4. ആരാണ് മുഅ്മിൻ.?|അൻഫാസിയ ദിക്‌ർ അല്ല ഖൽബിന്റെ ദിക്‌ർ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • അള്ളാഹുവിന്റെ നാമങ്ങൾ വ്യത്യസ്തമാണ്. ചില ഹദീസുകളിൽ അവന് ആയിരത്തോളം നാമങ്ങൾ ഉണ്ട് എന്ന് പറയുന്നു. എന്നാൽ ഇവയെല്ലാം തന്നെ അവന്റെ സിഫാത്തിയായ നാമങ്ങൾ ആണ്. ഓരോ പ്രവാചകന്മാർക്കും അവരുടെ ഉമ്മത്തിനും ഓരോ നാമങ്ങൾ ആണ് അവൻ നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് മറ്റു മതസ്ഥർ ദൈവത്തെ അവരുടെ ഭാഷയിൽ വിളിക്കുമ്പോൾ അതിനെ പരിഹസിക്കാനോ, നിന്ദിക്കാനോ പാടില്ല എന്നും അള്ളാഹുവും, റസൂലും പറഞ്ഞത്. എന്നാൽ മുഹമ്മദിയ്യ ഉമ്മത്തിന് കിട്ടിയത് ഏറ്റവും മഹത്തായ അവന്റെ ദാത്തിയായ അള്ളാഹു എന്ന നാമമാണ്. ഈ നാമം പ്രവേശിച്ച ഖൽബുകൾക്കെ അവനെ കാണാൻ കഴിയൂ. കാരണം പ്രവാചകരിൽ അള്ളാഹുവിനെ കണ്ട ഏക പ്രവാചകൻ മുഹമ്മദ്‌ നബി (സ) മാത്രമാണ്. എന്നാൽ ഖൽബിനെ ഉണർത്താനുള്ള ഈ ദിക്‌ർ അള്ളാഹു ചുമതലപ്പെടുത്തിയ മുർഷിദിൽ നിന്ന് തന്നെ കരസ്തമാക്കണം. പക്ഷേ നാം ഇന്ന് കാണുന്ന 73 ഫിർഖകളും ഞങ്ങൾ ഈ ദിക്‌ർ കിട്ടിയവർ ആണെന്നും , ചൊല്ലുന്നവരാണെന്നും അവകാശപ്പെടുന്നു. ഖൽബ് എന്താണ് എന്നത് അവർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്നത് തന്നെ ആണ് അതിന് കാരണം. അവർ ഖൽബിനെ മനസ്സായും, ചിന്തയായും, ഓർമ്മയായും, മാംസളമായ ഹൃദയം ആയും തെറ്റിധരിച്ചു. ഭൂരിഭാഗം പേരും ഇത് അൻഫാസിയ ദിക്‌ർ ആണെന്ന് തെറ്റിദ്ധരിച്ചു ഇരിക്കുന്നവർ ആണ്. ഈ ക്ലാസ്സുകൾ തുടങ്ങിയ അന്നുമുതൽ ഇന്നേവരെ അവർ വാദിച്ചുകൊണ്ടിരിക്കുന്നതും ഇത്‌ തന്നെ. അൻഫാസിയ ദിക്‌ർ അല്ല ഖൽബിന്റെ ദിക്‌ർ. അൻഫാസിയ ദിക്‌ർ കൊണ്ട് ഒരിക്കലും ഖൽബ് മുനവ്വറാകില്ല. ആ ദൗത്യം അള്ളാഹു അവന്റെ അത്യുന്നതരായ മഷാഹിഖന്മാരേ മാത്രമേ ഏൽപ്പിച്ചിട്ടൊള്ളൂ. അല്ലാത്തവർ എല്ലാം അതിന് അനർഹരും, വ്യാജന്മാരും ആണ്. അള്ളാഹു വ്യക്തമായി അവന്റെ ഖുർആൻ 16:43 ൽ ഇങ്ങനെ പറയുന്നു. "നിങ്ങൾക്കറിവില്ല എങ്കിൽ ദിക്‌റിന്റെ അഹ്‌ലുകാരോട് നിങ്ങൾ ചോദിച്ചു നോക്കുക..." എന്ന്. ഇത്‌ നാവുകൊണ്ട് ചൊല്ലുന്ന ദിക്‌ർ അല്ല എന്ന് മനസിലാക്കിയ ഒരു കൂട്ടർ അത് അൻഫാസിയ ദിക്‌ർ ആണെന്ന് തെറ്റിദ്ധരിക്കുകയും, തങ്ങൾ തന്നെ ആണ് ദിക്‌റിന്റെ അഹ്‌ലുകാർ എന്ന് വാദിക്കുകയും ചെയ്യുന്നു. ഇതാണ് ഇന്ന് ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് തസ്വവ്വുഫിന്റെ മേഖലയിൽ ഇരിക്കുന്ന ഭൂരിഭാഗം ആളുകളും ഈ ഇൽമ് ഇല്ലാത്തവർ ആണ് എന്നതാണ് സത്യം. ഈ യാഥാർഥ്യം ഇനിയും പഠിച്ചു മനസ്സിലാക്കിയില്ലെങ്കിൽ അവരെ പിൻപറ്റുന്നവരും അവരെപ്പോലെ ഒടുവിൽ പിഴച്ചുപോകും.
    (എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
    ALRA MISSION (A MISSION OF LOVE)
    / @alramission-kerala.of...
    (COMMENT, LIKE, SHARE & SUBSCRIBE)
    --------------------------------------------------------------------
    തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
    • തസ്വവ്വുഫ് ക്ലാസ്സുകൾ
    സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
    9995574794 (Can't talk, Whatsapp chat only)
    ALRA TV (TH-cam link)
    / @alratv
    Facebook (malayalam)
    / 1200520150689952
    Joining for "whatsapp group "
    chat.whatsapp.com/CbZ6o1WAv4f...
    ദീൻ ഇലാഹി (malayalam book)
    religionofgodmalayalam.blogspo...
    Official Website
    mehdifoundation.com
    Facebook
    / alratv
    Instagram
    / alratv
    Twitter
    / alra_tv
    The Messiah Herland
    messiahherald.com
    The True Mehdi
    thetruemehdi.com
    Younus Algohar's Website
    younusalgohar.org
    നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
    നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
    +447472540642 (whatsapp)
    m.me/alratv (Facebook messenger)
    • നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
    • 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    • അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
    • നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
    • തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
    • വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
    • ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
    • ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
    • ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
    • എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
    • ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
    • അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
    (മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

ความคิดเห็น • 57

  • @saliihanthavu4535
    @saliihanthavu4535 25 วันที่ผ่านมา +9

    ഇങ്ങിനെയുള്ള അറിവാണ് ജനങ്ങൾക്ക് ആവശ്യമാവേണ്ടത് സത്യം മനസ്സിലാക്കുവാൻ തൗഫീഖ് നൽകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saifukkkk9981
    @saifukkkk9981 25 วันที่ผ่านมา +7

    അൻഫാസിയ ദിഖ്‌റും ഖൽബിയ ദിഖ്‌റും തമ്മിലുള്ള വെത്യാസം മനസിലാക്കിതന്നതിന് ഒരുപാടു നന്നിയുണ്ട് 👌👌👌👌👌

  • @muhammadph2914
    @muhammadph2914 25 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🫀

  • @saljashajahan6133
    @saljashajahan6133 25 วันที่ผ่านมา +3

    Mashaallah ❤ alhamdulillah 💞

  • @jaseela7933
    @jaseela7933 25 วันที่ผ่านมา +3

    Alhamdulella ❤️❤️❤️

  • @456654123321able
    @456654123321able 25 วันที่ผ่านมา +1

    Allahu Allahu Allahu Allahu ....❤

  • @thahiranathaj9210
    @thahiranathaj9210 24 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @Kunhammad-jp6zp
    @Kunhammad-jp6zp 25 วันที่ผ่านมา +3

    അൽഹംദുലില്ലാ❤❤❤

  • @sajeenaashraf443
    @sajeenaashraf443 25 วันที่ผ่านมา +2

    ماشاء الله

  • @shanavasnadeera9621
    @shanavasnadeera9621 25 วันที่ผ่านมา +2

    Alhamdulillah ❤❤❤❤❤❤❤

  • @456654123321able
    @456654123321able 25 วันที่ผ่านมา +1

    Jazak Allah khaire usthadee❤

  • @MuhammedirshadAli
    @MuhammedirshadAli 25 วันที่ผ่านมา +8

    നീ ഇഷ്ടപെട്ട ശൈഖിനെ ഞങൾക്ക് കാണിച്ചി തരണേ അല്ലാഹ് 🤲🏻🤲🏻

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  25 วันที่ผ่านมา +4

      @@MuhammedirshadAli ആ ശൈഖിലേക്ക് തന്നെയാണ് നിങ്ങളെ എത്തിക്കുന്നതും. ക്ലാസുകൾ മുടങ്ങാതെ കൃത്യമായി, പൂർണ്ണമായും കാണാൻ ശ്രമിക്കുക.

    • @RaihanathCK-om3qj
      @RaihanathCK-om3qj 24 วันที่ผ่านมา

      Aameen

    • @achubtsarmy4485
      @achubtsarmy4485 23 วันที่ผ่านมา

      Ameen

    • @dreamhomedesign506
      @dreamhomedesign506 21 วันที่ผ่านมา +1

      @@ALRAMISSION-KERALA.Official aara sheikh

  • @amyabdu5717
    @amyabdu5717 19 วันที่ผ่านมา +2

    അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദു

  • @MoideenBava-ts2ti
    @MoideenBava-ts2ti 25 วันที่ผ่านมา +1

    Ya allah ameen

  • @user-gc7ux5oe6b
    @user-gc7ux5oe6b 22 วันที่ผ่านมา +1

    Alhamdhulilla ഇതാണ് അറിവ്

  • @achubtsarmy4485
    @achubtsarmy4485 23 วันที่ผ่านมา +1

    വ അലൈക്കും സലാം വ

  • @sameerahaneef8300
    @sameerahaneef8300 25 วันที่ผ่านมา +2

    Alhamdulilla ❤❤

  • @bavaparakkad7933
    @bavaparakkad7933 24 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🌹👍

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 24 วันที่ผ่านมา +1

    ❤❤❤❤❤

  • @shahnac9194
    @shahnac9194 24 วันที่ผ่านมา

    Alhamdulillah ❤️❤️❤️❤️❤️🤲

  • @ayishubaby4922
    @ayishubaby4922 25 วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤️❤️❤️❤️❤️❤️

  • @hameedali7173
    @hameedali7173 25 วันที่ผ่านมา +2

    💖❤️❤️

  • @sajithasajitha6119
    @sajithasajitha6119 25 วันที่ผ่านมา +2

    ❤❤❤❤🎉🎉🎉

  • @SubaidaRasheed-um1qx
    @SubaidaRasheed-um1qx 24 วันที่ผ่านมา

    Alhamdulillah❤

  • @Riyas_thenalil
    @Riyas_thenalil 25 วันที่ผ่านมา +1

    ❤️

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 24 วันที่ผ่านมา +1

    💝🙏💯🙏💝

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 24 วันที่ผ่านมา

    Mashallah

  • @naoufalch9567
    @naoufalch9567 25 วันที่ผ่านมา +1

    ⚪ thikr kallbh allha asthafirullha salath.......................................allha Allhmdulliha

  • @shajahanmp7333
    @shajahanmp7333 25 วันที่ผ่านมา

    Alhamdulilla❤❤❤

  • @adamsworld1371
    @adamsworld1371 24 วันที่ผ่านมา

    ❤❤❤

  • @mstalk9778
    @mstalk9778 22 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤😢

  • @yuvikannur2669
    @yuvikannur2669 24 วันที่ผ่านมา

    ❤❤❤❤❤❤❤

  • @MemiAc-tt3ke
    @MemiAc-tt3ke 24 วันที่ผ่านมา

    ❤️❤️❤️❤️❤️👍👍

  • @rejisfoodhub961
    @rejisfoodhub961 23 วันที่ผ่านมา

    എന്റെ ശോസം പോലും ദിക്കിർ .. 🤲🏻🤲🏻

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  23 วันที่ผ่านมา

      ശ്വാസത്തിന്റെ ദിക്‌ർ അല്ല ഇവിടെ പറയുന്നത്. നിങ്ങൾ പറയുന്നത് എല്ലാം അൻഫാസിയ ദിക്‌ർ ആണ്. ഇവിടെ പറയുന്നത് ഖൽബിന്റെ ദിക്‌ർ ആണ്. ഖൽബ് മുനവ്വർ ആവാൻ ഖൽബിന്റെ ദിക്‌ർ തന്നെ വേണം. അത് ശ്വാസത്തിൽ നടത്തിയിട്ട് ഒരു കാര്യവും ഇല്ല. ഇത് ചില ആളുകൾക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാവില്ല. അവർ കരുതുന്നത് അതാണ് ഖൽബിന്റെ ദിക്‌ർ എന്നാണ്......

  • @user-oh2uo1ut8b
    @user-oh2uo1ut8b 19 วันที่ผ่านมา

    Ningal chund anakkumbol allahu anakki tharunnathayi qalb kond ariyunnu ethu prevarthanvum ingene kanunnu ithu dhakirul qlb ano ariyan vandi mathram chodhikkukayanu

  • @Farhanfarhan-yt7jm
    @Farhanfarhan-yt7jm 25 วันที่ผ่านมา +1

    Oru samshiyam .
    Appo e thapasu cheyunne thettu ille pandithan Maru cheythittu undo thelivu undo ?
    Pinne thapasu cheythale e dakiriya kallbi aku ullu ?
    Eni thapasu eangane cheynam allha hu enn paranju kondo ?

    • @rashidhamsa7043
      @rashidhamsa7043 25 วันที่ผ่านมา +1

      Suhruthe murabbiyaya shaikhine annoshiku,avar parayunnath anusarikku,avar parayunnath pravarthikku,

    • @Farhanfarhan-yt7jm
      @Farhanfarhan-yt7jm 25 วันที่ผ่านมา

      @@rashidhamsa7043 eanik athara arivu onnum ila athu kondu anu chothikunne thettu undu eangil shemikanam
      E shaikhine kittila eangil namuk e paranja e dikriya kallb akan pattule

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  25 วันที่ผ่านมา +1

      താങ്കൾ ക്ലാസുകൾ ആദ്യം മുതൽ തന്നെ കൃത്യമായി പൂർണ്ണമായും കാണാൻ ശ്രമിക്കുക. എല്ലാ സംശയങ്ങളും ക്ലിയർ ആകും. ഇടക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാകില്ല. സയ്യിദ് യൂനുസ് അൽഗോഹർ ആണ് ഞങ്ങളുടെ ശൈഖ്. ഇന്ന് ഈ കാലഘട്ടത്തിൽ ഖൽബിനെ ഹയാത്തക്കാൻ കഴിവുള്ള ഖുർആൻ 18:17 ൽ പറഞ്ഞ ഓരേഒരു മുർഷിദായ വലിയ്യ് അദ്ദേഹം മാത്രം ഒള്ളൂ. കാരണം അള്ളാഹു ഈ അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന് മാത്രമേ ആ ഡ്യൂട്ടി കൊടുത്തിട്ടൊള്ളൂ.ആ ശൈഖിലേക്ക് തന്നെ ആണ് നിങ്ങളെ ഈ ക്ലാസ്സുകളിലൂടെ ഞങ്ങൾ കൊണ്ട് പോകുന്നതും. മറ്റുള്ള വ്യാജന്മാർ ഒരുപാട് അവകാശ വാദങ്ങൾ ഉന്നയിക്കും. പക്ഷേ ഖുർആൻ 18:28 ൽ പറഞ്ഞ ഒരു ശൈഖിനു വേണ്ട മിനിമം ക്വാളിറ്റി പോയിട്ട്, സ്വന്തം നഫ്‌സ് എന്നാൽ എന്താണ് എന്ന് പോലും നിർവചിക്കാൻ കഴിയാത്ത വിഡ്ഢികൾ മാത്രം ആണവർ....

    • @rafeenanajeeb9683
      @rafeenanajeeb9683 16 วันที่ผ่านมา

      ​@@ALRAMISSION-KERALA.Officialഈ കാലഘട്ടത്തിൽ ഈ ഒരൊറ്റ ഷെയ്ഖ് ഉള്ളു എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ കഴിയും. അല്ലാഹ് ഈ ഡ്യൂട്ടി മൂപ്പലനെ മാത്രം ഏല്പിച്ചു എന്ന് പറയാൻ അങ്ങനെ വല്ല വഹ്യ്യും വന്നോ. മുറബ്ബിയായ ഷെയ്ഖിനെ കിട്ടാൻ പ്രയാസമുള്ള കാലത്ത് സ്വലാത്ത് വർധിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. ഈ കാലത്ത് ഏറ്റവും നല്ലത് അതാണ്. സ്വലാത്ത് മുറബ്ബിയായ ഷെയ്ഖിന്റെ സ്ഥാനത് നിൽക്കും.ഇത് നിങ്ങളുടെ വീഡിയോ കാണാൻ നിങ്ങൾ നടത്തുന്ന ഓരോ അടവുകൾ. ഇത് ആദ്യമായിട്ടാ എല്ലാ വിഡിയോസും അത് പോലെ alra ചാനലും കണ്ട് മുറബ്ബിയായ ഷെയ്ഖിനെ പരിചയപ്പെടുത്തൽ. കേരളത്തിലും ഉണ്ടാവുംആരാലും അറിയാത്ത അലിമീങ്ങൾ. അവർ ആരും റീച് കിട്ടാനായി ചാനലിന്റെ മുൻപിൽ ഇതുവരെ ഇരുന്നിട്ടില്ല. ആവശ്യമുള്ളവരെ റബ്ബ് അവരിലേക്കെത്തിക്കും. പിന്നെ റീച് കിട്ടാനായി ഇപ്പോഴുള്ള എല്ലാ അലിമീങ്ങളെയും കുറ്റം പറയുക. ഞാൻ പറയുന്നത് മാത്രമാണ് ശെരി എന്ന് പറയുക. നിങ്ങളുടെ മിക്ക വിഡിയോസും കണ്ടിട്ടുണ്ട്. നല്ല അറിവാണ് എന്ന് വിചാരിച് കേൾക്കാൻ തുടങ്ങിയതാണ്. കേട്ട് തുടങ്ങിയപ്പോൾ ലോകത്തുള്ള എല്ലാ panditharum മോശക്കാർ. നിങ്ങളും നിങ്ങളുടെ വീഡിയോസിനടിയിൽ നല്ല കമന്റ്‌ ഇടുന്നവരും നല്ലവർ. വീഡിയോ കാണാൻ ആളുകളെ കിട്ടാൻ എല്ലാവരേയും വിഡ്ഢികളും ജാഹിലും ഒക്കെ ആക്കാമോ.

  • @RiyasMr-lc1tx
    @RiyasMr-lc1tx 25 วันที่ผ่านมา

    Theekod attakoya uppapa

  • @naseebathazhathethilthazha5805
    @naseebathazhathethilthazha5805 25 วันที่ผ่านมา +1

    Keralathile soofikal pottakinathile thavalakalaanu...

  • @newupdate3350
    @newupdate3350 25 วันที่ผ่านมา +8

    റഹ്മത്തുള്ള കാസിമി ALRA tv സ്ഥിരം കാണണം എന്നാൽ താങ്കളുടെ സംശയം മാറിക്കിട്ടും

    • @Moideesha
      @Moideesha 25 วันที่ผ่านมา

      അത് കറക്റ്റ്

    • @iiiiiiiiiiiiiiiiiiiiiiiiiu6402
      @iiiiiiiiiiiiiiiiiiiiiiiiiu6402 25 วันที่ผ่านมา +1

      സംഭവം മനസിലായില്ല.

    • @MuhammatheMishab-wl6yv
      @MuhammatheMishab-wl6yv 25 วันที่ผ่านมา +1

      അദ്ദേഹം ഒരു കാമിലായ ശൈഖ് ആണ്

    • @Fathimamubashira209
      @Fathimamubashira209 25 วันที่ผ่านมา +1

      എന്താണ്

    • @MohammedMershadhaliMk
      @MohammedMershadhaliMk 24 วันที่ผ่านมา +3

      നിങ്ങൾ നിങ്ങളുടെ പണി ചെയ്തോ റഹ്മത്തുള്ള യുടെ ജോലി അയാൾ ചെയ്തോട്ടെ ഇൽമ് ലഭിക്കുക എന്നതല്ല കാര്യം അത് ഗുണം ചെയ്താലേ കാര്യം ഉള്ളു അറിവുള്ളവർ തടഞ്ഞു വീണെടുത്തു അറിവില്ലാത്തവർ കയറി പോകും നിങ്ങൾ നേടി എടുക്ക് എന്നിട്ട് അത് നിങ്ങൾക് പ്രയോജന പെടുത് അല്ലാതെ സ്വർഗത്തിൽ ആരും തമ്മിൽ കുറ്റപ്പെടുത്തില്ല അമനുഷ്യന്റെ ഇൽമ് അളക്കാൻ ഇങ്ങള് പോകണ്ട ഇൽമ് നല്ല നിയ്യത്ത് ഓടെ സ്വീകരിക്ക് ഖൽബ് സലീം ആവണം എന്നാലേ ദിക്‌ർ ഖൽബിൽ വരു ഖൽബ് ശുദ്ധി ആക്കി വെക്കണം ആരും മോശക്കാർ അല്ല എന്ന് മനസ്സിലാകുക നിങ്ങൾ നിങ്ങളുടെ ഷെയ്‌ക്കിനേക്കാൾ അറിവ് ഉള്ളവർ ആയി തോന്നി പോകാതിരിക്കട്ടെ കാരണം നിങ്ങൾ ഇൽമ് കരസ്ഥ മാകുമ്പോ തോന്നി പോകാതിരിക്കട്ടെ

  • @shameerabdu6960
    @shameerabdu6960 25 วันที่ผ่านมา

  • @sharafdheen2835
    @sharafdheen2835 25 วันที่ผ่านมา

    ❤❤❤