ഞാൻ മനുവിനെ തള്ളിയിട്ടു കൊന്നെന്നാണ് പറയുന്നത് | Jebin | Manujebin

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1K

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 5 หลายเดือนก่อน +779

    ആ കുട്ടിയെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നെ മനുഷ്യന്മാരെ. അത് എങ്ങനെയെങ്കിലും ജീവിച്ചുപൊയ്കോട്ടെ. അവൻ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ. ഈശ്വരാ ആ കുട്ടിക്ക് നല്ല ജീവിതം കൊടുക്കണേ. 🙏🙏🙏

    • @murshiyashabeer9595
      @murshiyashabeer9595 5 หลายเดือนก่อน +7

      👍

    • @sspp2000
      @sspp2000 5 หลายเดือนก่อน +13

      നെഞ്ച് പൊട്ടുന്നു ആ കണ്ണീർ കണ്ടിട്ട് 😢😢😢😢

    • @GamingWithCarloYt
      @GamingWithCarloYt 5 หลายเดือนก่อน +4

      Chila maranangal bhoomika kunam cheyyum

    • @SyamPraasad
      @SyamPraasad 4 หลายเดือนก่อน +2

      Mona.niñackuvandi.dayvam.kannuthurackunna.orusamayam.varum.samadhanapped.ythe.yallameeswaranischayam.chirickunnavarkkum.orusamayam.varum.athe.oortholuvin.

    • @GamingWithCarloYt
      @GamingWithCarloYt 4 หลายเดือนก่อน +1

      @@SyamPraasad ayin

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 5 หลายเดือนก่อน +820

    🎉മോനെ നീ വിചാരിക്കുന്ന പോലെ ലോകം മുഴുവൻ നിന്നെ വെറുക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യില്ല. എന്നെപ്പോലെ നിന്നെ സ്നേഹിക്കാനും മനസിലാക്കാനും അംഗീകരിക്കാനും ഒരുപാട് ആളുകൾ ഈ ലോകത്തുന്നുണ്ട്. മോനെ നീ ആത്മവിശ്വാസം കൈ വിടാതെ ദൈവത്തിൽ ആശ്രയിക്കുക. ദൈവം നമ്മെ ഒരിക്കലും കൈവിടില്ല.

    • @زمزمعماني
      @زمزمعماني 5 หลายเดือนก่อน +8

      Eppomanassilayo.veed.vitt.eragiyal..yaaal.egana.undayal.egana..erekkum.eni.manassilgsn.nook😂😂😂😂

    • @rahulkbiju5061
      @rahulkbiju5061 5 หลายเดือนก่อน +5

      God വെറും മിഥ്യ

    • @thomaspj1247
      @thomaspj1247 5 หลายเดือนก่อน +3

      നിങ്ങൾക്ക് ഉളുപ്പുണ്ടോ പെണ്ണുമ്പുള്ളെ

    • @ashi120
      @ashi120 5 หลายเดือนก่อน

      ​@@thomaspj1247ഇല്ല. എന്താ നിങ്ങൾ കുറച്ചു ഉളുപ്പ് തരാൻ ഉദ്ദേശിക്കുന്നോ??

    • @deepasunil1655
      @deepasunil1655 5 หลายเดือนก่อน +5

      വീടില്ല കുടില്ല കുട്ടുകാരാരും ഇല്ല കൂടെപ്പിറപ്പുകളോ കൂടെയില്ല കൂട്ടിനു വ രുവാൻ കൂടെ ഇരിക്കുവാൻ എയേശുവേ അങ്ങ് അല്ലാതാരുമില്ലേ
      ആരും ഇല്ലാത്തവർക്ക് ഈശ്വരൻ കുടെയുണ്ട്

  • @bkrishna8891
    @bkrishna8891 2 หลายเดือนก่อน +13

    മീഡിയ ചേച്ചിയോട് നന്ദി പറയുന്നു എത്ര സാമാധാനത്തോടെയാണ് ചേച്ചി കേള്‍ക്കുന്നത് മീഡിയ ആയാൽ ഇങ്ങനെ ആകണം സ്നേഹത്തിന്റെ മുന്നില്‍ ജാതിയോ മതമോ ഒന്നും മില്ല കുറച്ചു കാലം ഈ. ലോകത്തെ ജീവിതം സന്തോഷത്തോടെ ജീവിച്ചു മരിക്കാം

  • @anandas6020
    @anandas6020 5 หลายเดือนก่อน +688

    മോനെ നിന്റെ സങ്കടം കാണാൻ വയ്യാ. മറ്റുള്ളവരെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്നവരാണ് നമുക്കുചുറ്റുമുള്ളത്. ഞാനും ഒരമ്മയാണ്. പോരുന്നോ എന്റെ മോനായിട്ട്.

    • @murshiyashabeer9595
      @murshiyashabeer9595 5 หลายเดือนก่อน +6

    • @-nidha-hash3365
      @-nidha-hash3365 5 หลายเดือนก่อน +3

    • @geetha6204
      @geetha6204 5 หลายเดือนก่อน +14

      Mone nee ingane karayalle vallathe sangadam thonnunnu nee varunno visa ready aakkitharam

    • @londonmalluz3177
      @londonmalluz3177 5 หลายเดือนก่อน

      @@geetha6204please chechi help him🙏🏻

    • @kunjumoldiya9741
      @kunjumoldiya9741 5 หลายเดือนก่อน

      ​@@geetha6204❤️❤️

  • @deepthivijayan9105
    @deepthivijayan9105 5 หลายเดือนก่อน +191

    ഭാര്യയെ പണത്തിനു വേണ്ടി പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നവൻ , ആത്മർത്ഥ പ്രണയം ഉള്ളവനെ വിഷം കൊടുത്തു കൊന്ന കാമുകി, ഇവർക്കിടയിൽ പരസ്പരം സ്നേഹം മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന ഇവരെ നിയമ പരമായും സാമൂഹികമായും അവകാശങ്ങൾ നൽകി സംരക്ഷണം കൊടുക്കേണ്ടതാണ്. Respect for the real human love

  • @DILRAJDeepu
    @DILRAJDeepu 5 หลายเดือนก่อน +1149

    പാവം ആർക്കും ഇത് പോലെ യുള്ള അവസ്ഥ വരുത്തരുത് 😭😭

    • @ajeshjose7881
      @ajeshjose7881 5 หลายเดือนก่อน +22

      Everyone deserves to be happy,enthanu ee manushark ennu manasillavunnilla

    • @binukc7407
      @binukc7407 5 หลายเดือนก่อน +13

      Paavam kandittu karanju poyi😭😭😭😭😭😭😭😭😭😭paavam

    • @SushisHealthyKitchen
      @SushisHealthyKitchen 5 หลายเดือนก่อน +4

      Karachil varunnu. Pavam ee samoohathil jeevikan pattatha avastha 😢😢mone arum illa ennu karuthi tholkaruth. Ente amma marichu, achan marichu, brother marichu, baki Ellarum undayitum anatha ye pole jeevikunnu 😢😢life il thottu poyal pinne jeevikan pattilla 😢😢. Be brave, start a new life, joli cheyyuka, ellam marakkuka. Ottak jeevikan padiku ka, changes kond varika life il.

    • @NavyaNithya-h7z
      @NavyaNithya-h7z 5 หลายเดือนก่อน +4

      Yas

    • @ParasuramSharma-yo1vp
      @ParasuramSharma-yo1vp 5 หลายเดือนก่อน

      Ningalku evane patty ariyathondanu bro avide a appartmentil vannu thirakiyal ariyam a pavam churukan enthokke anubhavichanu mariche ennu

  • @nevilleosheachristie3665
    @nevilleosheachristie3665 5 หลายเดือนก่อน +146

    😢സഹിക്കാൻ വയ്യ. എന്തിനാ ആ മോനെ ഇങ്ങനെ ദ്രോഹിക്കുന്നത്? നമുക്കും ഉണ്ട് മക്കൾ, സഹോദരങ്ങൾ അവർക്കാണ് ഇങ്ങനൊരു അവസ്ഥ വരുന്നതെങ്കിൽ നിങ്ങൾ ഇങ്ങനൊക്കെ ചെയ്യുമോ? പ്ലീസ് ആ മോനെ ദ്രോഹിക്കല്ലേ 😔😔🙏🙏. ആ കുഞ്ഞ് ജീവിച്ചോട്ടെ 🙏🙏

  • @bindums4672
    @bindums4672 5 หลายเดือนก่อน +351

    കഴിയുന്നവർ ആരെങ്കിലും ഈ കുട്ടിയെ സഹായിക്കണം 🙏🏻🙏🏻🙏🏻 നമ്മളെ പോലെ ഒരു മനുഷ്യൻ അല്ലേ 😔😔

    • @Progressivemedia_in
      @Progressivemedia_in 5 หลายเดือนก่อน +2

      Sathyam ❤

    • @raks7389
      @raks7389 5 หลายเดือนก่อน

      Athae😢

    • @bkrishna8891
      @bkrishna8891 2 หลายเดือนก่อน +1

      Sahayikkanda പക്ഷേ കുത്തി novikkathirunnal മതി

    • @NasarKp-rf2bx
      @NasarKp-rf2bx 2 หลายเดือนก่อน

      Correct 😢😢​@@bkrishna8891

    • @rublet8265
      @rublet8265 หลายเดือนก่อน

      Sure

  • @anjanaashok6643
    @anjanaashok6643 5 หลายเดือนก่อน +494

    മോനെ, നിന്നെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന എന്നേ പോലെ എത്രയോ പേരുണ്ട്. ധൈര്യമായിരിക്കു❤😊

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน

      😂😂

    • @YoosufSwalih-e5o
      @YoosufSwalih-e5o 5 หลายเดือนก่อน

      Enthe ​@@priyawarrier3160

    • @SushisHealthyKitchen
      @SushisHealthyKitchen 5 หลายเดือนก่อน +4

      ​@@priyawarrier3160 nee enthina elichu kanikunne?

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน

      @@SushisHealthyKitchen പല്ല് ഉള്ളത് കൊണ്ട് 😏

    • @SushisHealthyKitchen
      @SushisHealthyKitchen 5 หลายเดือนก่อน +5

      @@priyawarrier3160 oh daivam ningalk palle thannullu heart thannillallo..

  • @Mycookbook-l2r
    @Mycookbook-l2r 5 หลายเดือนก่อน +282

    Comment ഇടുന്നവരോട് :നിങ്ങൾക്ക് accept ചെയ്യാൻ പറ്റില്ലെങ്കിൽ വേണ്ട. But dont hurt. മനുഷ്യനല്ലേ ജീവിച്ചോട്ടെ 😔

    • @prasadartlove
      @prasadartlove 5 หลายเดือนก่อน

      😅😢

    • @زمزمعماني
      @زمزمعماني 5 หลายเดือนก่อน +1

      Ottamanusanum.undagella.hanubavikkk😂😂😂😂😂.neeyum.ctathala..neekaraunnad.kandd.cherevarunnnu

    • @زمزمعماني
      @زمزمعماني 5 หลายเดือนก่อน

      Karayallda.cherevarunnu😂😂😂😂😂😂😂

    • @vandhana1770
      @vandhana1770 5 หลายเดือนก่อน

      ​@@زمزمعمانيniyy first type cheyyan padikk

    • @ashak2839
      @ashak2839 5 หลายเดือนก่อน +5

      May be niyum ingane janichirunengil ni id thanne parayumo....kastam thanne.kanneer Thodachillelum hurt cheyyade irunoode...

  • @BAHRAINMALLU2023
    @BAHRAINMALLU2023 5 หลายเดือนก่อน +135

    ഇതാണ് true love❤...വിഷമിക്കില്ലെടാ...ഞങ്ങൾ ഒത്തിരി പേരുടെ പ്രാർത്ഥനയുണ്ട്. .

  • @aami543
    @aami543 5 หลายเดือนก่อน +293

    പാവം ഇയാളുടെ മാനസികാവസ്ഥ ഈ കളിയാക്കുന്നവർക്ക് ഒക്കെ മനസ്സിലാകുമോ... എത്രത്തോളം മാനസിക സംഘർഷമാണ് ഇയാൾ അനുഭവിക്കുന്നത്... മനുഷ്യനാണെന്നുള്ള പരിഗണന എങ്കിലും മറ്റുള്ളവർക്ക് കൊടുത്തുകൂടെ അയാൾ പറഞ്ഞപോലെ ഇത് അയാളുടെ തെറ്റ് കൊണ്ടാണോ അയാൾ ഇങ്ങനെയായത്... ഇനിയെങ്കിലും അയാൾക്ക് കുറച്ച് മനസ്സമാധാനത്തോടുകൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @Tropamz13
      @Tropamz13 5 หลายเดือนก่อน +2

      Enth manasikavastha. Matte Kundan ee kundante aaranu?😂

    • @aami543
      @aami543 5 หลายเดือนก่อน +27

      @@Tropamz13 ആരാണെങ്കിലും നമുക്കൊക്കെ എന്താണ് bro ഇത് അയാളുടെ ലൈഫ് അല്ലേ ആരുടെ കൂടെ ജീവിക്കണം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അയാൾക്ക് ഉണ്ടല്ലോ...

    • @sirajudeenzein7428
      @sirajudeenzein7428 5 หลายเดือนก่อน +9

      ​@@Tropamz13athin avar enthelum cheythotte avare ishtam athoke chothikkan nee aarada. 😂😂😂

    • @Kuttichaathan-movies.
      @Kuttichaathan-movies. 5 หลายเดือนก่อน +1

      ​@@Tropamz13 നിന്റെ അമ്മയുടെ അടിവശം നക്കി കൊടുക്കുന്നവനല്ലേ നീ നിനക്ക് ഇങ്ങനെയൊക്കെ തോന്നും മറ്റുള്ളവർ എങ്ങനെ ജീവിക്കണം എന്നുള്ളത് അവരുടെ തീരുമാനമാണ്. അതിൽ നീ കയറി അഭിപ്രായം പറയാൻ നീ ഏതാണ് വേശ്യക്ക് ഉണ്ടായവനെ 🙌

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 5 หลายเดือนก่อน +13

      ​@@Tropamz13ബ്രോ അത് ഓരോരുത്തരുടെ ഇഷ്ട്ടം അല്ലേ , നിങ്ങൾക്ക് ഇഷ്ട്ടം ഇല്ലെങ്കിൽ അത് കളയൂ , അവരെ കുറ്റം പറയൻ നിങ്ങൾക്കോ എനിക്കോ അർഹത ഇല്ല ആരും ഡീസന്റ്റ് ഒന്നും അല്ലല്ലോ , സ്വർഗത്തിൽ നിന്ന് ആരും ജനിച്ചു വന്നത് അല്ലല്ലോ 😭 , പിന്നെ ചില ആളുകൾ പെണ്ണ് കേസ് ഉണ്ട് അതിനെ നിങ്ങൾ എന്ത് പറയും , ഈ പെണ്ണും പെണ്ണും ഇതുപോലെ വിവാഹം ചെയ്യുന്നുണ്ട് അതിന് നിങ്ങൾ എന്ത് വിളിക്കും 🙏 , ഒരാളെ മനസ്സ് വേദനിപ്പിച്ചു സുഖം എടുക്കുന്നവർ ആണ് ഈ ലോകത്ത് ഉള്ളത് 😭

  • @bonsontbaby7932
    @bonsontbaby7932 5 หลายเดือนก่อน +138

    കണ്ടിട്ട് സഹിക്കാൻ മേലാടാ. കരയരുത് എന്ന് പറയാൻ ആകില്ല കരഞ്ഞോ പക്ഷെ തോൽപ്പിച്ചവരുടെ മുന്നിൽ നിന്നെ വേണ്ടെന്നു പറഞ്ഞവരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു ജീവിക്കണ്ടേ. വേണം നീ ജീവിക്കണം ചെക്കാ.. പ്രാർത്ഥനയിൽ ഉണ്ട് 🫂

    • @VineethaSuresh-kd5ni
      @VineethaSuresh-kd5ni 5 หลายเดือนก่อน +2

      കുഞ്ഞേ തളരരുത് സമൂഹം വളരെ മോശപ്പെട്ട കുറെ ആളുകൾ നിറഞ്ഞതാണ്. നീ അനുഭവിച്ച സാഹചര്യങ്ങളിലൂടെ മരണം കൊണ്ട് എന്റെ മോനൂട്ടി യുടെ ഓർമ്മകളിലൂടെ ഇതിന്റെ കൂടുതൽ അവസ്ഥയിലും. പെറ്റമ്മയ്ക്ക് ഒരു വാക്കരിയിടാൻ പോലും അനുവദിക്കാത്ത കുടപ്പിറപ്പുകൾ ഉള്ള സമൂഹമാണിത്. തകർന്ന അവസ്ഥയും കൗൺസിലിംഗിലൂടെ കയറി വന്ന ഒരാളാണ് ഞാൻ ഒന്നേ പറയാനുള്ളൂ നീ തളരരുത്. നിന്റെ മനു ചേട്ടന് വേണ്ടി നിനക്ക് ചെയ്യാൻ പറ്റുന്ന ഒരു കർമ്മം ഉണ്ട് ഹിന്ദു ആചാരങ്ങളിൽ പറ്റുമെങ്കിൽ കോൺട്രാക്റ്റ് ചെയ്യുക. ധൈര്യപൂർവ്വം മുന്നോട്ട് പോകൂ ജീവിതം ഇതൊക്കെയാണ് മകനെ. നിന്റെ കർമ്മം ചെയ്യാൻ നീ തന്നെ മതിയാകും മകനെ

    • @hhgh-x9x
      @hhgh-x9x 5 หลายเดือนก่อน

      👍

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      സഹിക്കാൻ കഴിയില്ലേൽ പോയി കുനിഞ്ഞ് നില്ല് 😂. ബാക്കി ഈ കുണ്ടൻ നോക്കി കൊള്ളും

  • @muthumanisvlog8868
    @muthumanisvlog8868 5 หลายเดือนก่อน +103

    മീഡിയ ക്ക് മുന്നിൽ വിളിച്ചു പറയണം എന്നുള്ള നിങ്ങളുടെ ആവശ്യം വളരെ നല്ല തീരുമാനം

  • @shijisworld2202
    @shijisworld2202 5 หลายเดือนก่อน +184

    പാവം 😔😔എന്തിനാ ഇങ്ങനെ മനുഷ്യർ ഇവരെ അതിക്ഷേപിക്കുന്നതു... അവർ ആരേയും ഉപദ്രവിക്കുന്നില്ലല്ലോ 🙏

    • @enfinsan6485
      @enfinsan6485 5 หลายเดือนก่อน +2

      സത്യം പരസ്പരം സ്നേഹം അത് നഷ്ട പെടുപോൾ. ഈ പാവത്തിൻ്റെ മനസ്സ് അതിൻ്റെ വേദന ഇവരുടെ തെറ്റ്അല്ലല്ലോ ഇങ്ങനെ ജനിക്കുന്നത് 😞

    • @raks7389
      @raks7389 5 หลายเดือนก่อน

      Athonnum manassilakkanulla vishaala manassu keralathyle ella manushyarkum illa, nthu cheyyan😢

    • @filominafilomina3187
      @filominafilomina3187 3 หลายเดือนก่อน +1

      നീ കരയല്ലേ ഡാ മോനെ നീ ധൈര്യമായിട്ട് മുന്നോട്ട് പോ മോനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് നീ പറയുന്നതുപോലെ അല്ല ലോകത്ത് എന്തോരം നല്ല മനുഷ്യരുണ്ട് മോനെ നീ സങ്കടപ്പെടാതെ

  • @Homietalks24
    @Homietalks24 5 หลายเดือนก่อน +177

    ഇതിലും വന്നു ദുഷിപ്പ്‌ പറയുന്നവരോട്:
    മരിച്ചത് ഒരു മനുഷ്യനാണ്.ആ ഇരുന്നു വിങ്ങിപൊട്ടുന്നതും ഒരു മനുഷ്യനാണ്..അത്രേം ആലോചിച്ചാ മതി
    ചിലരൊക്കെ പൊട്ടിച്ചിരിക്കുന്നു..
    പരിഹസിക്കുന്നു..നമുക് വരുന്നത് വരെ എല്ലാം തമാശയാണ്‌
    NB :
    പേരിന്റെ കൂടെ ജാതി പേര് വച്ചു ദുഷിപ്പ് പറഞ്ഞു നടക്കുന്ന ചിലരുണ്ട് ..അത് വലിയ മിടുക്കൊന്നും അല്ല..
    നിങ്ങൾക്കും ഭാവിയിൽ ഇങ്ങനെ ഒരു മകനെയോ മകളെയോ പേരകുട്ടികളെയോ ഒക്കെ കിട്ടട്ടെ..
    മനസിലാക്കേണ്ടവർക് മനസ്സിലായിക്കാണും എന്നു കരുതുന്നു..

    • @ANIL-j2v6y
      @ANIL-j2v6y 5 หลายเดือนก่อน

      Areyum mind cheyyenda

    • @raks7389
      @raks7389 5 หลายเดือนก่อน

      👍👍👍👍👍

  • @beenaratheesh4056
    @beenaratheesh4056 5 หลายเดือนก่อน +39

    മോനെ നീ വിഷമിക്കാതെ ഇതൊക്കെ ആണ് ജീവിതം... ഇവിടെ നിന്ന് നിനക്ക് ഒരു പുനർ ജന്മം ഉണ്ടാവട്ടെ.... എല്ലാം സഹിക്കണം.. മനസിനെ കൈവിടല്ലേ... 🙏🏻ഞാനും നിനക്ക് വേണ്ടി പ്രാർത്ഥിക്കാം...ജനകീയ കോടതി എന്ന പ്രോഗ്രാമിൽ നിങ്ങൾ എത്ര സന്തോഷമായി സംസാരിച്ചു... കണ്ണ് പെട്ടു കാണും മോനെ.. സാരമില്ല.. ഈ ദിവസവും കഴിഞ്ഞു പോകും തകർന്ന് പോകരുത്... എല്ലാവർക്കും വേണ്ടപ്പെട്ടവൻ ആകാൻ നിനക്ക് പറ്റും

  • @gracythomas6236
    @gracythomas6236 5 หลายเดือนก่อน +82

    മോനേ വിഷമിക്കണ്ട. ചേച്ചി പ്രാർത്ഥിക്കാം മോനു സമാധാനം കിട്ടാൻ വേണ്ടി.

  • @tinchu-217
    @tinchu-217 5 หลายเดือนก่อน +67

    ജെബിനെ നീ ഇത് വായിക്കുന്നുണ്ടേൽ ടാ ഹാപ്പി ആയിട്ടിരിക്കണം എന്ന് ഞാൻ പറയല്ലേടാ പക്ഷെ സമാധാനമായിട്ടിരിക്കണം മനു അതായിരിക്കും ആഗ്രഹിക്കുന്നുണ്ടാവുക നീ അത് മാത്രം ചിന്തിച്ചാൽ മതി 🫂take care dear

  • @alionire9581
    @alionire9581 5 หลายเดือนก่อน +40

    I never support 🏳️‍🌈 but this bro makes me cry 😭…dear brother keep move on never give up ,god be with you!

    • @healer7179
      @healer7179 5 หลายเดือนก่อน +5

      No need for support but don't hurt that's all we can do

  • @unnia5490
    @unnia5490 5 หลายเดือนก่อน +98

    മോന് മനോധൈര്യം കൈവിടരുത്. ധൈര്യപൂര്ർവ്വം മുന്നോട്ടുപോവുക. നല്ല നാളേക്കുവേണ്ടി. ബുദ്ധിമോശം കാണിക്കരുത്. പ്ലീസ്....

  • @sheelasivan6746
    @sheelasivan6746 5 หลายเดือนก่อน +49

    എപ്പോഴും നമ്മൾ നമ്മളെ സ്വയം സ്നേഹിക്കുക ആത്മ വിശ്വാസം
    കൈ വിടാതെ ഇരിക്കുക
    മുന്നോട്ട് പോകുക ദീർഘാ യുസ്സ്
    ഉണ്ടാകട്ടെ❤️👍

  • @nancyvipin3163
    @nancyvipin3163 5 หลายเดือนก่อน +122

    ഉടമ്പടി എടുത്ത ആളല്ലേ മാതാവ് കൂടെ ഉണ്ടാവും.
    നമുക്ക് ആരുടെയും കാഴ്ചപ്പാടുകളെ മാറ്റാൻ ആവില്ല, അതിനു അവര് തന്നെ വിചാരിക്കണം. തനിക്ക് കൂട്ടായി ധൈര്യമായി തന്റെ മനുചേട്ടൻ എന്നും കൂടെയുണ്ടാവും.
    എന്റെ പ്രാർത്ഥനയിൽ എന്നും തന്നെ ഓർക്കും

    • @Manu_Payyada
      @Manu_Payyada 5 หลายเดือนก่อน +12

      കൊണ്ട് പോടോ.. ഉടമ്പടി... ഈ പാവം മനുഷ്യരുടെ ജീവിതം ദുരിതപൂർണ്ണമാക്കിയതിൽ മതങ്ങൾക്കുള്ള പങ്കു വളരെ വലുതാണ്...

    • @nancyvipin3163
      @nancyvipin3163 5 หลายเดือนก่อน

      @@Manu_Payyada 😏😏

    • @nancyvipin3163
      @nancyvipin3163 5 หลายเดือนก่อน

      @@Manu_Payyada 🤷🤷

    • @KingsandQueens23
      @KingsandQueens23 5 หลายเดือนก่อน

      ​@@Manu_Payyadaപോയി ലിംഗം ഊമ്പടാ സംഘി ചാണകം

    • @anjuashokan629
      @anjuashokan629 5 หลายเดือนก่อน +1

      Eth vedio eduthalum kaanum oru udambadi.asugam vannalum kaanum ith doctorsinalla value udambadiykkanu.ith kand maduthu

  • @aryavinayan7031
    @aryavinayan7031 5 หลายเดือนก่อน +32

    എനിക്ക് ഈ ഗേ, ലെസ്ബിയൻ concept ഒന്നും അംഗീകരിക്കാൻ കഴിയുന്നില്ല.. പക്ഷെ ഒന്നറിയാം ചേട്ടൻ ഒരുപാട് സ്നേഹിച്ചിരുന്ന ഒരാൾ ചേട്ടനെ വിട്ടു പോയിരിക്കുന്നു... അതിൽ എനിക്ക് ഒരുപാട് ദുഃഖമുണ്ട്.. ചേട്ടൻ കരയുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ല... ചേട്ടൻ ഈ ഒരു കണ്ടിഷനിൽ നിന്ന് പുറത്തേക്ക് വന്ന് നല്ല രീതിയ്ക് ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു... May God help you to overcome your emotions Bro❤

  • @SreeragK.s-lm3rx
    @SreeragK.s-lm3rx 5 หลายเดือนก่อน +94

    ചേട്ടൻ തളരരുത്....ഓരോന്ന് നടക്കുന്നതിൽ എന്തേലും reason indakum....but ഇനി എങ്കിലും കേരളം നന്നാവു..
    Love is love❤.

    • @kannanbadrinadh6031
      @kannanbadrinadh6031 5 หลายเดือนก่อน +2

      Lovs is Love ❤️

    • @SreeragK.s-lm3rx
      @SreeragK.s-lm3rx 5 หลายเดือนก่อน

      ​@@kannanbadrinadh6031Athe 😌❤️..

    • @SreeragK.s-lm3rx
      @SreeragK.s-lm3rx 5 หลายเดือนก่อน

      ​@@kannanbadrinadh6031athe❤😌💪

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      Reason is The Punishment of God .
      ഈ കുണ്ടന് ഇത്രയല്ലേ നടന്നുള്ളു , ഇതിലും വലുത് വരാഞ്ഞത് ഭാഗ്യം

  • @SJ-jf7nf
    @SJ-jf7nf 5 หลายเดือนก่อน +28

    😢 പ്രിയ സമൂഹമെ ദയവു ചെയ്തു നിങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കരുത് ഒരു അഭ്യർഥന ആണ്

  • @RkRKk-w8g
    @RkRKk-w8g 5 หลายเดือนก่อน +75

    വിഷമിക്കേണ്ട സഹോദരാ .... ആരും ഇല്ലാത്തവർക്ക് ദൈവം എന്നും കൂടെ ഉണ്ടാകും ..

    • @fathimaalzahra.e1244
      @fathimaalzahra.e1244 5 หลายเดือนก่อน

      Daivam varee ethiraa athinn nitta😅

    • @prasoonjawahar4892
      @prasoonjawahar4892 5 หลายเดือนก่อน

      ​@@fathimaalzahra.e1244enthonnu??

    • @Bullat35
      @Bullat35 5 หลายเดือนก่อน +1

      Daivathinu athapani kundanmare sahaikkal

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      പിന്നേ കുണ്ടന് കൂട്ട് നിൽക്കുന്നതല്ലേ ദൈവത്തിന് പണി . 😂

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      ​@@Bullat35😂😂😂

  • @lekhajohn
    @lekhajohn 5 หลายเดือนก่อน +108

    നിൻകൾക്കു ആർക്കെങ്കിലും ഈ കുഞ്ഞിന്റെ നമ്പർ അറിയാമെങ്കിൽ ഒന്ന് കമന്റ്‌ ബോക്സിൽ ഇട്ടിരിക്കാമോ. രണ്ടു മക്കളെ നഷ്ട്ടപ്പെട്ട എനിക്കു ഈ കുട്ടിയെ പ്രോട്ടക്ട് ചെയ്യണമെന്നുണ്ട്. അതാണ്

    • @lachus896
      @lachus896 5 หลายเดือนก่อน +2

      ❤❤great mind❤❤

    • @RemyaN-fe9pf
      @RemyaN-fe9pf 5 หลายเดือนก่อน +1

      ❤️❤️❤️

    • @saleenasaleena209
      @saleenasaleena209 5 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @bhavanastudio5513
      @bhavanastudio5513 5 หลายเดือนก่อน +1

      🙏🙏🙏🙏

    • @MuhsinaMuhsina-yi8jz
      @MuhsinaMuhsina-yi8jz 5 หลายเดือนก่อน +1

      ❤❤

  • @johnsonmathew7289
    @johnsonmathew7289 5 หลายเดือนก่อน +53

    ഇവർ മറ്റുള്ളവരെ ദ്രോഹിക്കുന്നില്ലാ, ആരുടെയും പിടിച്ചു പറിക്കുന്നില്ല, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യ ഇടപെടലുകൾ നടത്തുന്നില്ല എങ്കിൽ പിന്നെ അവരെ അവർക്കിഷ്ടമുള്ള ജീവിതത്തിലേക്ക് അവർക്ക് സന്തോഷം നൽകുന്ന ജീവിതത്തിലേക്ക് വിട്ടുകൂടെ എന്തിനാ അവരെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത്. അവരുടെ ജീവിതം സമൂഹത്തിൻ്റെ ഔദാര്യമല്ല അത് അവരുടെ അവകാശമാണ്.

    • @ivyverghese2153
      @ivyverghese2153 5 หลายเดือนก่อน

      This will be the plight of gays....

  • @ElizabethSreya
    @ElizabethSreya 5 หลายเดือนก่อน +18

    ഞാനും കരഞ്ഞു പോയി brother എനിക്ക് പോലും സഹിക്കുന്നില്ല അപ്പോൾ പിന്നെ brother നിങ്ങളുടെ അവസ്ഥയോ ചിന്തിക്കാൻ പോലും കഴിയുന്നില്ല

  • @kunjumoldiya9741
    @kunjumoldiya9741 5 หลายเดือนก่อน +18

    ദ്രോഹിക്കാൻ ഒരുപാട് ആളുകൾ ഒണ്ട് എല്ലാവരുടെ അവസ്ഥ ഇതൊക്കെ തന്നെ പിടിച്ചു നിക്കുക ഒപ്പം പ്രാർത്ഥിക്കു

  • @gejanluke691
    @gejanluke691 5 หลายเดือนก่อน +14

    നമ്മൾ ഏത് തീരുമാനം എടുത്താലും പത്ത് പ്രാവശ്യം ആലോജിക്കണം അപ്പോൾ നമുക്ക് ശരിയായത് ഏത് എന്ന് മനസ്സ് പറഞ്ഞു തരും .നമ്മൾ എപ്പോഴും ഒറ്റക്കാ എന്ന ചിന്ത യോടെ ജീവിക്കുക നമുക്ക് എപ്പോഴും നാം മാത്രമേ കാണൂ തളർന്ന് പോകാതെ ജീവിച്ചു മുന്നേറുക ഗോഡ് bless you

  • @Kavi122..
    @Kavi122.. 5 หลายเดือนก่อน +56

    സാഹചര്യങ്ങളെ അതിജീവിക്കുക 🙏🏼മോനേ നിങ്ങളൊക്കെ gay ആണെന്നൊക്ക പറഞ്ഞ് നിങ്ങൾ നിങ്ങളുടേതായ ഒരു ജീവിതം സ്വയം തിരഞ്ഞെടുക്കുന്നു പക്ഷേ ആ ജീവിതം കുടുംബാംഗങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല നിങ്ങൾ ഇങ്ങനെ ഒരു വിവാഹം തിരഞ്ഞെടുക്കുമ്പോൾ അവരും സമൂഹത്തിൽ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലാവുന്നു അതുകൊണ്ട് അവരെയും പൂർണ്ണമായും കുറ്റപ്പെടുത്താൻ പറ്റില്ല....
    അവർക്ക് എത്ര കൗൺസിലിംഗ് കൊടുത്താലും അവർക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല അതുകൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ അവർ നിങ്ങളെ സഹായിക്കാൻ തുനിയില്ല എന്തായാലും സമാധാനപ്പെടുക അനിയാ നിന്നെയും ഈ ലോകത്തിന് വേണം എന്ന് മനസിലാക്കുക 🙏🏼

    • @kunjumoldiya9741
      @kunjumoldiya9741 5 หลายเดือนก่อน +6

      അത് എന്ത് കഷ്ടം വീട്ടുകാർക്ക് തല ഉയർത്തി നടക്കാൻ വേണ്ടി വീട്ടുകാരുടെ ഇഷ്ടത്തിന് വിവാഹം കഴിച്ച അവരെ ചതിക്കുവല്ലേ,, ഇതാകുമ്പോൾ രണ്ടാളുടെ ഇഷ്ടത്തിന് സന്തോഷത്തിലും ജീവിക്കലോ,, പാവം ഈ പയ്യന്റെ അവസ്ഥ 😭😭

  • @sandra-vfc
    @sandra-vfc 5 หลายเดือนก่อน +21

    ഇയാൾ പാവം ആണ് മറ്റുള്ള പ്രഹസനം കാണിക്കുന്ന ടീമ്സിനെ പോലെ അല്ല.

  • @aamimunnuz1239
    @aamimunnuz1239 5 หลายเดือนก่อน +103

    പാവം ഈ കുട്ടി അനുഫവിക്കുന്ന മനോവേദന സമൂഹം കണ്ടില്ല എന്ന് നടിക്കാര്ട്.

    • @Bullat35
      @Bullat35 5 หลายเดือนก่อน

      Anubhavikkunna

  • @merlinjerome7224
    @merlinjerome7224 5 หลายเดือนก่อน +28

    ജീവിതത്തിൽ ഒരു വ്യക്തി അനുഭവിക്കുന്ന അല്ലെങ്കിൽ അനുഭവിച്ച വേദന വേറെ ഒരാൾക്കും മനസിലാവില്ല....

  • @aachipachuspetscorner2537
    @aachipachuspetscorner2537 5 หลายเดือนก่อน +24

    Bro ❤ u നിങ്ങൾ കരയരുത് എന്റെ ഒരു സഹോദരൻ ആണ് നിങ്ങൾ.

  • @kanmanie7299
    @kanmanie7299 5 หลายเดือนก่อน +18

    ജബിൻ തളരരുത്. നീ തളരുമ്പോൾ സന്തോഷിക്കുന്ന ആൾക്കാരുടെ വിജയമാണ് സംഭവിക്കുന്നത്' ഇത്രയും അനുഭവിച്ച നിനക്ക് ഇനിയുള്ള ജീവിതത്തിൽ strong ആവാൻ ആരുടേയും സപ്പോട്ട് വേണ്ട അനുഭവമാണ് ഒരു മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നത്. ഇനിയും കഴിഞ്ഞു പോയതോർത്ത് സങ്കടപെട്ടിരിക്കാതെ പൊരുതി ജയിക്കുക. നിൻ്റെ ജീവിതം കൊണ്ട് ദൈവം എന്തോ ലക്ഷ്യമിട്ടിട്ടുണ്ട്. ഏതിനും നിൻ്റെ മനുച്ചേട്ടൻ കൂടെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ട് പോവുക ഒരു പാട് പേർ നിൻ്റെ കൂടെയുണ്ട്. തളരരുത്.

  • @susanpalathra7646
    @susanpalathra7646 5 หลายเดือนก่อน +14

    ഈ മോന് നല്ല കൗൺസല്ലിംഗ് ഒക്കെ കൊടുത്ത് നല്ല മനുഷ്യനായി ജീവിക്കാൻ സഹായിക്കൂ. നാടിനും ദൈവത്തിനും കൊള്ളാവുന്ന ജീവിതം നയിക്കാൻ സഹായിക്ക്. എന്നിട്ട് ജോലി ചെയ്ത് അമ്മയെയും കുടുംബത്തെയും സംരക്ഷിച്ച് മിടുക്കനായി ജീവിക്ക് മോനേ. മോൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ദൈവം മോന് ഒപ്പം നില്ക്കും. ഇനി ഇത്തരം ബന്ധങ്ങളിൽ ചെന്നു ചാടാതെ മനസ്സിനെ നിയന്ത്രിച്ച് ഏറ്റവും നല്ല രീതിയിൽ ജീവിയ്ക്കൂ.

  • @ashwinsasi5334
    @ashwinsasi5334 5 หลายเดือนก่อน +33

    Keep fighting bro... You have a purpose.... There is light at the end of the tunnel 💯♥️

  • @vijayalakshmimurthy496
    @vijayalakshmimurthy496 5 หลายเดือนก่อน +17

    It is heart breaking..there are many people who understands..we love you..

  • @muthumanisvlog8868
    @muthumanisvlog8868 5 หลายเดือนก่อน +9

    Oru sthreeyude same situation same charcter anu jebin parayunath. Husbandine depend cheythu jeevchu pettenu husband illathavumbo nth cheynm ini ennu chinthikan patathe stuck ayi povuna situation

  • @AkedIths
    @AkedIths 5 หลายเดือนก่อน +65

    അല്ലേലും കേരളത്തിൽ ആളുകൾക്ക് കഴപ്പ് ഇച്ചിരി കൂടുതൽ ആണ് നീ സങ്കടപെടാതെ

  • @Iammolutty
    @Iammolutty 5 หลายเดือนก่อน +40

    വിഷമിക്കാതെ ബ്രോ വേറെ എന്താ പറയുക 🥹

  • @dreamslight8600
    @dreamslight8600 5 หลายเดือนก่อน +8

    ഇവരെ പോലെ ഉള്ളവർ ഒക്കെ ആണ് ബിഗ്ഗ്‌ബോസ്സിൽ വരണ്ടത്... Society യിൽ മാറ്റം ഉണ്ടാകും 👍👍👍

  • @padmajapappagi9329
    @padmajapappagi9329 5 หลายเดือนก่อน +6

    മോനെ നീ കരയരുത്.... ഒരുപാട് പേര് നിന്നോടൊപ്പം ഉണ്ട്... ധൈര്യമായിട്ട് മുൻപോട്ട് പോകൂ... ഇനി കരയരുത് എന്ന് പ്രതിജ്ഞ എടുക്കൂ... ജീവിക്കൂ അടിപൊളി ആയിട്ട് 👍🏻👍🏻👍🏻👍🏻👍🏻എല്ലാവരും കൂടെ ഉണ്ടാകും

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      ആരാ ഈ ഒരു പാട് പേര് ? നിൻ്റെ മോനും ഭർത്താവും ആണോ ? 😂

  • @Jeevasojan
    @Jeevasojan 5 หลายเดือนก่อน +17

    കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല. ധൈര്യം ആയി മുന്നോട്ട് പോകണം. ജീവിച്ചു കാണിക്കണം.

  • @reshmiramdas5970
    @reshmiramdas5970 5 หลายเดือนก่อน +18

    Chetta vishamikathee 🥺🥺 agane onnum arumillanna vijarikandaa njgal ellarum und koode❤️

  • @Homietalks24
    @Homietalks24 5 หลายเดือนก่อน +24

    Be brave dear Jabin..
    We all are with u

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      എന്താടാ അവൻ കളി തരാം എന്ന് പറഞ്ഞിട്ടുണ്ടോ ?😂

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 หลายเดือนก่อน +14

    വിഷമിക്കരുത്. എല്ലാവരും തിരിച്ചു പറയും

  • @Lifecelcius
    @Lifecelcius 5 หลายเดือนก่อน +15

    Love you brother❤
    Society is a disaster😪...But You are the epitome of Love!
    My prayers are for your strength❤..Forever🥺

  • @marykuttythomas5231
    @marykuttythomas5231 5 หลายเดือนก่อน +31

    Dear Jibin. Your story is so heartbreaking. But please understand even here in USA our Malayalees have a very different attitude towards Gay/ Lesbian couples. So You can imagine the people in Kerala. Unless they have someone in their family or friendship no one understand You. But read these comments there are so many people supporting You. Go for a counseling & pray to God . God is the one who created You. He loves You no matter what others talk about You . I am the mother of a Gay son… I had so much difficulty accepting his sexuality for Years, but God gave me strength & now he is happily married with his friend. So many people criticized me behind my back but my real friends& Family supported him… Move on with Your life. Get engaged in life. Love You my dear.

    • @kavithat.v4965
      @kavithat.v4965 5 หลายเดือนก่อน +3

      You're an amazing mother🩷

    • @dreamslight8600
      @dreamslight8600 5 หลายเดือนก่อน +3

      You are angel മമ്മി 💙💙💙💙💙🙏

    • @alkasurendran5012
      @alkasurendran5012 5 หลายเดือนก่อน +3

      ❤️❤️🙌🏻

    • @renjithasebastian5028
      @renjithasebastian5028 4 หลายเดือนก่อน

      ❤❤

  • @eldhocharles
    @eldhocharles 5 หลายเดือนก่อน +32

    ദൈവമേ നീ കാണുന്നില്ലേ..e കുട്ടിക്ക് സമാധാനം കൊടുകനെ 😢😢

    • @Amalgz6gl
      @Amalgz6gl 5 หลายเดือนก่อน +1

      ദൈവമോ...🤣🤣🤣🤮🤮🤮

  • @catlove12345
    @catlove12345 5 หลายเดือนก่อน +28

    ബ്രോ സ്നേഹം കൊണ്ട് പറയുകയാ.. ആണായിട്ട് ജീവിച്ചു ഒരു പെണ്ണിന്നെ വിവാഹം ഒക്കെ കഴിച്ചു ഒരു നല്ലൊരു കുടുംബമായി ജീവിക്ക് please. ഇങ്ങനെ യുള്ള ജീവിതം ഒന്നും നിലനിൽക്കില്ല. ദൈവം പോലും സഹിക്കില്ല. അതുകൊണ്ട് നല്ലൊരു ജീവിതം തിരഞ്ഞെടുത്തു ജീവിക്കുക. അപ്പോൾ എല്ലാരും ഉണ്ടാവും. ഫാമിലിയും ഉണ്ടാവും sure 👍🏻

    • @leariemelville3246
      @leariemelville3246 5 หลายเดือนก่อน +16

      You have no idea what you are talking about.

    • @sinmacreations2129
      @sinmacreations2129 5 หลายเดือนก่อน +26

      നിങ്ങൾ എന്തൊക്കെ വിഡ്ഢിത്തരങ്ങളാ പറയുന്നത്.. ആ ചെക്കൻ ഗേ ആണെന്ന് പറയുന്നു... അവൻ ഇനി ഒരു പെണ്ണിനെ കെട്ടിയാൽ അവൻ ആണിന്റെ മാനസികാവസ്ഥയിലേക്ക് മാറുമോ? കല്യാണം കഴിച്ചാലും ഈ സമൂഹം അവനെ ഗേ എന്നല്ലേ വിളിക്കു...സ്വന്തം വീട്ടുകാരടക്കം അങ്ങനെ പറയൂ...വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കും, കൂടെ ഈ ചെക്കന് മാനസിക പ്രശ്നങ്ങളും ഉണ്ടാകും... ഈ ഭൂമിയിൽ ട്രാൻസ്‌ജെൻഡേഴ്സും,ഗേ കളും ഒക്കെ ഉണ്ടാകുന്നത് ദൈവ സൃഷ്ടിയാണ്.. പൂർണത ഉള്ള ആണായാലും പെണ്ണായാലും തെറ്റും, കുറ്റവും ഇല്ലാത്ത ആരും ഈ ലോകത്തില്ല.....മനുഷ്യന്മാരുടെ ഉള്ളിലെ ഇടുങ്ങിയ ചിന്താഗതി മാറ്റിയാൽ തന്നെ ഇവരെ പോലുള്ളവർ നമുക്കിടയിൽ എന്നും സന്തോഷത്തോടെ ജീവിച്ചു പോകും... ഇവരെപോലുള്ളവരുടെയും കൂടിയാണല്ലോ ഈ ലോകം...

    • @sunishasuni5631
      @sunishasuni5631 5 หลายเดือนก่อน +12

      ഒന്നും അറിയിലേൽ മിണ്ടാതിരിക് വെറുതെ പൊട്ടത്തരം parayathe

    • @abinkolattukudy4737
      @abinkolattukudy4737 5 หลายเดือนก่อน

      Nalla upadesham...melal avartikaruth pundachi

    • @Ammu9656-j6w
      @Ammu9656-j6w 5 หลายเดือนก่อน +4

      ഞാൻ ഒരു പെണ്ണ് ആണ് .ദൈവം തന്നോട് നേരിട്‌പറഞ്ഞോ ഇത് സഹിക്കാൻപറ്റുന്നില്ല എന്ന് 😳

  • @AnnieMathew-w3n
    @AnnieMathew-w3n 5 หลายเดือนก่อน +8

    Jebin, പോയ ആൾ പോയി, വിഷമം ഉണ്ട് ,ശരിയാ,പക്ഷേ സമൂഹത്തിന്റെ മുൻപിൽ തോറ്റു കൊടുക്കരുത് , ഒരാൾ gay ആകുന്നതോ, ലെസ്ബിയൻ ആകുന്നതോ ആരുടെയും കുറ്റമോ ,പാപമോ ഒന്നും അല്ല അത് ഒരു അവസ്ഥ മാത്രം അത് മനസ്സിലാക്കാൻ പറ്റാത്ത സമൂഹത്തിന്റെ മുൻപിൽ തോൽക്കാതെ മുന്നോട്ടു പോകണം ,അത് നിനക്ക് സാധിക്കും , ഈ ലോകത്ത് ആരെങ്കിലും ഒക്കെ നിങ്ങളെ മനസ്സിലാക്കുന്നവർ ഉണ്ട്, എത്രയോ തവണ നിങ്ങൾ അമ്മയെ കുറിച്ചു പറഞ്ഞു , ആ അമ്മക്ക് നിങ്ങളെ മനസ്സിലാക്കൻ പറ്റുമല്ലോ , അതുകൊണ്ടു സമൂഹത്തിന് പേടിച്ചു തോറ്റു കൊടുക്കരുത്

  • @sheebabiju8012
    @sheebabiju8012 5 หลายเดือนก่อน +15

    If we can't support them. Dont but dont put bad comments. These are not because of their fault it is hormone problem thy have. All rights leads their life as their wish
    These can happen every one. By Gods Grace we are in good health dont take as granted we must thank God for that..

  • @Porache
    @Porache 5 หลายเดือนก่อน +15

    ചില ആളുകൾ ഉണ്ട് അവർ കഴുകാൻമാരേക്കാൾ കഷ്ടമാണ്. അങ്ങനെ കുറെ പേരുടെ comments കാണാം. ഈ വ്യക്തി അതിന് ചെയിത തെറ്റ് എന്താണ് അയാൾക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചു. ഈ comments ഇടുന്ന ഇവന്മാരിൽ പലവന്മാരും രാത്രിയിൽ ആണിന്റെ ശരീരം തേടി പോകും പക്ഷെ രണ്ട് ആൺകുട്ടികൾ സ്നേഹിച്ചാൽ വിവാഹം ചെയ്താൽ മാത്രമാണ് ഇവനൊക്കെ പ്രശ്നം...

  • @Judit3070
    @Judit3070 5 หลายเดือนก่อน +8

    Dear Manu,I can understand your feelings….Jesus loving you ❤

  • @sudhasundaram2543
    @sudhasundaram2543 3 หลายเดือนก่อน

    എല്ലാമനുഷ്യർക്കും ദുഃഖങ്ങളും ദുരിതങ്ങളും നഷ്ടങ്ങളും ഉണ്ടുമോനേ ജനിച്ചാൽ മരണവും നിശ്ചയം പക്ഷേ അതുതന്നെ ഓർമ്മിച്ചു ദുഃഖിച്ചിരുന്നാൽ മോൻ്റെ ജീവിത മാണു തകരുന്നത് എല്ലാവരും ഇങ്ങനെയല്ലേ ജീവിക്കുന്നത് മനുവിൻ്റെ ആത്മാവുസന്തോഷിക്കണമെങ്കിൽ നീ ദുഃഖിക്കാതെ സന്തോഷത്തോടേ ജീവിക്കണം ഇത് ഒരമ്മയുടെ അപേക്ഷയാണ് ധൈര്യമായി മുന്നോട്ടു പോവുക കരഞ്ഞിരിക്കരുത് നമ്മുടെ ജീവിതം അതു ദൈവം തന്നതാണ് അതു നന്നായി ജീവിക്കുക♥️

  • @Mazhanilav
    @Mazhanilav 5 หลายเดือนก่อน +17

    Ente koche ... Iniyum karayathe .. kanditt entho pole ... Ni ividunn kurach naal maari nilkku .. ellavarkkum maranam und ...

  • @parvathit9584
    @parvathit9584 5 หลายเดือนก่อน +14

    ജെബിന്റെ മനസ്സിന് ശക്തികൊടുക്കണേ ❤️❤️❤️

  • @NaveenaAmmu-y7o
    @NaveenaAmmu-y7o 5 หลายเดือนก่อน +6

    നീ വിഷമിക്കാതെ പറയുന്നവർ പറയട്ടെ ഈശ്വരൻ ഉണ്ടാകും കൂടെ

  • @Charlies_ARK
    @Charlies_ARK 5 หลายเดือนก่อน +2

    വിഷമിക്കേണ്ടേന്നു പറയുന്നതിൽ അർത്ഥമില്ല. മനുഷ്യനായാൽ സങ്കടങ്ങളും, വിഷമങ്ങളും ഒക്കെ ഉണ്ടാകും മോനെ. എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം കൂടെയുണ്ട് എന്ന് പറയുന്നു. ❤️❤️

  • @AbduAbdu-p8u
    @AbduAbdu-p8u 5 หลายเดือนก่อน +23

    U must Approch a well wisher of u life give good andsometimes sorrowing experience but u can above all at our future

  • @Me12345-j
    @Me12345-j 5 หลายเดือนก่อน +8

    Bro... Don't be sad.. I am with u.. Don't care of people who do shit.. Not everybody is good...
    But still there are good people around.. Be bold bro...
    Even we people also have our own sadness.. Everybody has bro.. U have to overcome this..

  • @Asnavavachi
    @Asnavavachi 5 หลายเดือนก่อน +18

    മനു ചേട്ടൻ... ശരീരം മാത്രം പോയി കാണു. നിങ്ങളെ കൂടെ തന്നെ ആൾ ഉണ്ട് ധൈര്യത്തിൽ മുന്നോട്ട് പോവാ

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      ശരീരം ഇല്ലാത്ത എന്ത് കുണ്ടൻ 😂

  • @kripababu2525
    @kripababu2525 3 หลายเดือนก่อน

    സമാധാനിക്കു കുഞ്ഞാ, ദൈവം കൂടെയുണ്ടാകും. ഇനി കരയരുത്.ആത്മാവിനായി. പ്രാർത്ഥിക്കുക. കുഞ്ഞാ ഗേ അല്ലാത്തവർ പോലും നേരിടുന്ന ഇത്തരം പിശാചുക്കളുടെ ആക്രമണം ഇതിലും ഭീകരമാണ്. മോൻ ജീവിച്ചു കാണിക്കണം. May god bless you. Go ahead without fear. 🙏🌹

  • @Nature_philo
    @Nature_philo 5 หลายเดือนก่อน +5

    mone, dont worry, jeevitham iniyum munpottundu. ottayku jeevichu jeevitham kazhikkunnavat=r ethrayo perundu. believe in urself and go ahead. jeevikanam iniyum ningalkku vendi.

  • @aishwarya4883vt
    @aishwarya4883vt 5 หลายเดือนก่อน +1

    ഇനി 🙏🙏😔ആ പാവത്തിനെ വെറുതെ വിട്ടുട്ടെ നിങ്ങൾക്ക് അവന്റെ വാക്കുകളിൽ ഉണ്ട് അവനും എത്രമാത്രം ആ ചേട്ടനെ ഇഷ്ട്ടം ഉണ്ട് എന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് പക്ഷേ മരിച്ച ചെറുക്കന്റെ വീട്ടുകാരെ വേണം ഇപ്പോൾ ഇതിൽ നിന്നും നമ്മുക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് അവർക്ക് മരിച്ചു ആളെ വേണ്ടാരുന്നു എന്ന് മനസിലാകും 😔😔🤔🤔💔💔💔🙏ഇനി ഏലും ഈ ചെറുക്കനെ എല്ലാവരും ഒന്നും മനസിലാക്കി പെരുമാറുക plz plz💔🥲🥲😔 ഞങ്ങൾ മനസിലാകുന്നു daa❤️❤️❤️👍സപ്പോർട്ട് ഉണ്ട് ❤️❤️❤️

  • @SunilKumar-qe7bm
    @SunilKumar-qe7bm 5 หลายเดือนก่อน +20

    മോൻ സമാദാനപെടു. ഈ സമൂഹം അങ്ങനെയാണ്. എനിക്ക് മോനെ ഒന്ന് കാണാനും സംസാരിക്കാനും താല്പര്യമുണ്ട്

  • @nancymary3208
    @nancymary3208 2 หลายเดือนก่อน

    Mone paraunnavar parayatte. Vaamoodivekkaan pattilla monte sagadam kurachu divasam kazhinjaal gratually will go dont worry. Go ahead. Mon ottapedukayilla. Daivam ninte koode undaakum sagadam sahichu munnittu pokuka🌹🌹🌹🙏❤️🙏❤️❤️🙏🙏

  • @abhiramiabhi6939
    @abhiramiabhi6939 5 หลายเดือนก่อน +10

    vishamikkathe bro ellam sheriyakum strong ayitt nikku
    God bless u ❤

  • @SreedevikuttanHappy
    @SreedevikuttanHappy 5 หลายเดือนก่อน +14

    Bro vishamikkalle ellarkum maranam und.strong ayt nikku god bless you❤❤❤

  • @sumaunni656
    @sumaunni656 5 หลายเดือนก่อน +5

    ദൈര്യമായി മുന്നോട്ട് പോകുമോനേ ഈശ്വരൻകുട ഉണ്ടാകും പിന്നെ കുറെ നല്ല മനസ്സുള്ള ആൾക്കാരും തളരരുത്

  • @Usha.J-ei8xy
    @Usha.J-ei8xy 5 หลายเดือนก่อน +5

    വിഷമിക്കാതെ bro😥വേറെ ന്താ പറയുക ........അൽമ
    ധൈര്യത്തോടെ മുന്നോട്ടു
    ജീവിക്കാൻ ശ്രെമിക്കുക ദൈവം കൂടെ ണ്ടാവും...
    കൈവിടില്ല bro .......

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      പിന്നേ കുണ്ടൻ്റെ കൂടെ നിൽക്കല്ലല്ലേ ദൈവത്തിന് പണി 😂

  • @meenumeenu598
    @meenumeenu598 5 หลายเดือนก่อน +3

    Chetta ellarum orupole alla chettane snehikkugayum angikkarikkugayum cheyyunnavr und. Negative parayunnavr paranju kond irikkum. Athu anusarichu jeevichu kanikkk full support ❤️❤️🫂

  • @Shahana-sl6jf
    @Shahana-sl6jf 5 หลายเดือนก่อน +3

    പാവം ഒരുപാട് അനുഭവിച്ചു തളർന്നിരിക്കുന്നു... ക്ഷമ കൊടുക്ക് റബ്ബേ

    • @ramlaP-gz2db
      @ramlaP-gz2db 3 หลายเดือนก่อน

      പാവം മോൻ

  • @skz94
    @skz94 5 หลายเดือนก่อน +5

    This is why same sex marriages should be legalized .....he couldn't sign the papers since they were not related legally . This is heartbreaking. He was ready go take care of him even if he got paralysed . HOPE GOVT LEGALISE GAY MARRIAGES 😭I HOPE JEBIN STAY STRONG 😭

    • @Jose-j7r2i
      @Jose-j7r2i 5 หลายเดือนก่อน

      മൃഗഭോഗവും കൂടി നിയമ പ്രകാരമാക്കിയാലോ ? മൃഗഭോഗവും ,ശവഭോഗവും വൈകൃതമാണെങ്കിൽ സ്വവർഗ്ഗഭോഗവും വൈകൃതമാണ്

    • @lover3771
      @lover3771 5 หลายเดือนก่อน +1

      ​@@Jose-j7r2i athu parayan ni etha myre?

  • @raks7389
    @raks7389 5 หลายเดือนก่อน +1

    May God help u Stay strong brother❤ 🙏 karayunnath kandyt vallathe veshmavnnu..

  • @78vinu
    @78vinu 5 หลายเดือนก่อน +6

    Every human have rights to live a happy life.... We really need to understand the meaning of humanity and kindness.... At the end we all have to die , so instead of becoming thorns in others life its better to become flower...

  • @muhdsahal9544
    @muhdsahal9544 5 หลายเดือนก่อน +2

    Jabin, sorry for your loss , i know how it feels that losing loved ones is too hard. If i say anything to make you okay, it won't work, i hope you to move on time heals everything

  • @bhavanastudio5513
    @bhavanastudio5513 5 หลายเดือนก่อน +3

    കണ്ണീരോടെ അല്ലാതെ ഈ ഇൻറർവ്യൂ മുഴുവൻ കാണാൻ കഴിഞ്ഞില്ല..
    ഒരാളുടെ കൂടെ ജീവിക്കുക എന്നതിനേക്കാൾ അയാളുടെ ഓർമ്മയുമായി ജീവിക്കുക.
    അതൊരു സുഖമുള്ള കാര്യമല്ലേ..
    കരയാനും സങ്കടപ്പെടാനും ഒക്കെ അവകാശമുണ്ട് അതാരും തീറെഴുതി എടുത്തിട്ടില്ല,,

  • @SandhyaS-y9n
    @SandhyaS-y9n 4 หลายเดือนก่อน

    ഏട്ടാ എല്ലാം ശെരി ആവും വിഷമിക്കല്ലേ ഏട്ടാ ഞങ്ങൾ ഉണ്ട് കൂടെ കരയല്ലേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല plz🙏 ഇനി ഒരിക്കലും ഒറ്റക്ക് ആണെന്ന് വിചാരിക്കരുത് ഏട്ടൻ ആണോന്ന് അറിയല്ല എന്നാലും അങ്ങനെ വിളിക്കുവാ

  • @santhammacm8419
    @santhammacm8419 5 หลายเดือนก่อน +20

    🙏🏻 മോനെ നിന്നെ എല്ലാവരും
    മനസിലാക്കുന്ന ഒരു സമയം വരും

  • @bindhujoseph3729
    @bindhujoseph3729 4 หลายเดือนก่อน

    Jebin just go ahead...God is with you avoid the people those who are not understanding the situation.

  • @KingsandQueens23
    @KingsandQueens23 5 หลายเดือนก่อน +10

    Government must take care of him. Otherwise he'll do something wrong.

  • @pp84pp2000
    @pp84pp2000 5 หลายเดือนก่อน +31

    Bro njan gay anu. Ellam manassilakum. Arum kanilla support cheyyan. But ottakku fight cheythu munneranam!

    • @lover3771
      @lover3771 5 หลายเดือนก่อน +3

      Great bro...may god bless u

    • @mindoomind9179
      @mindoomind9179 5 หลายเดือนก่อน

      Vishamikathirikoo 😢

    • @fayas6385
      @fayas6385 5 หลายเดือนก่อน +1

      Uluppunddo ethilokkka chaadaan

    • @lover3771
      @lover3771 5 หลายเดือนก่อน

      @@fayas6385 athu choikkan ni etha koppe? Ni ninte karyam nokkiya mathi myre

    • @Manav-ed1ol
      @Manav-ed1ol 5 หลายเดือนก่อน

      @@fayas6385 നിനക്ക് ഒക്കെ എന്ന് ആണ് മൈരേ നേരം വെളുക്കുന്നത്

  • @archanajayaraj9581
    @archanajayaraj9581 5 หลายเดือนก่อน +3

    സങ്കടപ്പെടാതെ സഹോദര ഞങ്ങൾ എല്ലാരും ഉണ്ട് കൂടെ

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      Jayaraj ഏട്ടൻ കൂടെയുണ്ടായിട്ടേ കാര്യമുള്ളു . ജയരാജേട്ടന് ഇവനെ ആലോചിച്ചാലോ ? 😂

  • @sheelamathew7296
    @sheelamathew7296 5 หลายเดือนก่อน +1

    ആരെല്ലാം മറന്നാലും നിൻറെ സൃഷ്ടാവായ ദൈവം മറക്കില്ല മോനേ എന്നും ദൈവത്തോട് പ്രാർത്ഥിക്കാം

  • @nithunable
    @nithunable 5 หลายเดือนก่อน +6

    The man who blames others has long way in his journey to go ..
    The man who blame himself is halfway there
    The man who blame no one has already arrived

  • @ShadiMedia-jn5so
    @ShadiMedia-jn5so 5 หลายเดือนก่อน +2

    വീട് വീട്ടിറങ്ങിയാലുള്ള അവസ്ഥ മനസ്സിലായില്ലേ. ആരും വേണ്ട ഞങ്ങൾ മാത്രം മതി എന്ന് ചിന്തിക്കുന്ന എല്ലാർക്കും ഒരു പടമാണ്

  • @ladyboss8423
    @ladyboss8423 5 หลายเดือนก่อน +3

    Sherikum ee chettane orth orupad vishamam und. Ingane ottapetta avastha arkum varutharuthe. Society please don't hate them

  • @drshilparavi2384
    @drshilparavi2384 5 หลายเดือนก่อน +1

    Respect for the anchor for not interrupting and showing empathy which nowadays none of these anchors show.

  • @naifkhan3771
    @naifkhan3771 5 หลายเดือนก่อน +17

    E interview full kanda manasakshi ulla oralk iyale eni oru vaak kond vedhanipikan kazhiyilla mattullavarudey vedhanakal nammudeth akunath vare adh namuk verum kettkadhakal mathram anu

    • @sirajudeenzein7428
      @sirajudeenzein7428 5 หลายเดือนก่อน +1

      ​@@Tropamz13 avan manshiyan aayath kond. Angane parannu. Ne verum myran ath kond ne kundamare dialogue adich nikunnu😂😂😂😂

    • @farzanafazil-hx7xo
      @farzanafazil-hx7xo 5 หลายเดือนก่อน +2

      ​@@Tropamz13ninak okke nth dei🫠

    • @Kuttichaathan-movies.
      @Kuttichaathan-movies. 5 หลายเดือนก่อน

      ​@@Tropamz13അതെ കുണ്ടൻ ആണെങ്കിൽ എന്താടാ മൈരേ പ്രശ്നം.. ഞാൻ കുണ്ടനാണ് നിനക്ക് പറയാനുള്ളത് ഇങ്ങോട്ട് പറ.. നിന്റെ തന്ത അതിലും വലിയ കുണ്ടൻ ആയിരുന്നു നാട്ടിൽ അന്വേഷിച്ചാൽ മതി എന്റെ കുണ്ടിയിൽ വരെ നിന്റെ തന്ത കയറ്റിയിട്ടുണ്ട് 🤣

    • @naifkhan3771
      @naifkhan3771 5 หลายเดือนก่อน +1

      @@sirajudeenzein7428 vitt kala bro igane kure per und mattullavara kaneer kand chirikunavar marupady kodukan poya ivanmara athra thara akan namuk kazhiyilalo pinne avan kundan paranjath njan oru penn anu bro 🤭

    • @naifkhan3771
      @naifkhan3771 5 หลายเดือนก่อน

      @@farzanafazil-hx7xo saramilleda vittek njan oru penkuttiya a pottan name kand vilichatha vilichit pott igane ullavark rply kodukathirikunatha nallath

  • @ManikumK
    @ManikumK 3 หลายเดือนก่อน +1

    ഹലോ നിങ്ങൾ എന്തിനാ ഇങ്ങനെ ബേജാർ ആവണം ഞങ്ങളെ നിങ്ങളെപ്പോലെയുള്ള ഓരോ ചേച്ചിമാരുടെ സഹായങ്ങളും ഉണ്ടാവും ഓരോരോ മനസ്സിനൊരു രോഗമാണ് സൂക്ഷിക്കണം നമുക്ക് മാത്രമേ അറിയാവൂ കഴിയുള്ളൂ സത്യം തെളിയിക്കാൻ ഭഗവാനാണ് സത്യം തെളിയിക്കും പോരാട്ടത്തിൽ ഈ പോരാട്ടത്തിൽ നിന്നും വിജയിച്ച ഭൂപടം ഞങ്ങൾ പ്രാർത്ഥിക്കുകയാണ

  • @liyaemilin
    @liyaemilin 5 หลายเดือนก่อน +5

    Is there any low in India for medical doctors in relation to Medical duty of care ? I don’t think treatment should be delayed for consent

  • @ramlathk3908
    @ramlathk3908 5 หลายเดือนก่อน +1

    സ്നേഹിക്കുമ്പോൾ കരുതും നമ്മൾ മാത്രം മതി നമുക്ക് എന്ന് എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ കഴിഞ്ഞാൽ നമ്മൾ മാത്രം മതിയാകൂല.. ഇതുവരെ ഉണ്ടായിരുന്ന ധൈര്യം എങ്ങനെ ചോർന്നു പോയി . സാരമില്ല മുന്നോട്ടു പോകു എല്ലാം ശരിയാകും.

  • @anithamurali2868
    @anithamurali2868 5 หลายเดือนก่อน +10

    എന്റെ മോൻഒരുപാട് വിഷമിക്കണ്ട വല്ല അസുഖം വരും സാരമില്ല ഡാ,,,❤

    • @AntiIdoloter
      @AntiIdoloter 2 หลายเดือนก่อน

      മുരളി ചേട്ടനെ ഇവന് കെട്ടിച്ചു കൊട് .
      രണ്ടും പവറാവട്ടെ 💥🏳️‍🌈

  • @kuttippakdm3297
    @kuttippakdm3297 3 หลายเดือนก่อน

    നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെയും.... നമുക്ക് കേട്ട് കഥകൾ ആണ്..... പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @aiswaryavishnu5777
    @aiswaryavishnu5777 5 หลายเดือนก่อน +3

    എല്ലാവരും എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ പറയുന്നത് അവൻ ആയിട്ട് ഇങ്ങനെ ആയതല്ല ദൈവമായിട്ട് കൊടുത്തതല്ലേ ഈ അവസ്ഥയിൽ നമ്മൾ ആയിരുന്നെങ്കിൽ ചെയ്യും😢