മുസ്ലിം സമു​ദായം കൂടുതൽ ആനുകൂല്യം പറ്റുന്നതിന്റെ കണക്ക് വെള്ളാപ്പള്ളി പുറത്തുവിടണം |Hussain Madavoor

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • മുസ്ലിം സമു​ദായം കൂടുതൽ ആനുകൂല്യം പറ്റുന്നതിന്റെ കണക്ക് വെള്ളാപ്പള്ളി പുറത്തുവിടണം; വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഹുസൈൻ മടവൂർ | Vellappally Natesan
    #Vellappally #Hussainmadavoor #KNM
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 285

  • @rahimpattambi5930
    @rahimpattambi5930 3 หลายเดือนก่อน +155

    എത്ര സൗമ്യമായ രീതിയിൽ ആണ് സംസാരിക്കുന്നത്. ഹുസൈൻ മടവൂർ ഇഷ്ട്ടം ❤

    • @Bibinjose-qi2rl
      @Bibinjose-qi2rl 3 หลายเดือนก่อน +12

      enna ayalem vilichond pakistanil po

    • @dubaivloges1033
      @dubaivloges1033 3 หลายเดือนก่อน +9

      @@Bibinjose-qi2rlni gujaratil poyko

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 3 หลายเดือนก่อน +5

      Ninte vappayanno? My..

    • @Bibinjose-qi2rl
      @Bibinjose-qi2rl 3 หลายเดือนก่อน +4

      @@dubaivloges1033 gujaratum keralavum okke hindhustana, ninte okke kona pakistanil poyi adicha mathi

    • @dubaivloges1033
      @dubaivloges1033 3 หลายเดือนก่อน +2

      @@Bibinjose-qi2rl athum hindustan aayirunnallo

  • @mohammadbasheer2384
    @mohammadbasheer2384 3 หลายเดือนก่อน +19

    വെള്ളാപ്പള്ളി യെ അദ്ദേഹം എന്നാണ് ഹുസൈൻ മടവൂർ പറഞ്ഞത് നേരെമറിച്ഛ് വെള്ളാപ്പള്ളി അവൻ എന്നൊക്കെ യാണ് പറഞ്ഞത് രണ്ടാൾക്കും ഏകദേശം ഒരേ പ്രായം രണ്ട് പെരും സംഘടനാ നേതാക്കൾ ഹുസൈൻ മടവൂറിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ

  • @koyattye4413
    @koyattye4413 3 หลายเดือนก่อน +90

    വെള്ളാപള്ളിയുടെ സംസ്കാരമല്ല ഹുസൈൻ മടവൂരിനുള്ളത്

  • @abdurahmantp876
    @abdurahmantp876 3 หลายเดือนก่อน +101

    അന്ത മില്ലാത്ത കള്ള് മുതലാളിക്ക് മറുപടി പറയണോ.മാന്യമായി സംസാരിക്കുന്ന മടവൂരും അന്തമില്ലാതവനും സംസാരിക്കുന്നത് കണ്ടാൽ തന്നെ മനസ്സിലാക്കാൻ കഴിയുമല്ലോ.മടവൂരിന് അഭിനന്ദനങ്ങൾ

    • @suddxb8666
      @suddxb8666 3 หลายเดือนก่อน

      തീവ്രവാദികൾക്ക് എന്ത് അഭിമാനം...

    • @akhil7995
      @akhil7995 3 หลายเดือนก่อน +5

      Vannallo njammante aale njayeekarikkan 😂😂

    • @abdhullaabdhu7161
      @abdhullaabdhu7161 3 หลายเดือนก่อน +1

      Savarkar.THEETANGHAL.

    • @സ്രാങ്ക്
      @സ്രാങ്ക് 3 หลายเดือนก่อน

      തീവ്രവാദിപട്ടം കിട്ടുമെന്ന് കരുതി മിണ്ടാതിരുന്നത് കൊണ്ടാണ് കണ്ട നടേശനപോലുള്ള അവസരവാദ ഭീകരൻമാർ വര്ഷങ്ങളായി മുസ്ലിങ്ങളെ കയറി നിരങ്ങുന്നത്

    • @suddxb8666
      @suddxb8666 3 หลายเดือนก่อน +4

      @@abdhullaabdhu7161 മലമൂത്ര കാര്യങ്ങളും സെക്സും മാത്രം ഉള്ള ഒരു പുത്തകം പടിച്ചവർ അതു തന്നെ ഇവിടെയും എഴുതുന്നു..എന്ത് ചെയ്യാം...

  • @jafaralumkalayail2341
    @jafaralumkalayail2341 3 หลายเดือนก่อน +74

    ഇവരെ പോലെ ഉള്ളവരാണ് കേരളത്തിലെ സോഷ്യൽ ഫാബ്രിക് നിലനിർത്തുന്നത്.

    • @shajip.p9474
      @shajip.p9474 3 หลายเดือนก่อน +6

      ഞമ്മന്റെ ഫാബ്രിക്കേഷൻ 😂

    • @abdhullaabdhu7161
      @abdhullaabdhu7161 3 หลายเดือนก่อน

      ​@@shajip.p9474THEETA.Savarkar.SANKEES.

    • @gamer619
      @gamer619 3 หลายเดือนก่อน

      പ്ഭാ.......
      അവന്റെ ഒരു fabric

  • @wellnessworld135
    @wellnessworld135 3 หลายเดือนก่อน +36

    വെള്ളാപ്പള്ളികും മുസ്ലിം സഹായം ആവശ്യമുണ്ട്, മകൻ വെടി വെക്കാൻ പോയി ദുബായ് പോലീസിന്റെ കസ്റ്റഡിയിൽ ആയപ്പോൾ രക്ഷിച്ചെടുത്തത് മുസ്ലിം ആണ്.

  • @mansormohamed4808
    @mansormohamed4808 3 หลายเดือนก่อน +104

    കള്ള് കച്ചോടം കാരൻ നടേശൻ അവന്റെ സംസ്കാരം കാണിക്കും

    • @Bibinjose-qi2rl
      @Bibinjose-qi2rl 3 หลายเดือนก่อน +4

      theevravadathine kalum manyatha und

    • @AlbaAbrilAbril
      @AlbaAbrilAbril 3 หลายเดือนก่อน

      ബുദ്ധിമുട്ട് ഉണ്ടേൽ വിട്ടോ 😂

    • @rahufmilocco2133
      @rahufmilocco2133 3 หลายเดือนก่อน +2

      ​@@Bibinjose-qi2rl ninte Amma veshya ennu parayunnath valare moshamaanu, athukond vaakukal sookshich upayogikkuka

    • @danieljames1563
      @danieljames1563 3 หลายเดือนก่อน

      mohammad mohammed nteyum

    • @H3Vlogs-xm5ou
      @H3Vlogs-xm5ou 3 หลายเดือนก่อน

      @@Bibinjose-qi2rl 😄

  • @mustafakamal4956
    @mustafakamal4956 3 หลายเดือนก่อน +22

    എല്ലാം മുസ്ലിങ്ങൾക്ക് നൽകി എന്ന് പറഞ്ഞു പുകമറ സൃഷ്ടിച്ച് എന്തെങ്കിലും കിട്ടുന്ന എച്ചിൽ പോലും ഇല്ലാതാക്കാനാണ് മുസ്ലിം വിരുദ്ധരും സര്ക്കാര് വിരുദ്ധരും ശ്രമിക്കുന്നത്. കണക്ക് പുറത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ട മടവൂരിന് സ്വാഗതം

    • @matmt964
      @matmt964 3 หลายเดือนก่อน

      Exactly

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 3 หลายเดือนก่อน +21

    മടവൂർ = പക്വത /മാന്യത 💕👁️👁️💕

  • @KasimKp-bz3gw
    @KasimKp-bz3gw 3 หลายเดือนก่อน +1

    ഹുസൈൻ മടവൂർ സത്യം പറഞ്ഞു 🙏🙏🙏👍👍🙏👍👍👍🙏👍👍👍🙏👍

  • @myvoiceCTZN
    @myvoiceCTZN 3 หลายเดือนก่อน +20

    “പ്രീണനം” ഒരു സമുദായത്തെ കോർണർ ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും ഉള്ള ഒരു വാക്കയാണ് ഉപയോഗിക്കുന്നത്! ഈ വാക്കിന്റെ ഒരു ഗുണം എന്തെന്നാൽ ഒരു തെളിവും അടിസ്ഥാനവും ആവശ്യമില്ല എന്നതാണ് ! എങ്ങനെയാണ് പ്രീണിപ്പൊയ്ക്കുന്നത് എന്നത് ഇത് ആരോപിക്കുന്നവർ ഒരിക്കലും പറയാറില്ല ! എന്ത് കൊണ്ട് ?

  • @mansormohamed4808
    @mansormohamed4808 3 หลายเดือนก่อน +64

    സുകുമാരൻ നായർ വെറുതെ അല്ല നടേശൻ എന്ന വർഗീയ വാതിയെ അടുപ്പിക്കാത്തത്

    • @doncross2000
      @doncross2000 3 หลายเดือนก่อน +2

      തമ്മിലടിപ്പീരാണ് ഉദ്ദേശം അല്ലേ!!?

    • @David11145
      @David11145 3 หลายเดือนก่อน +4

      അവർ ഹിന്ദുക്കൾ നോക്കും അത്. നിങ്ങൾ shia, സുന്നി മുജാഹിദ് ഒക്കെ നോക്ക്

    • @bicchi4292
      @bicchi4292 3 หลายเดือนก่อน

      ​@@David11145ഞാൻ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഷിയാ ആശയം പിൻപറ്റുന്ന സമസ്തയിൽ ആയിരുന്നു. ഇപ്പോൾ സുന്നി യിലേക്ക് വന്നു. അതുകൊണ്ടുതന്നെ ഷിയാ സുന്നി തമ്മിൽ അയിത്തം ഒന്നുമില്ല.

    • @saleemmp7097
      @saleemmp7097 3 หลายเดือนก่อน

      ​@@David11145ഷിയ ആയാലും, സുന്നി ആയാലും ആരെയെങ്കിലും പറ്റിച്ചോ മുക്കിയോ കാശുണ്ടാക്കി ഏതെങ്കിലും നേർച്ചപ്പെട്ടിയിൽ കൊണ്ടെടാൻ കല്പിച്ചിട്ടില്ല. പിന്നെ 20 വർഷം ശിയാക്കളുടെ ജീവിച്ചവനാണ് ഈയുള്ളവൻ, ഞങ്ങൾ തമ്മിലിലില്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിന്.

  • @kabir1578
    @kabir1578 3 หลายเดือนก่อน +45

    സമുദായ നേതാക്കന്മാർ വായിൽ തോന്നുന്നത് വിളിച്ച് പറയരുത്. പറയുക ആണെങ്കിൽ കണക്ക് കാണിക്കണം തെളിവ് വേണം.

  • @sageervattappilly6006
    @sageervattappilly6006 3 หลายเดือนก่อน +30

    വെള്ളാപ്പള്ളി പറയും. ഹജ്ജന് പോകുന്നത് മുഴുവൻ കോട്ടയും മുസ്ലിങ്ങൾക്ക് കൊടുത്ത് മറ്റു സമുദായ ക്കാരേ തഴയുന്നു .അത് കൊണ്ട് അത് ഈഴവർക്കും പങ്കു വെക്കണം. സക്കാത്തിൻ്റെ ഓഹരി കിട്ടുന്നില്ല😂😂

  • @meerankottakkaran2106
    @meerankottakkaran2106 3 หลายเดือนก่อน +41

    മുസ്ലിംകൾ ചോദിക്കാത്തത് കൊണ്ടാണ് ഇത്തരം നീർക്കോലികൾ വാലാട്ടുന്നത്.

  • @CYCLEVLOGES
    @CYCLEVLOGES 3 หลายเดือนก่อน +1

    'വെള്ളാപ്പള്ളി സാർ പറഞ്ഞത് 100% സത്യം വെള്ളാപ്പള്ളി സാറിന് അഭിനന്ദനങ്ങൾ

  • @Sja443
    @Sja443 3 หลายเดือนก่อน

    You said it right.
    താങ്കൾ പറഞ്ഞത് പോലെ വെള്ളാപ്പള്ളി കണക്ക് പുറത്ത് വിടട്ടെ.

  • @mohammedashraf3879
    @mohammedashraf3879 3 หลายเดือนก่อน +8

    കേരളത്തിൽ 30 ശ്ഹതമാനമുള്ള മുസ്ലിംകളുടെ mp, mla, ഗോവെര്മെന്റ്റ് ജോലി, മന്ത്രി ഒക്കെ തുറന്നു പറയണം.

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      Pakistanil pokuu

  • @meerankottakkaran2106
    @meerankottakkaran2106 3 หลายเดือนก่อน +26

    കള്ള് കച്ചവടക്കാരന് സ്വന്തം കാര്യമേ ഉള്ളൂ

    • @jermyhassan
      @jermyhassan 3 หลายเดือนก่อน +1

      ​@@RenjuRaj അയാളുടെ സംസ്ക്കാരം എന്തായാലും പോത്തുകൾക്ക് പോലുമില്ല

  • @kunjoose3242
    @kunjoose3242 3 หลายเดือนก่อน +8

    വെള്ളാപ്പള്ളിക്ക്‌ എന്ത് ധാർമ്മികത..പുള്ളിക്ക് pc ജോർജ് ആണ് നല്ലത്‌..ബഹുമാന്യനായ മടവൂരിന്റെ സംസ്കാരം വാക്കുകളിൽ വ്യക്തം.

  • @donvtor24
    @donvtor24 3 หลายเดือนก่อน +11

    മുസ്ലിം പ്രീണനം മനസ്സിലാക്കാൻ ചൂടാറിയിട്ടില്ലാത്ത ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്ക് മാത്രം നോക്കിയാൽ മതി, തെളിവ് കിട്ടും. പാർലമെന്റിലേക്ക് പോകുന്നത്
    27% വരുന്ന മുസ്ലിം സമുദായത്തിൽ നിന്ന് മൂന്നു പേർ, 19% വരുന്ന സമുദായത്തിൽ നിന്ന് അഞ്ച് പേര്. 12 പേര് ഭൂരിപക്ഷ സമുദായത്തിൽ നിന്നും. സ്വാഭാവികമായും മുസ്ലിം കൾക്ക് അഞ്ചു സ്ഥാനത്തിന് അർഹതയുണ്ട് എന്നാൽ കിട്ടിയത് വെറും മൂന്ന്. ഓരോ രംഗത്തും ഇതു തന്നെ അവസ്‌ഥ.

    • @rasputin7880
      @rasputin7880 3 หลายเดือนก่อน

      1947 ഇൽ മുസ്ലിം ജനസംഘ്യ 19 ശതമാനം.2024 ആയപ്പോൾ 27%. കേരളത്തിൽ മറ്റു എല്ലാ സമുദായങ്ങളും ജനസംഘ്യ നിയന്ത്രിച്ചു. മുസ്ലിങ്ങൾ ജനസംഘ്യ നിയന്ത്രണം പാലിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. ജനസംഘ്യ കൂടുന്നതിന് അനുസരിച്ചു ആനുകൂല്യങ്ങൾ കൂട്ടി തരാൻ മറ്റുള്ളവർ പൊട്ടന്മാർ അല്ല.

    • @jerinantony106
      @jerinantony106 3 หลายเดือนก่อน +1

      Pakistan ond

    • @Faahu-kq8qr
      @Faahu-kq8qr 3 หลายเดือนก่อน

      ങ്ങേ ​@@jerinantony106

    • @NNN-tw5xl
      @NNN-tw5xl 3 หลายเดือนก่อน +2

      ​@jerinantony106 നിന്റെ അച്ഛൻ പാകിസ്ഥാനിയോ

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk 3 หลายเดือนก่อน +1

    ഹുസൈൻ മടവൂർ സാഹിബിനെ അഭിനന്ദിക്കുന്നു

  • @abdullahsadar5689
    @abdullahsadar5689 3 หลายเดือนก่อน

    പക്വത നിറഞ്ഞ പ്രതികരണം 👍👍👍

  • @rajeshshaji7666
    @rajeshshaji7666 3 หลายเดือนก่อน

    Good peaceful conversation

  • @jubairk5110
    @jubairk5110 3 หลายเดือนก่อน +8

    കാട് അടക്കി വെടി വെക്കാതെ വെള്ളാപള്ളി കണക്ക് പുറത്തുവിടുകയാണു ചെയ്യേണ്ടത്.

  • @bavamt9986
    @bavamt9986 3 หลายเดือนก่อน +6

    വെള്ളപള്ളിക്ക് അധികാരത്തിൽ ഇരിക്കുന്നവരെ തഴുകിയും തലോടിയും നിൽക്കാനേ കഴിയൂ...ഒരുപാട് കേസുകൾ അനങ്ങാതെ കിടക്കുന്നുണ്ട്..

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 3 หลายเดือนก่อน

    Kidu kaachi description
    Usthad Hussain madavoor
    ❤❤❤❤❤❤❤❤❤❤

  • @basheermohd3023
    @basheermohd3023 3 หลายเดือนก่อน

    പക്വതയാർന്ന മറുപടി. 👍

  • @aram7117
    @aram7117 3 หลายเดือนก่อน +11

    ഇദ്ദേഹം ഒരു മഹാൻ

    • @NoushuKave
      @NoushuKave 3 หลายเดือนก่อน

      എന്തയാലും കള്ള് വിറ്റ് ല്ല ഇങ്ങേർ അരി വാങ്ങുന്നത്

  • @aliyarvs4851
    @aliyarvs4851 3 หลายเดือนก่อน +19

    Vellapalli vargeeyavadhi

    • @suddxb8666
      @suddxb8666 3 หลายเดือนก่อน +4

      എന്നു ലോകം മുഴുവൻ വർഗീയതയും ആയി നടക്കുന്ന വിഭാഗത്തിലെ ഒരു കോയ....

  • @sijinc8973
    @sijinc8973 3 หลายเดือนก่อน +4

    വെള്ളാപ്പള്ളി ഒക്കെ യാതൊരു വെളിവും ഇല്ലാത്ത വെക്തി ആണ് ഫസ്റ്റ് ക്ലാസ്സ്‌ രാഷ്ട്രീയ ബിസിനസ്‌ man

  • @abdulnazarnazar607
    @abdulnazarnazar607 3 หลายเดือนก่อน +3

    വെള്ളാപ്പള്ളി യുടെ ജല്പനങ്ങൾ കാര്യമാക്കേണ്ട ഒരു മുസ്ലിം വിരോധിക്കു അങ്ങിനെയല്ലെ പറയാൻ പറ്റു

  • @nadiyashible
    @nadiyashible 3 หลายเดือนก่อน +20

    മാന്യമായ സംസാരം.... വല്ലപ്പള്ളിക്ക് ചാണകം ചവിട്ടേണ്ടി VARUM😇

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      Chanakam thhanne barikum e nadu.. Pakistanil poku

  • @nafiadreams8132
    @nafiadreams8132 3 หลายเดือนก่อน +1

    I am a muslim, today I talk with a pattikajadi person , that person told me they're getting all from government but muslim and eezhavar nothing to get from government 🙏😊

  • @AslamfoozAslamfooz
    @AslamfoozAslamfooz 3 หลายเดือนก่อน +12

    മടവൂർ🩷🩷🩷

  • @picnicvlogsaudi
    @picnicvlogsaudi 3 หลายเดือนก่อน +1

    Moulavi ...spr❤

  • @muhammadkunhi7781
    @muhammadkunhi7781 3 หลายเดือนก่อน

    ചില ആളുകൾക്ക് മുസ്‌ലിം വിരോധം പറഞ്ഞു കൊണ്ടേയിരിക്കണം എന്നാലെ താൽക്കാലികമായി അവർക്ക് മനസ്സമാധാനമുണ്ടാവുകയുള്ളു സത്യം അറിയാത്തതുകൊണ്ടല്ല സുരേന്ദ്രൻ ശരികല മുതലായ ഒരു പറ്റം ഉണ്ടിവിടെ പ്രായമായി വീട്ടിലിരിക്കുമ്പോൾ ഇതിനൊക്കെ പശ്ചാത്താപം ചെയ്യേണ്ടി വരും അവർ പറഞ്ഞു കൊണ്ടേയിരിക്കട്ടെ അപ്പോൾ മുസ്ലിംകൾക്ക് ഉയർച്ചയിലേക്ക് പോകുവാനുള്ള ഉൾപ്രേരണയുണ്ടാകും സത്യമേ വിജയിക്കു മോങ്ങുന്നവർ മോങ്ങട്ടെ നാം ജാഗ്രതൈ

  • @enlightnedsoul4124
    @enlightnedsoul4124 3 หลายเดือนก่อน +13

    വെള്ളാപള്ളി പറഞ്ഞത് 100% സത്യം

    • @abdullakuttypm6984
      @abdullakuttypm6984 3 หลายเดือนก่อน +11

      🤣🤣🤣ചുമ്മാ തള്ളാതെ കണക്കു എവിടെ വർഗീയത കൊണ്ടു വയറു നിറക്കാൻ സംഘികൾ തരും പക്ഷെ സത്യം ആകില്ല

    • @abidkm8204
      @abidkm8204 3 หลายเดือนก่อน +6

      ഇത്രയും അനീതിയും ആക്ഷേപവും സഹിക്കേണ്ടി വരുന്ന ഒരു സമുദായം വേറെ യുണ്ടോ? 30 ശതമാനത്തിൽ താഴെ മുസ്ലീങ്ങൾ ഈ നാട്ടിലുണ്ടെങ്കിലും 15 ശതമാനം സീറ്റുകൾ പോലും മുസ്ലിങ്ങളെ ഒരു രാഷ്ട്രീയപാർട്ടിയും മത്സരിപ്പിക്കാറില്ല ഇത്രയും ഭൂരിപക്ഷമുള്ള സമുദായത്തിലെ ഒരാളെ പ്പോലും കേരളത്തിൽ മുഖ്യമന്ത്രി (3 മാസം ഭരിച്ച ch ഒഴികെ )ആക്കിയിട്ടില്ല. സർക്കാർ ജോലികളിൽ പകുതിപോലും ജനസംഖ്യാനുപാതികമായി അവർക്ക് നൽകിയിട്ടില്ല. അവർക്ക് കിട്ടിയ നിയമനം sc,stയെക്കാൾ താഴെയാണ്. എല്ലാ മേഖലയിലും പിന്തള്ളപ്പെട്ടിരിക്കുന്ന ഈ സമുദായത്തിന് എന്ത് പ്രീണ നമാണ് ഇവർ നൽകിയിട്ടുള്ളത്. മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ നരേന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്ത ന്യൂനപക്ഷ കമ്മീഷനെ പോലും ഈ സർക്കാർ ഹൈജാക്ക് ചെയ്തു. ദയവുചെയ്ത് മുസ്‌ങ്ങളോട് അനീതി നൽകുന്നവർക്കൊപ്പം നിങ്ങളും ചേരരുത് 🙏

    • @os-vp1hv
      @os-vp1hv 3 หลายเดือนก่อน +1

      For our problem we can't blame others we are responsible for that. Specially our religious and political leaders. One important that we are unnecessarily worried about BJP so we provide vote to other parties without any tangible benefits

  • @mohammedpt3005
    @mohammedpt3005 3 หลายเดือนก่อน +1

    മടവൂരിന്റെ മാന്യതയുടെ നാലയലത്തു പോലും നിൽക്കാൻ വെള്ളാപ്പള്ളിക്കു യോഗ്യത ഇല്ല. വെള്ളാപ്പള്ളി കിടന്നു മോങ്ങിയിട്ടു കാര്യമില്ല കണക്ക് പുറത്തു വിടണം.

  • @abdashr1195
    @abdashr1195 3 หลายเดือนก่อน

    Government should produce the details of government employees and revenue who use it more based on reliegion......

  • @shanusm6227
    @shanusm6227 3 หลายเดือนก่อน +1

    MentaList kaLLatharagaLum Adavu Nayavum kaariyam SaathikkaLum Aayirikkum Branch Committy um Colony Member um Caring Aayirikkum

  • @kdrmakkah5510
    @kdrmakkah5510 3 หลายเดือนก่อน +2

    വെള്ളപ്പള്ളി വർഗീയത ആഗ്രഹിക്കുന്ന ആളല്ല. പിന്നെ ധാരാളം പണമുള്ളവർക്ക് കുരച്ചു വർഗീയതയും ലവ് ജിഹാദും പറഞ്ഞില്ലെങ്കിൽ ധന നഷ്ടം ഉണ്ടാകുമെന്ന ഒരു പേടി നില നില്കുന്നു. കൂട്ടത്തിൽ പിണറായി ഇതിനെതിരെ നടപടി എടുക്കില്ല എന്ന ധൈര്യവും ഇത്തരം ജെല്പനങ്ങൾക്ക് വളമാകുന്നു

  • @ashrafpoochakkad
    @ashrafpoochakkad 3 หลายเดือนก่อน +1

    Hussain madavoor ❤❤❤

  • @abdulmajeednizar5991
    @abdulmajeednizar5991 3 หลายเดือนก่อน

    റിപ്പോർട്ടർ ചാനൽ ഈ മുസ്ലിം സംവരണത്തെ കുറിച്ച് ഒന്ന് സ്റ്റഡി ചെയ്തു റിപ്പോർട്ട്‌ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കണം.

  • @ibthisaamonline5449
    @ibthisaamonline5449 3 หลายเดือนก่อน

    കുറെ സമ്മേളനങ്ങൾ നൽകി

  • @MuhammedChenoth
    @MuhammedChenoth 3 หลายเดือนก่อน +1

    തന്റെടമുണ്ടെങ്കിൽ നടേശാനും, സർക്കാരും വ്യക്തമായ കണക്ക് പുറത്ത് വിടണം. ഈ ആരോപണങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. മുക്രി പെൻഷൻമുതൽ 80/20,5ആം മന്ത്രി തുടങ്ങിയ ആരോപണങ്ങൾ കേൾക്കുന്നു. അതുകൊണ്ട് സത്യം പുറത്ത് വരണം. മുസ്ലിം സംഘടനകൾ ശക്തമായി മുന്നോട്ട് വരണം. പുകമറ സൃട്ടിച്ചു സാധാരണക്കാരായ ഹിന്ദുക്കളും, ക്രിസ്ത്യാനികളും ഈ സമുദായത്തെ സംശയ മുനയിൽ കാണാൻ ഇടവരുന്നുണ്ട്. അതിനു അറുതി വേണം

  • @abdulkaderc2286
    @abdulkaderc2286 3 หลายเดือนก่อน

    ജാതി, ജാതകം, പലിശ, പിശുക്ക്, വൃദ്ധസദനം, ആത്മഹത്യാ..... ഇതൊക്കെയാണ് ഈഴവരെ പിന്നൊക്കമാക്കുന്നത്

  • @FaisalMc-k7w
    @FaisalMc-k7w 3 หลายเดือนก่อน +3

    വെള്ളാപ്പള്ളി കണക്കുകൾ പുറത്ത് വിടണം. വായിൽ തോന്നിയെതെല്ലാം വിളിച്ച് പറയുന്ന അവസ്ഥയാണ് വെള്ളാപ്പള്ളി ക്ക്

  • @AbdulNasarBaqavi
    @AbdulNasarBaqavi 3 หลายเดือนก่อน

    Samsaram masha allah

  • @faisalmanakkadavan
    @faisalmanakkadavan 3 หลายเดือนก่อน +7

    വെള്ളാപ്പള്ളി ആപ്പിലായി 😀😀

  • @ajmals6151
    @ajmals6151 3 หลายเดือนก่อน +1

    വെള്ളാപ്പള്ളി ബിജെപി യെ പ്രീനിപ്പിക്കാൻ മുസ്ലിം പരാമർശം നടത്തുന്നത് ബിജെപി ആണല്ലോ കേന്ദ്രത്തിൽ ഭരണത്തിൽ

  • @shajip.p9474
    @shajip.p9474 3 หลายเดือนก่อน +3

    എല്ലാ മടവൂരും, മടലൂരും നന്നായി മനസിലാക്കിക്കോ ഇനി കേരളത്തിലെ ഈഴവനെപ്പറ്റിച്ചു തിന്നാമെന്നു കരുതേണ്ട 💪അത്താണ് ബിജെപി ക്ക്‌ അവർ വോട്ട് കൊടുത്തത് 👍👍👍ഇനി അത് കൂടും 👌👌👌👌

    • @SHAMEEFAB
      @SHAMEEFAB 3 หลายเดือนก่อน +1

      ഒന്ന് ബി. ജെ. പി വന്ന മതിയായിരുന്നു, ബി. ജെ.പി വന്നാൽ ഒരു ചുക്കും മുസ്‌ലിംകൾക്ക് പ്രശ്നമില്ല, മുസ്ലിം എം.പി മാറും എം.എൽ. എ മാറും കൂടും

    • @shajip.p9474
      @shajip.p9474 3 หลายเดือนก่อน

      @@SHAMEEFABനടക്കില്ല കോയാ 💪💪😂

    • @salmanfarooqi252
      @salmanfarooqi252 3 หลายเดือนก่อน

      WhatsApp app University oru evidence um illathe samsarikelle

    • @saleemmp7097
      @saleemmp7097 3 หลายเดือนก่อน +2

      ഇവിടെ ഇപ്പോൾ ആര് ഭരിച്ചാലും മുസ്ലിങ്ങളുടെ പെരുന്നാളാഘോഷം 2 ൽ നിന്ന് 360 ആവാനും പോണില്ല, ഒന്ന് മാത്രമായി കുറയാനും പോണില്ല.

    • @shahbasiqbal2795
      @shahbasiqbal2795 3 หลายเดือนก่อน

      ഇഇഴവനെ പറ്റിച്ചു തിന്നാനോ 😂😂😂😂😂😂😂😂

  • @swiftswift6456
    @swiftswift6456 3 หลายเดือนก่อน +1

    ഹുസൈൻ മടവൂർ 👍👍👍👍

  • @muhsinmoosamikandy477
    @muhsinmoosamikandy477 3 หลายเดือนก่อน

    👍👍👍

  • @shijumonpkty2795
    @shijumonpkty2795 3 หลายเดือนก่อน +2

    മാന്യത👍

    • @jermyhassan
      @jermyhassan 3 หลายเดือนก่อน

      അതാണ്‌. സംസ്ക്കാരം അത് വീട്ടിൽ നിന്നുള്ളതാണ്

  • @colorguide7047
    @colorguide7047 3 หลายเดือนก่อน

    കള്ള് വെള്ളാപ്പള്ളി ഇത് പറഞ്ഞത് കറക്റ്റ് 👌🏻

  • @hashimsuper8048
    @hashimsuper8048 3 หลายเดือนก่อน +1

    കള്ള്മുതൽ വിദ്യാഭ്യാസം വരെ കുടുംബ സ്വത്താക്കി നടക്കുന്നവൻ

  • @AlbaAbrilAbril
    @AlbaAbrilAbril 3 หลายเดือนก่อน +1

    സാമ്പത്തിക സംവരണം വരട്ടെ അപ്പൊ കാണാം ഇവന്മാരൊക്ക ഒറ്റകെട്ടായി നിൽക്കും അതിനെതിരെ

    • @saleemmp7097
      @saleemmp7097 3 หลายเดือนก่อน

      ആദ്യം കക്കൂസ് ഇല്ലാത്തവന് കക്കൂസ് ഉണ്ടാക്കി കൊടുക്കൂ.

  • @JamalJamal-k8d
    @JamalJamal-k8d 3 หลายเดือนก่อน

    ♥️♥️♥️♥️👍

  • @ummerfarook9154
    @ummerfarook9154 3 หลายเดือนก่อน

    👍👍👍👍

  • @haneefamohammed2819
    @haneefamohammed2819 3 หลายเดือนก่อน

    വിടുവായത്തം പറയുന്ന ഒരാളാണ് വെള്ളാപ്പിള്ളി' മൈക്രോ ഫിനാൻസിൽ കൈ പൊള്ളിയതിൽ പിന്നെ കക്ഷി ഇങ്ങനെയാണ്.

  • @sudheertaaluva9580
    @sudheertaaluva9580 3 หลายเดือนก่อน +1

    മടവൂർ സാഹിബിന്റെ സംസാരം എത്ര വിനയം

  • @ashrafpm3935
    @ashrafpm3935 3 หลายเดือนก่อน

    ഇതൊക്കെയാണ് മാന്യന്മാരുടെ നിലപാട്

  • @usnvpm4788
    @usnvpm4788 3 หลายเดือนก่อน +12

    വെള്ളാപ്പള്ളി നീചൻ..

  • @abdulazeez8765
    @abdulazeez8765 3 หลายเดือนก่อน

    കള്ള് കുടിച് വെളിവില്ലാത്ത അയാൾ പുലമ്പുന്നതിന് വിവരം ഉള്ള ആരെങ്കിലും മറുപടി പറയൂ മോ.

  • @muhammedsha8484
    @muhammedsha8484 3 หลายเดือนก่อน

    പക്വതയുള്ള നല്ല സംസ്കാര സമ്പന്നനായ മനുഷ്യൻ ഇയാൾക്ക് മുമ്പിൽ വെള്ളാപ്പള്ളിയുടെ സ്ഥാനം എവിടെയെന്ന് എല്ലാവർക്കും മനസ്സിലാകും

  • @classicshopfitting
    @classicshopfitting 3 หลายเดือนก่อน +1

    islam makes a Good man

  • @siddeequecpn7419
    @siddeequecpn7419 3 หลายเดือนก่อน

    ഒരു സമുദായത്തിന്റെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി ആരെങ്കിലും എഴുതിക്കൊടുക്കുന്ന വാറോലകൾ പറയാതെ കണക്കുകൾ സഹിതം പുറത്ത് വിടട്ടെ...അപ്പോൾ പൊതുസമൂഹത്തിന് കാര്യങ്ങൾ വ്യക്തമാകുമല്ലോ

  • @yoosufpm8082
    @yoosufpm8082 3 หลายเดือนก่อน

    ഏതാ എന്ത് കണക്ക് വെക്കണം കണക്ക് സത്യസന്ധമായി പറയണം പലപ്രാവശ്യം ഉസ്താദുമാർക്ക് ഗവൺമെന്റ് ശമ്പളം കൊടുത്തിട്ട് പഠിപ്പിക്കുന്നത് എന്ന് പറയുന്നുണ്ട് അതും തെളിയിക്കപ്പെടേണ്ടതാണ്

  • @HussainHussain-gp3ye
    @HussainHussain-gp3ye 3 หลายเดือนก่อน

    ഇത് രാഷ്ട്രീയകളിയാണ് ഇയവ സമുദായത്തെ ഇടത് പക്ചത്തുനിന്നും ബിന്നിപ്പിക്കാനുള്ള ഒരു സൂത്രം പ്രയോഗിച്ചതാണ്

  • @monuvarghese6527
    @monuvarghese6527 3 หลายเดือนก่อน +1

    വെള്ളാപ്പള്ളിയുടെ ഭാഷഅല്പം കടന്നുപോയി.
    മോങ്ങാനിരുന്ന... കഷ്ടം അല്ലാതെന്തു പറയാൻ

  • @sathyakrishnan8113
    @sathyakrishnan8113 3 หลายเดือนก่อน +2

    ഹിന്ദു സമൂഹത്തിന്റെ പരാധീനതകളും പരിഭവങ്ങളും, ഹിന്ദു സമൂഹത്തിലെ ആരെങ്കിലും പറയുമ്പോൾ എന്തിന് ഇത്രമാത്രം അസഹിഷ്ണുത...

    • @ebrahimkoombail1260
      @ebrahimkoombail1260 3 หลายเดือนก่อน +4

      ഹിന്ദുക്കളുടെ അവശത യാണോ വെള്ളാപ്പള്ളി പറഞ്ഞത്. അല്ല മുസ്ലിം പ്രീണനം ആണോ. എന്തായാലും കണക്കു ബോധ്പ്പെടുത്തിയാൽ നല്ലതാണ്

    • @shobanambiar-v4f
      @shobanambiar-v4f 3 หลายเดือนก่อน

      ഈഴവ൯ അവരുടെ കാര്യ൦ പറയട്ടെ .
      ഹിന്ദുവിന്റെ കാര്യ൦ ഈഴവ൯ പറഞ്ഞ് നിലവാര൦ കളയണ്ട.
      ഈ കറുത്ത തൊപ്പിയിട്ട മേത്ത൯ മുസ്ലി൦സിന്റെ കാര്യ൦ നോക്കട്ടെ.

    • @mohammedaboobacker2020
      @mohammedaboobacker2020 3 หลายเดือนก่อน +1

      ഹിന്ദു സമൂഹത്തിന്റെ പരാധീനതകൾ പറയുമ്പോൾ എന്തിനാണ് മുസ്ലിംങ്ങളെ ഒരു കുത്തൽ ??????
      ചൊറിഞ്ഞ് ശീലമുള്ളത് കൊണ്ടല്ലേ ?????

    • @sathyakrishnan8113
      @sathyakrishnan8113 3 หลายเดือนก่อน

      @@shobanambiar-v4f എന്നാല് മടവൂരിന് മുജാഹിദിന്റെ കാര്യം പറഞ്ഞാല് പോരെ...

    • @jermyhassan
      @jermyhassan 3 หลายเดือนก่อน

      ​@@mohammedaboobacker2020ആ കിളവൻ എന്താണ് പറഞ്ഞത്? കണക്കുകൾ ഉണ്ടോ.

  • @vilsonarabian3977
    @vilsonarabian3977 3 หลายเดือนก่อน +1

    VELLA PALLI SAMSKARA SOONYAN

  • @saidalavick1356
    @saidalavick1356 3 หลายเดือนก่อน

    ഇതാണ് മാന്യത ❤️❤️❤️❤️

  • @ramakrishnank.p7136
    @ramakrishnank.p7136 3 หลายเดือนก่อน

    കേരളത്തിൽ സമ സ്ഥമേഖലകളിലും മുസ് ളീം ങ്ങൾ വളരെ മുന്പിലാണ് ആന്ടണി പറഞ്ഞത് പോലെ സംഘടിത ശക്തിയിൽ അനർഹമായത് നേടുന്നു ഇക്കാര്യത്തിൽ സർക്കാർ ഒര് ധവളപത്രം ഇറക്കണം

    • @MP-uj9ue
      @MP-uj9ue 3 หลายเดือนก่อน

      മുസ്ലിംകൾ അധ്വാനിച്ചു സമ്പാദിച്ചതല്ലാതെ എന്തുണ്ട്, എത്ര മന്ത്രിമാർ എത്ര mla, മാർ എത്ര ips ias ഉദ്യോഗസ്ഥർ കണക്കുകൾ പറയൂ

  • @phoenixvideos2
    @phoenixvideos2 3 หลายเดือนก่อน

    കണക്കില്ല
    തട്ടി വിടലിന് ഞാൻ കണക്ക്
    വെക്കാറില്ല 😂 ❤

  • @seethescene
    @seethescene 3 หลายเดือนก่อน

    കണക്ക് പുറത്ത് വിടണം. Love ജിഹാദ് വഴി മതം മാറ്റിയ love marrage കണക്ക് വിടണം...

    • @ummerummerakd7319
      @ummerummerakd7319 3 หลายเดือนก่อน

      അതിന്റെ കണക്ക് കേന്ദ്ര സർക്കാർ തന്നെ പുറത്ത് വിട്ടുണ്ട് കണ്ടിട്ടില്ലേ

  • @shifashiya944
    @shifashiya944 3 หลายเดือนก่อน +1

    കള്ള് വിൽക്കുന്നവന് എന്ത് മാന്യത

  • @doncross2000
    @doncross2000 3 หลายเดือนก่อน +3

    മുസ്ളിം സമുദായത്തിനു മൊത്തമായി റിസർവ്വേഷൻ ആവശ്യമില്ല. തൊഴിൽ പരമായി ജാതിയ വേർതിരിവുണ്ടെന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഒസാൻ , പുസ്സാൻ, തുടങ്ങി മുസ്ളിം സമുദായം സ്വയം ജാതിയമായി താഴെയെന്ന് കരുതുന്നവർക്ക് മാത്രമായി റിസർവ്വേഷൻ പരിമിതപ്പെടുത്തുക. അഭിമാനത്തോട് ജാതി പേര് വാലായി കൊണ്ടു നടക്കുന്ന തങ്ങൾ മാർ, റാവുത്തർമാർ തുടങ്ങിയവർക്ക് റിസർവ്വേഷൻ ആവശ്യമില്ല. ഉദാഹരണത്തിനു ക്രിസ്ത്യൻ വിഭാഗത്തിൽ ഏറ്റവും സഹായം ആവശ്യമുള്ള വിഭാഗമായ ലത്തീനു മാത്രമായി റിസർവ്വേഷൻ പരിമിതപ്പെടുത്തി. ഹിന്ദു സമുദായത്തിലും അങ്ങനെ തന്നെ . അല്ലാതെ ഒരു മതത്തിൽ വിശ്വസിക്കുന്നു എന്ന കാരണത്താൽ മുസളിംഗൾക്ക് മൊത്തമായി 12 ശതമാനം റിസർവ്വേഷൻ കൊടുക്കുന്നത് പാവങ്ങളോടുള്ള വെല്ലു വിളയാണ്.

    • @sadiqph8038
      @sadiqph8038 3 หลายเดือนก่อน

      എന്റെ അഭിപ്രായം മുസ്ലിം സമൂഹം ഞങ്ങൾക്ക് പ്രത്യേക പരിഗണന അഥവ സംവരണം വേണ്ട എന്ന് പറയുന്ന കാലത്ത് മാത്രമാണ് അഭിമാനത്തോടെ ജീവിക്കാൻ കഴീയൂ.

    • @NNN-tw5xl
      @NNN-tw5xl 3 หลายเดือนก่อน

      ഈഴവർക്ക് എത്ര ശതമാനം?

  • @mksajeer113
    @mksajeer113 3 หลายเดือนก่อน

    Bond money is given to vellappally

  • @Usr-i1t
    @Usr-i1t 3 หลายเดือนก่อน

    നമ്മൾക്ക് ആനുകൂല്യം വേണ്ട എന്ന് പറയണം, മുമ്പ് ഹജ്ജിന് പോകുന്നവർക്ക് എയർ ഇന്ത്യാ കൺസഷൻ കൊടുത്തിരുന്നു, അത് മൊത്തം എയർ ഇന്ത്യാ കൊള്ള ചെയ്ത്, അത് നിർത്തിയപ്പോൾ എയർ ഇന്ത്യ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു

  • @aybha6630
    @aybha6630 3 หลายเดือนก่อน +1

    കേരളത്തിലെ മജോറിറ്റി ബിസിനസ്‌ ഇപ്പോൾ ആരുടെ കയ്യിൽ ആണെന്ന് കൂടി കണക്കെടുകാം.

    • @shobanambiar-v4f
      @shobanambiar-v4f 3 หลายเดือนก่อน +2

      കള്ള് കച്ചവടമാണെങ്കിൽ വെള്ളാപ്പള്ളി തന്നെ😀

    • @smk4250
      @smk4250 3 หลายเดือนก่อน +1

      പലിശ കള്ള് വിദേശ മദ്യം ചിട്ടി കമ്പനി സ്കൂൾ കോളേജ് മെഡിക്കൽ കോളേജ്... സമുദായം കായിക്കലാക്കിയ ഭൂമി ഒക്കെ നോക്കണ്ടേ

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 หลายเดือนก่อน

    മടവൂരിന് വെറുതെ ഒന്നും പറയാൻ കഴിയില്ല. അദ്ദേഹം വ്യക്തമായ ആദർശം സ്വീകരിച്ചയാളാണ്. അതിനാൽ അവസരവാദിയോ തീവ്രവാദിയാവാനോ സാധിക്കില്ല. പീഢിത പിന്നോക്കവിഭാഗത്തിന്റെ അതി ശോചനീയ അവസ്ഥയിൽ നിന്ന് കൈപിടിച്ചുയർത്തിയ ; കേരളം ലോകത്തിന് സമ്മാനിച്ച ഒരു മഹാ മനീഷിയുണ്ടായിരുന്നു. ശ്രീ നാരായണഗുരു, " ജാതിഭേതം മതദ്വേശം ഏതുമില്ലാതെ സർ വരും സോദരത്വേനെ വാഴുന്ന സ്ഥാനമിത് "എന്നു വിളംഭരം ചെയ്ത . "ചെത്തരുത് കൊടുക്കരുത് കൂടിക്കരുതെന്നു " പ്രഖ്യാപിച്ച ആ മഹാത്മാവിനെ നിന്ദിക്കുന്ന നേതൃത്വമാണദ്ദേഹത്തിന്റെ പേരിലിന്നുള്ളത്.

  • @retroxlouise4024
    @retroxlouise4024 3 หลายเดือนก่อน +1

    ഭൂരിപക്ഷം വരുന്ന ഹിന്ദു വിവാഹങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുമ്പോൾ ന്യൂനപക്ഷം എന്ന പേരിൽ 30 ശതമാനത്തോളം ഇന്ത്യയിലെ ജനങ്ങൾ സംഘടിതമായി നിൽക്കുന്നു അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യയിലെ യഥാർത്ഥ ന്യൂനപക്ഷം ഹിന്ദുക്കളല്ല ഹിന്ദുക്കളെ പലരീതിയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ചെയ്യേണ്ടത് കാര്യം ചരിത്രപരമായി ഇന്ത്യയിൽ എല്ലാ മതങ്ങളിലും ജാതി ഉണ്ടെന്ന് യാഥാർഥ്യം മനസ്സിലാക്കി എല്ലാ മതങ്ങളിലെ മുന്നോക്ക പിന്നോക്ക വിഭാഗങ്ങളെ തിരിച്ചറിയുന്ന രീതിയിൽ ജാതി സെൻസർ നടപ്പിലാക്കുക ഹിന്ദുക്കൾക്ക് മാത്രമായി ഒരു ജാതി സെൻസസ് ഇവിടെ ആവശ്യമില്ല😊

    • @rixzdot8431
      @rixzdot8431 3 หลายเดือนก่อน +1

      Athu thante kanninte kuzhappamanu Christian,muslim vibagathil jaathi illa, theendal illa.
      Ningalude aacharangal labathinu vendi mattu mathangalude mel adichelpikkaruth!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +2

    വെള്ളാപള്ളി ഏറ്റവും വലിയ അ,ഴിമതി വീരൻ

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo 3 หลายเดือนก่อน

    കേരളത്തിൽ 3 വിഭാഗം ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ

  • @javedmuhammed8610
    @javedmuhammed8610 3 หลายเดือนก่อน

    അതുകൊണ്ടാണെല്ലോ മുസ്ലിം വോട്ട് കോൺഗ്രെസ്സിന് കൺസോളിഡേറ്റ് ചെയ്യപ്പെട്ടത് 😂

  • @abduljaleelkb1540
    @abduljaleelkb1540 3 หลายเดือนก่อน

    നിങ്ങളെക്കാൾ വെള്ളാപ്പള്ളക്ക് മറുപടി പറയാൻ പറ്റിയവൻ PC ജോർജാണ്

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 3 หลายเดือนก่อน

    മുസ്ലിംങ്ങൾക് വാരിക്കോരി വാക്ധാനങ്ങൾ തന്നില്ലേ പിന്നെ പലസ്ദീൻ വിഷയത്തിൽ എത്ര രൂപയുടെ മെഴുകുതിരി കത്തിച്ചു ജാഥ നടത്തിയില്ലേ കൂടാതെ മുസ്ലിംങ്ങൾക് വേണ്ടി ജുഥന്മാരുമായി യുദ്ധം ചെയ്യാമെന്ന് പറഞ്ഞില്ലേ പിന്നെ പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവരെ പിടിച്ച് കേസെടുത്തു അകത്തിട്ടില്ലേ ഇതെല്ലാം മുസ്ലിംങ്ങൾക് നേട്ടമല്ലേ ഒരു ഈഴവവനെപോലും കേസിൽ കുടിക്കിയില്ലല്ലോ അവർക്കു ആവശ്യത്തിന് കള്ളുഷാപ് തുടങ്ങാനും കുടിച്ചു കൂത്താടാനും അവസരം തന്നില്ലേ അപ്പോൾ നേട്ടം മുസ്ലിംങ്ങൾക് അല്ലെ

  • @shobanambiar-v4f
    @shobanambiar-v4f 3 หลายเดือนก่อน +1

    അടിക്കാതെ തന്നെ ഫിറ്റായി നടക്കുന്ന കേരളത്തിലെ ഏക മനുഷ്യനായ കള്ള് കച്ചവടക്കാരനോട് ത൪ക്കിക്കാതിരിക്കുകയാകു൦ നല്ലത്.

  • @gamingwithaslam5593
    @gamingwithaslam5593 3 หลายเดือนก่อน +1

    മിണ്ടിയ ഏത് കോങ്ങാടനും പറയുന്നത് മുസ്ലിം പ്രീണനം എന്ന്. എന്താണ് പ്രീണനം എന്ത് ചെയ്തു എന്നൊന്നും അവർക്ക് അറിയില്ല. പക്ഷേ ഇതൊക്കെ കേട്ട് വിശ്വസിക്കുന്ന കുറച്ച് ആളുകൾ ഉണ്ട്. കേരളത്തിലെ
    പാലക്കാട് അനുസരിച്ച് നിലവിൽ ഓരോ സമുദായം തിരിച്ച് എംഎൽഎമാരുടെയും എംപിമാരുടെയും രാജ്യസഭാംഗങ്ങളുടെയും കണക്കുകൾ പുറത്തുവിടണം.
    കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 3 മുസ്ലിം എംപിമാർ കേരളത്തിൽ നിന്നുണ്ടായപ്പോൾ എത്ര ക്രൈസ്തവ എംപിമാർ ഉണ്ടായി അതുപോലെതന്നെ കൊടിക്കുന്നിൽ സുരേഷ് ഏതു മതക്കാരനാണ് എന്നൊക്കെ പറയട്ടെ. എന്തൊക്കെയാണ് പ്രീണനം എന്ന് എല്ലാവരും പറയണം. അവിഹിതമായി എന്തെങ്കിലും ലിംഗങ്ങൾക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് പിൻവലിക്കണം. തിരിച്ചുപിടിക്കാൻ ഗവൺമെന്റ് തയ്യാറാവണം

  • @RockM-se1tc
    @RockM-se1tc 3 หลายเดือนก่อน

    കേരളത്തിൽ ഇപ്പോൾ ഉള്ള് psc സംവരണം എത്ര 12% അത് ശെരി ആന്നോ

  • @noufals2126
    @noufals2126 3 หลายเดือนก่อน +1

    തതയില്ലാത്ത പ്രസ്താവന ആണ്
    നടേശാന്റെ മെയിൻ ഐറ്റം

  • @rasputin7880
    @rasputin7880 3 หลายเดือนก่อน

    ഓരോ സമുദായങ്ങളുടെയും കഴിഞ്ഞ 50 വർഷത്തെ ജനസംഘ്യ വളർച്ച നിരക്ക് കൂടി സർക്കാർ പ്രസിദ്ധീകരിക്കണം.

    • @sadiqph8038
      @sadiqph8038 3 หลายเดือนก่อน +1

      എന്നിട്ട് മക്കളെ ഉണ്ടാക്കാൻ കഴിയാത്ത കാര്യം കൂടി നാട്ടൂകാരെ അറീക്കാനാണോ.

    • @jermyhassan
      @jermyhassan 3 หลายเดือนก่อน

      ​@@sadiqph8038😂

    • @jermyhassan
      @jermyhassan 3 หลายเดือนก่อน

      അതിനും മുസ്ലിംകൾ സമാധാനം പറയേണ്ടി വരും

  • @abdulrahimrahim5703
    @abdulrahimrahim5703 3 หลายเดือนก่อน

    എന്തൊരു പക്വതയുള്ള സംസാരം വെള്ളാപ്പള്ളിക്ക് ഇങ്ങനെസംസാരിക്കുവാൻ കഴിയുമോ

  • @Rafeeqponnani
    @Rafeeqponnani 3 หลายเดือนก่อน +1

    മുതലാളിയുടെ അടുത്ത് കണക്ക് ചോദിക്കരുത്.. രേഖ യുണ്ട്.. ശങ്കരാടി കാണിച്ച രേഖ 🤣🤣🤣🤣

  • @bharatmatha1877
    @bharatmatha1877 3 หลายเดือนก่อน +1

    Endayalum....cpim kure interest kanikunnu....come up with documents & figures...

  • @ppnbarath1631
    @ppnbarath1631 3 หลายเดือนก่อน

    വെള്ളാപ്പള്ളിക്കറിയാം എവിടെ കുഴിക്കണമെന്ന് !

  • @nvnv2972
    @nvnv2972 3 หลายเดือนก่อน

    വ്യക്തികളും, കുടുംബവും ആയി കാണണം. ജാതിയും മതവും ആയി കാണരുത്.

  • @KoroMan-n6e
    @KoroMan-n6e 3 หลายเดือนก่อน +1

    വെള്ളാപ്പള്ളി =പെരുച്ചാഴി