Aswin Surprised Me | Diya Krishna | Ozy Talkies

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 287

  • @Gopika-dp5nz
    @Gopika-dp5nz 2 หลายเดือนก่อน +359

    ഭാര്യയെ പോലെ ഭർത്താവും അടുക്കളയിൽ ജോലി ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു..എല്ലാ വീടുകളിലും ഇതുപോലെ വേണം..അടുക്കളയിൽ രണ്ടു പേരും ചേർന്ന് പണിയെടുക്കുന്നത് communication strong ആക്കാനും healthy relationship maintain ചെയ്യാനും സഹായിക്കും..പക്ഷേ പലർക്കും ego ആണ്.. ജീവിതത്തിൽ ഭാര്യ സന്തോഷിക്കുന്നതും rest എടുക്കുന്നതും ഇഷ്ടപ്പെടാത്തവരാണ് അധികവും..

    • @happybeesandhu
      @happybeesandhu 2 หลายเดือนก่อน +3

      വാസ്തവം. "ആണുങ്ങൾ പുറത്ത് പോയി ജോലി ചെയ്യാനുള്ളതാണ്. അത് കൊണ്ട് അമ്മേടെ മോൻ ഒന്നും ചെയ്യണ്ട." എന്ന ഡയലോഗ് പറഞ്ഞു വളർത്തിയിട്ടുള്ള സർവ്വം സഹയായ മാതാശ്രീകളാണ് ഇത്തരം ആണുങ്ങൾക്ക് ഉത്തരവാദികൾ.

    • @rajirajan7920
      @rajirajan7920 2 หลายเดือนก่อน +11

      അവസാന വാചകം 🙏👌👌

  • @jsanthosh1449
    @jsanthosh1449 2 หลายเดือนก่อน +735

    അമ്മയെ പോലെ അമ്മ മാത്രം അല്ലെ... എത്ര വയ്യെങ്കിലും നമ്മുടെ വീട്ടിൽ വന്നാൽ അവർ എല്ലാം ചെയ്യും... നമ്മളെ help ചെയ്യും... പിന്നെ ozy രക്ഷപെട്ടു... വിശന്നാൽ 2 പേരുടെയും വീട്ടിൽ നിന്ന് ഫുഡ്‌ കിട്ടുമല്ലോ... അടിപൊളി... Happy ആയിട്ട് ജീവിക്കുക dears

    • @bindkrisna5264
      @bindkrisna5264 2 หลายเดือนก่อน +17

      Till their kid goes to school it will b lk that..after that they will start have a disciplined life😂

    • @anjanaanup4878
      @anjanaanup4878 2 หลายเดือนก่อน +6

      Sathyam❤

    • @jsanthosh1449
      @jsanthosh1449 2 หลายเดือนก่อน

      @@bindkrisna5264 true

    • @keralaspecialchannel8598
      @keralaspecialchannel8598 2 หลายเดือนก่อน +5

      Not all moms😢

  • @Roohi_arohi
    @Roohi_arohi 2 หลายเดือนก่อน +474

    നമ്മൾ സ്വന്തം ആയിട്ട് എന്തൊക്കെ വാങ്ങിയാലും നമുക്ക് ഇഷ്ട്ടം ഉള്ള ആൾ ഇഷ്ട്ടം ഉള്ളൊരു സാധനം വാങ്ങിത്തരുമ്പോൾ കിട്ടുന്ന ഹാപ്പിനെസ്സ്.... ❤️

    • @FidamolFida-m5k
      @FidamolFida-m5k 2 หลายเดือนก่อน +6

      Aa sneham kittaanum bagiyam venam😭😭

    • @__SalmeeraJoseph__
      @__SalmeeraJoseph__ 2 หลายเดือนก่อน

      @@FidamolFida-m5k paisayum

  • @archanaa.s350
    @archanaa.s350 2 หลายเดือนก่อน +235

    ഞാൻ ആ ഫ്ലാറ്റ് ആണ് നോക്കിയത് കാശൊക്കെ ഇച്ചിരി കയ്യിൽ വന്നാൽ മറ്റുള്ളവർ ആവശ്യമില്ലാത്ത ആർഭാട സാധനങ്ങൾ ഒക്കെ കാശ് കൊടുത്തു വീട്ടിൽ വാങ്ങി കൂട്ടി വെക്കും ഇത് പക്ഷെ സിമ്പിൾ ആയിട്ടുണ്ട് അത്യാവശ്യ സാധനങ്ങൾ മാത്രം ഉള്ള സാധാരണക്കാരുടെ പോലെ ഉള്ള ഒരു കുഞ്ഞു ഫ്ലാറ്റ് 🥰🥰

    • @Anu-th2cg
      @Anu-th2cg 2 หลายเดือนก่อน

      @@reshmadevu7626avarude job inu athu aavashyam aanu

    • @shyamaretnakumar5868
      @shyamaretnakumar5868 2 หลายเดือนก่อน

      ​@@reshmadevu7626😂😂

    • @divyachandran7676
      @divyachandran7676 หลายเดือนก่อน

      ​@@reshmadevu7626Avar adwanicha cash ale

  • @akshararetheeshbabu7783
    @akshararetheeshbabu7783 2 หลายเดือนก่อน +94

    Sindhu Amma❤❤
    Her world revolve around her 4 daughters like every mother I know....
    She carries everything for her new home even if she came for a quick visit she is ready to clean for her daughter...

  • @jis___hhh
    @jis___hhh 2 หลายเดือนก่อน +128

    *Aswin ❤ Ozy Made for each other ♾️🥰*

  • @richuruichu1234
    @richuruichu1234 2 หลายเดือนก่อน +139

    Plan cheyth cheythath aaan because kathrika avide table thanne vechekkunn 😂😂😂😂pottikkan vendi

  • @nidhhaahh
    @nidhhaahh 2 หลายเดือนก่อน +177

    നമ്മുടെ ഇഷ്ട്ടങ്ങൾ മനസ്സിലാക്കി വാങ്ങി തരുമ്പോൾ വേറെ തന്നെ ഒരു happiness ആണ്❤

  • @My_style-z5l
    @My_style-z5l 2 หลายเดือนก่อน +52

    Diya kk nallom dark circles vannitt ttoh😢

  • @mariyam5208
    @mariyam5208 2 หลายเดือนก่อน +20

    Love you both❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +1

    *no one can replace diya💯🔥*

  • @tessy1407
    @tessy1407 2 หลายเดือนก่อน +66

    Angotum ingotum aagrahangal sadipichu jeevikuka daivame daralamai anugrahikatte 🎉❤

  • @shasita7883
    @shasita7883 2 หลายเดือนก่อน +6

    Pre planned surprise like wedding proposal🙄

  • @abhiea-b8j
    @abhiea-b8j 2 หลายเดือนก่อน +60

    11:22 me n diya cleanliness karyathil samea enn thonunu. Nan anelum aa thuni washbasinte ulil thotta same sound vechene

    • @VinGrr
      @VinGrr 2 หลายเดือนก่อน +2

      Me too.

  • @yalina.muhammed
    @yalina.muhammed 2 หลายเดือนก่อน +66

    ഈ vlog ഒരു പാട് ഇഷ്ട്ടമായി,സിംപിൾ ഉം കണ്ടിരിക്കാൻ നല്ല രസമായിരുന്നു.ഈ vlog കുറച്ചുകൂടെ വേണമെന്ന് ആഗ്രഹിച്ചുപോയി❤

  • @ctrctr1
    @ctrctr1 2 หลายเดือนก่อน +15

    Actually i really admire her for the business she started ! That is always my dream to own an imitation jewelry business. Hope God will give me a chance and opportunity. Please pray for me ..

  • @hello_kitty-.m
    @hello_kitty-.m 2 หลายเดือนก่อน +146

    Sindhu amma paavam makkalk vendi jeevitham.

    • @pn9294
      @pn9294 2 หลายเดือนก่อน +49

      Nothing new or surprising all mothers r like that.

  • @shimnajafar
    @shimnajafar 2 หลายเดือนก่อน +14

    Ente ponnee😂surprise enu paranjal unexpected or pettenu nammalk kituna oru karyamalle ?ivde ith kanumbol surprise vediok vendi eduthapole thonnunu.ennit ath swantham channelnuvendi add akunu.weww.plz stop post these type fabricated contents
    It's a request

  • @ashwinisuresh9732
    @ashwinisuresh9732 2 หลายเดือนก่อน +197

    😂😂😂 she asks for surprises lol! Who ask’s their partner to buy a particular thing and get surprised 😂😂

    • @abhiraj749
      @abhiraj749 2 หลายเดือนก่อน +1

      😂😂

    • @farhananishad1611
      @farhananishad1611 2 หลายเดือนก่อน +4

      Scissors oke table ready ahn

    • @minnusam6844
      @minnusam6844 2 หลายเดือนก่อน +1

      Me 😂

    • @shyamaretnakumar5868
      @shyamaretnakumar5868 2 หลายเดือนก่อน

      Athu mattoru surprise

    • @meenuzvedhu6475
      @meenuzvedhu6475 2 หลายเดือนก่อน +9

      അതിപ്പോ ഞാനും same ആണ്... Bday ഒക്കെ ആകുന്നതിനു മുൻപ് ഇഷ്ടം ഉള്ള സാദനം ഒക്കെ പുള്ളിനെ വേറെ രീതിയിൽ അറിയിക്കും 😁😁😁.... അപ്പോ കിട്ടുമ്പോൾ നമ്മൾക്കും happy... ഇഷ്ടമുള്ള ഐറ്റം വാങ്ങി തന്ന അവരും happy...

  • @Anisha-yq8vw
    @Anisha-yq8vw 2 หลายเดือนก่อน +17

    Chechina orupaad Ishtam aan big fan of you 🥰😘 njn ipo tvm il padikane epolelum kanan patanam enn aan aagraham 🥰🥰🥰love you both ❤❤ keep shining always 🎉🎉🎉🎉

  • @salima6373
    @salima6373 2 หลายเดือนก่อน +27

    Ending powlich😍Aswin paranja aae sentence enthaa ath kelkan nallind😃

  • @abhismedia7946
    @abhismedia7946 2 หลายเดือนก่อน +15

    Enjoying each and every vlogs ❤

  • @Myownvlogs123
    @Myownvlogs123 2 หลายเดือนก่อน +2

    Ashwin കഴുകുന്നത് കണ്ടപ്പോ സന്തോഷം തോന്നി.. ഞാനും ചെറിയ ഒരു youtuber ആണ് ഒരു day in my life ചെയ്യാൻ ആഗ്രഹമുണ്ട്.. എന്നാൽ എല്ലാത്തിലും സഹായിക്കുന്ന എന്റെ husbendine ഇത് പോലെ കാണിച്ചാൽ എന്റെ കഥ പിന്നെ കഴിഞ്ഞത് തന്നെ 😂😂

  • @smithav4350
    @smithav4350 2 หลายเดือนก่อน +6

    Hi Aswin and Ozy❤❤❤

  • @dreamer9893
    @dreamer9893 2 หลายเดือนก่อน +47

    Chodich surprise vangunnu😂🤣🤣

  • @amjadroshan8742
    @amjadroshan8742 2 หลายเดือนก่อน +18

    ഒത്തിരി ഇഷ്ട്ടം ❤️❤️ഇഷാനി അർജുൻ ക്യൂട്ട് ആയിട്ടുണ്ട് 😍👍

  • @Aaro.7
    @Aaro.7 2 หลายเดือนก่อน +45

    Ethra aaylm ammamar amma thanne❤

  • @ShahinaShahi-
    @ShahinaShahi- 2 หลายเดือนก่อน

    Ashwin എന്താ ദിയയോട് സ്‌നേഹം കാണിക്കാത്തത്😢
    ദിയക്ക് നല്ല സ്നേഹം ഉണ്ടല്ലോ.

  • @binduchandrasekhar3202
    @binduchandrasekhar3202 2 หลายเดือนก่อน +15

    Ashwin സുന്ദരൻ തന്നെ moluuuu....

  • @mayasaraswathy8899
    @mayasaraswathy8899 2 หลายเดือนก่อน +17

    Cutee vlog. Like it❤️

  • @sheenajajish
    @sheenajajish 2 หลายเดือนก่อน +24

    Hi Ozy dear, avoid spraying hit for ants. I would suggest you a mild harmless one. Mix dettol antiseptic and water in 3:1 ratio and put in a spray bottle and u can spray that everywhere. It smells good as well as kills the ants and keeps ants away too. Try dear.

    • @mufnasrasik106
      @mufnasrasik106 2 หลายเดือนก่อน

      😊.. ur nice.. 👍

    • @Why_so_serious_rn
      @Why_so_serious_rn 2 หลายเดือนก่อน +1

      Dettol:water i. e, 3:1 right?

  • @semeerazakir8232
    @semeerazakir8232 2 หลายเดือนก่อน +15

    12:53pulser suni alle 😅

  • @sreeranganath259
    @sreeranganath259 2 หลายเดือนก่อน +29

    Have fun guys. Stay happy like this❤

  • @diya5-5
    @diya5-5 2 หลายเดือนก่อน +1

    Ozy glowing day by day❤

  • @aiswaryanm7890
    @aiswaryanm7890 2 หลายเดือนก่อน +15

    Lovely couples❤❤❤

  • @ashadevi1745
    @ashadevi1745 2 หลายเดือนก่อน +20

    Ashwin looks so handsome ..cutie pie❤

  • @jayasanthosh1794
    @jayasanthosh1794 2 หลายเดือนก่อน +2

    Ozy❤❤❤❤❤❤Aswin❤❤❤

  • @Mn-pj2iy
    @Mn-pj2iy 2 หลายเดือนก่อน +5

    നല്ല പിള്ളേര്...👌God bless .

  • @beenabiju2062
    @beenabiju2062 2 หลายเดือนก่อน +4

    Aswin &Diya രണ്ടുപേരെയും കാണാൻ ഓടി 🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀🏃‍♀വരുന്ന ഞാൻ ❤❤

    • @sreekalaramanan
      @sreekalaramanan 2 หลายเดือนก่อน

      ഞാനും 🙋‍♀️

    • @onlylachu4654
      @onlylachu4654 2 หลายเดือนก่อน

      😤

  • @__SalmeeraJoseph__
    @__SalmeeraJoseph__ 2 หลายเดือนก่อน +3

    Organise your home.. and do a home tour and an video on buying stuff for home😅.. video nala views indavum

  • @rekhar1475
    @rekhar1475 2 หลายเดือนก่อน +7

    Waiting for more home vlogs

  • @mufnasrasik106
    @mufnasrasik106 2 หลายเดือนก่อน +6

    Aswin nice person..

  • @LeelammaBabu-k6j
    @LeelammaBabu-k6j 2 หลายเดือนก่อน +13

    Aswin super🎉

  • @niyasthalakkal4610
    @niyasthalakkal4610 2 หลายเดือนก่อน +155

    Ith scripted aanenn mansilaavaan otta karyam sradhichaal mathi... Pack pottikkaan kathrika avide thenne undaayirunnu😂

    • @Dhiyaa-k9i
      @Dhiyaa-k9i 2 หลายเดือนก่อน +19

      Vallatha kandupidutham aayippoyi😅

    • @Nminnus
      @Nminnus 2 หลายเดือนก่อน +1

      😂😂😂

    • @chinchugopal1658
      @chinchugopal1658 2 หลายเดือนก่อน +5

      @@niyasthalakkal4610 vlog cut cheyyanum edukkanum oke pattum

    • @JalajaShylesh
      @JalajaShylesh 2 หลายเดือนก่อน +2

      ​@@Dhiyaa-k9i😂😂😂mothaathil udayippu piller evar eppozhum scripted aanallo😂😂😂

    • @FidaFebin-h2i
      @FidaFebin-h2i 2 หลายเดือนก่อน

      Avr mikka sadanglum online order shop cheyyunnavar allea... Pinna collabum ondakum.. So kathrika avrk epozhumavshyamullathallea😌

  • @vichu5387
    @vichu5387 2 หลายเดือนก่อน +2

    Next video waiting ❤️

  • @DJ-lu3ek
    @DJ-lu3ek 2 หลายเดือนก่อน +40

    Aswin is so handsome

  • @kavyakvsajeesh9591
    @kavyakvsajeesh9591 2 หลายเดือนก่อน +7

    Home tour cheyumo❤❤❤❤

  • @tharajoy6574
    @tharajoy6574 2 หลายเดือนก่อน +7

    Aswu and his wife is very cute couples ❤❤❤

  • @Abhii470
    @Abhii470 2 หลายเดือนก่อน +8

    Ozyys kissess🥰🥰🥰 wwooaahhhh

  • @balakrishnapillai6058
    @balakrishnapillai6058 2 หลายเดือนก่อน +27

    അതാണ് പെറ്റ അമ്മ

  • @Ash-jt6sl
    @Ash-jt6sl 2 หลายเดือนก่อน +3

    Omg..i thought aswin is a grnuine guy..how fake this social media is...guft pottikan scissors aayi ready ayi nikunu..endina ithra nadakam script..angu paranjoode diya cash koduthu vangi aswin nodu taran vendi act cheyan paranjunu..idoke kandu vere chila veetile bharya hus chumma adi idi..now u know guys..dont believe this couple vloggers😅😂

  • @anamika-x1d
    @anamika-x1d 2 หลายเดือนก่อน +11

    രംഗം 2 ishtapettu❤

  • @jeenathomas3935
    @jeenathomas3935 2 หลายเดือนก่อน

    Sindhu❤❤❤❤❤❤super vlog❤❤❤❤❤❤

  • @dintaphilip14
    @dintaphilip14 2 หลายเดือนก่อน +9

    Superb ❤❤❤

  • @chandrikamullassery1448
    @chandrikamullassery1448 2 หลายเดือนก่อน +8

    Always go for home food even if its simple... Skip junk

  • @julibiju1357
    @julibiju1357 2 หลายเดือนก่อน +14

    Ashwin ozy 👍👍👍

  • @venikannan-r2u
    @venikannan-r2u 2 หลายเดือนก่อน

    Aswhin & ozy enjoy ❤

  • @seemasaji7923
    @seemasaji7923 2 หลายเดือนก่อน +8

    Both r super👍

  • @ammukutty4651
    @ammukutty4651 2 หลายเดือนก่อน +27

    Surprise ayit medich taranamen neruthe parnjo 😂

  • @remyaarun8701
    @remyaarun8701 2 หลายเดือนก่อน +8

    Nice home

  • @vichu5387
    @vichu5387 2 หลายเดือนก่อน +6

    Diya❤️ Ashwin❤️❤️

  • @raihanajabbar6494
    @raihanajabbar6494 2 หลายเดือนก่อน

    Adutha online media topic: aswin diyakk koduthath kandal ningal njettum

  • @FidhaNasrin-s9o
    @FidhaNasrin-s9o 2 หลายเดือนก่อน +4

    Ninghlde videos okke I like it.but ethra munnethe videos okke aaahnu ippo idnne. Correct aayi videos okke iduuuuu

  • @satheeshp.t8773
    @satheeshp.t8773 2 หลายเดือนก่อน +9

    ശരിക്കും അശ്വിനു എന്താണ് ജോലി.. സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടോ.. അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോബ് ആണോ.. അറിയുന്നവർ comment ചെയ്യൂ..

    • @Blissreels-j9e
      @Blissreels-j9e 2 หลายเดือนก่อน +7

      He is working in Accenture

    • @Sreethu603
      @Sreethu603 2 หลายเดือนก่อน +3

      Software engineer aan

    • @sarithak6760
      @sarithak6760 2 หลายเดือนก่อน

      എഞ്ചിനീയർ ആണ്

    • @saluee7784
      @saluee7784 2 หลายเดือนก่อน

      Work from home aaahnu...athariyam

  • @FaisalSakki
    @FaisalSakki 2 หลายเดือนก่อน +8

    Lovely❤❤

  • @AshwathiParu
    @AshwathiParu หลายเดือนก่อน

    Ur eyebrow indicates you very close to your family...

  • @devikak9962
    @devikak9962 2 หลายเดือนก่อน +13

    Diya is so lucky❤ Ashwin also she is very loyal❤🥺🫀best wishes ❤

  • @ShafeenaSaif
    @ShafeenaSaif 2 หลายเดือนก่อน +48

    The way they obsessed with each other ❤🥺

  • @__SalmeeraJoseph__
    @__SalmeeraJoseph__ 2 หลายเดือนก่อน +7

    Epozum curd rice analo..😅

  • @gazalvarghese
    @gazalvarghese 2 หลายเดือนก่อน +4

    Aswin enthu nannaya malayalam samsarikkunne 😮

  • @_sana2
    @_sana2 2 หลายเดือนก่อน +39

    Home Tour ഇടുമോ

  • @bagyalakshmi3531
    @bagyalakshmi3531 2 หลายเดือนก่อน

    Home tour mole 🎉🎉❤

  • @divyamidhun6598
    @divyamidhun6598 2 หลายเดือนก่อน +10

    Arjun kannan vineeth sreenivasantta cut unde enikku mathram anno thonniyya

    • @AmmuMalu7
      @AmmuMalu7 2 หลายเดือนก่อน +23

      Athe ningakku mathram aan.

    • @Callmeaps
      @Callmeaps 2 หลายเดือนก่อน +5

      Athe nigalk maatram aakananu chance

  • @rosemaryjose6132
    @rosemaryjose6132 2 หลายเดือนก่อน

    Scissors okke eppazhum tableil undo 😂

  • @krishna__2255
    @krishna__2255 2 หลายเดือนก่อน +12

    അടുക്കളയിലെ കോമഡി.. 😂😂😂

  • @chinchugopal1658
    @chinchugopal1658 2 หลายเดือนก่อน +92

    പാവം ozy, surprise ഒക്കെ ചോദിച്ചു വാങ്ങേണ്ട അവസ്ഥ ആണല്ലോ

    • @Deeps155
      @Deeps155 2 หลายเดือนก่อน

      😂😂

  • @athu..4519
    @athu..4519 2 หลายเดือนก่อน +5

    First❤

  • @fathimasufiyan7208
    @fathimasufiyan7208 2 หลายเดือนก่อน +7

    Flat tour cheyyo ❤❤

  • @Febbena
    @Febbena 2 หลายเดือนก่อน +4

    എന്നാലും ഒരു kammal കൊടുത്തു പറ്റിച്ചു അല്ലെ ozy.... ഉപ്പും മുളകും vlog kaanu

    • @farisams
      @farisams 2 หลายเดือนก่อน

      Entha sambavam

  • @hello_kitty-.m
    @hello_kitty-.m 2 หลายเดือนก่อน +14

    Diya colour entho poyapole..enthu patti

  • @nikithareethapitto
    @nikithareethapitto 2 หลายเดือนก่อน

    Pls do a home tour Ozy chechiii

  • @FathimaFidha-s6q
    @FathimaFidha-s6q 2 หลายเดือนก่อน +5

    Lipstick collection idu diya chechi

  • @ajmalrehman3721
    @ajmalrehman3721 2 หลายเดือนก่อน +4

    Nalla script 😂😂

  • @reman3054
    @reman3054 2 หลายเดือนก่อน +2

    Ozy aswin super

  • @deepthiranjith298
    @deepthiranjith298 2 หลายเดือนก่อน +13

    #diwin🥰🥰

  • @ananth227
    @ananth227 2 หลายเดือนก่อน +3

    Stree 2 ott vannallo🙄

  • @Sajida2024Pallappadi
    @Sajida2024Pallappadi 2 หลายเดือนก่อน +18

    Your flate home tour cheyyo

  • @tinavarghese1808
    @tinavarghese1808 2 หลายเดือนก่อน +1

    Do Q n A

  • @sreekalaramanan
    @sreekalaramanan 2 หลายเดือนก่อน

    Haii❤️🙋‍♀️

  • @soumyamomworld8764
    @soumyamomworld8764 2 หลายเดือนก่อน

    അശ്വിന്റെ സ്വന്തം ചെല്ല കുട്ടിക്ക് സുഖം തന്നെയല്ലേ

  • @sunnyhithasunny7413
    @sunnyhithasunny7413 2 หลายเดือนก่อน +6

    Hi sis, Please add English subtitles
    Love to watch all your videos but can't understand Malayalam

  • @aiswaryarajan2810
    @aiswaryarajan2810 2 หลายเดือนก่อน

    Home tour cheyavo

  • @febabiju888
    @febabiju888 2 หลายเดือนก่อน +5

    ❤❤

  • @_sana2
    @_sana2 2 หลายเดือนก่อน +13

    Ashwin fans like👍🏻
    Ozy fans comment

  • @shelbyshajan8823
    @shelbyshajan8823 2 หลายเดือนก่อน +3

    First view🙋‍♀️

  • @nayanarajeev16
    @nayanarajeev16 2 หลายเดือนก่อน +1

    Ozy , flat tour chayamo

  • @ammuvarma5053
    @ammuvarma5053 2 หลายเดือนก่อน

    your mother ❤

  • @aswathishyju1785
    @aswathishyju1785 2 หลายเดือนก่อน +9

    Epovum ozy istam😘😘🫂

  • @Carojoe123
    @Carojoe123 2 หลายเดือนก่อน +2

    Dyson. Vaccum cleaner.. I thought so... Bcz this product is what I have😂😂😂😂

  • @thejalmeniyedath5838
    @thejalmeniyedath5838 2 หลายเดือนก่อน +46

    Scripted aanen parayugayee ila nala originality 😂

    • @sruthysinu943
      @sruthysinu943 2 หลายเดือนก่อน +1

      Kathrika avde irupundayrnu

    • @JalajaShylesh
      @JalajaShylesh 2 หลายเดือนก่อน

      😂Pinnallthe😂😂😂