Kerala Story 06 | Alleppey | By Santhosh George Kulangara | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 209

  • @vibins4240
    @vibins4240 10 หลายเดือนก่อน +98

    എത്ര തവണ ആലപ്പുഴ പോയി അമ്പലപ്പുഴ പോയി, ഒരു സഞ്ചാരിയും സാധാരണകരനും തമ്മിൽ ഉള്ള വ്യത്യാസം ഇപ്പോൾ മനസിലായി ❤

  • @shalubenben4380
    @shalubenben4380 10 หลายเดือนก่อน +33

    Sir ഞാൻ ആലപ്പുഴ ജില്ലയിലുള്ള തോട്ടപ്പള്ളി എന്ന ചെറിയ ഗ്രാമത്തിൽ ആണ് എൻ്റെ വീട് എൻ്റെ നാടും നാട്ടിലെ മനോഹര കാഴ്ചകളും വളരെ മനോഹരമായി പകർത്തിയ അങ്ങേക്ക് എൻ്റെ നന്ദി ആദ്യമായ് അറിയിക്കുന്നു,ലോകത്തുള്ള എല്ലാ സഞ്ചാരം പ്രേക്ഷകർക്കും പ്രവാസി ആയ ഞാൻ ഉൾപ്പെടെ ഉള്ള എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത് വളരെ സന്തോഷം നൽകിയതിൽ വീണ്ടും നന്ദി

    • @kuriyancj3672
      @kuriyancj3672 7 หลายเดือนก่อน +1

      Njanum Oru Thottappallikkaran🥰🙋

    • @2129madhu1
      @2129madhu1 2 หลายเดือนก่อน

      ​@@kuriyancj3672 Thottappalliyil evide?

  • @faaaaz7132
    @faaaaz7132 10 หลายเดือนก่อน +14

    മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്തത് വളരെ നന്നയി നമ്മുടെ ചിന്താഗതി മാറാൻ വലിയ ഉപകാരമാവും. അഭിനന്ദനങ്ങൾ sir❤️🫂❤️

  • @Vagabond617
    @Vagabond617 10 หลายเดือนก่อน +14

    മനോഹരമായ ന്യൂസിലൻഡിൽ ഒരു മാസം ചെലവഴിച്ചു. കൊടികളില്ല, റോഡിൽ തോരണമില്ല, പോസ്റ്ററില്ല. ആരെങ്കിലും ചെയ്താൽ മുനിസിപ്പാലിറ്റിയുടെ കനത്ത പിഴ. നാടു മുഴുവൻ മനോഹരമായ പൂന്തോട്ടം പോലെയാണ്. തീർച്ചയായും കേരളത്തിന് മനോഹരമായ രാജ്യമാകാനുള്ള കഴിവുണ്ട്. എന്നാൽ ശക്തമായ ഇച്ഛാശക്തിയും ആശയവുമുള്ള നേതാക്കളെയാണ് നമുക്ക് ആവശ്യം. എപ്പോഴാണ് നമ്മൾ ആ ഘട്ടത്തിലെത്തുക?

  • @sajijoseph2545
    @sajijoseph2545 10 หลายเดือนก่อน +14

    പ്രിയപ്പെട്ട സന്തോഷ്‌ സർ, അങ്ങ് തന്നെ വേണ്ടിവന്നു നമ്മുടെ ചരിത്രത്തെപ്പറ്റിയും അറിയുവാൻ. അതും അങ്ങേയുടെ സ്വന്തം ശബ്ദത്തിൽ കേൾക്കുമ്പോൾ എന്തൊരു സംതൃപ്തി. ഇതു കേൾക്കുമ്പോൾ അങ്ങ് ഇസ്രായേൽ നടത്തിയ യാത്രയും അതിനോട് നൽകിയ mapum ഓരോ സ്ഥലങ്ങളും വിശദീകരിച്ചു നൽകിയതും ഇന്നുവരെ ആരും നല്കാത്ത അനുഭവവും അറിവും ആയിരുന്നു. നമിക്കുന്നു സർ ❤🎉🎉🎉🎉

  • @PRADEEP-k9m
    @PRADEEP-k9m 10 หลายเดือนก่อน +30

    ഞാൻ തിരുവനന്തപുരം ജില്ലക്കാരനാണ്. എനിക്ക് ഇന്നും ഇഷ്ടം ആലപ്പുഴ കുട്ടനാടിനോടാണ്.

    • @KRP-y7y
      @KRP-y7y 10 หลายเดือนก่อน +1

      Ayinu ?

    • @sheelasanthosh8723
      @sheelasanthosh8723 10 หลายเดือนก่อน

      AlapyzhakRyaya.enikkishdam.tvm

  • @Byjureena
    @Byjureena 10 หลายเดือนก่อน +33

    Kerala Story series is superb...I was waiting for such a series for long from SGK❤

  • @musafirul_hindh
    @musafirul_hindh 10 หลายเดือนก่อน +4

    ആലപ്പുഴ ജില്ല ടൂറിസം ഡിപ്പാർട്മെന്റ് ന് ഈ വീഡിയോ സമർപ്പിക്കുന്നു..... ജില്ലയിലുള്ള പ്രധാന ടൂറിസം സ്പോട്ടുകൾ ഇനിയെങ്കിലും നല്ല രീതിയിൽ പരിചരിക്കും എന്ന ആത്മവിശ്വാസത്തോടെ....... കാരണം sgk sir, നെ പോലുള്ള കേരള ടൂറിസം promoters ന് മുന്നിൽ നമ്മുടെ ജില്ലയുടെ അവസ്ഥ, അവർക്കുള്ള അനുഭവം പങ്ക് വെച്ച് കഴിഞ്ഞു.. ഇനിയെങ്കിലും ജില്ല ടൂറിസം ഡിപ്പാർട്മെന്റ്... ആലപ്പുഴ കനാൽ, ആലപ്പുഴ ബീച് നവീകരണം, കനാൽ ശുദ്ധീകരണം അടക്കമുള്ള വിഷയങ്ങൾ, എന്തോരം water polluttion ആണ് shikkara boat കൾ പുറപ്പെടുന്ന ആ ഭാഗത്തൊക്കെ ഉള്ളത്... വില്ലജ് ടൂറിസം അടക്കമുള്ള നല്ല നല്ല spot കൾ ടൂറിസത്തിന് വേണ്ടി നവീകരിക്കണം മാത്രമല്ല നല്ല water sports ന് സാധ്യത യുള്ള ജില്ലയും കൂടിയാണ് ആലപ്പുഴ... ഇങ്ങനുള്ള വിഷയങ്ങൾ.. ഈ വീഡിയോ കാണുന്ന ആലപ്പുഴ യുടെ ടൂറിസം ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ കണ്ട് നടപടി സ്വീകരിക്കും എന്ന വിശ്വാസത്തോടെ................

  • @mohammedabdulbasith19
    @mohammedabdulbasith19 10 หลายเดือนก่อน +13

    കൂടുതൽ വിമർശനങ്ങൾ വേണം ഇതുപോലെ താരതമ്മ്യങ്ങളും ആകാം ... അതിനുള്ള പരിഹാരങ്ങൾ വേറെ രാജ്യത്തെ മാതൃക കൂടി പറഞ്ഞാൽ നന്നായിരിക്കും keep it up

  • @nehalajasmin3368
    @nehalajasmin3368 10 หลายเดือนก่อน +5

    Santhosh sir,
    ഞാൻ പഠിക്കുന്നത് മഹാരാഷ്ട്രയിലാണ്.എന്റെ കൂടെ പഠിക്കുന്ന അന്യസംസ്ഥാനങ്ങളിലെ കുട്ടികൾക്കെല്ലാം കേരളത്തിനെ പറ്റി അധികമൊന്നും അറിയില്ലെങ്കിലും ഈയിടെ റിലീസ് ചെയ്ത keral story എന്ന സിനിമയെ പറ്റി അറിയാം.താങ്കൾ subtitles കൂടെ ഉൾപ്പെടുത്തുകയാണെങ്കിൽ യാഥാർഥ്യം എങ്ങനെയാണെന്നും നമ്മൾ മലയാളികൾ ജാതിമത ഭേതമന്യേ എങ്ങനെയാണ് ഇവിടെ ജീവിക്കുന്നതെന്നും നമ്മുടെ സംസ്കാരവും ഭൂപ്രക്രതിയും എല്ലാം അവർക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @cholakkal5854
    @cholakkal5854 10 หลายเดือนก่อน +8

    Kerala stories
    Oro എപ്പിസോഡ് ഓരോ മണ്ഡലങ്ങളിൽ ആക്കിയാൽ ഉഷാറാക്കും 👍🏻

  • @soyappanm.a9796
    @soyappanm.a9796 10 หลายเดือนก่อน +7

    സ്വന്തം സാറേ ഏറ്റവും നല്ല ഭംഗിയായി വിവരിച്ചിട്ടുണ്ടല്ലോ കാര്യങ്ങൾ.. ചരിത്രങ്ങളും.. ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ എങ്ങനെ കഴിയുന്നു. 👌👌

  • @unnikrishnanab4799
    @unnikrishnanab4799 10 หลายเดือนก่อน +9

    First like. Safari tv ലഹരി ആണ്

  • @e.k9511
    @e.k9511 10 หลายเดือนก่อน +7

    ബോട്ടിങ്ങിനിടെ എതിർ ദിശയിൽ നിന്ന് വന്ന ബോട്ടിൽ ഞാനുമുണ്ടായിരുന്നു. വെള്ളത്തിലും വള്ളത്തിലും ആയതുകൊണ്ട് സംസാരിക്കാൻ പറ്റിയില്ല. പരസ്പരം കൈയുയർത്തി അഭിവാദ്യം ചെയ്യാൻ പറ്റി

  • @nandakumars1147
    @nandakumars1147 10 หลายเดือนก่อน +4

    എവിടെ നോക്കിയാലും കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും മാലിന്യങ്ങളും സുന്ദരകേരളം😢

  • @imkarthikbhasi
    @imkarthikbhasi 10 หลายเดือนก่อน +1

    Keralathinu bhayankara kadhakal undenn kettitte ollu,ath oronnaayi ariyaam kazhiyunnathil Sir inodum Team Kerala Story orum nanni❤

  • @KanimankalamKovilakam
    @KanimankalamKovilakam 15 วันที่ผ่านมา +1

    Weighting for new Kerala story video ❤

  • @d_e_v_u_3780
    @d_e_v_u_3780 10 หลายเดือนก่อน +5

    Kerala story kanumbo vallatha oru feelaa...❤❤❤

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 10 หลายเดือนก่อน +23

    എന്റെ പൊന്നു സാറെ ആദ്യം
    ആദ്യം. ആാാാ വൃത്തികെട്ട കൊടിത്തോരണങ്ങളും പോസ്റ്ററുകൾ ഒഴിവാക്കിയാൽ
    തന്നെ കേരളം പകുതി വൃത്തിയാക്കും.......
    അത്രയും വൃത്തിഹീനമായ സ്ഥലത്തും രാഷ്ട്രീയകാരുടെ
    ഫോട്ടോ സഹിതം വച്ചിട്ടുണ്ട്......
    തൊലിക്കട്ടി അപാരം.......
    എന്തോ മഹാകാര്യം ചെയ്തപോലെ.....

  • @valsanSamsung
    @valsanSamsung 10 หลายเดือนก่อน +3

    The best vlog different from our young vloggers. This is highly professional with narration full of data. Everyone will enjoy this vlog.

  • @pratheeshezhuthupura119
    @pratheeshezhuthupura119 7 หลายเดือนก่อน +1

    Kerala Story അടുത്ത ഭാഗം പെട്ടന്നു തന്നെ പ്രതീക്ഷിക്കുന്നു...

  • @ratheeshvallikunnam
    @ratheeshvallikunnam 10 หลายเดือนก่อน +7

    അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ആദ്യമായിട്ട് കേൾക്കുന്ന ആലപ്പുഴ ജില്ലക്കാരനായ ഞാൻ😊

    • @pranavpranav4003
      @pranavpranav4003 10 หลายเดือนก่อน

      ഞാനും......😊

  • @Braveheart1502
    @Braveheart1502 10 หลายเดือนก่อน +1

    This should be an eye opener for tourism authorities.

  • @GamingBeastR4W
    @GamingBeastR4W 10 หลายเดือนก่อน

    Getting excited to go back home from chennai, seeing my hometown

  • @jijopg1941
    @jijopg1941 10 หลายเดือนก่อน +6

    വലിയ ചുടുകാട് പുല്ലുവച് പിടിപ്പിച്ചാൽ മനോഹരമായ ഒന്നായിരിക്കും..

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 10 หลายเดือนก่อน +2

    നമ്മുടെ കുട്ടനാട്...
    നമ്മുടെ ആലപ്പുഴ! ❤❤❤

  • @twayyib4u
    @twayyib4u 10 หลายเดือนก่อน +3

    Please upload new episode.. Waiting

  • @Super_Hero1111
    @Super_Hero1111 10 หลายเดือนก่อน +4

    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ...✊✊ 8:20

  • @sreejaparvathy4327
    @sreejaparvathy4327 10 หลายเดือนก่อน +3

    മാവേലിക്കര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തും ബുദ്ധ പ്രതിമ സംരക്ഷിച്ചിട്ടുണ്ട്.Plz visit തൃക്കുന്നപ്പുഴ, കണ്ടിയൂർ, കൃഷ്ണപുരം palace

  • @Karthika-n87
    @Karthika-n87 10 หลายเดือนก่อน +5

    Kerala stories🙏👍🏻

  • @MrLatheeshnair
    @MrLatheeshnair 10 หลายเดือนก่อน +3

    കേരള സ്റ്റോറിയിൽ ഡ്രോൺ ഷോർട് കൂടി ഉൾപ്പെടുത്തിയാൽ ഗംഭീരമായേനെ...

  • @siyadaboobacker1368
    @siyadaboobacker1368 10 หลายเดือนก่อน +1

    KR Gouriamma,Vs Achudandan,AK Antoney,Ramesh chennithala,G sudhakaran,Tv Thomas,Thomas Issac,Padmarajan,Ashokan,Nedumudi Venu, Thakazhi Sivasankarapillai,Fazil,kunjako Boban Fahad Fazil,Vinayan,AnilPanchooran,MG Sreekumar,Vayalar Ramavarma,Thoppil Bhasi,KPAC Lalitha,Mg Radhakrishnan,Sreekumaran Thampi,Muthukulam Raghavan,Navya Nair, M liju All are from Allapuzha.

    • @murukankarunakaran3615
      @murukankarunakaran3615 7 หลายเดือนก่อน

      ശശികുമാർ, A.B. രാജ്, കുഞ്ചാക്കോ, അപ്പച്ചൻ, സിബി മലയിൽ, കെ.മധു,, രഞ്ജി പണിക്കർ, വേണു നാഗവള്ളി, എസ്.എൽ.പുരം സദാനന്ദൻ

  • @-._._._.-
    @-._._._.- 10 หลายเดือนก่อน +4

    കരുമാടിക്കുട്ടൻ സത്യത്തിൽ panchakuta basadi യിലെ ജൈന തീർത്ഥങ്കരൻ തന്നെ🙏

  • @madhavanvv8750
    @madhavanvv8750 10 หลายเดือนก่อน +1

    Thank you very much sir for Kerala Story, video on Ambalapuzha temple.🎉

  • @mohammedyousuf3146
    @mohammedyousuf3146 10 หลายเดือนก่อน +2

    Njangalude oru boat qateril undu

  • @deepthikamal
    @deepthikamal 10 หลายเดือนก่อน +3

    എല്ലാ house boat കൾക്കും ഒരു common colour സ്കീം കൊടുക്കുന്നത് നന്നാവും
    ഖത്തർ ഇൽ white സ്കീം ആണ് തോന്നുന്നു

  • @sajinikumarivt7060
    @sajinikumarivt7060 7 หลายเดือนก่อน

    Parichithasthalangal sancharathiloote kantappol...👍👍❤️❤️

  • @renukand50
    @renukand50 5 หลายเดือนก่อน

    മനോഹരമായ അവതരണം

  • @chandrikacherukatamayurkal522
    @chandrikacherukatamayurkal522 9 หลายเดือนก่อน

    Very true.. high time we woke up from our sleep

  • @ananthakrishnanm5684
    @ananthakrishnanm5684 5 หลายเดือนก่อน

    100%sincere words

  • @sindhu106
    @sindhu106 10 หลายเดือนก่อน

    2:24 സത്യം

  • @sreelalsacha
    @sreelalsacha 10 หลายเดือนก่อน

    സമാനതകൾ ഇല്ലാത്ത കഥപറച്ചിൽ, ഒരു അനുഭവം തന്നെയാണ്

  • @rajagopalrajapuram8940
    @rajagopalrajapuram8940 10 หลายเดือนก่อน +5

    കാസറഗോഡിന്റെ തെയ്യങ്ങളെ താങ്കൾ അല്പം കൂടി ഉൾപ്പെടുത്തണം. അല്ലെങ്കിൽ മുഖം മൂടിയും കുരുത്തോലയും മാത്രമാണ് തെയ്യത്തിന്റെ രൂപം എന്ന് തെറ്റിദ്ധാരണ ഉണ്ടാകും...❤

  • @GodVishnu999
    @GodVishnu999 2 หลายเดือนก่อน

    welcome to Alapuzha.

  • @KRP-y7y
    @KRP-y7y 10 หลายเดือนก่อน +6

    8:05 Lal Salam 🫡🔥🔥🔥

  • @ashrafpc5327
    @ashrafpc5327 10 หลายเดือนก่อน +4

    എല്ലാ ജില്ലകളിലെയും വിശദ വിവരങ്ങൾ കാണിക്കണം.
    എന്നാലേ കേരള സ്റ്റോറി പൂർണമാകുകയുള്ളൂ..

  • @jsk00jsk
    @jsk00jsk 10 หลายเดือนก่อน +1

    Waiting for Kerala Story episode 7

  • @balkeesvv242
    @balkeesvv242 10 หลายเดือนก่อน

    Santhoshji eppozum matha swhartham kattu sooshikkunna vekthy anu❤🙏

  • @mayboy5564
    @mayboy5564 10 หลายเดือนก่อน

    കേരള സ്റ്റോറി കണ്ടപ്പഴാണ് സന്തോഷ് സാറും മറ്റു vloggers ഉം തമ്മിലുള്ള വ്യത്യാസം ശെരിക്കും മനസിലായത്

  • @tomalex-v
    @tomalex-v 10 หลายเดือนก่อน

    There is a house boat terminal in Kainakary. Unfortunately it is unused and not maintained.

  • @zamantla
    @zamantla 10 หลายเดือนก่อน +1

    Dear Santhosh Sir, Have you stopped this series

  • @sudheeesh
    @sudheeesh 10 หลายเดือนก่อน +1

    മനോഹരഠ ആലപ്പുഴ

  • @ranisibi6574
    @ranisibi6574 10 หลายเดือนก่อน +7

    കേരളത്തിൻ്റെ ഏതു മുക്കിലും ചെന്നാലും മലീമസമായിട്ടാണ് ഇട്ടിരിക്കുന്നത് ദുർഗന്ധം കാലു കുത്താൻ അറയ്ക്കുന്ന ചുറ്റുപാടുകൾ സത്യം പറഞ്ഞാൽ ദുഃഖം തോന്നും

  • @kalidasr492
    @kalidasr492 10 หลายเดือนก่อน +2

    My home town ❤

  • @bino-l9v
    @bino-l9v 2 หลายเดือนก่อน

    its sad they didnt completed this as a series..should have covered all the states of kerala from kgd to tvm..

  • @jishinbenytonejayachandran1325
    @jishinbenytonejayachandran1325 10 หลายเดือนก่อน

    Valare nalla oru episode ❤❤

  • @Antagonist97
    @Antagonist97 10 หลายเดือนก่อน +5

    6:38 pettann kandappo onnu njetti...🤣🤣🤣🤣

    • @hyperextension3027
      @hyperextension3027 10 หลายเดือนก่อน +1

      സത്യം 😂

    • @Nobyxy
      @Nobyxy 10 หลายเดือนก่อน +1

      സത്യം ഞാനും 😂😂

  • @Shibinbasheer007
    @Shibinbasheer007 10 หลายเดือนก่อน +1

    Alappy💙🍀

  • @ajithkumars2305
    @ajithkumars2305 10 หลายเดือนก่อน +5

    Voice എന്തായാലും അനീഷ് പുന്നൻ പീറ്റർ തന്നെ സൂപ്പർ..

    • @jayachandran.a
      @jayachandran.a 9 หลายเดือนก่อน +1

      Yes, SGK has a nasal twang.

  • @soyappanm.a9796
    @soyappanm.a9796 10 หลายเดือนก่อน +1

    🙏🙏🥰🥰സൂപ്പർ

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 9 หลายเดือนก่อน +1

    കേരള സ്റ്റോറി നിർത്തിയോ...അടുത്ത സഞ്ചാരം വീഡിയോ ക്ക് ആയി കുറെ നാൾ ആയി കാത്തിരിക്കുന്നു....ബാക്കി ഉള്ള ജില്ലാ കൂടി വേണം..

  • @mr_nithinlal
    @mr_nithinlal 10 หลายเดือนก่อน +1

    12th minit ill njangal undu

  • @nishagareekkal
    @nishagareekkal 10 หลายเดือนก่อน +1

    വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ 🔥 ഞങ്ങളുടെ സഖാവ് വി എസ്❤️

  • @anna-ir3gv
    @anna-ir3gv 10 หลายเดือนก่อน

    Super episode . Thanks sgk🎉

  • @afsallais9825
    @afsallais9825 10 หลายเดือนก่อน +1

    New episode?

  • @vipinns6273
    @vipinns6273 10 หลายเดือนก่อน +8

    Kerala story 😍👌👍👏♥️

  • @Syamspillaimn
    @Syamspillaimn 10 หลายเดือนก่อน

    കരുമാടി ❤

  • @teamomucho7638
    @teamomucho7638 10 หลายเดือนก่อน

    Kuttanadu Heart ❤️ line is AC road (Alleppey -Changanasserry road), there we can see the real one and only kuttanadu beauty. So sad to say many places are covered by buildings and houses.

  • @karthikpillai9699
    @karthikpillai9699 10 หลายเดือนก่อน +2

    Ente Alappuzha ❤

    • @shihabjannah7981
      @shihabjannah7981 10 หลายเดือนก่อน +1

      എൻെറ ആലപ്പുഴയുടെ വൃത്തിയില്ലായ്മയെ കുറിച്ചും പറയുന്നത് കേട്ടോ ..

    • @judi21195
      @judi21195 10 หลายเดือนก่อน

      ​​@@shihabjannah7981vrithiyulla oru jilla parayamo? Vrithi venelum ellarum parisremikkanam. Athinipol avide varuna touristkkarum vicharikkanam. Allathe aviduthe janagal mathram vicharichal pora.

    • @xavier2.027
      @xavier2.027 10 หลายเดือนก่อน

      ​@@shihabjannah7981ellarayum agana kannunath mosham anu chilar kannum ennuvech?

    • @akhileshappu7484
      @akhileshappu7484 10 หลายเดือนก่อน

      ​@@shihabjannah7981edaa kerala thila ettavum vrithi ulla district an alappuzha......... Ene vrithi akan ud sheriyan.... . First ni ninta district vrithi akk 😂😂

  • @razbinlatheefv7694
    @razbinlatheefv7694 10 หลายเดือนก่อน

    Waiting for next episode

  • @sethulekshmib2695
    @sethulekshmib2695 10 หลายเดือนก่อน +3

    ഞങ്ങൾടെ ചേർത്തലയും വയലാറും കാണാതെ പോകരുതു കേട്ടോ.

  • @abilash5399
    @abilash5399 10 หลายเดือนก่อน

    Sir please upload daily episode of Kerala story, we can't wait long😢

  • @jayachandran.a
    @jayachandran.a 9 หลายเดือนก่อน +2

    Krishna asked the king to serve the payasam to the devotees free of cost. Now they are selling it at Rs.160 per litre. 😢

    • @agn4321
      @agn4321 9 หลายเดือนก่อน

      You won't get milk for free

    • @jayachandran.a
      @jayachandran.a 9 หลายเดือนก่อน +2

      Then it is not prasadam; it is merchandise.

  • @saleemibrahim8482
    @saleemibrahim8482 9 หลายเดือนก่อน

    അമ്പലപുയ പാൽ പായസം കുടിച്ച സംതൃപ്തി.👍💞

  • @pranavpranav4003
    @pranavpranav4003 10 หลายเดือนก่อน

    എന്റെ നാട്....... ❣️

  • @deepu7790
    @deepu7790 6 หลายเดือนก่อน

    Alappuzha❤

  • @Ziyad._
    @Ziyad._ 4 หลายเดือนก่อน

    What about next episode?

  • @wolverinejay3406
    @wolverinejay3406 10 หลายเดือนก่อน

    സാറ് ഞങ്ങടെ ആലപ്പുഴ കായംകുളം കാർത്തികപ്പള്ളി ഭാഗത്തേക്ക് എന്നാണ് വരുന്നത്

  • @sijonpallipadan3023
    @sijonpallipadan3023 10 หลายเดือนก่อน

    I am waiting for the new episode

  • @akkidilbar1
    @akkidilbar1 9 หลายเดือนก่อน

    3rd part??????????????????

  • @nafasm
    @nafasm 10 หลายเดือนก่อน

    Nice one...We need more private investment... Govt especially Kerala shouldn't do businesss they should juat facilitate

  • @sujithmeppurath9566
    @sujithmeppurath9566 10 หลายเดือนก่อน

    kerala story 😍

  • @maniiyer9685
    @maniiyer9685 10 หลายเดือนก่อน +1

    ഹരിപ്പാട് വഴി വരുമോ??

  • @aravindks7081
    @aravindks7081 3 หลายเดือนก่อน

    Episode 7 evide?

  • @saguss8469
    @saguss8469 10 หลายเดือนก่อน

    ആലപ്പുഴ ❤

  • @iisweetvoice
    @iisweetvoice 10 หลายเดือนก่อน

    നിങ്ങളുടെ നെത്രതത്തിൽ ഒരു അടിപൊളി പ്ലാൻ ഉണ്ടാക്കിയാൽ വളരെ നല്ലതായിരിക്കും

  • @companyofk
    @companyofk 10 หลายเดือนก่อน

    Waiting for more

  • @dileeparyavartham3011
    @dileeparyavartham3011 10 หลายเดือนก่อน +1

    ഇനി കൃഷ്ണപുരം കൊട്ടാരത്തിലും ചെട്ടികുളങ്ങര ക്ഷേത്രത്തിലും സന്ദർശിക്കണം.

  • @shruthilaya1815
    @shruthilaya1815 10 หลายเดือนก่อน

    👌ഇനിയും പ്രതീക്ഷിക്കുന്നു

  • @sangeethkrishnan6549
    @sangeethkrishnan6549 10 หลายเดือนก่อน +1

    Ambalapppuzha ❤

  • @rajnrnair
    @rajnrnair 10 หลายเดือนก่อน

    AMBALAPPUZHA ❤ ❤ ❤ My place

  • @twayyib4u
    @twayyib4u 10 หลายเดือนก่อน

    Amazing 😍

  • @niranjana12345
    @niranjana12345 10 หลายเดือนก่อน

    Ente nadu❤

  • @khamarunnissam6084
    @khamarunnissam6084 9 หลายเดือนก่อน

    Next episode epoya

  • @aryachandran4254
    @aryachandran4254 10 หลายเดือนก่อน

    Waiting for kollam,punalur❤

  • @sanjaypp3844
    @sanjaypp3844 10 หลายเดือนก่อน

    💜💜💜💜

  • @vkk2019
    @vkk2019 10 หลายเดือนก่อน +8

    സംസ്ഥാന ദ്രോഹി...investers നെ കൊണ്ടുവന്നു ആലപ്പുഴ ബോട്ട് ജെട്ടി വിൽക്കാൻ നോക്കുന്നു... സിപിഎം നു വേണ്ടി സഖാവ് ജൈക്ക് ചോദിക്കുന്നു ,ആലപ്പുഴ ബോട്ട് ജെട്ടിക്ക് എന്താ വില

  • @anandhuhere5065
    @anandhuhere5065 10 หลายเดือนก่อน

    "Valiyazheekal"onnu visit cheyyamo

  • @prameelasuresh8062
    @prameelasuresh8062 10 หลายเดือนก่อน +1

    👌

  • @ashishgeojose6626
    @ashishgeojose6626 10 หลายเดือนก่อน

    അടുത്ത എപ്പിസോഡ് എപ്പോൾ വരും?