വിവരക്കേട് എന്നല്ലാതെ എന്തുപറയാൻ....?? പുതുതലമുറ വാഹനങ്ങളിൽ കുറഞ്ഞത് 10 ltr: fuel എങ്കിലും എല്ലായ്പോഴും tank ൽ ഉണ്ടാകണം.അല്ലാത്തപക്ഷം ഇതിന്റെ high pressure pump ന് അല്ലെങ്കിൽ injector ന് ഒക്കെ damage വന്ന് മുട്ടൻ പണി വരാം. ആദ്യം full tank diesel അടിക്കുക. first cut off നോക്കിയാൽ മതി. വണ്ടിയുടെ meter ലെ total km reading note ചെയ്യുക.പിന്നെ കുറെ ഓടിയശേഷം വീണ്ടും full tank നിറയ്ക്കുക(first cut off വരെ) എത്ര liter diesel വേണ്ടിവന്നു എന്നത് pump ലെ meter ൽ നോക്കി മനസിലാക്കുക. ഇപ്പോഴത്ത വണ്ടിയിലെ kilomer reading ൽ നിന്നും ആദൃത്തെ reading കുറയ്ക്കുക.അപ്പോൾ ആകെ ഓടിയ ദൂരം കിട്ടും.അതിനെ diesel ന്റെ അളവുകൊണ്ട് ഭാഗിച്ചാൽ കൃതൃമായ മൈലേജ് കിട്ടും. ഉദാഹരണത്തിന് 300 km ഓടിയെന്നിരിക്കട്ടെ....28.7 ltr diesel നിറച്ചു. 300÷28.7= 10.45 km/l ആണ് വണ്ടിയുടെ mileage.
I frequently get 16+ .. The things I did 1) Always ride under 2000 rpm 2) Upgrade Airfilter to KN 3) Diesel I used Shell only ( Price higher but quality is top notch you will feel the difference while driving) 4) Always use Idemitsu Gear oil , Engine oil , Differential oil 5) Maintained my car in to top notch condition 6) Cleaned EGR , Intake Manifold 7) And it's my Highway Car i usually drive inbetween Erode to Muvattupuzha at night after 10 pm 8) Wheel I used Bridgestone turanca 6i 9) Alignment and balancing at 5 k check up every 2k kilometre ( check up is free )
As i alsways say. CARS NEVER GIVE MILEAGE, DRIVER HAS TO CREATE IT. I have i20 active sx option petrol, believe it or not the car gives 17kmpl. Ask me how. Well what i do is 1. Driving style under 2000rpm 2. Clean the Airfilter in a month by Blower 3. Check for HOLES in SILENCER 4. Check the condition of Spark plugs 5. Inflate the tyre to 40pSI, SO THE ROLLING RESSISTANCE REDUCE 6. സ്വല്പം neutral for some extra range on empty roads 7. No hard Acceleration 8. AC at 25degrees. Not less than that
@rsquareaaron1094 mibd your words sir, അങ്ങനെ അറിയാതെ ഒരാളെ എടാ എന്ന് ഒന്നും വിളിക്കാന്‍ നിക്കണ്ട If u don't know another person, gove respectful words in your reply messages. Now coning to your view, in city or highway, if u cruise constantly in a steady speed, u will increase your car mileage. വേഗം ചെന്നിട്ട് ഒന്നാം സമ്മാനം ഒന്നും കിട്ടില്ല അല്ലേ
ഇന്നോവ സിറ്റി ട്രാഫിക് 9-10, outer സിറ്റി with അവറേജ് ട്രാഫിക് 30-50 km spped with ഗിയർ ചേഞ്ച് 11-13, ലോങ്ങ് ഡ്രൈവ് 14-15 അത്രേ കിട്ടൂ 2.5 ലിറ്റർ enginu, fortuner ആണെങ്കിൽ 2 km കുറയും
Ente frndnte vandi ekadhesham 19 kittunnund.... Company service in kodthappol avarod paranju.... Avarum test cheythu ekadhesham 20 nte aduth kitty... Ntha sambavam enn avarkkkum ariyillaaa 2006 model G varient Re vandi aaanu
aa bro complaint ആവും but നമ്മൾ diesel തീര്ക്കുന്നും ഇല്ല വണ്ടി diesel ഇല്ലതെ start അകതെ അക്കുന്നും ഇല്ല ....diesel തീര്കുന്നധും diesel tank കുറച്ചു diesel ആക്കി കൊണ്ട് നടക്കുന്നതും complaint ആണ്
@@shabinshabi4866 Intercoler ഉള്ളതുകൊണ്ടല്ല mileage കൂടുതൽ കിട്ടുന്നത്...രണ്ട് മോഡലിന്റേയും tuning വൃത്യാസമാണ്.turbo യിൽ നിന്ന് Engine നിലേക്ക് പോകുന്ന air ന്റെ താപനില കുറയ്ക്കാനാണ് intercooler. അതുവഴി engine heat കുറച്ച് nitrogen ഉം oxigen ഉം കൂടിച്ചേരുന്നത് ഒഴിവാക്കുകയാണ് ഉദ്ദേശം.
Do u want to make Mileage Ask me how. Well what i do is 1. Driving style under 2000rpm 2. Clean the Airfilter in a month by Blower 3. Check for HOLES in SILENCER 4. Check the condition of Spark plugs 5. Inflate the tyre to 40pSI, SO THE ROLLING RESSISTANCE REDUCE 6. സ്വല്പം neutral for some extra range on empty roads 7. No hard Acceleration 8. AC at 25degrees. Not less than that
Hi Rahul I am in Chennai I am using 2014 model Innova my problem mileage one tank full 43 LL diesel ⛽ 360 km totally stop vehicle hello Your side any help me the please give me the number
Sorry guys its my mistake . Km/L ആണ് average mileage കാണിക്കുന്നത്.
ഞാൻ അത്ര ശ്രദ്ധിച്ചില്ല....😥
വിവരക്കേട് എന്നല്ലാതെ എന്തുപറയാൻ....?? പുതുതലമുറ വാഹനങ്ങളിൽ കുറഞ്ഞത് 10 ltr: fuel എങ്കിലും എല്ലായ്പോഴും tank ൽ ഉണ്ടാകണം.അല്ലാത്തപക്ഷം ഇതിന്റെ high pressure pump ന് അല്ലെങ്കിൽ injector ന് ഒക്കെ damage വന്ന് മുട്ടൻ പണി വരാം.
ആദ്യം full tank diesel അടിക്കുക. first cut off നോക്കിയാൽ മതി. വണ്ടിയുടെ meter ലെ total km reading note ചെയ്യുക.പിന്നെ കുറെ ഓടിയശേഷം വീണ്ടും full tank നിറയ്ക്കുക(first cut off വരെ)
എത്ര liter diesel വേണ്ടിവന്നു എന്നത് pump ലെ meter ൽ നോക്കി മനസിലാക്കുക.
ഇപ്പോഴത്ത വണ്ടിയിലെ kilomer reading ൽ നിന്നും ആദൃത്തെ reading കുറയ്ക്കുക.അപ്പോൾ ആകെ ഓടിയ ദൂരം കിട്ടും.അതിനെ diesel ന്റെ അളവുകൊണ്ട് ഭാഗിച്ചാൽ കൃതൃമായ മൈലേജ് കിട്ടും.
ഉദാഹരണത്തിന് 300 km ഓടിയെന്നിരിക്കട്ടെ....28.7 ltr diesel നിറച്ചു.
300÷28.7= 10.45 km/l ആണ് വണ്ടിയുടെ mileage.
I frequently get 16+ .. The things I did
1) Always ride under 2000 rpm
2) Upgrade Airfilter to KN
3) Diesel I used Shell only ( Price higher but quality is top notch you will feel the difference while driving)
4) Always use Idemitsu Gear oil , Engine oil , Differential oil
5) Maintained my car in to top notch condition
6) Cleaned EGR , Intake Manifold
7) And it's my Highway Car i usually drive inbetween Erode to Muvattupuzha at night after 10 pm
8) Wheel I used Bridgestone turanca 6i
9) Alignment and balancing at 5 k check up every 2k kilometre ( check up is free )
Projector head lamp and fog lamp with crome evide kittum
Cost etra
Ippo Kanda traffic alla suhruthe city traffic. Bangalore, Cochin, Delhi, Kolkata, Mumbai ivideyokkeyaanu real city traffic..
As i alsways say. CARS NEVER GIVE MILEAGE, DRIVER HAS TO CREATE IT.
I have i20 active sx option petrol, believe it or not the car gives 17kmpl.
Ask me how.
Well what i do is
1. Driving style under 2000rpm
2. Clean the Airfilter in a month by Blower
3. Check for HOLES in SILENCER
4. Check the condition of Spark plugs
5. Inflate the tyre to 40pSI, SO THE ROLLING RESSISTANCE REDUCE
6. സ്വല്പം neutral for some extra range on empty roads
7. No hard Acceleration
8. AC at 25degrees. Not less than that
Angane ne cityl uruttiya mathi.. highwayil ee pannal onum nadakkathilleda
@rsquareaaron1094 mibd your words sir, അങ്ങനെ അറിയാതെ ഒരാളെ എടാ എന്ന് ഒന്നും വിളിക്കാന്‍ നിക്കണ്ട
If u don't know another person, gove respectful words in your reply messages.
Now coning to your view, in city or highway, if u cruise constantly in a steady speed, u will increase your car mileage. വേഗം ചെന്നിട്ട് ഒന്നാം സമ്മാനം ഒന്നും കിട്ടില്ല അല്ലേ
Intercooler ഉള്ള innova ആണോ
No
Ac on ayitulla range ano last parayunnu mileage
Yehh
Bro ooty il poovan ethryin pertol adikanam
Petrol adichal vandi pumbil thanne kidakkum
Ninte Ishttathin adicho
@@jithinjoshy3832 athum sheri aan 😁
@@umarulfarooqpt-qh8mh oky bro nee parjhe powle
Aduthanenkil 100 rupaku adichal mathi 😂😂 ethra kilometre ennu parayathe enthu chodyamadei ithu
Mileage test egany test chyyaa oru video chyyomoo plzz
bro ഞാൻ അതു ആര്ക്കും വെണ്ടി suggest ചെയില്ല .... അധുകൊണ്ട ഞാൻ ആ ഒരു video ഇരക്കതധ് ...correct അല്ലെഗില് പണി കിട്ടും ....
@@rahultechy4157 Ho sorry
😅
@@rahultechy4157 give your number
കമ്പനി പറയുന്ന മൈലേജ് ഫുൾ സീറ്റ് ലോഡിലാണ്.
ഇത് intercooler ഉള്ള ഇന്നോവ ആയിരുന്നോ.. ഓർക്കുന്നുണ്ടോ
No
Mileage test cheyyan pipe eagane connect cheyya
Diesel filterilekki varunna in pipe connect cheyuka then return hose pipe connect cheyudhal check cheyaam
2006 പെട്രോൾ ഇന്നോവ എത്ര കിട്ടും മൈലേജ്
😂😂😂
😂😂
ഇന്നോവ സിറ്റി ട്രാഫിക് 9-10, outer സിറ്റി with അവറേജ് ട്രാഫിക് 30-50 km spped with ഗിയർ ചേഞ്ച് 11-13, ലോങ്ങ് ഡ്രൈവ് 14-15 അത്രേ കിട്ടൂ 2.5 ലിറ്റർ enginu, fortuner ആണെങ്കിൽ 2 km കുറയും
Ente frndnte vandi ekadhesham 19 kittunnund.... Company service in kodthappol avarod paranju.... Avarum test cheythu ekadhesham 20 nte aduth kitty... Ntha sambavam enn avarkkkum ariyillaaa
2006 model G varient
Re vandi aaanu
😍😍😍😍
Innovak 20 km milage oohhj nj nambula nthe paranjalum sheri athum re vandi avda odi thenja vandi aykumm🤣🤣🤣
Etios engine avum😂😂
Intercooler ആണോ
No
Ingane diesel ternu ninal complaint velom varumo
aa bro complaint ആവും but നമ്മൾ diesel തീര്ക്കുന്നും ഇല്ല വണ്ടി diesel ഇല്ലതെ start അകതെ അക്കുന്നും ഇല്ല ....diesel തീര്കുന്നധും diesel tank കുറച്ചു diesel ആക്കി കൊണ്ട് നടക്കുന്നതും complaint ആണ്
Intercooler ano
No
ആ mileage test cheyyunnapipe evideya kodukkande?????
Diesel in and out hose…
Ikk 8 9 10 only
👍👍👍👍👍
ഇന്റർ കൂളർആണോ അപ്പൊ കിട്ടും 14
@@shabinshabi4866 Intercoler ഉള്ളതുകൊണ്ടല്ല mileage കൂടുതൽ കിട്ടുന്നത്...രണ്ട് മോഡലിന്റേയും tuning വൃത്യാസമാണ്.turbo യിൽ നിന്ന് Engine നിലേക്ക് പോകുന്ന air ന്റെ താപനില കുറയ്ക്കാനാണ് intercooler.
അതുവഴി engine heat കുറച്ച് nitrogen ഉം oxigen ഉം കൂടിച്ചേരുന്നത് ഒഴിവാക്കുകയാണ് ഉദ്ദേശം.
bro 15km/h mileage alla speed aan...km/l aan mileage
thanks bro…it’s my fault
ഒരു 4 5 ലിറ്റർ ഡീസൽ അതിന്റെ കാർപെക്റ്ററിന്റെ ഉള്ളിൽ തന്നെ ഉണ്ടാകും അതും കൂട്ടിയാണ് അങ്ങനെ കിട്ടുന്ന 😂😂😂
Onnum koodi onne alijich nokke broo😇…
Adhil ulla diesel balence akkitta njan test adikkunne .. exact mileage anne bro kittukka
Innovak carburettor ellla bro
Carburetor oo ??
Carbrator Innova kk pottaaa Innova not like your CT 100 bike
Pamp only
❤
Kozhikode evide anu number pls
Do u want to make Mileage
Ask me how.
Well what i do is
1. Driving style under 2000rpm
2. Clean the Airfilter in a month by Blower
3. Check for HOLES in SILENCER
4. Check the condition of Spark plugs
5. Inflate the tyre to 40pSI, SO THE ROLLING RESSISTANCE REDUCE
6. സ്വല്പം neutral for some extra range on empty roads
7. No hard Acceleration
8. AC at 25degrees. Not less than that
@@secretspeaker4465 onn poyeda maire... copy pasteum aayt erangikolum
14.9milage
🥰🥰
12 km apporam oru adi pokilla. Oru udayip Pani
👍👍
😍
നിങ്ങൾ 2 ലിറ്റർ അടിച്ചോ എന്നാൽ കിട്ടും
Hi Rahul I am in Chennai I am using 2014 model Innova my problem mileage one tank full 43 LL diesel ⛽ 360 km totally stop vehicle hello
Your side any help me the please give me the number