എന്താണ് ഹിന്ദു ? എന്താണ് ഹിന്ദു മതം ? എല്ലാ വിശ്വാസികളും ഇത് മനസ്സിലാക്കിയിരിക്കണം.

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • എന്താണ് ഹിന്ദു... എന്താണ് ഹിന്ദു മതം...ഡോ.ടി.എസ്സ്.വിനീത് ഭട്ട് സംസാരിക്കുന്നു...എല്ലാ വിശ്വാസികളും ഇത് മനസ്സിലാക്കിയിരിക്കണം.
    ഹിന്ദു ധർമം എന്നത് ഭാരത ഉപഭൂഖ ഖണ്ഡത്തിൽ ഉടലെടുത്ത മതപരവും ദാർശനികവും സാംസ്കാരികവുമയ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു മതം. ലോക ജനസംഖ്യയിൽ ഏകദേശം 92 കോടി ആൾക്കാർ ഹിന്ദുക്കളാണ്. ഇവരിൽ ഏകദേശം 89 കോടി ആളുകൾ ഭാരതത്തിൽ ജീവിക്കുന്നു; 3 കോടി ആളുകൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു

ความคิดเห็น • 160

  • @FahadFahad-vl9fi
    @FahadFahad-vl9fi 4 ปีที่แล้ว +23

    Iam Muslim but I also respect your words

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 ปีที่แล้ว +5

      Fahad fahad ji namasthe ji thaank u ji thaank u so much

    • @megajhomaleena4516
      @megajhomaleena4516 3 ปีที่แล้ว

      @@joji-a-mathew6938 അല്ലേലും ഈ പേര് ഒക്കെ ഉള്ളവർ ആണോ തമ്മിൽ തല്ലിക്കാൻ നടക്കുന്നത്

  • @muhammedabdulla5435
    @muhammedabdulla5435 2 ปีที่แล้ว +6

    ഹിന്ദു മതം അഥവാ ഇന്ത്യൻ സംസ്കാരത്തിൻ്റെ അഭിപ്രായം 👍👍👍👍👍👍 great point ❤️❤️❤️❤️❤️

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +7

    അമ്മേ നാരായണ
    സ്വരൂപമെ വന്ദനം
    മാതൃ പൂജ ഭക്തി
    തത്വവും ശക്തി
    അമൃതം
    സംസ്കൃതി
    സംസ്ക്കാരം
    ശാസ്ത്രം
    നമ്മെ നയിക്കുവനായി
    രാഷ്ട്ര പുനർ അവതരണം
    പ്രകൃതി മാതാവ്
    പഠിപ്പിക്കുന്ന ആചാരം ആനുഷ്ഠാനം ഭാരതം
    സത്യം ധർമ്മം
    വന്ദനം
    ജെയ് മാ

  • @shafivh3069
    @shafivh3069 3 ปีที่แล้ว +3

    ഞാൻ ഒരു മനുഷ്യനാണ് ഒരു നല്ല വിഷയത്തെ (ഹിന്ദു മത സംസ്കാരം )കിടിലനായി ഉള്ളടക്കം പറഞ്ഞു തന്നതിന് . Thank you.

  • @smithalal2877
    @smithalal2877 4 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🙏 തിരുമേനി പറഞ്ഞത് വളരെ ശരി ആണ്. കർമ്മം കൊണ്ടാണ് ഒരാൾ ശ്രേഷ്ഠ നാകുന്നത്. എപിജെ അബ്ദുൽ കലാം സർ 🙏🙏🙏

    • @vmediaentertainments8097
      @vmediaentertainments8097 4 ปีที่แล้ว

      ശ്രേധയോട് കർമ്മം ചെയ്യുക മറ്റുള്ളവർക്ക് അത് ഉപകാരപ്രദമാക്കുക ഇതല്ലേ ധർമ്മ ചിന്ത ജി

  • @faizalmuneerfaizalmuneer2536
    @faizalmuneerfaizalmuneer2536 3 ปีที่แล้ว +11

    അടിപൊളി നല്ല അറിവുകൾ എല്ലാവർക്കും അറിവുണ്ടാകട്ടെ
    നല്ലത് ആര് പറയുന്നുവോ അറിവ് ആര് പകരുന്നുവോ അവരെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @BJNJJ123
      @BJNJJ123 6 หลายเดือนก่อน

      ആ ബെസ്റ്റ്

  • @kishnakrishna9703
    @kishnakrishna9703 3 ปีที่แล้ว +1

    ഇതുപോലെയുള്ള നല്ല messages പറഞ്ഞു തരുന്നതിന് വളരെ ഉപകാരം

  • @jayasreesubhash7043
    @jayasreesubhash7043 4 ปีที่แล้ว +5

    Namastheji,very good message to all

  • @sobhanapavithran352
    @sobhanapavithran352 4 ปีที่แล้ว +3

    സാധാരണ ജനങ്ങളുടെ തെറ്റായ വിശ്വാസങ്ങൾ മാറ്റിയെടുക്കാൻ താങ്കളെപ്പോലെ യുള്ള വർക്ക് നിസ്സാരമായി സാധിക്കട്ടെ.

  • @remyapraveen1345
    @remyapraveen1345 4 ปีที่แล้ว +4

    നമസ്കാരം തിരുമേനി..... ഒരുപാട് നന്ദി

  • @sreekanth397
    @sreekanth397 4 ปีที่แล้ว +3

    Good information nicely presented..🙏 Always Great to Watch ur videos.

  • @fahis2992
    @fahis2992 2 ปีที่แล้ว +1

    അറിവ് പകർന്ന് തന്നതിന് നന്ദി 👍

  • @സത്യംവദധര്മംചര
    @സത്യംവദധര്മംചര 2 ปีที่แล้ว +5

    ഇന്ന് ജന്മം കൊണ്ടാണ് ബ്രാഹ്മണൻ.
    ഗൂരുവായൂരിൽ ജന്മബ്രാഹ്മണനല്ലാതെ
    ആർക്കും മേൽശാന്തിയാകാനാവില്ല

  • @Kareem-he8xw
    @Kareem-he8xw 4 ปีที่แล้ว +8

    തിരുമേനി നല്ല അവതരണം

    • @സത്യംവദധര്മംചര
      @സത്യംവദധര്മംചര 4 ปีที่แล้ว

      എല്ലാ മേനി പോലെയും തന്നെ പുള്ളിയുടെ യും മേനി . തിരുമേനി
      എന്ന് വിളിക്കാനായി ഒന്നും ഇല്ല .
      ജാതിയെ താലോലിക്കുന്നവർ ബ്രാഹ്മണൻ എന്ന് വിളിക്കുന്ന .
      ബ്രാഹ്മണ സ്ത്രീയിൽ ബ്രാഹ്മണന്
      പിറന്നത് കൊണ്ട്
      ജന്മം കൊണ്ട് ജാതി തീരുമാനിച്ച്
      നടപ്പിൽ വരുത്തിയിട്ട് എന്തിനാ സാറെ ഈ ഉടായിപ്പുകൾ

    • @mangalaserineelakandan3950
      @mangalaserineelakandan3950 3 ปีที่แล้ว +1

      @@സത്യംവദധര്മംചര ഒരാൾ ജന്മ കൊണ്ടല്ല ബ്രഹ്മനാകുന്നത് കർമം കൊണ്ടാണ് ഇദ്ദേഹം നല്ലവനാണ് അദേഹത്തിന്റെ കർമം കൊണ്ട് ബ്രഹ്മനാണ് അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല

  • @rajeshk3941
    @rajeshk3941 3 ปีที่แล้ว

    നന്ദി

  • @analakshmi
    @analakshmi 4 ปีที่แล้ว +1

    Great videos, keep posting sir

  • @vijayanv8206
    @vijayanv8206 4 ปีที่แล้ว

    നന്ദി, നന്ദി........... അറിവ് പകർന്നു തന്നതിന്ന്

  • @aswathimurali1361
    @aswathimurali1361 4 ปีที่แล้ว

    Valare manoharamayi paranjuthannathinu orupaad nanni
    Thirumeni iniyum orupaad videos ithupole cheyyanam ennu njan aashamsikkunnu.

  • @shafivh3069
    @shafivh3069 3 ปีที่แล้ว +1

    Respect you brother.

  • @sreedharanvnambiar7599
    @sreedharanvnambiar7599 2 ปีที่แล้ว +1

    My heartiest pranamam sir

  • @ThanzeelAhmed
    @ThanzeelAhmed 3 ปีที่แล้ว +1

    Good words. ❤️❤️

  • @Thingmakebetter
    @Thingmakebetter 4 ปีที่แล้ว +1

    ശരി

  • @SILENTKILLER-ch4zy
    @SILENTKILLER-ch4zy 2 ปีที่แล้ว +1

    നല്ല അറിവ് ❤️👍

  • @sajinit2247
    @sajinit2247 4 ปีที่แล้ว +1

    Waiting for more videos..

  • @muhammedabdulla5435
    @muhammedabdulla5435 2 ปีที่แล้ว +1

    Really nice 🎁🎁🎁

  • @suhailm5288
    @suhailm5288 4 ปีที่แล้ว +1

    Great words 👍

  • @karunakaranrajendran5341
    @karunakaranrajendran5341 2 ปีที่แล้ว

    Super speech

  • @anupa1090
    @anupa1090 4 ปีที่แล้ว +1

    Nice talk

  • @sajithat8907
    @sajithat8907 ปีที่แล้ว

    വളരെ നല്ല അറിവുകൾ തന്ന യാൾക്ക് നന്ദി

  • @dineshvikraman
    @dineshvikraman 4 ปีที่แล้ว +1

    valare sheriyanu..pakshe oru samshayam..jaati vyavastha pandu mutal ullatalle..karnan soota putrananu ennullatu marachu vechalle vidyakal abhyasichatu..pinnidu atarinjapol shaapam kittukayum cheytu..itonnu clarify cheyamo

  • @rm77863
    @rm77863 2 ปีที่แล้ว

    Verry good speech swami ji👍👏👏

  • @deathkiller__
    @deathkiller__ 2 ปีที่แล้ว +5

    ഹിന്ദു ഉണ്ടാകുന്നതിന് മുൻപേ ഇവിടൊരു വലിയ സംസ്കാരമുണ്ടായിരുന്നു. Sangam age അതിവിടുത്തെ ഗോത്രത്തിന്റെതായിരുന്നു. അവർ രാജ്യം ഭരിച്ച കാലം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു സംസ്കാരം വന്നതിന് ശേഷം ഈ ഗോത്രങ്ങൾ ഇന്ന് എത് നിലയിലാണ് കാണപ്പെടുന്നതെന്ന് ഹിന്ദു സംസ്കാരത്തിന്റെ മഹിമയായിരിക്കും അല്ലേ. ഒരു നേരത്തെ വിശപ്പ് മാറ്റാൻ ഭക്ഷണം സാധനം മോഷ്ടിച്ച "ഒരു കാലത്ത് ഇവിടം ഭരിച്ചവരുടെ തലമുറയിലെ അംഗമായ അഥവ ( ഗോത്ര ജനത )മധുവിനെ സ്വർഗലോകത്തേക്ക് അയച്ച മഹത്തായ സംസ്കാരം നിലനിൽക്കുന്ന നാടാണിത്
    .. 😀😀

    • @pajlyf_kerala3478
      @pajlyf_kerala3478 2 ปีที่แล้ว +5

      അയാളെ ഹിന്ദു മതം ആണോ സ്വർഗ്ഗത്തിൽ അയച്ചത്

    • @ravindrancn5338
      @ravindrancn5338 2 ปีที่แล้ว

      സുഡാപ്പി മതക്കാരാണ് മധുവിനെ കൊന്നത്

    • @rajesh-gr6by
      @rajesh-gr6by ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Kuttimamas
    @Kuttimamas 4 ปีที่แล้ว +1

    Good

  • @rarish5554
    @rarish5554 4 ปีที่แล้ว +1

    Super....

  • @sanadhan-dharma
    @sanadhan-dharma 3 ปีที่แล้ว

    നമസ്തേ
    നല്ല മറുപടി

  • @rakeshbhaskar1980
    @rakeshbhaskar1980 2 ปีที่แล้ว +3

    ഈ പറഞ്ഞ വർണ്ണ വിവേചനം കൊണ്ട് ഹിന്ദു ഇല്ലാതെ ആകും. കാലം ഇതിന് മറുപടി നൽകും

  • @anshadashraf
    @anshadashraf 4 ปีที่แล้ว

    Good speach Dr

  • @nebilmuhammedsha
    @nebilmuhammedsha 3 ปีที่แล้ว

    നല്ല അവതരണം.☺️
    സർ, വേദങ്ങൾ, ഉപനിഷത്തുകൾ, മറ്റുള്ള അടിസ്ഥാന ഗ്രന്ഥങ്ങൾ, ശിവൻ, വിഷ്ണു, ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, ഹനുമാന്, മനു ഹൈന്ദവ ദൈവസങ്കൽപ്പങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഇവരേ കുറിച്ചൊക്കെ ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തിൽ reference ഒക്കെ വെച്ച് വീഡിയോസ് ചെയ്യാമോ..!?

  • @sujavijayan4170
    @sujavijayan4170 4 ปีที่แล้ว +1

    Super

  • @itsmepk2424
    @itsmepk2424 3 ปีที่แล้ว

    3:20 ഒരു യാഥാർഥ്യം. 😀 നിങ്ങളുടെ സംസാരം വളരെ ഇഷ്ട്ടപെട്ടു.

  • @shak.k4756
    @shak.k4756 4 ปีที่แล้ว

    Good message sir

  • @chindamumadeviumadevi8643
    @chindamumadeviumadevi8643 4 ปีที่แล้ว +2

    Namasthe Sir

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว

    നല്ല ആവിഷ്കാര പ്രഭാഷണം

  • @charlesz5699
    @charlesz5699 3 ปีที่แล้ว

    👍

  • @sreedharanvnambiar7599
    @sreedharanvnambiar7599 4 ปีที่แล้ว

    Bahut achha

  • @MujahidKhan-ps4bp
    @MujahidKhan-ps4bp 4 ปีที่แล้ว +3

    Namaste sir 🙏🏻🙏🏻🙏🏻🙏🏻

  • @കുമ്പിടി-ജ6ഞ
    @കുമ്പിടി-ജ6ഞ 3 ปีที่แล้ว +4

    ഹിന്ദു ഒരു മതം അല്ല സംസ്കാരം ആണ് പക്ഷെ അത് മതം ആയി നോക്കിയാൽ ഒന്നിന്നും കൊള്ളാത്ത മതം ആവും

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 2 หลายเดือนก่อน

      മറ്റ് semetic മതങ്ങളുടെ ആക്രമണം തിൽ നിന്ന് രക്ഷ പെടാൻ ഹൈന്ദവ സംസ്കാരത്തിന് മതം എന്ന രൂപ കൂടി എടുക്കേണ്ടി വന്നു

  • @skyellaiah2368
    @skyellaiah2368 4 ปีที่แล้ว +1

    Namaskaram Sir🙏

  • @kumbidi8266
    @kumbidi8266 2 ปีที่แล้ว +1

    kollam 😌

  • @kishorekunar5640
    @kishorekunar5640 2 ปีที่แล้ว

    🙏🏻🙏🏻👍

  • @paapatlaramalakshmi8131
    @paapatlaramalakshmi8131 3 ปีที่แล้ว

    I want to hear from you in english as I am unable to understand other languages

  • @mohammedfasilt4239
    @mohammedfasilt4239 10 หลายเดือนก่อน

    ❤️❤️❤️🙏

  • @muralidharannair4876
    @muralidharannair4876 4 ปีที่แล้ว +1

    നമസ്തേ

  • @vksumeshvk
    @vksumeshvk 4 ปีที่แล้ว +1

    Itholke aranjitummm... Ithinn ethire oru samuhikhaa Hindu mathathint uthamma sthanatil nilkunna.. Anghey polulluu.. Alkhar engheilumm.. Eee Hindu mathathile vibhagiyathaghal.. Ozzhhuvakii.. Ee matthathee orruu jathi rahith Mathamaam akhi thirkhan ulla vella nadapadiyumm arum cheyathath enthu kond.. 😍

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 ปีที่แล้ว

      Sumesh ji ശ്രേമിക്കുന്നുണ്ട് ജി പക്ഷെ അറിയാമല്ലോ നന്മയോട് കൂടി ആണ് ഓരോന്നും ചെയ്യുന്നത് പക്ഷെ നമ്മുടെ ആൾക്കാർ തന്നെ അയക്കുന്ന കമന്റ്‌ കൂടി അങ്ങ് വായിച്ചു നോക്കു ജി സ്വയം നിരാശ തോന്നും
      അങ്ങയുടെ വാക്കുകൾക്ക് നന്ദി

  • @രാവണൻ-വ3ഴ
    @രാവണൻ-വ3ഴ 2 ปีที่แล้ว +2

    ഈ മനുസ്മൃതി വായിച്ചിട്ടുണ്ടോ എന്തിനാണ് യാഥാർഥ്യങ്ങളെ ഇങ്ങനെ വെള്ള പൂശുന്നത്

  • @bhaskarankaruvathil786
    @bhaskarankaruvathil786 2 ปีที่แล้ว +2

    ഹിന്ദു എന്ന വാക്ക് വേദങ്ങളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.

  • @presannarajan2123
    @presannarajan2123 4 ปีที่แล้ว +1

    ഓം.

  • @akshaykuttu4427
    @akshaykuttu4427 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി🙏

  • @muhammedhasiq399
    @muhammedhasiq399 3 ปีที่แล้ว

    🥰

  • @anilanand5938
    @anilanand5938 10 หลายเดือนก่อน

    ലോകസമസ്ത സുഖിനോഭവന്തു അഭിമാനം 🙏സനാ ധനം 🙏

  • @aswanipradeep2438
    @aswanipradeep2438 4 ปีที่แล้ว

    👍😍😍😍😍😍😍

  • @kishnakrishna9703
    @kishnakrishna9703 3 ปีที่แล้ว

    ഈ വിശദീകരണം എല്ലാവരിലും എത്തിയിരുന്നെങ്കൽ

  • @aromalajith1645
    @aromalajith1645 4 ปีที่แล้ว +1

    Teerchayaayum annate samoohika vyavasthayill santhulitha nilanirttan aayiulla niyamam samhithayaairunnu athu. Ennal munpate varna vyavastayude tikthanubhavattinu ennate savarna vibhaka talamura uttaravathiyallallo .ennu nmukidayill ethrayo thazekidayill ulla aalukall swaapraythnattaal unatha sthanagalill undu. avarkkidayillum kurachu peer pazhayakariyagallude perill ennum dhalithan enna sabthattilirunnum kondu nammude sanathana dharmattill layichu cheeran vimugatha viyachu pularttunnille?

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 ปีที่แล้ว

      Aromal ajith സത്യം ആണ് അങ്ങയുടെ വാക്കുകൾ

  • @viswanathanm.k5539
    @viswanathanm.k5539 3 ปีที่แล้ว +1

    നമിച്ചു താങ്കളെ

  • @radhathamaravelil3263
    @radhathamaravelil3263 ปีที่แล้ว

    Om Namah shivaya🙏🙏🍀🍀

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv หลายเดือนก่อน

    ഭരണ കേട്ടപ്പോൾ മനസ്സിലായി കോരണി എന്നും കുമ്പിളിൽ തന്നെ കഞ്ഞി

  • @unnikrishnanmvunnimv9389
    @unnikrishnanmvunnimv9389 4 ปีที่แล้ว +3

    നമസ്കാരം തിരുമേനി

  • @asimhani3660
    @asimhani3660 3 ปีที่แล้ว

    Appol shudran mardinalgunavarditham ennuparenjetho

  • @muhammedriyasct9248
    @muhammedriyasct9248 3 หลายเดือนก่อน

    പണ്ട് ഹിന്ദുമതത്തിൽ തെറ്റായി വ്യാഖ്യാനിച്ചു അതേപോലെ തന്നെയാണ് ഇസ്ലാം മതത്തിലും ക്രിസ്ത്യൻ മതത്തിലും സംഭവിച്ചത് യഥാർത്ഥത്തിൽ എല്ലാവരുടെയും ദൈവം ഒന്നാണ് ഒരാളാണ്

    • @SaranyaMr-kg8xw
      @SaranyaMr-kg8xw หลายเดือนก่อน

      ആര ദൈവം അല്ലാഹുവോ

  • @Nivea-r3i
    @Nivea-r3i 11 หลายเดือนก่อน

    സിന്ധു നദീതട സംസ്ക്കാരം കുഴിച്ചു മൂടിഇന്ത്യ എന്നപേരും ഇല്ലാതാകുന്നു.

  • @rajanpu7735
    @rajanpu7735 4 ปีที่แล้ว

    Bharathiyaran yadarthathil bhramananum kshethriyanum vysyanum.. soodranum oro ugangalilum.. ayithirunnat... swyam paramatmavan yadarda srivullavan.. aa paramatmav namukk nalkiya arivan sreemat bhagavt geetaa...

  • @Soulsofmusic-l6x
    @Soulsofmusic-l6x 3 ปีที่แล้ว +1

    തിരുമേനി... പിന്നെ എന്തിനാണ് സൂതപുത്രൻ എന്ന് വിളിച്ചു ഭീഷ്‌മർ കർണനെ മാറ്റി നിർത്തിയത്.... (ഒരു സംശയം ആണ് )

  • @SwaminathanSwami-g7g
    @SwaminathanSwami-g7g 7 หลายเดือนก่อน

    സുഹൃത്ത് താനൊക്കെ എത്ര തള്ളി മറിച്ചാലുംഈനാട്ടിലെഇതിഹാസങ്ങളിലുംപുരാണങ്ങളിലും ഉള്ളജാതീയവേർതിരിവുകൾആർക്കുംമറക്കാൻ പറ്റില്ല കാരണംഅതെഴുതുന്ന കാലത്ത്ജാതിവ്യവസ്ഥഇതിഹാസങ്ങളി പുരാണങ്ങളിലുംപ്രതിപാദിച്ചിട്ടുള്ളത് അങ്ങിനെ അല്ല എന്ന് എത്ര തള്ളി മറിച്ചാലും മാറില്ലരാമായണത്തിലെശൂദ്രസന്യാസിയുടെ വധം നമ്മെ ഓർമ്മപ്പെടുത്തുന്നും

  • @basheerparampil8323
    @basheerparampil8323 ปีที่แล้ว

    Brahmathearinjavanbrahmanjathiyalla

  • @vishnukashi7173
    @vishnukashi7173 4 ปีที่แล้ว +1

    Mantra sastram parayunund hindhu enthanenn allathe sindhu nadhithada samskarathil ninnum udaleduthathalla

  • @jayankb3381
    @jayankb3381 4 หลายเดือนก่อน

    ലോക ത്തിൽവേണ്ടത്ത.ഒരുവസ്തുതയാണ്.മതം

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq 2 ปีที่แล้ว +1

    സത്യത്തിൽ ഹിന്ദു മതത്തിന്റെ അടിസ്ഥാനം എന്താണ്.യഥാർത്ഥത്തിൽ അത് മതമാണോ

    • @shinojvvshinovv357
      @shinojvvshinovv357 2 ปีที่แล้ว +1

      Hindhu mathathintey adisthanam sanaadhana dharmam, dharmo dharmitha rakshithaaha,dharmathey nighal ralshichal dharmam nighale rakshikkum,,

  • @സത്യംവദധര്മംചര
    @സത്യംവദധര്മംചര 2 ปีที่แล้ว

    ഋഗ്വേദത്തിലാണ് നാല് വർണങ്ങളെ പറ്റി ആദ്യമായി സൂചിപ്പിച്ചത്.'ബ്രാഹ്മണ്യസ്വ മുഖാമാ സീദ് എന്ന് തുടങ്ങുന്ന ശ്ലോകം.
    അതിൽ ജന്മം കൊണ്ട് തന്നെ നാലായി തിരിക്കുകയാണ്.ഒരു ശൂദ്രൻ എത്രയോഗ്യനാണെങ്കിലും വേദം പഠിക്കാൻ പാടില്ല. അവരുടെ അവകാശങ്ങൾ പോരാടി നേടിയതാണ്. ക്ഷേത്രപ്രവേശനത്തിനും വഴി നടക്കാനുംവേണ്ടി സമരങ്ങൾ നടന്നു.
    അതിൻ്റെ ഭാഗമായി വൈശ്യനായ ഗാന്ധിജി ഇണ്ടം തുരുത്തി നമ്പൂതിരിയെ വന്നു കണ്ടു.കീഴ്ജാതിക്കാർ നമ്മുടെ സഹോദരന്മാരല്ലേ എന്ന് നമ്പൂതിരിയോട് ഗാന്ധി പറഞ്ഞപ്പോൾ
    അവർ നീച ജന്മങ്ങളാണ് എന്നാണ്
    നമ്പൂരി മറുപടി പറഞ്ഞത്.
    ആരോ അല്ല ആര്യന്മാരാണ് ബ്രാഹ്മണമതം ഉണ്ടാക്കി ക്ഷത്രിയർ തുടങ്ങി മറ്റെല്ലാ വരേയും അടിമകളാക്കിയത്.
    താങ്കൾ മനുസ്മൃതി പോലും വായി
    ച്ചിട്ടില്ല എന്ന് മനസ്സിലായി

  • @ly.unicornx
    @ly.unicornx 2 ปีที่แล้ว +1

    Ezhava )😔

  • @vishnukashi7173
    @vishnukashi7173 4 ปีที่แล้ว +1

    Vakkine pirichalum ha karam pranan ndhu kendram ennum parayam pranante kendhram

  • @shankp4847
    @shankp4847 4 ปีที่แล้ว

    ആരോ.

  • @saducfc5499
    @saducfc5499 ปีที่แล้ว

    അഭിരിച്ചിക്ക് അനുസരിച് പ്രാർത്ഥിക്കാൻ ആണോ മുക്കോടി ദൈവം. 🙄🙄... എല്ലാ അഭിരുചിയും അറിയുന്ന ഒരാൾ പോരെ... അതുകൊണ്ടല്ലേ അയാളെ ദൈവം എന്നു വിളിക്കുന്നത് 😮

  • @ekek123
    @ekek123 ปีที่แล้ว

    Thulliyatha vasthrathil undo Penninte vasthram endhe Aaanne idaathe pine penne maaridavum vayarum pakuthi mulayum chilar thodayum kaanniche Anniya purushiyan maare kaannuna vidhathil vasthram dharikanano Hindu madham padipikune 🤔🤔

  • @kannansai7
    @kannansai7 4 ปีที่แล้ว +1

    സായ് റാം

  • @elsammajoy9817
    @elsammajoy9817 2 ปีที่แล้ว

    Sarinu ningade alla dhyvattinteyum peeru kaanatariyavo

  • @saseendranmn9241
    @saseendranmn9241 2 ปีที่แล้ว

    ഈ തിരുമേനിയെ പോലെ മഹാ പണ്ഡിതനായ ഒരാളുടെ ഭഷാണം ജിവിതത്തിലാദ്യമായാണ് കേൾക്കുന്നത് .
    മനുഷ്യന് മനുഷ്യൻ അശുദ്ധികല്പിക്കുന്ന " മഹത്തായ "സംസ്ക്കര " ത്തിൻ്റെ അഭിപ്രായമത്രെ ഹിന്ദുമതം .ഇദ്ദേഹം ഗീതയെ ഉദ്ധ തച്ചു !
    അതേ ഗീതയിൽ ഒരു ശ്ലോകമുണ്ട് XVII / 10
    യതയാമം ഗതരസം
    പൂതി പര്യുഷിതം ച യത്
    ഉചഛിഷ്ടമപി ചാമേധ്യം
    ഭോജനം താമസ പ്രിയം
    പഴകിയത് , ദുർഗന്ധമുള്ളത്
    ഉഛിഷ്ടം ഇവയാണത്രെ
    " ഭഗവാൻ " കൃഷ്ണന് ശൂദ്രന് നിർദ്ദേശിച്ച
    പ്രിയപ്പെട്ട ഭക്ഷണം .
    യഥാർത്ഥത്തിൽ ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വെച്ച ആളിനെ കയ്യിൽ കിട്ടിയാൽ ആരായാലും മുഖത്ത് കാർക്കിച്ച് തുപ്പും .ഗീതക്ക് നാളിതുവരെ 6000 ൽ പരം വ്യാഖ്യാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് !പക്ഷെ എത്ര പേർ ?
    എത്ര പേർ
    സ്വന്തം ബുദ്ധിയും
    യുക്തിയും ഉപയോഗിച്ച്
    അർത്ഥം ഗ്രഹിച്ചു കൊണ്ട് ഗീത വായിച്ചിട്ടുണ്ട് ?
    രണ്ടാമത്തെ കാര്യം
    ഹിന്ദുമതം !
    അങ്ങിനെ ഒരു മതമില്ല എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുവാണ് .
    ഇല്ലാത്ത ഒരു മതത്തിന്
    ദർശനം എവിടെ നിന്ന് കിട്ടി ?
    മനുസ്മൃതി കണ്ണ് കൊണ്ട് കണ്ടവൻ
    ( പോട്ടെ , അത് വായിക്കണ്ട ) നികൃഷ്ടമായ സൃഷ്ടികഥ നമ്മെ
    ബോദ്ധ്യപ്പെടുത്തുന്നത്
    തന്തക്ക് പിറക്കാത്തവരാണ് ഹിന്ദുക്കൾ എന്നാണ് .അവർ എവൻ്റെയോ മുഖത്ത് നിന്നും തുടയിൽ നിന്നും കാലിൽ നിന്നും കിളുർത്തു വന്നു എന്നാണ് .
    മഹത്തായ ഒരു സംസ്ക്കാരത്തി ത്തിൻ്റെ പൈതൃകം അവകാശപ്പെടാൻ കഴിയുന്ന പരായാരുന്നു നമ്മൾ .
    ഖേദകരമെന്ന് പറയട്ടെ നിന്ദ്യവും നീചവും നികൃഷ്ടവുമായ
    ഹൈന്ദവ - ഹൈന്ദവ സംസ്ക്കാരം നമ്മെ ലജജിപ്പിക്കുന്നു .
    നമ്മൾ വായിക്കണം -- വരികൾക്കിടയിലൂടെ ,
    തന്നിട്ട് തിരിച്ചറിയണം നീചമായ നീച സംസ്ക്കാരത്തെ .
    ഈ സംസ്ക്കാരം ഒഴിച്ചു നിർത്തിയാൽ തീർച്ചയായും നമ്മുടെ പൗരാണിക സംസ്ക്കാരം തീർച്ചയായും മഹത്തരമാണ് .

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว

    𝓖𝓸𝓸𝓭 𝓶𝓮𝓼𝓼𝓪𝓰𝓮

  • @arunv4163
    @arunv4163 ปีที่แล้ว

    ഹിന്ദു മതത്തിൽ സ്വർഗ്ഗവും നരഗവും ഉണ്ട് എന്ന് പറയുന്നുണ്ടോ

  • @deathkiller__
    @deathkiller__ 2 ปีที่แล้ว

    മനുസ്മൃതി ആരുടെയാണ് അപ്പോൾ

  • @aneeshkumar4417
    @aneeshkumar4417 2 ปีที่แล้ว

    Ellam evanmaruthanne undakkiyathanu
    Ennittu vishadeekarikkunnu.

  • @praveenamanu8693
    @praveenamanu8693 4 ปีที่แล้ว +1

    Hindu ennal....mathamalla. Athoru samskaramaanu.

  • @dhanyapk1
    @dhanyapk1 3 ปีที่แล้ว

    താഴെപ്പറയുന്ന കാര്യങ്ങൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ..
    ഏറ്റവും കുറവ് പ്രാർത്ഥന ഹിന്ദുക്കൾക്ക് മാത്രം ആണുള്ളത് ഉള്ളതുകൊണ്ട് നമുക്കും അഞ്ച് തവണ പ്രാർത്ഥനകൾ വേണം.. ഓരോരു നേരവും ഓരോരു ദേവത ഉപാസന എന്ന രീതിയിൽ അഞ്ചുനേരം പ്രാർത്ഥന വേണം...
    ഞാനൊരു പ്രവാചകനായ ഒരു സാമിയോട് ചോദിച്ചു നിങ്ങൾ എങ്ങനെയാണ് പ്രവചിക്കുന്നത് എന്ന്.. അദ്ദേഹം പറഞ്ഞു നമ്മൾ എത്രത്തോളം നാമജപവും പ്രാർത്ഥനയുമായി ദൈവത്തോട് അടുക്കുന്നുവോ അത്രത്തോളം ദൈവം നമ്മോട് അടുക്കും.. അപ്പോൾ നമ്മൾ പറയുന്ന കാര്യങ്ങൾ ഒക്കെ സംഭവിക്കും എന്ന്...
    എല്ലാ മതഗ്രന്ഥങ്ങളിലും ഇതുതന്നെയാണ് പറയുന്നത്... എത്രത്തോളം ദൈവത്തോട് അടുക്കുവോ അത്രത്തോളം ദൈവം അടുത്തുവരും ദൈവിക ഗുണങ്ങൾ നമ്മിലേക്ക് വരും... എന്ന്...
    th-cam.com/video/y2pMQe9gNVk/w-d-xo.html
    👆🏼 കാണുക😊🙏🏼🙏🏼🙏🏼
    *അഞ്ചുനേരം ഉള്ള ഉപാസനകൾ തയ്യാറാക്കി തരാമോ*

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว +1

      Hope ForNewLife..angil than semestic akuuu..mattula matham copy chyaruthu...

  • @najeelas66
    @najeelas66 ปีที่แล้ว

    അപ്പൊ മോങി ശൂദ്രനാണോ🤐 എൻറെ അഭിപ്രായത്തിൽ ക്ഷുദ്രനാണ് 😂

  • @aromalajith1645
    @aromalajith1645 4 ปีที่แล้ว +1

    Hindu samoohattill nummude amooliyamaya samskarika sambhattine pattiyulla ajnatha ee mahattaya samskithiye chithalarippichu.

  • @KmRafeeqkm-cn1nk
    @KmRafeeqkm-cn1nk 6 หลายเดือนก่อน

    ഫണ്ടിതൻ

  • @Nimisha-gc7wo
    @Nimisha-gc7wo 3 ปีที่แล้ว

    ആരാണ് ഇ ഹിന്ദു

  • @Asz689
    @Asz689 2 ปีที่แล้ว

    ഹിന്ദുക്കൾക്ക് ക്രിസ്മസ് ആഘോഷിക്കാമോ?

  • @megajhomaleena4516
    @megajhomaleena4516 3 ปีที่แล้ว +1

    നിങ്ങളെ നമിച്ചു ഡോക്ടറേയും ദൈവത്തെയും താരതമ്യം ചെയ്തല്ലോ കൊള്ളാം..😂

  • @rajanpu7735
    @rajanpu7735 4 ปีที่แล้ว

    Hindu matam ennoru matam illaa atu oru acharaaman.. sarikum hindumatam yadarthathil adi sanadana devi devathaa darmaman.. sreekrishnan bhagavanallaa.. bhagavan paramatmav sivanaan.. siva paranatmav aan sanathana darmam stapichat.. 33 kodi devidevatamar bharathile inn hindukkal ennariyapedunnavaran... ee satym ariuuu..

  • @themalayalitimes484
    @themalayalitimes484 2 ปีที่แล้ว

    ബിജെപി പറയുന്ന ഹിന്ദു ഏതാണ് ??

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      RamRaheem.. athu Himsikunna..Janthu annuu...