽകണ്ടത്തെ പറ്റി ആയിരുന്നു.. രണ്ടും വെത്യസ്തമാണ്..
അങ്ങനെയെങ്കിൽ കൽക്കണ്ടം കഫം ഇളക്കാൻ ഉപയോഗിക്കുമ്പോൾ പഞ്ചസാര കഫം വർദ്ധിപ്പിക്കും എന്നാണല്ലോ പറയുന്നത്. അതെങ്ങനെ? അപ്പോൾ ബ്രൗൺ ഷുഗറും വെളുത്തത് പൊലെത്തന്നെ ദോഷമുള്ളത് ആണോ?
ഇത് വെള്ള കളർ വരുത്തുവാൻ വേണ്ടി അതിൽ ചേർക്കുന്ന കേമി ക്കൽ ആണ് ശരീരത്തിന് ആപത്ത്.. നേ രായാരീതിയിൽ കെമിക്കൽ ചേർക്കാതെ ചെയ്യുന്ന ഏത് പ്രൊസ്സസ്സും ശരീരത്തിന് ഉത്തമം...
ഉപകാര പ്രദമായ വീഡിയോ. ഇതു കണ്ടാൽ ശർക്കര എത്രത്തോളം മികച്ചതാണെന്ന് മനസ്സിലാക്കാം
ഇങ്ങനെയുള്ള ഒരു മിഷനറി കേരളത്തിൽ ഇതുവരെയും കണ്ടിട്ടില്ല
ഇത്തരം യെത്രം നമ്മുടെ നാട്ടിൽ കാണാൻ ഇനിയും എത്ര കാലം കത്തിരിക്കെണ്ടിവരും
നമ്മുടെ നാട്ടിൽ കരിമ്പ് ക്രിഷി ഇല്ലാത്തതു കൊണ്ടാണ് വരാത്തത്..
പണ്ട് നമ്മുടെ നാട്ടിൽ. പുളിക്കീഴ്. ചിറ്റൂർ എന്നിവിടങ്ങളിൽ പംചസാര.ഫാക്ടറികൾ ഉണ്ടായിരുന്നു..കേരളത്തിലെ വികസനം എല്ലാം തുലച്ചു
Valuable knowledge.... good attempt. ..
Thank you..
Very good &simple but clear explanation about Sugar&Kalkandam(stone sugar)manufacturing in a Sugar Factory~!!!
Thank you..thanks for your good words..
നല്ല അവതരണം
Very good news
Thank u for informative video
Welcome
സൂപ്പർ
Thank you..
ശർക്കര കാപ്പിയോ ശർക്കര ചായയോ കരിമ്പിൻ ജ്യൂസോ കുടിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പമില്ലായെന്ന് പല ഡോക്ടർമാരും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.
Beautiful
Thank you..
Enjoyed
Thank you..
Very informative
Thank you..
Please keep in touch
👍 Wish U all the best
Thank you..
Thank u
Welcome
Nrmly panjasra ye velutha visham ennale parayanath... Kuttikalkonnum. Kodukkaruthennum parayarund... Ennal kalkandam kodukkam ennum.... Ith randum same process alle ... Apo pinnentha angane parayane
ആളുകളുടെ തെറ്റിധാരണയാണ് കൽകണ്ടം മറ്റെന്തൊ ആണെന്ന്.. അതിനാലാണ് അങ്ങനെ പറഞ്ഞിരുന്നത്..
പിന്നെ പഴമക്കാർ പറഞ്ഞിരുന്ന കൽക്കണ്ടം പനം കൽകണ്ടത്തെ പറ്റി ആയിരുന്നു.. രണ്ടും വെത്യസ്തമാണ്..
@@factsbehind3817 ah. Panamkalkandam usr cheyyarind
പനം കൽക്കണ്ടം നല്ലതാണ്..
ഒരു പാട് process ഉണ്ടല്ലോ
അതെയതെ..
Bellam sharkara engane undakkum
Sarkara manufacturing is different..
Kalkandam kazhichal sugar undavuvo
Ya..undavum..
Well video
Thank you..
Keep in touch..
Please watch our all videos..
Apol refined sugar healthy alle ? Normal sugar at home is danger ? Refined sugar is healthy more ? Kalkandam pinne sugar pole unhealthy aanu alle😮
Njan vijarichath panjasraye kal nallath kalkandamanenna
Vdo muzhuvanum discovery uk yil ninnum adichu maatti alle😂😂😂😂😂😂
What happened a sugar patient use this Kalkandam?
Should not use kalkandam also..
Both sugar and kalkkandam are same..only appearance is different
അപ്പോൾ കൽക്കണ്ടം കഴിച്ചാലും ഷുഗർ വരും
Yes..
@@factsbehind3817 t
@@factsbehind3817 low pressure
ഒരു സംശയം സർ, കൽക്കണ്ടവും, പഞ്ചസാരയും രാസപരമായി ഒന്നാണോ? വെളുത്ത വിഷം എന്ന് കൽക്കണ്ടത്തെ വിളിക്കാമോ 🙏
Ya..both are same only..
@@factsbehind3817 vilikkam
കൽകണ്ടം ആരോഗ്യത്തിന് ഗുണം ആണെന്നാണല്ലോ പറയുന്നത്.....
ആഫ്രിക്കയിൽ ബ്രൗൺ പഞ്ചസാര ആണ് ഉണ്ടാക്കുന്നത്... വിഷം ഇല്ല... ഇന്ത്യക്കാർ വെളുത്ത പഞ്ചസാര ഇന്ത്യയിൽ നിന്ന് വരുത്തി ഉപയോഗിക്കുന്നു
Ok..
Athu vaghikkan arimindagilla verutha indakkiya polea ayii
Ok
😊
അങ്ങനെയെങ്കിൽ കൽക്കണ്ടം കഫം ഇളക്കാൻ ഉപയോഗിക്കുമ്പോൾ പഞ്ചസാര കഫം വർദ്ധിപ്പിക്കും എന്നാണല്ലോ പറയുന്നത്. അതെങ്ങനെ?
അപ്പോൾ ബ്രൗൺ ഷുഗറും വെളുത്തത് പൊലെത്തന്നെ ദോഷമുള്ളത് ആണോ?
It's all belief only..
പനം കല്കണ്ടം, ചുക്ക്, കുരുമുളക്, തിപ്പലി ചുമ, കഫം മാറും.
Pkshe kalkandam unrefined alle.ath kondalle ath nallathanenn parayunnath?
What is the chemical difference between sugar and kalkandam ?
Both are same..no difference
പനകൾക്കണ്ടം ഉണ്ടാക്കുവാൻ പഞ്ചസാര ആണോ ഉപയോഗിക്കുന്നത്.
No..
പനം കൽകണ്ടം ഉണ്ടാക്കുന്നത് പനയുടെ കള്ള് ഉപയോഗിച്ചാണ്..
ഇത് വെള്ള കളർ വരുത്തുവാൻ വേണ്ടി അതിൽ ചേർക്കുന്ന കേമി ക്കൽ ആണ് ശരീരത്തിന് ആപത്ത്.. നേ രായാരീതിയിൽ കെമിക്കൽ ചേർക്കാതെ ചെയ്യുന്ന ഏത് പ്രൊസ്സസ്സും ശരീരത്തിന് ഉത്തമം...
Evide sthalam undaakunna
North india..Andra..etc..etc..
😎😎😎😎
Thank you..
👍👍👍❤❤❤
👌👌👌👌👌
Thank you..
രണ്ടും തമ്മിൽ എന്താണ് വ്യത്യാസം..
Please watch video..then you can find out..
@@factsbehind3817 പഞ്ചസാര തരി രൂപത്തിൽ ഉള്ളതും ക്രിസ്റ്റൽ രൂപത്തിൽ ഉള്ളതും തമ്മിൽ ഗുണത്തിൽ എന്തു വ്യത്യാസം എന്നാണു ചോദ്യം..
No difference..both are same..
രണ്ടും ഒന്നു തന്നെ.. ഒരു മാറ്റവുമില്ല..
പനം കൽകണ്ടം കഴികാം
ലൈക്ക്
Super ! സബ് ഡ്
Thank you..
👌👌🌹🌹🥰
Thank you..
ഇങ്ങനെ ഉണ്ടാക്കുന്ന
പഞ്ചസാര കഴിക്കാതിരിക്കുന്നതാണ്
നല്ലത്.
Yes..
വെള്ളം പൂർണമായി മാറിയ ജൂസ് 😂
😯😯😯😯😯
Thank you..
If you feel this video as informative,please share it to your friends also..plz..
പഞ്ചസാരാ ജൂസ് തീയിൽ പറ്റിച്ചെടുത്തു നന്നായിതണുപ്പിച്ച് ചൂടാറും മുൻപ് ഉണ്ട പിടിച്ചാൽ ശർക്കര
...
...
പൂജ്യം എന്ന ലളിതമായവാക്കിനെ ഭൂജ്യം എന്ന് ഉച്ചരിച് മലയാള ഭാഷയെ കൊല്ലരുതേ
Ok..I will try..
പ്രിയപ്പെട്ട സഹോദരൻ മാർ കല്കണ്ടം ഉണ്ടാക്കുന്നത് തേനിൽ നിന്നാണ്
Sir, അത് തെറ്റായ ധാരണയാണ്.. അത് മാറ്റാനാണ് ഈ വീഡിയോ..
തേനിനെ നമുക്ക് മാറ്റാൻ കഴിയില്ല.. തേൻ ചൂടാക്കിയാൽ അതിൻ്റെ structure മാറി പോകും..
പാലിൽ ആയിരിക്കും.
തേൻ ഒത്തിരി നാൾ കുപ്പിയിൽ ഇരുന്നാൽ അടിയിൽ ഉറയും . കല്ലുപോലുള്ള ഇതിനെയും ചില സ്ഥലങ്ങളിൽ കൽ ക്കണ്ടം എന്ന് വിളിക്കാറുണ്ട്.
പനം കൽക്കണ്ടം പനയിൽ നിന്നും...
വെള്ളകല്കണ്ടം പഞ്ചാരയിൽ നിന്നും...... എടുക്കുന്നു
പന കൽക്കണ്ടമാണ് ഉത്തമം
പനം കൽക്കണ്ടം ഉണ്ടാക്കുന്ന വീഡിയോയും ഇട്ടിട്ടുണ്ട്...
Boojyam alledaaa....poojyam
Ok chechi..
Thank you..
വെളുത്ത പഞ്ചസാര കഴിവതും ഉപയോഗിക്കാൻ പാടില്ല.
Correct
ഞാൻസ്ഥിരമായികൽകണ്ടംകഴിക്കാറുണ്ടായിരുന്നു (കരിംബിൻെറമറെറാരുഅംശമാണെന്നായിരുന്നുദാരണ )ഇനികഴിക്കില്ല ഇതോടെനിറുത്തുകയാണ്
കൽകണ്ട നിർമാണത്തിൻ്റെ സത്യം ഇതാണ്..
Thanks for informative video
Thank u
good video
Thank you