X5 is not a full size SUV. - X5 is a upper mid segment crossover X7 is a full size crossover. X3 is a compact crossover and X1 is a subcompact crossover - same like Audi Q series and Mercedes GLS GLE GLC and GLA.. all corresponding competitors.. 😊 Full size SUVs ennu paranjal Nammude Toyota Tundra and Landcruiser GMC Yukon and such cars Most of which are not available in India.. Pinne midsize muthal Anu India yil starting - Fortuner, Endeavor, Gloster, Alturas, Scorpio N etc., Compact SUVs now in India are only 2 - Thar and Jimny.. and also Gurkha somewhere in between.. Superb looking cars all well kept - Great video Jithin bro and Salim bhai.. keep it up - I’m following their Insta.. ❤
@@muhammeduk8834 Technically, No. X5 is a 5 seater and Fortuner a 7 seater body on frame SUV based on the Hilux pickup…. X5 still a front wheel drive 5 seater crossover and not body on frame…
Tundra is a full size pickup truck, not an SUV..Sequoia ആണ് ഫുൾ സൈസ് SUV ceategory വരുന്നത്.. പിന്നെ മാരുതി ignis നെ വരെ അർബൻ SUV എന്ന് പേരിട്ട് വിളിക്കുന്ന ഇന്ത്യയിൽ X5 നെ ഫുൾ സൈസ് SUV ന്നു വിളിക്കുന്നതിൽ തെറ്റില്ല 😅
ഇവർ കൊള്ളാം ഇവരുടെ എല്ലാ വീഡിയോസും കാണാറുണ്ട് കാറിനെക്കുറിച്ച് എല്ലാം വ്യക്തമായി അവർക്ക് അറിയാം അപ്പോൾ അവരിൽ നിന്നും കാർ എടുത്തു കഴിഞ്ഞാൽ നമുക്ക് വലിയ തട്ടുകേട് സംഭവിക്കാൻ ചാൻസില്ല
സലീം ഭായി താങ്കളുടെ സംസാരത്തിലും പേഴ്സണലിറ്റിയിലും ഒരു വിശ്വാസ്യത ഉണ്ട്. ജന്റിൽ ലുക്ക് ഉണ്ട്. നല്ലത്. കൂടുതൽ വൈകാതെ ഞാനും നിങ്ങളുടെ അടുത്ത് വരും. 👍👍👌👌
Premium cars okke thanne pakshe nalla overpriced aayitanu thonunnath. Oru prashnam ullath naale ithu sell cheyyumbol half price nu kudukendi varum. Better to go for original kerala in this price bracket.
Labham edukunnadhinu oru maryatha oke vende ee same model and and condition ulla vandikal vilkan undenn ennu parnju ivare contact cheythu noku ivar 5 lakhs kuracharikum vila paryunadh.adhinnu mansilakam ivarude labham
യൂസ്ഡ് കാർസ് വിൽക്കുന്നവർ ഇങ്ങനെ ആകണം , അത്യാവശ്യം നല്ല വണ്ടികൾ , കുറഞ്ഞ വിലയും നല്ല സെർവിസും ,വണ്ടികളെ കുറിച്ച് നല്ല വിവരം ഉള്ള ഡീലർ ആണ്, അനാവശ്യ വാക്കുകൾ ഇല്ല , കുറെ സ്വയം പൊക്കികൾ ഉണ്ട് ഈ ഫീൽഡിൽ , നിലവാരമില്ലാത്ത റീ വണ്ടികളും ലോകത്തു ഇല്ലാത്ത വിലയും വലിയ സംഭവം ആയി അവതാരങ്ങൾ ആയി നടിക്കുന്നവർ , അവരെ വച്ച് നോക്കുമ്പോൾ പ്രീമിയം വീൽസ് നല്ല ഡീലർ ആണ്..വണ്ടികൾ കുറവായാലും ഉള്ളത് തനി തങ്കം ആണ്.
2015 model വാഹനങ്ങളുടെ സ്റ്റെപ്പിനി ഫ്രഷ് ആണ് തീരെ റോഡിലിറക്കിയിട്ടില്ല എന്ന് പറയുന്നു 😂 ഇത് കേൾക്കുന്നവർ എന്താണ് മനസ്സിലാക്കേണ്ടത് ?😮 3 വര്ഷം വരെ ഉപയോഗിക്കാത്ത ടയറുകൾ സെകനണ്ടിന് വരെ വിൽക്കാനോ സോറി നിരത്തിയിട്ട വാഹനത്തിനു ജാക്കിക്ക് പകരം പോലും പറ്റില്ലെന്ന് ഇത്രയും വാഹനബന്ധമുള്ള ഇവർക്കാകും ബോധമില്ല എന്നിട്ടപ്പോ 9 വര്ഷം റോഡിലിറക്കാത്ത ടയർ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ സ്റ്റെപ്പിനി ആയി കാണിക്കുന്നത് പകരം പറയേണ്ടത് ഈ കാണിച്ച വാഹനത്തിന് ഒന്നിനും സ്റ്റെപ്പിനി ടയർ ഇല്ലെന്നു മാത്രമല്ല 4 ടയർ വാഹനം അഞ്ചാമത്തെ ഡിസ്‌കോഡയ് മാത്രം എന്ന് പറഞ്ഞു വിൽക്കണം
ബെൻസ് വണ്ടിയിൽ നിന്നും ബിഎംഡബ്ലിയു അല്ലെങ്കിൽ മറ്റേതെങ്കിലും വണ്ടിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധ്യത കുറവാണ് പിന്നെ എന്താണ് ഇത്രയധികം വണ്ടികൾ കേരളത്തിൽ വരുകയും അത് കേരളത്തിൽ വിറ്റൊഴിക്കാൻ താല്പര്യപ്പെടുകയും ചെയ്യുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും
Dear sir (PW) - If you have any operational role job please let me know. I am from Delhi and I can help you get Audi A4, top of the line, 2014, single owner, 65km driven wsr, awesome condition in the range of 10L.
ഇവരുടെ വണ്ടികൾ പെട്ടനാണ് വിറ്റ് തീരുന്നത്..കുറച്ചേ വിറ്റ് ഉള്ളങ്കിലും ഇതുപോലെ quality വണ്ടികൾ വിക്കുന്നതാണ് നല്ലത്..
യൂസ്ഡ് കാർ ഡീലേഴ്സിൽ ഇവരുടെ അത്ര ക്വാളിറ്റി വേറെ ആർക്കും ഉണ്ടോ എന്നറിയില്ല... വളരെ കുറഞ്ഞ സ്റ്റോക്ക് ഗുഡ് ക്വാളിറ്റി. പ്രീമിയം കാർസ്👍🏾
കുറെ കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ പറ്റി. അറിയേണ്ട എല്ലാ കാര്യങ്ങളും നിങ്ങൾ സംസാരിച്ചു. വണ്ടിയും നല്ല വൃത്തിക്ക് കാണിച്ചു 😍 നല്ലൊരു വീഡിയോ.
Inte mowne intro oru punjabi muttu pattano? Polichu😍
X5 is not a full size SUV. - X5 is a upper mid segment crossover X7 is a full size crossover. X3 is a compact crossover and X1 is a subcompact crossover - same like Audi Q series and Mercedes GLS GLE GLC and GLA.. all corresponding competitors.. 😊 Full size SUVs ennu paranjal Nammude Toyota Tundra and Landcruiser GMC Yukon and such cars Most of which are not available in India.. Pinne midsize muthal Anu India yil starting - Fortuner, Endeavor, Gloster, Alturas, Scorpio N etc., Compact SUVs now in India are only 2 - Thar and Jimny.. and also Gurkha somewhere in between..
Superb looking cars all well kept - Great video Jithin bro and Salim bhai.. keep it up - I’m following their Insta.. ❤
X5 bigger than fortuner
@@muhammeduk8834 Technically, No. X5 is a 5 seater and Fortuner a 7 seater body on frame SUV based on the Hilux pickup….
X5 still a front wheel drive 5 seater crossover and not body on frame…
@@monishthomasp physical dimension
x5 is bigger than fortuner by 127mm in Length, 149m in Width and 230mm in Wheelbase
@@muhammeduk8834 that is true.. but for classification they’re classified that way.
Tundra is a full size pickup truck, not an SUV..Sequoia ആണ് ഫുൾ സൈസ് SUV ceategory വരുന്നത്.. പിന്നെ മാരുതി ignis നെ വരെ അർബൻ SUV എന്ന് പേരിട്ട് വിളിക്കുന്ന ഇന്ത്യയിൽ X5 നെ ഫുൾ സൈസ് SUV ന്നു വിളിക്കുന്നതിൽ തെറ്റില്ല 😅
എന്റെ ഡൌട്ട് അതല്ല എന്റെ യൂണികൊണ് ബൈകിന്റെ ഇൻഷൂറൻസ് കഴിഞ്ഞിട്ട് അത് അടക്കാൻ കഴിയാത്ത ഞാൻ എന്തിനാണാവോ ഇത് കാണുന്നെ എന്ന്
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ... ഒരു കൊടിശ്വരൻ ആകാൻ അധികകാലം വേണ്ടി വരില്ല. എല്ലാം വളരെ പെട്ടന്നായിരിക്കും 😅
അതു അങ്ങിനെ ആണു ബ്രോ.. 🤝
ലക്ഷ്യങ്ങൾ വേണം. Ath നേടാൻ പരിശ്രെമിക്കുക പ്രാർത്ഥിക്കുക. നേടാം
ഇവർ കൊള്ളാം ഇവരുടെ എല്ലാ വീഡിയോസും കാണാറുണ്ട് കാറിനെക്കുറിച്ച് എല്ലാം വ്യക്തമായി അവർക്ക് അറിയാം അപ്പോൾ അവരിൽ നിന്നും കാർ എടുത്തു കഴിഞ്ഞാൽ നമുക്ക് വലിയ തട്ടുകേട് സംഭവിക്കാൻ ചാൻസില്ല
Innova stock undo bro
A4 rate kooduthal alle. Audi a4 2014 sline 1 Rc 73000 klm new insurence genuin klm . Dl registration,noc rate 990000 njn tharam ,same white
Undo
Price equalant to kerala but re sale time again demand kurayum re ayakonde
സലീം ഭായി താങ്കളുടെ സംസാരത്തിലും പേഴ്സണലിറ്റിയിലും ഒരു വിശ്വാസ്യത ഉണ്ട്. ജന്റിൽ ലുക്ക് ഉണ്ട്. നല്ലത്. കൂടുതൽ വൈകാതെ ഞാനും നിങ്ങളുടെ അടുത്ത് വരും. 👍👍👌👌
Audi - 8lakhs with noc is available north
8 lakh nu kittumo settaa??
Orennam eniku venam
Premium cars okke thanne pakshe nalla overpriced aayitanu thonunnath. Oru prashnam ullath naale ithu sell cheyyumbol half price nu kudukendi varum. Better to go for original kerala in this price bracket.
Labham edukunnadhinu oru maryatha oke vende ee same model and and condition ulla vandikal vilkan undenn ennu parnju ivare contact cheythu noku ivar 5 lakhs kuracharikum vila paryunadh.adhinnu mansilakam ivarude labham
Location evideyaa
Appo oru showroom Karan vijarichal thirikkale
Idv kandamaanam kootti eaduthathu kond pretheyikichu kaaryamilla bhaai, wrong info pass cheyaathea, eathu vandikum insur company set cheytha depreciation rate und aathu vechc calculato cheythea total loss, theft, flood okae sambhavichal cash kittothollu...
Ella vandiyum kolam bro 😍😍👍
Genuine ❤️
Cheatta nalla vandikal anu innova nallath oru budget friendly stock chayyanea
രണ്ടാമത്തെ like എന്റെ 😀😀👍😊
Premium wheels just looting the customer I understand they have quality vehicle but still the Pricing is beyond the limit .
യൂസ്ഡ് കാർസ് വിൽക്കുന്നവർ ഇങ്ങനെ ആകണം , അത്യാവശ്യം നല്ല വണ്ടികൾ , കുറഞ്ഞ വിലയും നല്ല സെർവിസും ,വണ്ടികളെ കുറിച്ച് നല്ല വിവരം ഉള്ള ഡീലർ ആണ്, അനാവശ്യ വാക്കുകൾ ഇല്ല ,
കുറെ സ്വയം പൊക്കികൾ ഉണ്ട് ഈ ഫീൽഡിൽ , നിലവാരമില്ലാത്ത റീ വണ്ടികളും ലോകത്തു ഇല്ലാത്ത വിലയും വലിയ സംഭവം ആയി അവതാരങ്ങൾ ആയി നടിക്കുന്നവർ , അവരെ വച്ച് നോക്കുമ്പോൾ പ്രീമിയം വീൽസ് നല്ല ഡീലർ ആണ്..വണ്ടികൾ കുറവായാലും ഉള്ളത് തനി തങ്കം ആണ്.
Neat vehicles
2015 model വാഹനങ്ങളുടെ സ്റ്റെപ്പിനി ഫ്രഷ് ആണ് തീരെ റോഡിലിറക്കിയിട്ടില്ല എന്ന് പറയുന്നു 😂 ഇത് കേൾക്കുന്നവർ എന്താണ് മനസ്സിലാക്കേണ്ടത് ?😮
3 വര്ഷം വരെ ഉപയോഗിക്കാത്ത ടയറുകൾ സെകനണ്ടിന് വരെ വിൽക്കാനോ സോറി നിരത്തിയിട്ട വാഹനത്തിനു ജാക്കിക്ക് പകരം പോലും പറ്റില്ലെന്ന് ഇത്രയും വാഹനബന്ധമുള്ള ഇവർക്കാകും ബോധമില്ല
എന്നിട്ടപ്പോ 9 വര്ഷം റോഡിലിറക്കാത്ത ടയർ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ സ്റ്റെപ്പിനി ആയി കാണിക്കുന്നത്
പകരം പറയേണ്ടത് ഈ കാണിച്ച വാഹനത്തിന് ഒന്നിനും സ്റ്റെപ്പിനി ടയർ ഇല്ലെന്നു മാത്രമല്ല 4 ടയർ വാഹനം അഞ്ചാമത്തെ ഡിസ്‌കോഡയ് മാത്രം എന്ന് പറഞ്ഞു വിൽക്കണം
Fortuner undo
Trusted dealers..❤👍👍
Bmw what ever until warranty periods or selling periods only the people 92.5% will prefer the Authorized service center.
Innova sale video edo
💞💞💞good 👍
Paid comments വേണ്ട
Team tech 🤝
ബ്രോ പെയിന്റിൽ അല്ല ക്വാളിറ്റി 🎉🎉🎉
Ellam super vandikal aane onnum parayanilla.
GLA 200 കൊടുത്തോ
Super
Paid comments
satyam
Vila koodudalaa bhai.delhiyil 10 lakh ne kittum
❤👌
Service cost കൂടി പറഞ്ഞാൽ നന്നായിരുന്നു.
😁 trouser keerum
10000 rupees useoil 5w-40 and original,ac and air filters any German parts use
Normal Service anakil valiya kuzhappam onnum illa Parts mattbol anu kuzhappam
ബെൻസ് വണ്ടിയിൽ നിന്നും ബിഎംഡബ്ലിയു അല്ലെങ്കിൽ മറ്റേതെങ്കിലും വണ്ടിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധ്യത കുറവാണ് പിന്നെ എന്താണ് ഇത്രയധികം വണ്ടികൾ കേരളത്തിൽ വരുകയും അത് കേരളത്തിൽ വിറ്റൊഴിക്കാൻ താല്പര്യപ്പെടുകയും ചെയ്യുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും
X5 was expected 21L
❤
എല്ലാം തന്നെ നല്ല വണ്ടികളുടെ മാർക്കറ്റ് വിലയെക്കാൾ 2-3 ലക്ഷം കുടുതൽ ആണ് പറയുന്നത്.
nice man
ഇവരുടെ വണ്ടികൾ കാണുമ്പോൾ ഉറക്കം പോലും പോയി.. മാന്യമായ വില, keep iT
പ്രീമിയം വണ്ടി എടുക്കുകയാണെങ്കിൽ ഫസ്റ്റ് ചോയ്സ് ഇവിടെ തന്നെ
👍👍👍❤️
Dear sir (PW) - If you have any operational role job please let me know. I am from Delhi and I can help you get Audi A4, top of the line, 2014, single owner, 65km driven wsr, awesome condition in the range of 10L.
Hi
Contact number pls
ഈ വണ്ടി മേടിക്കുന്നതും ആനയെ മേടിക്കുന്നതും ഒരുപോലെയാണ്. ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നപോലെ ചിലവുള്ള കാര്യമാണ് ഈ വണ്ടിയുടെ maintanance.
250000km ഓടിയ ന്റെ Rapidinteyum സ്റ്റെപ്പിനി തൊട്ടിട്ടില്ല 😂
Chilar stepini thodilla athond aanu
Yes my car 2009 audi q5 anu. Ithuvare njn thottuttilla. Look like new tyre but can’t use😂
👍
🎉
First ❤❤❤❤
A4 👍
ക്യാഷ് കൊടുത്തു കമന്റ് ഇടിപ്പിച്ചതാണോ 😂
😢 കേരള മോട്ടോർ vehicle department കൊള്ള സംഘം.... ഇതൊക്കെ കാണുമ്പോൾ ആണ് ഒരൊറ്റ ഇന്ത്യ ഒരു നിയമം വേണം എന്ന് തോന്നുന്നത്....
🚙🚗🚕👍
Hee thooriyo
High price
No
Onnu poyera
Onnu pode maire
❤❤❤