ഉരുൾ പൊട്ടലിനെ പറ്റി ഖുർആനിൽ ഉണ്ടോ? Earthquake in Qur'an

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഉരുൾ പൊട്ടലിനെ പറ്റി ഖുർആനിൽ ഉണ്ടോ? Earthquake in Qur'an

ความคิดเห็น • 381

  • @arifapk58
    @arifapk58 หลายเดือนก่อน +363

    ഈ പ്രായത്തിൽ ഇത്രയും അറിവ് നേടാൻ കഴിഞ്ഞമോൻ ഭാഗ്യവാൻ ആണ് ഖുർആനും ഹദീസും മുറുകെ പിടിച്ചു ജീവിതം മുന്നോട്ട് ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ,, ആമീൻ,,,,

    • @WanderingDiscover
      @WanderingDiscover หลายเดือนก่อน +5

      Ameen

    • @MuhammedAli-io3ut
      @MuhammedAli-io3ut หลายเดือนก่อน +5

      ആമീൻ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 หลายเดือนก่อน +4

      ആമീൻ

    • @lollipop2621
      @lollipop2621 หลายเดือนก่อน +1

      ഇദ്ദേഹം ആവശ്യം വരുമ്പോൾ കണ്ടറ്റ് തപ്പി വിഡിയോ ചെയ്യുന്നു അത്ര തന്നെ

    • @jameelak3046
      @jameelak3046 หลายเดือนก่อน

      ​@@lollipop2621നിനക്ക് അതിനും കഴിവില്ലല്ലോ മറ്റുള്ളവരുടെ കഴിവിൽ കുരുപ്പൊട്ടിയിട്ട്ഒന്നും കാര്യമില്ല.

  • @rrrr42250
    @rrrr42250 หลายเดือนก่อน +72

    തീർച്ചയായും എനിക്ക് അനുഭവം ഉണ്ട് ഏത് പ്രതിസന്തിയിലും അല്ലാഹുവിനോട് മനസ്സുരുകി പ്രാർത്തിച്ചാൽ എന്റെ റബ്ബ് എന്റെ ആഗ്രഹം സാധിച്ചു തന്നിട്ടുണ്ട്.. 🤲🏻അബകടങ്ങളെ തൊട്ട് *الله تعالى* കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @s....n5725
      @s....n5725 หลายเดือนก่อน +2

      എനിക്കും 😍

    • @jameela8931
      @jameela8931 หลายเดือนก่อน

      Ameen​@@s....n5725

    • @haseenasharaf2721
      @haseenasharaf2721 26 วันที่ผ่านมา +1

      Aameen

  • @Jannathile_hoori313
    @Jannathile_hoori313 หลายเดือนก่อน +175

    മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ ധൈര്യം നൽകുന്ന വാക്കുകൾ അൽഹംദുലില്ലാഹ് ഖുർആൻ സമാധാനം തന്നെയാണ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @haninfilza8413
    @haninfilza8413 หลายเดือนก่อน +36

    എന്റെ റബ്ബിനോടുള്ള ദുആ അതാണ് എന്റെ ആയുധം

  • @user-di1yt4xm8o
    @user-di1yt4xm8o หลายเดือนก่อน +99

    വളരെ നല്ല വാക്കുകൾ . അല്ലാഹു നമ്മൾക്ക് അനുഗ്രഹം ചെയ്യട്ട. നമ്മുടെ തെറ്റുകൾ അല്ലാഹു ക്ഷെമി കട്ടെ

    • @user-ob2sh7qj5q
      @user-ob2sh7qj5q หลายเดือนก่อน

      Appo Penn pidiyan nabi ooo

    • @travelvlog7570
      @travelvlog7570 26 วันที่ผ่านมา +1

      കുർആൻ. പഠിച്ചിട്ട്. വേണം വിമർശിക്കാൻ

    • @user-ob2sh7qj5q
      @user-ob2sh7qj5q 26 วันที่ผ่านมา

      @@travelvlog7570 padich manasilakki athonda

  • @muhsinav5098
    @muhsinav5098 หลายเดือนก่อน +55

    അൽഹംദുലില്ലാഹ് വളരെ നല്ല വാക്കുകൾ. ഈ സൂറത്ത് അറിയാം പക്ഷെ അർത്ഥം അറിയില്ല😢. ഇപ്പോൾ ഇതു കേട്ടപ്പോൾ മനസ്സിലായി.
    ഖുർആൻ കൂടുതൽ പഠിക്കാനും മറ്റു ള്ളവരിലേക്ക് പകർത്താനും സാബിക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 👍👍❤️

  • @Shezinp4761
    @Shezinp4761 หลายเดือนก่อน +100

    സത്യമാണ്.
    തീർച്ചയായും ആത്മാർത്ഥതയുള്ള പ്രാർത്ഥന അള്ളാഹു തള്ളിക്കളയില്ല.
    ഇത് എന്റെ അനുഭവമാണ്

    • @Muadh_114
      @Muadh_114 หลายเดือนก่อน +2

      Of course. ആത്മാർഥമായി ചെയ്യുന്ന പ്രാർത്ഥന അള്ളാഹു തള്ളിക്കളയില്ല. പക്ഷെ ആ ആത്മാർഥയെന്നാൽ ഒരു ദിവസമോ ഒരു നേരമോ മാത്രം ആയിരിക്കല്ല് എന്ന് മാത്രം.കാരണം അള്ളാഹു സമയത്തിന് അതീതൻ ആണ്.അവന്റെ ആത്മാർത്ഥത ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്നെ ആണോ എന്ന് അല്ലാഹുവിനു അറിയാം. അതായതു കാര്യം സാധിക്കാൻ വേണ്ടി മാത്രം ആവല്ല് എന്ന് മാത്രം.

  • @rrrr42250
    @rrrr42250 หลายเดือนก่อน +31

    സഹോദരന് الله تعالى ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻വയനാട്ടിൽ നടന്ന ദുരന്തങ്ങൾ പോലുള്ള ദുരന്ധങ്ങളെ തൊട്ട് الله تعالى നമ്മളെ എല്ലാവരെയും കാക്കട്ടെ 😰😰😰

  • @abbas7961
    @abbas7961 หลายเดือนก่อน +29

    അൽ ഹംദു ലില്ലാഹ്.. വളരെ നല്ല അവതരണം..!ദീനും ദുനിയാവും ഒരുപോലെ കൈകാര്യം ചെയ്യാനറിയുന്ന താങ്കൾക്ക് ഇരു വീട്ടിലും നല്ലത് വരട്ടെ, താങ്കൾ കാരണമായി ഒരു അറിവെങ്കിലും എന്നെപ്പോലുള്ളവർ നേടിയാൽ അത് കൊണ്ട് മനം മാറ്റമുണ്ടായാൽ, ആ കാരണത്താൽ പരലോകത്തു താങ്കളെ കാത്തിരിക്കുന്നത് വലിയ വിജയമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്, നാഥൻ തുണക്കട്ടെ...

  • @attabipandari1675
    @attabipandari1675 หลายเดือนก่อน +50

    Alhamdulillahi 🤲 allahu മരണപ്പെട്ട ശഹാദത്തിൻ്റെ 'പദവി. നൽകി. അനുഗ്രഹി 'ക്കട്ടെ.ആമിൻ

  • @saleenabasheer2376
    @saleenabasheer2376 หลายเดือนก่อน +16

    ഇത്രയും കാര്യങ്ങൾ അറിയാൻ പറ്റിയത് തന്നെ അൽഹംദുലില്ലാഹ് 🤲🏻

  • @straightway-786
    @straightway-786 27 วันที่ผ่านมา +11

    എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... മനസുരുകി കരഞ്ഞു ദുആ ചെയ്തു നിമിഷങ്ങൾക്കുള്ളിൽ സന്തോഷിക്കാനുള്ള അവസരം റബ്ബ് തന്നിട്ടുണ്ട്... ജോലി സ്ഥലത്തു ഓരോ കാര്യത്തിനും പേടി ആയിട്ടാണ് ഓരോന്ന് അഭിമുകീകരിച്ചിരുന്നത്... ദിവസവും രാവിലെ ചൊല്ലുന്ന ദിക്‌റിന്റെ ശക്തി കൊണ്ട് പേടി എന്നൊരു സംഭവമേ ഇപ്പോൾ ഇല്ല. റബ്ബിനോട് അടുക്കുംതോറും അവൻ മനസ്സിനുള്ളിലേ പേടി എടുത്ത് കളയും എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ അനുഭവിക്കുന്നുമുണ്ട്.
    അള്ളാഹു എല്ലാവരെയും കാക്കട്ടെ... ആമീൻ

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 หลายเดือนก่อน +17

    ,മാശ അല്ലാഹ് നിങ്ങളെ പ്രർത്ഥന യിൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണേ 🤲🤲

  • @user-es2kp3es6t
    @user-es2kp3es6t 27 วันที่ผ่านมา +5

    സബി മോന് അല്ലാഹു അർഹമായ പ്രതിഫലം തരും സബിയുടെ സംസാരം എത്രയോ ആൾക്കാർക്ക് പല കാര്യങ്ങളും ചിന്തിച്ചു മനസ്സിലാക്കാൻ കഴിയുന്നതാണ് യഥാർത്ഥത്തിൽ ഇതൊരു ഇബാദത്താണ് ഹലാലായ ഇബാദത്ത് ഇനിയും ഞങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു 🤲

  • @user-gp1ec8hl9y
    @user-gp1ec8hl9y หลายเดือนก่อน +27

    നല്ല അറിവുകൾ പകർന്നു നൽകുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @My.treasure.is.my.God.
    @My.treasure.is.my.God. หลายเดือนก่อน +15

    ഇസ്ലാമിൽ അടിയുറച്ചു വിശ്വസിക്കാനുള്ള പ്രചോദനം നൽകുന്ന വളരെ ഉപകാരപ്പെടുന്ന വീഡിയോ .ഇതെല്ലാം അറിയുന്ന താണെങ്കിലുംതക്കസമയത്ത് തക്ക സ്ഥലത്ത് ഉപയോഗപ്പെടുത്തി ഈമാൻ ഊട്ടിയുറപ്പിക്കുവാൻ പറ്റുന്ന വളരെ പ്രധാനപ്പെട്ടഒരു മോട്ടിവേഷൻ തന്നെ മരണം വരെ ദീനിന് വേണ്ടി പ്രവർത്തിക്കാനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ

  • @hajiyahiya-ml9vp
    @hajiyahiya-ml9vp หลายเดือนก่อน +14

    അല്ലാഹുവിൽ പ്രതീക്ഷ വെക്കുക ദുആ ചെയ്യ്തു കൊണ്ട് ഇരിക്കുക റബ്ബിനെയും രസുലുള്ളയിയെയും സ്നേഹിക്കണം അല്ലാഹ് എത്ര പരിശുദ്ധൻ റബ്ബ് നമുക്ക് റബ്ബിന് ഇബാദത് ചെയ്യുവാനുള്ള ആഫിയത്തും ദീർകയിസും നൽകേട്ടെ ആമീൻ

  • @JasnaAlavi
    @JasnaAlavi หลายเดือนก่อน +16

    ഈ വീഡിയോ കണ്ടതോടെ എന്റെ പല സംശയങ്ങൾക്കും മറുപടി കിട്ടി. Thank you.

  • @hameedahakeem3547
    @hameedahakeem3547 26 วันที่ผ่านมา +4

    വ അലൈക്കും സലാം മോൻ പറഞ്ഞതെല്ലാം വളരെ ശരിയാണ് അറിവില്ലാത്തവക്ക് മോൻ്റെ ഈ ക്ലാസ്സ് വളരെ പ്രയോജനം ചെയ്യും അല്ലാഹു മോനെ അനുഗ്രഹിക്കട്ടെ

    • @busharahakeem378
      @busharahakeem378 20 วันที่ผ่านมา

      ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @user-uf2qi3zc8x
    @user-uf2qi3zc8x หลายเดือนก่อน +41

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹

  • @Rebel883
    @Rebel883 หลายเดือนก่อน +16

    സലഫിയായാലും സുന്നി ആയാലും ഖുർആൻ എല്ലാവർക്കും ഒന്നാണ്. Keep going bro ♥️

  • @shameershameer4568
    @shameershameer4568 หลายเดือนก่อน +6

    നല്ല അറിവുകൾക്ക് അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ

  • @SuvaibathulaslamiyaSulu
    @SuvaibathulaslamiyaSulu หลายเดือนก่อน +17

    നല്ല നല്ല അറിവുകൾ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ.

  • @user-ye1xn8ev8p
    @user-ye1xn8ev8p 22 วันที่ผ่านมา +1

    മാഷാ അല്ലാഹ്.... ജസാഖ് അല്ലാഹ് ഹൈർ... നല്ല വിവരമുള്ളവർ... നല്ല വാക്കുകൾ..

  • @maharoofraseenaraseena8708
    @maharoofraseenaraseena8708 21 วันที่ผ่านมา +1

    അള്ളാഹു എ ല്ലാ ദുരന്തങ്ങളെ തൊട്ടും നമ്മളെ എ ല്ലാ വരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @muhammedansal-e7i
    @muhammedansal-e7i 29 วันที่ผ่านมา +1

    സത്യമാണ്. പ്രാർത്ഥനക്ക് ഉത്തരം തരുന്നവനാണ് കാരുണ്യവാനായ അല്ലാഹു
    ഒന്നല്ല ഒരുപാട് അനുഭവങ്ങൾ

  • @nafidvabdul7882
    @nafidvabdul7882 หลายเดือนก่อน +6

    നമ്മുടെ ഏറ്റവും വലിയ പ്രയാസം എന്താണ്? അല്ലാഹുവിന്റെ ഖുർആനിൽ എന്ത് പറഞ്ഞു എന്ന് സാധാരണക്കാരന് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ്. ഓരോന്നും ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മാത്രമാണ് ഖുർആനിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് നമ്മൾ ആലോചിക്കുന്നത്. മുസ്ലിമായി അള്ളാഹു നമ്മെ സൃഷ്ടിച്ചു. എന്നാൽ ഖുർആൻ എന്ത് പറയുന്നു എന്ന് മനസ്സിലാക്കാൻ നമ്മൾ ശ്രമിച്ചില്ല. അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. ഖുർആൻ പഠിക്കാനുള്ള പ്രേണയാവട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ.

    • @lailabeevi926
      @lailabeevi926 29 วันที่ผ่านมา

      Aayathe darse class vazhi full aayi kelku

  • @DiluSvlog-pj3hg
    @DiluSvlog-pj3hg 21 วันที่ผ่านมา +1

    ഉസ്താദെ ദുഹാ യിൽ ഉൾപെടുത്തണെ

  • @ShihabHazan-ki8jc
    @ShihabHazan-ki8jc หลายเดือนก่อน +3

    മാഷാ അല്ലാഹ്..അൽഹംദുലില്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ahammedkuttykanjirala3224
    @ahammedkuttykanjirala3224 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് വി ഖുർആൻ ന്റെ താക്കീ ദുകൾ നല്ല അവതര... Jazaakallhu

  • @user-lh7ly7td4q
    @user-lh7ly7td4q หลายเดือนก่อน +2

    Alhamdulillah നല്ല അറിവുകൾ

  • @asifkalpaka6572
    @asifkalpaka6572 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി
    അല്ലാഹുവേ നീയാണ് വലിയവൻ
    നിന്റെ പരീക്ഷണങ്ങളിൽ ഞങ്ങളെ വിജയിപ്പിക്കണെ
    ഞങ്ങളെ അപകടം മരണങ്ങളിൽ നിന്ന് രക്ഷിക്കണേ പാവപ്പെട്ട ജനങ്ങളെ നീ പരീക്ഷിക്കരുത്
    വയനാട്ടിൽ മരിച്ച എന്റെ സഹോദരി സഹോദരന്മാരെ പിഞ്ചുകുഞ്ഞുങ്ങളെയും നീ സ്വർഗം കൊണ്ട് അനുഗ്രഹിക്കണേ അവരുടെ കുടുംബത്തിന് സഹിക്കാനുള്ള മനശക്തിയും കൊടുക്കണേ

  • @SumayyaThahir
    @SumayyaThahir หลายเดือนก่อน +4

    ശെരിക്കും inspir തന്നെ നിങ്ങളുടെ vedio izzath നിലനിർത്തട്ടെ ദുആ വസിയതോടെ

  • @AfiRashee
    @AfiRashee หลายเดือนก่อน +4

    Alhamdulillah.... Allah gave me a chance to listen to u alhamdulllaaaaaaa......

  • @sameerashajahan3182
    @sameerashajahan3182 หลายเดือนก่อน +7

    Masha allah sharikkum inspire 🎉

  • @FadifidaFida
    @FadifidaFida หลายเดือนก่อน +6

    Sabi inspiresnte motivation enikk bykra ishttapa ithoke kelkumbo manasinu bykra samadanama

  • @nizwamariyam1073
    @nizwamariyam1073 28 วันที่ผ่านมา +1

    Baarakallah...... 🤲🏻❤️ മോനെ നിന്റെ സെയിം age എന്റെ മോനും... ഞാൻ മോന്റെ വീഡിയോ എപ്പോളും എന്റെ മോൻക്ക് കാണിച്ചു കൊടുക്കും... വീഡിയോസ് സ്റ്റാറ്റസ് വെക്കുകയും ചെയ്യും.... കേൾക്കുമ്പോൾ ഈമാനിന്റെ ഒരു പവർ തന്നെ വരും ഏതൊരു മനുഷ്യനും.... എനിക്ക് ഒരുപാട് അമുസ്ലിം ഫ്രണ്ട്‌സ് ഉണ്ട്. അവരൊക്കെ എന്റെ സ്റ്റാറ്റസ് കാണുകയും ചെയ്യും....

  • @muhammedishalak
    @muhammedishalak หลายเดือนก่อน +5

    Kuran Poornamayum Artham Manassilakki Othane Kayivundekhil Ivide Orale Polum Thettilekkum Pokilla Theerchaa😢😢😢😢😢😢Allahu Akbar❤❤❤❤❤

  • @sahida-ko3mz
    @sahida-ko3mz หลายเดือนก่อน +5

    ഖുര്ഹാന് ഒത്തുമ്പോൾ അർത്ഥം അറിഞ്ഞു othiyal ഇ സംശയം ഉണ്ടാവില്ല അതിന്റെ അർത്ഥം അറിയാത്ത വർക്ക്‌ ആണ് ഇ സംശയങ്ങൾ

  • @FousiyaUzman
    @FousiyaUzman หลายเดือนก่อน +6

    ഈ മകനെ കിട്ടിയ മാതാ പിതാക്കൾ bhyghyam cheythavar

  • @Afsaledr89
    @Afsaledr89 หลายเดือนก่อน +2

    Anubhavam und njan vijaricha Th kittiyadini shesham njan niskaram quran pala thavankalayi pinnottayi pineed a kittiya karya kurachu budhimuttayi insha allha ellam pazhaya pole njan avan shremikkunnu enikku vendi dua cheyyuka ella nallavaraya muhmineengalkku vendi dua cheyyuka

  • @safasafamol5096
    @safasafamol5096 หลายเดือนก่อน +2

    🤲🤲Ya allah manushyar ethra nisahayaran ahangarikan namuk endhund ellam allahuvinte theerumanam ath nadakuga thanne cheyyum..marana pettupoyavarkallam shaheedinte kooli kodukatte kudumbathin shema nelagatte aameen 🤲🤲

  • @sinankhan7698
    @sinankhan7698 หลายเดือนก่อน +6

    Assalamualaikum, ഉസ്താദേ ,TH-cam channelil videos upload ചെയ്ത് നമ്മൾ പണം സമ്പാദിക്കുമ്പോൾ videosൽ Background music add ചെയ്‌താൽ നമ്മുടെ channelil നിന്ന് ലഭിക്കുന്ന പണം ഹറാമാവുമോ, Music ഹറാമല്ലേ? ഹലാൽ ആയ Music ഏതെങ്കിലും ഉണ്ടോ?

  • @asiyabeevi3773
    @asiyabeevi3773 หลายเดือนก่อน +8

    ഒരാൾ ചാനലിനോട് പറയുന്നത് കേട്ടു... പോലീസ് ഫയർഫോഴ്സ് റവന്യൂ ഫോറസ്റ്റ് അധികൃതർ... ഇവരുടെ വണ്ടികൾ എല്ലാം തന്നെ 5മണിക്ക് അതുവഴി മോളിലേക്ക് പോവുകയും വരുകയും ചെയ്തിരുന്നു.... പക്ഷെ ഒരു വാക്ക് പറഞ്ഞില്ല... പറഞ്ഞിരുന്നു എങ്കിൽ ഞങ്ങൾ മാറിയേനെ...
    എന്ന്.

  • @Askab05
    @Askab05 หลายเดือนก่อน +3

    ഞാൻ ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചതൊക്കെ എനിക്ക് റബ്ബ് തന്നിട്ടുണ്ട് എന്നാണെൻ്റെ വിശ്വാസം

  • @zeenathmc9489
    @zeenathmc9489 หลายเดือนก่อน +1

    Allahu aarogyavum aafiyathulla deergayisum nalgumargatte aameen

  • @babygodx1836
    @babygodx1836 หลายเดือนก่อน +2

    MashaAllah very good speech❤❤

  • @kenzafaih6640
    @kenzafaih6640 หลายเดือนก่อน +1

    Nigalea parents ntea prarthanayudea falamayirikkum.avarku nigalea polea maganea labichad.masha allah.alhamdulillah.

  • @mohammadshaheer-un7zm
    @mohammadshaheer-un7zm หลายเดือนก่อน +7

    Allahumma baarik

  • @user-ir1rr4ye8r
    @user-ir1rr4ye8r หลายเดือนก่อน +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👍🤲

  • @ichunoora8804
    @ichunoora8804 หลายเดือนก่อน +1

    Mashallah..anubhavichitun sabi❤❤❤ alhamdulillah

  • @sajidhaazeez-ls5xy
    @sajidhaazeez-ls5xy หลายเดือนก่อน +1

    Ithil varunna video ellam orupad ishttam duayil ulpeduthane

  • @thajudeenshazin
    @thajudeenshazin หลายเดือนก่อน +5

    Masha allha

  • @asiyaaboobacker6613
    @asiyaaboobacker6613 หลายเดือนก่อน +1

    അൽഹംദുലില്ലാ ദുആവസിയ്യത്തോടെ

  • @SajithaGeorge-v8u
    @SajithaGeorge-v8u หลายเดือนก่อน +1

    ആമീൻ. അള്ളാഹു അക്ബർ.

  • @kamarkamaru826
    @kamarkamaru826 หลายเดือนก่อน +2

    നാഥൻ വലിയ വ. ൻസുബാഹനള്ള

  • @sabirmuhammed7641
    @sabirmuhammed7641 28 วันที่ผ่านมา

    അസ്സലാമു അലൈകും സാബി സുഗാണോ റബ്ബ് ആഫിയത്തോട് കൂടിയ ദീർഘയസ് തരട്ടെ ആമീൻ സാജിദ എടക്കാട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @royalinfotv4334
    @royalinfotv4334 หลายเดือนก่อน

    Ingane valare nannayi samsarikkan namukku ellavarkkkum thoufeeque cheyyatte aameen. Good speech mashaallah 👍🏻

  • @alamanztube4593
    @alamanztube4593 16 วันที่ผ่านมา

    കണ്ണീരോട് കൂടി അള്ളാവിനോട് ദുആ ചെയ്യുക. അള്ളാഹു നമ്മുടെ ദുആക്ക് ഉത്തരം തരും.

  • @nishanak2061
    @nishanak2061 29 วันที่ผ่านมา +1

    Good motivation

  • @user-zz7wr7vq3r
    @user-zz7wr7vq3r หลายเดือนก่อน +2

    Dua yil ulpeduthane

  • @user-er1vq3se9s
    @user-er1vq3se9s หลายเดือนก่อน +1

    ما شاء الله 🥰 endh matur ayittan bro yude samsaram yelam valare vekthamayi parayunund allahu iyniyum orupad deeny ayitula karyam cheyanum prevarthikan kaziyipikatte❤😭

  • @tkmmunna
    @tkmmunna 3 วันที่ผ่านมา

    ماشاء الله ❤

  • @niflac.v2087
    @niflac.v2087 16 วันที่ผ่านมา

    Mashaallah 👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @AmshadBb
    @AmshadBb 26 วันที่ผ่านมา

    Assalamualaikum your videos are very inspiring..may Allah gives you more blessings. I'm from Lakshdweep and I'm inviting you to Lakshdweep at least once

  • @Footballpopclub
    @Footballpopclub หลายเดือนก่อน +5

    Inspiration 🎉

  • @BushraKp-z3r
    @BushraKp-z3r หลายเดือนก่อน

    Hi sabi. Monde oro vakkum orupad aswasam nalkunnu. Allahu ellavarkkum eemanod koodiyulla maranam nalkatteAameen

  • @haseenact8066
    @haseenact8066 21 วันที่ผ่านมา

    Alhamdulillah 🤲🏻🤲🏻

  • @user-cm3sy7yc5w
    @user-cm3sy7yc5w 17 วันที่ผ่านมา

    ദൈവമേ അങ്ങ് അറിവിന്റെ കലവറ ആണ് ❤️🌹🙏🙏🙏

  • @umsulfi2216
    @umsulfi2216 หลายเดือนก่อน +1

    Sathiyam😊അല്ലാഹ് anugrahikkatte❤

  • @yahkoobthameem8951
    @yahkoobthameem8951 หลายเดือนก่อน +1

    Masha Allah
    Kooduthal arivukal allahu pradhanam cheyyatte

  • @Familydays-kl
    @Familydays-kl หลายเดือนก่อน +1

    Masha Allah Ameen Ameen Ameen

  • @nasrudheenkadakkode
    @nasrudheenkadakkode หลายเดือนก่อน +1

    Alhamdulilla good ❤👍🏻

  • @user-gt8ex5su5q
    @user-gt8ex5su5q หลายเดือนก่อน +2

    Saabee,duayilulpethane

  • @saleenap.h1109
    @saleenap.h1109 25 วันที่ผ่านมา

    സാബിയുടെ അറിവ് മറ്റുള്ളവർക്ക് പകർത്തി കൊടുക്കുന്നതിൽ ഒരുപാട് നന്ദി പറയുന്നു അറിവ് എന്നു പറയുന്നത് ഒരു വിജ്ഞാനമാണ് അത് എല്ലാവർക്കും ഉണ്ടായെന്നു വരില്ല താങ്കളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു 🙏🙏🙏givavawy ക്കു എത്രയോ പ്രാവശ്യമായി പങ്കെടുക്കുന്നു ഇതിലെങ്കിലും എന്നെ പരിഗണിക്കൂ പ്ലീസ്

  • @suhaibm2092
    @suhaibm2092 หลายเดือนก่อน +2

    Vektham krithyam ❤❤

  • @sabithaparappurath5186
    @sabithaparappurath5186 หลายเดือนก่อน +1

    Alhamdulillh 🤲🏻🤲🏻

  • @lailaabbas2104
    @lailaabbas2104 หลายเดือนก่อน +2

    Ma sha allah
    Alhamdulillah

  • @ShaharathapAps
    @ShaharathapAps หลายเดือนก่อน +2

    Masha Allah

  • @lailabeevi926
    @lailabeevi926 29 วันที่ผ่านมา

    Very informative and correct 💯

  • @AshmiSameer
    @AshmiSameer หลายเดือนก่อน +2

    Allahu Akbar ❤🎉

  • @bavabava3079
    @bavabava3079 หลายเดือนก่อน +1

    very good - Speech

  • @footballlegends2830
    @footballlegends2830 หลายเดือนก่อน

    Iganeulla uvakaleyan ee lokath vendath duaa cheyyanam nigale duaa padachon seekarikum 👍👍

  • @marwashahnasshahnas1887
    @marwashahnasshahnas1887 หลายเดือนก่อน

    thank you sabi for this inaightful video👍
    jazakkalllahu khair 🥰😊

  • @hajara887
    @hajara887 29 วันที่ผ่านมา

    Your words are so motivational🥺♥️

  • @Fuduvlogs2012
    @Fuduvlogs2012 24 วันที่ผ่านมา

    Good speech

  • @shajilasiraj5992
    @shajilasiraj5992 26 วันที่ผ่านมา

    സ്വാലിഹ് ആയ നല്ല മോൻ❤❤❤

  • @thasnisamsheer6416
    @thasnisamsheer6416 หลายเดือนก่อน +2

    Good message

  • @ismailfaris16
    @ismailfaris16 25 วันที่ผ่านมา

    സാബിത്ത് മോനെ ക്ലാസ് കേട്ടപ്പോൾ വല്ലാത്തൊരുമനസ്സമാധം തോന്നി എനിക്ക് ഒരു മകൻ ഒള്ളൂ അവൻ നന്നാവാൻ ദുഹാചെയ്യണം

  • @asharafsubaida6540
    @asharafsubaida6540 หลายเดือนก่อน +1

    Alhamdulillha allhu chama kodkatta

  • @anthukkax2994
    @anthukkax2994 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @user-og1yi8xp7s
    @user-og1yi8xp7s หลายเดือนก่อน

    Really thanks for explaining

  • @sanam9168
    @sanam9168 หลายเดือนก่อน +3

    അല്ലാഹുവിന്റെ കലാം അത് വല്ലാത്തൊരു സത്യം തന്നെയല്ലേ... അതിനെ എതിർക്കുന്നവർ ഇ നിയെങ്കിലും മനസിലാക്കണം....

  • @jaseelasaif348
    @jaseelasaif348 19 วันที่ผ่านมา

    Allahu akbar....!

  • @aboobackerpk8406
    @aboobackerpk8406 29 วันที่ผ่านมา

    Thagalle padachathaburahn thaga
    Llewellyn anugrhikkatte thallude
    Prarthana anikumkude prartikkann
    Am thagalludeprathanayil annum
    Ķuttannam🎉🤲🏼🤲🏼🤲🏼🤝🏻🤝🏻🤝🏻👍

  • @user-bm6ss3dd5m
    @user-bm6ss3dd5m หลายเดือนก่อน

    Alhamdulillah Allahu Akbar Very true.Alhamdulilahi Rabbul Aalameen.sincire ayi pray cheythal athinu result undakum. Othiri. Anubhavahagal undu.

  • @AshmiSameer
    @AshmiSameer หลายเดือนก่อน +2

    Allahu Akbar

  • @sumayyakk115
    @sumayyakk115 25 วันที่ผ่านมา

    Subhanallaaah

  • @ShaharaSiraj-j5r
    @ShaharaSiraj-j5r หลายเดือนก่อน +1

    Super❤❤

  • @divinemagic777
    @divinemagic777 26 วันที่ผ่านมา

    ദുആ for my mother. She is hospitalised