Hinduism is not but religion "ഹിന്ദുത്വം" ധർമ്മമാണ്... മതമല്ല | satheesh os | Hinduism

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2018
  • Hinduism is not but religion "ഹിന്ദുത്വം" ധർമ്മമാണ്... മതമല്ല | satheesh os | Hinduism
    E-mail : hinduismmalayalam@gmail.com
    Hinduism App Install : goo.gl/yYLUrG
    Join WhatsApp Group :
    Twitter : / hinduismmlm
    Subscribe : goo.gl/iAb376
    Facebook page : / hinduismmalayalam
    Telegram : t.me/hinduismmalayalam
    Website : hinduismmalayalam.blogspot.com/
    Telegram : t.me/hinduismmalayalam
    #hinduismmalayalam

ความคิดเห็น • 66

  • @sreesukancb7237
    @sreesukancb7237 5 ปีที่แล้ว +7

    ധന്യം!ധന്യം - ശ്രീശുകൻ.സി.ബി, കൊട്ടാരക്കര .🙏🥀🌷👏👏

  • @geethaprem841
    @geethaprem841 5 ปีที่แล้ว +7

    Gambheeram .I am a proud hindu

  • @muralinair1488
    @muralinair1488 5 ปีที่แล้ว +9

    Well explained, Mr. Satheesh. My big salute to you!!! A very wonderful speech with wisdom and practical knowledge. But, unfortunately, dark forces can be there waiting to malign the greatness of the purity of your intention.

  • @LeelaJP
    @LeelaJP 5 ปีที่แล้ว +5

    അധി പ്രഗൽബമായ ഈ പ്രസംഗം ഇന്ത്യയിലെ 130 കോടി ജനങ്ങളും ശ്രവിച്ചാൽ മതവെറി

  • @pillaibinu1108
    @pillaibinu1108 5 ปีที่แล้ว +5

    Special thanks for satheeshan mash.

  • @pushparadhakrishnan6680

    👏 Proud indeed as a 🕉 The rea Truth ,l Loud and sparks in your wise words,. Thankyou 🙏♻️👏👏👏

  • @jayaprakashck7339
    @jayaprakashck7339 5 ปีที่แล้ว +9

    ഹിന്ദുമതം, ഒരു വ്യക്തി സ്ഥാപിച്ചത് അല്ലെങ്കിൽ ഒരു വ്യക്തിയുടെ അഭിപ്രായം എന്ന അർത്ഥത്തിൽ മതമല്ല. എന്നാൽ Re-ligion (വീണ്ടും യോജിപ്പിക്കുന്നത് )എന്ന അർത്ഥത്തിൽ മതമാണ്. കാരണം ഓരോ ജീവാത്മാവിനെയും വീണ്ടും പരമാത്മാവായ ബ്രഹ്മത്തിലേക്ക് എത്തിക്കുക എന്നതാണ് ഹിന്ദുമതത്തിന്റെ ലക്ഷ്യം. അതിനുള്ള മാർഗങ്ങളാണ് ഭക്തിയോഗം, കർമയോഗം, രാജയോഗം, ജ്ഞാനയോഗം തുടങ്ങിയവ. അതുകൊണ്ട് ഹിന്ദുമതം ഒരേ സമയം മതവും, ധർമ്മവും, സംസ്കാരവും ആണ്. ഭക്തിയോഗത്തിൽ ആരാധന സൗകര്യത്തിനു വേണ്ടി ഏകനായ ഈശ്വരനെ നാമവും രൂപവും സങ്കല്പിച്ചു ദേവതാരൂപത്തിൽ (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ തുടങ്ങിയവ ) ആരാധിക്കാറുണ്ട്.

  • @pillaibinu1108
    @pillaibinu1108 5 ปีที่แล้ว +4

    Walden brother .good explained.

  • @vasudevvasudev8295
    @vasudevvasudev8295 5 ปีที่แล้ว +8

    ഇവിടെ പണ്ഡിതന്മാരും പോലും ഹിന്ദു മതം എന്ന് പറയാറുണ്ട് , കഷ്ടം തന്നെ .... അവർ ഈ വാക്കുകൾ ഒന്ന് കേൾക്കട്ടെ, ഞാൻ ഇത് facebookൽ ഷെയർ ചെയ്യുന്നു.

  • @remadevic3967
    @remadevic3967 ปีที่แล้ว

    🌹ഹരേ കൃഷ്ണ 🌹

  • @user-qc1lt8tf1j
    @user-qc1lt8tf1j 5 ปีที่แล้ว +3

    ഞാൻ ക്രിസ്‌ത്യൻ മതത്തിൽ നിന്നു ഹൈന്ദവ വിശ്വാസത്തിൽ വന്നിരുന്നു അത് ഇതിൽ പറഞ്ഞ പോലെ ശൈശവ ചിന്തകൾ ആയിരുന്നു എന്ന് ബോധ്യമായി ഇത് കേട്ടപ്പോൾ കാരണം എനിക് ഹൈന്ദവർ ക്രിസ്‌ത്യൻ മുസ്ലിം വിശ്വാസത്തെ വാരിപുണരുന്നത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്താണ് ഹിന്ദു ധർമം അതിന്റെ വിശാല അർത്ഥം ഭാവത്തിൽ എന്നു ഇത് കേട്ടപ്പോൾ മനസിലായി

  • @meeras.r8082
    @meeras.r8082 3 ปีที่แล้ว +2

    🙏🙏🙏

  • @aneeshtp1479
    @aneeshtp1479 5 ปีที่แล้ว +6

    नमस्ते समीची नम अस्ति ലോകാ: സമസ്താ സുഖിനോ ഭവന്തു

  • @SKV369
    @SKV369 5 ปีที่แล้ว +2

    Very well

  • @shylajaedavana7826
    @shylajaedavana7826 ปีที่แล้ว

    🙏🏻🕉️👌👌🙏🏻❤️

  • @marysebastian1309
    @marysebastian1309 3 ปีที่แล้ว +1

    Hope, Hindus might understand that it’s a call for all Hindus to rise & practice the values of Sanathana Dharma in their life instead of creating a war against other religions!!

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 ปีที่แล้ว +2

    ഒരു ഹിന്ദുത്വവുമില്ല. എനിക്ക് എൻറെ ജാതി എൻറെ സംസ്കാരം.

  • @btsgamingff7508

    🙏🙏🙏🙏🙏🙏

  • @edamanaunni
    @edamanaunni 2 ปีที่แล้ว +1

    Hindvayathil abhimanam

  • @RajaKumar-oc4yj
    @RajaKumar-oc4yj 4 ปีที่แล้ว +4

    മതം എന്ന രീതിയിൽ സംഘടിച്ചില്ലെങ്കിൽ ഈ ധർമ്മം ഭാരതത്തിൻ നിന്നും അപ്രത്യക്ഷമാകും. കാരണം സെമിറ്റിക് മതങൾ ഈ ധർമ്മത്തെ നശിപ്പിക്കാൻ അവസാന ശ്രമം വരെ തുടരും. അതാണ് പഹൽ കറിലും മറ്റും കണ്ടത്. രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി ഇവർ കു കു ട പിടിക്കുകയും ചെയ്യും.