ബഹുമാനപ്പെട്ട കുറാ തങ്ങളുടെ ഖബറും വഹാബികളുടെ തട്ടിപ്പും

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 36

  • @irfanahmedn3810
    @irfanahmedn3810 2 หลายเดือนก่อน +1

    അന്നഹ്ല് :20
    وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًۭٔا وَهُمْ يُخْلَقُونَ
    അല്ലാഹുവിനു പുറമെ, അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ യാതൊന്നും (തന്നെ) സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു

  • @jazimpk1989
    @jazimpk1989 3 หลายเดือนก่อน +5

    നാട്ടിലെ സമസ്തകാർ ഖബർ ബിസിനസ്‌ ആകുന്നു നാട്ടിൽ 😭

  • @asharafptthoha7247
    @asharafptthoha7247 2 หลายเดือนก่อน

    ഹ ഹ ഹ ഹ ഇപ്പോൾ പഴയ പോലെ ആളെ പറ്റിക്കാൻ കഴിയില്ല

  • @hooorulheaven4990
    @hooorulheaven4990 3 หลายเดือนก่อน +2

    അല്ലാഹുവേ ഇന്ത്യയിൽ ഉള്ള എല്ലാ ദർഗ്ഗ കെട്ടി പൊക്കിയ ഖബർ ഒക്കെ പൊളിക്കാൻ ബിജെപി rss നു അധികാരം കൊടുക്കണേ

  • @Salman-qv3xe
    @Salman-qv3xe 3 หลายเดือนก่อน

    ❤❤❤

  • @munazbombrana4654
    @munazbombrana4654 3 หลายเดือนก่อน

    👍

  • @hooorulheaven4990
    @hooorulheaven4990 3 หลายเดือนก่อน +1

    Muhammad ഹുസൈൻ ആരാ, വഹ്യ്‌ വരുന്നുണ്ടോ

  • @NizarMogral-qi4xx
    @NizarMogral-qi4xx 2 หลายเดือนก่อน

    Nabi sa yude ali ranod kettiuyarthiya kabar thatti nerapakade nee povarad enn ,pinne ningal etra urund kalichalum karyamilla ustade

  • @mohammedthameem9824
    @mohammedthameem9824 3 หลายเดือนก่อน +5

    എൻ്റെ ശിഷ്യനായ ശാനിഫിന്ന് എല്ലാ പിന്തുണയും

  • @muhammednasser3301
    @muhammednasser3301 3 หลายเดือนก่อน

    👳‍♀️👳‍♀️👳‍♀️Eee Shiyakal koreene vettum 💴💴💴Undakumm

  • @hashirmidhlaj2305
    @hashirmidhlaj2305 3 หลายเดือนก่อน

    Mashallah ❤ shanif usthad

  • @ameenihsan5688
    @ameenihsan5688 3 หลายเดือนก่อน

    ഒരു ഷിയാ മുസ്ലിയാര് കുട്ടി

  • @abdulnasarpallppady
    @abdulnasarpallppady 3 หลายเดือนก่อน +2

    മുഖ്യമന്ത്രി രാജി വെക്കുക

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 หลายเดือนก่อน +1

    കബർ കെട്ടിപ്പൊക്കുക, അവിടെ പോയി പ്രാർത്ഥന നടത്തുക, പെട്ടി വെച്ച് പണം പിരിക്കുക. ഇതെല്ലാം ക്രിസ്ത്യൻ ആചാരങ്ങളിൽ പെട്ടതാണ്.. ഇതൊന്നും പ്രവാചകൻ പഠിപ്പിച്ചതല്ല. അത് കൊണ്ട് ന്യായീകരിക്കാതെ മോൻ മോന്റെ കാര്യം നോക്ക് 😂😂

    • @irfanahmedn3810
      @irfanahmedn3810 2 หลายเดือนก่อน +1

      അന്നഹ്ല് :20
      وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًۭٔا وَهُمْ يُخْلَقُونَ
      അല്ലാഹുവിനു പുറമെ, അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ യാതൊന്നും (തന്നെ) സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു

  • @hussainbava558
    @hussainbava558 3 หลายเดือนก่อน +5

    ജന്നത്തുൽ ബഖിയ എങ്ങാനും ഈ കുറാഫികളുടെ കയ്യിൽ കിട്ടുകയാണെങ്കിൽ അത് ഒരു ജാറത്തോട്ടം ആയേനെ

  • @rasiyapadath4936
    @rasiyapadath4936 3 หลายเดือนก่อน +2

    നീ sheya വിശ്വാസം കൊണ്ട് നടക്കുന്നവനല്ലേ പഠിച്ചു പറയുകയെല്ല. അവിടെ മാത്രം മുതൽ എടുക്കാൻ പറ്റിയില്ല സൗതി രക്ഷപെട്ടു

  • @AR-ds7fi
    @AR-ds7fi 3 หลายเดือนก่อน

    قال النووي في “المجموع” 5/ 298: قال الشافعي والأصحاب: يكره أن يُجصّص القبر وأن يكتب عليه اسم صاحبه أو غير ذلك، وأن يبنى عليه، وهذا لا خلاف فيه عندنا، وبه قال مالك وأحمد وداود وجماهير العلماء”.
    قَالَ: قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ: أَلاَّ أَبْعَثُكَ عَلَى مَا بَعَثَني عَلَيْهِ رَسُولُ اللَّهِ _صلى الله عليه وسلم_ أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ، وَلاَ قَبْرًا مُشْرِفًا [أي مرتفعًا عن الأرض] إِلاَّ سَوَّيْتَهُ) رواه مسلم.

  • @ameenihsan5688
    @ameenihsan5688 3 หลายเดือนก่อน

    കബർ കെട്ടി പൊക്കിലും ഉമ്മ ഉണ്ടാക്കിയതും ഒക്കെ കബർ വ്യവസായികളും ശിയാക്കളും കൂടി ചെയ്തതാണ് അതിന് അഹ്ലുസ്സുന്നയുമായി ഒരു ബന്ധവുമില്ല പഴയ കാലങ്ങളിൽ മക്കയും മദീനയും ഒക്കെ പിഴച്ചു വിശ്വാസകാരും ഭരിച്ചിരുന്നു അന്ന് ഉണ്ടാക്കിയതാണ് അതെല്ലാം അല്ലാതെ സഹാബികൾ ഉണ്ടാക്കിയത് അല്ല പിന്നീട് അള്ളാഹു ആ പ്രദേശത്തെ അഹല് സുന്ന യുടെ യഥാർത്ഥ വിശ്വാസക്കാരെ കൊണ്ട് ആ പ്രദേശത്തെ രക്ഷിച്ചു അപ്പോൾ സഹാബത്തിന്റെ കാലത്ത് എങ്ങനെയായിരുന്നു ആ സ്ഥിതിയിലേക്ക് മാറ്റി ഇപ്പോൾ കബ ർ വ്യവസായികളും ഷിയാക്കളും കിടന്നു മോങ്ങുകയാണ് റസൂലിന്റെ ഖബറിന്റെ മുകളിലുള്ള കുംഭ സഹാബികളുടെ ഒക്കെ കാലശേഷം 500 കൊല്ലം കഴിഞ്ഞതിനുശേഷം ഏതോ ഒരു രാജാവ് ഉണ്ടാക്കിയതാണ് പക്ഷേ അത് ഇന്നും പൊളിച്ചിട്ടില്ല എന്ന് മാത്രം പള്ളിയുടെ ഉള്ളിൽ ആയതുകൊണ്ട്

  • @Muhammedk-q9z
    @Muhammedk-q9z 3 หลายเดือนก่อน +1

    Mayyath kachodam nadathaan theliv undakunna kollakar

  • @kaproofings149
    @kaproofings149 3 หลายเดือนก่อน +1

    വാറോലകളുംപൊട്ടത്തരവുംമാറ്റിവെച്ച് ശാഫീമദ്ഹബി നന്നായിപടിക്കൂ

  • @hashimshuhaid9852
    @hashimshuhaid9852 3 หลายเดือนก่อน +2

    ജന്നത്തുൽ ബാഖിയ്യ് കിട്ടിയിരുന്നെങ്കിൽ എന്തോരം ഭണ്ഡാരം വെക്കാമായിരുന്നു
    ഭണ്ഡാരം ഇല്ലാത്ത ജാറം കണ്ടവരുണ്ടോ

    • @KoroMan-n6e
      @KoroMan-n6e 3 หลายเดือนก่อน

      ഉണ്ട് നിനക്ക് പോണോ

    • @hashimshuhaid9852
      @hashimshuhaid9852 3 หลายเดือนก่อน

      @@KoroMan-n6e ഒന്ന് കാണണം എന്നുണ്ട് ഞാൻ പോയിരുന്ന എല്ലാ ജാറങ്ങളിലും 3 മുതൽ 10 വരെ കുറ്റികൾ ഉണ്ട്

  • @milanreadymadespalakkad
    @milanreadymadespalakkad 3 หลายเดือนก่อน +1

    Ningal thanne photto idunnu ningal thanne vyakyanikkunnu

  • @noushadnoushad9224
    @noushadnoushad9224 2 หลายเดือนก่อน

    അന്ന് മക്കാ മുശ്രിക്കുകൾ പാരമ്പര്യം ജനങ്ങളിൽ ഒരു ശതമാനം ഉണ്ടായിരുന്നു അവര് കവര് ആരാധിക്കാൻ തുടങ്ങി അതുകൊണ്ട് തട്ട് നടപ്പാക്കിയത് നബിസല്ലല്ലാഹു അലൈഹി സലാം പറഞ്ഞിട്ടാണ് ആ പാരമ്പര്യം നിങ്ങൾ മാറ്റിയിട്ടില്ല നിങ്ങൾ ഏതെങ്കിലും ഭ്രാന്തൻ ജഡം കണ്ടാൽ അതിന് എടുത്തു കുളിപ്പിച്ചു ജാറം ഉണ്ടാക്കി കാശുണ്ടാക്കാൻ നോക്കും ഏറ്റവും ആദം പതിച്ച വർഗ്ഗമാണ് നിങ്ങൾ

  • @Ghuraba-j4j
    @Ghuraba-j4j 3 หลายเดือนก่อน +1

    Maramandan
    ആദ്യം പോയി പടിക്ക് മണ്ടാ
    Imaam ഷാഫി റഹ് എന്താടാ പഠിപ്പിച്ചത്

    • @shanifabdullahofficial
      @shanifabdullahofficial  3 หลายเดือนก่อน +2

      Shafi imam padipichathum ningalkk padipichitt theraam in sha Allah 🥰✅💯Next

    • @junaidcjunaidc4567
      @junaidcjunaidc4567 3 หลายเดือนก่อน

      أخي العزيز..شكر الله سعيك

  • @ynschl
    @ynschl 3 หลายเดือนก่อน

    Koora 😂

  • @jaffersadiq5030
    @jaffersadiq5030 3 หลายเดือนก่อน

    Best nee khaberum kettippidichu kidanno!!😂😂😂 Enthado shafee madhab parnjadu moyandee😅😅😅

  • @power5094
    @power5094 3 หลายเดือนก่อน +2

    onn podo 🥴