അനുവിന് വിഷമം ആയി എന്ന് മനസ്സിലായപ്പോ ആ വിഷമം മാറ്റാൻ ചേട്ടന്മാർ അനുവിൻ്റെ കൂടെ പെർഫോമൻസ് ചെയ്തതാണ് ഇന്നത്തെ എപ്പിസോഡിലെ ബെസ്സ് മൊമൻ്റ് ചേട്ടമ്മാരും അനിയത്തിയും
സത്യം ചേട്ടന്മാർ അനുവിനെ അത് പോലെ ആണ് കൊണ്ടുനടക്കുന്നത് അവർ തമ്മിലുള്ള ബോണ്ട് അങ്ങനെ ആണ് അവർ അച്ഛനെ കളിയാക്കിയാലും സങ്കടം വരില്ല ആ കുട്ടി കുറച്ചു ഓവർ തന്നെ 😡
Anu valiya gamer onnum alla but she contributing something towards the star magic ✨. Entho aa kutty karanghappol ghan karanghupoyitto Achane thottu kaliqan first muthale sammadiwaruthayirunnu anu .
മോനിഷ സ്മാർട്ടാവാം ഓവർ സ്മാർട്ട് ആവരുത് എന്തും വിളിച്ച് പറയാം എന്ന തോന്നൽ വേണ്ട വലിയ ചീരിയൽ നടി ആണെന്നെ തോന്നൽ ഉണ്ടങ്കിൽ അത് വീട്ടിൽ വെച്ച് പോന്നാ മതി മറ്റേ ആൾക്കും കൂടി ഉള്ളതാണ് ഇത് ഞങ്ങടെ മുത്താണ് അനു
@@pravasidevadas8612 യീ അനുവും സ്റ്റർമാജിക് കൂടി വളർന്നു വന്ന കുട്ടി ആണ്, പുതിയ ആളുകൾ വളർന്നു വരട്ടെ, പിന്നേ അനു വിന്റെ സമ്മതം ഇല്ലാതെ ആരും അവളെ കളിയാക്കില്ല
പുതിയത് ആയി വരുന്നവർ ഒരു ആക്റ്റീവ് ഇല്ലാത്ത ആൾക്കാർ Girls ആയിട്ട് ഏറ്റവും മികച്ചത് ഡയാന അനു ഐശ്വര്യ ആലിസ് ശ്രീ വിദ്യ Anna ചാക്കോ തന്നെ ഏറ്റവും മികച്ചത്
ഡയാന മാൻവി ജസീല മൃദുല ഐശ്വര്യ അന്നാ ചാക്കോ തങ്കു നോബി ശ്രീവിദ്യ യുവ ഉല്ലാസ് കൊല്ലം ഷാഫി ലക്ഷ്മി പ്രിയ ഇവരെ ഒക്കെ തിരിച്ചു കൊണ്ട് ഈ പ്രോഗ്രാം കുറച്ചു കൂടി ഉഷാർ ആക്കാൻ അനൂപ് നോക്കുക ഇല്ലെങ്കിൽ ഈ പരുപാടി ഉടനെ കർട്ടൻ വീഴും ഈ പോക്ക് ആണേൽ......
ഈ സ്റ്റാർ മാജിക്കിനെ ഈ നിലയിൽ എത്തിച്ചതിൽ വലിയ പങ്ക് അനുവിനു ഉണ്ട്... പുതിയ വന്ന ആ കുട്ടിയെ കൊണ്ട് ഈ അടുപ്പിച്ചത് ഒട്ടും ശരിയായില്ല.. തമാശകൾ ഒക്കെ ഉണ്ടെന്ന്. ഇത് കുറച്ചു കൂടി പോയി
അച്ഛനെ പറഞ്ഞത് അനുവിനെ നല്ല വിഷമം ആയിട്ടുണ്ട് ആ പെൺകുട്ടിക്ക് അതിന്റെ ആവിശ്യം ഇല്ലായിരുന്നു തമാശ പറയുബോൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ തമാശ പറയാൻ ശ്രെമിക്കുക പ്ലീസ് 🙏
ബിനു ചേട്ടൻ വന്നത് വളരെ സന്തോഷം വീണ്ടും ആക്ടിവായിഅനു വിഷമിച്ചിരുന്നപ്പോൾ ചേട്ടൻ മാരുമായി ഡാൻസ് കണ്ടപ്പോൾ ഒത്തിരി സന്തോഷം അതാണ് നമ്മുടെ അനിയത്തികുട്ടിയും ചേട്ടന്മാരും തമ്മിലുള്ള ബോണ്ടിങ് ❤❤❤❤❤
ആരൊക്ക വന്നാലും അനു തന്നെ ആണ് ഈ പ്രോഗ്രാം ന്റെ കുറുമ്പി 🥰🥰🥰🥰അത്ര നല്ല രസം ആണ് അനു 👌🏻🥰🥰🥰🥰ലക്ഷ്മി എന്തായാലും പുതിയ കൂതറക്ക് മനസിലാക്കി കൊടുത്തു അനു ഇവിടെ സീനിയർ ആണെന്ന് 👌🏻👌🏻🥰🥰നന്നായി കേട്ടോ 👍🏻👍🏻👍🏻🥰🥰
അനുവും ടീമും ഒക്കെ ഉള്ളത് കൊണ്ട് മാത്രമാണ് ഞാനടക്കം പലരും ഇപ്പോ സ്റ്റാർ മാജിക്ക് കാണുന്നത് അങ്ങനെ ഉള്ള അവരെ പുതിയ കുറേ മരപ്പായുകൾ വന്ന് കളിയാക്കുന്നു മോനിഷ ഓവറർ സ്മാർട്ടാവുന്നുണ്ട്
ഇങ്ങനെ ഉള്ള പരിവാടിയിൽ അച്ഛനെ കളി ആക്കുന്നത് ഒഴിവാകുക്ക ..😢 എല്ലാവരും അനുവിന്റ അച്ഛനെ മാത്രം കളി ആക്കുന്നത്. നിങ്ങൾക് ആർക്കും അച്ഛൻ ഇല്ലെ ................ 😊
തങ്കു ചേട്ടൻ ഡയാന യുവാ മൃദുല ഉല്ലാസേട്ടൻ ഇവരെ കൊണ്ടുവരണം ❤️❤️❤️❤️
ശരിയാ പഴയ ആൾകാർ തന്നെ വേണം
Enthini chali kelkana
Athil ullu thanku
ഇണ്ട്
തഗു ,dayana ,Nobi പഴയ members നെ തിരിച്ച് കൊണ്ടു 😅 skit missing 😊
നോബി- വൈഗ,
തങ്കു- അനു
ബിനു അടിമാലി- ശ്രീവിദ്യ
ടീം- റിനി
അസീസ്ക - ഐഷു
ഷാഫിക്ക - ഡയാന
നെൽസൺ ചേട്ടൻ- ലക്ഷ്മി പ്രിയ ഇവർ തിരിച്ച് വരണം
Sree vidyne ozhivaki
@@RasheedMannarkkadengottu
@@abcd-jl2cm starmagic.
നെൽസൺ vendda. Over acting
നെൽസൺ വളരെ ബോർ
ഇന്ന് അനുനോട് വല്ലാത്തൊരു ഇഷ്ടം തോന്നി. ടീമ് ഇഷ്ടം
11:23 ബ്രദർ sister ടീമ് 🔥അനു
പഴയ ആൾക്കാരെ തന്നെ കൊണ്ടുവരണം
പഴയ alkkare kondu aranem
അനു ആ കുട്ടിയുടെ അച്ഛന് വിളിച്ചത് അനുവിന്റെ ഉള്ളിൽനിന്ന് വന്ന ദേഷ്യം കൊണ്ടു തന്നെ 👍🏻 ചോദിച്ചു വാങ്ങി.
അനു സൂപ്പർ 👍🏻
നല്ല കുടുംബത്ത് നിന്നും വരുന്ന ആണെന്ന് മനസ്സിലാക്കി കൊടുത്തു ആളുകൾക്ക് , തന്തയെ വിളിച്ചു
Anu she is over and she dont know respect to otherse
അനുക്കുട്ടി 🥰❤️
ടീമും അനുവും cuteness ഓവർ ലോഡ്
അമീൻ so cute. ടീമ്, അനു കോമ്പോ ഒരുപാടു ഇഷ്ടം
നല്ല gust 👌🏻👏🏻ടീമ് അനു ഇന്നത്തെ എപ്പിസോഡ് കൊണ്ടുപോയി
പുതിയ ആൾക്കാർ വരുന്നത് ഇഷ്ടം അല്ലാത്തവർ ഉണ്ടോ 🤔🤔🤔
ഇല്ലാ
ഉണ്ടു, അനു
അനുവിന് ശരിക്കും കുശുമ്പ് ആണോ.. കുരിപ്പ്
ഉണ്ട്
പഴയ ആൾക്കാരും അവിടെ കാണണം
ഇല്ല
ഈ എപ്പിസോഡിൽ അനുവിനെയും ടീമേട്ടനും നെൽസണ്ണനെയും ബിനു ചേട്ടനെയും കണ്ടതിൽ സന്തോഷം
അനുമോൾ ഇന്ന് പാവം തോന്നി
അച്ഛനെ പറഞ്ഞാൽ സ്പോട്ടിൽ തിരിച്ചു കൊടുക്കണം.....
Anukutty🔥🔥🔥🔥
വയറൻ കോമഡി ഡബിൾ മീനിങ് കേട്ടോ അനുപ് മാറ്റിക്കൂടെ മൈരനെ
ബിനുച്ചേട്ടൻ വന്നതിൽ വളരെ സന്തോഷം❤❤❤❤
സുരഭി ❤❤❤❤❤❤❤
അനുവിന്റ അച്ഛന് വിളിച്ചു. തിരിച്ചു സ്പോട്ടിൽ വിളിച്ചു 👍👌
Randu perum cheythath mosham thanneyan😂bakkiyullavar parayumbo ee kadi illalo
അനു ❤❤❤❤❤❤
Anu kutti 🥰🥰🥰
New girls kollillaaaa....... Nelson chettan vannathil santhosham ..... anumol❤❤❤❤❤❤❤
Binu chettan❤❤❤
അനുവിന് വിഷമം ആയി എന്ന് മനസ്സിലായപ്പോ ആ വിഷമം മാറ്റാൻ ചേട്ടന്മാർ അനുവിൻ്റെ കൂടെ പെർഫോമൻസ് ചെയ്തതാണ് ഇന്നത്തെ എപ്പിസോഡിലെ ബെസ്സ് മൊമൻ്റ് ചേട്ടമ്മാരും അനിയത്തിയും
സത്യം ചേട്ടന്മാർ അനുവിനെ അത് പോലെ ആണ് കൊണ്ടുനടക്കുന്നത് അവർ തമ്മിലുള്ള ബോണ്ട് അങ്ങനെ ആണ് അവർ അച്ഛനെ കളിയാക്കിയാലും സങ്കടം വരില്ല ആ കുട്ടി കുറച്ചു ഓവർ തന്നെ 😡
അനു ഒരു പാവമാണ് സുന്ദരിയും എനിക്ക് വളരെ ഇഷ്ടമാണ്
Anu valiya gamer onnum alla but she contributing something towards the star magic ✨.
Entho aa kutty karanghappol ghan karanghupoyitto
Achane thottu kaliqan first muthale sammadiwaruthayirunnu anu .
മോനിഷ സ്മാർട്ടാവാം ഓവർ സ്മാർട്ട് ആവരുത് എന്തും വിളിച്ച് പറയാം എന്ന തോന്നൽ വേണ്ട വലിയ ചീരിയൽ നടി ആണെന്നെ തോന്നൽ ഉണ്ടങ്കിൽ അത് വീട്ടിൽ വെച്ച് പോന്നാ
മതി മറ്റേ ആൾക്കും കൂടി ഉള്ളതാണ് ഇത് ഞങ്ങടെ മുത്താണ് അനു
@@pravasidevadas8612 യീ അനുവും സ്റ്റർമാജിക് കൂടി വളർന്നു വന്ന കുട്ടി ആണ്, പുതിയ ആളുകൾ വളർന്നു വരട്ടെ, പിന്നേ അനു വിന്റെ സമ്മതം ഇല്ലാതെ ആരും അവളെ കളിയാക്കില്ല
❤💞💓🌹🌹🌹🌹🌹Hi
Anukutty
11:23 ഇവരുടെ കോമ്പോ ഇഷ്ടം ❤️ടീമ് 🔥അനു
ഞങ്ങളെ ❤അനുമോളോക്കെ ഉള്ളതുകൊണ്ടാ കാണുന്നതെന്നെ അപ്പൊ അവളെ തളർത്താതിരിക്ക നമ്മളെ പഴയ ടീമിനെ കൊണ്ടുവരുക
അനു ഓവറാ
Anuvine pole veruppikkunna mattoraal illa
Adimali vannu super ayyi😅😅😅
എന്തൊക്കെ പറഞ്ഞാലും അനുവിനെ ടീമിന് നല്ല ഇഷ്ടം ആണ്
അനു ചേച്ചിയും ബിനു ചേട്ടനും കളയാതെ നോക്കണം ❤ അനു ചേച്ചിയുടെ അച്ഛനെ വിളിക്കുന്നത് നിർത്തുമോ. കേൾക്കുമ്പോൾ എന്താ പോലെ തോന്നുന്നു. ഓരോരുത്തരുടെ അച്ഛനെ വിളിക്കുന്നത് മോശപ്പെട്ട കാര്യമാണ്. അത് തമാശയ്ക്ക് ആയാലും സീരിയസ് ആയാലും. തമാശ ആവാം പക്ഷേ ഒരു പരിധിയുണ്ട്..
ടീമ് അനു ഇഷ്ടം
ടീമും അനു വും ഇന്ന് പൊളിച്ചു
11:24,14:00 so cute ടീമ് ❤️അനു
ബിനുചേട്ടൻ ശ്രീവിദ്യ തങ്കു അനു അതായിരുന്നു കോമഡി കോം ബോ
Yes
@@redarmy-c9t mattullathonnum അത്രയും എത്തുന്നില്ല 🥰😅
പുതിയ കുട്ടി കൊള്ളാം. എങ്കിലും അനുവിന്റെ തട്ട് താണ് തന്നെ ഇരിക്കും.അനു ഇഷ്ടം ❤️ടീമ് ഇഷ്ടം
Anu വിനോട് കാണിച്ചത് unfir ആൺ പാവംAnu ❤
ബിനു ചേട്ടാ god bless you
ചളി കുട്ടൻ വന്നു
ഡയാന തങ്കച്ചൻ ഇടക്ക് ഷാഫിയെ കൂടി കൊണ്ട് വരണം
Team anumol chattayadi 👌🏻😃ningale randupereyum anikishttamanu😄😄
പുതിയത് ആയി വരുന്നവർ ഒരു ആക്റ്റീവ് ഇല്ലാത്ത ആൾക്കാർ
Girls ആയിട്ട് ഏറ്റവും മികച്ചത്
ഡയാന
അനു
ഐശ്വര്യ
ആലിസ്
ശ്രീ വിദ്യ
Anna ചാക്കോ തന്നെ ഏറ്റവും മികച്ചത്
ധന്യ ജോൺ കൊള്ളില്ല ഇവരെ മാറ്റു അല്ലങ്കിൽ ജോണിനെ മാത്രം വിളിക്കു.
ടീമ് അനു ഇഷ്ടം 🔥
Anukutty is always kutty🥰
ബിനു ചേട്ടൻ വന്നല്ലോ,, സന്തോഷം ആയി ❤️❤️❤️❤️🔥🔥🔥🔥
Anu❤️
Nammude binu chettan..........❤❤❤❤❤❤
11:24 എന്തൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാലും ഇവര് ചേട്ടനും അനിയത്തിയും ആണ്
തങ്കൂ , ശ്രീവിദ്യ കൂടി വേണം ❤❤
Sree rahul chettaneyum orumich kond varanam
Yes
@ambadyvlogger9579 athe
ടീമും അനുമോളും സ്റ്റാർ മാജിക്കിന്റെ രണ്ട് മുത്തുമണികൾ രണ്ടു പേരും സൂപ്പർ 😍😍
അനുമോൾ അനുക്കുട്ടി ഓൾ കേരള ഫാൻസ്
ടീമിന്റെ അനുവിന്റെ പിന്നാലെയുള്ള ഓട്ടം കണ്ട് ചിരിച്ച് വയ്യാതായി. എന്റെ പൊന്നു ടീമേ നിങ്ങളൊരു സംഭവാണേ . പൊളിയാ .😅😅❤️❤️
Anumol fans❤️🫶
ഡയാന മാൻവി ജസീല മൃദുല ഐശ്വര്യ അന്നാ ചാക്കോ തങ്കു നോബി ശ്രീവിദ്യ യുവ ഉല്ലാസ് കൊല്ലം ഷാഫി ലക്ഷ്മി പ്രിയ ഇവരെ ഒക്കെ തിരിച്ചു കൊണ്ട് ഈ പ്രോഗ്രാം കുറച്ചു കൂടി ഉഷാർ ആക്കാൻ അനൂപ് നോക്കുക ഇല്ലെങ്കിൽ ഈ പരുപാടി ഉടനെ കർട്ടൻ വീഴും ഈ പോക്ക് ആണേൽ......
Anu kutti ullad kond kanunnu bakkiyullavarkoodi veenam
പുതുതായി വന്നവർ അനുവിന്റെ അച്ഛനെ കളിയാക്കിയത് ശെരിയായില്ല.. 😡😡😡
Sariya..വളരെ മോശം..പഴയ ആളുകള്‍ തമ്മില്‍ ഒരു അടുപ്പം ഉണ്ട്. അതുപോലെ ആണോ first join cheitha കുട്ടി. അതും അച്ഛനെ.. മോശം
അതെ
True
@@AmbilyAnilkumar1979 yes director avare warn cheyanamayirunnu karthu tamar padar muthal kude ullathalle avale support cheyenamayirunnu
Ninte achane allelo.first poi ninte achane nok...
ടീമിന്റെ കുട്ടിത്തം മുഴുവൻ കാണാം ആനപ്പുറത്തു അനുമോളെ കേറ്റിയപ്പോൾ 😍
Anukutty muthanu ❤❤
Anu❤ kutty ❤❤
അനുകുട്ടി പൊളിച്ചു 🥰🥰
Anu chankalla changidippan Anuvil aaan full focas
ഈ സ്റ്റാർ മാജിക്കിനെ ഈ നിലയിൽ എത്തിച്ചതിൽ വലിയ പങ്ക് അനുവിനു ഉണ്ട്... പുതിയ വന്ന ആ കുട്ടിയെ കൊണ്ട് ഈ അടുപ്പിച്ചത് ഒട്ടും ശരിയായില്ല.. തമാശകൾ ഒക്കെ ഉണ്ടെന്ന്. ഇത് കുറച്ചു കൂടി പോയി
Love you Anumol
പുതുതായി വന്നവർ അനുവിന്റെ അച്ഛനെ പറഞ്ഞത് ഒട്ടും ശെരിയായില്ല 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
😂😂😂
Anu polichu ❤❤
അനുമോളെ ആ കുട്ടി അച്ഛന് പറഞ്ഞത് ശരിആയില്ല. അനുമോൾ മോൾ കരഞ്ഞത് കണ്ടപ്പോൾ സങ്കടം ആയി ആ കുട്ടി കുറച്ചു ഓവർ ആണ്
Eppol karanju🙄
😂😂😂😂
നോബി ചേട്ടനെ കൊണ്ടുവരൂ Please.. ❤❤
ടീമിന്റെ അടി പേടിച്ചു അനുവിന്റെ ഓട്ടം
അനുവിന്റെ അച്ഛനെ വിളിച്ചത് ശെരിയായില്ല 😤അനുമോൾ 👑💗
ഡയാന
ടീം
അസീസ്
തങ്കു
അനു
നെൽസൻ
നോബി
പാഷാണം
ഐഷു
Shashu
വാവ
പൊളി ടീം
എനിക്ക് ടീമിനെ ഭയങ്കര ഇഷ്ട്ടമാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സിനിമയും. പ്രോഗ്രാമുകളും കൊണ്ട് തിരക്കാകട്ടെ ചേട്ടന്റെ ഓരോ ദിവസവും 😍
ടീമ്❤️ അനു കോമ്പോ ഇഷ്ടം.അമീൻ എന്ത് രസമാ
Monisha 👎👎 love you Anumol
42:34 അനുന്റെ ആ ഓട്ടം 🤣🤣🤣ടീമേ
അനുമോൾ, ടീമ്, അമീൻ വെറും പാവങ്ങൾ.ടീമ് ഇഷ്ടം
ടീമും അനുവും ആണ് ഇന്നു തകർത്തത്
ഇവിടെ ഇപ്പോൾ അമീൻ, ടീമ്, അനു, ഇപ്പോൾ പുതിയ ടീച്ചർ കുട്ടി കൊള്ളാം
Ameen very innocent man.. So cute
അച്ഛനെ പറഞ്ഞത് അനുവിനെ നല്ല വിഷമം ആയിട്ടുണ്ട് ആ പെൺകുട്ടിക്ക് അതിന്റെ ആവിശ്യം ഇല്ലായിരുന്നു തമാശ പറയുബോൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ തമാശ പറയാൻ ശ്രെമിക്കുക പ്ലീസ് 🙏
പുതിയ ഒരാള് വന്ന് അനുവിൻ്റെ അച്ഛനെ പറഞ്ഞു...അവള് ഒന്ന് സ്റ്റാർ ആവാൻ നോക്കിയതാ...കയ്യിൽ വെച്ചാൽ മതി ട്ടാ
😂😂😂😂😂
പുതിയ കുട്ടി കൊള്ളാം. അനു പാവം . ടീമ് ഇഷ്ടം
Surabhi fans indooo??🫶
Christmas episode ill TOVINO yeee koduvaruuu plzz😊😊
ടീമ് അനു അമീൻ ഇഷ്ടം ❤️❤️
Anu 🫶❤🩹
anumoluda achan parajavala oyivaakku
നല്ല എപ്പിസോഡ് 👍👍ബിനു അടിമാലി ഗൈയിം ❤️❤️സൂപ്പർ എപ്പിസോഡ് ♥️♥️
ഇന്ന് അനുനോട് ഒരുപാടു സ്നേഹം തോന്നി. ടീമ് ഇഷ്ടം
Anu വിന് ഫീലിംഗ് ആയി
ജനിക്കുട്ടി ആയ് അഭിനയിച്ച ആ കുട്ടി പറഞ്ഞത്
ടീമേ ഇത്രയും പേരുണ്ടായിട്ടും തുടക്കംമുതൽ ഏറ്റവും ഇഷ്ടം തോന്നിയ ആൾ ടീം ആണ് ❤️
Sreevidya nobi ullas thanku evide
സ്റ്റാർ മാജിക് പൊളി ആക്കുന്ന അനുവും കൂട്ടുകാരനും പഴയ ടീമാണ് പൊളി പൊളി❤❤❤❤
Binuchettan vannathil santhosham
അനു ടീമ് സ്റ്റാർ മാജിക് ന്റെ മുത്താണ്
അനൂപേട്ടാ സ്റ്റാർ മാജിക്കിൽ ആ പഴയ ടീം മതി അതാണ് കാണാൻ ഒരു ത്രില്ല്
ടീമേ ഫാനാണ് എപ്പോഴും സ്റ്റാർ മാജിക് കാണാൻ വരുമ്പോൾ ടീമിനെ ഓർക്കും ❤❤❤
തമാശ എന്ന് പറഞ്ഞ് ചിലർ ടീമിനേയും അനുവിനേയും ഇൻസൽട്ട് ചെയ്യുന്നു അത് വേണ്ട തമാശ ഒക്കെ നല്ലതാണ് പക്ഷേ ചിലർ അതിര് കടക്കുന്നു
so true
, സത്യം
@@neenaspullan8972 iyal 2 user nameil varunundu alley? same comment aanu ellayidathum.
ബിനു ചേട്ടൻ വന്നത് വളരെ സന്തോഷം വീണ്ടും ആക്ടിവായിഅനു വിഷമിച്ചിരുന്നപ്പോൾ ചേട്ടൻ മാരുമായി ഡാൻസ് കണ്ടപ്പോൾ ഒത്തിരി സന്തോഷം അതാണ് നമ്മുടെ അനിയത്തികുട്ടിയും ചേട്ടന്മാരും തമ്മിലുള്ള ബോണ്ടിങ് ❤❤❤❤❤
ആരൊക്ക വന്നാലും അനു തന്നെ ആണ് ഈ പ്രോഗ്രാം ന്റെ കുറുമ്പി 🥰🥰🥰🥰അത്ര നല്ല രസം ആണ് അനു 👌🏻🥰🥰🥰🥰ലക്ഷ്മി എന്തായാലും പുതിയ കൂതറക്ക് മനസിലാക്കി കൊടുത്തു അനു ഇവിടെ സീനിയർ ആണെന്ന് 👌🏻👌🏻🥰🥰നന്നായി കേട്ടോ 👍🏻👍🏻👍🏻🥰🥰
11:23 ബ്രദർ sister കോമ്പോ ഇഷ്ടം ❤️ടീമ് 🔥അനു
അനുവും ടീമും ഒക്കെ ഉള്ളത് കൊണ്ട് മാത്രമാണ് ഞാനടക്കം പലരും ഇപ്പോ സ്റ്റാർ മാജിക്ക് കാണുന്നത് അങ്ങനെ ഉള്ള അവരെ പുതിയ കുറേ മരപ്പായുകൾ വന്ന് കളിയാക്കുന്നു മോനിഷ ഓവറർ സ്മാർട്ടാവുന്നുണ്ട്
കറക്ട്💚💙💛💜
വളരെ ഓവർ ആണ് മോനിഷ
Yes
അനു ഉള്ളത് കൊണ്ട് മാത്രം kannarilla
Koppanu 😂
ഇങ്ങനെ ഉള്ള പരിവാടിയിൽ അച്ഛനെ കളി ആക്കുന്നത് ഒഴിവാകുക്ക ..😢
എല്ലാവരും അനുവിന്റ അച്ഛനെ മാത്രം കളി ആക്കുന്നത്. നിങ്ങൾക് ആർക്കും അച്ഛൻ ഇല്ലെ ................ 😊