മരുന്നില്ല...മന്ത്രമില്ല..രോഗം മാറാൻ ഒരേ ഒരു വഴി..!!

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 289

  • @satheedevi5038
    @satheedevi5038 หลายเดือนก่อน +10

    അഭിനന്ദനങ്ങൾ Doctor 💐💐God bless you. 🙏🏼❤️ഒരുപാട് ആശ്വാസം തോന്നുന്നു.thanks a lot 🙏🏼❤️

  • @thsalim966
    @thsalim966 21 วันที่ผ่านมา +12

    മരുന്ന് ഇല്ലാതെ രോഗം മാറ്റാം എന്ന് അക്യുപങ്ചർ വിദഗ്ദ്ധ ൻമാർ പറഞ്ഞപ്പോൾ മൂക്കത്ത് വിരൾവെച്ചവർ ഇപ്പോൾ പല ദിക്കിൽ നിന്നും വരുന്ന ത് കാണുംപോൾ സൻതോഷം തോന്നുന്നു. സിംഗിൾ പോയൻറ് അക്യുപങ്ചർ ്ന് നന്ദി.

  • @niharamohan2794
    @niharamohan2794 หลายเดือนก่อน +15

    I was suffering from thyroid. After consulting here i had great change in my condition. Thank you doctors and staffs

  • @ArthiRaju-d7b
    @ArthiRaju-d7b หลายเดือนก่อน +14

    Fantastic Abhyanga and sirodhara, best treatment received in Kerala. Extremely good masseur, highly recommended.

  • @pbee5625
    @pbee5625 หลายเดือนก่อน +28

    ഡോക്ടർ മോനിഷയെ വീഡിയോയിൽ കാണുന്നില്ല. അവർ സെന്ററിലെ വളരെ നല്ല ഡോക്ടറാണ്. ചോദ്യങ്ങൾക്ക് എപ്പോഴും തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നു, ഉച്ചകഴിഞ്ഞുള്ള ക്ലാസുകൾ മികച്ചതാണ്. പ്രകൃതിചികിത്സാ കേന്ദ്രത്തിന് അവർ ഒരു മുതൽക്കൂട്ടാണ്. എല്ലാ നഴ്‌സിംഗ് സ്റ്റാഫുകളും മികച്ചവരാണ്, നല്ല പെരുമാറ്റവും സഹാനുഭൂതിയും ഉള്ളവരാണ്.

    • @Dr.sandhyanair
      @Dr.sandhyanair หลายเดือนก่อน

      That day she was on leave devi..

  • @abdulrahiman8502
    @abdulrahiman8502 20 วันที่ผ่านมา +11

    താങ്കൾ ചൈത വീഡിയോയിൽ ഏറ്റവും നല്ല കാര്യവും നന്മ ഉള്ളതും ഈ വീഡിയോ ആണിത്
    നന്മ നേരുന്നു

  • @muhammeda3284
    @muhammeda3284 หลายเดือนก่อน +36

    ഡോക്ടർ സന്ധ്യക്കു ഒരു ബിഗ് സലൂട്ട്

  • @nafiyashafeek29
    @nafiyashafeek29 หลายเดือนก่อน +7

    Superb experience aairnu 1 month, I didn't feel it's an hospital,from morning yoga to last gathering till 8:00pm dr Sandhya had made a schedule as we won't get any mental stress....❤ Thank you dear Dr...

  • @VardhaanSony
    @VardhaanSony หลายเดือนก่อน +11

    My father has a severe back pain for the last 3 years.We consulted lot of doctors one by one.But there is no use.My friend advised to meet Dr. Sandhya. So we took an appointment and started treatment.Wonder happened,the pain reduced day by day.Now my father is almost cure. This center give a new life to my father...........

    • @annapeter5633
      @annapeter5633 หลายเดือนก่อน

      Can you give me this institute phone no.?

  • @Soumini-k1d
    @Soumini-k1d หลายเดือนก่อน +5

    Good experience
    Thank u nature life❤

  • @divyaanju8120
    @divyaanju8120 หลายเดือนก่อน +7

    14 days treatment has been completed, homely atmosphere dr.sandhya& nurses are supportive and caring.this is not only a treatment but also new life style and a food culture

    • @meghukrao
      @meghukrao หลายเดือนก่อน +1

      What about the charges

  • @aimincrisabi3980
    @aimincrisabi3980 หลายเดือนก่อน +12

    Ente sister fertility kulla treatment eduthirunnu one year diet and treatment follow cheythu.conceive akukayum cheythu.

  • @esther41693
    @esther41693 หลายเดือนก่อน +35

    സന്തോഷം ഉള്ള ഹൃദയം നല്ലോരു ഔഷധo ആകുന്നു ❤ബൈബിൾ

    • @reginamathew9290
      @reginamathew9290 หลายเดือนก่อน +3

      Yes neethiyode jeevithavum❤️🙏🏻

  • @prasadwayanad3837
    @prasadwayanad3837 หลายเดือนก่อน +95

    ഇങ്ങനെ ഒരു സ്ഥലം ആതിരപള്ളിയിൽ ഉണ്ട് അവിടെ ഒരാഴ്ച കൊണ്ട് തന്നെ അസുഖം മാത്രമല്ല ലഹരി അഡിക്ഷനും മാറും ജീവിത വീക്ഷണം തന്നെ മാറിമാറിയും ആർക്കും പോകാം എത്ര ദിവസം വേണമെങ്കിലും ഫ്രീയായി താമസിക്കാം മതത്തിനും രാഷ്ട്രീയത്തിനും പ്രവേശനമില്ല 🙏🏻

    • @benmin6474
      @benmin6474 หลายเดือนก่อน

      Full address phone number okke itamo

    • @RemaPk-yt1bx
      @RemaPk-yt1bx หลายเดือนก่อน +5

      Stapanathinte address tharo

    • @sujag3234
      @sujag3234 หลายเดือนก่อน +9

      ആതിരപ്പള്ളിയിൽ എവിടെയാണ്? ഹോസ്പിറ്റലിന്റെ പേര് എന്താണ്?

    • @prasadwayanad3837
      @prasadwayanad3837 หลายเดือนก่อน +3

      @sujag3234 വെറ്റില പാറ ആശുപത്രിയല്ല ഒരു കൂട്ടായ്മ പേര് wonder ful living 🙏🏻

    • @SabeenaUmmer-cm2hr
      @SabeenaUmmer-cm2hr หลายเดือนก่อน

      Phone no undoo

  • @senthilputhumana8759
    @senthilputhumana8759 24 วันที่ผ่านมา +14

    ഇവിടെ ഹോസ്പിറ്റലുകാരോ, അസുഖം ഭേദമായവരോ ട്രീറ്റ്മെന്റിന്റെ വിശദവിവരങ്ങൾ പറയുന്നില്ല. സാമ്പത്തികമായ കാര്യങ്ങളിലും മറുപടിയില്ല. ഒരു കമന്റിനു പോലും കൃത്യമായി മറുപടി പറഞ്ഞിട്ടില്ല. ഇത് ഹോസ്പിറ്റലുകാര് കണ്ടിട്ടുപോലുമില്ലാത്ത വീഡിയോ. ഈ വീഡിയോയുടെ ലാഭം ഇത് ക്രിയേറ്റ് ചെയ്ത ആൾക്കുള്ളത് മാത്രമാണ്. ഇത് വെറുമൊരു പ്രമോഷൻ വീഡിയോ ആയി മാത്രമേ അപ്പോൾ കാണാൻ പറ്റൂ... എന്തിനും പരസ്യം ചെയ്യുന്ന നാട്ടിലെ മറ്റൊരു പരസ്യമായി മാത്രം

    • @rsn61252
      @rsn61252 9 วันที่ผ่านมา

      They are not forcing you to go there, these people took treatment there and telling the facts. If you have any problem you go and try to

  • @RajuTs-l9k
    @RajuTs-l9k หลายเดือนก่อน +9

    നല്ല സന്ദേശം രോഗി അയി വരിക ഡോക്ടറായി പോവുക🙏

  • @ibrahimk8953
    @ibrahimk8953 หลายเดือนก่อน +48

    ഫീസ്.എങ്ങിനെയാണ്

  • @uniquefashionworldjisu1145
    @uniquefashionworldjisu1145 หลายเดือนก่อน +1

    Overall service is good. Doctors nurses are very caring and helpful. They supported me throughout the illness process. Food quality is also good and healthy. Overall staff is good

  • @pmgayahar2005
    @pmgayahar2005 หลายเดือนก่อน +10

    കോഴിക്കോട് undo

  • @VasuDevan-lh1dk
    @VasuDevan-lh1dk หลายเดือนก่อน +11

    What will be approx expenditure for 14 days and 30 days

    • @ismailmohamed9750
      @ismailmohamed9750 หลายเดือนก่อน +1

      30 days 75,000 rs

    • @SajiHameed-y8y
      @SajiHameed-y8y 25 วันที่ผ่านมา

      പൈലെസേനെചികിത്സയെന്താണ്

  • @SivanSivan-ll3yh
    @SivanSivan-ll3yh หลายเดือนก่อน +5

    Good services and caring 👍

  • @peepee2763
    @peepee2763 หลายเดือนก่อน +11

    ഡോക്ടറുടെ ചിരിയിൽ തന്നെ മരുന്നുണ്ട്💙

  • @sinojkt9291
    @sinojkt9291 หลายเดือนก่อน +2

    വിദ്യാഭ്യാസം ആരോഗ്യത്തിന്
    എല്ലാവർക്കും ആരോഗ്യ വിദ്യാഭ്യാസ ലഭിക്കും മാറാകട്ടെ

  • @joseanthony9777
    @joseanthony9777 หลายเดือนก่อน +3

    Good video, all Treatment systems have their own benefits & advantages. Personally I have experienced all 3 methods. Modern medicine, Ayurveda & Naturopathy. 😊😊😊😊

  • @GangadhEr-y6b
    @GangadhEr-y6b หลายเดือนก่อน +3

    Njan ivide psoriasis nu treatment edukunnund.nalla matam und .diet njan follow cheyyunnu.ella masavum dr poyi kanunnund

  • @Shobhanakp-xp4so
    @Shobhanakp-xp4so 21 วันที่ผ่านมา

    Supper
    Dr. 👍🥰🌹❤️👌

  • @tincybibin5376
    @tincybibin5376 หลายเดือนก่อน +1

    Good informative video👌

  • @vijishkappikattil5868
    @vijishkappikattil5868 หลายเดือนก่อน +1

    Good experience 👍🏻

  • @JerinCjose-ux6ey
    @JerinCjose-ux6ey หลายเดือนก่อน +5

    I went for a consultation there to detox, and the doctor was so helpful in explaining everything to me. I'm thinking of checking in next month, probably in the second week.

  • @jayasreepillai3792
    @jayasreepillai3792 20 วันที่ผ่านมา +1

    പട്ടിക്കാട്,,calicuttil,, alle,

  • @aneena9548
    @aneena9548 หลายเดือนก่อน +3

    ente Aunty ku vericose undayirunnu. Ivide vannu sandhya dr kandu 14 days treatment eduthu ipol pain nalla matam und. Diet ithu vare follow cheyyunnu.

  • @aj4315
    @aj4315 หลายเดือนก่อน +6

    Disk bulge,back pain, 2 weeks, maariya history undo.

  • @abiparappully4448
    @abiparappully4448 หลายเดือนก่อน +4

    Very good, informative video....

  • @rvramaswamy
    @rvramaswamy หลายเดือนก่อน +1

    Superb treatments

  • @mangalapillai2379
    @mangalapillai2379 หลายเดือนก่อน +1

    Mam, Spine and joints do u treat

  • @meeraramakrishnan4942
    @meeraramakrishnan4942 หลายเดือนก่อน +1

    Pray for you all.❤

  • @SabithaSabitha-sd9kb
    @SabithaSabitha-sd9kb หลายเดือนก่อน +27

    എനിക് വാതസംബന്ധമായ അസുഖം മൂലം വളരെ ബുദ്ധിമുട്ടു അനുഭവിച്ചിരുന്നു. നേച്ചർ ലൈഫ് ആശുപത്രിയിൽ വന്നു ചികിത്സ ചെയ്തു വളരെ വിതൃാസ൦ കിട്ടി.

    • @sobha689
      @sobha689 หลายเดือนก่อน

      What is the fees for 2 weeks

    • @ismailmohamed9750
      @ismailmohamed9750 หลายเดือนก่อน

      one day 2500, 2 weeks totel 35,000rs

  • @SindhyaSuresh-gj5wl
    @SindhyaSuresh-gj5wl หลายเดือนก่อน +2

    1year munb avde treatment eduthirunnu shwsamuttinte bhudhimutt kond. avdethe treatment il nk complete aa bhudhimutt mari still avrde food diet and aa reethikalumanu njanum follow cheyunnath valare effective anu avrde treatment..thank you all

  • @suhrdahussain4115
    @suhrdahussain4115 หลายเดือนก่อน +16

    ഏതൊക്കെ ജില്ലയിൽ ഉണ്ട് pls reply

    • @neena7439
      @neena7439 หลายเดือนก่อน

      ആരുംഉത്തരംതരുന്നില്ല😮

  • @JijiSuresh-f3u
    @JijiSuresh-f3u หลายเดือนก่อน +4

    Njanippol ivde treatment I'll Ulla pt Manu njan valare happy Manu muttu vedhanayanu enikundayirunnathu

  • @Nazeema-s2x
    @Nazeema-s2x 19 วันที่ผ่านมา +4

    ഫീസ് എങ്ങനെ....?

  • @shahinakp6546
    @shahinakp6546 หลายเดือนก่อน +8

    Fees

  • @snehashafeek1672
    @snehashafeek1672 หลายเดือนก่อน +2

    The dhara treatment for the head for two weeks really amazing. From the first day itself the dhara cools my head and now I am comfort in sleeping- no more headache and migraine. I can sleep well and fells stress less always.

  • @RoshniRoy-dc2qz
    @RoshniRoy-dc2qz 27 วันที่ผ่านมา +1

    Is there is Any free treatment facilities

  • @safoorabeegumak7286
    @safoorabeegumak7286 6 วันที่ผ่านมา

    Old perthese nu treatment undo

  • @subabenson8007
    @subabenson8007 หลายเดือนก่อน +3

    Enikke soriyasisnte thudakkamayirunnu avide vanne enikke asugham poornamayum Mari. Thanku all

  • @evixyt9993
    @evixyt9993 หลายเดือนก่อน +8

    Eathrayan fees

  • @satheedevi5038
    @satheedevi5038 หลายเดือนก่อน +3

    കേരളത്തിൽ വേറെ എവിടെയാണ്

  • @VenusTirur
    @VenusTirur หลายเดือนก่อน +4

    branch എവിടെയൊക്കെ ?

  • @nancyar-x6q
    @nancyar-x6q หลายเดือนก่อน +6

    Ith evdya location?? Details ayakumo??

    • @RajuPhilip-km7rt
      @RajuPhilip-km7rt หลายเดือนก่อน +2

      ആദ്യം ചെവി പരിശോധന നടത്തി യിട്ട് സംശയം ചോദിക്കുക

  • @GopalanKm-c8g
    @GopalanKm-c8g หลายเดือนก่อน +12

    ഒരു ദിവസത്തെ ചികിത്സ ചിലവ് എന്തു വരും

    • @weekly_777
      @weekly_777 หลายเดือนก่อน

      പത്തുരൂപ

    • @weekly_777
      @weekly_777 หลายเดือนก่อน

      😊

    • @riyasaseendran1280
      @riyasaseendran1280 21 วันที่ผ่านมา +1

      Mental treatment undo

  • @ushababu6901
    @ushababu6901 หลายเดือนก่อน +6

    ഗോയിറ്റർ ചികിത്സ ഉണ്ടോ ഓപ്പറേഷൻ ഇല്ലാതെ maattumo

  • @ansif98
    @ansif98 หลายเดือนก่อน +3

    vellapantin marunnudo

  • @pushpashaji4137
    @pushpashaji4137 หลายเดือนก่อน +3

    Diabetic &liver cirrhosis treatment undo

  • @bluebird6543
    @bluebird6543 12 วันที่ผ่านมา +1

    Fees?

  • @SakeenaptSakki
    @SakeenaptSakki หลายเดือนก่อน +4

    14 divasathin total price please reply😊

  • @rkramachandramoorthy6966
    @rkramachandramoorthy6966 หลายเดือนก่อน +17

    ഡോഃ സന്ധ്യയ്ക്ക് അഭിനന്ദനങ്ങൾ

  • @JijiSuresh-f3u
    @JijiSuresh-f3u หลายเดือนก่อน +3

    Anta pare jiji Suresh njan ipo naturelife hospital treatment aduth 14 days complete ayi nala pokukayane. Njan evid vanatha anta knee pain athpola high bp ayirunu. Evidatha treatment mulam anta knee pain kurayukayum bpyuda medicine poornam ayi nirthukayum chaythu. Njan evida vane treatment aduthathil valara satisfied ane

  • @JohnM.k-g4b
    @JohnM.k-g4b หลายเดือนก่อน +1

    Very nice.

  • @BibinThomas-zj6ei
    @BibinThomas-zj6ei หลายเดือนก่อน +2

    പെപ്റ്റിക് അൾസർ നു ഒരു diet പറഞ്ഞു തരുമോ

  • @reachjakes
    @reachjakes หลายเดือนก่อน +3

    Enik 58 years. Enik more than 10 years aayit Parkinson’s undu

  • @gopalakrishnannair3581
    @gopalakrishnannair3581 หลายเดือนก่อน +3

    How to reach there

  • @rajeevanmavilakkandy1701
    @rajeevanmavilakkandy1701 หลายเดือนก่อน +3

    🙏🙏🙏🙏

  • @afsanaz1515
    @afsanaz1515 หลายเดือนก่อน +6

    Dr anxiety relief akumo?

  • @Ayshumammu
    @Ayshumammu หลายเดือนก่อน +16

    ഗർഭശയ മുഴകൾക്ക് ട്രീറ്റ് മെൻ്റ് ഉണ്ടോ

  • @mercyfinny5267
    @mercyfinny5267 หลายเดือนก่อน +4

    Can you give your hospital branches in Kerala

    • @angelstansilavas9970
      @angelstansilavas9970 20 วันที่ผ่านมา

      അവർ ഡീസെൻറായി നടത്തട്ടെ!

  • @lekhas3211
    @lekhas3211 หลายเดือนก่อน +2

    Verycos maattumo etr divasam veenam

  • @molybruse3283
    @molybruse3283 4 วันที่ผ่านมา

    👍👍👍🙏🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp หลายเดือนก่อน +3

    Good 👍

  • @reachjakes
    @reachjakes หลายเดือนก่อน +5

    Parkinson’s disease treatment undo

  • @marykuttyjob9217
    @marykuttyjob9217 หลายเดือนก่อน +4

    Price pleSe

  • @santhakumari7134
    @santhakumari7134 หลายเดือนก่อน +1

    Muttute theymanathinu treatment undo

  • @salimsaith8386
    @salimsaith8386 หลายเดือนก่อน +14

    ഈവക തട്ടിപ്പ് ഇപ്പോൾ കൂടിവരികയാണ് ഒരുപാട് പേർ രോഗം കഷ്ടപ്പെടുന്നുണ്ട്. അല്പം ആശ്വാസം കിട്ടാനാണ് ജനം ഓടി വരുന്നത് ആവരെ പിഴിഞ്ഞു കാശ് മേടിക്കുന്നു. പ്രമോഷൻ വിഡിയോ കൊടുത്ത് രോഗികളെ വലയിലാക്കുന്നു. അതും ഒരു ബിസ്ന് സ് ആക്കി മാറ്റുന്നു.. പലയിടത്തും പോയി രോഗം മാറാത്തവരെയാണ് ഇവർ നോട്ടമിടുന്നത് ചില രോഗങ്ങൾഉൾവർ ആ രോഗവുമായി പൊരുത്തപ്പെടുകയാണ് നല്ലത്. ചെറിയ മരുന്നുകൾ ഒക്കെ കഴിച്ച് സുഖമായിരിക്കുകഇതിൽ ചെന്ന് പെടാതിരിക്കുക - അനുഭവസ്ഥൻ

  • @AsooraAbdutty
    @AsooraAbdutty หลายเดือนก่อน +4

    Vellappandinu chikilsa undo

  • @jayalakshmim3578
    @jayalakshmim3578 หลายเดือนก่อน +2

    Fees ...engineyane

  • @satheedevi5038
    @satheedevi5038 หลายเดือนก่อน +4

    Kannur ഉണ്ടോ

  • @parlr2907
    @parlr2907 หลายเดือนก่อน +1

    👍🏻🎉❤ ഗുഡ് മെസ്സേജ്

  • @shebinkr
    @shebinkr หลายเดือนก่อน +4

    👍

  • @shancykjames1475
    @shancykjames1475 หลายเดือนก่อน +3

    Memory loss trx undo

  • @mujinasri9934
    @mujinasri9934 หลายเดือนก่อน +4

    ❤❤❤

  • @subhashvelayudhan8811
    @subhashvelayudhan8811 หลายเดือนก่อน +5

    Ningalkku viswasichu pokam avide njan wheel chairil mumbaiyil ninnu vannu treatment eduthu ipool sughamayi irikkunnu. Admit ayathu (Feb 2024)
    dr. Sandhya kku valare nalla experience undu.athinte benefit edukkuka. Avide poyal ningal oru kudumbha veetil Ulla avasthayannu.🥰
    Njan padicha valiya Padam...food Annu best medicine.
    Foodine medicine pole kazhichal Ellam Mari kittum.
    Subhash Mumbai.

  • @prasannanair5597
    @prasannanair5597 หลายเดือนก่อน +3

    ❤❤❤

  • @raihanathsalim3878
    @raihanathsalim3878 22 วันที่ผ่านมา +1

    Sthalam avidaya

  • @Binas-vlogs
    @Binas-vlogs หลายเดือนก่อน +1

    any treatment for knee pain?

  • @marykj9071
    @marykj9071 12 วันที่ผ่านมา

    Multipple scleerosis nu treetment undo

  • @meghukrao
    @meghukrao หลายเดือนก่อน +6

    Fees etra avum..sadharana alkarku tangan pattunnathano

    • @neena7439
      @neena7439 หลายเดือนก่อน

      ആരൂംപറയൂന്നില്ല😢😢😢😢😢

    • @PaachuChaachu-j2x
      @PaachuChaachu-j2x หลายเดือนก่อน

      Adhe

    • @neethu8583
      @neethu8583 หลายเดือนก่อน +1

      Oneday 2000aduth varum

    • @meghukrao
      @meghukrao หลายเดือนก่อน +1

      @@neethu8583 thank you dear

  • @MaheshVikram-r4b
    @MaheshVikram-r4b หลายเดือนก่อน +3

    Great experience, very good results for my family and me. Keep up the good work 👍

  • @OpmHaji
    @OpmHaji 21 วันที่ผ่านมา

    Ith evide place

  • @mercyfinny5267
    @mercyfinny5267 หลายเดือนก่อน +3

    Do you have hospital at pathanamthitta district?

  • @AjiNPillai
    @AjiNPillai หลายเดือนก่อน +26

    ഫീസ് എങ്ങനെ....?

  • @HamzaParammal-t5t
    @HamzaParammal-t5t 27 วันที่ผ่านมา

    Is there any treatment for parkinsonism like PSP

  • @marykj9071
    @marykj9071 12 วันที่ผ่านมา

    Migrain headache nu treetment kettumo

  • @jameelamp6998
    @jameelamp6998 23 วันที่ผ่านมา

    Dr.kalinadiyilulla.corn.marumo

  • @alavikutty8491
    @alavikutty8491 23 วันที่ผ่านมา +1

    Evideyane. Fee enthane

  • @sudhap8350
    @sudhap8350 หลายเดือนก่อน +3

    വേരിയ്ക്കോസിന് മരുന്ന് ഉണ്ടോ 🙏

  • @Riya-pc8js
    @Riya-pc8js หลายเดือนก่อน +1

    Aasthama maaraan endh cheyyanam enn paranh tharumo

  • @safoorabeegumak7286
    @safoorabeegumak7286 7 วันที่ผ่านมา

    Treatment fees enganeyanu

  • @georgekoshy6422
    @georgekoshy6422 หลายเดือนก่อน +5

    ബ്രാഞ്ചുകൾ എവിടെയൊക്കെ?

  • @hamzakunnakkadan4038
    @hamzakunnakkadan4038 หลายเดือนก่อน +1

    ഗുഡ് 👍👍👌

  • @ushasajen388
    @ushasajen388 หลายเดือนก่อน +1

    Do you have treatment for stroke