ഞങ്ങൾ സന്തുഷ്ടരാണ് സിനിമ ഇന്ന് പൊളിറ്റിക്കലി കറക്റ്റ് ആണോ? | Rajasenan Latest Interview

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 59

  • @JMThrills
    @JMThrills ปีที่แล้ว +26

    രാജസേനൻ സാറിന്റെ കുറെ പടങ്ങൾ നല്ല recall value ഉള്ളവയാണ്. മേലേപ്പറമ്പിൽ, cid ഉണ്ണികൃഷ്ണൻ, അനിയൻ ബാവ, അയലത്തെ അദ്ദേഹം, ആദ്യത്തെ കണ്മണി, കഥാനായകൻ...ഇതെല്ലാം ഇന്നും ഒരുപാടു ആളുകൾ repeat watch ചെയുന്ന സിനിമകളാണ്.

  • @MoosaSakeer
    @MoosaSakeer ปีที่แล้ว +8

    വീട്ടിൽ തന്നേയാണ്
    പുറതൊന്നും പോകറില്ല
    ആരുംസംസാരിക്കാറില്ല
    90 കളിലെ സിനിമകളാണ്
    എനിക്ക് എല്ലാം ❤

  • @The_Commenter_Chronicle
    @The_Commenter_Chronicle ปีที่แล้ว +11

    25:50 skip to thumbnail

  • @fahadguru
    @fahadguru ปีที่แล้ว +13

    ശ്രീനിവാസൻ ഫ്രണ്ട്സിൽ പറയുന്ന ഡയലോഗാണ് ഓർമ്മ വരുന്നത്.
    ഞാനും പിന്നെ സ്വപ്നത്തിലെ ഞാനും

  • @harik4489
    @harik4489 ปีที่แล้ว +19

    His movies made my childhood awesome ❤
    Mele parambil aanveedu, aadhyathe kanmani & Njangal santhustaraanu 🤗🤗🤗

    • @divaahdevz8501
      @divaahdevz8501 ปีที่แล้ว

      👍🏻👍🏻👍🏻👍🏻

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +5

    Diliwala Rajakumaran, njangal santhushatran , darling darling, adyathe kanmani, swapana lokthe balabhaskaran, nadan pennum nattupramaniyum.etrayo jayaramettan senan sir combo tvil sunday oke afternoon time or evening varumbo wait cheythu kandirunnu... Kanunuminde...
    Sir than good actor ..u r a good director

  • @sreekumar1970
    @sreekumar1970 ปีที่แล้ว +16

    സേനൻ മുടിയൊക്കെ കറുപ്പിച്ച് 'മിടുക്കനാ'യാൽ ഏഴു വർഷത്തെ ഇടവേളയും ഇനി ഉണ്ടാകില്ല, പടവൂം ഹിറ്റാകും...ഈയൊരു അപ്പിയറൻസിൽ ഇയാള് ഒരു പഴഞ്ചൻ എന്നൊരു അടയാളപ്പെടുത്തൽ ഒളിഞ്ഞിരുപ്പുണ്ട്...അതുകൊണ്ട് ഡൈ ചെയ്യൂ...പടങ്ങൾ വിജയിക്കൂം...പിന്നെ അഭിനയം ഒഴിവാക്കൂ

  • @swaminathan1372
    @swaminathan1372 ปีที่แล้ว +2

    താങ്കളുടെ തിരിച്ചുവരമാകട്ടെ ഈ സിനിമ എന്ന് ആശംസിക്കുന്നു...👍👍👍

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว +1

    😓😥😢 ഞാനും പിന്നൊരു ഞാനും....😥 ഓർമ്മിപ്പിക്കല്ലേ പൊന്നേ....😓😢🥲

  • @manjuts5150
    @manjuts5150 ปีที่แล้ว +2

    Raajasenan Sir,❤❤❤❤❤❤❤❤❤🎉

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +5

    രാജസേനൻ -ജയറാം നല്ല കൂട്ടുകെട്ടായിരുന്നു. ആരോ കൂടോത്രം ചെയ്തു അതു പൊളിച്ചു 😀

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +8

    തെറ്റ്, എന്നു൦ മനുഷ്യൻ സ്വന്ത൦ കാര്യ൦ നോക്കുന്നവനാണ്, സാഹചര്യമനുസരിച്ച് മാറ്റ൦

  • @lijuradhakrishnan3465
    @lijuradhakrishnan3465 ปีที่แล้ว +5

    താങ്കൾക്ക് തൃപ്തി ഇല്ലാത്ത പടം എടുത്താൽ ഹിറ്റാകും......
    അല്ലേൽ സ്മാൾ ഫാമിലി പോലെ ഉള്ള പടം ആകും........
    നിങ്ങൾ കിടു ഡയറക്റ്റർ ആണ്....... അഭിനയതാവല്ല..........🎉

  • @ishaqharshak
    @ishaqharshak ปีที่แล้ว +2

    ഒന്നാമത്തെ കാരണം ഇങ്ങേർ ജയറാമുമായി ഓടക്കാണ്. അതിന്റെ എല്ലാവിധ ദേഷ്യവും ഇങ്ങേർക്ക് ഉണ്ട്. Jayaram പിന്നെ ഇങ്ങേരുടെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല

  • @Dr.Ijaz_ab
    @Dr.Ijaz_ab ปีที่แล้ว +4

    For everyone out there, In a profession there are only colleagues, no real friends.

    • @7DEVA00
      @7DEVA00 ปีที่แล้ว +1

      Then who are real friends ?? Is there someone like that ..?? We had a time some decade ago...but bringing politics to everyone's mind have polluted it...that have changed a humane perspective from maveli 's style to vijyan' s style..

  • @nationalsyllabus962
    @nationalsyllabus962 ปีที่แล้ว +5

    മോഡി ഭക്തനായ ഞാനും, സഖാവായ വേറൊരു ഞാനും

  • @noobplays3818
    @noobplays3818 ปีที่แล้ว +3

    Njangal santhushtaranu movie ne kurichu paranjappo he doesn’t have a proper answer. Adhilthe actress ne thalangum vilangum adikkunha scene okke endhonhayirunhu???

  • @vineethvijayan8491
    @vineethvijayan8491 ปีที่แล้ว +1

    He has given lots of movies that made all of us laugh , wish you all the success, hope he comes with good comedy movies again

  • @hareeshc6976
    @hareeshc6976 ปีที่แล้ว +12

    വ്യത്യസ്തമായ ഒന്നും തന്നെ ചെയ്യാനില്ലാത്ത സംവിധായകൻ

    • @divaahdevz8501
      @divaahdevz8501 ปีที่แล้ว

      Ennu oru pinnakinum kazhivillatha hareeshc @hareeshc6976

    • @eldotm5767
      @eldotm5767 ปีที่แล้ว

      Cat mouse race

  • @vishnugopi8601
    @vishnugopi8601 ปีที่แล้ว +1

    Sreeju ser (Kurukkanz media art director)interview enna idunnath

  • @VishnurajrRaj-l7b
    @VishnurajrRaj-l7b ปีที่แล้ว +1

    Family legend

  • @jithucv2236
    @jithucv2236 ปีที่แล้ว +2

    Manassil pathinja vaakku ' rajasenan type scripts varaanpokunnu😍 '

  • @MidhunMathew5770
    @MidhunMathew5770 ปีที่แล้ว +12

    സഖാവിന് ഉടനെ തന്നെ ഒരു മന്ത്രി ആവാൻ യോഗം ഉണ്ട് എന്ന് തോന്നുന്നു. ഇപ്പോൾ ചാടിയത് സെപ്റ്റിക്ക് ടാങ്കിൽ ആണല്ലോ രാജസേനൻ ചേട്ടാ

    • @sayum4394
      @sayum4394 ปีที่แล้ว

      സെപ്റ്റിക് ടാങ്കിനു മുമ്പോ?? 😂😂

  • @vimalmuraleedharan7754
    @vimalmuraleedharan7754 5 หลายเดือนก่อน

    Old ways never works

  • @rameshkumarramesh1833
    @rameshkumarramesh1833 ปีที่แล้ว +3

    Meghasandesham 🔥

  • @Prem-vt8ys
    @Prem-vt8ys ปีที่แล้ว +13

    Darling Darling... My favourite movie.... ദിലീപഏട്ടൻ നെ വച്ച് വീണ്ടും സാർ ഒരു movie ചെയ്യണം... താങ്കൾ ഒന്നു മുടി dye ചെയ്താൽ മതി പത്ത് കൊല്ലം തിരിച്ചു പിടിക്കാം 🤩

    • @nationalsyllabus962
      @nationalsyllabus962 ปีที่แล้ว +2

      ദിലീപ് സമ്മതിച്ചാൽ രാജസേനൻ എപ്പോൾ പടം പിടിച്ചെന്ന് ചോദിച്ചാൽ മതി 😂

  • @renjithravi8181
    @renjithravi8181 ปีที่แล้ว +5

    വയർ കുറച്ചാൽ ഷർട്ട്‌ പിടിച് ഇടേണ്ട കാര്യം ഇല്ല തടിയൻ broi

  • @cvcv4425
    @cvcv4425 ปีที่แล้ว

    Swayam intellectual aanenn vicharikunna oru anchor🥱

  • @VishnuSNair782
    @VishnuSNair782 7 หลายเดือนก่อน

    Entho Evidayo😢

  • @sureshviswanathan3676
    @sureshviswanathan3676 ปีที่แล้ว +3

    ഉത്തരവാദിത്തം ഏറ്റെടുത്തതു കൊണ്ടു എന്തു കാര്യം. പോയത് പ്രൊഡ്യൂസ്സർക്കല്ലേ.

  • @AV__blogr
    @AV__blogr ปีที่แล้ว

    Appo..Lalettan film spirit nalla cinema aanallo chetta 🤔

  • @siyope4450
    @siyope4450 หลายเดือนก่อน

    scientifically-accurate-horror പടം !!

  • @Hope12345
    @Hope12345 ปีที่แล้ว

    Njanum pinnoru njanum reviewkarkku polum venda!!

  • @ratheesankariathara377
    @ratheesankariathara377 ปีที่แล้ว +2

    അപ്പൊ ഇതും ഗോപി

  • @prasadrs1324
    @prasadrs1324 ปีที่แล้ว +3

    Senan sirinte look enganeyaayaalum kuzhappamilla bro... Edheham valare kazhivulla samvidhaayakanaanu Aa kazhivu ennum edhehathinundu look maatiyaal chance kittanamennilla... Kazhivilaanu kaaryam

    • @sreekumar1970
      @sreekumar1970 ปีที่แล้ว +2

      താങ്കളുടെ അഭിപ്രായം ശരിയാണ്...എന്നാലും ' ലുക്സിലും' കുറച്ചു കാര്യമുണ്ട്...കൂട്ടികിഴിച്ച് നോക്കുമ്പോൾ ചായമടിച്ച് വൃത്തിയായി നടക്കുന്നതാണ് കാണുന്നവർക്ക് നല്ലത്

  • @ratheesankariathara377
    @ratheesankariathara377 ปีที่แล้ว +6

    കാല് മാറിയപോഴേ വില പോയി 🙄

  • @Hope12345
    @Hope12345 ปีที่แล้ว

    2 days ellarum potta padam kandu cash kalayuka. Athinu shesham kuzhappamilla

  • @homedept1762
    @homedept1762 ปีที่แล้ว +2

    ഇയാളെ കൊണ്ട് ഇനി കമ്മ്യൂണിസ്റ്റ്‌കാർ തിന്മകൾ പറയുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും.

  • @pappanganga8230
    @pappanganga8230 ปีที่แล้ว +1

    Mr.Avasaravadi😅

  • @anilkblr
    @anilkblr ปีที่แล้ว +3

    പൊട്ടൻ

    • @divaahdevz8501
      @divaahdevz8501 ปีที่แล้ว +8

      Thankale pole anennano undeshiche.

  • @Bonymarker
    @Bonymarker ปีที่แล้ว +8

    ഇൻ്റർവ്യൂ ചെയുന്നവൻ ആരാന്ന വിചാരം കുറച്ച് ബഹുമാനമൊക്കെ കൊടുക്ക്... ഇത്രേം സീനിയർ ആയ ഒരു director അല്ലേ...

    • @abhijith7480
      @abhijith7480 5 หลายเดือนก่อน

      ഇയാളുടെ സ്വഭാവം വച്ച് ഇത്ര ബഹുമാനം തന്നെ ധാരാളം 🥴🥴🥴🙌🏻🙌🏻🙌🏻

  • @sameerpmajeed6094
    @sameerpmajeed6094 ปีที่แล้ว +2

    ബിജെപി വിട്ടത്തോടെ ഈ നല്ല മനുഷ്യന്റെ സമയം തെളിഞ്ഞു... ❤

  • @RevolutionaryMaskman
    @RevolutionaryMaskman ปีที่แล้ว +4

    സഖാവ് രാജസേനൻ 😂😂😂😂😂

  • @AAA-gg5qh
    @AAA-gg5qh ปีที่แล้ว +5

    ഇയാൾ hero ആയാൽ ആര് ഫിലിം കാണാനാ.. ഇയാൾക് പ്രാന്ത് ആണ്

  • @theprovocateur24
    @theprovocateur24 ปีที่แล้ว

    Al durantham