SPB യുടെ സൂപ്പർ ഹിറ്റ്‌ ഗാനം; ശങ്കരാ | Shankara Nada Sarira Para | SP Balasubramaniam | SPB hits

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 391

  • @vsmathai2405
    @vsmathai2405 2 ปีที่แล้ว +101

    അഹങ്കാരം തലക്ക് പിടിക്കാത്ത ഇവിടെ ജനിച്ചു ഇവിടെ മരിക്കാൻ ആഗ്രഹിച്ച ഏതു ചറിയ പാട്ടുകാരനെയും ആദരിക്കുകയും മാനിക്കുകയും ചെയുന്ന തലക്കനം ലെവലേശം ഇല്ലാത്ത വലിയ മനുഷ്യൻ ഏറ്റവും വലിയ പാട്ടുകാരൻ ആ അതുലിയ കലാകാരൻ ഈ ലോകത്തുനിന്നും പോയി എന്നു വിസ്വാസിക്കുന്നില്ല ആരും ആ മഹാനുഭവന്റെ പാട്ട് ഇപ്പോഴും കേൾക്കുമ്പോൾ അദ്ദേഹം ജീവനോടെ മുമ്പിൽ നിൽക്കുന്നതുപോലെ.. എസ്. ബി. സാർ, ആയിരം, ആയിരം ഓർമ്മപൂക്കൾ 🌹🌹🌹❤❤🙏🙏

    • @drsureshkguptan2048
      @drsureshkguptan2048 2 ปีที่แล้ว

      Great

    • @rejipv2912
      @rejipv2912 ปีที่แล้ว +1

      ശരിയാണ് അദ്ദേഹത്തിന്റെ ആ ഭക്തി..... വിനയം.... 💞🪔

    • @sheebapraveenkumar
      @sheebapraveenkumar ปีที่แล้ว

      7

    • @vijayankumar2677
      @vijayankumar2677 ปีที่แล้ว +3

      ലോകത്തിലെ വലിയ ഒരു ഗായകൻ ആയിരുന്നു ഏത്ര കാലം പാടാണ്ടു ആളായിരുന്നു ആ വലിയ ഗായകന് കോടാനുകോടി പ്രണാമംങ്ങൾ

    • @shahinkarakkat3838
      @shahinkarakkat3838 ปีที่แล้ว +1

      സാർ പ്രണാമം ❤️❤️❤️

  • @rajeevanpuduppanam244
    @rajeevanpuduppanam244 4 ปีที่แล้ว +155

    ഈശ്വരാ... വിണ്ടും പിറക്കണേ ഈ മഹാ ഗായകൻ

    • @sreekumaribr1339
      @sreekumaribr1339 3 ปีที่แล้ว +4

      🙏

    • @rajuvarghese2529
      @rajuvarghese2529 3 ปีที่แล้ว +2

      9

    • @suniljohn3849
      @suniljohn3849 3 ปีที่แล้ว +6

      തീരച്ചയായിട്ടും അവതാരങ്ങൾ വീണ്ടും പിറക്കും

    • @premakumar3582
      @premakumar3582 2 ปีที่แล้ว +1

      @@sreekumaribr1339 i

    • @premakumar3582
      @premakumar3582 2 ปีที่แล้ว +1

      @@sreekumaribr1339 5o9

  • @ashokan.vashokan.v4563
    @ashokan.vashokan.v4563 3 ปีที่แล้ว +110

    ഈ കാലഘട്ടത്തിൽ ഇവർക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @damodaranem609
    @damodaranem609 ปีที่แล้ว +8

    മഹാനായ വിനയാന്വിതനായ ഗായകൻ

  • @sibinsibin8818
    @sibinsibin8818 4 ปีที่แล้ว +57

    എത്ര കേട്ടാലും മതിവരില്ല പ്രിയ എസ് പി ബി യുടെ പാട്ടുകൾ

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 3 ปีที่แล้ว +87

    പകരം ഇല്ലാത്ത, ശബ്ദമേ പ്രണാമം

  • @saleenas2603
    @saleenas2603 2 ปีที่แล้ว +37

    ഇതിലും മനോഹരമായ ഒരുശബ്ദവും,ഇത്രയും വിനയമുളള ഒരുമനുഷൃനേയും എന്റെ ഈ ജന്മത്തിൽ ഇനി ഉണ്ടാവില്ല .
    .ഒരു തീരാനഷ്ടം.അപൂര്‍വ പ്രതിഭ.

  • @rajeevankeezhuridathil9583
    @rajeevankeezhuridathil9583 2 ปีที่แล้ว +14

    അഹങ്കാരം ലവലേശം ഇല്ലാത്ത മനുഷ്യൻ. ഈശ്വരാനുഗ്രഹം വേണ്ടുവോളം കിട്ടിയിടുള്ള മഹാഭാഗ്യവാൻ. ഇദ്ദേഹം മരിച്ചിട്ടില്ല. മരിക്കുകയുമില്ല. ജനകോടികളുടെ മനസ്സിൽ എന്നെന്നും ജീവിക്കും.

    • @joshyparakkattu7661
      @joshyparakkattu7661 2 ปีที่แล้ว

      ഹിമഗിരിശൃംഗങ്ങളേക്കാൾ ഉയരത്തിലെത്തിയ മഹാനായ കലാകാരൻ .. കടലാഴങ്ങളോളം വിനയാന്വീതനായ മനുഷ്യ സ്നേഹിയും കൂടിയാണെന്ന തിരിച്ചറിവിലാണ്. SPB നമ്മുടെ നെഞ്ചിലേറിയത്. ആനൊമ്പരത്തിപൂവിൻ സ്മരണക്കു മുന്നിൽ "മറ്റെല്ലാം " വീണുടഞ്ഞു പോകുന്ന വിഗ്രഹങ്ങൾ മാത്രമാണെന്ന് കാലം നമ്മെ പഠിപ്പിച്ചു. പ്റണാമം പ്റഭോ പ്റണാമം .

  • @joseachayan7740
    @joseachayan7740 3 ปีที่แล้ว +17

    🙏🙏🙏 ഇനിയില്ലെന്ന് ഓർക്കുമ്പോൾ കണ്ണ് നിറയുന്നു

    • @sunilkumar-co9bu
      @sunilkumar-co9bu 4 หลายเดือนก่อน

      ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @God-Of-Uzumaki-r1g
    @God-Of-Uzumaki-r1g 4 ปีที่แล้ว +65

    കണ്ണുനിറയാതെ ഈ പാട്ടുകൾ ഒന്നും ഇപ്പൊ കേൾക്കാൻ പറ്റുന്നില്ല ഈശ്വരാ എന്തിനാ ഞങളുടെ ഈ പ്രിയ ഗായകനെ ഈ ഭൂമിയിൽ നിന്നും കൊണ്ട് പോയത് ,അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം 🙏🙏🙏

    • @k.muralidhararavivarmakera7815
      @k.muralidhararavivarmakera7815 3 ปีที่แล้ว +3

      മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരനാണങ്കൽ ഈശ്വരനോട് ഒരു ചോദ്യം എന്തിനീ മുത്തിനെ ഞങ്ങളിൽ നിന്നും ഇത്രയും നേരത്തെ
      വേർപെടുത്തി

    • @Prakash-yv1nc
      @Prakash-yv1nc 2 ปีที่แล้ว

      🙏🙏🙏

    • @manojvelvamlri5014
      @manojvelvamlri5014 2 ปีที่แล้ว

      🙏👍

  • @unnikrishnanpv4992
    @unnikrishnanpv4992 2 ปีที่แล้ว +33

    സംഗീതലോകത്തെ മനുഷ്യസ്നേഹിയായിരുന്ന ഉത്തമ കലാകാരൻ!

  • @afraparveenworld2641
    @afraparveenworld2641 3 ปีที่แล้ว +96

    ഒരു ഗായകൻ.കലാകാരൻ.സ്പോട്സ് മാൻ ഇങ്ങയുള്ള വർ മനുഷ്യസ്നേഹിയായിരിക്കു അവർക്ക് ജാതിയില്ല മതമില്ലാ അതിൽപെട്ട മഹാനാണ് SPB അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നുtha greyitt men

  • @hassananas4944
    @hassananas4944 3 ปีที่แล้ว +168

    ദൈവികമായ കഴിവ് എത്രത്തോളം ഉന്നതമാണോ, അത്രതന്നെ വിനയവും മനുഷ്യസ്നേഹവും ഒത്തുചേർന്ന മഹാകലാകാരൻ.. 🙏🙏🙏

    • @venkitramanimr3097
      @venkitramanimr3097 3 ปีที่แล้ว

      L ux

    • @roycejakopjeorge3537
      @roycejakopjeorge3537 3 ปีที่แล้ว +1

      @@venkitramanimr3097 000

    • @omarabdullah57
      @omarabdullah57 2 ปีที่แล้ว +3

      അതൊക്കെ മാപ്പിളാരെ നോക്കണം തോട്ടത്തിൽ വച്ച് സ്വർണം കടത്തി നാല് പുത്തൻ ഉണ്ടാക്കിയാൽ പിന്നെ കണ്ടവൻ്റെ നെഞ്ചത്ത് കയറും വല്ലതും കിട്ടിയാൽ പിന്നെ മോങ്ങി ഇരവാദം

    • @chandranpanicker1247
      @chandranpanicker1247 2 ปีที่แล้ว

      B

    • @iornmangamer5778
      @iornmangamer5778 2 ปีที่แล้ว

      @@venkitramanimr3097 81😐

  • @muralivr8060
    @muralivr8060 2 ปีที่แล้ว +34

    ഒരു പുന: ർജന്മമുണ്ടെങ്കിൽ ഇനിയൊരു ജന്മം അദ്ദഹത്തിന് ഈ മനോഹര ഭൂവിൽ ദൈവം അദ്ദേഹത്തിന് നൽകട്ടെ!

  • @sajanchithralaya7619
    @sajanchithralaya7619 3 ปีที่แล้ว +7

    സംഗീതം നെഞ്ചിൽ കൊണ്ടു നടന്ന ദൈവം തൊട്ട വലിയ മനുഷ്യൻ.

  • @akccj7765
    @akccj7765 4 ปีที่แล้ว +65

    ആദരാഞ്ജലികൾ ,,ആലാപന സൗന്ദര്യത്തിൻറെ കൊടുമുടിയിൽ സംഗീതത്തിൻറെ സ്വർണ്ണ തേരിലേറി വിരാജിച്ച ഈ മഹാഗായകന് ,,ശങ്കരാഭരണത്തിലേ ,ശങ്കരാ എന്ന പാട്ട് കേട്ടാൽ സംഗീതത്തെ ഇഷ്ടപ്പെടുന്ന ആരാണ് പുളകിത രാവാത്തത്
    അലവിക്കുട്ടി എകെ
    ഒളവട്ടൂർ പുളിക്കൽ ,

    • @kumarpappan7941
      @kumarpappan7941 3 ปีที่แล้ว

      Unj gghhffggg your yu fgh hi iuoo98 ini îu6u Hugh uuh you uu oo uu

  • @johnysclassroom356
    @johnysclassroom356 4 ปีที่แล้ว +51

    S. P. സാറിനെ മലയാളികൾ ആയ നമ്മൾ വേണ്ടവണ്ണം നമ്മുടെ സിനിമകളിൽ ഉപയോഗിച്ചോ
    പ്രിയ സ്.പി.ബി. ക്കു ആദരാജ്ഞലികൾ

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🎶😆

  • @sasitirur1410
    @sasitirur1410 2 ปีที่แล้ว +38

    സംഗീതം കൊണ്ടും സ്നേഹം കൊണ്ടും മനുഷ്യമനസിനെ കീഴ്പ്പെടുത്തിയ മഹാനുഭാവൻ ശ്രീ sp നമിക്കുന്നു സർ താങ്കളുടെ മുന്നിൽ

  • @thomaskt8615
    @thomaskt8615 3 ปีที่แล้ว +4

    സർ ഈ സ്വരമാധുര്യം ജനഹൃദയങ്ങളിൽ മുഴങ്ങികൊണ്ടേയിരിക്കും

  • @suniljohn3849
    @suniljohn3849 3 ปีที่แล้ว +11

    എളിമയുടെ സ്നേഹത്തിന്റെ കൊടുമുടി കയറിയ വലിയ പകരം വെക്കാൻ ഇല്ലാത്ത മനുഷ്യൻ

  • @kssalim3474
    @kssalim3474 2 ปีที่แล้ว +6

    എന്റെ ഹൃദയം കീഴടക്കിയ മഹാൻ

  • @nuumanfareedukhan9171
    @nuumanfareedukhan9171 ปีที่แล้ว +2

    ശബ്ദ സൗകുമാര്യം, വിനയാന്വിത ഭാവം, നർമ്മ മനോഹരമായ സംസാരം, ഗാനമേളകളിൽ, പൊതു പരിപാടികളിൽ കൂടെ പാടിയിരുന്ന തീരെ പ്രസിദ്ധർ അല്ലാത്ത ഗായകരോട് പോലും വളരെ
    ഊഷ്മളമായ സമീപനം .... അങ്ങനെ വിശേഷിപ്പിക്കാൻ ഏറെയുള്ള
    മഹാനുഭാവൻ. പ്രിയപ്പെട്ട SPB, ഇന്നും താങ്കൾ ജീവിച്ചിരിക്കുന്നു ജനഹൃദയങ്ങളിൽ

  • @shajia.n.2368
    @shajia.n.2368 ปีที่แล้ว +1

    അഹങ്കാരം ലവലേശമില്ലാത്ത ഈശ്വരാനുഗ്രഹം വേണ്ടുവോളം സിദ്ധിച്ച മഹാനുഭാവൻ ഈ പ്രപഞ്ചമുള്ളിടത്തോളം അദ്ദേഹത്തിൻ്റെ കീർത്തി നിലനിൽക്കട്ടെ

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi3157 4 ปีที่แล้ว +53

    സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം ഈ മഹാഗായകൻ്റെ വിയോഗം

    • @spm2506
      @spm2506 4 ปีที่แล้ว +1

      നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിച്ചു കൊണ്ട് പോകും അപ്പോഴാണ് ദൈവത്തോട് വെറുപ് തോന്നുക

    • @vasupvasu7532
      @vasupvasu7532 4 ปีที่แล้ว +1

      👍

    • @vasupvasu7532
      @vasupvasu7532 4 ปีที่แล้ว

      👌suppe👍

    • @vasupvasu7532
      @vasupvasu7532 4 ปีที่แล้ว

      Supper

    • @vasupvasu7532
      @vasupvasu7532 4 ปีที่แล้ว +1

      എല്ലാവരും ഇഷ്ടപ്പെടുന്ന ഗായകൻ ആണ് SPB

  • @leogaming5231
    @leogaming5231 ปีที่แล้ว +9

    ഇദ്ദേഹം ജനിച്ചജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെ.
    പ്രണാമം mahanubhaava🌹🌹🌹🌹🌹

  • @vigneshkrishna313
    @vigneshkrishna313 4 ปีที่แล้ว +80

    കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ ആണ് spb sir miss you 😢😢😢😢

  • @sarojapanicker4875
    @sarojapanicker4875 4 ปีที่แล้ว +11

    ദൈവ പിറവിയാണ് സ്പിബി എന്നാ മഹാനായ ഗായകൻ. അദ്ദേഹത്തിന് ആദരവോടെ അഞ്ജലി അർപ്പിക്കുന്നു.

  • @bennythomasoutlookthomas1972
    @bennythomasoutlookthomas1972 2 ปีที่แล้ว +1

    ഓ എസ് ബി , ദാസേട്ടൻ്റെ ആരാധകൻ, അദ്ദേഗം നൂറ്റാണ്ടിൻ്റെ ഗാനം 'ശങ്കരാനാദശരീരാ പരാ' വീണ്ടും പാടുമ്പോൾ അദേഹത്തിൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ (25/9/2022) ഞാൻ ആദരപൂർവ്വം സംഗീതാഞ്ജലികൾ അർപ്പിക്കുന്നു.

  • @manojuliyanuliyan6970
    @manojuliyanuliyan6970 4 ปีที่แล้ว +81

    ശുദ്ധനായ മനുഷ്യസ്നേഹി....

    • @sajinair870
      @sajinair870 2 ปีที่แล้ว

      വെള്ളo

  • @drshyamsundar6534
    @drshyamsundar6534 4 ปีที่แล้ว +14

    ഓർമകളിൽ ഒരു അന്വേഷണം

  • @thelunkan82
    @thelunkan82 4 ปีที่แล้ว +9

    സംഗീത ലോകത്തിന് നികത്താൻ പറ്റാത്ത നഷ്ടം SP യുടെ വേർപാട്

  • @kumarvv8401
    @kumarvv8401 2 ปีที่แล้ว +1

    ഇനിയും പിറവി നൽകണേ ഈ മഹാ ഗായകന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 2 วันที่ผ่านมา

    മകളെ ഏറെ മികച്ചതായിക്കുന്നു ആലാപനം പ്രിയ പ്പെട്ട ജയചന്ദ്രൻ സാറിനെയും പാട്ടിൽ ലയിച്ചിരി ക്കുന്നതും കാണാൻ കഴിഞ്ഞു

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว +1

    എന്തൊരു വിനയമാ അദ്ദേഹത്തിന്, നല്ല ഗായകൻ

  • @karthikkarthikeyan8954
    @karthikkarthikeyan8954 3 ปีที่แล้ว +5

    ഗാന മേളയിൽ സ്ഥിരമായി കേൾക്കുന്ന ഒരു ഗാനം പക്ഷെ ഇദ്ദേഹം തന്നെ ഇത് പാടുന്നതത് കേൾക്കുന്നത് ആവും നല്ലത്

    • @lathikanagarajan7896
      @lathikanagarajan7896 3 ปีที่แล้ว +2

      Yes...vere aaru padiyalum seriyavilla SPb sir nu kaneer pranamam

  • @harshalbabu3116
    @harshalbabu3116 2 ปีที่แล้ว +2

    Sp ക്ക്‌ പകരം sp മാത്രം 🌹

  • @libiyarudhra6425
    @libiyarudhra6425 4 ปีที่แล้ว +17

    Spb സാറിന്റെ വിയോഗ ശേഷം ഇപ്പോഴാണ് അദ്ദേഹത്തിന്റെ ഒരു വീഡിയോ കാണുന്നത്.....
    realy miss you sir....
    അറിയാതെ കണ്ണു നിറയുന്നു....

  • @selvikannan2806
    @selvikannan2806 2 ปีที่แล้ว +3

    സംഗീതം തന്നെയാണ് മതം....എല്ലാവരും അതിനു മുന്നിൽ തുല്യർ... ആസ്വാദനത്തിലും തുല്യർ .....അങ്ങറയ പ്പോലെ വിനയമുള്ള വ്യക്തി ഈ യുഗത്തിൽ പിറക്കുമോ? I love u SP B sir....

  • @rajanmenon9658
    @rajanmenon9658 2 ปีที่แล้ว +7

    ഓരോ കലാകാരനും കലാകാരിയും ഓരോ ഗായകൻ ഗായികയുടെ മരണം നമുക്ക് വലിയ ദുഃഖം സമ്മാനിക്കുന്നു. അവർക്കുവേണ്ടി നമുക്കോരുത്തർക്കും പ്രാർത്ഥിക്കാനെ സാധിക്കു.

  • @notmax_8420
    @notmax_8420 4 ปีที่แล้ว +28

    ഏത്ര കൂൾ ആയി, പാടുന്നു, ഇതാണ്, ഇത്താണ്, SPB, ഗ്രേറ്റ്,, മറക്കില്ല, ലോകം ഉള്ള ടിത്തോളം

  • @kichamaniips
    @kichamaniips 4 ปีที่แล้ว +39

    A great loss to the music lovers. Soul touching.. Devine voice.. He has gone to Lord Shankara.. Om Shanti 🙏

  • @sreekumarimr7079
    @sreekumarimr7079 4 ปีที่แล้ว +24

    SPBsir,incarnation.of music which is divine and celestial

  • @surendrankr2382
    @surendrankr2382 ปีที่แล้ว +3

    അതുല്യ കലാകാരനായ ദേവഗായകന് കണ്ണിരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു.🙏🌷🌷🌷🌺
    വരിക ഗന്ധർവ ഗായക വീണ്ടും
    വരിക കാതോർത്തു നില്ക്കുന്നു കാലം🙏🌺🙏🌺🙏🌺

  • @sheejabai5480
    @sheejabai5480 ปีที่แล้ว +1

    ഇനിയെത്ര പാട്ടുകൾ പാടാനുണ്ടായിരുന്നു😰🙏

  • @sobhanamohan5882
    @sobhanamohan5882 2 ปีที่แล้ว +6

    Really missing the legend
    No one can replace the gap
    Such a wonderful human being

  • @stanleythottakath2325
    @stanleythottakath2325 2 ปีที่แล้ว +7

    ഈ മനുഷ്യനെ പറ്റി പറയാൻ നമ്മൾ ആരും യോഗര്യല്ല.

  • @sudhin1413
    @sudhin1413 4 ปีที่แล้ว +8

    Sir ലൂടെ ഞങ്ങള്‍ കണ്ടു 🙏

  • @minimanju9431
    @minimanju9431 2 ปีที่แล้ว +13

    മഹാനുഭാവന് നൂറു കോടി പ്രണാമം
    🙏🙏🙏💐

  • @jayanp604
    @jayanp604 3 ปีที่แล้ว +3

    സ്പിബി സാർന്റെ സംഗിദവും സ്പിബി സർണയും മിസ്സ്‌ ചെയുന്നു

  • @harikrishnanvb9680
    @harikrishnanvb9680 2 ปีที่แล้ว +4

    Cannot listen this song without wetting the eyes..Great singer SPB sir..🙏🙏🙏 God Siva has blessed him with the devine voice 🙏🙏🙏

  • @jessyjoseph4388
    @jessyjoseph4388 4 ปีที่แล้ว +4

    സംഗീതം എങ്ങനെ സഹിക്കും ഈ വിയോഗം...
    രാഗങ്ങൾ എന്നും തേങ്ങും ഈ മഹാ ഗായകനെ ഓർത്ത്...

  • @shivanigowri2413
    @shivanigowri2413 4 ปีที่แล้ว +21

    Missing you spb sir😢😢😢

  • @shanifasil5627
    @shanifasil5627 4 ปีที่แล้ว +8

    പറയാൻ വാക്കുകൾ ഇല്ല

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 4 ปีที่แล้ว +15

    Dialogue adikkan keman pravarthanathil illa. Nammal Onnanu athaanu ithanu...anganathe oral avide irippund per parayunnilla.... sp sir very los 😢😭😭😭😭❣️❣️❣️ethra valiya nilayil eththiyalum elima kaividatha mahamanooshi sp sir 💞❤️🌹

  • @leelapanicker850
    @leelapanicker850 4 ปีที่แล้ว +24

    Great loss for the entire Universe....Ur music enthralled every creation....May great soul rest in peace....pls come back soon

  • @midhulovonlylovbrothermidh539
    @midhulovonlylovbrothermidh539 4 ปีที่แล้ว +8

    Eni oru Balasubramaniam undavo never😔😔😔

  • @umadivyadeepumadivyadeep5285
    @umadivyadeepumadivyadeep5285 4 ปีที่แล้ว +3

    SP Balasubrahmanyam Sir 💐💐🙏🙏 Balu Sir Forever 🙏🙏

  • @meiyappan8665
    @meiyappan8665 3 ปีที่แล้ว +1

    Awesome songs
    Sankaraa.... naada sareera para...
    Sankaraa.... naada sareera para...
    veda vihaara haraa... jeeveswaraa...
    Sankaraa.... naada sareera para...
    veda vihaara haraa... jeeveswaraa...
    Sankaraa....
    Praanamu neevani gaanamey needani.. praanamey gaanamani...
    Mouna vichakshana Dhyaana vilakshana.. raagamey yogamani
    Praanamu neevani gaanamey needani.. praanamey gaanamani...
    mouna vichakshana Dhyaana vilakshana.. raagamey yogamani
    Naadopaasana chesina vaadanu nee vaadanu nenaithe...
    Naadopaasana chesina vaadanu nee vaadanu nenaithe...
    dhikkareendhrajitha himagireendrasita kandhara.. neelakandhara...
    Kshrudhrulerugani rudraveena ninnidra gaanamidi avatharinchara vini tarinchara
    Sankaraa.... naada sareera paraa...
    Veda vihaara haraa... jeeveswara...
    Sankaraa....Aa..Aa.aaa..
    Merise merupulu murise pedhavula chiru chiru navvulu kaabolu..
    Urime Urumulu sari sari natanala... siri siri muvvalu kabolu
    Merise merupulu murise pedhavula chiru chiru navvulu kaabolu..
    Urime Urumulu sari sari natanala... siri siri muvvalu kabolu
    paravasana sirasooganga.. dharaku jaarena siva ganga...
    paravasana sirasooganga.. dharaku jaarena siva ganga...
    na gaana lahari nuvvu munuganga...
    aananda vurshtine tadavgaa....Aaa...
    Sankaraa.... nadha sareera para...
    veda vihaara haraa... jeeveswara...
    Sankaraa....Sankaraa.....Sankaraa.....

  • @laxmiraj8544
    @laxmiraj8544 4 ปีที่แล้ว +16

    SPB sir , Om Shanthi. Great loss for us😪

  • @radhamani8217
    @radhamani8217 2 ปีที่แล้ว +1

    Wow Sweet voice SPB 🙏🏻🙏🏻🙏🏻🌹🌹🌹😍what a great advice😍😍 😍

  • @k.vjames7612
    @k.vjames7612 3 ปีที่แล้ว +7

    What a melody.....what a feel !!!

  • @nasimudeenyounus8075
    @nasimudeenyounus8075 3 ปีที่แล้ว +9

    The great singer's voice in relentless memory.

  • @athulyapriyarenjini6065
    @athulyapriyarenjini6065 4 ปีที่แล้ว +3

    Shabdam kelkkumbol kothi thonnunnu 😧👍👍👍

  • @dvsnrajugiri
    @dvsnrajugiri 4 ปีที่แล้ว +6

    Very difficulty to digiest SPB sir no more ....but all about one day every one need to be leave .🙏

  • @sauparnikacreations5185
    @sauparnikacreations5185 4 ปีที่แล้ว +13

    Everlasting song of the musical legend.... S. P. B., salute sir, Great !!!!!

  • @binilkumar8914
    @binilkumar8914 3 ปีที่แล้ว +1

    ഒരു ജാതി ഒരു മതം ഒരു ദൈവം .
    എൻറ്റെ ജാതി എൻറ്റെ മതം എൻറ്റെ ദൈവം.

  • @shereefkp4265
    @shereefkp4265 4 ปีที่แล้ว +5

    Sir i proud of u...... More and more

  • @kamarudheenea4464
    @kamarudheenea4464 2 ปีที่แล้ว +2

    The great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤SPB

  • @amalbabu9495
    @amalbabu9495 4 ปีที่แล้ว +20

    Wonderful singer 😭

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 4 ปีที่แล้ว +9

    Great Song From Great Legent 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏Always sir 😭😭😭😭😭we Lost our Great SPB sir 😭😭😭😭😭😭😭😭😭😭😭

  • @Dragan67
    @Dragan67 2 ปีที่แล้ว +5

    അഹങ്കാരി ദാസ് ഒക്കെ ഈ പ്രതിഭക്കു മുന്നിൽ സീറോയിലും താഴെയാ 🙏🙏

    • @sreesanths4718
      @sreesanths4718 ปีที่แล้ว

      Kazhiv yesudasinu anu, spb vare angeekarichathanu ath

  • @sivadaspallippurath8361
    @sivadaspallippurath8361 4 ปีที่แล้ว +6

    Sir u have no death. Will live with us........

  • @Balu__Creations__
    @Balu__Creations__ 4 ปีที่แล้ว +21

    God feels happy in heaven listening your voice

  • @rajutd7012
    @rajutd7012 3 ปีที่แล้ว +1

    Super..... മറ്റെന്തുപറയാൻ,.....?

  • @aconremas541
    @aconremas541 4 ปีที่แล้ว +7

    We really miss you beloved Sri S.P.B Sir.

  • @sureshms2851
    @sureshms2851 2 ปีที่แล้ว +9

    വേദികളും ഗാനങ്ങളും മരിക്കുന്നില്ല. അങ്ങേയ്ക്ക് പ്രണാമം

  • @selvarajp7860
    @selvarajp7860 4 ปีที่แล้ว +7

    I love u s p balu sir🧡🙏😪

  • @sukumarankrishnan41
    @sukumarankrishnan41 4 ปีที่แล้ว +8

    Ever lasting!

  • @surendranp8227
    @surendranp8227 2 ปีที่แล้ว +1

    വിനയത്തിന്റെ മൂർധന്യരൂപം

  • @swantowers1307
    @swantowers1307 3 ปีที่แล้ว +3

    kj and sp had great love and respect for each others

  • @savithamoles1648
    @savithamoles1648 2 ปีที่แล้ว

    Thanks alot.it is really correct

  • @shajip.n.9467
    @shajip.n.9467 3 ปีที่แล้ว +1

    ഈശ്വരനേക്കാൾ വലിയ ഒന്ന് ഉണ്ടോ?, ഉണ്ടെങ്കിൽ അതാണ് ഈ പ്രകാശ സ്വരൂപൻ.

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว

    SP.B സാർ അങ്ങേക്ക് പ്രണാമം🙏🙏🙏🙏🙏

  • @reejamanoj3199
    @reejamanoj3199 4 ปีที่แล้ว +6

    We are human beings.vayalar and S P B are great.

  • @vijayanpp797
    @vijayanpp797 ปีที่แล้ว +1

    SPB ശബരിമലക്ക് പോയ സന്നർഭം.
    മല കയറാൻ ഡോളിയുടെ സഹായം
    തേടിയ അദ്ദേഹം ഡോളി ചുമക്കാൻ
    വന്ന മനുഷ്യരുടെ പാദം തൊട്ടു
    വന്ദിച്ച ശേഷം മാത്രമേ അതിൽ
    കയറീട്ടുള്ളൂ!ഇത്രയും വലിയൊരു
    ചെറുപ്പം അത്രയും വലിയ ഒരു
    മനുഷ്യനിൽ മാത്രമേ ദർശിക്കുവാൻ
    സാധിക്കൂ!!!!!

  • @User_68-2a
    @User_68-2a 2 ปีที่แล้ว +2

    Divine soul only can render such divine songs.🙏🙏🙏

  • @vimalpushkaran2880
    @vimalpushkaran2880 ปีที่แล้ว

    Spb will . Live in hearts of .millions of people all over the .world . He is symbol of love for and .simplicity

  • @sumangalanair135
    @sumangalanair135 4 ปีที่แล้ว +4

    Heart touch ing 👌👌 👌🙏 🙏

  • @timetiming5886
    @timetiming5886 3 ปีที่แล้ว +3

    ഇങ്ങേരുടെ സംസാരം പോലും സംഗീതമായിരുന്നു

  • @alexabramjacob8621
    @alexabramjacob8621 4 ปีที่แล้ว +3

    Sir you're true.. people were blindfolded by caste/religion.. Along with your songs your words/thoughts must get acceptance for a better future ❤️

  • @chandranchandranp5557
    @chandranchandranp5557 6 หลายเดือนก่อน

    S പി ഇന്നും നമ്മോടൊപ്പം

  • @eliyaseliyas7152
    @eliyaseliyas7152 2 ปีที่แล้ว +1

    Music is the language of God one cannot become musician unless blessed /gifted by almighty.👏👏👏

  • @shajarkurumbaru3637
    @shajarkurumbaru3637 4 ปีที่แล้ว +5

    It's amazing, miss you sir,

  • @jozefpr6859
    @jozefpr6859 4 ปีที่แล้ว +7

    India missing u sir SPB

  • @unnikrishnans326
    @unnikrishnans326 3 ปีที่แล้ว

    പകരം വയ്ക്കാനില്ലാത്ത
    ആലാപനം

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 ปีที่แล้ว +4

    ഹൃദയത്തിലേക്ക് ഒലിച്ചിറങ്ങുന്ന വശ്യ ശക്തി

  • @sofiaelectric8578
    @sofiaelectric8578 4 ปีที่แล้ว +6

    What a great singer after Late Mohd. Rafi. Rajendran, Ahmedabad.

  • @valsalamadiyath2421
    @valsalamadiyath2421 4 ปีที่แล้ว +9

    Deepest condolences sir🙏🙏🙏🌹🌹🌹

  • @rajankc6633
    @rajankc6633 หลายเดือนก่อน

    ആ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു

  • @rajuchacko4219
    @rajuchacko4219 4 ปีที่แล้ว +23

    പാട്ടിനു പരി പ്രവർത്തിയിലും ജന്റിൽമാൻ പ്രണാമം