ചിന്തിപ്പിക്കുന്ന ചിരി - പി ഭാസ്കരൻ ഗാനവീഥി | Sreekumaran Thampi Show | EP : 48
ฝัง
- เผยแพร่เมื่อ 26 ธ.ค. 2024
- Please SUBSCRIBE , LIKE & SHARE my TH-cam Channel.
Rhythms of Life - A Sreekumaran Thampi Show
EPISODE : 48
Segment : Gaanaveethi
Malayalam Film Songs
Old evergreen songs
Old is Gold
P Bhaskaran K Raghavan KJ Yesudas S Janaki
Superhit Songs
മലയാള സിനിമാചരിത്രത്തിലെ.. ചലച്ചിത്രഗാന ശേഖരത്തിലെ അമൂല്യ നിധികളുടെ സൃഷ്ടാക്കളായ ഭാസ്‌ക്കരൻ മാഷ്, ദേവരാജൻ മാസ്റ്റർ, വയലാർ രാമവർമ്മ സാർ, ദക്ഷിണാമൂർത്തി സ്വാമി, ശ്രീകുമാരൻ തമ്പി സാർ, തുടങ്ങിയ മഹാരഥന്മാർ 💞 🙏 അങ്ങയുടെ കാലത്ത് കൂടെ ജീവിക്കാൻ കഴിയുന്നത് തന്നെ ഒരു മഹാഭാഗ്യം 💞എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും അങ്ങേയ്ക്കുണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.. 🙏
A big Salut Sreekumaran Thampy sir
എനിക്ക് അറുപത് വയസ്സായെങ്കിലും തമ്പിസാറിന്റെ വിവരണത്തിലൂടെയാണ് പഴയ കാല അണയുടേയും മുക്കാലിന്റേയും വിവരം ലഭിച്ചത് പഴയ ഒരു പാട് മറ്റു വിവരവും നല്കിയതിന് വളരെ നന്ദി സാറേ
സാറിനെ പോലെ ,അത്യപൂർവ പ്രതിഭ തന്നെയാണ് ..പി ഭാസ്കരൻ മാസ്റ്റർ എന്ന അൽഭുത പ്രതിഭാസം💛💟💛
ശുഭ സായാഹ്നം, സർ
കേട്ടുകൊണ്ടിരിക്കുന്നു.... അങ്ങയുടെ മധുര സംസാരങ്ങൾ.
പി ഭാസ്കരൻ ബാബുരാജ് ടീമിന്റെ ഗാനങ്ങൾ എന്നും മലയാളിക്ക് ഹരമാണ്.
Sir. കുറച്ചു കാലം താങ്കൾ അധ്യാപകൻ ആയി പ്രവർത്തിച്ചതിൻ്റെ അനുഭവങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആത്മകഥയിൽ വായിച്ചിരുന്നു... വീഡിയോകളിൽ താങ്കൾ ഓരോ വിഷയങ്ങൾ connect ചെയ്തു സുന്ദരവും ഹൃദ്യമായും വിവരിച്ചു കാണുമ്പോൾ താങ്കൾ എത്ര നല്ല അധ്യാപകൻ ആയിരുന്നിരിക്കും എന്ന് ചിന്തിച്ചു പോകുന്നു.. Feeling blessed to have hearing this
പതിവുപോലെ ഗംഭീരം... എന്ന് തന്നെ പറയാം... ഒരു കാലഘട്ടത്തിലേക്കു നമ്മളെ കൂട്ടികൊണ്ട് പോയി.. മാത്രമല്ല സാർ എന്ത് ഭംഗിയായി പാടുന്നു.. മനോഹരം... വളരെ നന്ദി സർ 🙏🙏🙏
Ĺuu. .
പി. ഭാസ്കരൻ മാസ്റ്റർ എന്ന പ്രതിഭ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു ..... ശ്രീകുമാരൻ തമ്പിസാർ അങ്ങയുടെ മനോഹരമായ ഗാനങ്ങളും ഇന്നും യുവ തലമുറകളും പാടി തകർക്കുന്നു .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭാസ്‌കരൻ മാഷുടെ ഗാനങ്ങൾ കൂടുതൽ ചർച്ചചെയ്യപ്പെടണം, പുതിയ തലമുറ അതൊക്കെ അറിയണം..ആ ഗാനങ്ങൾ എന്നെന്നും നില നിൽക്കണം..
' . . .നിറച്ചുമുണ്ടെടി നിനക്കു മോന്തുവാൻ
മധുര ചക്കര വെള്ളം'
സാറിനെ നേരിൽ കണ്ട് സാറ് പറയുന്നത് കേൾക്കണമെന്നുള്ള ആഗ്രഹം ഈ ചാനലിലൂടെ നിറവേറ്റപ്പെടുകയാണ്. ഒരിക്കലും അറിയാൻ സാധ്യതയില്ലാത്ത ഒരു പാട് പഴയ കാര്യങ്ങൾ സാറ് പറഞ്ഞു തരുന്നു. നന്ദി.നമസ്കാരം
സർ അങ്ങയുടെ ഗാനങ്ങൾ പോലെ വിവരണവും സുന്ദരമാണ് 👍👍👍
Thanks sirt
ഒത്തിരി മധുര സ്മരണകൾ പങ്കുവച്ചതിന് നന്ദി, സർ.
സാറിന്റെ എല്ലാ എപ്പിസോടും വളരെ മനോഹരമാണ് 🙏🙏
അനുപമ വ്യക്തിത്വത്തിനുടമയായ അങ്ങയുടെ അനുപമസുന്ദരമായ വിവരണം.
മറ്റെന്ത് പറയാൻ..
ഏറെ സ്നേഹവും ആദരവും സാറിന്റെ വാക്കുകൾ ശ്രവിക്കുമ്പോൾ അങ്ങയോടു തോന്നുന്നു. മലയാള സിനിമാ രംഗത്തെ, വിശിഷ്യാ ഗാന രംഗത്തെ legend ആയ സാറിന് ആയുരാരോഗ്യവും ആശംസകളും എല്ലാവിധ നന്മകളും നേരുന്നു 🙏🙏
ഗാനരംഗത്തുള്ള ശുദാസിനെ പോലുള്ളവർ അല്ലെങ്കിൽ മറ്റു പലരും പറയുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗാനങ്ങളുടെ ചരിത്രം തമ്പി സാർ കേൾപ്പിച്ചു തന്നതിനു് ആയിരം നന്ദി ഇനി ആരിൽ നിന്നും ഇത്തരത്തിൽ പ്രതീക്ഷിക്കാനും ഇല്ല
കറുപ്പും വെളുപ്പും എന്ന തലക്കെട്ടിൽ മനോരമയിൽ താങ്കൾ എഴുതിയ ലേഖനം വളരെ നല്ലതാണ്.
🙏🙏🙏🙏💐💐💐💐❤❤❤❤എപ്പോഴും.... എപ്പോഴും കൂപ്പുകൈ 🙏
തമ്പി സർ, അങ്ങു കാവേരി നദിയെ പ്പറ്റി മനോഹരമായ ഒരു ഗാനം എഴുതിയിട്ടുണ്ട്. കാവേരി കാവേരി എന്ന ഈ ഗാനം പുള്ളിമാൻ എന്ന പടത്തിലാണ്.കാവേരി നദിയെ പ്പറ്റി ഇത്ര വിവരിച്ച ഗാനം മലയാളത്തിൽ വേറെ ഇല്ല. ഈ ഗാനത്തെ അങ്ങു തീരെ പ്രതിപാദിച്ചു കാണുന്നില്ല.
ഏറെ ബഹുമാനത്തോടെ സ്നേഹത്തോടെ
വളരെ സംതൃപ്തി തോന്നിയ വീഡിയോ... തമ്പി സാറിന്റെ
അനുഭവങ്ങൾ..🙏🙏
ശ്രീകുമാരൻ തമ്പി സർ അടിപൊളിയായി സംവദിച്ചു
അങ്ങക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു👍👍🙏🙏👌👌💐💐
പി.ഭാസ്കരന്റെ ഗാനപ്രതിഭയെക്കുറിച്ചുമാത്രമല്ല ,ചരിത്രവും കൂടിയാണ് തമ്പിസാറിന്റെ ഹൃദ്യമായ പ്രഭാഷണത്തിലൂടെ അനാവൃതമാകുന്നത് . 28 ചക്രവും ഇരുപത്തെട്ടരചക്രവും തമ്മിലുള്ള കഥ .കൽക്കരിവണ്ടിയിൽ യാത്ര ചെയ്താൽ ,വസ്ത്രത്തിൽ കരിപുരളും എന്നതൊക്കെ പുതിയ അറിവാണ് .. Thank u sir..
നന്ദി നമസ്കാരം സർ ❤️🙏❤️
Super ganangalepatti valere gahanamayi vivarichu thanna sreekumaran thampisarinu aayiram nandi
നമുക്ക് അറിയാത്ത കാര്യങ്ങൾ ഇങ്ങനെ സാറിലൂടെ കേൾക്കാൻ കഴിയുന്നല്ലോ.. അതിന് ഒരു വല്യ നമസ്കാരം 🙏🙏. ഇനിയും കാത്തിരിക്കുന്നു 🙏
Our good old day's! And our great king Sri Chithirathirunaal🙏🙏🙏❤️🙏🙏🙏
കഴിഞ്ഞു പോയ പല നല്ല നല്ല കാര്യങ്ങളും രസകരമായി പറഞ്ഞൂ തന്നു. നന്ദി💐
ഭാസ്കരൻ മാസ്റ്റർ കേരളത്തിൽ എവിടു ത്തുകാരൻ ആയിരുന്നു സർ.
Kodungallur
സത്തിൽ നിന്നുകൊണ്ടുള്ള വാക്യങ്ങൾ. ഇനിയാര്, ഇതുപോലെ?🙏🙏🙏
Appreciate his memory power and passion towards music. God bless,❤🙏🏻🙏🏻🙏🏻
മധുരമായ സ്മരണകൾ മധുരമായ് അനുവാചകരിലേക്ക് എത്തിക്കുന്ന തമ്പി സാറിന് സ്നേഹമധുരം.
Sir,we have been keenly reading your story in Sunday manorama. Your love and respect to your guru is so adorable. 🙏 pada namaskaram.
🙏🌹👌 Thank u sri Thampi Sir. ❤
വളരെ മനോഹരം Sir...👌👌👌
നീലേശ്വരം വന്നപ്പോൾ ഹസ്ത ദാനം കൊടുക്കുവാനുള്ള ഭാഗ്യം എനിക്ക് കിട്ടി 🙏🙏🙏♥️തമ്പി സാറിന്
സംഗീത സംവിധായകൻ ബ്രദർ ലക്ഷമണനെ കുറിച്ച് ഒരു എപിസോഡ് ചെയ്യണം അങ്ങ്. 🙏
A living legend remembering a departed legend.We are lucky to listen you Sir
പി ഭാസ്കരൻ മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാധനനായ ഗാന രചയിതാവ്... ഏത് തരം പാട്ടും എഴുതാൻ കഴിവുണ്ടായിരുന്ന പ്രതിഭ...2ആം സ്ഥാനം ആര് എന്ന് ചോദിച്ചാൽ ഞാൻ പറയും അത് തമ്പി സർ ആണെന്ന്..
Thampi sir s ,, Nice programs always
സർ, എം.എസ്.വിശ്വനാഥന്റെ ഗുരുസ്ഥാനീയനായ സംഗീതസംവിധായകന്റെ പേര്
S. M. സുബ്ബയ്യാ നായിഡു എന്നായിരുന്നു. S. V. സുബ്ബയ്യാ തമിഴിലെ പ്രശസ്ത നടനായിരുന്നു.
പി. ഭാസ്കരൻ എന്ന കവിയെപ്പറ്റി എത്ര പറഞ്ഞാലും സാറിന് മതി വരില്ല.
എത്ര കേട്ടാലും ഞങ്ങൾക്കും. നന്ദി!
S.M.SUBBAYYA NAIDU .I KNOW.
I SAID THE SAME NAME ONLY. I KNOW THE FULL LIFE HISYORY OF M.S.V.
ക്ഷമിക്കണം സർ, എസ്.വി.സുബ്ബയ്യാ നായിഡു എന്ന് പറഞ്ഞതുകൊണ്ട് ചൂണ്ടിക്കാട്ടി എന്നേയുള്ളു.
I know you are an authority on the topic, especially on MSV.
നല്ല ഒരു വീഡിയോ
പതിവുപോലെ തന്നെ സുന്ദരമായ എപ്പിസോഡ് 🙏👍🌹
Ende priyamulla sir nu aayisum arogyathinum vendi prarthikkunnu
Nalla karyangal paranju tharunnathil🙏👍
സാറിന്റെ കറുപ്പും വെളുപ്പും പത്ര പരമ്പര പല തവണ ഞാൻ വായിക്കുന്നുണ്ട്
മനോഹരം തമ്പിസാർ താങ്കൾക്ക് താങ്ക്സ്.
മനോഹരം 😊
വളരെ നന്നായി
നല്ല നല്ല അറിവുകൾ
Sir your great one_'ശിൽപികൾ നമമൾ..
മനോഹരം 💟💟👍👍
ഭാസ്കരൻ മാഷ് അഭിനയിച്ച ചിത്രം നിലി സാലി ന ലെക്കുയിൽ മനോരഥം ഏഴാം കടലിനക്കരെ
' . . .
ചക്രത്തിന്മേൽ നിൻ്റെ കറക്കം
ചക്രം കിട്ടാൻ എൻ്റെ കറക്കം'
Very very great Sir
Aaraattu kadavingal araykoppam vellathil… one of my favourite songs
ഭാസ്‌കരൻമാഷെപറ്റി, സാർ മറ്റു പലചാനലിലും പറയുന്നത് ഞാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. കേട്ടിരിക്കുവാൻതന്നെ എന്തൊരു സുഖം. ഇനിയും കുറേ കേൾപ്പിക്കണം
Excellent sir
ഹൃദ്യമായ അറിവുകൾ! നന്ദി, സർ!
വണ്ടിക്കാരൻ ബീരാങ്കാക്ക രണ്ടാം കെട്ടിന് പൂതി വെച്ച് ..........
Very good sir,l am always respect you and l am proud you, May God bless you,by Rajendran, Haripad
Most of the times hearing your film songs people used to have doubt whether it was penned by Bhaskaran master or vice versa. Both are indisputably unparallel and blessed by God.
A wonderful episode! All those delightful songs were so popular in the bygone days!
Like you rightly mentioned, there are so many more. I used to particularly like Keladi Ninne Njan from the 1963 movie Doctor and Kizhakku Dikkile Chenthengil from the 1964 movie Aadyakiranangal.
What a genius he was - Bhaskaran Maash.
വളരെ ഗംഭീരം സർ
സുന്ദരമായ അവതരണം സാർ. വളരെ വിജ്ഞാന പ്രദമായ കാര്യങ്ങൾ 🙏🙏🙏
Informative
I can hear you on and on without hesitation 💯🙏❤️♥️
അക്കാലത്തെ ഹാസ്യ കഥാപാത്രങ്ങൾക്കും , ഹാസ സന്ദർഭങ്ങൾക്കും ചേരുംപടി മാഷ് സൃഷ്ടിച്ച വരികൾ ചിരിയും ചിന്തയുമുണർത്തിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു. അമ്മ (52) യ്ക്ക് വേണ്ടി ദക്ഷിണാമൂർത്തി ഈണമിട്ടു പാടിയ ചുരുക്കത്തിൽ രണ്ടു ദിനം കൊണ്ടാ നാട്ടിലെ കറക്കത്തിൽ കണ്ടതെല്ലാം ചൊല്ലീടാം , രാരിച്ചനിലെ തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി വന്ന് തക്കത്തിൽ ഇവിടെ ഞാൻ കുഴിച്ചിട്ടല്ലോ..., നീലി സാലിയിലെ തന്നെ ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ തെക്കേവീട്ടിലെന്തു വർത്താനം .... കണ്ടംബെച്ച കോട്ടിലെ സിന്ദാബാദ് സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്, അടൂരാൻ വിവിധ വേഷങ്ങളിൽ തകർത്താടിയ വിരുതൻ ശങ്കുവിലെ പുഷ്പങ്ങൾ ചൂടിയ പൂങ്കാവേ ... മറ്റും എങ്ങിനെ മറക്കാൻ . രാഘവൻമാഷുമൊത്തൊരുക്കിയ ചില ലളിത ഗാനങ്ങളും നല്ല ചിരിയൊരുക്കാൻ പാകത്തിലായിരുന്നു. തീറ്റക്കാരൻ കുഞ്ഞവറാനൊരു തിരുമണ്ടൻ അവനാട്ടിൻകാട്ടവും കൂർക്കോപ്പേരിയും കണ്ടാലൊരു പോലെയും , നിക്കാഹു നാള് കഴിഞ്ഞേപ്പിന്നെ സൽക്കാരം തന്നെ സൽക്കാരവും പോലത്തെ പാട്ടുകൾ .
I explained that song in an earlier episode. Please watch all videos.
കായലരികത്തു വള എറിഞ്ഞപ്പോൾ
കഥയുമായി ബന്ധമില്ല ഹിറ്റ്
വലയെറിഞ്ഞപ്പോൾ , വള അല്ല
@@ratnakaranmkratnakaranmk1440 വല തുടർച്ചയിൽ ഉദ്ദേശം പിടികിട്ടുമല്ലോ എഴുതുമ്പോൾ ശ്രദ്ധിക്കാറില്ല അക്ഷരതെറ്റ് കാണും
സ്വഭാവികം
ഭാസ്കരൻ മാഷെ പറ്റി കൂടുതൽ ariyumbol... അതുല്യ പ്രതിഭ 🙏🙏🙏
Nice talk
തമ്പി സർ 🙏❤️
നയാപൈസയുടെ ചരിത്രവും അറിയാൻ കഴിഞ്ഞു .
Very good entertainment. Always giving knowledge and happiness 🙏🙏🙏
Our education a total failure, because we did not have anymore great legend like that! 🤔🤔🤔
നമസ്ക്കാരം സാര്‍
Amazing Sir🙏
One of the great persons sir🙏 you are great 💯💯and the way you are remember other people writing is great💕 fantastic and I hope you good health and wealth thank you for the explanation🥰 everything 💯💯god bless you
സാർ നമസ്കാരം
Sir.. Let I be blessed to hear these sort of words for another quarter of a century l❤
കനക സിംഹസനത്തിൽ..
We learn so much about our musical and cultural heritage from each episode.. wish they were longer :)
Very interesting episode
Mr. Sreekumaran Thampi in his fine attempts to provide viewers with more
information regarding comedy songs with special reference to the songs
written by late Shri.P.Bhaskaran ,who created several songs with a comedy
touch. Mr. Thampi was seen reciting several of such songs penned by
Bhaskaran Master , unveiling the rare capabilities the Master possessed
in the creation of such comedy songs. This uniqueness in P. Bhaskaran
catapulted him to new heights to become one of the noted lyricists of
the Malayalam film industry. It was nice to watch Mr. Thampi unfolding
some of the hidden facts contained in P. Bhaskaran's lyrical presentations ,
which came as some thing new to viewers , who were unaware of
the existence of such things.
Pranaamam Dhanyathman🙏
Angayude Kavitha pole sambhashanavum atheeva madhuram madhuratharam.🙇❤️
അദ്ദേഹത്തിന്റെ ഭക്തി ഗാനങ്ങൾ കൂടി പരിഗണിക്കണേ
Sir,many many thanks for the episode
about Bhaskaran mash.Waiting for the episodes of sri Prem Nazir.and a clearance about cheap comments from a cheap u tube channel discussing the death of smt.Vijayasree
ഇനിയും ഇതുപോലെയുള്ള വീഡിയോ ക്കായി കാത്തിരിക്കുന്നു സർ
നമസ്കാരം sir
Subscribed ❤❤❤
പ്രതിഭാ സമ്പന്നൻ ...
ഉത്തമം....സാർ
🙏🙏🙏
🙏 Namasthe Sir.... 💐
But Sir...tplease think of how Bhaskaran master...so strenuously walks 'veruthe njanenthineriyumveyilath kayilum kuthi natakkanuuuuuu.....❤❤❤❤
👍👍👍 nice sir, Bhaskarn sir great 👍
sUPER
തമ്പിസാറെ 🙏
I am sure that all these in depth analysis of Malayalam Movie Songs and the legends behind it will be an asset for future generations.... I have nothing but respect for you to share your thoughts.... May God keep you in good shape and form to continue enlightening us. 🙏🙏🙏❤❤❤
You should have mentioned about "kachikurukkiya mohathin paalu......"
I sang that song in another episode. Please watch all the videos. I try not to repeat.
classic
Sir welcome
👌👌👌🙏🙏🙏
Picture quality കുറവാണ്,ബേക്കഗ്രൗണ്ട് കളർ നന്നല്ല, താങ്കളുടെ ബോഡികളർ ഇരുണ്ടു പോകുന്നു.