എനിക്ക് ലാപ്രോസ്കോപ്പി ചെയ്തു കഴിഞ്ഞ 30 ക്ക് ആയിരുന്നു ഫ്രൈ food ഒഴികെ എല്ലാം കഴിക്കാം.7 മം സ്റ്റോൺ ആയിരുന്നു. ഹാർണിയ ചെയ്തത് കൊണ്ടു goll bladder കൂടി റിമോവ് ചെയ്തു.i am fine now. പേടിക്കാതെ കൂടുതൽ കംപ്ലിക്കേഷൻ ആവുന്നതിനു മുൻപേ ചെയ്യുക dr നിർദേശം പ്രകാരം ❤
Hernia surgery ചെയ്തപ്പോൾ gallbladder ഉം remove ചെയ്തോ. ഒറ്റ സർജറിയിൽ രണ്ടും ചെയ്തോ. എനിക്ക് gall bladder stone ഉണ്ട് Hernia സർജറി യും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Dr എനിക്ക് സ്കാൻ ചെയ്തു 11mm കല്ല് ഗൾബാഡറിൽ ഉണ്ട് സർജറി കൂടാതെ ഹോമിയോ മരുന്ന് കൊണ്ട് ഇത് മാറ്റാൻ പറ്റുമോ ഇപ്പൊ ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്, അത് മതിയോ വയസ് 67 ആയി ഇപ്പൊ വേദന കൂടുതൽ ഇല്ല
Surgery aanu gall bladder stone nu kooduthal nallathu. Laproscopic method aanu. Enikku one month munbu ee surgery kazhinju, ippo kuzhappamonnum illa. Stone ullapol sahikkan pattatha vayaru vedhana um, back pain um, koodathe vomiting um indayirunnu.2 months ayurvedha treatment eduthu, but stone inte size kuranjenkilum vedhanakal indayirunnu, pineedu gall bladder il chronic infection aayi, udan surgery venam nnu doctor nirdeshichu... Ippo athu kazhinjappol ellam ok aayiii...
എനിക്ക് 15 വർഷത്തോളം ആയി പിതാശയത്തിൽ കല്ല് വലതു ഭാഗം ചെറിയ വേതന ഉണ്ട് പല ഡോക്ടർ മാരെയും മാറി മാറി കണ്ടു എല്ലാവരും പറയുന്നുന് നിങ്ങൾക് വേതന കൂടുതൽ ഉണ്ടങ്കിൽ ഓപ്പറേഷൻ ചെയ്തു പിതസഞ്ചി ഒഴി വാകാം ചെറിയ വേതന ഉള്ളങ്കിൽ അങ്ങിനെ പോവട്ടെ എന്നാണ് പറയുന്നത് ജാൻ എന്താ ചെയ്യണ്ടത്
എനിക്ക് ഉണ്ടായിരുന്നു കീ ഹോൾ സർജറി ചെയ്തു ഇപ്പോൾ ഒരു പ്രോബ്ലവും ഇല്ല.... കല്ല് ഉണ്ടെകിൽ ഓപ്പറേഷൻ തന്നെയാണ് നല്ലത് മരുന്ന് കഴിക്കുന്ന പക്ഷം ആ കല്ല് പോകില്ല അവിടെ തന്നെ കാണും വേദന ഉണ്ടാവില്ലെന്നേ ഉള്ളു സർജറി ചെയ്യാത്ത പക്ഷം 50 വയസ്സ് ആകുമ്പോളേക്ക് ആ കല്ല് പിതാശയ കാൻസർ ഉണ്ടാക്കും എന്നാണ് പറയുന്നത് ബെറ്റർ ഓപ്ഷൻ കീ ഹോൾ സർജറി ചെയ്തു പിത്ത സഞ്ചി നീക്കം ചെയ്യുക എന്നതാണ്
@@sumayyaansarsha331 വേദന ഇല്ല സർജറി. പറഞ്ഞ് ഉണ്ട് മോനെ കൂടെ ആരും ഇല്ല അല്ലോ അതാ ഞാൻ ലീവ് പോകുമ്പോ നോക്കണം.. അവളെ അത് കൊണ്ട് പച്ച മരുന്ന് ഒന്നും. കഴിച്ചില്ല
2mm ulla aarelum undo? Ennodu Dr paranju onnum cheyyanda thane povum ennu , but njn diet nokittum enik right side large intestine il gas keriya pole okey feel .. Ith Thaniye maariyavar indo ? Ethra time eduthu maraan ?
Dr എനിക്ക് ഡെലിവറി കഴിഞ്ഞതിനു ശേഷം ആണ് നെഞ്ചിൽ വേദന വയറു വേദന തുടങ്ങിയത് സ്കാൻ ചെയ്ത് നോക്കിയപ്പോൾ gallbladder സ്റ്റോൺ ഉണ്ട് ബ്ലോക്ക് ആയിട്ടുമുണ്ട് endoscopy ചെയ്ത് surgery ചെയ്യേണ്ടിവരും എന്ന് പറഞ്ഞു dr. എന്റെ ഡെലിവറി cs ആയിരുന്നു ഇത് സർജറി ചെയ്താൽ 1 മാസം റസ്റ്റ് വേണം എന്ന് പറഞ്ഞു എന്റെ കുഞ്ഞിന് 7 മാസം ആയിട്ടുള്ളു ഇത് നല്ല painful ആണോ സാർ ശെരിക്കും എത്ര നാൾ റസ്റ്റ് വേണം? Pls reply me sir
കീ ഹോൾ സർജറി ക്ക് വേദന ഉണ്ടാകില്ല ഒരു മാസം മുന്നേ എനിക്ക് കഴിഞ്ഞത് ആണ് കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ നിന്ന് സർജറി കഴിഞ്ഞു 3 ഡേയ്‌സ് കഴിഞ്ഞാൽ വീട്ടിൽ പോകാം 1 cm വീതം ഉള്ള 4 ഹോൾ ഉണ്ടാക്കിയാണിത് ചെയ്യുന്നത് വേദന വളരെ കുറവാണ് സഹിക്കാൻ പറ്റുന്ന വേദനയാണ്
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
Trivandrum ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ട്രീറ്റ് മെന്റിലൂടെ എനിക്ക് പൂർണ്ണമായും സുഖപ്പെട്ടു
Ethra cm ? Ethra days eduthu maaran
niggaku mariyo
മാറിയോ
ഹോമിയോ കഴിച്ചാൽ മാറുമോ
ഹോമിയോ യിൽ ഇതിനു നല്ല ചികിത്സ ഉണ്ട്. പൂർണമായും മാറും.. ഓപ്പറേഷൻ വേണ്ട..
Parasympathetic nerve system gall bladerine swadeenikkum ennu kaanunnu. Enkil vaayil vellam kavilal, lemon juice kudikkal, laughing therapy okke nallathaayirikkum
A patient suffering from stone at pancryas bladder will experience the same symptoms of a cancer patient. ? Please make a vedio .
👍thank u
Thank you for the information
എനിക്ക് ലാപ്രോസ്കോപ്പി ചെയ്തു കഴിഞ്ഞ 30 ക്ക് ആയിരുന്നു ഫ്രൈ food ഒഴികെ എല്ലാം കഴിക്കാം.7 മം സ്റ്റോൺ ആയിരുന്നു. ഹാർണിയ ചെയ്തത് കൊണ്ടു goll bladder കൂടി റിമോവ് ചെയ്തു.i am fine now. പേടിക്കാതെ കൂടുതൽ കംപ്ലിക്കേഷൻ ആവുന്നതിനു മുൻപേ ചെയ്യുക dr നിർദേശം പ്രകാരം ❤
ഇപ്പോൾ എന്താണ് അവസ്ഥ
Please contact me
Hernia surgery ചെയ്തപ്പോൾ gallbladder ഉം remove ചെയ്തോ. ഒറ്റ സർജറിയിൽ രണ്ടും ചെയ്തോ. എനിക്ക് gall bladder stone ഉണ്ട് Hernia സർജറി യും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്
Eniku golblader remove chaidu but hernia onum chaiditila
@@raninoble9461endayi ningala surgery kayinooo ente ummakkum ithpole indd
Good explanation👍👍👍
Thank you
Tanku doctor
My daughter 36 got removed the gall bladder, but now she suffers from digestive issues...any advise
Vayarinu rathriyil vedhana ithu apakadamano
Thank you Dr 😊👍
well explained Dr.
Thank you
Sir.. ee kallu eduthu kalanjal veendum varunnathano
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Thanks sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Good information 👍
thnk you dr..
Ingane pithakallu veran endhakum karanam
Pramayavark kall undakil nd cheyyanam
Enikk pithasanchiyil kallund dre.pakshe yathoru vedanayo karyangalo onnumilla .ovary cyst scan cheyyumbol kandathan.ella foodum kayikkam.but kurach kayikkumbol thanne vayar ninranh pottunnathpole thonnunnu.ath stone ullath kondano
same here hov r u now
Atra kallund slave atrayanu
Thx dr
👌
Hi Sir,
Can it be fully eliminated with homeo medicine, if yes kindly advise the reliable medicine. With regards, Anandan K, Bengaluru.
എനിക്കും ഉണ്ട് 13mm ആണ്
Doctor surgery പറഞ്ഞിരിക്കുവാ
എനിക്ക് ഭയങ്കര പേടിയും ഉണ്ട്
@@athiraathira1363 ennit cheyitho
Dr എനിക്ക് സ്കാൻ ചെയ്തു 11mm കല്ല് ഗൾബാഡറിൽ ഉണ്ട് സർജറി കൂടാതെ ഹോമിയോ മരുന്ന് കൊണ്ട് ഇത് മാറ്റാൻ പറ്റുമോ ഇപ്പൊ ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്, അത് മതിയോ വയസ് 67 ആയി ഇപ്പൊ വേദന കൂടുതൽ ഇല്ല
Sugamayino maran kaychit
Nta ammaik ee kallu und, vomiting annu, sugar und, innannu arinjath, kalil cheruthayi keeri pazhuk ullath kond, vomiting, vayaruvethana ayathukond scan cheyan paranju, appol arinjath, ith maran entha cheyendath doctor, poor family annu, amma annu anik ellam
Enthaayi
മാറിയോ
പിതാശയ കല്ല് പഴുത്താൽ എന്താ ചെയ്യേണ്ടത്?
Enthu cheyithu
Surgery make fast gastro surgeon kanikku enta kazhichu
@@habeebyoosaf944 atra age ind
85
Fibroid ചുരുങ്ങാൻ ഉള്ള ഭക്ഷണ രീതി എന്തെല്ലാം
Valuthanenkil operation cheyyunnatha nallath, bleeding okke undenkil
Thank you doctor
Njan gall blader remove cheithu
👍
എന്റെ ഒരു friend അരി കഴിക്കും. അരി കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 🙏🙏🙏
Dr enik meet chyan pattumo
Surgery aanu gall bladder stone nu kooduthal nallathu. Laproscopic method aanu. Enikku one month munbu ee surgery kazhinju, ippo kuzhappamonnum illa. Stone ullapol sahikkan pattatha vayaru vedhana um, back pain um, koodathe vomiting um indayirunnu.2 months ayurvedha treatment eduthu, but stone inte size kuranjenkilum vedhanakal indayirunnu, pineedu gall bladder il chronic infection aayi, udan surgery venam nnu doctor nirdeshichu... Ippo athu kazhinjappol ellam ok aayiii...
Enthenkilum side effect undo ippo.ayurveda cheythath kond aano infection aayath? Pls reply
എവിടെനിന്ന് ചെയ്തു
@@Priyapriya-hs8pb ippo vare kkum oru side effect um indayittilllaa.Infection ngane indayi ennariyillaa.
@@sirajudheensiraju6834 Thrissur jubilee mission hospital.
Total expenses ethrayayi?
enik pithashaya kallund. 6 month ayit.one week ayit homeo med kazhikunnund.but enik vayarinde left side bayangara vedhana undavunnund 2 days ayit athinendha karanam onnu paranju tharan kazhiyuo dr
Enthaayi ipo
Gas problem aan .. enikum undavarund...
വയർ വീർക്കൽ ഇതിൽ പെടില്ലേ?
Yss
എനിക്ക് 15 വർഷത്തോളം ആയി പിതാശയത്തിൽ കല്ല് വലതു ഭാഗം ചെറിയ വേതന ഉണ്ട് പല ഡോക്ടർ മാരെയും മാറി മാറി കണ്ടു എല്ലാവരും പറയുന്നുന് നിങ്ങൾക് വേതന കൂടുതൽ ഉണ്ടങ്കിൽ ഓപ്പറേഷൻ ചെയ്തു പിതസഞ്ചി ഒഴി വാകാം ചെറിയ വേതന ഉള്ളങ്കിൽ അങ്ങിനെ പോവട്ടെ എന്നാണ് പറയുന്നത് ജാൻ എന്താ ചെയ്യണ്ടത്
Atra kallund. Alave atra
Dr etoke type food anu ee patients nu kayikn ptune
Egg , milk , milk products, High protein, konju , njanddu , choora .. ithokey avoide cheythal mathi 🥲..
fiber adaggi foood ethra venelum kazhikam , aggane kazhich kazhich enik ippo 12kg kuranju 🙂
Sir pithashaya kallu moolam pancreatitis undakumo...
@mishtishaha1737gallbladder stone alla 2-3mm polyps aanu enikk athu maarumo
@@prameelakj2223എനിക്കും ഉണ്ട് പോളിപ്സ് 2 mm size.
ഡോക്ടറെ എനിക്ക് പിത്താശയകല്ലുണ്ട് സ്കാനിലൂെ വെളിപ്പെട്ടതാണ്.
എന്റെ വീട് കോട്ടയം കല്ലറ
സന്ധിവേദനയും പുറംവേദനയും ഇടതുഭാഗത്തു മുലയുടെ താഴെയും പുറകിലുമാണ് വേദന
vayas ethra ayi ningalk
Ente monu 5vayasu avanu 8maasathila kandu pidiche
Ennit enthu cheyithu
Enit entha cheythath
🙏🙏🙏🙏🙏🙏
Thanku sir. എനിക്ക് ഇപ്പോൾ പിതാശയ കല്ല് ആണ് അതി വേദന ആണ് sir. എന്താ ചെയ്യണ്ടേ. ഒന്ന് പറഞ്ഞു തരുമോ sir വേദന കുറയാൻ ഉള്ള എന്തെങ്കിലും tablet
Pachamarunnu kazhicha mathi ottamooli marunnu orupaadund opresion cheyand thanney kalayaam
@@busharahakeem378 ethokkaya parayamo ariyavunnath
എനിക്ക് ഉണ്ടായിരുന്നു കീ ഹോൾ സർജറി ചെയ്തു ഇപ്പോൾ ഒരു പ്രോബ്ലവും ഇല്ല.... കല്ല് ഉണ്ടെകിൽ ഓപ്പറേഷൻ തന്നെയാണ് നല്ലത് മരുന്ന് കഴിക്കുന്ന പക്ഷം ആ കല്ല് പോകില്ല അവിടെ തന്നെ കാണും വേദന ഉണ്ടാവില്ലെന്നേ ഉള്ളു സർജറി ചെയ്യാത്ത പക്ഷം 50 വയസ്സ് ആകുമ്പോളേക്ക് ആ കല്ല് പിതാശയ കാൻസർ ഉണ്ടാക്കും എന്നാണ് പറയുന്നത് ബെറ്റർ ഓപ്ഷൻ കീ ഹോൾ സർജറി ചെയ്തു പിത്ത സഞ്ചി നീക്കം ചെയ്യുക എന്നതാണ്
@@NeevSaraManu ntey hussinu kazhinjazcha pettannu vayaruvethanayum sheenavum okkeyayit hospitalil poyi test cheythu udan opresion cheyanam paranju ntey Veed wayanadanu evadey orupadu ottamooli marunnu kodukkunnorund anghaney avarey kand marunnu kazhichu eppo vethana kuravund test cheythu nokanam kallu poyitundoonu nthayaalum orupaad peru kallinu marunnu avidunnu kudikkunund falam kittunund
@@busharahakeem378 evide place enn paryamo
എന്റെ വൈഫ് ഡെലിവറി കഴിഞ്ഞു ഒരു. മാസം ആയിട്ടേ ഒള്ളു. ബട്ട് ഇപ്പോ സ്കാൻ ചെയിതു സ്റ്റോൺ ഉണ്ട് കണ്ടു
Yes enikum delivery kazhinjittanu 2 week thott thudangi. Gas aanu ennu karuthi.kandupidichth 11 maasam kazhinju. IPO surgery paryunn.ninhla wife nu enthay
@@sumayyaansarsha331 വേദന ഇല്ല സർജറി. പറഞ്ഞ് ഉണ്ട് മോനെ കൂടെ ആരും ഇല്ല അല്ലോ അതാ ഞാൻ ലീവ് പോകുമ്പോ നോക്കണം.. അവളെ അത് കൊണ്ട് പച്ച മരുന്ന് ഒന്നും. കഴിച്ചില്ല
@@libujoshma9247ഹോമിയോ മെഡിസിൻ കഴിക്കു മാറും
ഞാൻ ലാബ്രോസ്കോപ്പി ചെയ്തു, ഇപ്പോൾ വേദനയില്ല എല്ലാ ഭക്ഷണവും കഴിക്കാം
ഇടക്കിടക്ക് ചെറിയ ചെറിയ വേദന ഇത് പിതാശയ കല്ല് ആണോ. Dr പറഞ്ഞത് ulsar ന്റെ ഭാഗമാണ് എന്നാണ്. Ulsar എനിക്ക് ഉണ്ട്.
Pls ewidanu chayithat.hospital eathanu
@@AppleApple-kx3hr st John's koramangala, banglore
@@jobincetkoshy
C no tharumo
അത് ഏത് treatment ആണ്
Ithu maaran enthu cheyanam
2mm ulla aarelum undo?
Ennodu Dr paranju onnum cheyyanda thane povum ennu , but njn diet nokittum enik right side large intestine il gas keriya pole okey feel ..
Ith Thaniye maariyavar indo ?
Ethra time eduthu maraan ?
ചെറുത് ആണേൽ ചിലത് തനിയെ മാറും ഗ്യാസ് ഇതിന്റെ മെയിൻ പ്രോബ്ലം ആണ് നന്നായി വെള്ളം കുടിക്കു
17 mm ulla njan
@@nazalnazal9014 appo ee sideile pain normal aanalle ..🤔!!
@@Abhiramaroel 2mm ഒക്കെ ചെറുത് ആണ് ഒലിവ് ഓയിൽ അത് പോലെ apple വിനഗർ ഒക്കെ നല്ലത് ആണ് മുതിര ഇതൊക്കെ നല്ലത് ആണ്
@@Abhiramaroel ന്റെ സിസ്റ്റർ 2എണ്ണം ഉണ്ടായിരുന്നു ഇപ്പൊ ഒന്ന് തനിയെ മാറി ഒന്ന് കൂടി ഉണ്ട്
Ente daughter pregnant aan 6th month aay avalk scan cheydappol kallundenn parannu cheriya reethiyl vedana vararund end cheyyenam Dr
Entha cheyithathiu.please replay enikum ind
Eniku undu pregnant tymlanu arinjathu 6 mnth scanningl ipo delivery kaynnu 9 mnth ayi... Njn ipo homeo treatment anu
Pregnant tymlu marunu edukenda... Homeo kanichu nokku
ഇത് കൊണ്ട് മരണം സംഭവിക്കുമോ
Infection aaypoyal .
82vayasayi sarkari cheyyan pattumo
Ente molkk 3 vayass .avalkk vayaruvedhanum shardikkalum ayitt hospital admit chaithu .ellam mariyittum vayaruvedhan mariyilla.scan chaithappol pithashayathil kallanenn paranju.marunn kond mattan kazhiyum ennan Dr paranjath.ini mattiyal veendum EEE asugam varumo dr
Can u give ur contact.. i have also same doubt
Molthe mariyo
@@Risla--Sherin no
@@jubiusman1770 Molk ipo eth treatment aanu cheyyunnath?
@@jaaz6221 ippo medicine onnum illa.food control chaithuvarunnu
എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ട് 15 mm ഉണ്ട് ഓപറേഷൻ ചെയ്യാതെ മരുന്ന് ഉണ്ടോ sir
homeo try chey
Homeo best ആണ് ട്ടോ.. 99%വും.. 1 മാസം മാത്രം katti നോക്കൂ.. result കിട്ടും
Surgery....alle pinne kidney k adich pokum
എന്റെ മോൾക് കഴിഞ്ഞ ആഴ്ച സർജറി കഴിഞ്ഞു....
Gall bladder remove ചെയ്ത ഒരാൾഎന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, ഭക്ഷണ രീതി ഇവയെ കുറിച്ച് പറയാമോ?
Enik ee surgery kazhinj 2 mnthse aayullu,
Kozhuppum kattiyum aaya bhakshansm ozhivakknm,
One month vare liquid food mathre kazhichullu
@@nadasharizwannadasharizwan1100 1 mnth kazhinju ella food um kazhikkan pattumo..?
@@zaahipk4009 non veg kazhikan patilla,veg curry vevicha chore,soft foods,
Njn menjann vere nalla vomiting aayrunnu,ghee rice kazhichit
@@zaahipk4009 fruits ethra venelum kazhikaam
ദയവായി ആരും പിതാശയം remove ചെയ്യരുത്... Pls മരുന്നുണ്ട്
18 mm size ulla stone enth cheyyanam ? eduth kalayano or medicines mathiyo ?
Edukanam
Dr എനിക്ക് ഡെലിവറി കഴിഞ്ഞതിനു ശേഷം ആണ് നെഞ്ചിൽ വേദന വയറു വേദന തുടങ്ങിയത് സ്കാൻ ചെയ്ത് നോക്കിയപ്പോൾ gallbladder സ്റ്റോൺ ഉണ്ട് ബ്ലോക്ക് ആയിട്ടുമുണ്ട് endoscopy ചെയ്ത് surgery ചെയ്യേണ്ടിവരും എന്ന് പറഞ്ഞു dr. എന്റെ ഡെലിവറി cs ആയിരുന്നു ഇത് സർജറി ചെയ്താൽ 1 മാസം റസ്റ്റ് വേണം എന്ന് പറഞ്ഞു എന്റെ കുഞ്ഞിന് 7 മാസം ആയിട്ടുള്ളു ഇത് നല്ല painful ആണോ സാർ ശെരിക്കും എത്ര നാൾ റസ്റ്റ് വേണം? Pls reply me sir
Enikkum ingane sambavichu
@@fathimamufeeda7476 എന്നിട്ട് സർജറി ച്യ്തോ
കീ ഹോൾ സർജറി ക്ക് വേദന ഉണ്ടാകില്ല ഒരു മാസം മുന്നേ എനിക്ക് കഴിഞ്ഞത് ആണ് കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ നിന്ന് സർജറി കഴിഞ്ഞു 3 ഡേയ്‌സ് കഴിഞ്ഞാൽ വീട്ടിൽ പോകാം 1 cm വീതം ഉള്ള 4 ഹോൾ ഉണ്ടാക്കിയാണിത് ചെയ്യുന്നത് വേദന വളരെ കുറവാണ് സഹിക്കാൻ പറ്റുന്ന വേദനയാണ്
@@userzzz4503 total cash ethra ayi onnu parayamo
@@santhoshvijayan4230 85000 ayi keyhole n mathram.... Pinne opertion pokumbo ethokeyo test chyyan und blood ful test chyyanm pinne medicin okke nalla rate an ellam koode 1 lak ayitund
Thank.you.doctor
Thank you Dr🙏
82vayasayi sarkari cheyyan pattumo
Thank you
Thank you doctor