Rajasenan moviesnu munbe jeyaram hit aayirunnu......but i just love... Theme of rajasenan movies..... Oru moviesilum illaatha oru plesent feeling.... Happy ending..... Namukku rajasenan moviesil kaanam.... 😍😍🥰🥰
ജയറാം കടിഞ്ഞൂൽ കല്യാണത്തിൽ അഭിനയിക്കാൻ വരുമ്പോൾ “വട്ടപ്പൂജ്യം" ആയിരിന്നു … എന്റെ പൊന്നു രാജസേനാ .. ഞങ്ങളൊക്കെ ഈ നാട്ടിൽ സിനിമ കാണുന്ന ആളുകളാണ് ..ജയറാം കടിഞ്ഞൂൽ കല്യാണത്തിൽ അഭിനയിക്കാൻ വരുമ്പോൾ വിലയുള്ള ഒരു താരം ആയിരിന്നു ..മോഹൻലാൽ മമ്മൂട്ടി കഴിഞ്ഞാൽ .. താങ്കൾ ഒരു സംവിധായകൻ എന്ന പേര് കിട്ടിയത് ജയറാം താങ്കളുടെ സിനിമയിൽ നായകനായത് കൊണ്ടാണ് .. ഇവിടെ ജയറാമിനെ കൊണ്ട് കൂടുതൽ നേട്ടമായതു രാജസേനൻ എന്ന സംവിധായകന് മാത്രമാണ് .. ജയറാം എന്ന നടൻ രാജസേനൻ ഇല്ലായിരുന്നെങ്കിലും രക്ഷപ്പെടുമായിരുന്നു
ഒന്നാമതെ കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ ജയറാം വട്ടപ്പൂജ്യം അല്ല. അപരനും മൂന്നാം പക്കവും വിറ്റ്നസും കേളിയും മാളൂട്ടിയും നഗരങ്ങളിൽ ചെന്ന് രാപാർക്കാമും എന്ന് വേണ്ട പത്ത് മുപ്പത് സിനിമേൽ നായകനായി പുള്ളി തിളങ്ങിത്തന്നെ നിൽക്കുകയരുന്നു. ബ്ലാക്കിൽ മമ്മൂട്ടി പറേണ പോലെ നീ എന്നെ ഉണ്ടാക്കിയ തന്ത ആവല്ലേന്ന് ജയറാം ഇങ്ങേരോട് പറഞ്ഞാലും തെറ്റില്ല. രണ്ടാമത് ഈ വീഡിയോ ടൈറ്റിൽ ശരിയല്ല. ജയറാമിനെ നായകനാക്കിയതിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് പറേന്നത്. അല്ലാതെ ഈ എഴുതി വച്ചേക്കുന്ന പോലെ ദോഷങ്ങൾ അല്ല.
നല്ല കഥയുള്ള ഒരു സിനിമയിൽ ഏതു നടൻ അഭിനയിച്ചാലും ആ സിനിമയെ മലയാളി പ്രേക്ഷകർ ഒരിക്കലും കൈ വിടില്ല,, അത് പോലെ കഥ മോശമാണെങ്കിലോ നേരെ തിരിച്ചും, അല്ലാതെ നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല,,,
താങ്കൾ കഴിവുള്ള ആൾ ആണെങ്കിൽ ജയറാം അല്ല ആരു തിരിഞ്ഞാലും വിജയിച്ചു തന്നെ നിൽക്കും. വെറുതെ തഴം തഴരുത്. ജയറാം സിനിമകൾ വിജയിച്ചില്ല എങ്കിൽ താങ്കൾ ജയറാമിനെ ചുമന്നു നടക്കുമായിരുന്നോ

സത്യം
Correct
athe... Jayaram Kamala hassante kude vare athinu munbu abhinayichu kazhinju (Chanakyan).... 42 cinema vare complete cheyuthittu aanu puliyude cinemayil abhinayikan varunne (Kadinjool Kalyanam)... vatta pojiyam polum
താങ്കൾ ഒരു പുജ്യമായിരുന്നു
പക്ഷെ ജയറാമിന് അപ്പോഴും കുറേ ഹിറ്റുകൾ ഉണ്ടായിരുന്നു
അപരൻ,മഴവിൽ കാവടി,മാളൂട്ടി,തൂവൽ സ്പർശം,പെരുവന്നപ്പുറത്തെ വിശേശംജങ്ങൾ etc
ഇപ്പോൾ ചാനലിനെക്കാൾ കൂടുതൽ ആളുകൾ സിനിമ കാണുന്നത് യൂട്യൂബിൽ ആണ്
Athe
Jayaram inte ethreyo padamkal 1M innu mukalil ann views
അന്നത്തെ കാലത്ത് tv ulliu
ഭാര്യ 1 മക്കൾ 3 എന്ന പടമൊക്കെ ആരടെ ഇപ്പോഴും ഇട്ടാൽ കാണുന്നത് 🤣
ആദ്യം പറഞ്ഞ മൂവി ആണേൽ ok ആണ്
😂ate
Sathyam..
😂
@@manuramachandran7352 ഇയ്യാള് സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്ത ആളാണ്.... കാലത്തിനൊത്ത് update ആകുന്നില്ല.... ഇനി ആകാനും പോകുന്നില്ല
nice ayittu oru kummanadi '...nakshatra thilakathinte' kude ente bharyaum makkal 3um kudi thilangatte ennu karuthi
ഒന്നാമതെ കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ ജയറാം വട്ടപ്പൂജ്യം അല്ല. അപരനും മൂന്നാം പക്കവും വിറ്റ്നസും കേളിയും മാളൂട്ടിയും നഗരങ്ങളിൽ ചെന്ന് രാപാർക്കാമും എന്ന് വേണ്ട പത്ത് മുപ്പത് സിനിമേൽ നായകനായി പുള്ളി തിളങ്ങിത്തന്നെ നിൽക്കുകയരുന്നു. ബ്ലാക്കിൽ മമ്മൂട്ടി പറേണ പോലെ നീ എന്നെ ഉണ്ടാക്കിയ തന്ത ആവല്ലേന്ന് ജയറാം ഇങ്ങേരോട് പറഞ്ഞാലും തെറ്റില്ല. രണ്ടാമത് ഈ വീഡിയോ ടൈറ്റിൽ ശരിയല്ല. ജയറാമിനെ നായകനാക്കിയതിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് പറേന്നത്. അല്ലാതെ ഈ എഴുതി വച്ചേക്കുന്ന പോലെ ദോഷങ്ങൾ അല്ല.
Athe 💯💯💯 correct 👍
നല്ല കഥയുള്ള ഒരു സിനിമയിൽ ഏതു നടൻ അഭിനയിച്ചാലും ആ സിനിമയെ മലയാളി പ്രേക്ഷകർ ഒരിക്കലും കൈ വിടില്ല,, അത് പോലെ കഥ മോശമാണെങ്കിലോ നേരെ തിരിച്ചും, അല്ലാതെ നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല,,,
ജയറാമേട്ടൻ ഒരു വൻ പരാജയം 😤😏
'പഞ്ചവർണത്തത്ത' 😁😁
Addeham nalla nadan thanneyaanu 💯💯💯 Pakshe kaalathinotthu update aavunnilla nalla padangal kittunnumilla. Sathyan andhikkad movieyiloode nalloru thirichu varav pradeekshikkunnu ❤️❤️❤️
Adheham ennum nala nadan annu
ജയറാമേട്ടൻ 225+ സിനിമയിൽ നായകൻ ആയ വ്യക്തി ആണ് 16 എണ്ണം അല്ല
Ippo channel inne kaal TH-cam alle
Jayaramettante 90% pre 2005 movies um TH-cam il hit ann
I really admire sri Rajasenan ji. Great works
ഭാര്യ ഒന്നു മക്കൾ മൂന്ന് ഞാൻ സിഡി ഇട്ട് കണ്ട സിനിമയാണ്. പടം 2മണിക്കൂർ ഉള്ള ഒരുപാട് സീരിയൽ ആണ്
സേന സ്വന്തം കഴിവിൽ വിശ്വാസം വേണം, ജോഷിയെ കണ്ട് പഠിക്ക്
ജയറാം ഏട്ടൻ ❤❤ jayaram -rajasenan moviekal ellam thanne rasam aanu but athil thanne flop aaya moviesum und. Jayaram enna actor oru star ayath rajesenan movieyiloode mathram alla. Kadinjool kalyanam movieyil abhinayikan varumbo jayaramettan vattapoojyam onnum aayirunnila. Nagaragalil chennu raaparkam, malootty, mazhavil kavadi angane kore hit movies jayaramettan cheythittund.Annathe kaalath family audiences kooduthalulla actor aanu jayaramettan.. Athu kond adhehathe vechu movie edukuka ennath directore sambhadhich valiya karyam thanne aanu..
Onn eneech podey Jayaramettan malayala cinemayil oru sthaanam undaakiyittundengil ath addehathinte kazhiv thanneyaanu 💯💯💯 allathe thande owdhaaryam onnumalla maathramalla Sathyan andhikkad, Kamal, Viji thambi, Rafi mechartin ivarudeyokke mikacha pala cinemakalilum nayakan Jayaramettan aanu 🔥🔥🔥 addeham illengil thaan verumoru vaanam aanu
Jayaram rejected Ramji Rao Speaking and Punjabi House
Iyal full tholvi anallooo ......jayaramine kuttam paranj madakkanallooo pani ...,.aaarum mind chyyunillaaa😆😆😆
Nigallkk eth programilum jayaram ettane avagannikkane time ullu. Jayaram ettane vach movie hit akumbo nigallum kasudakkiyittile. Nigall mathram ala jayaram ettane vach movie cheythath, vereyum director und. Avar onnum igane oralle thanne kutam parayunilalo. Jayaram ettan nigalle akshepich program cheyunilalo, unda chorinu nanni ullathukonda. inyum jayaram ettane thazhtharuth
താങ്കൾ കഴിവുള്ള ആൾ ആണെങ്കിൽ ജയറാം അല്ല ആരു തിരിഞ്ഞാലും വിജയിച്ചു തന്നെ നിൽക്കും. വെറുതെ തഴം തഴരുത്. ജയറാം സിനിമകൾ വിജയിച്ചില്ല എങ്കിൽ താങ്കൾ ജയറാമിനെ ചുമന്നു നടക്കുമായിരുന്നോ
💕04/12/2021💕
nalla manushyan ❤
Anchorinte purakil vijay ❤👌🏻
Thayoli viju🤣🤣🤣🤣
Rajasenan good director
Bharya onnu makkal moonu 😂😂😂
അയ്യോ ഓർമ്മിപ്പിക്കല്ലേ ദുരന്തം. അതുപോലെ ഒരു സ്‌മോൾ ഫാമിലി, ഇന്നാണ് ആ കല്യാണം
@@shereefshahul7541 Ath athilum valiya vadhangal 🤣🤣🤣
Aa film athra moshamayittonnum thonniyilla
Thagell Matti pidikkanam
Sankhi കുട്ടൻ
Bharya onnu makkal moonnu kalicha padam aanu polum 🤣🤣🤣 first day thanne washout aaya moonjiya padam 🤮🤮🤮
Ninte e swabhavanu jayaram ozhivakkinnath
Bharya 1 makkal 3 just kaliche poyalo 😂