I Investigated Worlds only Living Bridge🌳| KTATR Day 7

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    / karthiksury. .
    / passionuntold
    / karthiksury. .
    karthiksuryavlogs@gmail.com
    ➤ Editing:
    / nithinomer
    ➤ My Tags
    #karthiksurya #dare2dream

ความคิดเห็น • 410

  • @Naseeeef
    @Naseeeef 2 ชั่วโมงที่ผ่านมา +100

    He is becoming that old energetic Karthik Surya again...❤
    To be honest ഇതിന് മുമ്പുള്ള കുറച്ച് കാലത്തെ vlogs ഒന്നും ഞാൻ കാണാറുണ്ടായിരുന്നില്ല...but ഇപ്പൊ വീണ്ടും കണ്ട് തുടങ്ങിയപ്പോൾ ആ പഴയ energy കേറി വന്ന പോലെ...keep going bro ❤❤🫂

  • @Binoyradhakrishnan
    @Binoyradhakrishnan 2 ชั่วโมงที่ผ่านมา +37

    19:31 144p quality കണ്ടുകൊണ്ടിരുന്ന ഞാനാ ഒരു അശരീരി കേട്ടപോലെ full hd ൽ നോക്കടാ എന്ന്.പ്രഗൃതി ഭംഗിയേ

  • @faseel47
    @faseel47 3 ชั่วโมงที่ผ่านมา +48

    കണ്ടിരിക്കാൻ നല്ല രസമുള്ള vlog
    എഡിറ്റിംഗ് 👌

  • @VidhyaEk-ys2rr
    @VidhyaEk-ys2rr 18 นาทีที่ผ่านมา +3

    കാർത്തിക് broo കട്ട വെയിറ്റിംഗ് ആയിരുന്നു.ഒരു നീലാകാശം പച്ചക്കടൽ feel journey തുടങ്ങിയ മുതൽ ഉണ്ട്.keep going broo.❤❤❤

  • @SKYGLIDERS2440
    @SKYGLIDERS2440 40 นาทีที่ผ่านมา +4

    5:35 aa penkoch kollam ishtayii❤😍

  • @amalprasad1456
    @amalprasad1456 ชั่วโมงที่ผ่านมา +8

    പണ്ട് tech travel eat sujith bakthan ചേട്ടന്റെ INB TRIP il ഈ സ്ഥലത്തിന്റെ വ്ലോഗ് കണ്ടിട്ടുണ്ട് ❤️
    എന്തായാലും കാർത്തിക്ചേട്ടാ nice video❤️

  • @sreeju_vfc
    @sreeju_vfc 2 ชั่วโมงที่ผ่านมา +20

    12:37 that drone shot 🤍😌

  • @Naseeeef
    @Naseeeef 2 ชั่วโมงที่ผ่านมา +22

    The way you and your team organising these videos deserve a shoutout ❤️
    Your presentation, editing and the way you are organising the whole content is top notch ✌️

  • @Electroo67
    @Electroo67 3 ชั่วโมงที่ผ่านมา +20

    18:12 what a scenary 🥰

  • @mohammedashircp1645
    @mohammedashircp1645 ชั่วโมงที่ผ่านมา +2

    Dear കാർത്തിക് bro, നിങ്ങൾ എടുക്കുന്ന effort ന് എത്ര അഭിനദിച്ചാലും മതിയാകില്ല. അതുപോലെ ഈ വീഡിയോ കാണുന്ന ഓരോ പെര്കും അതിന്റെ ബ്യൂട്ടി മനസ്സിലാക്കാൻ വേണ്ടി വിഡിയോയിൽ പലതരം short എടുക്കുമ്പോഴും ഞങ്ങള്ക് അതിന്റെ പിന്നിലെ ബുദ്ധിമുട്ട് മനസ്സിലാകുന്നു...anway keep going and safe journey bro ❤
    D2D💪🏻

  • @pheonix-bl4ve
    @pheonix-bl4ve ชั่วโมงที่ผ่านมา +4

    5:35 aa penkoch kollaam ishtayii 😌❤️🌚

  • @Jithinvellassery
    @Jithinvellassery 4 นาทีที่ผ่านมา

    Mr കാർത്തിക് സൂര്യ നിങ്ങളിൽ നല്ലൊരു ട്രാവൽ വ്ലോഗ്ഗരെ ഞാൻ കാണുന്നു. Keep it up

  • @rajisatish4262
    @rajisatish4262 4 นาทีที่ผ่านมา

    Super....... പറയാൻ വാക്കുകളില്ല........thanks കാർത്തിക്❤❤❤

  • @Blind.everything
    @Blind.everything 3 ชั่วโมงที่ผ่านมา +99

    15:05 2500 days 😂
    But 2019 to 2020 complete ayiii 😂😂

    • @AlifShamnad
      @AlifShamnad 3 ชั่วโมงที่ผ่านมา +4

      2500 ആയിരിക്കൂല 250 ആയിരിക്കും 😊

    • @KarthikSuryavlogs
      @KarthikSuryavlogs  3 ชั่วโมงที่ผ่านมา +48

      2500 work hours aavum avide ezhutiyirunne😌

    • @ziuuuxx
      @ziuuuxx 3 ชั่วโมงที่ผ่านมา +2

      Aya mathi😂😂😂​@@KarthikSuryavlogs

    • @user-hr8fs8qv9w
      @user-hr8fs8qv9w 3 ชั่วโมงที่ผ่านมา +2

      ​@@KarthikSuryavlogs 2500 man days

    • @sreeviju05
      @sreeviju05 3 ชั่วโมงที่ผ่านมา +2

      @@KarthikSuryavlogs No its man days. Its number of total working days multiplied by total number of manpower used.

  • @swethaprabha8859
    @swethaprabha8859 ชั่วโมงที่ผ่านมา +2

    Superb quality
    Excellent drone visuals
    Kudos to camera and editing
    Thanks Karthik for making our days better ❤

  • @yk3157
    @yk3157 2 ชั่วโมงที่ผ่านมา +5

    ഇതേ കണക്ക് megalaya ബ്യൂട്ടി capture ചെയ്തു റീസെന്റലി bb ലെ ഗബ്രിയുടെ യൂട്യൂബ് ചാനെലിലും കണ്ടതെ ഉള്ളൂ ✨️✨️

  • @selenophilegirl_achu
    @selenophilegirl_achu 2 ชั่วโมงที่ผ่านมา +5

    തിരിച്ച് കയറുന്നത് കൂടെ വേണമായിരുന്നു😌. എന്തായാലും നല്ല ഭംഗി ഉണ്ട്. Future അങ്ങോട്ടേക്ക് ഒരു trip set ആക്കണം😌.

  • @sinan_muloor07_
    @sinan_muloor07_ 3 ชั่วโมงที่ผ่านมา +9

    19:30 experience kiti enn thonuwa😂🤭💀

  • @nizamaboobacker9277
    @nizamaboobacker9277 ชั่วโมงที่ผ่านมา +2

    5:35 ishtapettu😌

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl 43 นาทีที่ผ่านมา +1

    ട്രാവൽ vlog പൊളിച്ചു ഞങൾ പ്രെഷകർക്ക് ഇനിനിയും ഇതുപോലത്തെ വീഡിയോസ് venam

  • @nithinthomas6979
    @nithinthomas6979 3 ชั่วโมงที่ผ่านมา +14

    We need more travel vlog ❤

  • @Mindfeelbetter
    @Mindfeelbetter ชั่วโมงที่ผ่านมา +1

    പൂജ ഹോളിഡേസ് ഷില്ലോങ് കറങ്ങി വന്നതെ ഉള്ളൂ ഞങൾ. ഡബിൾ റൂട്ട് ബ്രിഡ്ജ് പോകാൻ പറ്റിയില്ല. എനിക്ക് പറ്റില്ലെന്ന് പറഞ്ഞു മറ്റുള്ളവരും ഒഴിവായി. സിംഗിൾ റൂട്ട് ബ്രിഡ്ജ് പിന്നെ ബാക്കിയെല്ലാം കണ്ടു. ചിറപ്പുഞ്ചി ഒക്കെ ...അടിപൊളി ആണ് മേഘാലയ

  • @shareefmaju4985
    @shareefmaju4985 3 ชั่วโมงที่ผ่านมา +10

    വീഡിയോ ഇട്ടതിന് താങ്ക്സ് കണ്ട് ആസ്വദിച്ചു ആ വീഡിയോ എടുക്കുന്ന ആളുടെ കൂടെ കൂട്ടിക്കൂടെ പാവം നിങ്ങളുടെ കൂടെ എല്ലാത്തിനും വരുന്നതല്ലേ

    • @ameen6915
      @ameen6915 9 นาทีที่ผ่านมา

      Pinne ith Ara video edukkunne 😂

  • @TheRealHarshi
    @TheRealHarshi 3 ชั่วโมงที่ผ่านมา +11

    15:20 2500 day എങ്ങനെ എടുക്കും 2019 തൊട്ട് 2020 വരെ അല്ലെ 😢😅

    • @A_1234_Z
      @A_1234_Z 2 ชั่วโมงที่ผ่านมา

      250 ആണ്

    • @AJSquareMix
      @AJSquareMix 2 ชั่วโมงที่ผ่านมา

      2500 Man day

    • @altairfreak7144
      @altairfreak7144 2 ชั่วโมงที่ผ่านมา

      2500 person days എന്നാണ് അവിടെ എഴുതിയിരിക്കുന്നത്. അതായത് 250 days പണി ഉണ്ടായിരുന്നെങ്കിൽ ഒരു ദിവസം 10 പേര് വെച്ച് പണിയെടുത്ത് പണിതതാണ്. തച്ച് എന്ന് മലയാളത്തിൽ പറയില്ലേ അതാണ് സംഭവം. 2500 തച്ച്

  • @silvichananapppally8500
    @silvichananapppally8500 ชั่วโมงที่ผ่านมา +5

    പുത്തേറ്റ് ട്രാവൽ എന്ന ബ്ലോഗിൽ ഈ സ്ഥലത്തിന്റെ വിഡിയോ കാണിക്കുന്നുണ്ട്

  • @melofello9425
    @melofello9425 2 ชั่วโมงที่ผ่านมา +3

    Bruuhh nice shots ...very positivity spreading vlog

  • @Ameencalicut
    @Ameencalicut ชั่วโมงที่ผ่านมา +1

    17:57-18:34❤🥰 peace

  • @yeagerist....
    @yeagerist.... ชั่วโมงที่ผ่านมา +6

    5:35 👀 ആ കുട്ടിയുടെ ID ഒന്ന് ചോദിക്കാൻ മേലാരുന്നോ അണ്ണാ

  • @Lammylif
    @Lammylif 2 ชั่วโมงที่ผ่านมา +3

    fine vibe.. Karthik ❤
    editing Super..

  • @Biju-h1q
    @Biju-h1q ชั่วโมงที่ผ่านมา +2

    14:33 epic 😂❤

  • @kunns73
    @kunns73 3 ชั่วโมงที่ผ่านมา +9

    Hundred years for you
    I was thinking about you few minutes ago

  • @Daysof_riya
    @Daysof_riya 3 ชั่วโมงที่ผ่านมา +3

    കുറെ ദിവസം വീഡിയോ ഇല്ലാത്തതിന് ഫുൾ എനർജിയുള്ള വീഡിയോകൾ എത്തി തുടങ്ങി Best of luck Karthi

  • @Naja._
    @Naja._ ชั่วโมงที่ผ่านมา +2

    Njangale Karthik Surya thirich vannu..❤

  • @sreelekhavs7932
    @sreelekhavs7932 18 นาทีที่ผ่านมา

    വിഡിയോ കാണാൻ കാത്തിരുന്നു.👍👍❤❤

  • @divyavs2224
    @divyavs2224 28 นาทีที่ผ่านมา +1

    aa drone ippoyum und rakshapettt

  • @rani-qq8jk
    @rani-qq8jk 2 ชั่วโมงที่ผ่านมา

    Super video Karthik bro.orupaadu enjoy cheythu.iniyum ithupolathe videos pratheekshikkunnu

  • @gibinbossyt7072
    @gibinbossyt7072 23 นาทีที่ผ่านมา

    Camera mante dedication poli machane

  • @AdwaithPappu
    @AdwaithPappu ชั่วโมงที่ผ่านมา +1

    Karthi:will it drink tea??
    Guide:huh
    Karthi:will the living tree drink tea
    Guide:yes😂 13:57

  • @KalliKalli-n7d
    @KalliKalli-n7d ชั่วโมงที่ผ่านมา

    ഈ വീഡിയോ ട്രൻഡിങ് ആവും polii ❤❤❤

  • @sajeenasanthosh8448
    @sajeenasanthosh8448 ชั่วโมงที่ผ่านมา

    പ്രകൃതി എന്നും ഒര് അത്ഭുതം തന്നെ ❤

  • @abijithsajeev
    @abijithsajeev 2 ชั่วโมงที่ผ่านมา +3

    19:33 that moment 😂😂

  • @kochambadi
    @kochambadi ชั่วโมงที่ผ่านมา +4

    5:34 crush adich ❤

    • @Trollprincez
      @Trollprincez ชั่วโมงที่ผ่านมา

      Njn aadye book cheythathan(crush)

    • @kochambadi
      @kochambadi 50 นาทีที่ผ่านมา

      @@Trollprincez 😂

  • @SIDLOKI
    @SIDLOKI 2 ชั่วโมงที่ผ่านมา +11

    Bro's vlog recently: 📈

  • @aktech9604
    @aktech9604 2 ชั่วโมงที่ผ่านมา +6

    19:34 the best view

  • @JOxGAMING1999
    @JOxGAMING1999 2 ชั่วโมงที่ผ่านมา

    Congrats for 28k iniyum polikkanam more to go luv u karthik bro 💥🔥💪❤️

  • @SathiBaby-j1o
    @SathiBaby-j1o 2 นาทีที่ผ่านมา

    KARTHIK POLICHU MONE❤🎉

  • @abhijith4707
    @abhijith4707 2 ชั่วโมงที่ผ่านมา +2

    19:06 enthokke swapnam kande😂

  • @Naseeeef
    @Naseeeef 2 ชั่วโมงที่ผ่านมา +2

    19:32 എന്ന ഒന്ന് വന്ന് നോക്കണവല്ലോ 😜

  • @JamshadAli-jl5zj
    @JamshadAli-jl5zj 3 ชั่วโมงที่ผ่านมา +2

    The drone shots are worth it❤❤❤

  • @JimmyJacob-ft9bw
    @JimmyJacob-ft9bw 3 ชั่วโมงที่ผ่านมา +3

    Bro living ബ്രിഡ്ജ് അല്ല living റൂട്ട് ബ്രിഡ്ജ് എന്ന അറിയപ്പെടുത്തത് അത് സ്വാഭാവികമായി പ്രകൃതി തന്നെ രൂപപ്പെടുത്തിയതാണ് ഈ പാലം ഈ ലിവിങ് റൂട്ട് ബ്രിഡ്ജ് രണ്ട് മലകൾക് ഇടയിലാണ് സ്ഥിതി ചെയുന്നത്

  • @melvinjose862
    @melvinjose862 ชั่วโมงที่ผ่านมา +1

    Kublei shibung 🙏 Sherkeiii 🎉

  • @arshapaul764
    @arshapaul764 3 ชั่วโมงที่ผ่านมา +7

    1:11 sheyyy🫣😆
    Looking forward for some amazing waterfalls😌 pinne mazha peythillengil enth meghalaya😮‍💨

    • @KarthikSuryavlogs
      @KarthikSuryavlogs  3 ชั่วโมงที่ผ่านมา +4

      Njangal poyappo mazheyeee peythilla😌 valiya miss aayi poy. Rain coat vare vangi aanu poye njangal.

    • @niha_l_n_ichu
      @niha_l_n_ichu 2 ชั่วโมงที่ผ่านมา

      ​@@KarthikSuryavlogs rain coat😂

    • @arshapaul764
      @arshapaul764 2 ชั่วโมงที่ผ่านมา

      @@KarthikSuryavlogssheda😕

  • @tuktuk4433
    @tuktuk4433 2 ชั่วโมงที่ผ่านมา +1

    12:40 entha rasam drone shoot❤

  • @lms6049
    @lms6049 3 ชั่วโมงที่ผ่านมา +1

    ഒരു രക്ഷയും ഇല്ലാത്ത പ്രകൃതി ഭംഗി🥰🥰🥰

  • @Myloveystories
    @Myloveystories 2 ชั่วโมงที่ผ่านมา +3

    chali adikunnath onu korakugha🙂 , video nyc ayirunu

  • @hiishaam4724
    @hiishaam4724 3 นาทีที่ผ่านมา

    Video end avathe irikann agrahichu poyi ♥️

  • @anandpmohan
    @anandpmohan ชั่วโมงที่ผ่านมา +2

    12:05 Uper Se നോ സൂ സു 😂

  • @aktech9604
    @aktech9604 2 ชั่วโมงที่ผ่านมา +1

    19:33 😂😂

  • @krishna-nh9fq
    @krishna-nh9fq 14 นาทีที่ผ่านมา

    Karthik Surya: nighal eppozhenghilum swargam kanditundo guys
    3 2 1 *Swiggy ad *

  • @krishnalalsk
    @krishnalalsk 3 ชั่วโมงที่ผ่านมา +5

    Karthik surya 2.0🔥🔥🔥

    • @abhijith4707
      @abhijith4707 2 ชั่วโมงที่ผ่านมา +1

      ?

  • @ShihasUlSherief
    @ShihasUlSherief ชั่วโมงที่ผ่านมา

    Karthik surya Power on

  • @ajuk421
    @ajuk421 ชั่วโมงที่ผ่านมา +1

    Super beautiful journey

  • @abhirami7809
    @abhirami7809 ชั่วโมงที่ผ่านมา

    Bro ithupole Japan explore cheyyan poykoode 🤩🔥

  • @mainchangayi626
    @mainchangayi626 2 ชั่วโมงที่ผ่านมา +1

    9:16 പിന്നിൽ ആ മാമൻ എന്താ കാണിക്കുന്നത് 😂😂😂

  • @Cayymm
    @Cayymm 3 ชั่วโมงที่ผ่านมา +5

    Blasters nte kali kanan pokunnille boss???? 😌🔥

  • @CR7Cristianoronoldo
    @CR7Cristianoronoldo 2 ชั่วโมงที่ผ่านมา +2

    തെറ്റി bro
    ഇന്ന് വെള്ളിയാഴ്ച ആണ് 😂

  • @ramyakannan1670
    @ramyakannan1670 2 ชั่วโมงที่ผ่านมา

    സൂപ്പർ ❤ കണ്ടിരിക്കാൻ നല്ല രസമുണ്ട് സൂപ്പർ

  • @onmyway1342
    @onmyway1342 58 นาทีที่ผ่านมา

    Its feel like. Travel vlog in a malayalam film😌

  • @avinashsg5105
    @avinashsg5105 ชั่วโมงที่ผ่านมา

    Jeevithathil orikkilu engilu ee place visit chiyanam😌

  • @tuktuk4433
    @tuktuk4433 2 ชั่วโมงที่ผ่านมา

    Megalayil oru baamboo bridge trekking und, adipoli challenge and adventure aan,ella challeng um ettedukkunna kaarthik surya ee challenge ettedukkumo or pedich pinmaarumo 😮kaathirunnu kaanaam😊

  • @rezalzaman8311
    @rezalzaman8311 ชั่วโมงที่ผ่านมา

    Karthik is back🔥

  • @Reel_rai
    @Reel_rai 2 ชั่วโมงที่ผ่านมา +3

    editor bro cinematic shots color grading set aakk 😄

  • @abingeorge2828
    @abingeorge2828 ชั่วโมงที่ผ่านมา

    7.15 muthal Wagamon Pullikkanam rout polund.

  • @jithinarsenal1590
    @jithinarsenal1590 42 นาทีที่ผ่านมา

    @Karthik ... Avde language khasi aanu main....places or district name also east khasi west khasi. Jaintia hills angane okkeya,,,, akhomia or assamese asssam and some other parts l aanu ullathu...

  • @adeshdeepakadeshdeepak5112
    @adeshdeepakadeshdeepak5112 ชั่วโมงที่ผ่านมา

    Pettennni thanne 3 million adikate🎉🎉

  • @anaisukumaran2843
    @anaisukumaran2843 2 ชั่วโมงที่ผ่านมา +2

    " Oopper se no soosu 😂🔥

  • @gautamkrisna3178
    @gautamkrisna3178 2 ชั่วโมงที่ผ่านมา

    happy to see u back to action again🤍

  • @reshmas3899
    @reshmas3899 57 นาทีที่ผ่านมา

    3:35 that eyes look very similar yo your father 😮

  • @binshavlog
    @binshavlog 3 ชั่วโมงที่ผ่านมา +9

    കാർത്തി bro travel vlog ഇനി അങ്ങോട്ട്‌ സ്ഥിരം ചെയ്യുന്നത് നന്നായിരിക്കും കേട്ടോ waiting..... ഞാനും ഒരു travel വ്ലോഗർ ആണ് കാർത്തിക് സൂര്യ ഫാൻസ്‌ ഒന്ന് സപ്പോർട്ട് ചെയ്യുമോ 😍. Dare to Dream❤❤❤️

    • @KarthikSuryavlogs
      @KarthikSuryavlogs  2 ชั่วโมงที่ผ่านมา +1

      Eyee nammal train review cheyyan poyond cheythennee ollu bro travel adhikam cheyyarilla njan. Entelum variety items undel cheyyatta☺️

    • @binshavlog
      @binshavlog 2 ชั่วโมงที่ผ่านมา

      @@KarthikSuryavlogs bro i am so happy എനിക്ക് റിപ്ലൈ cheythu❤️❤️❤️.... Bro ഞാൻ സനം ഷിബിന്റെ കസിൻ ആണ്.. Trivandrum ആണ് സ്ഥലം ❤️❤️

  • @Ramesh-j6m
    @Ramesh-j6m 22 นาทีที่ผ่านมา

    Puthettu traval vlogil ee പാലം കണ്ടിരുന്നു

  • @lathap2
    @lathap2 ชั่วโมงที่ผ่านมา

    Amazing 🙏 super 🎉🎉🎉🎉🎉🎉adipoli😊😊😊😊😊

  • @NoufalTobi
    @NoufalTobi 17 นาทีที่ผ่านมา

    Editing ❤

  • @ajuk421
    @ajuk421 ชั่วโมงที่ผ่านมา

    Adipoli super beautiful wonderful amazing

  • @kirans2300
    @kirans2300 ชั่วโมงที่ผ่านมา

    You should do more travel vlogging🥰🥰

  • @AdhiAdhi-r7z
    @AdhiAdhi-r7z 3 ชั่วโมงที่ผ่านมา +1

    Your the best youtuber ❤🎉

  • @shobanavarghese6233
    @shobanavarghese6233 3 ชั่วโมงที่ผ่านมา +2

    ഹോ ഇന്ന് നേരുത്തേ ആണല്ലോ മോനേ thank you 🥰🥰

  • @kiranjose7065
    @kiranjose7065 2 ชั่วโมงที่ผ่านมา

    12:11 oopar say no su su 🤣

  • @akshayvm1223
    @akshayvm1223 2 ชั่วโมงที่ผ่านมา +1

    Bro super 🎉video
    Keep going

  • @Jelinvarghese996
    @Jelinvarghese996 3 ชั่วโมงที่ผ่านมา +1

    Thumbnail 😂❤❤❤

  • @arjunabhin5331
    @arjunabhin5331 3 ชั่วโมงที่ผ่านมา +1

    View📈💎12:21.ahaaa malavelam🤣😂

  • @manimullackal9890
    @manimullackal9890 2 ชั่วโมงที่ผ่านมา +1

    പാവം ക്യാമറാമാൻ ❤😅

  • @BabeeshVijayBabeeshVijay
    @BabeeshVijayBabeeshVijay ชั่วโมงที่ผ่านมา +1

    Hay Karthi Surya👌👌🔥❤❤❤❤❤👌😄

  • @suhaibpalamadathil9095
    @suhaibpalamadathil9095 ชั่วโมงที่ผ่านมา

    Nalla team anallo guide

  • @nishaunnikrishnan8123
    @nishaunnikrishnan8123 2 ชั่วโมงที่ผ่านมา

    Brohhhh💗🙌🏻

  • @Naseeeef
    @Naseeeef 2 ชั่วโมงที่ผ่านมา +1

    അല്ല ഇതൊക്കെ തിരിച്ചും കയറണ്ടേ 👊

  • @haneenvengoor
    @haneenvengoor 3 ชั่วโมงที่ผ่านมา +1

    13:22 👍

  • @abindude761
    @abindude761 2 ชั่วโมงที่ผ่านมา

    Trip povumbol days എല്ലാം njnum മറക്കും bro

  • @criminalyt1236
    @criminalyt1236 2 ชั่วโมงที่ผ่านมา +2

    Ee season blastersinte kali kanan pokunille

    • @KarthikSuryavlogs
      @KarthikSuryavlogs  2 ชั่วโมงที่ผ่านมา +3

      Ponam bro kali nadakkumbol onnum free aalland aayi poy ithuvare😭

  • @haneenvengoor
    @haneenvengoor 3 ชั่วโมงที่ผ่านมา +4

    0:16 😅

  • @kunns73
    @kunns73 2 ชั่วโมงที่ผ่านมา

    Nice background music 🎶🎶🎶🎶