ഇതിനപ്പുറം എവിടെ കിട്ടും | BEST RATE USED LUXURY CARS | PREMIUM WHEELS | EP 959
ฝัง
- เผยแพร่เมื่อ 19 ธ.ค. 2023
- Best rate used luxury cars video from Premium wheels. Best rate used luxury cars with maximum loan facility. They are dealing with re registered luxury cars. Quality vehicles with service history and insurance record available with each vehicle.
For further details please contact,
Premium Wheels
Guruvayoor
90485 91111
93491 11333
Whatsapp channel link : whatsapp.com/channel/0029Va5q...
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
Thanks for watching
TeamTech - ยานยนต์และพาหนะ
സൂപ്പർ ബ്രോ. അടിപൊളി വിഡിയോയും നല്ല ക്വാളിറ്റിയുള്ള വണ്ടികളും. അവരുടെ വിശദീകരണത്തിൽ ആർക്കും വിശ്വാസം വരും ❤ കഴിഞ്ഞ വീഡിയോസ് എല്ലാം കണ്ടിരുന്നു. എന്തായാലും ഇങ്ങനെത്തന്നെ കച്ചവടം മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കട്ടെ 😍
Thanks😍❤️
വീട്ടിൽ വെച്ച് വിൽക്കുന്നത് കൊണ്ട് ഇവർക്കു മാത്രമാണ് ലാഭം കാരണം പ്രൈസൊക്കെ വളരെ കൂടുതൽ ആണ് ഇവരുടെ സംസാരത്തിൽ കുറച്ചു ബ്രാൻഡിംഗ് കൂടുതൽ ഉണ്ട് വണ്ടി എടുത്താൽ അറിയാം ബാക്കി കാര്യം
Great video. Seems to be genuine people. But I differ from the last point he said - about wheel alignment and balancing shops in Delhi. You can see shops in every nook and corner. I am not sure how come he missed those shops. And if he need genuine, condition cars (all luxury cars, fortuner etc. I can help him.
Excellent vehicles and affordable prices...👍👍🥰
Superb explanation from seller side and you too....!! If m take any second premium vehicle should be take from here....❤❤❤❤
Nalla avadharanam
Manyamaya rate 👍👍👍
Very nice videos good Quality god bless
Always keep this quality 👍
Good quality vehicles ❤
Great beautiful cars well experience people with high knowledge about cars.
Super collection reasonable price
They keep the highest quality standards in their Vehicles.
വീണ്ടും കൊതിപ്പിച്ചു.. 😍വരും.. 👌
Open and transparent discussion all the best
ACTUALLY THEY ARE GETTING THE VEHICLE FROM THE DELHI DEALER AND THEY ARE MAKING AROUND 2.5 TO 3 LAKH PROFIT FROM EACH CAR. I AM SAYING THIS BECAUSE I HAVE BEEN LIVING IN DELHI FOR AROUND 10 YEARS. I WOULD RECOMMEND JUST DO SOME BASIC RESEARCH AND GET THE CAR FROM DELHI ITSELF BECAUSE IT WOULD BE MUCH CHEAPER AND ONE CAN AVOID IN-BETWEEN PERSON.
Seri aayirikyum but premium vandykalu Ithraa guaranty paranju kittumbo ithaayirukyum i think this is better oru sensor poya mathi alle oru headlight change cheyyndi vanna mathi allo ee paranjaa profit ellam athil povum
Pinne bhakki cars okke bro paranjathaanu seri ivide ulla ella dealers edukkunna profit 2 to 3 lakhs anu athaarum edukkathe irikyaa nere avide poyi edukka ath check cheyyan nammuku pattum
But namuk direct pokaanum nalla vandi nookkaanum ariyillel pattikkapedum
If you have the skill to identify descent vehicles then you may start your own business. Its easier to comment than doing something. Unless you are not capable of doing anything silence is the best medicine. If they are making 2-3 lacs its their capability. Don’t envy dear❤
Nice video 😊... & quality cars too🎉
Best and Genuine Dealer❤❤
Best dealer i ever see in kerala💯
❤️❤️❤️
How much insurance coverages per year for BMW cars
They seem to be genuine!
Thanks
E350 ❤ ഡ്രീം കാർ ആണ്.. ഇപ്പോ ഉള്ള ടാറ്റാ നെക്സൻ ന്റെ EMI കഴിയട്ടെ.. എടുക്കണം 😁
All the Best.. ✌🏻
How much to re- register BMW in Kerala?
520d
Benz v6 diesel 2012 okke ethra mailage,rate ethra aavum 😊
Cars are cosmetically good
1 st vedio was fair,2nd vedio was over priced but this vedio they learned
കിടിലം കറുകൾ... വിശ്വസിച്ചു എടുക്കാം..
Orginal kerala vandi price aaan
skoda VRS❤❤❤
Even the lock/unlock swtich haven't faded in that 10 yrs old Mercedes!!
Honesty man
Keralathil reg cheyyumpo ethra roopayavum athum kudi onnu parayanam bro....With NOC ...ok
സൂപ്പർ ❤️❤️❤️❤️അടിപൊളി
First from Kuwait.....❤❤❤❤❤
❤️❤️❤️
I like 2015 E class!!
Quality vehicles
❤️❤️❤️
Super
E 250 2013 15.50 lkh.???.. Ethra neat aayaalum oru paridhi ille bro... Vila valare kooduthal aanu...
From ksa❤❤❤
Superb👍😊
aana purath suv il irunna allkarallathe kuthirapurathirnn pokunna sedan alkaar koodi manslakkan pattavunna reethilum onn paranjaravoo…( ml 250) sadharna alkarkum edkande… 😅
Delhi povunnavar baba cars poyi noku, superb low cost
Nice
ഒടുക്കത്തെ വിലയാണ്, ഇതിലും ബേധം ഷോറൂം ആണ്, chennai velachery othiri showrooms und superb
🤔🤫🥱👎
വെള്ളത്തിൽ മുങ്ങിയ കുറെയേറെ വണ്ടികൾ ചെന്നൈയിൽ പാട്ട വിലയ്ക്കും കിട്ടും ബ്രോ 😂
Ithum kerala alla
@@SAVAARIKKARAN athentha keralathil vella pokkam onnum vannittille 😂
History ellatha vandiya avede ulle
Good
2013 35000 km showcasilairunno?
Rate kooduthal anau ee tym parayathe vayya especially crysta
Quality 🖤
NO 1 🎉
👍👍from Kuwait
❤️🙏
Kuwaitil evideya...junctionil ano?
@@pk7205 ഏത് junction ആണ് bro ഉദേശിച്ചത്
super😍😍😍😍😍
Gd cars 👍
❤️
Good prices
A4 ഓഡി വേനം, below 3 year old
Re vandi ethrayum rate. O
കൊതിയാവുന്നു 😁
crysta 😍😍
Skoda rapid Monte Carlo konduvarumo diesel
👍🏻👍🏻
*well condition vehicles,also very overpriced.*
Rate വളരെ കൂടുതൽ ആണ്, പറയുന്ന ക്വാളിറ്റി ഉണ്ടെങ്കിൽ കുഴപ്പമില്ല, എങ്കിലും ഇച്ചിരി കൂടുതൽ ആണ്
Kochi ❤
❤️❤️❤️
2017 മോഡൽ ഫോർച്യൂണർ ബ്ലാക്ക് ഫുൾ ഓപ്ഷൻ ഉണ്ടോ
❤❤❤
😍❤️❤️
❤️♥️💕
❤️❤️❤️
❤
❤❤
Bai boloro 4×4 used car shopinte cheyyavo
Nokkam👍🏻
👍👍👍👍👍
ഇവർ ഫിനാൻസ് അറേൻജ്ജ് ചെയ്തു തരുമോ ?
വാഹനത്തെ detail ചെയ്യുന്ന സഹോദര ഇൻറ്റീരിയൽ അല്ല Interior എന്ന് പറയുക
എക്സ്റ്റീരിയൽ എന്നല്ല Exterior എന്ന് പറയുക.
എത്ര neet വണ്ടി ആണെങ്കിലും പഴക്കം ഉണ്ടല്ലോ...!! Rate കൂടുതൽ ആണ് bro..!!
ജിതിൻ: ഇവർ ഡൽഹി പോകുമ്പോൾ ഞാൻ വിളിച്ചിരുന്നു, പക്ഷെ ഇവന്മാർ എന്നെ കൊണ്ട് പോയില്ല 😄
പത്തും പതിമൂന്നും കൊല്ലം കഴിഞ്ഞിട്ടും മുപ്പത്തിനായിരം കിലോമീറ്റർ മാത്രമേ ഓടിയിട്ടു ഉള്ളു എന്ന് വിശ്വസിക്കാൻ കുറച്ചു പ്രയാസമുണ്ട്..
With noc ഒന്ന് വിശദമായി പറയാമോ? നിങൾ പറയുന്ന വില യുടെ കൂടെ noc ക്ക് എക്സ്ട്രാ ചിലവ് വരുമോ?
Extra varilla . NOC included price aanu paranjath
noc kk rate illa...
ivde register cheyyan 3,4 laksham vere venam
@@muhammeduk8834 ok,thanks
😍🙏🌈
Audi q3
😍
veetilittu vittal sthapanamavilla...athu thanneyanu udayippu
😍😍😍😍😍😍😍😍😍
Factory fitted❌Stock✅
hyundai venue 2023 11k for sale for 10 lakhs
GLA 200 ഉണ്ടോ ?
Loan available ano?
Not Interial, But Interior 🤨
Nice collections!😍
❤️
Very expensive ( At least 30% more)compared to delhi mumbai prices.
👍🏻
Idhil parayunna mileage orikalum kitarilla, odukatha vilayanu,
ക്രൈസ്റ്റയിലെന്റെ കണ്ണുടക്കി ആശാനെ ❤❤❤❤പൊളി സാനം 🥰🥰
2010 ന് അതും റീവണ്ടി 5 ലക്ഷം മാത്രമെ വിലയുള്ളൂ പെട്രോളിന് ഏറി വന്നാൽ 6 ലക്ഷം ഇത് വില ഡബിൾ ആണ്
Very high prices all …
നല്ല വിലയാണ്
Royal Drive കണ്ടില്ലല്ലോ
Jithin bro
Nokkatte👍🏻
benz , bmw ഒക്കെ എകദേശം എത്രയാണു insurance Amount വരിക ... വാങ്ങിയ ശേഷം പിന്നീട് അങ്ങോട്ട്
Please reply
Average 20000
2010 e class delhi 5lac. നിങ്ങള് വിൽക്കുന്നത് 10.50. എന്തോന്നെടെ ലാഭം എടുക്കുന്നതിനു ഒരു പരിധി ഇല്ലേ നേരെ ഡബിളോ. 🤔
റീവണ്ടിക്ക് ഇത്ര വില ഇല്ല ഇവർ പറയുന്നത് വച്ച് നോക്കുമ്പോൾ ലക്ഷം 7 ലക്ഷം രൂപ കൂടുതൽ ആണ് നാട്ടിൽ 4 ലക്ഷം 5 ലക്ഷം രൂപയ്ക്ക് 2011-2013 വണ്ടി വരെ കിട്ടും ഇവരുടെ വില കേട്ടാൽ എടുക്കാൻ വിചാരി ച്ചവൻ രോഗിയായി പോകും ക്രിസ്റ്റയുടെ വില കേട്ടപോൾ എനിക്ക് മതിയായി സാർ ഇനി ഒന്നും കേൾക്കണ്ട ത്രപ്തിയായി ഒന്ന് മനസിലായി റീ വണ്ടിക്കാണ് വില നിങ്ങളുടെ കേരള വണ്ടിക്ക് വിലയേ ഇല്ല
മൈലേജ് പറഞ്ഞത് ഇച്ചിരി കൂടുതല്‍ elle
Manu Uncle ee sanayam kond 50 Vandi de details engilum parayum Dealer enthu shokam Slow aaanu 😂😂😂
ML 250 is it available give me a call
Mercedes ൻ്റെ ഇടയിൽ Crysta എന്തൊരു ബോറാണ്.
ഇവരൊക്കെ Income Tax pay ചെയ്യുന്നുണ്ടാവുമോ 🤔
ഇതിലൊക്കെ ലോൺ കിട്ടോ
No