നിങ്ങൾ ഒരു INNOVA USER ആണോ. ഇന്നോവയുടെ കാലൻ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 67

  • @AshikAbdul-f7y
    @AshikAbdul-f7y 2 หลายเดือนก่อน +2

    2005 innova vangaan Test
    Ine test 2025 il und.
    20 yr kahzinjal scrap Fitness kitumo. anyone pls reply

  • @a-oneflyerz6686
    @a-oneflyerz6686 วันที่ผ่านมา

    2011 model my innova facing same problem
    ഫസ്റ്റ് പ്രോബ്ലം. സ്ട്രേറ്റിംഗ് അത് വണ്ടി heat ആയ മാത്രം മോർണിംഗ് സ്റ്റേറ്റിങ് വലിയ കോയപ്പം ഇല്ലാ വണ്ടി ഓടിയ പിന്ന സെൽഫ് കിറ്റിന് ഇല്ലാ
    ഒരു വറോഷോപ്പ് കാണിച്ച് സ്റ്റാർട്ടർ change ചെയ്ത് ബട്ട്. സെയിം ഇഷ്യൂ
    ഇപ്പം വേറെ വോർക്ശോപ് കൊണ്ട്പോയി. അവിടെന്ന് ചെക്ക് ചെയ്താപോ. ഡീസൽ മിക്സ് with ഓയിൽ
    Kindly മെൻഷൻ പോസ്സിബിൾ റീസോൺ ഫോർ that

  • @mattewmohan
    @mattewmohan 8 หลายเดือนก่อน +6

    Backil kidakkunna altrozinte video cheyyane... kore naalaayitt avide kidakkunnu

    • @amalmahesh6409
      @amalmahesh6409 8 หลายเดือนก่อน +2

      Tata ( tatti motors) uyirr

    • @stellarlumens4738
      @stellarlumens4738 7 หลายเดือนก่อน

      Tata ennum workshopil 😂😂

  • @sunilkumarmalampuzha1036
    @sunilkumarmalampuzha1036 7 หลายเดือนก่อน +3

    Curect service cheyyatha vandi mathrame innova engane aaku

  • @intradsl
    @intradsl 3 หลายเดือนก่อน +3

    ഇങ്ങനെ എന്തെങ്കിലും പഠിച്ചാൽ മതിയാരുന്നു.. വെറുതെ ഡിഗ്രി ക്കുപോയി 😢 ഇതൊക്കെ എനിക്ക് പഠിക്കാൻ പറ്റുമോ. Age 42 ആയി

  • @anoopunni424
    @anoopunni424 2 หลายเดือนก่อน +1

    turbo oil leak varunnu entha karanam

  • @MultiJico
    @MultiJico 4 หลายเดือนก่อน +1

    innova wheel spanner size ethu aanu?

  • @tonydevassykutty839
    @tonydevassykutty839 8 หลายเดือนก่อน +2

    Overflow pipinte out linil air pressure കടത്തി വിട്ടാൽ മതി ഈസി വേ ലീക്ക് ചെക്ക് ചെയ്യാൻ

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน

      ചെയ്തു നോക്കി.

  • @abhishekmon1634
    @abhishekmon1634 8 หลายเดือนก่อน +1

    Very very informative video for ever

  • @yadhuka136
    @yadhuka136 8 หลายเดือนก่อน +1

    Maruti 800 5speed
    നല്ലതാണോ ഒരു വീഡിയോ ചെയ്യാമോ

  • @musthafavellathottungal3845
    @musthafavellathottungal3845 8 หลายเดือนก่อน +2

    Good ❤🎉

  • @yadulchandradas9636
    @yadulchandradas9636 8 หลายเดือนก่อน +1

    White altroz kore aayallo . entha sambavam parayamo

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน

      Gear box issue.set aaye onnu irangi

  • @aswinbalakrishnan6740
    @aswinbalakrishnan6740 8 หลายเดือนก่อน +1

    Good Information Bro👍

  • @nikeshv6756
    @nikeshv6756 8 หลายเดือนก่อน +1

    Tuv300 flywheel issue atra cost varum

  • @sarathpvkl1387
    @sarathpvkl1387 8 หลายเดือนก่อน +1

    👌🏻👌🏻😊

  • @bsnr6581
    @bsnr6581 8 หลายเดือนก่อน +1

    Good work

  • @noufal2322
    @noufal2322 8 หลายเดือนก่อน +2

    🥰

  • @badhariya
    @badhariya 8 หลายเดือนก่อน +2

    purathunn injector work edthit local washer itt set cheyth vidunna vandike ee issue varu
    allathe original OE copper washer itt varunna return line orikalum leak avilla

    • @JomisJohny-d4b
      @JomisJohny-d4b 8 หลายเดือนก่อน +2

      ഇന്നോവയുടെ എല്ലാം കമ്പനി സർവീസ് ചെയ്യുമ്പോൾ ഉള്ള സ്പെയർപാർട്സും പുറത്തുനിന്ന് മേടിക്കുന്ന സ്പെയർപാർട്സും ഓയിലുകളും വല്ലാതെ കോളിറ്റിയിൽ വ്യത്യാസം ഉണ്ടോ ഇത് ഞാൻ ചോദിക്കാൻ കാരണം എന്റെ വീട്ടിൽ ഇന്നോവയാണ് ഇപ്പോൾ ഇതിനുമുമ്പ് തവേര ആയിരുന്നു ഇപ്പോൾ ഇന്നോവ എടുത്തപ്പോൾ ഇന്നോവ ഉള്ളവർ എല്ലാവരും പിന്നെ എന്റെ കസിന് ഇന്നോവ ഉണ്ട് അവരും പറഞ്ഞത് പരമാവധി എൻജിൻ വർക്കുകളും എല്ലാം കമ്പനിയിൽ നിന്നു തന്നെ ചെയ്തോളാൻ ആണ് ഓയിൽ ചെയ്ഞ്ച് എല്ലാം പുറത്തുനിന്ന് ചെയ്യുക വേണ്ടെന്നാണ് പറഞ്ഞത് പിന്നെ ഞങ്ങളുടെ കസിൻ പറഞ്ഞു കമ്പനി സ്പെയർപാർട്സുകൾ കൂടുതൽ കിലോമീറ്റർ കിട്ടുന്നുണ്ടെന്ന് പുറത്തുനിന്ന് മേടിക്കുന്ന സാധനത്തേക്കാളും അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ ഇന്നോവ എടുത്തപ്പോൾ മുതൽ കമ്പനി സർവീസ് തന്നെയാണ് ചെയ്യുന്നത്

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน +2

      പൊന്നണ്ണാ.. ഷോറൂമിൽ സർവീസ് ചെയ്താലും പുറത്ത് സർവീസ് ചെയ്താലും ഈ പ്രശ്നങ്ങളൊക്കെ ടൊയോട്ടയുടെ ഈ ടൈപ്പ് എഞ്ചിന് സ്വാഭാവികമാണ്.. ഈ വണ്ടിയുടെ ഡീസൽ ലൈൻ ഫസ്റ്റ് ആയിട്ടാണ് ഇളക്കുന്നത്. അപ്പോൾ എന്തുകൊണ്ടാണ് ഇതുപോലെ ലീക്ക് വന്നത്.
      ഇതൊക്കെ സർവ്വസാധാരണ സ്വാഭാവിക സംഭവങ്ങളാണ്

    • @badhariya
      @badhariya 8 หลายเดือนก่อน +1

      @@KERALAMECHANIC toyota is that confident to keep return line inside valve cover
      ningal paranja ee issue common anenkil avark just injector return line Valve cover nu purath kodkan valya pani onnum illa
      leak aavillann cent percent urapp ulla kondaan ath cheythitullathum
      customers nte kayyiliripp kond allathe immathiri issue varilla
      laksham vandikalil 1nu vanna oru issue innova de common issue enn title itt engane video cheyum?

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน +1

      സഹോദരാ വെറുതെ മണ്ടത്തരം പറയാതെ. ഹൈ പ്രഷർ പമ്പിന്റെ ഓയിൽസിൽ കമ്പ്ലൈന്റ് ആകുന്നതും, ഇഞ്ചക്ടറിന്റെ റിട്ടേൺലൈൻ ലീക്കാകുന്നതും ഇന്നോവയ്ക്ക് ഒക്കെ സാധാരണയായി കണ്ടുവരുന്നതാണ്. അതിനിപ്പം എങ്ങനെ ഉപയോഗിച്ചാലും ഈ കമ്പ്ലൈന്റ് വരേണ്ട സമയം ആകുമ്പോൾ വരും.

  • @Illiyaspk-te7mk
    @Illiyaspk-te7mk 8 หลายเดือนก่อน +1

    ഇക്ക എന്റെ tavera ക്ക് ഈ പ്രശ്നം ഉണ്ടയിരുന്നു

  • @sanithedamuttam3180
    @sanithedamuttam3180 8 หลายเดือนก่อน +1

    ഈ ഒരു പ്രോബ്ലം ആൾട്ടിസിന് വരുമോ

  • @jithinmr665
    @jithinmr665 8 หลายเดือนก่อน +1

    Vishnu inee turboum koodea azhikanm

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน

      Yes thurbo പോയി

  • @satharp8152
    @satharp8152 8 หลายเดือนก่อน +1

    ഗുഡ്

  • @pocomobiles3655
    @pocomobiles3655 8 หลายเดือนก่อน +2

    Sir
    എന്റെ ഓംനി വാൻ സ്റ്റാർട്ടിങ് problems കുറച്ചു ദൂരം ഓടും പിന്നെ off ആകും
    Second ഹാൻഡ് കാർബാറെറ്റർ മാറി, റേഡിയേറ്റർ മാറി, point കണ്ടൻസർ മറി വീണ്ടും ഓടി കൊണ്ടിരിക്കുമ്പോൾ off ആകുന്നു പിന്നെ അരമണിക്കൂർ കഴിയണം on ആവണമെങ്കിൽ എന്തായിരിക്കും റീസൺ

    • @rafeekkappur
      @rafeekkappur 8 หลายเดือนก่อน

      Fuel Tank motor change cheyth nok

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน

      ചെക്ക് ചെയ്താൽ മാത്രമേ അറിയാൻ കഴിയും. പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം

    • @ebenezergomez5624
      @ebenezergomez5624 8 หลายเดือนก่อน

      Compression leak undo ennu chk cheyy

    • @musthafaedappal8199
      @musthafaedappal8199 8 หลายเดือนก่อน

      Feul pump check

    • @tonydevassykutty839
      @tonydevassykutty839 8 หลายเดือนก่อน

      Ignition coil മാറ്റിക്കോ വേറെ ഒന്നും നോക്കണ്ട

  • @subhashs7379
    @subhashs7379 8 หลายเดือนก่อน +1

    ❤❤❤

  • @iamallwin
    @iamallwin 8 หลายเดือนก่อน +1

    supr video 👌

  • @saintphotostat
    @saintphotostat 8 หลายเดือนก่อน +1

    Chevrolet beat petrol after 50 km howling what could be the reason, up to 40 km no sound every thing normal.

    • @vfourvvv7701
      @vfourvvv7701 8 หลายเดือนก่อน +1

      Howling from which side , if from wheels , check Wheel Bearing

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน

      ചെക്ക് ചെയ്താൽ മാത്രമേ അറിയാൻ കഴിയും

  • @JophyManalel
    @JophyManalel 8 หลายเดือนก่อน +2

    ഒന്നെങ്കിൽ ഡീസൽ മാത്രം ഉപയോഗിക്കുക അല്ലെങ്കിൽ എങ്ങിനെ ഓയിൽ മാത്രം 😂😂😂😂😂😂

  • @musthafaedappal8199
    @musthafaedappal8199 8 หลายเดือนก่อน +1

    Feul pump

  • @rahulradhakrishnan5141
    @rahulradhakrishnan5141 8 หลายเดือนก่อน +1

    കോൺടാക്ട് നമ്പർ 🤔

  • @anishkumali9366
    @anishkumali9366 8 หลายเดือนก่อน +1

    ഹായ് 🙋‍♂️

  • @livinjohntech1006
    @livinjohntech1006 8 หลายเดือนก่อน +5

    ഇതേ ഒക്കെ കസ്റ്റമർ ഓടെ പറഞ്ഞാൽ വിശ്വസിക്കില്ല ടൊയോട്ട ഒരിക്കലും കംപ്ലയിന്റ് varilea എന്നേ അവർ പറയും
    എല്ലാം കൂടെ പിടിച്ചെ നിൽകുമ്പോൾ പഠിക്കും
    ( എല്ലാ കസ്റ്റമർ അല്ലേ ചിലർ?

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน +2

      സത്യമാണ്

    • @bmw867
      @bmw867 7 หลายเดือนก่อน +1

      100 % true..

  • @pocomobiles3655
    @pocomobiles3655 8 หลายเดือนก่อน +1

    Reply please

  • @irsha3479
    @irsha3479 3 หลายเดือนก่อน

    no tharumoooo

  • @pranavprasannan556
    @pranavprasannan556 8 หลายเดือนก่อน +1

    🖤

  • @sulaimannavaf6728
    @sulaimannavaf6728 8 หลายเดือนก่อน +1

    Agoi

  • @holidays7641
    @holidays7641 8 หลายเดือนก่อน +2

    ഈ വണ്ടി പ്രോപ്പർ സർവീസ് അല്ല എന്ന് തോന്നുന്നു അത് കൊണ്ടാണോ ഈ കംപ്ലയിന്റ് വന്നത്

  • @tonydevassykutty839
    @tonydevassykutty839 8 หลายเดือนก่อน +2

    ഇന്നോവയിൽ ഇത് rare case ആണ് 8 lakh ഓടിയ വല്ല വണ്ടിയായിരിക്കും😅

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน

      2ലക്

    • @tonydevassykutty839
      @tonydevassykutty839 8 หลายเดือนก่อน

      @@KERALAMECHANIC Innovayude meter 5 minutes mathi 8 lakh 2 lakh aakaan

    • @anilpr844
      @anilpr844 8 หลายเดือนก่อน +2

      രണ്ട് ദിവസമായി ഞാൻ തപ്പിക്കൊണ്ടിരുന്ന കാരണം. എൻ്റെ ഇന്നോവ ഇതേ പണി ഓട്ടത്തിൽ ഓവർ റേസിംഗ് ,പുക വണ്ടി കയറ്റി ഷെഡിൽ ഇട്ടു. പല വർഷോപ്പ്കാർ പല കാരണങ്ങൾ പറയുന്നു ഇദ്ദേഹം പറഞ്ഞതാണ് ശരി എന്ന് എനിക്ക് തോന്നുന്നു

    • @tonydevassykutty839
      @tonydevassykutty839 8 หลายเดือนก่อน +1

      @@anilpr844 oil level koodum diesel mixing vannaal athu noku aadhyam

  • @naufalsakkariya9610
    @naufalsakkariya9610 8 หลายเดือนก่อน +1

    😂😂😂

  • @sumeshperumanna1066
    @sumeshperumanna1066 8 หลายเดือนก่อน +1

    ❤️