വെള്ളാപ്പള്ളിയുടെ പ്രസതാവനയിൽ പ്രതിഷേധം; ഡോ ഹുസൈൻ മടവൂർ രാജിവച്ചു| Hussain Madavoor| Vellapally

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • നവോസ്ഥാന സംരക്ഷണ സമിതിയിൽ പൊട്ടിത്തെറി.
    സമിതി വൈസ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സ്ഥാനം രാജി വെച്ചു. മുസ്‌ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവയിൽ പ്രതിഷേധിച്ചാണ് നടപടി. ഇടത്പക്ഷ സർക്കാർ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നും അത് കൊണ്ടാണ് ഈഴവസമുദായം ഇടപക്ഷത്തെ കൈയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്. അതിനാൽ അദ്ദേഹം പ്രസ്തുത പ്രസ്താവന പിൻവലിക്കണമെന്നുമാണ് ഹുസൈൻ മടവൂരിന്റെ ആവശ്യം
    #Hussainmadavoor #vellappallynatesan #loksabhaelectionresult2024 #sobhasurendran #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 166

  • @Ginsonthekkel
    @Ginsonthekkel 3 หลายเดือนก่อน +30

    ഇത് കുറെ കാലമായി ക്രിസ്ത്യൻ സമുദായം പറയുന്നതാണ്... ലോകം മുഴുവൻ മുസ്ലിം പ്രീണനം ആണ്...

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 หลายเดือนก่อน +61

    നവോത്ഥാനം എന്ന് പറയാൻ മുസ്ലിം ആണുങ്ങൾക്ക് എന്തു അവകാശം

    • @shameelpv5712
      @shameelpv5712 3 หลายเดือนก่อน +4

      നവോത്ഥാനത്തിലൂടെയാണ് പണ്ട് ഹിന്ദുവായിരുന്ന ഞാൻ ഇന്ന് മുസ്ലിമായി ജീവിക്കുന്നത്.
      തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ബാക്കി ഞാൻ പറയണോ..........

    • @os-vp1hv
      @os-vp1hv 3 หลายเดือนก่อน +1

      ​@@shameelpv5712100%

    • @shafeekshafeek6968
      @shafeekshafeek6968 3 หลายเดือนก่อน

      😂ഹോ ഈ ഹിന്ദു നവോഥാന നായകൻ ശബരി മല വിഷയം എക്കെ അങ്ങ് മറന്നോ

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 หลายเดือนก่อน +3

      Shia sunni,balochi,Pak punjabi mohajir,kabayali pashtoon,ahmadiya,arab,kurd,osaan,uygir,majhabi,vahabi,deeni,mohajir malabari mohajir bihari,mohajir bengali,jinnah uppuppa yude pavitra sthanathe kanakkaanithu,keralathil ninnu jinnah uppuppa yude pavitra Raajyam swapnam kandu angottekku poya malabarikalude ippozhathe Avastha enthanennu chinthichu nokku,ningal onnu ivide sukhamaayum santhoshamaayum jeevikkunnathu sanathana samskaarakkaar edutha Navodhaanathinteyum Audaaryathinteyum nanmayudeyum phalamaayaanennorkkuka,ketto matam maattakkaraa

    • @os-vp1hv
      @os-vp1hv 3 หลายเดือนก่อน

      @@VinodKumar-wm8cc yes yes more than 50 countries and more than 30 millions sq. Km. Not just 30000 sq km. Fool

  • @sathyakrishnan8113
    @sathyakrishnan8113 3 หลายเดือนก่อน +32

    ഹിന്ദു സമൂഹത്തിന്റെ പരാധീനതകളും പരാതികളും; SNDP അദ്ധ്യക്ഷൻ എന്ന നിലയ്ക്ക് വെള്ളാപ്പള്ളി സംസാരിക്കുന്നതിൽ ഇദ്ദേഹത്തിന് എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുത.... ഹിന്ദു സമൂഹം എല്ലാം മിണ്ടാതെയിരുന്നു സഹിച്ചു കൊള്ളണമെന്ന് ആണോ ഇദ്ദേഹം കരുതുന്നത്....

  • @Ytube33
    @Ytube33 3 หลายเดือนก่อน +53

    ആരും പേടിക്കണ്ട സാകിർ നായ്ക് ആ സ്ഥാനം ഏറ്റെടുക്കാൻ റെഡി ആയിട്ടുണ്ട്..അൽ ഖേരളം ഡാ 💪🏽💪🏽💪🏽

  • @poll7145
    @poll7145 3 หลายเดือนก่อน +44

    ഇനി രാജിയല്ലാതെ വേറേ എന്തു ചെയ്യാൻ. സത്യം ആരും വിളിച്ചു പറയരുത് എന്നാണോ?

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 3 หลายเดือนก่อน +15

    വെള്ളാപ്പള്ളി ശരി. മേത്തൻ വർഗീയ വാദി ആണ്

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 3 หลายเดือนก่อน +14

    കേരളം ഹുസൈൻ മടവൂരിന്റെ തറവാട്ടു സ്വത്ത്‌ ആണോ ബിജെപി കേരളത്തിൽ ജയിക്കാതിരിക്കാൻ

    • @Mn-pj2iy
      @Mn-pj2iy 3 หลายเดือนก่อน

      താങ്കൾക്ക് തെറ്റി..ശ്രി ഹുസ്സൈൻ മടവൂർ ആണ് news hour debate ൽ ഒരിക്കൽ പരസ്യമായി പറഞ്ഞത് ..' ഭൂരിപക്ഷമായ ഹിന്ദു സഹോദരങ്ങൾ തന്നെ ഭരിച്ചോട്ടെ .മുസ്ലീങ്ങളായ ഞങ്ങളെ അണച്ച് പിടിച്ചാൽ മതി .'..എന്ന്.. അണച്ച് പിടിക്കുക എന്ന് പറഞ്ഞാൽ വൈരാഗ്യ ബുദ്ധിയോടെ പെരുമാറരുത് എന്ന് മാത്രമാണ് അർത്ഥമാക്കിയത്..ഭൂരിപക്ഷം മുസ്ലിങ്ങളും അത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ...അത് കൊണ്ട് അദ്ദേഹത്തിനെ പരിഹസിക്കുന്നത് കഷ്ടമാണ്.

    • @shoukathalivp8822
      @shoukathalivp8822 3 หลายเดือนก่อน

      അല്ല നിൻ്റെ അടുപ്പാണ്. വർഗ്ഗീയ കോമരമെ, നിന്നെ പോലുള്ള വിഷം ഇലയുക തന്നെ ചെയ്യും.

  • @vinodpp4022
    @vinodpp4022 3 หลายเดือนก่อน +70

    വെള്ളപ്പള്ളി പറഞ്ഞത് 10000 % ശരി.

    • @MUVATTUPUZHAKKAARANSAQAFIMEDIA
      @MUVATTUPUZHAKKAARANSAQAFIMEDIA 3 หลายเดือนก่อน

      വെള്ളാപ്പള്ളി പറഞ്ഞത് 10000000000% തെറ്റ്...

  • @alexsamuel4876
    @alexsamuel4876 3 หลายเดือนก่อน +17

    മുസ്ലിം വർഗീയതക്ക് എന്ത് നവോഥാനം

  • @anandank5880
    @anandank5880 3 หลายเดือนก่อน +57

    വെള്ളാപ്പള്ളി ഇപ്പോഴെങ്കിലും ഒരു സത്യം പറഞ്ഞു.
    എലെക്ഷൻ മുന്നേ പറഞ്ഞിരുന്നെങ്കിൽ.

    • @AskarAli-n4d
      @AskarAli-n4d 3 หลายเดือนก่อน

      ശെരി ഗോമൂത്രം 🤪

    • @VishnuredIndian
      @VishnuredIndian 3 หลายเดือนก่อน

      ശെരി അറബിമൂത്രം 😂😂🤣🤣

    • @MohananMohanan-tt5wf
      @MohananMohanan-tt5wf 3 หลายเดือนก่อน +1

      വെള്ളാപ്പള്ളി ഏതു പാർട്ടി ജയിക്കുന്നുവോ അവരുടെ കൂടെ കൂടും

  • @anandank5880
    @anandank5880 3 หลายเดือนก่อน +43

    ഈ ഹുസൈൻ മടവൂർ എന്നാൾ മതേതരനാണോ 🤔

  • @baijuthankappan9748
    @baijuthankappan9748 3 หลายเดือนก่อน +7

    മുസ്ലിം ചരിത്രത്തിൽ എന്ത് മത്തേത്വം? എന്ത് ജനാതിപത്യം? പണ്ഡിതനല്ലേ ഒന്നു പറയുമോ?

  • @rajeshp5200
    @rajeshp5200 3 หลายเดือนก่อน +8

    പർദ്ദയിട്ട നവോത്ഥാനം....😢 പിന്നെ എല്ലാവർക്കും പ്രതിഷേധമുണ്ടെന്ന് പറയുന്നു ഹിന്ദു വിഭാഗങ്ങൾ, ക്രൈസ്തവർ അവർക്ക് പ്രതിഷേധമുണ്ടോ?

  • @Saaarish
    @Saaarish 3 หลายเดือนก่อน +12

    സത്യം പറഞ്ഞ പ്രസ്താവന പിൻവലിക്കണമത്രേ

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 3 หลายเดือนก่อน +6

    വെള്ളാപ്പള്ളി ഒരു സത്യം പറഞ്ഞു

  • @GopuRevathi-s5g
    @GopuRevathi-s5g 3 หลายเดือนก่อน +11

    വർഗ്ഗീയ ഫാസിറ്റ് അതിൻ്റെ അർത്ഥം ഒന്നുപറഞ്ഞു തരണേ മതേതരകാരേ

    • @rajendrankannath8809
      @rajendrankannath8809 3 หลายเดือนก่อน +3

      ഹുസൈൻ മടവൂർ

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 หลายเดือนก่อน

      Pakal matetaran Raathri kundirikkam kachavadam,😂😂😂😂😂Raajyathe vettimurichu kondupoyittu veendum ividekkidannu vargeeya facist ennu oriyidunnu😡😡😡😡😡😡

    • @livewithapurpose5651
      @livewithapurpose5651 3 หลายเดือนก่อน +1

      Sanghis

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 หลายเดือนก่อน +2

      Pakal matetaran Raathri kundirikkam kachavadam,Maanaayum,mayilaayum, pookkaleyum puzhakaleyum snehikkunnavanaayum aduthukoodum Jaagratha 🧐🧐🧐🧐🧐

  • @VimalKumar-om8dt
    @VimalKumar-om8dt 3 หลายเดือนก่อน +18

    ഒരു പ്രസ്താവന കൂടി ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറി. ഇത് ഒരു സമ്മർദ്ദ തന്ത്രം ആണ്. കേരളം വല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറി.

    • @Saaarish
      @Saaarish 3 หลายเดือนก่อน +4

      ഒരുതരംഭീഷണിയാണ്

  • @syamalaprasad
    @syamalaprasad 3 หลายเดือนก่อน +17

    What vellapally said is correct.Madavoor secularisam?

  • @kunchithangal7939
    @kunchithangal7939 3 หลายเดือนก่อน +5

    മദ്രസ ഒസ്താദ മാർക്കും ചൻബ്ബളം കൊടുക്കുന്നതും ഗവർമെന്റ് 😃ചങ്കിഫലിതം ങ്ങൾ 🤣

  • @Rajeevan-tj3et
    @Rajeevan-tj3et 3 หลายเดือนก่อน +25

    പിണറായിക്ക് തൊപ്പിക്കാരെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. അവസാനം ഉത്തരത്തിലുള്ളത്
    കിട്ടിയുമില്ല, കക്ഷത്തിലുള്ളത് പോകുകേം ചെയ്തു. സഖാക്കൾ മാറിചിന്തിക്കാൻ സമയമായി.

    • @shoukathalivp8822
      @shoukathalivp8822 3 หลายเดือนก่อน

      ശരി നമ്മുക്ക് മുദു ഹിന്ദുത്വത്തിലേക്ക് മടങ്ങാം

    • @rajendrankannath8809
      @rajendrankannath8809 3 หลายเดือนก่อน +1

      കുന്തിരിക്കം വാങ്ങിവച്ചോ

    • @venuc2008
      @venuc2008 3 หลายเดือนก่อน +1

      അയാള്‍ക്ക് അതിന്‌ മാത്രമേ കഴിയൂ.

    • @CommmonMan-vd8hf
      @CommmonMan-vd8hf 3 หลายเดือนก่อน +1

      ഇനി കോപ്പ് വോട്ട് ചെയ്യും

    • @CommmonMan-vd8hf
      @CommmonMan-vd8hf 3 หลายเดือนก่อน

      ​@@shoukathalivp8822മതേതറ വന്നല്ലോ

  • @Dwatch11
    @Dwatch11 3 หลายเดือนก่อน +12

    പരമ സത്യം

  • @farooquefarooque4034
    @farooquefarooque4034 3 หลายเดือนก่อน +6

    മുസ്ലിം പ്രീണനം കൊണ്ട് മാത്രമല്ല ഇടതുപക്ഷം തോറ്റത് ഭരണത്തിന്റെ പോരായ്മയും കാരണ ഭൂതന്റെ അഹങ്കാരവും ആണ് വെള്ളാപ്പള്ളി പറഞ്ഞപോലെ വ്യാഖ്യാനിച്ചാൽ യഥാർത്ഥ കാരണം ചർച്ച ചെയ്യാതെ പോകും

    • @CommmonMan-vd8hf
      @CommmonMan-vd8hf 3 หลายเดือนก่อน +1

      അതും ഉണ്ട് സുഹൃത്തേ.... പക്ഷെ പൊട്ടൻ pv കൂട്ടർക്കും അറിയില്ലല്ലോ... ഞമ്മക്ക് മതം കഴിഞ്ഞേ എന്തു ഉള്ളുന്.... അപ്പനും അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും രാജ്യവും 😁

  • @agb2437
    @agb2437 3 หลายเดือนก่อน +8

    Correct aanu ...not only ezhava all hindus

  • @anujoseph9229
    @anujoseph9229 3 หลายเดือนก่อน +6

    ഒരൂ പ്രസ്താവന പറയാൻ മുട്ടിടിക്കണോ

  • @drprabhurajanbargavan
    @drprabhurajanbargavan 3 หลายเดือนก่อน +7

    WHAT VELLAPPALI TOLD IS CORRECT , HUSSAIN CAN DO AS HE WISH . HOW CAN HUSSAIN CAN BE SECULAR

  • @abdullatheef4726
    @abdullatheef4726 3 หลายเดือนก่อน +3

    മുസ്‌ങ്ങൾക് എന്താണ് കൊടുത്തതെന്ന് ഇയാൾ വ്യക്തമാക്കണം. വായിൽ വരുന്ന തെമ്മാടിത്തരങ്ങൾ പുലമ്പാതെ എന്താണ് മുസ്‌ങ്ങൾക് ഇടതുപക്ഷം കൊടുത്തത് എന്ന് വ്യക്തമാക്കുക.

    • @shajishaji.m9328
      @shajishaji.m9328 3 หลายเดือนก่อน

      Onnum😂kodukkanda😂 Hamas polulla theevravatha sangadanakale anukoolich mathethara partiyaya congrasine polum vote rastreeyathine vendi sammardhathilakki hamasinoppam nirthan kanicha miidukk😂😂😂😮😮😮😢😢😢

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 3 หลายเดือนก่อน +2

      🇮🇳80_20 + MUKRI PENSIONS HOUSING LOANS SPECIAL EDUCATION BENEFITS FOR MUSLIM GIRLS AND MORE MORE🇮🇳JAY INDIA🇮🇳

  • @Raveendran-gx9nz
    @Raveendran-gx9nz 3 หลายเดือนก่อน +8

    VELLAPALLY CORRECT

  • @SureshKumar-ln9fz
    @SureshKumar-ln9fz 3 หลายเดือนก่อน +7

    Sathyamanallo

  • @rajendrankannath8809
    @rajendrankannath8809 3 หลายเดือนก่อน +2

    വെറുതെയല്ല sndp,ഹിന്ദുത്വ ത്തിനും,ശബരിമല ക്കും,എതിരേ നിന്നിരുന്നത്,ഇനി,ശരിയായികൊള്ളും,

  • @Blackcats007
    @Blackcats007 3 หลายเดือนก่อน +4

    വേറെ ബോർഡ് ചെയർമാൻ സ്ഥാനം റെഡിയായി കാണും😊

  • @lintochacko9007
    @lintochacko9007 3 หลายเดือนก่อน +4

    വളരെ സന്തോഷം

  • @avaneesh-h1i
    @avaneesh-h1i 3 หลายเดือนก่อน +3

    ജയ് ബിജെപി 🧡 കേരളത്തിൽ നിന് ഓടിക്കും മുസ്ലിം 😂

  • @aniltom8635
    @aniltom8635 3 หลายเดือนก่อน +2

    Navothanathinu pattiya party. Vellappally said the truth😊

  • @Nobodysland367
    @Nobodysland367 3 หลายเดือนก่อน +1

    മുസ്ലിം nu full reservation മറ്റ് മത വിശ്വാസികള്‍ onnum ellae

  • @rvr447
    @rvr447 3 หลายเดือนก่อน +17

    സ്വന്തം കാര്യം സിന്താബാദ് ഇതാണ് വെള്ളാപ്പള്ളി. ഇപ്പോൾ സത്യമാണ് പറയുന്നത് എങ്കിലും ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല ഈ പ്പുള്ളിയെ.

  • @ajayakumar2025
    @ajayakumar2025 3 หลายเดือนก่อน +4

    അര്ചർച്ച ചെയ്യുന്നു ഒന്നും ഒരു പ്രശ്നമല്ല

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 หลายเดือนก่อน +11

    മുസ്ലിം എന്ന് പറഞാൽ മതേതരം ആകുമോ കോയാ

    • @moosam9008
      @moosam9008 3 หลายเดือนก่อน

      ഗോവിന്ദാ.. നിന്റെ ജാതിയും മറ്റേ ജാതിയും വേറെ വേറെ കണകൽ

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 หลายเดือนก่อน

      Shia,sunni,Baloch,kabayali,ahmadiya,osaan,kurd,majhabi,vahabi,pashtoon,mohajir,punjabi,deeni,ithukoodathe matrimonial parasyam nokkiyal mathi ethra upajaathikal undennu😂😂😂😂😂😂

  • @sweetwisdom7708
    @sweetwisdom7708 3 หลายเดือนก่อน +4

    Madavur ini palliyil navodhanam indakuka.... 😊

  • @VinodKumar-wm8cc
    @VinodKumar-wm8cc 3 หลายเดือนก่อน +1

    Raajyathe vettimurichu kondupoya jinnah shishyan

  • @evjohnson9341
    @evjohnson9341 3 หลายเดือนก่อน +4

    Jai,,BJP

  • @ajaypoonthottam
    @ajaypoonthottam 3 หลายเดือนก่อน +2

    Streekal khoshayatra vilak erpeduthiya muslim navodhana chinta madavooribe vedanipicho?

  • @Vijaykumarclassiccruise
    @Vijaykumarclassiccruise 3 หลายเดือนก่อน +1

    ഇത് നവോത്ഥാനംഎല്ലാ. ഉടയിപ്

  • @chandrababu9412
    @chandrababu9412 3 หลายเดือนก่อน +1

    വെള്ളാപ്പള്ളി സത്യം പറയില്ല

  • @raxinmoon631
    @raxinmoon631 3 หลายเดือนก่อน

    വാസ്തവത്തിൽ ഉസ്സൈൻ മടവൂർ തീവ്ര വാദിയായി അഭിനയിക്കുക യാണ്‌ ഇസ്ലാമിലെ യുക്തിവാദി?... അഭിനയം തുടങ്ങിയിട്ട് ചില വർഷങ്ങൾ മാത്രം...

  • @sreedevisree5232
    @sreedevisree5232 3 หลายเดือนก่อน +3

    Nallakaryam

  • @CommmonMan-vd8hf
    @CommmonMan-vd8hf 3 หลายเดือนก่อน

    മതം പറഞ്ഞു ലോകം മൊത്തം താറുമാറാക്കി... ഇനി അവന്റെ ഉപദേശം....

  • @josepd8426
    @josepd8426 3 หลายเดือนก่อน

    ഇവരുടെയും ldf ന്റെയും വിചാരം മതേതരം എന്ന് പറഞ്ഞാൽ മുസ്ലിം പ്രീണനം എന്നാണ്...

  • @imraniqbal7447
    @imraniqbal7447 3 หลายเดือนก่อน

    പെണ്ണുങ്ങള്‍ വോട്ടു ചെയ്ത് കഴിഞ്ഞു ഇനി പോയി പെറണം അതാണ്‌ ഞമ്മന്റെ പുറോഗതി😂😂😊😊

  • @prabhasannairb2535
    @prabhasannairb2535 3 หลายเดือนก่อน

    ജനാധിപത്യ മതേതരത്തിൽ ഹിന്ദു ക്കളില്ല. ഒരു ചർച്ചയും ഇല്ല. മേത്തന്റെ പ്രീണനം മാത്രമാണ് CPM ന്റെയും കോൺഗ്രസിന്റെയും ലക്ഷ്യം. മുസ്ലിം ശക്തികൾ വർഗീയ ശക്തികൾ.

  • @keralap569
    @keralap569 3 หลายเดือนก่อน

    ന്യൂന പക്ഷം എന്നാൽ എപ്പോളാണ് മാപ്പിള ആയത്.... ശബ്ദ താരാ വലി തിരുത്തുക

  • @jubairk5110
    @jubairk5110 3 หลายเดือนก่อน +6

    ഹുസൈൻ മടവൂർ പറഞ്ഞത് ശരിയാണു. LDF ഒരു മുസ്ലിം പ്രീണനവും നടത്തിയിട്ടില്ല. LDF ൻ്റെ പല നയങ്ങളും തീരുമാനങ്ങളും മുസ്ലിം സമൂഹത്തിനു വേദനയുണ്ടാക്കുന്നതായിരുന്നു.
    PSC യിലെ മുസ്ലിം സവരണത്തിലെ 2% ഭിന്നശേഷി വിഭാഗത്തിനു മാറ്റാനും, 1% ആശ്രിത നിയമനത്തിനു മാറ്റാനും തീരുമാനിച്ചതും, പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി സമരം നയിച്ചവർക്കെതിരെ കേസെടുത്തതും, വഖഫ് ബോർഡ് നിയമനം psc ക്കു വിടാൻ ശ്രമം നടത്തിയതും, കാസർകോട്ടെ ഒരു മൗലവിയുടെ കൊലപാതകരെ വെറുതെ വിട്ടതിലുള്ള വീഴ്ച്ചയും, പോലീസിൻ്റെ വിവേചനപരമായ പല ഇടപെടലുകളും ഇതെല്ലാം LDF സർക്കാർ കാണിച്ചതാണു.എന്നിട്ടാണോ മുസ്ലിമിനെ പ്രീണിപ്പിച്ചു എന്ന് പറയുന്നത്?

  • @mohammadkuttynanath889
    @mohammadkuttynanath889 3 หลายเดือนก่อน

    അത് പ്റശ്നാക്കണ്ടാ ന്ന്. അയാള് ദമ്മാജ് ക്ക് പോകുകയാണ്. ആട് മേക്കാൻ. ഇനി ഈ ജാതി ചൽപ്യാളെ ഒരു പണി ഏൽപിക്കരുത്.

  • @sreedevisree5232
    @sreedevisree5232 3 หลายเดือนก่อน +1

    Arum sathyam parayaruth

  • @Sd-ih5ql
    @Sd-ih5ql 3 หลายเดือนก่อน

    Vellappally paranjathu pachayaya sathyam,sathyam parayumpol chilarkku choriyum athraye ullu,love jihad undennulla sathyam oru vaidikan paranjappozhum ithayirunnu avastha

  • @rajeshp5510
    @rajeshp5510 3 หลายเดือนก่อน

    വളരെ നന്നായി. കേരള ജനത നിങ്ങളോട് കടപ്പെട്ടിരിക്കും 🙏🤣

  • @jibujohn786d
    @jibujohn786d 3 หลายเดือนก่อน +2

    അള്ളാഹുവിൻ്റെ സമുദായത്തെ സഹായിക്കാൻ മറ്റു സമുദായങ്ങൾ മത്സരിക്കും. അത് അള്ളാഹുവിൻ്റെ നിശ്ചയ പ്രകാരമാണ് അസൂയപ്പെട്ടിട്ട് കാര്യമില്ല

  • @NisamKallara
    @NisamKallara 3 หลายเดือนก่อน +1

    വെള്ളാപ്പള്ളി പലതും പറഞ്ഞു നടക്കട്ടെ അദ്ദേഹം അങ്ങനെ തന്നെ

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te 3 หลายเดือนก่อน

    Nateshan satthya pareyumbol samadana varga teevuravathigalkk kuru pottitindangill Aa vargattinde manass yetthra maathra kalushitamenn ariya

  • @praveenindia1935
    @praveenindia1935 3 หลายเดือนก่อน

    ഹുസൈൻ മടവൂർ ആണോ മതേതരൻ🤣🤣🤣🤣.

  • @christaphinpaul
    @christaphinpaul 3 หลายเดือนก่อน

    200 percentaje sathyam aanu pranjathu ok

  • @rajeevpu4076
    @rajeevpu4076 3 หลายเดือนก่อน +1

    ഇതാ ആരാ 😂😂😂😂

  • @LaijuramachandranAnchutharayil
    @LaijuramachandranAnchutharayil 3 หลายเดือนก่อน

    Aagasham idinju veezhum

  • @anandhuskurup
    @anandhuskurup 3 หลายเดือนก่อน +1

    😂😂😂😂

  • @shihabpkd1276
    @shihabpkd1276 3 หลายเดือนก่อน

    പ്രീണനം എന്താണ് എന്ന് പറയൂ. അത് എന്താ പറയാത്തത്.

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 3 หลายเดือนก่อน

    വർഗീയ വാതി വെള്ളാപ്പള്ളി

  • @sajeev8400
    @sajeev8400 3 หลายเดือนก่อน

    Koppile navodhanam

  • @christaphinpaul
    @christaphinpaul 3 หลายเดือนก่อน

    Very very good goooooood anu avante raji

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 3 หลายเดือนก่อน +1

    Poda. Who cares you?

  • @Nobodysland367
    @Nobodysland367 3 หลายเดือนก่อน +1

    No doubt

  • @Brainwashed_Human
    @Brainwashed_Human 3 หลายเดือนก่อน

    സന്തോഷം

  • @JyothiBaabu
    @JyothiBaabu 3 หลายเดือนก่อน +1

    🦄Gud🦄

  • @kunnarath
    @kunnarath 3 หลายเดือนก่อน

    Tactical withdrawal out of fear of hardcore Islamist...

  • @kmla123
    @kmla123 3 หลายเดือนก่อน +1

    ചേന പോയി ഇനി ചേനതണ്ടൻ വരും. തീഹാർ ജയിലിൽ നിന്ന് റൗഫിനെ കൊണ്ടു വരണം

  • @sathiyaseelank1427
    @sathiyaseelank1427 3 หลายเดือนก่อน

    Podea Paratta Chettea madavoor

  • @ffhcgnnnhonob
    @ffhcgnnnhonob 3 หลายเดือนก่อน

    Erangi podea😊

  • @livewithapurpose5651
    @livewithapurpose5651 3 หลายเดือนก่อน

    Islam ❤❤❤❤
    The fastest growing religion❤❤❤❤❤❤

  • @anilak471
    @anilak471 3 หลายเดือนก่อน

    😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂

  • @sweetwisdom7708
    @sweetwisdom7708 3 หลายเดือนก่อน

    Malapuarthu league kar streeku agosham velakiyadhu ariyoo avoo navodhana nethavinu...

  • @user-ge2rx9og6y
    @user-ge2rx9og6y 3 หลายเดือนก่อน

    vellapaliiyudey andiyanu nedunnathu asangi poye paninokatey

  • @sindhuhari7187
    @sindhuhari7187 3 หลายเดือนก่อน

    80 , 20 ratioyil mathetharam illallo😢

  • @nonameno-b8j
    @nonameno-b8j 3 หลายเดือนก่อน

    മുറികൾ ഒറ്റക്കെട്ട്😂

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 3 หลายเดือนก่อน

    Let him go 😂

  • @sh21600
    @sh21600 3 หลายเดือนก่อน

    PV navodana commit

  • @haneefa8732
    @haneefa8732 3 หลายเดือนก่อน

    Achan bjp makan bjd bjp

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 3 หลายเดือนก่อน

    😀😀😀😀😀😀😀

  • @babuk4434
    @babuk4434 3 หลายเดือนก่อน +1

    വെള്ള. പുള്ളി പറഞ്ഞതിൽ എന്താ തെറ്റ്. താനൊക്കെ പോയാൽ തന്നെ 0 K ആയി

  • @ShajiKumar-q5i
    @ShajiKumar-q5i 3 หลายเดือนก่อน +1

    വെളളാപ്പളളി. പറയു.പെലെയെ. കേക്ക് ൽ.ഇവിടെ.ഈയവർ.വെളളാപ്പളളി. ചെലവ്ൽ.കഴിനവ.ആണ്. ഞാൻ. ഈയവൽ.ആണ്. ഗുരു.ഒരേ.ജതി.ഒരേ.മതം. ഒരേ.ദൈവം. എന്ന്. ആണ്. പറഞ്ഞത്.. അല്ലേ. പാർട്ടിയുടെ. ചെയ്യുൽ.പറഞ്ഞ.ഇല്ല. വെളളാപ്പളളി. വേണം. പേരുൻ.കേസ്. കെടുത്ത്

  • @yasarpp9548
    @yasarpp9548 3 หลายเดือนก่อน

    വെള്ളാപം പറഞ്ഞത് പച്ച വർഗീയ നുണ പ്രസ്താവന പിൻവലിക്കണം

  • @VinoodS-o5g
    @VinoodS-o5g 3 หลายเดือนก่อน

    വെള്ളാപ്പള്ളി പറഞ്ഞത് പരമസത്യം കോയയോട് പോയി പണിനോക്കാൻ പറ.

  • @BharathRAW
    @BharathRAW 3 หลายเดือนก่อน

    എല്ലാവർക്കും പ്രധിഷേധം ഇല്ല തൊപ്പി വെച്ച മനുഷ്യ 😁

  • @geteducated9123
    @geteducated9123 3 หลายเดือนก่อน

    Pakaram jifri aakum

  • @manilalp2610
    @manilalp2610 3 หลายเดือนก่อน

    ഇയാൾ മതേതരനാണോ....?

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 หลายเดือนก่อน

      Matadistanathil Raajyathe vettimurichu kondupoya jinnah yude league kunju,aduthu veendum vibhajikkaanulla shramathil pakal matetaranum Raathri ivanmaarkku kundirikkam kachavadavumaanu,janthu matetaranmaar sookshikkuka,Maanaayum mayilaayum pookkaleyum puzhakaleyum snehikkunnavanaayum aduthukoodum Jaagratha🧐🧐🧐🧐🧐🧐