നിങ്ങളുടെ സൈക്കിളിൽ ഒരാൾ ഇരുന്നു പോവുക, പിന്നെ അതിൽ ഒരു നാലു പേരെ വെച്ച് നിങ്ങൾ ചവിട്ടി നോക്കുക. നിങ്ങൾക്ക് ചവിട്ടാൻ കഴിയുമോ. ഏതൊരു യന്ത്രവും ചെയ്യുന്ന ജോലിക്കാണ് മൈലേജ് എന്ന് പറയുന്നത്. ഇവിടെ രണ്ടുപേരെ മാത്രമാണ് കൊണ്ടുപോയത് ഇത് ഏഴു പേരാകുമ്പോൾ നല്ല മൈലേജ് കുറവ് വരും. അതാണ് സയൻസ്
എന്റെ സെയിം ഇന്നോവ ഞാൻ ചെന്നൈ പോയപ്പോ 15.5 കിട്ടിയിരുന്നു tottal അതിൽ കേരളത്തിലെ തിരക്ക് ഉള്ള റോഡും തമിഴ് നാട്ടിലെ നല്ല ടോപ് ഗിയർ മാത്രം പോകുന്ന റോഡും ഉണ്ടായിരുന്നു
എനിക്ക് വാഹനം ഇല്ലാ എന്നാലും ഇരിക്കടെ എന്റെ വക ഒരു ലൈക്ക് 👌🌹
Thank you 👍🏻
Inmova 2012 model
Day timeil -11,12
Night timeil - 13.5, 14.5
നിങ്ങളുടെ സൈക്കിളിൽ ഒരാൾ ഇരുന്നു പോവുക, പിന്നെ അതിൽ ഒരു നാലു പേരെ വെച്ച് നിങ്ങൾ ചവിട്ടി നോക്കുക. നിങ്ങൾക്ക് ചവിട്ടാൻ കഴിയുമോ. ഏതൊരു യന്ത്രവും ചെയ്യുന്ന ജോലിക്കാണ് മൈലേജ് എന്ന് പറയുന്നത്. ഇവിടെ രണ്ടുപേരെ മാത്രമാണ് കൊണ്ടുപോയത് ഇത് ഏഴു പേരാകുമ്പോൾ നല്ല മൈലേജ് കുറവ് വരും. അതാണ് സയൻസ്
2015 model innova engine flush cheyune munne 14-15 kittikond erinaya flush cheyth kazhij 11-12 ayi🙂 passengers kooduthal annel milege koravum
2006 Innova I get 14 in long drive
City 10 to 11 kmpl
ഇന്നോവയുടെ ഏതൊക്കെ മോഡൽ ആണ് കൂടുതൽ mailage കിട്ടുന്നത്.
2015 ഇന്റർ cooler 15millege
എന്റെ സെയിം ഇന്നോവ ഞാൻ ചെന്നൈ പോയപ്പോ 15.5 കിട്ടിയിരുന്നു tottal അതിൽ കേരളത്തിലെ തിരക്ക് ഉള്ള റോഡും തമിഴ് നാട്ടിലെ നല്ല ടോപ് ഗിയർ മാത്രം പോകുന്ന റോഡും ഉണ്ടായിരുന്നു
എനിക്ക് ഒരുപാട് ഗിയർ ഷിഫ്റ്റിംഗ് ഇട്ടു ഓടിയ സമയത്തു 9കിലോമീറ്റർ milegum 5th ഗിയർ ഇട്ടു ഓടിയ സമയം 14km മൈലേജിം കിട്ടും
8 mileage
👍👍
17.2Km/L Innova crysta 2019
13.7/Ltr my vehicle mileage
2013 എനിക്ക് 13.8 +-അത് HP, BP ഡീസൽ ആണെങ്കിൽ അല്ലാതെ ഇന്ത്യൻ ഓയിൽ ആണെങ്കിൽ കുറവാണ്
How much it goes infull tank
13 innova 2005
12kmpl
15.2 in 2015 model
Crysta എനിക്ക് 19കിട്ടിയിട്ടുണ്ട്
രണ്ടു ലിറ്ററിനാണോ 😂
കുറഞ്ഞോ 30 പറഞ്ഞു കൂടെ
മീറ്ററിൽ അങ്ങനെ പലതും കാണിക്കും
Enikku 13...Long drive il 14
13.7
ഇന്നോവ gray കളർ എടുക്കുന്നവർ എന്ത് കണ്ടിട്ടാണ് ഈ ചീത്ത കളർ എടുക്കുന്നത്..
ഇത് ചീത്ത കളർ ആണോ
Bro Central ac on cheythittundo
No
10
🔥💪👍
Innova cng mileage